അമ്മ പറഞ്ഞുതന്ന പഴയകാല വട്ടയപ്പകൂട്ട് | Christmas Special Vattayappam Recipe | Lekshmi's Magic

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 33

  • @Ancy_thomas
    @Ancy_thomas 14 часов назад +1

    Ofcourse, will try

  • @specialfastkitchen5475
    @specialfastkitchen5475 16 дней назад +4

    Adipoli okok

  • @safiyabismail6907
    @safiyabismail6907 День назад +2

    അടിപൊളി

  • @minispanicker4041
    @minispanicker4041 Час назад

    ❤❤❤❤❤

  • @alicejoseph5243
    @alicejoseph5243 2 часа назад

    Kappi കാച്ചുമ്പോൾ കുറുക്കുക അല്ല ചെയ്യുക നൂൽ പരുവത്തിൽ കാച്ചിയെടുക്കണം അരിയും തേങ്ങയും പഞ്ചസാരയും എല്ലാം ഒന്നിച്ചാണ് പുളിച്ചാൻ വേണ്ടി കുഴക്ക് വെക്കുക പുളിച്ചതിന് ശേഷം മധുരം ചേർക്കുംബം മാവ് കൂടുതൽ ലൂസ് ആയിപോകും വട്ടയപ്പത്തിന് നന്നായി മധുരം വേണം മധുരം കൂടിപോയാലും കുഴപ്പമില്ല കുറഞ്ഞാൽ ടേസ്റ്റ് ഇല്ല നന്നായി പുളിച്ചാലെ അപ്പം വെന്തു വരുമ്പോൾ നടുഭാഗം പൊങ്ങി നല്ല പെർഫെക്റ്റ് ആയി കിട്ടത്തുള്ളു

  • @ramaswamyg2910
    @ramaswamyg2910 7 часов назад +1

    Super

  • @narayananvn3406
    @narayananvn3406 День назад +2

    6manikoor kuthyrtha pachary is tenga vellam cherthu tharyyayyittulla avasthayil aracheduthu.Ethil kurachumavu eduthu kurukky thanupichu bakiyulla mavil cherthuarachu avasyathynu madhuram cherthu 6manikoor araspoon east cherthu rest cheythu avasyamentkil thengapal onnam pal cherthupulypichu.Kuzhiyulla playetl ozhichu aviyil vakkuka.

  • @viniaseem
    @viniaseem 9 дней назад +7

    Adipoli vattayappam recipe ❤❤ nice sharing ❤

  • @geethakv3638
    @geethakv3638 9 дней назад +1

    Adipoli Appam very nice 🤠🤠

  • @varghese4471
    @varghese4471 12 дней назад +19

    ചോറും കപ്പ് കാച്ചിയത്.രണ്ടും കൂടി വേണോ?

    • @LekshmisMagic
      @LekshmisMagic  11 дней назад +6

      രണ്ടും ചേർത്താൽ കുടുതൽ soft ആകും

    • @maryanson9698
      @maryanson9698 9 дней назад +6

      ഞാൻ ചോറ് ചേർക്കാറില്ല, എന്നാലും വട്ടയപ്പം നന്നായി കിട്ടാറുണ്ട് 🥰

    • @varghese4471
      @varghese4471 9 дней назад +1

      ഞാൻ മിക്കവാറും ചോറ് മാത്രമേ ചേർക്കാറുള്ളു. നന്നായി വരാറുണ്ട്.

  • @SunithaUmesh-b9f
    @SunithaUmesh-b9f 17 дней назад +1

    Nice 👍

  • @Binumol.P369
    @Binumol.P369 День назад +1

    കുറച്ച് മുന്തിരി cashew nut കൂടെ ചേർത്താൽ ഒന്നും കൂടെ കിടു ...

  • @maryselin7733
    @maryselin7733 2 часа назад

    യീസ്റ്റ് ഇല്ല അല്ലെ 👍👍

  • @m.t.sreelatha
    @m.t.sreelatha 16 дней назад +1

    👌🏻❤

  • @remarajesh963
    @remarajesh963 17 дней назад

    Super😊😊

  • @AlphonseBiju
    @AlphonseBiju День назад

    ❤️

  • @tessy1407
    @tessy1407 4 дня назад +6

    Njan എന്തോകെ ചെയ്തിട്ടും സ്വാഹ 😢

    • @anupillaik2346
      @anupillaik2346 2 дня назад

      Upayogiykkunna yeest eppozhum nallathaayiriykkanam..

  • @Ashahari
    @Ashahari 17 дней назад

    Good vattayappam🎉🎉

  • @sujathasasidharan8494
    @sujathasasidharan8494 10 дней назад +1

    Chorum, kappikachiyathu,east, thenga vellam inni vallathu mundo cherukkan ?

  • @VidhuVidya
    @VidhuVidya 9 дней назад

    👍

  • @Ishqsoofiyana
    @Ishqsoofiyana 2 дня назад

    👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻

  • @jancyraji8200
    @jancyraji8200 День назад +2

    ഞാൻ ഈ കഴിഞ്ഞ ദിവസം ഉണ്ടാക്കി വട്ടയപ്പം പക്ഷേ മരത്തടി പോലെയായിപ്പോയി

    • @alicejoseph5243
      @alicejoseph5243 2 часа назад

      പുളിച്ചു കാണില്ല

  • @anilar7849
    @anilar7849 17 дней назад

    🎉🤍😋

  • @sujathasasidharan8494
    @sujathasasidharan8494 10 дней назад +3

    Chorum, kappikachiyathu,east, thenga vellam inni vallathu mundo cherukkan ?