KSRTCയും നടുറോഡിൽ തടഞ്ഞ് MVD പട; തോന്നിയപോലെ ഓടാൻ പറ്റില്ല; ഫിറ്റ്നസ് വേണമെങ്കിൽ ഇങ്ങനെ ചെയ്യണം.

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #ksrtc #motorvehicledepartment #ganeshkumar

Комментарии • 243

  • @Diljihhh
    @Diljihhh 3 месяца назад +145

    കാക്കി ഇടാൻ ഭാഗ്യം വേണം എല്ലാവർക്കു കിട്ടുന്നഭാഗ്യമല്ല അത്😂😂😂

  • @surejsr12345
    @surejsr12345 3 месяца назад

    Good effort ❤

  • @robymmanohar734
    @robymmanohar734 3 месяца назад +64

    ഒരുനാൾ പ്രഹസനം ആകാതിരുന്നാൽ നന്ന്...

  • @sonymathew333
    @sonymathew333 3 месяца назад +17

    റോഡിൻ്റെ നടുക്ക് മാത്രമെ ഇവൻ മാർ നിർത്തുകയുള്ളു MVD കര്ശന നടപടി എടുക്കണം

  • @sreer8250
    @sreer8250 3 месяца назад +37

    ബസ് സ്റ്റോപ്പിൽ ബസ് ബേയിൽ നിറുത്തുന്ന ഒറ്റബസും ഇല്ല,,,, ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി ഇവർ ബുദ്ധിമുട്ടിക്കുന്നു

  • @Azmeenaazeez
    @Azmeenaazeez 3 месяца назад +33

    ചില ബസ്സുകാർ റോഡിൻറെ നടു വശത്ത് തന്നെ ആളെ ഇറക്കുകയും കയറ്റുകയും ചെയ്യാറുണ്ട് അവരെ ഒരു നിലയ്ക്ക് നിർത്തണം അവർ കാരണം പിറകിൽ വരുന്ന ഒരുപാട് വാഹനങ്ങൾ ഇവർക്കുവേണ്ടി കാത്തിരിക്കേണ്ടിവരുന്ന ഒരു അവസ്ഥയാണ്

  • @kumarsadheesh-hb3bc
    @kumarsadheesh-hb3bc 3 месяца назад +42

    വളരെ നല്ല തീരുമാനമാണ്

  • @johnyd4078
    @johnyd4078 3 месяца назад +22

    Mvd ഡ്രൈവറോഡല്ല പറയേണ്ടത് മന്ത്രിയോട് പറ.

  • @Djjsarrrrr
    @Djjsarrrrr 3 месяца назад +21

    മാവേലി വരുന്നതുപോലെ വല്ലപ്പോഴും പരിശോധന നടത്താതെ സ്ഥിരം ആക്കിയാൽ ജനങ്ങൾക്ക് പ്രയോജനം ആവും

    • @amaljithmr7340
      @amaljithmr7340 3 месяца назад +5

      അപ്പൊ തുടങ്ങിയല്ലോ ദാ mvd പാവങ്ങളെ പിഴിയാൻ പിരിവുമായി ഇറങ്ങിയേ. കക്കാൻ പൊക്കൂടെ പോലുള്ള കമെന്റുകൾ. (Nb:2018 ഇൽ ലൈസൻസ് എടുത്ത വ്യക്തിയാണ് ഇപ്പൊ 24 വയസ്സായി MVWG മുതൽ TRANS ക്ലാസ്സ് ലൈസൻസ് വരെയുണ്ട് ഇതുവരെ 5 രൂപ ഞാൻ പിഴയായി കൊടുത്തിട്ടില്ല. നിയമം പാലിച്ചു പോയാൽ ഒരു കുഴപ്പവും ഇല്ല.)

  • @viswamviswam4084
    @viswamviswam4084 3 месяца назад +9

    ഒരു ബസ്സിലെ സ്റ്റാൻഡിങ്ങ് കപ്പാസിറ്റി എത്രയാണ് ഇത് പാലിക്കപ്പെടുന്നുണ്ടോ?

  • @santhoshkumar-en3sl
    @santhoshkumar-en3sl 3 месяца назад +24

    😂😂😂എത്ര ദിവസം ഉണ്ടാകും????

  • @finnyjose8918
    @finnyjose8918 3 месяца назад +29

    ഈ മാസത്തെ സാലറി കിട്ടിയന്ന് തോന്നുന്നു 😂😂😂😂😂😂

    • @IndianWarHero
      @IndianWarHero 3 месяца назад

      നിന്റെയൊക്കെ നാട്ടിൽ മാസപാതിയിൽ ആണോ ശമ്പളം കൊടുക്കാറ്??

  • @sreejiths8993
    @sreejiths8993 3 месяца назад +2

    KSRTC ഇൽ ഈ കാര്യങ്ങൾ ചെയ്യേണ്ടത് ഡ്രൈവർ, കണ്ടക്ടർ ആണോ 🤔

  • @abdulgafoor5006
    @abdulgafoor5006 3 месяца назад +2

    കോഴിക്കോട് ksrtc ചിലബസ്സുകളിൽ ലോക്ക് ഇത്തരം നിലവിലുണ്ട്

  • @ckpara20
    @ckpara20 3 месяца назад +3

    യേമാന്.. ഏതുപറ്റി. ksrtc.. കു.ഫിറ്റ്നസ്... ksrtc. ക്ക്...ഇൻസുറൻസുണ്ടോ.മാമനെ... അതുവേണ്ടേ

  • @saviourgeorge7
    @saviourgeorge7 3 месяца назад +21

    ആദ്യം കെഎസ്ആർടിസിക്ക് നിയമം കട്ടാക്കിയാൽ മതി ബാക്കി ഉള്ളവരെല്ലാം മനസ്സിലാക്കി ചെയ്യും

    • @mshajihan
      @mshajihan 3 месяца назад

      നിയമം കട്ടാക്കണമെന്ന് പറഞ്ഞാലും വിരൽ പൊക്കാൻ എത്ര ആൾക്കാർ😮

  • @dileepkumarparameswaran1373
    @dileepkumarparameswaran1373 3 месяца назад +6

    ഏന്നും എപ്പോഴും എല്ലാവർക്കും ഇതു പോലെ വേണം വേണം

  • @shinopchacko3759
    @shinopchacko3759 3 месяца назад +13

    ഇതിനേക്കാള്‍ നല്ലത് ഡ്രൈവർ കണ്‍ടോള്‍ ചെയ്യുന്ന ഡോര്‍ വയ്ക്കുക.അതാകുമ്പോള്‍ തുറന്ന് പോകില്ല....

    • @Ashfaqvp
      @Ashfaqvp 3 месяца назад

      🎉🎉🎉🎉 correct

  • @pkrqatar757
    @pkrqatar757 3 месяца назад +7

    Show only

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 3 месяца назад +9

    വേഷെ ഇത് എല്ലാം തള്ള്. ഏമാൻമാർക്ക് നന്ദി

    • @dailylifemedia7712
      @dailylifemedia7712 3 месяца назад +4

      ഇവരുടെ ജോലി ആണ് ഇത്.. അപകടം നടന്നാൽ നീ അദ്യം കമെന്റ് ഇടും... എവടെ mvd എന്ന്... Ksrtc യെ തടഞ്ഞു ചെക്ക് ചെയ്യാൻ ധൈര്യം ഉണ്ടോ എന്ന്.. ചെയ്താൽ അത് kuttam🙌

    • @madhusoodanan1779
      @madhusoodanan1779 3 месяца назад +2

      തള്ള് ആണെന്ന് പറയരുത്. എല്ലാ മേഖലയിലും നല്ലതും മോശവും ഉണ്ടാകും.ആ ഉദ്യോഗസ്ഥൻ ഇത്രയും കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹത്തിന് നമ്മുടെ മനസ്സിൽ ഇടം കിട്ടിയില്ലേ

  • @4smediapresence
    @4smediapresence 2 месяца назад +1

    തിരുവനന്തപുരത്ത് എന്തേയ് ഇങ്ങനെ ഒരു ചെക്കിങ് ഇല്ലാത്തത്?കിഴക്കേക്കോട്ടയിൽ KSRTC യും പ്രൈവറ്റ് ബസ്സുകളുടെയും രാജ്യമാണ് മറ്റ് വാഹനങ്ങൾക്ക് മുന്നോട്ട് പോകണമെങ്കിൽ ഒരു ദിവസം പിടിയ്ക്കും. അതുപോലെ ചാല റോഡ് വൺവേയാണ് അവിടെ നിന്നും കിഴക്കേക്കോട്ടയിൽ ( കരിംസ്) എത്തുന്നതെ ഒരു ഭാഗ്യമാണ്. അപ്പോഴാണ് ബസ്സുകളുടെ ഗുണ്ടായിസം ബഹുമാനപ്പെട്ട RTO (വെഹിക്കിൾ) നിങ്ങളുടെ കൺമുമ്പിലെ ഈ സംഭവങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാക്കു. പ്ലീസ്🙏🙏🙏

  • @pradeepkumar-qd6nl
    @pradeepkumar-qd6nl 3 месяца назад +4

    ഡോർ ലോക്ക് മറ്റേണ്ടത് വളരെ അത്യാവശ്യം ആണ്

  • @drmgk1970
    @drmgk1970 3 месяца назад +2

    Very good. ഇത് implement ചെയ്താൽ മതിയായിരുന്നു.

  • @sparktyre8181
    @sparktyre8181 3 месяца назад +4

    എത്ര ദിവസം കാണും...

  • @jinuraj9822
    @jinuraj9822 3 месяца назад +2

    Oola Prakadanam

  • @karnikaram4648
    @karnikaram4648 3 месяца назад

    ഇതൊക്കെ private ബസിൽ എന്നോ മാറ്റി എന്നിട്ടും ksrtc യിൽ ഒരു മാറ്റവും ഇല്ല എന്നിട്ട് ഇത്ര public ആയി തന്നെ ഇത് ചെയ്യണോ ksrtc എംഡിക്കു ഒരു കത്ത് കൊടുത്താൽ പോരെ ഇതിപ്പോ നാട്ടുകാരെ കാണിക്കാൻ

  • @Anoopklal
    @Anoopklal 3 месяца назад +1

    ithupolea ulla mvd marea aanu namukku veandathu.

  • @sanjayp6263
    @sanjayp6263 3 месяца назад +4

    Good🎉. Kerala Government should increase the Kerala MVD enforcement squads under SAFE KERALA so that these type of regular checking can be done in all districts.

  • @KVANOJ
    @KVANOJ 3 месяца назад +2

    " ഷോ " അത്ര തന്നെ!
    😂😂😂

  • @shibujoseph8230
    @shibujoseph8230 3 месяца назад +1

    ഇത് ഗണേശ ഷോ. ആദൃം ഈ ഡ്രൈവർമാർക്ക് ചെറിയ വണ്ടികളും ടൂ വീലറും വരുമ്പോൾ സൈഡ് കൊടുക്കാൻ പഠിപ്പിക്ക്. പിന്നെ മര്യാദ പഠിപ്പിക്ക്.

  • @moideenwelder2904
    @moideenwelder2904 3 месяца назад +1

    ഒരു ഇരു ചക്ര വാഹനം ഓടിച്ചവനെ ഇടിച്ച് കൊന്ന വന്നെ എ ന്തു ചെയ്തു KSRTC ഡ്രൈവർ വരുന്നിവക്കുന്ന നാശനഷ്ടങ്ങൾ അവരിനിന്നു തന്നെ ഇടാക്കണം എങ്കില്ലെ മറ്റു വാഹനങ്ങളുടെ മെക്കിട്ട് കേറ ൽ കുറയുള്ളു

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 3 месяца назад +1

    Melilottu aaluna lock okke pande ullatha..even in 2003 , njangal school , collegiate padikumbol aa busil undarinnu..., reverse fitting.....athokke standardise cheyyanam

  • @sureg5707
    @sureg5707 3 месяца назад

    ഇത് ണ്ടുറോഡിൽ വേണോ. മെക്കാനിക്സെക്റഗ്സെക്ഷനെ ഓഡര്കോടുതൽ നാടകം ഓഷുവകുമല്ലോ എല്ലാം prahasanam

  • @buraqfaizal2095
    @buraqfaizal2095 3 месяца назад

    ആദ്യം സ്വന്തം ഡിപ്പാർട്മെന്റിലെ വാഹനം സെരിയാക്കി കണ്ടെങ്കിൽ സന്തോഷം

  • @vinodnelson231
    @vinodnelson231 3 месяца назад

    😂😂😂😂 KSRTC ക്ക് ഫിറ്റ്നസ് തരില്ല, MVD ടെ ഫിറ്റ്നസ് സർക്കാരും തരില്ല😂😂😂

  • @Paul-u4r9r
    @Paul-u4r9r 3 месяца назад

    ഇലക്ഷന് തോറ്റത് കാരണം തിരിച്ചറിവുണ്ടായി.ആളുകളുടെ കണ്ണിൽ പൊടി ഇടാനുള്ള അടവ്.

  • @BijuEK-k6v
    @BijuEK-k6v 3 месяца назад

    ഇത് കെഎസ്ആർടിസി ജീവനക്കാരോട് പറഞ്ഞിട്ട് കാര്യം ഉണ്ടോ.മന്ത്രിയോട് പറ.shine ചെയ്യാതെ. അവർക്ക് salary പോലും ഇല്ല.

  • @vijayantn553
    @vijayantn553 3 месяца назад

    Accident ഉണ്ടായ ശേഷം മാത്രം ആണോ ഉദ്യോഗസ്ഥര്‍ക്ക് ബോധം ഉണ്ടാവുക?

  • @remeshkumarmc3123
    @remeshkumarmc3123 3 месяца назад +2

    What abt tvm mayor nd her gang’s traffic violation ..have minimum courtesy to book them ..

  • @bushcj6502
    @bushcj6502 3 месяца назад

    ബസ് സ്റ്റോപ്പിൽ ബസ് ബേയിൽ നിറുത്തുന്ന ഒറ്റബസും ഇല്ല,,,, ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി ഇവർ ബുദ്ധിമുട്ടിക്കുന്നു

  • @MuhammadSahid-fv6jg
    @MuhammadSahid-fv6jg 3 месяца назад

    ഒരു അപ്കടം ഉണ്ടായാൽ മാത്രം ഇറങ്ങി യാത്ര കാരെ ബുദ്ധിമുട്ട് ഉണ്ടാകാൻ മാത്രം പ്രഹസനം മാത്രം ആണ്...

  • @aliasvarghese4619
    @aliasvarghese4619 3 месяца назад

    റോഡും സിഗ്നലും എവിടെയാണ് MVD ആദ്യം റോഡുണ്ടാക്കു എന്നിട്ടു നിയമം നടപ്പിലാക്കു

  • @abubakers.m9903
    @abubakers.m9903 3 месяца назад

    Mvd ആ ksrtc മന്ത്രിയോടാണ് പറയേണ്ടത്. ഡ്രൈവറോഡ് പറഞ്ഞിട്ട് എന്തു കാര്യം

  • @RejoyM-n1k
    @RejoyM-n1k 3 месяца назад

    😂 ഒരു പണിയും നടക്കാത്തത് കൊണ്ട്... അങ്ങനെ 😇ഗണേഷ്‌കുമാർ ലോക്ക് വില്പനയും തുടങ്ങി 😇

  • @user-vm8pi1kh4t
    @user-vm8pi1kh4t 3 месяца назад

    ഇതൊക്കെ ഓരോ പ്രഹസനം.. Ksrtc യെ ഒരു ചുക്കും ചെയ്യില്ല..

  • @sunilphilip1883
    @sunilphilip1883 3 месяца назад

    സാറേ ഇത് ഡ്രൈവറും കണ്ടക്ടറും പറഞ്ഞിട്ടെന്താ കാര്യം? നിങ്ങൾ അറിയിക്കേണ്ട സ്ഥലത്ത് ഇത് അറിയിക്കണം

  • @surendrannair6610
    @surendrannair6610 3 месяца назад

    ഇതെല്ലാം ക്യാമറക്ക് വേണ്ടി മാത്രം ഗ്രൗണ്ടിൽ ഒന്നും കാണാറില്ല വകുപ്പിനേയും കാണില്ല.

  • @benmathew1981
    @benmathew1981 3 месяца назад

    ആലോചിക്കുവല്ല നടപ്പില്ലാക്കണം. ഡ്രൈവർ കണ്ടാക്റ്റർ പറഞ്ഞാൽ ksrtc കേൾക്കും കുറെ. നിങ്ങൾക്ക് ksrtc md യോട് നേരിട്ട് പറഞ്ഞാൽ എന്താ. പിടുക്ക് വിറക്കും

  • @shibumsms8412
    @shibumsms8412 3 месяца назад

    ഇത് ഇവർ ആരോട് പറയുന്നു ksrtc mvd ഒന്നല്ലെ ആരോട് ഈ prahasanam🎉നടക്കട്ടെ നടപ്പിൽ വരുത്തണം

  • @pooratam6284
    @pooratam6284 3 месяца назад

    ഫുൾ കണ്ടീഷൻ ആണെങ്കിലും mvd യുടെ വാഹനം പെട്ടന്ന് കാണുമ്പോൾ നെഞ്ചിൽ നിന്നൊരു കത്തൽ ഫീൽ ചെയ്യും

  • @shajithomas9213
    @shajithomas9213 3 месяца назад

    പിണുങ്ങാണ്ടിയുടെ.കാലത്തിന്.മുന്നേ.കാക്കിയ്ക്ക്.വിലയുണ്ടായിരുന്നു.ചേട്ടാ.അയാൾ.വന്ന്കേറിയതോടെ.എല്ലാം.പോയി.🎉🎉🎉

  • @aliasvarghese4619
    @aliasvarghese4619 3 месяца назад

    ഇത് നടപ്പിലാക്കിയാൽ പോരെ ഇതൊക്കെ മീഡിയയിൽ കാണിച്ചു mvd ക്കു മൈലേജുണ്ടാക്കാൻ ഉള്ള ഉടായിപ്പാണ്‌. നടപ്പിലാക്കുകയാണ് വേണ്ടത്

  • @Peterjupeterju
    @Peterjupeterju 3 месяца назад

    Arya മേടത്തിൻ്റെയും എം എൽ എ യുടെയും പണി ഇവർ ഏറ്റെടുത്തോ 😂😂😂

  • @rajendransothuttan2162
    @rajendransothuttan2162 3 месяца назад +1

    വെള്ള പെയിൻറ് അടിച്ച് റോഡിൽ ഇറങ്ങിയാൽ മതി ആ പറഞ്ഞ നിയമത്തേക്കാൾ എത്രയോ നല്ലതാണ് നിങ്ങൾ ഡോർ ലോക്ക് മാറ്റിയിട്ട് റോഡിൽ ഇറങ്ങിയാൽ മതിയെന്ന് പറയുന്നത്.

  • @rm18068
    @rm18068 2 месяца назад

    ഇങ്ങനെ എല്ലാ ദിവസവും പണി ചെയ്യ്. എന്നാലേ ഇതൊക്കെ ശേരിയാകൂ

  • @arus2788
    @arus2788 3 месяца назад

    ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഓരോ പരിഷ്ക്കാരങ്ങളും പരിശോധനകളും നടത്തിയാൽ പോരാ. ഇതൊക്കെ സ്ഥിരമായി ഡ്യൂട്ടിയുടെ ഭാഗം എന്ന നിലയിൽ തന്നെ മുന്നോട്ട് കൊണ്ടുപോകണം.

  • @jayasreepillai3792
    @jayasreepillai3792 3 месяца назад

    Niyamam,,,thettichal,,mughkam,,nokkathe,,,nadapadi,,,edukkum,,,ennupratjeekshikkunnu,,,,,,

  • @sajanroy154
    @sajanroy154 3 месяца назад

    വെറും ഷോ ഏമാൻ മൈക് എല്ലാം വെച്ച് ക്യാമറ മാനും ആയിട്ട പരിപാടി കൊള്ളാം.... എത്ര നാളത്തേയ്ക്ക് 😊

  • @viswanathannairp1685
    @viswanathannairp1685 3 месяца назад

    Kaikkoli veeranmarude show
    Vigilence duty cheythal ivanokke jayilil

  • @Venkayammedia
    @Venkayammedia 3 месяца назад

    അങ്ങിനെ MVD ഉണർന്നു പ്രവൃത്തിക്കാൻ തുടങ്ങി BIG SALUTE 🥰

  • @bosegeorge5076
    @bosegeorge5076 3 месяца назад

    ഏത് കമ്പനിയുടെ പരസ്യമാ. ലോക്കിന്റെ പരസ്യം കുറെ കാശ് അടിച്ചു മാറ്റാം

  • @sureshps.2157
    @sureshps.2157 3 месяца назад

    സാർ കേരളത്തിൻ്റെ ബ്രേക്ക് പോയപപ / പിടിച്ചാൽ കിട്ടാത്ത വിധം

  • @muhamedbasheer9849
    @muhamedbasheer9849 3 месяца назад

    ഏമാൻ പറയുന്നത് പെലെ 1 KSRTC ഓടുമോ എത്ര വണ്ടി റോഡിൽ ഓടിക്കാൻ കഴിയും നിയമം പാവങ്ങളുടെ തലയിൽ അടിച്ച് ഏല്പിക്കാൻ നിങ്ങൾക്ക് സാധിക്കു

  • @Lolanlolan304
    @Lolanlolan304 3 месяца назад +1

    എയർ ഡോർ ഉള്ളവർ രക്ഷപെട്ടു 😜🤣

  • @tarisdod
    @tarisdod 3 месяца назад

    pavam KSRTC driverodu paranjitu valla karyam undo.Sarkarinodu parayado MVD Mandaa

  • @thomaskuttianil
    @thomaskuttianil 3 месяца назад

    Mvd കാകി ഈ ഡൻ ഉള്ള ഭാഗ്യം ആർബിഐ ചിഫിനെ പോലും ഇല്ല

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 3 месяца назад +2

    സർമാർക്ക് ഒരു ബിഗ്സല്യൂട്ട് ❤❤❤❤

  • @vysakhvysakh9896
    @vysakhvysakh9896 3 месяца назад

    Ksrtc വണ്ടികളുടെ doar lock മാറ്റുന്ന കാര്യം ഡ്രൈവറും മാരോടു പറയാതെ റീജിയൻൽ വർക്ഷോപ് മാനേജർ അവരുടെ താഴെഉള്ള മറ്റു ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിക്കണം അവർ ആണല്ലോ അവിടുത്തെ വർക്കുകൾ എല്ലാം ചെയ്യിക്കുന്നത്

  • @unnikannan6313
    @unnikannan6313 3 месяца назад

    ഇപ്പോൾ ഒരു പ്രൈവറ്റ് ബസിൽ പോലും ഡോർ അപ്പിസാർ ഇല്ല ആ പൈസ കൂടി ബാലൻസ് അത് കൂടി നോക്കു

  • @aliasvarghese4619
    @aliasvarghese4619 3 месяца назад

    ഈ വണ്ടികളിൽ പോർക്കുകളെയാണ് കൊണ്ടുപോവുന്നതു
    വിദേശത്താണെങ്കിൽ എല്ലാ വർഷവും വണ്ടി ടെസ്റ്റ് ചെയ്‌തതിന്‌ ശേഷം മാത്രമേ വണ്ടി ലൈസൻസ് പുതുക്കി കൊടുക്കത്തൊള്ളൂ . ഇവിടെ
    15 വർഷത്തെ ലൈസൻസിനുള്ള കാശു മേടിച്ചു പുട്ടടിക്കുന്ന സർക്കാരുകൾ റോഡപകടങ്ങൾക്കു കരണക്കാരാണ് .

  • @surendranuk186
    @surendranuk186 3 месяца назад

    എറണാകുളം തൃപ്പൂണിത്തുറ വൈക്കം റൂട്ടിലെ സ്വകാര്യ ബസ്സുകൾ ചില സമയംksrtc യും റോഡിൻ്റെ നടുവിൽ നിർത്തി ആളെ കയറ്റിയിറക്കുന്നു. സ്വത വേ വീതി കുറഞ്ഞ റോഡിൽ ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയുണ്ടാകും.MV വകുപ്പിൻ്റെ ശ്രദ്ധ പതിപ്പിക്കാൻ അപേക്ഷ .

  • @sunilphilip1883
    @sunilphilip1883 3 месяца назад

    ഇത് നിങ്ങൾ നാട്ടുകാരുടെ മുമ്പിൽ ഷോ കാണിക്കുന്ന പരിപാടിയാണ്

  • @xxxxxx6234
    @xxxxxx6234 3 месяца назад

    aaroda ee upadesham okke.... oru chukkum avar cheyyilla.... samshayam undenkil naale thanne nokkikko.... avar ithu thanne cheyyum.... ethra naalayi sir janangal ithokke kaanunnu.... oru prathekshayum venda...

  • @varghesejohn6220
    @varghesejohn6220 3 месяца назад

    ഇതു വച്ചിറ്റ്റ് ഇനി അപകടം ഉണ്ടായാൽ ഉടനെ അത് എടുത്തു മാറ്റം, ഈ കമ്പനി എത്ര കമ്മിഷൻ ഗനേഷിനെ കിട്ടും

  • @abdulsathar367
    @abdulsathar367 3 месяца назад

    ഓടുന്ന വണ്ടികൾ Destence Keep ചെയ്ത് ഓടിക്കുക എന്ന ബോധവൽക്കരണമാണ് ആദ്യം നടത്തേണ്ടത് - കേരളത്തിലെ അപകടങ്ങൾക്ക് പ്രധാന കാരണം അതാണെന്ന് കണ്ടുപിടിക്കുവാൻ കഴിയാത്ത KERALA MVD😂😂 അല്ലാതെ Lock - ഡ്രൈ വരുടെ യൂണിഫോമല്ല അപകട കാരണം - റോഡ് സുരക്ഷയെക്കുറിച്ച് പഠിക്കുവാൻ Dubal ൽ ചെല്ല്.

  • @jithinkr628
    @jithinkr628 3 месяца назад

    Manthriyude swantam mvd yum manthriyude swantam ksrtc yum 😂ganeshentinode paranjal pore samyam laabham.

  • @krishnaprasadv6089
    @krishnaprasadv6089 3 месяца назад

    MVD kku kurachu ullpedel ksrtc thadanja MLA...mayor case edukku Allathe veruthe show kanikkathe

  • @vayalvisualmedia5195
    @vayalvisualmedia5195 3 месяца назад

    ടിക്കറ്റെടുത്ത് വണ്ടിയിൽ കയറുന്നവരുടെ യാത്ര തടസ്സപ്പെടുത്തി ഇമ്മാതിരി കൊണപ്പ്

  • @jayasreepillai3792
    @jayasreepillai3792 3 месяца назад

    Muftyil,,,,,,,dhayavayi,,bussil,,kayaranam,,,ellaprivatiilum,,

  • @jayasreepillai3792
    @jayasreepillai3792 3 месяца назад

    Ithu,, സത്യം,,,,ഇങ്ങനേവേണം,,,,abhinandhanam,,,

  • @mallupie
    @mallupie 3 месяца назад

    Ayisheri ellayidathum bus automatic akumbo ividey thalathirnja lock vach aalkkarey mandanmar akkunnu😂

  • @g.narendiran3822
    @g.narendiran3822 3 месяца назад +2

    Police and MVD in action.. Superb

  • @fusiongaming753
    @fusiongaming753 3 месяца назад

    ഇപ്പോൾ നിങ്ങൾ പോയ്‌ക്കോ അടുത്ത ചെക്ക്ങ് 2025ൽ

  • @manojkallickal9441
    @manojkallickal9441 3 месяца назад

    അടുത്ത ഷോ ഒരു വർഷത്തിന് ശേഷം.അതുവരെ വണക്കം.

  • @jithinmohan2609
    @jithinmohan2609 3 месяца назад

    എം വി ഡി കാണിക്കുന്ന ലോക്ക് കണ്ടിട്ട് തെറ്റാണെന്ന് മനസ്സിലായ ആരൊക്കെയുണ്ട്

  • @haridasa.s9497
    @haridasa.s9497 3 месяца назад

    ksrtc jeevanakarode paranjitu karym illa

  • @voltage6767
    @voltage6767 3 месяца назад

    Kastam poi KSRTC nannakku aadhiyam ....

  • @ADVEITH-k4z
    @ADVEITH-k4z 3 месяца назад

    E lock um danger ahnu. Door adach kerunnavazhikk dress oo ennelum udakkiyengill avane ayitt door thorann pokule ??? 😶😶😶😶

  • @flgoo1
    @flgoo1 3 месяца назад +1

    കെഎസ്ആർടിസി ഉവ്വ മാറ്റിത് തന്നെ 😅😂

  • @nadarajanachari8160
    @nadarajanachari8160 3 месяца назад

    Ksrtc ക്ക് fitness ചെക്കിങ് ഉണ്ടോ?

  • @sreyasnakshathra2652
    @sreyasnakshathra2652 3 месяца назад

    Ee busukalum mvd karum nerathe evide ellayirunno

  • @madhukumarys3801
    @madhukumarys3801 3 месяца назад +1

    First rajave nannavatta pennalla prajakal

  • @gokulkv3147
    @gokulkv3147 3 месяца назад

    ഗണേഷ് കുമാറിന്റെ ബന്ധുവാണെന്ന് തോനുന്നു

  • @sreekandannair6447
    @sreekandannair6447 3 месяца назад

    MVD yum KSRTC yum Under One Minister....VERY INTERESTING 😂😂

  • @binuvijayan5721
    @binuvijayan5721 3 месяца назад

    ഡ്രൈവറും കണ്ടക്ടറും അടുത്ത വണ്ടിക്ക് വരുന്നുണ്ട് 😅

  • @babusangamam1739
    @babusangamam1739 3 месяца назад

    ഈ. ലോക്ക്. വെച്ചാൽ. നിങ്ങക്ക് എന്ത് കിട്ടും

  • @ajindas227
    @ajindas227 3 месяца назад

    Enth oru പ്രഹസനം ആണ്. സജി........

  • @shajuka
    @shajuka 3 месяца назад

    Unda kanikkum ksrtckku ethiree...Jada

  • @parameshpodhuvathi4736
    @parameshpodhuvathi4736 3 месяца назад +2

    Ksrtc യിൽ മിക്ക തും ഇതു തന്നെ അവസ്ഥ

  • @sojansojansoman5304
    @sojansojansoman5304 3 месяца назад +1

    Patti show