ഞാൻ ന്റെ hus നു ഈ രീതിയിൽ വെച്ച് ഗൾഫിലേക്കു കൊടുത്തു വിട്ടു... അവിടെ ഗൾഫിൽ അദ്ദേഹത്തിന്റെ frds എല്ലാരും നല്ല അഭിപ്രായം പറഞ്ഞു.. ഞൻ അവിടെ ചെറിയ star ആയെന്നു പറയാം....thank u ഇത്ത... 🙏🏼🙏🏼❤❤❤❤🥰🥰😊😊🤩
2024 ഇൽ കാണുന്നവർ ഉണ്ടോ... ഞാൻ ഉണ്ടാക്കി tto super💞 നല്ല ടേസ്റ്റ് ഉണ്ട് വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി.. Thank u shemi.... 😘സത്യം പറഞ്ഞാൽ ഞാൻ ഇപ്പോ endh ഉണ്ടാക്കുകയാണെങ്കിലും ഷെമിന്റെ മാത്രം നോക്കി ഉണ്ടാക്കൂ... അപ്പഴേ പെർഫെക്ട് ആവുന്നുള്ളു... ഒരിക്കലും പരീക്ഷിച്ചാൽ ശെരിയാവാതിരിക്കില്ല 💞😘thank u so so much shemi🫂
ആഹാ ഇന്ന് ഒരു അടിപൊളി ബീഫ് ഫ്രൈ recipe യൊ. കാണുമ്പോൾ തന്നെ കൊതിയാകുന്നു 😋😋. SHAMEE ഇത്ത പൊളിച്ചു ❤️❤️. إن شاء الله 💖💖💖💖💖💖💖. പെരുന്നാളിന് try ചെയ്തു നോക്കും . സുഖാമാണോ SHAMEE ഇത്ത ❤️💖.
'മൂലക്കുരു'വിൻ്റെ മൂലകല്ല് ഒരു പാത്രത്തിൽ ഭംഗിയായി അലങ്കരിച്ച് ചൂടോടെ വിളമ്പാൻ മേശപ്പുറത്ത് വച്ചിരിക്കുന്നു🎉.നാലാമത്തെ സ്റ്റേജിൽ ഈ രൂപത്തിൽ അത് പുറത്തേക്ക് വരുന്നത് ടോയ്‌ലറ്റിൽ രണ്ടിനിരിക്കുമ്പോൾ നിങ്ങൾക്ക് കാണാനും അനുഭവിക്കാനും കഴിയും 😢.എന്ന് , ഹിമറോയിഡക്ടമിക്ക് വിധേയൻ ആകേണ്ടി വന്ന ഒരു ബീഫറോളജിസ്റ്റ്റ്😂.
Beef fry 😍 ഇത് വേറെ style പഴയ കേരള style beef fry കാണാൻ സെർച് ചെയ്തതാണ് ഞാൻ ഇതിന്റെ തമ്പനയിൽ കണ്ടപ്പോൾ ഇത് അങ്ങ് കണ്ടു ഇനി ഇതൊന്ന് കഴിച്ചു നോക്കണം കാണാൻ ഒരു feel ആ പഴയ style തന്നെ ആണെന്ന് തോന്നുന്നു 🤩
ഈ മഴ പെയ്യുന്ന സമയത്ത് നല്ല കട്ടൻചായയും ആ ബീഫും കഴിച്ച.... പൊളിക്കും... 😃😍
ബീഫിന്റെ ഒപ്പം പോറോട്ടയും ഉണ്ടെങ്കിൽ മലയാളികൾക്ക് ഒന്നും വേണ്ട...... 💕🤤💯
Njan try cheyythu adipoli recipe an allavarum try cheyythu nnokanam athrak super tasty aan👌😋
ഇത്താ ഞാൻ ഉണ്ടാക്കി അടിപൊളിയ്യ്...... സൂപ്പർ✨️❤
Try ചെയ്തു ഇത്ത അടിപൊളി ആയിരുന്നു. ♥️♥️
അല്ലെങ്കിലും ബീഫ് മലയാളികൾക്കൊരു വികാരം തന്നെയാണ് 💯❤😋
😍😋
Athe 😄
@@shahanaarafath9986 ,
@@ShameesKitchen m
Appo porko. Yummy ennokke paranjathanu 🤤🤤🤤🤤
ഞാൻ ന്റെ hus നു ഈ രീതിയിൽ വെച്ച് ഗൾഫിലേക്കു കൊടുത്തു വിട്ടു... അവിടെ ഗൾഫിൽ അദ്ദേഹത്തിന്റെ frds എല്ലാരും നല്ല അഭിപ്രായം പറഞ്ഞു.. ഞൻ അവിടെ ചെറിയ star ആയെന്നു പറയാം....thank u ഇത്ത... 🙏🏼🙏🏼❤❤❤❤🥰🥰😊😊🤩
ഞാൻ നിങ്ങളുടെ റെസിപ്പി നോക്കി മാത്രേ ചെയ്യാറുള്ളു ❤️
🙏അടിപൊളി🥰👍👍👍👍👍👍. അവസാനം ചേർത്ത ഉണക്ക മുളക് ഏതിനമാണ് , എവിടെ കിട്ടും
ബീഫ് പ്രേമികൾക്ക് ഇവിടെ കൂടാം 🥰🥰🔥🔥🔥💖💖
😋😋
Shamee innathe recepi super aayittund👌👌 iniyum uyarangalil ethatte iniyum nalla recepis idane
😘😘🥰😘thanku😘😘🥰
Chechi beef fry adipwoli... Chechi evidunna undavattalu mulak evidnna vedikkunne???
2024 ഇൽ കാണുന്നവർ ഉണ്ടോ... ഞാൻ ഉണ്ടാക്കി tto super💞 നല്ല ടേസ്റ്റ് ഉണ്ട് വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി.. Thank u shemi.... 😘സത്യം പറഞ്ഞാൽ ഞാൻ ഇപ്പോ endh ഉണ്ടാക്കുകയാണെങ്കിലും ഷെമിന്റെ മാത്രം നോക്കി ഉണ്ടാക്കൂ... അപ്പഴേ പെർഫെക്ട് ആവുന്നുള്ളു... ഒരിക്കലും പരീക്ഷിച്ചാൽ ശെരിയാവാതിരിക്കില്ല 💞😘thank u so so much shemi🫂
അതിന്റെപേരിൽ ഇതൊന്ന് ഉണ്ടാക്കി നോക്കി 😂👍super
Njan undakki kidu taste ayirunu makkalku orupad ishtamayi
അൽഹംദുലില്ലാഹ്, ഞാൻ രണ്ടാമത്തെ പ്രാവശ്യമാണ് ഉണ്ടാക്കുന്നത്,എന്റെ ഇക്കാക്കും മോനും വളരെ ഇഷ്ടമായി,സൂപ്പർ ആണ്,ജസക്കല്ലാഹു ഖൈർ,ഉയരത്തിൽ എത്തട്ടെ-ആമീൻ
Orupaddu santhosham comments kanumbole 😇🥰love you
Superb shameee.. othiri eshtam ayi recipe.simple ..shameede pazhaya recipes oronnum njn try cheyunnundu.. ..ellam nalla recipes aanu. All the best dear💗💗💗💗💗 ...pinne kurachu thenga kothu koode fry cheythital kollamo??
Thank You Dear.. Thenga kothu cherkkam😊👍👍
@@ShameesKitchen 🙏🥰🥰
ഞാൻ ഉണ്ടാക്കി നോക്കി താത്ത അടിപൊളി ആണുട്ടോ.... താങ്ക്യൂ... 🤍
Oru kashnam beef njn manasu kond eduthu kazichu. Vayil vellam vannu manasum nirangu😋
I tried this recipe...🙌its Awesome 👌
hai njan veg ayath kondu soya vechu undaki thank you super taste ayerynu
Happy 😊
ഷെമീസിന്റെ ഭംഗിയുള്ള പത്രങ്ങൾ മിസ്സ് ചെയ്യുന്നു.... അതൊക്കെ എവിടെ
ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍👍👍🥰🥰
ഇത്താ ഇങ്ങള് കൊതിപ്പിച്ചു നാളെ നാട്ടിൽ പോകുന്നു ചെന്നിട്ട് ആദ്യം ഇത് ട്രൈ ചെയ്യണം 😘❤️
Beef fry chaithath kuppiyilitt use cheyan pattumo
Ith ethre divasam kedaavathirikkum yathrayilokke kond pokan pato
I try it comes out well and one doubt chechi after fry it's become so hard why what reason chechi reply
Njan inn undakki shamee. .poly aayirunnu ellarum try cheyyanam adipoliyanu
🥰😘🥰😍😇😍
Ithaa ee spoons evdannaa
Kidu aanallo
Chechi we can make this with chicken also
Yummy! The beef looks seasoned well. The chili powder adds a nice color to it:)
👍🤤
Rock kadai which you are using size? Inch?
എത്ര ദിവസം ഇരിക്കും ഗൾഫിൽ കൊടുത്തുവിടനാ
Masala cherthadhin shesham rest cheyyan vekkan pattumo
Try ചെയ്തു.. Soopr ആണ് 👍
എന്റെ ഇത്താ, ഉണ്ടാക്കിയില്ല, പക്ഷേ രുചിയും മണവും എല്ലാം കിട്ടി, സൂപ്പർ ആണെന്ന് ഇനി പറയേണ്ടതില്ലല്ലോ, ഇങ്ങള് പൊളിയാണ് ഇത്താ 🥰🥰🥰🥰
😘😘🥰🤩🥰😘😘
Insha allah enik idh try cheyyanam.. Try chydh.. Parayam
ആ ഹെന്ന പിന്നെ അങ്ങനെ ആവട്ടെ 😂ഞാൻ ദേ ബീഫ് എടുത്തു വെച്ചേക്കുവ ഫ്രൈ ചെയ്യാൻ....
Ante shemikutty njan try cheythutto suprrr
Ante ponno.. ith kandalenne vayar nirayum. Keep. It. Up
ആഹാ ഇന്ന് ഒരു അടിപൊളി ബീഫ് ഫ്രൈ recipe യൊ. കാണുമ്പോൾ തന്നെ കൊതിയാകുന്നു 😋😋.
SHAMEE ഇത്ത പൊളിച്ചു ❤️❤️.
إن شاء الله 💖💖💖💖💖💖💖.
പെരുന്നാളിന് try ചെയ്തു നോക്കും .
സുഖാമാണോ SHAMEE ഇത്ത ❤️💖.
Sugam Muthum😘😘😘😘💕💕💕💕💕💕💕💕
Masala ittathin sesham rest chayyan vechal kuyappamundoo pls reply
Kuzhappamilla 🥰🥰
Chechi beef superayi tta 🥰😋
ഇഞ്ചെ റബ്ബേ ഞമ്മക്ക് പെര്ത്ത് ഇഷ്ട്ടാണ് ബീഫ്. ഇഞ്ഞി ഞമ്മള് ഇങ്ങനെ ഇണ്ടാക്കി നോക്കിക്കോണ്ട് .😍😍😍
Pachuvee😍😍😍
Njan undakan shemi suparatto
🥰😇😇🥰
ഞങ്ങൾ ട്രൈ ചെയ്തു സൂപ്പർ
Gulfilek koduthu vidaan patto
Njn soudyil annu nally try chythode paraydo shame 😍😍
Hi.. thanku dear 😘🥰🥰
Beef ethra minutes fry cheyyanm
Shameethaaaa. Adipoli taste aanuttoo njn ppo ndakki. Oru rakshim illatto
Happiyee 🥰🥰😘
Thank you so much
Nan undakki super
Yummy കാണുമ്പോൾ തന്നെ അറിയാം supur taste ആണെന്ന് 😋😋👌🏻👌🏻👌🏻
'മൂലക്കുരു'വിൻ്റെ മൂലകല്ല് ഒരു പാത്രത്തിൽ ഭംഗിയായി അലങ്കരിച്ച് ചൂടോടെ വിളമ്പാൻ മേശപ്പുറത്ത് വച്ചിരിക്കുന്നു🎉.നാലാമത്തെ സ്റ്റേജിൽ ഈ രൂപത്തിൽ അത് പുറത്തേക്ക് വരുന്നത് ടോയ്‌ലറ്റിൽ രണ്ടിനിരിക്കുമ്പോൾ നിങ്ങൾക്ക് കാണാനും അനുഭവിക്കാനും കഴിയും 😢.എന്ന് , ഹിമറോയിഡക്ടമിക്ക് വിധേയൻ ആകേണ്ടി വന്ന ഒരു ബീഫറോളജിസ്റ്റ്റ്😂.
Spr ithaaa❤️😇
ബീഫ് fry 😋
കിടുക്കാച്ചി item ഷമിസേ 👌😋😋
Thank You Chanke
Pork ഫ്രൈ next plsss😋😋
Ennu thanne try cheyum
I m going to do this, if it comes good, i will comment here😊
വായിൽ ഇപ്പോ കപ്പലോടിക്കാം ഷെമീസേ.. '😋😋 ബീഫുവുണ്ടേൽ പിന്നെ പൊളിയാന്നേ.. ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം 😍
Lots of love Dear 🥰🥰
Super, try cheythu
അസ്സലാമു അലൈകും.
ഷമിത്താത്ത എവിടുന്നാ ഇത്രയും പാത്രസാമഗ്രിയാകളൊക്കെ എത്തിക്കുന്നെ.....
എന്തായാലും പൊളിച്ചുട്ടോ ഷമിത്താത്താ........
Super adipoli thanks
🥰🥰🥰
Thanks for the recepe.
Superb 🥰 idh gulfil koduth vittal kedu koodathe irikumo
Two Days👍👍
ഒരു രക്ഷയും ഇല്ല 👍
അന്യായം 🙋🏻♂️😍
Wow.... കണ്ടിട്ട് തന്നെ കൊതിയാവുന്നു.
Kannupool thanne vayil ninnum vellam urunnu 🤤🤤🤤🤤🤤🤤🤤🤤🤤🤤😋😋😋😋😋😋😋😋😍😍
Very yummy recipe... tried it today.. came out really well... my children loved it.. Thank you soo much for the recipe.. God bless!!
😘🥰🥰😘🥰🥰🥰
@@ShameesKitchen❤0
Cookeril vevikumbol vellam ozhicho..?
Illa
@@ShameesKitchen Appol adiyil pidikkillee..?
I love this receipe
Lovely ❤
Super aayittundu sure aayittum try cheyyum ❤️
😍😍😍
Sooooooooooper beef fry ente ikakk ethupole undakki kodukkatto 👍👍
Happyyeee 😍😍😍
Supper same 👌👌👌
ബീഫ് ഫ്രൈ ഒരു സംഭവം തന്നെ..
Adipoli. Super
Enikum inn beef aanu shamitha
👍👍🥰🥰
Adipowli 🤤🤤🤤🤤🤤
Why റസീപപി description നിൽകൊടുകാത്തത്
Shamee ente makkal shamee yude fananu simple cake recepi edumo avar +1 makalum ninethil makanumanu avark oru hi tharumo
Hi..kuttikale🥰🥰🤩🤩love you all🥰🥰thanku for the support
നല്ല ടച്ചിങ്‌സ്
Ente shemeese oru rakshillato this is really mouthwatering recipe surely will try dear 🤗😋😋
👍🥰🥰🥰
Adipoliayirikkunnu 👍🏻👍🏻👍🏻😍😍😍
ഇത് കിടിലൻ പോളി സാധനം
Beef fry 😍 ഇത് വേറെ style പഴയ കേരള style beef fry കാണാൻ സെർച് ചെയ്തതാണ് ഞാൻ ഇതിന്റെ തമ്പനയിൽ കണ്ടപ്പോൾ ഇത് അങ്ങ് കണ്ടു ഇനി ഇതൊന്ന് കഴിച്ചു നോക്കണം കാണാൻ ഒരു feel ആ പഴയ style തന്നെ ആണെന്ന് തോന്നുന്നു 🤩
Super super super recipe, love you daa❤️❤️❤️
Soo tastyyy
Shemikutti super 🥰👍😋❤️ try cheyyam kto
😍😍
സൂപ്പർ ആയിട്ടോ
ഞാൻ സെക്കന്റ് കമന്റ്🙏👍ആഹാ അടിപൊളി ആണല്ലോ ഷമി dear🙏സൂപ്പർ 😍😍കൊതിപ്പിച്ചു😋😋ഇതും നോക്കി ഇന്ന് ചോറ് കഴിക്കാം🙏താങ്ക്യൂ മുത്തുമണിയെ😍😍
Love You Chankee 🥰🥰
Love u toooo ചക്കരെ😍😍
@꧁Monai🌍Dream🌍World꧂പിന്നല്ലാതെ😍😍
അടിപൊളി ഷമീ
Hi
പൊളിച്ചു.കണ്ടിട്ട് കൊതിയാവുന്നു 😋 super 👍👍👍
try cheyyam tto
Ok Muthumaniyee 🥰🥰
wow suuuuuper👍👍👍😍😍😍
ഇത് ഞാൻ പൊളിക്കും....💪💪💪
😍😍
Superb 👍🏻
Touchings
Super recipe yummy
Ithe...... kalakki
Oh my god i love this beef fry and my mother make for me it was very tasty and very op dish
Thanku🥰🥰😘