യൂറിക് ആസിഡ് എങ്ങനെ രക്തത്തിൽ വർദ്ധിക്കുന്നു | വർധിച്ചാലുള്ള ബുദ്ധിമുട്ടുകൾ

Поделиться
HTML-код
  • Опубликовано: 7 июл 2021
  • യൂറിക് ആസിഡ് എങ്ങനെ രക്തത്തിൽ വർദ്ധിക്കുന്നു | വർധിച്ചാലുള്ള ബുദ്ധിമുട്ടുകൾ
    യൂറിക് ആസിഡ് രക്തത്തിൽ വർധിച്ചാലുള്ള ബുദ്ധിമുട്ട് പറയുന്നു
    1. എന്താണ് യൂറിക് ആസിഡ് ?
    2. എങ്ങിനെ യൂറിക് ആസിഡ് രക്തത്തിൽ വർധിക്കുന്നു?
    3. എന്തെല്ലാം ബുദ്ധിമുട്ടുകളാണ് യൂറിക് ആസിഡ് ശരീരത്തിൽ വർധിച്ചാൽ ഉണ്ടാകുന്നത് ?
    4. എത്രയാണ് യൂറിക് ആസിഡ് നോർമൽ ലെവൽ?
    5. യൂറിക് ആസിഡ് കുറക്കാൻ പ്രകൃതിദത്തമായ വഴികള്‍ എന്തൊക്കെയാണ്
    🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯
    🎯ഇപ്പോൾ സന്ധിവേദനയുണ്ടെന്നു ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം.
    🔴എന്താണ് യൂറിക് ആസിഡ് (Uric Acid)?
    നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും, ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീൻ (Protein) വിഘടിച്ചുണ്ടാകുന്ന പ്യുറിൻ (purine) എന്ന ഘടകം, ശരീരത്തിൽ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്.
    🔴എങ്ങിനെ യൂറിക് ആസിഡ് രക്തത്തിൽ വർധിക്കുന്നു?
    യൂറിക് ആസിഡിന്റെതോത് ശരീരത്തിൽ ക്രമീകരിക്കുന്നത് കിഡ്നി ആണ്. ശരീരത്തിൽ ഉണ്ടാകുന്ന യൂറിക് ആസിഡിന്റെ മൂന്നിൽ രണ്ടു ഭാഗം (2/3) മൂത്രത്തിലൂടെയും, മൂന്നിൽ ഒരു ഭാഗം (1/3) മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു. കിഡ്നിക്കുണ്ടാകുന്ന ഏതെങ്കിലും പ്രശ്നങ്ങൾ കൊണ്ടും, കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തിൽ വർധിക്കാൻ കാരണമാകുന്നു.
    മറ്റു കാരണങ്ങൾ: ലുക്കീമിയ, അര്‍ബുദ ചികിത്സയുടെ പ്രതിപ്രവർത്തനം എന്നിവ മൂലം ഇതു സംഭവിക്കാം. തൈറോയ്ഡിന്റെ പ്രവർത്തനം മന്ദിക്കുക, പാരാതൈറോയ്ഡ് അമിതമായി പ്രവര്‍ത്തിക്കുക, പൊണ്ണത്തടി, ഡൈയൂറിറ്റിക്സിന്റെ അമിത ഉപയോഗം, ശരീരത്തില്‍ നിന്നും അമിതമായി ജലം പുറത്തുപോവുക. കൊഴുപ്പ് രക്തത്തിൽ അമിതമായി കൂടുക എന്നിവ കാരണങ്ങളായി പറയപ്പെടുന്നു
    🔴എന്തെല്ലാം ബുദ്ധിമുട്ടുകളാണ് യൂറിക് ആസിഡ് ശരീരത്തിൽ വർധിച്ചാൽ ഉണ്ടാകുന്നത് ?
    രക്തത്തിൽ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയെ ഹൈപ്പർ യൂറീസെമിയ (Hyperuricemia) എന്ന് പറയുന്നു. യൂറിക് ആസിഡിന്റെ അളവ് രക്തത്തിൽ വർധിക്കുന്നത് യൂറിക് ആസിഡ് ക്രിസ്റ്റൽസ് (crystals) ഉണ്ടാകുന്നു. ഇങ്ങനെ രൂപപ്പെടുന്ന ക്രിസ്റ്റലുകൾ സന്ധികളിലും മറ്റും അടിഞ്ഞു കൂടുന്നു.
    ചില സന്ധികളിൽ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവ ഉണ്ടാകുന്നു.
    #DrDBetterLife #UricAcidMalayalamuric acid in blood #UricAcidInBlood
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

Комментарии • 85

  • @drdbetterlife
    @drdbetterlife  3 года назад +5

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

  • @ramzanusworld1175
    @ramzanusworld1175 3 года назад +101

    നമ്മുടെ ഡാനിഷ് ഡോക്ടറെ ഇഷ്ട്ടമുള്ളവർ ആരൊക്കെ 👍👍

  • @remasnair765
    @remasnair765 3 года назад +5

    ഓരോ വീഡിയോയും നല്ല അറിവുകൾ തരുന്നു ഡോക്ടറെ എത്ര നമിച്ചാലും മതിയാവില്ല 👍🙏

  • @NimraNyra
    @NimraNyra 3 года назад +7

    ഉപകാരപ്പെട്ട vedio.... കൊറേ കാര്യങ്ങൾ അറിയാൻ പറ്റി

  • @marythomas8193
    @marythomas8193 3 года назад +1

    Good msg God Bless Doctor & Family
    🌷🌷🌷🙏🏻🌷🌷🌷

  • @geethageethakrishnan9093
    @geethageethakrishnan9093 3 года назад

    Hai doctor
    Nalla arrive
    Nice presentation💙🌹

  • @ishaqballoor
    @ishaqballoor 3 года назад +1

    ഉപകാരപ്പെട്ട വീഡിയോ Dr'👍🏻
    സൗണ്ടിന്റെ ചെറിയ കുറവ് ഉണ്ട് 🦻

  • @sareenamoosa51
    @sareenamoosa51 3 года назад +1

    Actually i was looking for this video.. Thanks alot doctor😊..

  • @nazeervsyed7682
    @nazeervsyed7682 3 года назад +1

    Thank you so much dear Doctor sir

  • @thecandle3848
    @thecandle3848 3 года назад +1

    Thank you ,Doctor.

  • @annammasukur9359
    @annammasukur9359 3 года назад

    Doctor ,please Creatinin nekkrichum oru videocheiyumo

  • @ismailpk2418
    @ismailpk2418 3 года назад +2

    Good information Dr 🔥🙏👍

  • @sarathspillai7076
    @sarathspillai7076 3 года назад +1

    Thank you Dr.

  • @jojivarghese3494
    @jojivarghese3494 3 года назад +1

    Thanks for the video

  • @shilajalakhshman8184
    @shilajalakhshman8184 3 года назад +1

    Thank you dr, 👍

  • @rajalekshmiravi8738
    @rajalekshmiravi8738 3 года назад +1

    Thank you sir.

  • @sujathasuresh1228
    @sujathasuresh1228 3 года назад +2

    Very good information👌👌🙏

  • @gopinadhan2890
    @gopinadhan2890 3 года назад +3

    Sir, വളരെ ഉപകാരപ്രദമായി.
    ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത്. എനിക്ക് 17.5 ആണ്

  • @shajivarghesevarghese8705
    @shajivarghesevarghese8705 3 года назад

    ഗുഡ് മെസേജ് ഡോക്ടർ 👍👍👍

  • @narjasnazirudeen3461
    @narjasnazirudeen3461 3 года назад

    Thank you doctor

  • @jessycherian9472
    @jessycherian9472 3 года назад

    Dr vertigo yude symptoms parayamo thala karakkam undakumo enthokke anennu onnu paranju tharumo

  • @sudhavarrier6978
    @sudhavarrier6978 3 года назад

    Thank u Dr.

  • @beenageorge8263
    @beenageorge8263 3 года назад

    Thank you🌹

  • @linchujthomas
    @linchujthomas 2 года назад

    Hi doctr. Should v start medications for asymptomatic hyperuricemia??

  • @prabharam414
    @prabharam414 3 года назад +1

    Thanku dr 🙏

  • @jomitmmm
    @jomitmmm 2 года назад

    Hello Dr, I have Uric acid and Creatin is high, so how should i manage my diet

  • @Bindhuqueen
    @Bindhuqueen 3 года назад +1

    Thank u Dr ❤❤

  • @elizabathsantosh7693
    @elizabathsantosh7693 3 года назад

    Very useful information 👍👍

  • @induraj3100
    @induraj3100 3 года назад +1

    Sir, can you make a video on hydronephrosis in children

  • @neethusreejith6266
    @neethusreejith6266 3 года назад

    Dr. Neprotism enna rogathe kurich parayumo

  • @premalathapadmanabhan5170
    @premalathapadmanabhan5170 3 года назад +3

    If uric acid is less than the normal value ,how it is to be corrected.

  • @sheejasanthosh8803
    @sheejasanthosh8803 2 года назад

    Thank you sir🙏🙏

  • @sooryat454
    @sooryat454 3 года назад

    Payar vargangal sthiramay kazhichal ee prasnagal undakumo

  • @ssc8140
    @ssc8140 3 года назад

    Sir kanninu Thaye karuppunirathil kanunnathe enthenkilum vitamins kuravumoolamano atho enthenkilum asugamo pls rply ❤️

  • @lalithakumarir2183
    @lalithakumarir2183 3 года назад

    Thank u sir 🙏

  • @sajithab.s2178
    @sajithab.s2178 3 года назад

    Sir hypermobility ye kurichu oru video cheyyummooo

  • @narmadanair4887
    @narmadanair4887 3 года назад

    Thanks sir

  • @girishv.p7064
    @girishv.p7064 3 года назад +1

    Good information

  • @yadiryasir7061
    @yadiryasir7061 3 года назад

    ഡോക്ടർ ibd (crohns disese ) എന്ന അസുഖത്തിനെ കുറിച് വിവരികമോ

  • @saralamv6801
    @saralamv6801 3 года назад

    ESR kurichu oru vedio idumo dr.

  • @narmadanair4887
    @narmadanair4887 3 года назад

    Very useful vedio

  • @minilal8778
    @minilal8778 3 года назад

    Sir disk problem oru video cheyyamo.

  • @ushakumari5797
    @ushakumari5797 3 года назад +1

    നമിക്കുന്നു സർ. യൂറിക് ആസിഡ് എങ്ങനെ ഉണ്ടാകുന്നു, നിയന്ത്രിക്കാനുള്ള മാർഗ്ഗം ഇവയെ കുറിച്ച് പറഞ്ഞു തന്ന സാറിനു നമസ്കാരം

  • @Shahanas986
    @Shahanas986 3 года назад +5

    സർ സൗണ്ടിന്റെ ചെറിയ പ്രശ്നം ഉണ്ട് ........

  • @jollyabraham7700
    @jollyabraham7700 3 года назад

    Uric acidin ulla medicine onn azudhi kanicamo

  • @arunpv4710
    @arunpv4710 3 года назад

    Thank you for your advice

  • @kmcmedia5346
    @kmcmedia5346 2 года назад

    👌🙏😍👍

  • @vilasinipk6328
    @vilasinipk6328 3 года назад

    Useful information thanks Doctor 🙏

  • @saifuniesapk3732
    @saifuniesapk3732 3 года назад

    Sir enik 38 yrs old. My problem blood test chaidappol esr 100 mm/hr.fever undairunu. Koode nalla body pain. Pls reply sir

  • @sreenivaspc9930
    @sreenivaspc9930 3 года назад

    Enkku grape wine adhikaam കഴിച്ചാൽ ജോയിന്റ് പൈൻ back പൈൻ ഷോൾഡർ പൈൻ ഒക്കെ varum അത് യൂറിക് acid ഉണ്ടാവുന്നത്കൊണ്ടാണോ sir

  • @racingclub409
    @racingclub409 3 года назад

    Ellavarum contribute cheyanam. 100 or more not a big matter. Save baby life

  • @hasnaasif9682
    @hasnaasif9682 3 года назад

    Dr vatta chorikula pariharm parnju tharumo varshanghalyi

    • @user-th6ff1mb6z
      @user-th6ff1mb6z 3 года назад

      Clotrimazole and beclomethasone cream, canoid B cream,100രൂപ

  • @babuelayasseri
    @babuelayasseri 3 года назад +1

    Hai sir

  • @sarathkumar-nj8wt
    @sarathkumar-nj8wt 3 года назад

    Sir enik bhayankara uppooti vedana.... Uric acid 7 aanu but gulika kazhikumbol kurayam

  • @anilaarun5264
    @anilaarun5264 3 года назад

    Urine le uric acid kudi nikunna enthukondane

  • @271__6
    @271__6 3 года назад

    Please replay doctor
    Doctor oru question
    Covid positive ആയ ഒരാൾക്കു 15 days കഴിഞ്ഞു covid negative ആയി അപ്പോൾ അയാൾക്കു workout ചായമോ ജിമ്മിൽ പോയി
    അഥവാ അങ്ങനെ workout ചെയ്താൽ നമ്മുടെ ബോഡിക്‌ എന്തങ്കിലും കുഴപ്പം പറ്റുമോ internal ഓർഗൻസ്‌ ഇന് ഒക്കെ
    വേറെ എന്തങ്കിലും problems ഉണ്ടാകുമോ doctor

  • @linijoethi7775
    @linijoethi7775 3 года назад

    കൊറോണ വന്നു ക്രിട്ടിക്കൽ ആയ എന്റെ husbandinu gout രോഗം ഉണ്ട്. കൊറോണ വന്നത് കാരണം ഹൈ protein food ആണ് കൊടുക്കുന്നത് അപ്പോൾ gout കൂടുന്നു. എന്തെങ്കിലും remedy ഉണ്ടോ

  • @shahabasnk1429
    @shahabasnk1429 3 года назад +2

    കോവിഡിന് ശേഷം തലയിൽ ബ്ലഡ് ക്ലോട്ടാവുന്ന എന്താണ് കാരണം ?

  • @beenageorge8263
    @beenageorge8263 3 года назад

    Sound very low, doctor

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад

    ഗ്രീൻ ആപ്പിൾ നല്ലത് അല്ലെ

  • @muhammedaliekaligmail.coma5610
    @muhammedaliekaligmail.coma5610 3 года назад +3

    കാൽമുട്ട് വേദനയെ കുറിച്ച് പറയാമൊ?

  • @shafeekshaaz4565
    @shafeekshaaz4565 3 года назад

    ❤️💖❤️

  • @sarunjithsaugandikam1988
    @sarunjithsaugandikam1988 3 года назад

    4-7 alle normal.. I have 8.7 and have pain upooti

  • @alreefprojects3146
    @alreefprojects3146 3 года назад

    sound kuravarunnuu doctor

  • @fathimariyas6006
    @fathimariyas6006 3 года назад

    Enikk vannittund.
    Pain vannn anubhavich kashttappettu

  • @faizalfaizu7292
    @faizalfaizu7292 3 года назад +4

    Thank you Dr

  • @anilprasad7555
    @anilprasad7555 3 года назад

    Sound quality kuravaanu..

  • @gayathridevivr
    @gayathridevivr 2 года назад

    🙏🙏🙏🙏👍👍💐💚

  • @peaceforall4240
    @peaceforall4240 3 года назад

    Urea and uric acid are different
    To reduce uric acid reduce purine containing foods eg.coffee
    This content lacks clarity,try to comprehend the metabolic pathways causing this

  • @usmanam6355
    @usmanam6355 3 года назад

    Sound കുറവ്🗣️📢🎤

  • @nishanaichu5402
    @nishanaichu5402 3 года назад

    ബീഫ് മട്ടൻ ഒന്നും കഴിക്കരുത് എന്ന് paraju 35 വയസായ ഒരു വീട്ടമയാണ് ഞാൻ ബുദ്ധിമുട്ടുന്നു യൂറിക് acid കാരണം wait 62 ullu

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад

    70 കെജി ഉള്ള ഒരാളിന് എത്ര gm പ്രോടീൻ വേണ്ടി വരും അതിന് എത്ര gm ഭക്ഷണം വേണ്ടി വരും

  • @arunarunkumarmt
    @arunarunkumarmt 3 года назад

    സർ ,യൂറിക് ആസിഡ് ബോർഡർ ലെവലിൽ ഉള്ള ആളുകൾ ട്രീറ്റ്മെന്റ് എടുക്കേണ്ടതായിട്ടുണ്ടോ???

  • @msjoseph6467
    @msjoseph6467 3 года назад +2

    Jomon

  • @dr.jahfarnayarpadikkal6100
    @dr.jahfarnayarpadikkal6100 3 года назад

    The notion that animal products cause gout is an unfair accusation against meat. Perhaps this is because the purines in meat and shellfish are broken down into uric acid. Therefore, it is widely believed that eating large amounts of these foods will increase the amount of uric acid in our blood. When we consume purines from meat, our body actually increases the excretion of uric acid, and its level remains unchanged. The real culprits for gout are fructose and alcohol, two substances that can create insulin resistance and reduce the excretion of uric acid by the kidneys.

  • @salimpm6744
    @salimpm6744 3 года назад

    8oi