Это видео недоступно.
Сожалеем об этом.

കൊറോണ കൊണ്ട് മാത്രം ഒരാളും മരിക്കുന്നില്ല | Dr. P. K. Sasidharan | Arogyam

Поделиться
HTML-код
  • Опубликовано: 15 авг 2020
  • വെറും പകർച്ചപനി മാത്രമായ കൊറോണയിൽ മരണക്കണക്ക്‌ ഊതി വീർപ്പിച്ച്‌ ജനങ്ങളെ പരിഭ്രാന്തരാക്കരുത്. കൊറോണ കൊണ്ട് മാത്രം ഒരാളും മരിക്കുന്നില്ല.
    ശാസ്ത്രീയമായി കോവിഡിനെ പ്രതിരോധിക്കുന്നതിൽ നാം പരാജയപ്പെട്ടു. ജനങ്ങളുടെ ആഹാര രീതിയും ജീവിത ശൈലിയും നന്നാക്കാതെ രോഗത്തെ തുരത്താനാവില്ല.
    ഇനി രോഗവ്യാപനം കൂടാനാണു സാധ്യത, എന്നാൽ ഒരു ഭയവും വേണ്ടതില്ല. വലിയ ഒരു ശതമാനത്തിനും ഒരു രോഗലക്ഷണവും ഉണ്ടാകാതെ രോഗം വന്നു പോകും.
    ആവശ്യമില്ലാത്ത നടപടികളാണ് കോവിഡിനെ വിഷയത്തിൽ നമ്മൾ എടുത്തിട്ടുള്ളത്. ഇനി കൺടൈന്മെന്റ് സോണും, ലോക്ക് ഡൗണും കൊണ്ട് ഒന്നും നേടാനില്ല ..
    കോവിഡ്‌: തുറന്നടിച്ച്‌ കോഴിക്കോട് മെഡിക്കൽ കോളേജിലെ റിട്ട. പ്രൊഫസർ Dr. P. K. Sasidharan.
    / arogyamhealthtips
    join whatsapp group : bit.ly/3haNxG7
    -------------------------------------------------------------------------
    www.howryou.in/
    How R You is an online healthcare service aggregator and intelligence platform promoted by Out Come Ventures and supported by Medestino Healthcare. Designed to meet some of the market pain points of the patients in the current national health scenario such as lack of data availability from price to certification and team, HOW R YOU is bridging the gap between the end user and service provider.
    Contact +91 85930 09911
    -------------------------------------------------------------------------
    കോവിഡ് 19 ഞെട്ടിക്കുന്ന പുതിയ പഠനങ്ങൾ
    • കോവിഡ് 19 ഞെട്ടിക്കുന...
    വൃക്ക രോഗികളിലെ ഭക്ഷണ ക്രമീകരണങ്ങൾ എങ്ങനെ ?
    • വൃക്ക രോഗികളിലെ ഭക്ഷണ ...
    ഇറുകിയ ബ്രാ ധരിക്കുന്നവർക്ക് സ്തനാർബുദം ഉണ്ടാവുമോ ?
    • ഇറുകിയ ബ്രാ ധരിക്കുന്...
    പൈൽസ് (Piles) മാറാൻ വീട്ടിലിരുന്നു ചെയ്യാവുന്ന കാര്യങ്ങൾ
    • പൈൽസ് (Piles) മാറാൻ വീ...
    മുഖത്തെ രോമ വളർച്ച പൂർണമായും മാറ്റാം
    • മുഖത്തെ രോമ വളർച്ച പൂർ...
    മൊബൈലിൽ അശ്ലീല വീഡിയോ കാണുന്നവർ മാത്രം കാണുക
    • മൊബൈലിൽ അശ്ലീല വീഡിയോ ...
    മുട്ട് വേദന ഇനി ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം
    • മുട്ട് വേദന ഇനി ഒരു ദി...
    പ്രായമായവരെ പരിചരിക്കുന്ന മക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ
    • പ്രായമായവരെ പരിചരിക്കു...
    മലബന്ധം വീട്ടിലിരുന്നു തന്നെ മാറ്റം
    • മലബന്ധം വീട്ടിലിരുന്നു...
    പൈൽസ് ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം സർജറി ഇല്ലാതെ
    • പൈൽസ് ഒരു ദിവസം കൊണ്ട്...
    ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.
    Malayalam Health Video by Team Arogyam
    Feel free to comment here for any doubts regarding this video.

Комментарии • 292

  • @Arogyam
    @Arogyam  4 года назад +4

    Arogyam RUclips Channel Hereby makes it clear that the opinion expressed by the said Doctors are their own and are not necessarily agreed upon nor endorsed by the Arogyam RUclips channel as a whole.
    join whatsapp group : bit.ly/3haNxG7
    കൂടുതൽ ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ Subscribe ചെയ്യുക

  • @abdulrahiman2524
    @abdulrahiman2524 4 года назад +30

    വാർത്താ ചാനൽ കാരാണ് ഏറ്റവും വലിയ വൈറസ് നന്ദി ഡോക്ടർ

  • @alifasilfaisy3116
    @alifasilfaisy3116 4 года назад +27

    ഇതാണ് യഥാർത്ഥ ഡോക്ടർ good മെസേജ്

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 4 года назад +11

    നന്ദി ഡോക്ടർ , എൻെറ കോഴികോടിൻെറ ഡോക്ടർ , എൻെറ പഴയ ചികിത്സകൻ , വളരെ സന്തോഷം നല്ല കാര്യങ്ങൾ പറങ്ങു തന്നതിന്

  • @Abduljaleelnalakathe
    @Abduljaleelnalakathe 4 года назад +12

    എന്നോ മനസ്സിലാക്കിയിരുന്നു,, പറയാനും ആഗ്രഹിച്ചിരുന്നു salute sir

  • @ramyajayanramyajayan4392
    @ramyajayanramyajayan4392 4 года назад +9

    ഒരു നല്ല വാചകമാണ് 👍👍👍 എന്നാണ് എന്റെ അഭിപ്രായം സാർ

  • @nandakumarcv2903
    @nandakumarcv2903 4 года назад +21

    ഇതാണാറിവ്....
    താങ്ക്സ്... ഡോക്ടർ സർ

  • @shijithm4122
    @shijithm4122 4 года назад +13

    പലരും ഇത് പറയുന്നുണ്ടെങ്കിലും ഇപ്പോഴാണ് ഇതിന് ശക്തി വന്നത്.

  • @sulaimaniwithsunil
    @sulaimaniwithsunil 4 года назад +17

    അപ്രിയമായ സത്യങ്ങൾ🙏
    വളരെ സത്യം

  • @ummerkutty2601
    @ummerkutty2601 3 года назад +2

    നല്ല ഡോക്ടർ യഥാർത്ഥ കാര്യങ്ങൾ ലളിതമായി വിവരിച്ച് തരുന്നുണ്ട്

  • @ashrafalin9466
    @ashrafalin9466 4 года назад +16

    ഏറ്റവും നല്ല അഭിപ്രായം

  • @stuvwxyzabcdefghijkl
    @stuvwxyzabcdefghijkl 4 года назад +20

    സർ പറയുന്നത് 100 % സത്യം

  • @stuvwxyzabcdefghijkl
    @stuvwxyzabcdefghijkl 4 года назад +25

    ഇതു പോലത്തെ സത്യസന്ധമായി സംസാരിക്കുന്ന ഡോക്റ്റർമാരെ വേണം ചാനലിൽ ഇടാൻ .
    സ്വകാര്യ ആശുപത്രികൾ വരുന്നതിന് മുൻപ് മലയാളികൾ വളരെ കുറച്ചേ പനി വന്നു മരിച്ചിരുന്നുള്ളൂ.

    • @lilly-xg8gv
      @lilly-xg8gv 4 года назад +2

      എന്നാര് പറഞ്ഞു? പനി വന്ന് മരിക്കുക എന്ന് വച്ചാൽ തികച്ചും സ്വാഭാവികമായ ഒരു കാര്യമായിരുന്നു. മരുന്നും ചികിത്സയുമൊക്കെയായി അത് കുറഞ്ഞപ്പോഴാണ് പനി മരണങ്ങൾ വാർത്തയായത്. ഇല്ലേങ്കിൽ മരിച്ചാൽ അതിന്റെ ബാക്കി ചെയ്യുക എന്നതെയുള്ളൂ.

    • @mariamariyam9628
      @mariamariyam9628 3 года назад +2

      @@lilly-xg8gv americayil okke medical error aan marikkaan ulla moonnamathe karanam.

    • @fahadalikhankozhicode3281
      @fahadalikhankozhicode3281 3 года назад

      @@lilly-xg8gv 7yuuuuuyuuu യ് uyuuuuyuyu യ ഴു യ് uyuuyuuuuuuuyuyuyyuyyuuuyuyyy

  • @hakeemhakeem6586
    @hakeemhakeem6586 4 года назад +5

    Thanks sir valare nalla oru information

  • @SeenSeen-qw3li
    @SeenSeen-qw3li 4 года назад +13

    Good, 👌.. നല്ല.. അറിവാണ്.. dr.. താങ്ക്സ്

  • @sandhyamn759
    @sandhyamn759 4 года назад +5

    സർ, പ്രൈമറി തലത്തിൽ സമീകൃത ആഹാരത്തെക്കുറിച് വളരെ വിശദമായിട്ട് സ്റ്റേറ്റ് സിലബസ്സിൽ പഠിപ്പിക്കുന്നുണ്ട്. എന്നാൽ ആളുകൾ ആരോഗ്യത്തിനുവേണ്ടിയല്ല ഭക്ഷണം കഴിക്കുന്നത്‌, രുചി നോക്കിമാത്രമാണ്. ഒരു കല്ല്യാണം നടത്തുമ്പോൾ veg and non veg എത്ര വിഭവങ്ങൾ ആയിരിക്കും. മനോഭാവത്തിൽ മാറ്റം വരത്തണം. നല്ല ആഹാരശീലങ്ങൾ തിരികെ കൊണ്ടുവരണം

  • @saifussss9054
    @saifussss9054 4 года назад +5

    വളരെ കൃത്യമായ സത്യസന്ധമായ വിവരണം

  • @m.j.thomas1033
    @m.j.thomas1033 4 года назад +3

    നല്ല ആശയങ്ങൾ നന്ദി Sir

  • @jayasreedeleep1335
    @jayasreedeleep1335 4 года назад

    Thank you for your valuable advice sir &expecting more details about it please updte,🙏

  • @muhammedashik5820
    @muhammedashik5820 4 года назад +1

    Thank you Doctor. Brilliant message & great insight! After watching this video I have become a big fan of yours.
    This is going to be the start of the social reformation you are talking about.

  • @naseerck7757
    @naseerck7757 4 года назад

    Dr thanks orupaad nalla KAARAYANGAL Dr paranju thannu.

  • @minielsa9049
    @minielsa9049 4 года назад +9

    Right statement Dr. Pls observe how uae government overcome these pandemic situation

  • @jayasreerajan7085
    @jayasreerajan7085 4 года назад +3

    Thanks a lot sir for giving such a great informative videos

  • @pradeepvikraman8305
    @pradeepvikraman8305 4 года назад +59

    ഒരു പനി വന്ന് ഹോസ്പിറ്റലിൽ പോകുമ്പോൾ ഡോക്ടർ മരുന്നിനും ഗുളിയയയ്ക്കും കുറിക്കുന്നതിന് മുമ്പ് രോഗ പ്രതിരോഗ ശേഷിക്ക് എന്ത് ആഹാരം കഴിക്കണം എങ്ങനെ കഴിക്കണം അത് ആദ്യം കുറിക്കണം രണ്ടാമത് മരുന്ന്''

    • @Arogyam
      @Arogyam  4 года назад +3

      Correct...✌

    • @remyakrishna6209
      @remyakrishna6209 4 года назад +1

      ഈ കോറോണക്കാലത്തു രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും എളുപ്പമുള്ള വഴിക്കു ഈ വീഡിയോ കാണാതെ പോകരുതെ ! ruclips.net/video/JQtfiKvJHyg/видео.html

    • @brilliantbcrrth4198
      @brilliantbcrrth4198 4 года назад

      Amoxcilin

    • @real6534
      @real6534 4 года назад

      Correct

    • @abdullatheefabdullatheef8638
      @abdullatheefabdullatheef8638 4 года назад +1

      തീർച്ചയായും ഗുളിക മാത്രം പോര ആയുർവേദ രീതിയിൽ ടോണിക് വൈറ്റമിൻ ഗുളിക ഇവ എഴുതാൻ നിദ്ധേഷം കൊടുക്കുന്ന രീതി വരണം ഗുളിക കഴിക്കുമ്പോൾ രോഗം മാറുമെങ്കിലും ശരീരം ക്ഷീണിക്കുന്നു നന്ദി.Sr

  • @beerankuttybeerankuttytp1711
    @beerankuttybeerankuttytp1711 4 года назад +2

    ഡോക്ടർതങ്ങളുടെ അഭിപ്രായം സൂപ്പർ katta. സപ്പോർട്

  • @sajumonek53
    @sajumonek53 4 года назад +4

    Thanks a lot, Sir

  • @jaladharangopalan3356
    @jaladharangopalan3356 3 года назад

    Hai noted comments.highly informative/motivated.also revolutionary.this has to be brought into press media n be discussed deeply.continue the fight.mass will be with u.all the best Dr.

  • @pramodnarayanan5756
    @pramodnarayanan5756 4 года назад +5

    നല്ല അറിവ്

  • @vishnudast1934
    @vishnudast1934 4 года назад +6

    Exactly sir,
    The whole society should be remolded as soon as possible.

  • @mansoormumapakkarath6460
    @mansoormumapakkarath6460 4 года назад +89

    ആദരണീയനായ ഈ ഡോക്ടർ പറഞ്ഞതിനോട് ഭൂരിഭാഗവും യോജിക്കുന്നു.....
    പക്ഷെ ഈ സത്യങ്ങൾ അലോപ്പതി ഇതര ഡോക്ടർമാർ ആണ് പറഞ്ഞിരുന്നതെങ്കിൽ... അയാളെ എല്ലാരും കൂടി പിന്തിരിപ്പനായി കണക്കാക്കുമായിരുന്നു

  • @Indiancitizen_23
    @Indiancitizen_23 4 года назад +14

    The best and exact thoughts towards.. current and future crises...

  • @geethasivaraj19
    @geethasivaraj19 4 года назад +2

    Absolutely right and a very sensible approach . Thank you doctor.. 🙏🙏🙏

    • @Arogyam
      @Arogyam  4 года назад

      Thanks and welcome

  • @rajendranrajan547
    @rajendranrajan547 4 года назад +6

    very valuable information. thanks doctor. best wishes.

    • @Arogyam
      @Arogyam  4 года назад

      Thanks and welcome

  • @LouisGeorge
    @LouisGeorge 4 года назад

    Sincere salute to your bravery sir. Wish more of our seniors were like you.

  • @rinzrinu8076
    @rinzrinu8076 3 года назад +7

    ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല ഡോക്ടർ എല്ലാ ഡോക്ടർ മാരും മരുന്നെഴുതി വിടുകയാണ് പതിവ് ഒരു രോഗിയെഭക്ഷണരീതി പറഞ്ഞു കൊടുത്തു രോഗിയെ രോഗമുക്തനാക്കുന്ന നല്ല ഡോക്ടർ.. മാറാവ്യധി ആയ SLE എന്ന രോഗം വരെ ചികിൽസിച്ചു മാറ്റാൻ കഴിവുള്ള കൈപുണ്യമുള്ള ഡോക്ടർ സർവശക്തൻ ദീർഗായുസ് കൊടുക്കട്ടെ.. പ്രാത്ഥനയോടെ..

    • @veenusav
      @veenusav 3 года назад

      I want to meet him. Where is he?

  • @remanampoothiri8112
    @remanampoothiri8112 4 года назад

    Thanks very good valuable information

  • @akg7702
    @akg7702 3 года назад

    സാറിന്റെ ഉപദേശങ്ങൾക്കു ഒരായിരം
    നന്ദി

  • @saneeshvk8741
    @saneeshvk8741 3 года назад

    Good doctor കേൾക്കാൻ കൊതിച്ച ഒരു റിപ്പോർട്ട്‌ താങ്ക് യു സൊ മാച്ച്

  • @geethaog6081
    @geethaog6081 4 года назад

    A big salute sir. Very good information. Thank you so much sir

  • @gopan63
    @gopan63 4 года назад +4

    Very good information and observation,doctor. Thank you....

    • @Arogyam
      @Arogyam  4 года назад +1

      Glad it was helpful!

  • @muhammedsafvansafvan3718
    @muhammedsafvansafvan3718 3 года назад +5

    സർ താങ്കളുടെ അഭിപ്രായത്തോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു.

  • @gopakumarvasudevannair1641
    @gopakumarvasudevannair1641 4 года назад

    Exactly right Sir... Very valuable information. 🙏🌹

  • @raghunathan4808
    @raghunathan4808 3 года назад

    Thank you for the valuable information

  • @babumj4326
    @babumj4326 4 года назад +2

    Yes Doctor you are a biginer for social reformermstion.

  • @sunilmenon507
    @sunilmenon507 4 года назад +1

    Sir this should be intimated to the highest court of India

  • @jalajajose2136
    @jalajajose2136 3 года назад

    What fine thoughts... The world today needs doctors like him.... Socialism and humanitarian thoughts and actions are the need of time.... May many people with similar outlook come forward and work together for a better and healthier world 🙏🙏

  • @savinusmathsplus5904
    @savinusmathsplus5904 4 года назад +1

    Really thought provoking

  • @dicksonkabraham9590
    @dicksonkabraham9590 4 года назад

    Dictor, you have hit the issue in front of us rightly with your comments on primary education, science and scientific approach, nutrition, humanity, housing, clean water, equitable distribution of wealth etc etc. Thank you doctor. Science and humanity - the two main pillars upon which a modern nation should rest. One may say every other positives come out of these two basic positives.

  • @geetham.s.7130
    @geetham.s.7130 4 года назад

    Good information thank you sir.

  • @thomasthomas236
    @thomasthomas236 4 года назад +2

    Sir paranjathu valare sheriysnu

  • @meriljuana8374
    @meriljuana8374 4 года назад +3

    Thank u doctor

  • @ajithkumark6084
    @ajithkumark6084 4 года назад +1

    Correct, it is an undisputed truth that we needed to increase our immunity level to fight against any aggressors. The approach of "treat a patient, not the disease" is a quality of a good doctor, Congratulations sir, Thanks for speaking the truth

  • @vijofrancis3127
    @vijofrancis3127 4 года назад +2

    താങ്ക്സ്

  • @satidevi8260
    @satidevi8260 4 года назад

    Sathi Nambiar. Very good information ;

  • @sajinkunjappu4588
    @sajinkunjappu4588 4 года назад +1

    Great thoughts

  • @vedathmikabydrvidhyalakshm7939
    @vedathmikabydrvidhyalakshm7939 4 года назад +1

    Great information Sir.. well explained 😊👌

  • @basilbiju2579
    @basilbiju2579 4 года назад +1

    Super speech Doctor Thank you

  • @rizwan_____
    @rizwan_____ 4 года назад +5

    good information thank you dr

    • @Arogyam
      @Arogyam  4 года назад

      Welcome 😊

  • @SubhashKunnath1
    @SubhashKunnath1 4 года назад

    Finally a very sensible talk on Corona.

  • @nasere7722
    @nasere7722 4 года назад +1

    Great doctor message health

  • @josephgpeedikayil
    @josephgpeedikayil 4 года назад +1

    Maintains a strategy for to live with out fear in the crisis

  • @josephgpeedikayil
    @josephgpeedikayil 4 года назад +6

    Maintaining of good mental health of each and every person of the society is more important

  • @khabeerputhuparambil7487
    @khabeerputhuparambil7487 4 года назад +1

    Thank's doctor

  • @shahnawazvyas1918
    @shahnawazvyas1918 3 года назад

    Thanks sir for great message

  • @muhammednisarmuchirikkotti6776
    @muhammednisarmuchirikkotti6776 3 года назад +1

    ഗുഡ് ഇൻഫർമേഷൻ

  • @shajilpv6477
    @shajilpv6477 3 года назад

    🙏🙏 THANK YOU, FOR YOUR COURAGE AND SPEAKING THE TRUTH🙏🙏

  • @balancm8167
    @balancm8167 3 года назад

    വളരെ നല്ല വിഞ്ജാനശകലങ്ങൾ

  • @jaseeraanzar5011
    @jaseeraanzar5011 4 года назад +4

    super speech

  • @ssb5274
    @ssb5274 4 года назад

    Very good information sir,. We need such thinking people....

  • @football_world330
    @football_world330 4 года назад

    Most valuable information..respect sir 💜

    • @Arogyam
      @Arogyam  4 года назад +1

      Many many thanks

  • @real6534
    @real6534 4 года назад +1

    Good information sir

  • @maheshmohan9825
    @maheshmohan9825 4 года назад +4

    Super speech sr

  • @indubindu6252
    @indubindu6252 4 года назад

    Sir valuable words

  • @basheerudeenpv5053
    @basheerudeenpv5053 4 года назад

    God bless you sir.

  • @janilsimon948
    @janilsimon948 4 года назад

    Sir very good advice

  • @omanateacher9139
    @omanateacher9139 4 года назад +2

    a big Salute Sir!

  • @sudheerpmuriyil7868
    @sudheerpmuriyil7868 4 года назад +1

    Sathyam 100 percent

  • @TuttuusWorld
    @TuttuusWorld 3 года назад

    നല്ല ഒരു അറിവാണ് സർ .ഞാനും കൂട്ടായി തിരിച്ചു വരണം സർ

  • @AbdulMajeed-vu7lf
    @AbdulMajeed-vu7lf 3 года назад

    Well said.

  • @asmabiedakkara4533
    @asmabiedakkara4533 4 года назад +3

    Exactly true

  • @mohankb6275
    @mohankb6275 4 года назад +2

    All Matters are Good And Teaceable and Try To accept in Your life.

  • @coastaltube4750
    @coastaltube4750 4 года назад

    Good sir...right info..👍

  • @prajithkottakkal
    @prajithkottakkal 4 года назад

    Thank you, thank you so much doctor

    • @Arogyam
      @Arogyam  4 года назад

      So nice of you

  • @Ajmalaju-pz8lg
    @Ajmalaju-pz8lg 3 года назад

    Wonderful speech sir...

  • @jasula4218
    @jasula4218 4 года назад +1

    Excellent Visionary

  • @rakheshchandranr6729
    @rakheshchandranr6729 3 года назад

    Well said sir..

  • @musthafahpalli7948
    @musthafahpalli7948 3 года назад

    Lot of thanks

  • @fotokinaamedia8402
    @fotokinaamedia8402 3 года назад

    Good message sir.....

  • @kuttykrishnannairk5250
    @kuttykrishnannairk5250 4 года назад

    Excellent.We.need.doctors.llike.your.caliber
    Hats.off.to.you

  • @sundarysrinivasan
    @sundarysrinivasan 4 года назад +1

    Very informative

    • @Arogyam
      @Arogyam  4 года назад

      Glad you think so!

  • @arshadkp1855
    @arshadkp1855 3 года назад

    Thanks.

  • @shalinisanup8867
    @shalinisanup8867 3 года назад

    Thanks sir👍

  • @binduajaykumar8931
    @binduajaykumar8931 4 года назад

    Thank.u. doctor

  • @jagajeevanmathummal2612
    @jagajeevanmathummal2612 4 года назад +16

    ഈ അഭിപ്രായം പറയാന്‍ എന്ത്കൊണ്ട് Dr. sasidharan ഇത്രയും താമസിച്ചു. കുറച്ച് മുന്നെ ആവാമായിരുന്നു

    • @jithusivadas6594
      @jithusivadas6594 4 года назад

      Ithine paty onnu padikkande...ennal alle abhiprayam parayan patu

    • @habeeburahmanareacode3920
      @habeeburahmanareacode3920 4 года назад

      ലോക്ക് ഡൌൺ തുടങ്ങിയ അന്ന് മുതൽ അദ്ദേഹം ഇത് ഫേസ് ബുക്കിൽ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോഴാണ് ഒരു ദേശിയ ചാനൽ ഇത് പ്രക്ഷേപണം ചെയ്യാൻ തയ്യാറായത്.

  • @basheerkadar4518
    @basheerkadar4518 4 года назад +5

    Correct 👍

  • @baijuvalavil4429
    @baijuvalavil4429 4 года назад +2

    👏👏👏

  • @yusufakkadan6395
    @yusufakkadan6395 3 года назад

    Veri.veri.good.speech

  • @mohamedhaneefapv4325
    @mohamedhaneefapv4325 4 года назад

    Best words....Thanks Dr. Sir...

    • @Arogyam
      @Arogyam  4 года назад

      Most welcome

  • @yusufvellappully7544
    @yusufvellappully7544 4 года назад +2

    💯

  • @thomasjoy6061
    @thomasjoy6061 3 года назад

    The society wants doctors committed like you