♦️✨ എന്താണ് അവർക്കുണ്ടായ മാറ്റത്തിനു പിന്നിൽ? അവർക്കു നിങ്ങളോടുള്ള കാഴ്ചപ്പാട്, അന്നും ഇന്നും

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

Комментарии • 379

  • @pramodinit8474
    @pramodinit8474 3 месяца назад +23

    പ്രതീക്ഷയിൽ തന്നെയാണ് ജീവിക്കുന്നത് ഏകദേശം റീഡിങ്ങും ഉള്ളത് തന്നെ
    Thank you universe
    🙏🙏🙏🙏🙏🙏🙏

  • @createyyyvago9894
    @createyyyvago9894 3 месяца назад

    💯 correct 😊 reading ket ariyathe kannunirajpoy ...kure yearsayi .. moveon akan maximum nokarend ..but idak pinem mindil memory s varum ...ipo e video kandapolum agina 😊 thankyou universe ❤

  • @MayaSatheesh-y3k
    @MayaSatheesh-y3k 3 месяца назад

    Correct reading🙏 vallavantem bharyem moleyum swontham bharya mol enningane vechirikunna ente bharthaavine njan wait cheyyunnu thirichu varumennulla pretheekshayil jeevikunnu... Thanks universe🙏 Thanks mam 🙏❣️❣️

  • @sujamadhu5223
    @sujamadhu5223 3 месяца назад

    ഇതു കറക്റ്റ് റീഡിങ് ആണ്. ഇന്ന് എന്നേ വിളിച്ചു മിണ്ടി സന്തോഷം thanku God thanku യൂണിവേഴ്സ് thanku mam 🙏🙏🙏🙏🥰🥰🥰🥰

  • @dr.bindujohn8308
    @dr.bindujohn8308 3 месяца назад

    Thank you universe... I trust the universe and Affirm all the positiveness into my life....

  • @Sreeja-z1d
    @Sreeja-z1d 3 месяца назад

    മാം പറഞ്ഞതുപോലെ ഒക്കെ കടന്നുപോയി, ഇപ്പൊ ചെറുതായി സ്നേഹത്തിലാണ്, കാർത്തിക എന്റെ നക്ഷത്രം, 4ആളുടെ ബർത്ത് ഡേറ്റ് ആണ് താങ്ക്സ് മാം, താങ്ക്സ് യൂണിവേഴ്സ് ❤

  • @aswathydhruva8692
    @aswathydhruva8692 3 месяца назад

    I strongly claim this reading & attracted all positive energy to my life 💞🙏💞Thank You Universe🙏
    Thank You Divine🙏
    Thank You Angels🙏

  • @Angel-us8lt
    @Angel-us8lt 3 месяца назад

    💯 sathyam
    Makeeryam nakshatram
    Universe 🙏
    aalu vegam entaduthu thiruchu varane

  • @BinduAjay-o8p
    @BinduAjay-o8p 3 месяца назад

    Corect. Reading. Thanks. Mam and. Universe

  • @priyamukundh9654
    @priyamukundh9654 3 месяца назад

    100%correct

  • @ajithak3194
    @ajithak3194 3 месяца назад

    Thank you 🙏🙏🙏

  • @sijinaveen8132
    @sijinaveen8132 3 месяца назад

    താങ്ക്സ് മാം 🙏🙏 എല്ലാം സത്യം

  • @sudhag1058
    @sudhag1058 3 месяца назад +1

    Thank you Mam
    എന്റെ നാള് മകയിരം
    എന്റെ person ന്റെ name ആയിരുന്നു ആ Leters chearthu വച്ചാൽ....
    ഭഗവാനെ എന്തൊരത്ഭുതം
    AIULJ🎉❤❤❤❤❤❤️❤️❤️
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayalekshmis7913
    @vijayalekshmis7913 3 месяца назад +2

    ഇതു എന്റെ റീഡി kങ് തന്നെ ആണ് അവവനെ മാത്രം കാത്തിരുന്നു എന്റെ സ്നേഹം മനസ്സിലാക്കി തിരിച്ചു വരണം clam cheyyyunnu

  • @ShiniSelvan
    @ShiniSelvan 3 месяца назад +15

    ഈ അവസ്ഥയിലൂടെ ആണ് ഞങ്ങൾ പൊയ്ക്കോടിരിക്കുന്നത് ഇത് ഒന്ന് മാറിപോയ മതി അത്രയും അനുഭവിച്ചു 😔 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @MyFake-i7f
    @MyFake-i7f 3 месяца назад +2

    Thanku univers 🙏🙏🙏🙏🙏
    Thanku mam 🙏🙏🙏❤️😂
    90%😢 eranakulam letter L😂👍😂👍👌❤️❤️❤️

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc 3 месяца назад +3

    എല്ലാം കറക്റ്റ ആണ് ഈ റീഡിങ് കാണാൻ തുടങ്ങിയത് മുതൽ ആണ് എനിക്ക് പോസറ്റീവ് എനർജി കിട്ടിയത് താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻

  • @Meenutti123
    @Meenutti123 3 месяца назад +1

    നീ ഇല്ലാതെ എനിക്ക് പറ്റില്ല ജീവിക്കുന്ന ങ്കിൽ ഒരുമിച്ചു അല്ല ഒരുമിച്ചു മരിക്കും കല്യാണം തിയതി വരെ നിശ്ചയിച്ചു ഇപ്പോൾ ഞാൻ മടുത്തു കരഞ്ഞ എനിക്ക് ഈ റീഡിങ് എനിക്ക് വേണ്ടി ഉള്ളത് ആണ് 3part എനിക്ക് അറിയാം 3പാർട്ടിയുടെ അടുത്ത ഇപ്പൊ അവൻ happy ആണോ അവന്റെ ആവിശ്യം എല്ലാം നടത്തി കൊടുക്കുമോ 😢😢😢😢😢😢😢

  • @SoumyaSankaranarayanan
    @SoumyaSankaranarayanan 3 месяца назад +9

    100% കറക്റ്റ് ആണ് റീഡിങ്.commitment തന്നിട്ടുണ്ട് Mam. വരും തിരികെ... അതെനിക്ക് തന്നിട്ടുള്ള വാക്കാണ്.... അതുകൊണ്ട് തന്നെ ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയും ഞങ്ങളുടെ ലൈഫിലേക്ക് attract ചെയ്യുന്നു. Thank u universe....♥️♥️♥️♥️

    • @gopika212
      @gopika212 3 месяца назад

      Fake love
      Only show😢😢😢
      No speaking no ready to meat.
      No any concerns,
      Only dream
      Fake love other side

  • @User-1468-m
    @User-1468-m 3 месяца назад +53

    എന്റെ പേഴ്സന്റെ റീഡിംഗ് തന്നെയാണ്.. വേദനിച്ചു വേദനിച്ചു മതിയായി, പക്ഷേ എനിക്ക് അവനെ പോലെ വേറെ ആരെയും സ്നേഹിക്കാൻ കഴിയില്ല. വീണ്ടും വീണ്ടും അത് മനസിലാക്കാൻ കഴിയുന്നുണ്ട്.. ശരിക്കും ഈ വേദനകൾക്കിടയിലും ഈ റീഡിംഗ് കാണുന്നത് എത്രമാത്രം പ്രതീക്ഷയും ആശ്വാസവുമാണെന്നോ.. കാത്തിരിക്കാനുള്ള പ്രചോദനമാണ്.. എത്രയും വേഗം എന്റെ പേഴ്സൺ എല്ലാം തരണം ചെയ്ത് എന്റെ അരികിൽ എത്തട്ടെ ❤ thankyou universe ❤

    • @ajithakp8512
      @ajithakp8512 3 месяца назад +3

      ഇതെന്റെ reading ആണ് thank you. മാഡം thank you universe

    • @emmagreen1929
      @emmagreen1929 3 месяца назад +1

      സത്യം

    • @GayathriGayathrimanoj
      @GayathriGayathrimanoj 3 месяца назад +1

      ഇതിൽ പറഞ്ഞത് ഒക്കെ സത്യം ആണ്..... ക്ലൂ പോലും Anoop മകം thanku യൂണിവേഴ്🙏🙏🙏🙏❤

    • @SmithaMol-pm5cb
      @SmithaMol-pm5cb 3 месяца назад +1

      ക്ലൂ A, കോട്ടയം

    • @sandeepsandeepkrishna8572
      @sandeepsandeepkrishna8572 3 месяца назад

      I strongly claim all the positive energy❤️❤️🙏🙏🙏🙏❤️❤️thank you universe❤️❤️🙏🙏🙏🙏🙏❤️❤️❤️thank you god❤️❤️❤️🙏🙏🙏🙏❤️❤️❤️thank you angels❤️❤️❤️🙏🙏🙏🙏🙏❤️❤️❤️thank you divine❤️❤️❤️🙏🙏🙏🙏❤️❤️❤️❤️thank you maam❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️

  • @deepuk-i2o
    @deepuk-i2o 3 месяца назад +7

    ചേച്ചി പറഞ്ഞു വളരെ കറക്റ്റ് ആണ് എന്തായാലും യൂണിവേഴ്സ് ഒരു വഴി കാട്ടിത്തരും അവരെല്ലാം മനസ്സിലാക്കി തിരിച്ചുകൊണ്ടുവരും യൂണിവേഴ്സ്

  • @rkffcreations5550
    @rkffcreations5550 3 месяца назад +3

    🙏എല്ലാം യൂണിവേഴ്സിനെ എൽപ്പിക്കുന്നു.. യൂണിവേഴ്സിന്റെ ഇഷ്ട്ടം പോലെ എല്ലാം നടക്കട്ടെ.. 🙏

  • @RathimolS
    @RathimolS 3 месяца назад +5

    ശരിയാണ്. black magi ൻ്റെ നല്ല പിടിയിലാണ് തീർച്ചയായും എന്നിലേക്ക് തിരിച്ചു വരും ഇത്. മഹാദേവൻ്റെ കൈകടത്തൽ ആയിരിക്കും. ശരിയാണ് സമയം എടുക്കും എന്നിലേക്ക് Person തിരിച്ചു വരും.❤❤❤🎉🎉🎉

  • @black.berry.__
    @black.berry.__ 3 месяца назад +3

    Thankyou universe🙏 ethee സാഹചര്യം ആരുന്നു ഇപ്പൊ 75% മാറി.

  • @SreehariOm162
    @SreehariOm162 3 месяца назад +7

    തേർഡ് പാർട്ടി യുടെ ബ്ലാക്ക് മാജിക്‌ മൂലം ഞാൻ ഒരുപാട് അനുഭവിച്ചു.അദ്ദേഹം ഹി ലിംഗ് ലൂടെ തിരിച്ചു അറിയുന്നുണ്ട്.. എന്റെ പ്രാർത്ഥന യൂണിവേഴ്സിലുള്ള വിശ്വസം അത് കൊണ്ട് തന്നെ അദ്ദേഹം എന്നിലേക്ക്‌ അമ്മയിലേക്കും തിരിച്ചു വന്നുകൊണ്ടിരിക്കുന്നു.. താങ്ക്സ് യൂണിവേഴ്സ് ❤️🙏

  • @AniyappanAnil
    @AniyappanAnil 3 месяца назад

    എന്റെ കാര്യത്തിൽ ഈ പറഞ്ഞതെല്ലാം വളരെ ശരിയാണ്.. 🙏🏻🙏🏻🙏🏻universe ന് ഒരുപാട് നന്ദി നന്ദി......

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 Месяц назад

    പറഞ്ഞത് എല്ലാം ശെരിയാണ് എന്റെ ചേട്ടൻ തിരിച്ചു വരുമെന്ന് എനിക്ക് ഉറപ്പ് ഉണ്ട് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏

  • @SandyanairSekhar
    @SandyanairSekhar 3 месяца назад +2

    1 year aayi ഞാനിന്നു അനുഭവിക്കാൻ തുടങ്ങീട്ട് ഇപ്പോൾ മാറ്റമുണ്ട് ക്ലൂസ് ഒക്കെ കറക്റ്റ് ആണ് ഡിസ്ട്രിക്ട് സ്റ്റാർ ഒക്കെ കറക്റ്റ് ആണ് താങ്ക്യൂ യൂണിവേഴ്സ് പോസിറ്റീവ് എനർജി ഉറപ്പായും ഞാൻ ക്ലെയിം ചെയ്യും എന്റെ ഭർത്താവിന് എന്നെ വിട്ടു ജീവിക്കാൻ പറ്റൂല്ല ഈശ്വരൻ എന്റെ കൂടെയുണ്ട് എന്റെ പ്രാർത്ഥന ഈശ്വരൻ kelkkum🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️

  • @simikoshi7777
    @simikoshi7777 3 месяца назад

    എല്ലാം carract ആണ് കൊറേ മാസം കൊണ്ട് അനുഭവിക്ക യൂണിവേഴ്സ് എല്ലാം മാറി ന്റെ അച്ചായൻ എന്നിൽ തന്നെ വരണേ ഞാൻ കാത്തിരിക്കാം യൂണിവേഴ്സൽ ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️

  • @sravanyaammu6205
    @sravanyaammu6205 3 месяца назад

    ഇത് എന്റെ റീഡിങ് തന്നെയാണ്... ഏട്ടൻ തിരിച്ചു വന്നു. പഴയ പോലെ ആയിട്ടില്ല... പഴയപോലെ ആവാൻ പ്രാർത്ഥിക്കുന്നുണ്ട്.... Ma'am ന്റെ അടുത്ത് പേർസണൽ reading എടുത്തിരുന്നു... Ma'am പറഞ്ഞപോലെ ചെയ്യുന്നുണ്ട്.....
    I strongly believe and claim this positive energy and claim our permanent reunion ♥️♥️♥️♥️♥️♥️
    Thank you universe ❤❤❤❤❤
    Thank you god❤❤❤❤❤
    Thank you Angles ❤❤❤❤❤
    Thank you Devine ❤❤❤❤❤
    Thank you ma'am ❤❤❤❤❤
    Plsssssss forgive me universe.... Sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry

  • @DineeshkumarDineeshkumar-kl9ro
    @DineeshkumarDineeshkumar-kl9ro 3 месяца назад

    മകം നക്ഷത്രം
    24
    ആലപ്പുഴ
    എറണാകുളം
    Tnks univers 🙏🙏🙏🙏

  • @SunithaAnil-p7b
    @SunithaAnil-p7b 3 месяца назад

    എല്ലാശരിയാണ് എല്ലാം അനുസരിക്കാo chechi എനിക്ക് മാറ്റം വന്നിട്ടുണ്ട് 🙏🙏🙏

  • @SareenacmCm
    @SareenacmCm 3 месяца назад +2

    ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻
    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @shankar-rd5wk
    @shankar-rd5wk 3 месяца назад +6

    Mam congrats 50 k ayallo🌹🌹❤️

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 3 месяца назад

    Thenk you univers,. എന്റെ ആഗ്രഹം യൂണിവേഴ്സ് നടത്തി തരും. 🙏ആ ശക്തിയിലൂടെ ആണ് ഞാൻ ജീവിച്ചു പോരുന്നത്,. ഭഗവാനെ, രക്ഷിക്കണേ.. 🙏

  • @geethageetha3596
    @geethageetha3596 3 месяца назад

    ഞാനും എന്റെ പേഴ്സണും വീണ്ടും ഒരുമിച്ചു ഇനി ആ തേർഡ് പാർട്ടി ഒഴിഞ്ഞു പോണം 🙏🙏 thank you mam 🙏
    Thank you univers 🙏❤🙏

  • @SlemSlem-cs2zu
    @SlemSlem-cs2zu 3 месяца назад

    ഈ reeding കറക്ട് ആണ്. അവൻ പറയുന്നത് thirdparty ഇല്ല എന്നാണ്. എന്നാൽ അവന്റെ പെരുമാറ്റം ഇതിൽ പറഞ്ഞത് പോലെയാണ്.

  • @DhdjdJdududeb
    @DhdjdJdududeb 3 месяца назад +2

    Correct reading
    വരാൻ കാത്തിരിക്കുന്നു universe❤ വേഗം വരാൻ തോന്നിക്കനെ universe

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 3 месяца назад

    റീഡിങ് resinate ആണ് ❤️ i claim it ❤️എല്ലാം പോസിറ്റീവ് എന്നർജി life ലേക്ക് attract ചെയുന്നു 🙏താങ്ക്സ് universe 🙏താങ്ക്സ് mam 🙏

  • @Vinodhkv-z2d
    @Vinodhkv-z2d 3 месяца назад

    Reeunion undayittilla.situasion parenjapolethanne cortect a an u.Thanks Fhaksha.munnottupokan valere prejothenem yhannethinu.ThankuUniverse.nallethu maathrem sambavkkette🙏🙏🙏❤❤❤

  • @AmbilyX-cw7ev
    @AmbilyX-cw7ev 3 месяца назад +2

    ഇനി എനിക്ക് ഒരു പേർസണൽ റീഡിങ് ആവശ്യം ഇല്ല. ഇതു എന്റെ റീഡിങ് ആണ്. ഞാൻ കാത്തിരിക്കും......എനിക്ക് തിരികെ പഴേ സ്നേഹത്തോടെ വേണം..... Thanku univers 🙏🙏🙏❤️❤️❤️

  • @SinilaPramod
    @SinilaPramod 3 месяца назад +2

    ഇ പറഞ്ഞ എല്ലാ അവസ്ഥയിലൂടെയു ഞാൻ കടന്നു പൊന്നു ആൾ ഏട്ടൻ അടുത്തേക് തന്നെ തിരിച്ചു വന്നു ക്ലൂസ് 4 എണ്ണo വന്നു thankyou universe

  • @simikoshi7777
    @simikoshi7777 3 месяца назад

    ക്ലൂസ് ഒക്കെ കറക്റ്റ് ആണ് ലൈജു ഫുൾ നെയിം വന്നു എറണാകുളം ന്റെ. Tvm.. എല്ലാം ശെരിയാണ് യൂണിവേഴ്സ് എന്നെ കൈ vidillaa🙏🏻🙏🏻🙏🏻🙏🏻🥰🥰

  • @abhijithkolachery949
    @abhijithkolachery949 3 месяца назад

    അങ്ങനെ ഉള്ളവർ മെസ്സേജ് അയക്കില്ലേ
    അയച്ച മെസ്സേജ് ന് ഒക്കെ റിപ്ലൈ തരില്ലേ
    അല്ല അതിൽ നിന്നും മാറിനിൽക്കോ?

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 3 месяца назад

    ഇപ്പോൾ പ്രശ്നം ദേഷ്യം എല്ലാ ഉണ്ടാകുന്ന time തന്നെ അദ്ദേഹം ഒരു അവസരം വന്നപ്പോൾ ഓടി വന്നു അടുത്ത് but എന്നോട് പറഞ്ഞു അടുത്തേക് എത്തിപെടുവാൻ പറ്റുന്നില്ല എന്ന് 😔എന്നാലും വന്നു thanks universael thanks universael thanks universael 😔🙏🙏🙏

  • @SameeraSameerap
    @SameeraSameerap 3 месяца назад

    വിളിച്ചാൽ ഫോൺ എടുക്കൂല മെസേജ് അയച്ചാൽ മറുപടിയില്ല ഒരു മൈന്റ് കാണിക്കില്ല മേടം പക്ഷെ അങ്ങനെ ഒക്കെ കാണുബോൾ എന്റെ മനസ്സ് വല്ലാണ്ടെ വേദനിക്കുന്നു 😭😭🙏🙏

  • @AnasAnas-hs9zy
    @AnasAnas-hs9zy 3 месяца назад

    ഇതാന്ന് എന്റെ ജീവിതം. ഒരു മാറ്റവും ഇല്ല. ഭർത്താവ് 3rd പാർട്ടിയുടെ കൂടെ പെട്ടെന്നാണ് പോയത് ഞാനും മക്കളും പകച്ചു നിന്ന നിമിഷങ്ങൾ. സത്യമായ റീഡിംഗ് ആണ് മാം.

  • @rajukollam9006
    @rajukollam9006 3 месяца назад

    ഓം നമഃ ശിവായ🙏❤️
    I strongly claim positive energy
    Thank you univers 🙏❤️

  • @miniabraham920
    @miniabraham920 3 месяца назад +2

    Mam പറഞ്ഞതെല്ലാം വളരെ സത്യം തന്നെയാണ് ❤️❤️ യൂണിവേഴ്സ് എല്ലാം സെരിയാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @vishnupriya6769
    @vishnupriya6769 3 месяца назад

    ഞാൻ ഈ മാസം 22 ആകുമ്പോൾ 3 മാസം ആയി ഇതൊക്ക സഹിക്കുന്നു എന്നെ വെറുപ്പാണ് എന്നാണ് അദ്ദേഹം പറയുന്നേ മാഡം പറഞ്ഞതൊക്കെ 100% ശരിയാണ് 🙏

  • @emmagreen1929
    @emmagreen1929 3 месяца назад +1

    പറഞ്ഞത് എല്ലാം സത്യം ആണ്.. ഒരുപാട് വേദനിപ്പിച്ചു ബ്ലോക്ക്‌ ചെയ്തു.... എന്റെ റീഡിങ് ആണ്... എനിക്ക് പറ്റുന്നില്ല.... പ്രാർത്ഥന ആണ്.... എല്ലാം മനസിലാക്കി തിരിച്ചു വരും..... Thank u universe 🙏🙏🙏🙏

  • @Rajeshuma-o7n
    @Rajeshuma-o7n 3 месяца назад

    അയാൾ തിരിച്ചുവന്നു, ബട്ട്‌ മാനസികമായി അടുപ്പം ഇല്ല. ഇപ്പോൾ ഫോറിൻ പോണമെന്നു പറയുന്നേ, 3ചെറിയ പിള്ളേര് മം, അവൾക് എങ്കനെ സാധിക്കുന്നു, സമൂഹത്തിൽ ഞാൻ എങ്കനെ ഈ പിള്ളേരുമായി ജീവിക്കും, സലാം ഉപേക്ഷിച്ച എവിടേക്കെങ്കിലും പോയാലോന്നു വരെ thonnuva😂😂😂🙏

  • @ShobhanaSanthosh-j9b
    @ShobhanaSanthosh-j9b 3 месяца назад

    ഞങ്ങൾ തമ്മിൽ കണ്ടു എന്നെ സ്വന്തമാക്കാൻ പറ്റാത്തതിൽ ഒരു പാട് വിഷമം ഉണ്ട്

  • @sarithasar7195
    @sarithasar7195 3 месяца назад

    ❤❤❤❤❤❤ente mathram reading pile undu mam reunion vendy ellam universinu vittu watinga thanku universr specialy mamane eniku orupadu respectanu🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 3 месяца назад +1

    💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐💐

  • @deepasreedeepam3817
    @deepasreedeepam3817 3 месяца назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏 TNX dear ❤❤❤

  • @sumak8932
    @sumak8932 2 месяца назад +1

    ശരിയാണ് പറഞ്ഞതെല്ലാം

  • @shalujestin9933
    @shalujestin9933 3 месяца назад

    Correct aanu dhaksha ❤❤️🙏🏻🙏🏻🙏🏻 ennodu thanne ippo third party ne patti kuttam parayuva.. Ellam manasilakki nalloru person aakki mattatte🙏🏻🙏🏻🙏🏻🙏🏻🙏🏻 universe la trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻 prayer cheyyunnu ❤️🙏🏻🙏🏻🙏🏻

  • @Sijianil-qj8yq
    @Sijianil-qj8yq 3 месяца назад

    Ente relationship reading aannu.2 clues ok aannu.Thank you Universe, Thank you madam❤❤❤

  • @Sijianil-qj8yq
    @Sijianil-qj8yq 3 месяца назад

    Ente relationship reading aannu.2 clues ok aannu.Thank you Universe, Thank you madam❤❤❤

  • @dhanyarajesh3288
    @dhanyarajesh3288 3 месяца назад +2

    Maam സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻എന്റെ ജീവിതത്തിൽ ആദ്യം ആണ് ഒരു പ്രേണയം ഞാൻ മരണം വരെ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @gokulkrishan6719
    @gokulkrishan6719 3 месяца назад +1

    Thank you Universe 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Mtm848
    @Mtm848 3 месяца назад +1

    ഞങ്ങൾ നല്ല രീതിയി ആണ് ഞങൾ പോകയുത് ഞാൻ അവനോടു എല്ലാം കാര്യങ്ങളും ഇന്നു തുറന്നു പറഞ്ഞില്ല അതു തെററ എന്റെ ഭാഗത്ത ഉണ്ടായി എന്റെ കൂട്ടുകാരിക്കണ് ഞങ്ങളെ ബന്ധത്തെ തകത്തത് ഇപ്പോൾ എന്നെ വിളിക്കാറില്ല ഇടക്ക് പള്ളി വച്ചു കാണാറുണ്ട് തുറന്നു സംസരിച്ചാൽ തീരാവുന്നതേ ഉള്ള മാം പ്രത്യേകം ഞങ്ങൾക്ക് വേണ്ടി പ്രാതിക്കണം നേർഡ് പാർട്ടി കണ്ടളെ അകറ്റി യൂണിവേഴ്സന്റെ അനുഗ്രഹിക്കണം താങ്കറ്റി വേഴ്❤🎉

  • @sherlythomas5438
    @sherlythomas5438 3 месяца назад

    കാർത്തിക പറഞ്ഞിരിക്കുന്ന energyyil കൂടി കടന്നു പോകുന്നു.

  • @aswathyvenugopal8058
    @aswathyvenugopal8058 3 месяца назад

    All positive energies are accepted into my life ❤❤❤❤
    Seriyanu mam ipo njn nte karyam nokki pokunnu. Chase cheyyarilla aale free aayit vittu thirich varan kaathirikkunnu
    Clues matching - letter A, December month, Trivandrum
    Strongly claim our reunion ❤❤❤❤❤❤
    Thank you universe ❤❤❤

  • @adhuponnaa
    @adhuponnaa 3 месяца назад

    Thank you Mam ❤🙏🏻 Thank you universe ❤ Thank you God ❤️, Thank you Angels ❤, Thank you Divine ❤ And All blessings 🙏🏻🙏🏻🙏🏻 Thank you

  • @VinithaThayyil-s7f
    @VinithaThayyil-s7f 3 месяца назад +14

    100% സത്യം, സ്നേഹിച്ചു, താലി കെട്ടി ഭാര്യ ആക്കി തനിച്ചാക്കി അവഗണന മാത്രം തന്നു പോയി. ഞാൻ ഒഴിഞ്ഞു കൊടുത്തു, ഞാൻ കാരണം ആരും സങ്കടപ്പെടാൻ പാടില്ല 😭💔. ദൈവത്തോട് ഒരു അപേക്ഷ മാത്രം ഉള്ളു, ഇതൊക്കെ മറന്നു പോകാനുള്ള ഒരു മനസ്സ് കൂടി ഉണ്ടാക്കി തരുക, ഇനി ഉള്ള കാലം അച്ഛനും അമ്മയ്ക്കും വേണ്ടിയെങ്കിലും ജീവിച്ചു പോകാനുള്ള ഒരു മനസ്സ് എനിക്ക് തരുക, ആരെയും ആശ്രയിക്കാതെ ജോലിയെടുത് ജീവിക്കാൻ ഉള്ള ആരോഗ്യം കൂടി ഈശ്വരൻ എനിക്ക് തരണേ. 💔😭

  • @amal.r.krajendran6127
    @amal.r.krajendran6127 3 месяца назад

    Thank you universe 💕💕🙏🙏🙏🙏100%സത്യം ആണ് 💕💕👍👍🙏🙏🔥🔥😘😘😘♥️♥️🔥🔥

  • @LeenaLeenaa-v8n
    @LeenaLeenaa-v8n 3 месяца назад

    Thanks universe Ellam parayunna carrecte.aane.god bless you.

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 3 месяца назад

    Thenk you univers 🙏, ഞാൻ ആഗ്രഹിക്കുന്നത്, പിരിഞ്ഞു നിൽക്കുന്ന മകന്റെ ഭാര്യ, തിരിച്ചു വന്ന് മകനോടൊപ്പം സ്നേഹത്തോടെ, ജീവിക്കുന്നത് കാണാനാണ്. അത് യൂണിവേഴ്സ് നടത്തി തരും എന്ന് ഉറച്ചു വിശ്വസിക്കുന്നു. ദൈവത്തോട് എന്നും പ്രാർത്ഥിക്കാനുള്ളത് ഇതു തന്നെയാണ്,. എന്റെ ആഗ്രഹം നടത്തി തരേണമേ, 🙏 ജിദുലാൽ, മകം, ശ്രുതി, ചിത്തിര., l.

  • @missuniverse97
    @missuniverse97 3 месяца назад

    ❤clue എങ്ങനാ അർത്ഥം ആക്കുന്നത്?
    മലപ്പുറം dst ൽ ആണ് ഇപ്പോൾ ഉള്ളത്, letter A, I, J name ൽ ഉണ്ട്, കാൻസർ zodiac sign ആണ് ഞങ്ങൾക്ക്

  • @Twinglingstarzzz
    @Twinglingstarzzz 3 месяца назад

    E black magic maripokan antha cheyyan patta, prayers cheyyunnund....

  • @RAMESHRam-oe1to
    @RAMESHRam-oe1to 3 месяца назад

    I strongly claim this positive energy and reunion my friend ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels ❤❤❤
    Thank you thank you thank you ❤❤❤

  • @user-bb7ru9ro5n
    @user-bb7ru9ro5n 3 месяца назад +2

    റീഡിംഗ് കറക്റ്റ് ആണ്.. ക്ലൂ കുറെ എണ്ണം ശരിയായി... ഈ അവസ്ഥ മാറാൻ യൂണിവേഴ്‌സിനെ അഭയം പ്രാപിക്കുന്നു ❤

  • @Najilanajeeb
    @Najilanajeeb 3 месяца назад

    Mam ithu 100% TRUE anu ellam mam parsnjadpole ipo sahacharyam ente person njn epolum miss agum pakshe njn pradanayiloode maathree ini vichayikkan pattullunnu manassilay

  • @ShantyShaji-z5n
    @ShantyShaji-z5n 3 месяца назад

    Mam reading resonate avunndu ❤❤ ithile positive energy ellam njan attract cheyiunnu ❤ j I a h ekm ❤ Thanku universe ❤❤❤

  • @indirak8897
    @indirak8897 3 месяца назад

    ഈ അവസ്ഥ യിലാണ് ഞാനും, കുറേ മാരരങങ് വന്നിട്ടുണ്ട്,

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 3 месяца назад

    Enikkurappund ente person innu thanne enne contact cheyyum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤

  • @sulekhaarjun1944
    @sulekhaarjun1944 3 месяца назад

    I strongly claime to possitive energy to my person. The reading is resonate. Thank you Universe🙏❤❤❤❤❤❤Thank you Divine🙏🙏🙏Thank you Angles🌹❤🌹🌹❤❤❤❤❤

  • @aneeshaashiq3532
    @aneeshaashiq3532 3 месяца назад

    I strongly claim this positive energy ❤ Thankyou universe ❤ Thank you God ❤ Thank you ma'am ❤❤❤

  • @SheebaR-z1c
    @SheebaR-z1c 3 месяца назад

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @anithaindira5585
    @anithaindira5585 3 месяца назад

    🙏🕉️🙏surrendering all my worries to my Gods and trust my Gods are bringing blessings into my relationship 🙏🕉️🙏I trust my person 🙏🕉️🙏thank you Universe🙏🕉️🙏

  • @reena44494
    @reena44494 3 месяца назад

    Ith ente reading aanu. Avan thirich varumenn njn urach vishwasikkunnu ellaam sheriyaavum one day in sha Allaah 🤲
    Thank you universe ❤️

  • @binduk8472
    @binduk8472 3 месяца назад +1

    മാം പറഞ്ഞതല്ല 100% സത്യം എന്റെയും എന്റെ പേഴ്സിന്റെയു റീഡിങ് ആണിത് ക്ലോസും ജില്ല വന്നു പേരിന്റെ മൂന്ന് അക്ഷരം വന്നു എന്റെ പേഴ്സണന്റെ എല്ലാ കാര്യവും സത്യമാണ് താങ്ക്യൂ മാം ദൈവത്തിന് ഒരായിരം നന്ദി

  • @LathaRoy-wi3em
    @LathaRoy-wi3em 2 месяца назад

    Naan kadannupokunna avastha thanneanu mam paranjathu cloose conections undu. Personnel aadyathe letter. A. Pinne nalu makam ente letter l district Kottayam pinned personnel age 24 thank you mam thank you god. Naan ithu claim cheyyunnu

  • @VidhyaMv
    @VidhyaMv 2 месяца назад

    ഇതെന്റെ ജിഷയുടെ കാര്യമാണ് ആണ് 100%

  • @Achuzz-m5m
    @Achuzz-m5m 3 месяца назад

    I strongly claim positive energy from this reading. Thank you universe🙏. Thank you mam.

  • @jetpowergaming2773
    @jetpowergaming2773 3 месяца назад

    എല്ലാം സത്യമാണ് പറഞ്ഞത് ഞാനുമായിട്ട്ല്ലാം കറക്റ്റ് ആകുന്നുണ്ട്

  • @pegodiyapereira8390
    @pegodiyapereira8390 3 месяца назад

    I strongly claim reunion with my person ❤❤ Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @LeelaWilliam
    @LeelaWilliam 3 месяца назад

    I strongly claim positive energy from this reading. Thank you Universe ❤️❤️ . Thank you for the reading Daksha🌹🌹🍀

  • @bindurajeev3186
    @bindurajeev3186 3 месяца назад

    Thankyou I strongly claim this positive reading and energy thankyou universe thankyou angels thankyou mam. I strongly claim permanent reunion thankyou

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 3 месяца назад +1

    ഇത് എനിക്ക് വേണ്ടി മാത്രം റീഡ് ചെയ്തു എന്ന് വിശ്വസിക്കുന്നു. മരണംപോലും പലതവണ ഞങ്ങളെ ഞങ്ങളെ ജീവിക്കാന്‍ തിരികെ വിട്ടു. അതേ ഞങ്ങളുടെ കർമ്മഫലം തന്നെ ആണ് 6 മാസം എന്നിൽ നിന്നും അകറ്റി നിര്‍ത്തി വേദനിപ്പിച്ചു. ചുറ്റുമുള്ളവരുടെ അപമാനത്തിലും ഞാന്‍ വിശ്വസിക്കുന്നു ഭഗവാന്‍ ഞങ്ങളുടെ പരസ്പരവിശ്വാസവും സ്നേഹവും ഇനിയും തിരിച്ചു കിട്ടണേ എന്ന പ്രാർതഥനയിലാണ്. ഭഗവാനേ ഞങ്ങളെ ചേര്‍ത്ത് പിടിക്കണേ.

  • @smithappkaladheebam6222
    @smithappkaladheebam6222 3 месяца назад +2

    വളരെ കറക്റ്റ് ആണ് പറഞ്ഞത് ❤❤❤❤thankyou univers

  • @ushajohnson9336
    @ushajohnson9336 2 месяца назад

    Relationship thalpparriayam illa person vishwasmill illa

  • @Saranya2015
    @Saranya2015 3 месяца назад

    I claim all the positive energies of the raeading thankyou universe ❤❤❤❤❤

  • @aaravprajeesh7455
    @aaravprajeesh7455 3 месяца назад

    Ee readingile ella karyangalum njan ente jeevithathilekku attract cheyyunnu

  • @ReenapReena
    @ReenapReena 3 месяца назад

    3partti ullathukondu avan ennodu ithupole perumarunnathu enikku avane senhichathu pole vere areum senhikkan pattilla universe

  • @LayaMariyam
    @LayaMariyam 2 месяца назад

    Ellam correct ahnu mam... Thank you so much ❤️🤲
    Thank you universe

  • @RemyaRemya-t1t
    @RemyaRemya-t1t 3 месяца назад

    Seriyanu ellam epo oru contact ila avan enne marannu kannum pakshe enik athinu pattunila njan shyapeduthunila orupad vedanipichu kaizju universe oru vazhi kanichu tharanam

  • @SameeraSameerap
    @SameeraSameerap 3 месяца назад +1

    റീഡിഗിൽ പറയുന്നത് പോലെ തന്നെ യാണ് കാര്യം ക്ലൂസ് എടുത്തത്തിലും പേരിന്റെ അക്ഷരം ഉണ്ട് അവന്റെ മനസ് ക്ലിയർ ആയിട്ട് ഒന്ന് എന്റെ അരികിലേക് വന്ന്,, ഒന്ന് സംസാരിച്ചാൽ മതിയായിരുന്നു എന്നാൽ എന്റെ മനസ്സ് ഹാപ്പി ആവും ❤️❤️🌹🌹🙏🙏