ഓടി നടന്നു പറമ്പ് കിളയ്ക്കുന്ന കുഞ്ഞൻ ബൈക്കുകൾ | വില കേട്ടവർ വീണ്ടും വീണ്ടും വാങ്ങുന്നു | agri bikes

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 114

  • @KrishimithraTVindia
    @KrishimithraTVindia  9 месяцев назад +47

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    E AGRI
    Ph.. 6383538008,8667744393

    • @abdussamad1543
      @abdussamad1543 9 месяцев назад +1

      0 13:27 13:28 13:29 13:30

    • @premamohan1361
      @premamohan1361 9 месяцев назад +1

      Very good experiance

    • @radhakrishnanmvrn7923
      @radhakrishnanmvrn7923 9 месяцев назад

      ഓടി നടന്നു കണ്ടം കിളക്കുന്നു എന്ന് ...
      എവിടാ കിളക്കുന്നെ ?
      ഇത് പുല്ലുവെട്ടാനുള്ളതല്ലേ
      ഒരിഞ്ച് രണ്ടിഞ്ച് .... ആഴത്തിൽ കിളക്കാനെന്തിനാ മെഷീൻ?
      തനിക്കൊന്നും വേറെ പണിയില്ലേൽ പോയി കണ്ടം കിളക്കെടാ...
      ഇങ്ങനെ പറ്റിച്ചു തിന്നല്ലേ. .....
      ഉള്ളത് പറഞ്ഞാൽ പോരെ !
      മേലനങ്ങാതെ ആളെ പറ്റിച്ചു ജീവിക്കുന്നവരുടെ കൂട്ടത്തിലൊരാളും കൂടി....😂
      ഉടായിപ്പിന്റെ അവിലും കഞ്ഞി കുടിച്ചു ജീവിക്കുന്ന ഉടായിപ്പൻമാർ...........

    • @Paul-to1ph
      @Paul-to1ph 9 месяцев назад

      Do you have electric grass cutter.

    • @padmanabhantk7259
      @padmanabhantk7259 9 месяцев назад

      ​@@abdussamad1543🎉
      i 5:29

  • @satyam3330
    @satyam3330 9 месяцев назад +3

    എല്ലായ്പ്പൊഴും ഡിസ്ക്രിപ്ക്ഷൻ സബ്ജക്ട്/ഹെഡിംഗിൽ തന്നെ പേരും നംബരും നൽകാൻ ശ്രദ്ധിക്കണം.
    സ്ക്രീൻ ഷോട്ട് എടുക്കുന്നവർക്കും അത് ഷെയർ ചെയ്യുന്നവർക്കും വളരെ ഉപകാരപ്പെടും.
    താങ്കൾ അറിയുന്ന മറ്റ് വ്ലൊഗർമാരൊടും പറയണേ

  • @m.i.georgemekattukulam1842
    @m.i.georgemekattukulam1842 6 месяцев назад +4

    പറമ്പ്, കിളക്കാൻ & കുഴി, എടുക്കാൻ വാഴ, മാവ്, എന്നിവ കുള്ള, മിഷ്ൻ വേണം, price ഡീറ്റൈൽ, വാട്ട്സ് ആപ്പ്, അയച്ചു തരിക,

  • @reghunatht.r5376
    @reghunatht.r5376 9 месяцев назад +2

    Triller പോലെ ചെളിയും വെള്ളവുമുള്ള പാടത് ഉപയോഗിക്കാൻ പറ്റുമോ...

  • @josci7146
    @josci7146 7 месяцев назад

    Make sure u can use it. Brush cutter attachment for uprooting grass ( wheel like attachment ) is a failure.

  • @pushpkaran771
    @pushpkaran771 9 месяцев назад +6

    Price and warranty etc of ploughing one may be mentioned for delivery in kollam

  • @basheerajmal9586
    @basheerajmal9586 9 месяцев назад +4

    കേരളത്തിലേക്കാൾ വില കൂടുതൽ ആണു, അങ്കർ വലിയ അത്ഭുതം പോലെ, പ്രൊമോഷൻ ബെസ്റ്റ്. മാർക്കറ്റ് മനസ്സിലാക്കി വേണംവാങ്ങാൻ.ബുഷ് മാറ്റർ ok.,

    • @ShihabShihab-rz7dh
      @ShihabShihab-rz7dh 4 месяца назад +1

      ഇതിലും വിലകുറഞ്ഞ കേരളത്തിലെ ഇവിടെ കിട്ടാൻ ഒന്ന് പറഞ്ഞു തരാൻ പറ്റുമോ

  • @RajanKonnamkuzhi
    @RajanKonnamkuzhi 17 дней назад

    Verygood explanation

  • @narayanannamboothiri4780
    @narayanannamboothiri4780 28 дней назад +1

    വീണ്ടും വീണ്ടും വാങ്ങണമെങ്കിൽ മുൻപ് വാങ്ങിയത് തകരാറായി കാണും.

  • @AdnanAdnan-cy7pz
    @AdnanAdnan-cy7pz 9 месяцев назад +2

    / ഓഡർ ചെയ്യുന്ന ത് ഏത് നമ്പറിലാണ്.

  • @MOHANKUMAR-jq5sd
    @MOHANKUMAR-jq5sd 9 месяцев назад +1

    Is Company manufacturing shredder & pulvariser. If ok please give details and price.

  • @govindankt6914
    @govindankt6914 9 месяцев назад

    Motorised back pack pump cost,and distance upto sprey?.home delivery is possible.

  • @Thomas-pq5uw
    @Thomas-pq5uw 5 месяцев назад

    Annachi nangal commist kerak mcultivation panna maatten enjalakku krishi ennu chonnal allergy
    Pinne ennatgekku

  • @UfulailUfulail
    @UfulailUfulail 3 месяца назад

    Vila kooduthal anallo ivide medium can 600- 650 (Malappuram)

  • @shajiaj7317
    @shajiaj7317 9 месяцев назад +2

    I want one electric sprayer. Please give me your details.

  • @binmohammeddilshad9437
    @binmohammeddilshad9437 9 месяцев назад +1

    Earth roger keralayil delivery undo

  • @salimkumarsg4574
    @salimkumarsg4574 9 месяцев назад +1

    Can it possible to get govt. subsidy?.

  • @Kevin-go5sg
    @Kevin-go5sg 4 месяца назад

    മദ്യം വിലകുറച്ചു ഉണ്ടാക്കാൻ പറ്റിയ മെഷീൻ ഉണ്ടോ, ഞങ്ങൾ മലയാളിക്ക് ഒരു നോട്ടം ഉണ്ട്

  • @rajeshvarikkolilvarikkolil
    @rajeshvarikkolilvarikkolil 6 дней назад

    Husqvarna 230 യുടെ ട്യൂബ് ഉണ്ടോ

  • @madhusoodhananparmeswaren2470
    @madhusoodhananparmeswaren2470 9 месяцев назад +6

    തെങ്ങിന് തടം എടുക്കാൻ പറ്റുന്ന മിഷൻ ഏതാണ്

    • @KrishimithraTVindia
      @KrishimithraTVindia  9 месяцев назад +2

      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      E AGRI
      Ph.. 6383538008,8667744393

    • @nivininniyayt9533
      @nivininniyayt9533 9 месяцев назад

      ഇതു അന്നോ വില കുറവ്

    • @gayathrim8954
      @gayathrim8954 9 месяцев назад +2

      തെങ്ങിന് തടം എടുക്കാന് മനുഷ്യനാണ് നല്ലത്
      വേരുകൾ അധികം അറുക്കാതെ നോക്കി ചെയ്യും...

  • @sasidharannair7133
    @sasidharannair7133 9 месяцев назад +50

    ഓടിനടന്ന് പറംപ് കളയ്ക്കുന്ന കുഞ്ഞന്‍ ബൈക്ക് ഏതാണെന്ന് മനസിലായില്ല. കാണിച്ചുമില്ല.

    • @Kader-ej2mz
      @Kader-ej2mz 9 месяцев назад +10

      അത് ഓടിക്കുന്നത്കുഞ്ഞൻ ആണ്

    • @nishpakshan2848
      @nishpakshan2848 9 месяцев назад +1

      Valare kunjayathinalaanu kaanaathathu kurachuvalarnnukazhinjal kanankazhiyum😅😅😅😅😅

    • @ravia1486
      @ravia1486 9 месяцев назад

      11:20 മിനിറ്റ് . കൂടെ നമ്മളും ഓടേണ്ടിവരും.😂😂😂

    • @kuttiyilraveendran5988
      @kuttiyilraveendran5988 8 месяцев назад

      ​@@Kader-ej2mz❤❤❤😢😂

    • @MKunhikrishnan
      @MKunhikrishnan 8 месяцев назад

      Your phone pls

  • @sreelathamk9407
    @sreelathamk9407 9 месяцев назад

    Avida kittum cost athra

  • @raveendrantp2404
    @raveendrantp2404 9 месяцев назад

    Thankyou

  • @sumonvarghese9217
    @sumonvarghese9217 9 месяцев назад +8

    "Vyavasayi" in tamil means farmer/the person who do agriculture...😂

  • @mathewpazhoor5963
    @mathewpazhoor5963 9 месяцев назад +1

    Very good

  • @m.i.georgemekattukulam1842
    @m.i.georgemekattukulam1842 6 месяцев назад

    Kerala, service ഉണ്ടോ

  • @viswanadhvv7466
    @viswanadhvv7466 22 дня назад

    വാനാട്ടിൽ ഞാൻ 4000തിന് ഡബിൾ പമ്പ് കിട്ടു അഗ്രി മാർട്ടിൽ

  • @babujohnjohn2516
    @babujohnjohn2516 4 месяца назад +1

    രണ്ടുകയ്യും ഹാൻഡിലെ പിടിച്ചു പിന്നാലെ ഓടുന്നത് കണ്ടില്ലേ? ഇതാണ് ഓടിനടന്നു പറമ്പ് കിളയ്ക്കുക എന്നത്.

  • @helendcruz3392
    @helendcruz3392 9 месяцев назад +1

    തേങ്ങയുടെ തൊണ്ട് ചെറുതായി മുറിക്കാൻ പറ്റിയ എന്തെങ്കിലും മിഷ്യൻ ഉണ്ടോ

  • @mohamedalithalikunnath6556
    @mohamedalithalikunnath6556 8 месяцев назад +2

    വില കൂടുതൽ ആണ് ഹോണ്ടയുടെ പറമ്പ് കിളക്കുന്ന യന്ത്രം 50000 രൂപ മാത്രമേ ഉള്ളൂ

    • @liyakkathali5494
      @liyakkathali5494 2 месяца назад

      ഇതിന്റെ shop കേരളത്തിൽ ഉണ്ടോ, subsidy ഉണ്ടോ?

  • @josephjermias7854
    @josephjermias7854 9 месяцев назад +1

    Very interesting 🎉

  • @maduramangalath3801
    @maduramangalath3801 9 месяцев назад

    In Kerala where it is available plse

  • @pgopakumar1648
    @pgopakumar1648 27 дней назад

    വില പറയുമ്പോൾ പോലെ അത്രയേയുള്ളോ എന്ന ഇംപ്രവൈസിനു വേണ്ടി പറയുന്നതാണെങ്കിലും വില കൂട്ടാമെന്ന ചിന്ത വരാനും കൂടി സാഹചര്യം ഒരുക്കും.

  • @steephenp.m4767
    @steephenp.m4767 9 месяцев назад +2

    Super Thank you

    • @KrishimithraTVindia
      @KrishimithraTVindia  9 месяцев назад +1

      ❤❤❤❤❤❤❤❤❤❤😌😌😌😌😌😌

  • @rajanpk3941
    @rajanpk3941 9 месяцев назад +1

    ബ്രഷ് കട്ടർ 1 മണിക്കൂർ പ്രവർത്തിക്കാൻ 1 ലി. പെട്രോൾ ആവശ്യമുണോ?

    • @Elegance_101
      @Elegance_101 9 дней назад

      എൻ്റെ പറമ്പിൽ ഉപയോഗിക്കുന്ന ബ്രഷ്കട്ടർ മൂന്നര മണിക്കൂർ കിട്ടും 😮😮😮

  • @anandng385
    @anandng385 6 месяцев назад

    Good

  • @നീർമാതളംപൂത്തകാലം

    Thax🥰🥰

  • @RAVISVLOG2023
    @RAVISVLOG2023 9 месяцев назад

    Super

  • @asokan.k.k8211
    @asokan.k.k8211 9 месяцев назад +1

    കേന്ദ്ര ഗവ.സബ്സിഡി ലഭിക്കുമോ?

  • @sureshsuresht9257
    @sureshsuresht9257 8 месяцев назад

    1150₹ പമ്പ് വേണം ബുക്കിങ് നമ്പർ വേണം 👍🏼

  • @kolayil2009
    @kolayil2009 9 месяцев назад +1

    Super 👍👍👍

  • @gamerkattappan7335
    @gamerkattappan7335 8 месяцев назад

    Hai

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 9 месяцев назад +3

    ചെളി മണ്ണിൽ ചാല് എടുക്കുന്ന യന്ത്രം ഉണ്ടോ ?

    • @MuraliksmuraliKs
      @MuraliksmuraliKs 9 месяцев назад +2

      ഓട പുതുക്കി ചാല് കോരുന്ന യന്ത്രം മതിയോ 😄😄

    • @fasalrahman960
      @fasalrahman960 9 месяцев назад

      ​@@MuraliksmuraliKs😂😅

  • @mohananpk8317
    @mohananpk8317 9 месяцев назад

    എവിടെക്കിട്ടുംഒരുസ്‌പേർവേണം

  • @SunithaShaji-t6f
    @SunithaShaji-t6f 9 месяцев назад +1

    Rate ethrayanu ennu parayamo?

  • @annanbabu
    @annanbabu 9 месяцев назад

    Looking for motorized sprayer

  • @mayinpukkunnummal4834
    @mayinpukkunnummal4834 7 месяцев назад

    സാബിസിടി ലിസ്റ്റിൽ ഉള്ള വയാണോ

  • @MohananKochupadavil
    @MohananKochupadavil 9 месяцев назад

    ❤🎉❤❤❤❤❤

  • @jaimonchacko9337
    @jaimonchacko9337 9 месяцев назад +1

    👍

  • @dayanandadamu
    @dayanandadamu 9 месяцев назад +2

    supr bro ❤❤❤

  • @N.V.K.Niketh
    @N.V.K.Niketh 9 месяцев назад +1

    Ini thoomba ozhivakkam alle

    • @KrishimithraTVindia
      @KrishimithraTVindia  9 месяцев назад +1

      😌😌😌😌😌😌❤

    • @prasadkgnair5552
      @prasadkgnair5552 9 месяцев назад +2

      തൂമ്പ എടുക്കാൻ ആരോഗ്യമുള്ളവർ ഇല്ല.

    • @sathishck6687
      @sathishck6687 9 месяцев назад

      ​@@prasadkgnair5552...😂😂.....You tube തൊഴിലാളികൾക്കു തൂമ്പ ആവശ്യം ഇല്ല........ വരുമാനവും ഉണ്ട് അധ്വാനം കമ്മി.,,.😂😂..... കോമഡി ബ്രോ...... Technology വരട്ടെ... ഇസ്രായേൽ ഒക്കെ തൂമ്പ വെച്ച് കിളചി ട്ടാണോ മരുഭൂമിയിൽ കൃഷി ചെയ്യുന്നത് ... കാലം മാറുകയല്ലെ

    • @Starkitchen69
      @Starkitchen69 9 месяцев назад

      . ഗേരന്റി ഉണ്ടോ

  • @gamerkattappan7335
    @gamerkattappan7335 8 месяцев назад

    S

  • @sherlyjoshi3785
    @sherlyjoshi3785 6 месяцев назад +1

    ഈ വീഡിയോ ഒരു ഉപകാരവും ഇല്ല. വളരെ അധികം വില കൂടുതൽ ആണ്.

  • @chandrababu7048
    @chandrababu7048 9 месяцев назад

    ❤️👍👍

  • @abhinayam2000
    @abhinayam2000 8 месяцев назад

    പ്രഷർ എത്ര എന്ന് പറയുന്നില്ല 😢

  • @ramachandrana7813
    @ramachandrana7813 9 месяцев назад +2

    കേരളത്തിൽ ഇത്തരം കമ്പനികൾ എന്താ തുടങ്ങാത്തത്

    • @Kader-ej2mz
      @Kader-ej2mz 9 месяцев назад +5

      ആ ചുവന്ന കൊടിയാണ് പ്രസ് നം

    • @georgepv1309
      @georgepv1309 9 месяцев назад +1

      നോക്കു കൂലി വേണ്ടി വരും

    • @mathewpappy9152
      @mathewpappy9152 9 месяцев назад +2

      തുടങ്ങിയാൽ വിവരം അറിയും

    • @nimisharajesh6647
      @nimisharajesh6647 8 месяцев назад

      Kirloskar company undallo bro....

  • @alikuttyvattakandy4362
    @alikuttyvattakandy4362 9 месяцев назад

    Keralathil.beeveraig
    Matram.mathy

  • @jmatthew4313
    @jmatthew4313 9 месяцев назад

    Haha good machines have almost same price all over. Nothing special

  • @babumanoli1275
    @babumanoli1275 9 месяцев назад

    Veendm' veendum vangi waruhtu thinal alle😂

  • @harshadbasheer8742
    @harshadbasheer8742 9 месяцев назад +2

    ഇതെവിടയാ സ്ഥലം

    • @nivininniyayt9533
      @nivininniyayt9533 9 месяцев назад +1

      ഈറോഡിൽ അഗ്രിഫാം

    • @Kader-ej2mz
      @Kader-ej2mz 9 месяцев назад

      ​@@nivininniyayt9533ഈ റോഡ് എന്ന് എഴുതിയരിക്കുന്നു -- ഏത് റോഡ്

  • @sarammacherian3723
    @sarammacherian3723 9 месяцев назад

    Entina music oru salyam

  • @dhanajakumar7401
    @dhanajakumar7401 5 месяцев назад +1

    വില കൂടുതലാ പോയി പെടല്ലേ

  • @unnikrishnannair6848
    @unnikrishnannair6848 8 месяцев назад

    ഇവന്ക്ക് മൽയാലം തെരിയാതാ ?

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 9 месяцев назад

    വില കേട്ടവർ കേട്ടവർ

  • @marykuttythomas6198
    @marykuttythomas6198 9 месяцев назад

    We don't know Tamil

  • @jamespurackan9970
    @jamespurackan9970 9 месяцев назад +5

    കേരളത്തിൽ ഷോപ്പ് ഉണ്ടോ?

    • @sanojc.m.malayil8574
      @sanojc.m.malayil8574 9 месяцев назад +13

      എന്ത് ചോദ്യമാണ്?
      ജനങ്ങൾക്ക് ഗുണമുള്ള എന്തെങ്കിലും ഇവിടത്തെ ഇരട്ട ചങ്കൻമാർ സമ്മതിയ്ക്കുമോ😊

    • @geneshkumar3698
      @geneshkumar3698 9 месяцев назад

      ​@@sanojc.m.malayil8574👌😂😂😂

  • @chithrasuresh3427
    @chithrasuresh3427 9 месяцев назад +1

    👍👍

  • @abhinayam2000
    @abhinayam2000 8 месяцев назад

    Worst