Bajaj CNG Auto Engine Work | Malayalam |

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #Autokaran #CNGAuto #BajajMaximaZ
    ഈ വർക്ഷോപ് സ്ഥിതി ചെയ്യുന്നത് എറണാകുളം കത്രിക്കടവ്-തമ്മനം മെയ്‌ ഫസ്റ്റ് റോഡിൽ ആണ്. ഇവിടെ ബജാജ് ഓട്ടോകൾ മാത്രമേ വർക്ക്‌ ചെയ്യുകയുള്ളൂ. എഞ്ചിൻ സംബന്ധമായ വർക്കുകളും മെക്കാനിക്കൽ വർക്കുകളും ഉത്തരവാദിത്തത്തിൽ ചെയ്തു കൊടുക്കുന്നു.
    Ph : 90617 96817
    റാഹിദ് ,
    88932 55891
    ആഷിക്
    ഗ്രീൻസ് ഗാരേജ് ഓട്ടോമൊബൈൽസ്
    ‪@Autokaran‬

Комментарии • 114

  • @Autokaran
    @Autokaran  2 года назад +5

    ഈ വർക്ഷോപ് സ്ഥിതി ചെയ്യുന്നത് എറണാകുളം കത്രിക്കടവ്-കലൂർ റൂട്ടിൽ മെയ്‌ ഫസ്റ്റ് റോഡിൽ ആണ്.
    Ph : 9061796817 (റാഹിദ്) ,
    8893255891(ആഷിക്)

    • @Motomotive...
      @Motomotive... Год назад

      Work shop pattikal aan,1 lakh rs oo engine panik🙄😳😳😳. Oru 4cylinder engine panik ila itreem ruuba,,
      Ini chettan subscribers ine pattich views kittan vendi angane ittadh aano🤔🤔

  • @autorickshawvlogs9477
    @autorickshawvlogs9477 2 года назад +10

    നല്ലൊരു മെക്കാനിക്ക് സൂപ്പർ, നിഷ്കളങ്കൻ,,,

  • @Kaabshoots
    @Kaabshoots Год назад +3

    മെക്കാനിക് അടിപൊളി 👍😍
    അവതാരകൻ ഡീസൽ വണ്ടി സപ്പോർട്ടുകാരൻ ആണ്.... വാക്കുകളിൽ വീഡിയോയിൽ വ്യക്തമാണ് 🤣🤣🤣

  • @sumeesh.kramisha1767
    @sumeesh.kramisha1767 2 года назад +30

    ബജാജിന്റെ കാര്യം എന്താണെന്ന് വച്ചാൽ
    പിറകിൽ ഇരിക്കുന്നവന് സുഖമുള്ള യാത്രയായിരിക്കും
    മുന്നിൽ ഇരിക്കുന്നവന്റെ നിക്കറു കീറും

  • @gofoorkt903
    @gofoorkt903 Год назад +17

    ഇന്ന് ഓരോ വീട്ടിലും രണ്ടും മൂന്നും വാഹനങ്ങൾ ഉള്ളത് കൊണ്ട് തന്നെ ഓട്ടോ ഓടിച്ച് കുടുംബം നോക്കാൻ കഴിയില്ല

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 2 года назад +26

    ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട് ഡീസൽ വണ്ടി തന്നെയാ നല്ലത് cng കൊണ്ട് നടന്നാൽ ട്രൗസർ കീറും... ഡീസൽ വണ്ടി ഉള്ളവർ കൊടുക്കാതിരിക്കുക

    • @alsafiimh4230
      @alsafiimh4230 Год назад +1

      Ente diesel ape aanu... Cng eduthalo ennu aalojikunu🤔

  • @jaseem6140
    @jaseem6140 2 года назад +11

    ഞാൻ ഡീസൽ വണ്ടി ഒഴി വാക്കി cng യെടുക്കാൻ നിന്ന താണ് വേണ്ട നമ്മുടെ മുത്ത് ഡീസൽ വണ്ടി തന്നെ നല്ല തു

  • @mubikollam
    @mubikollam Год назад +2

    എന്താ നഷ്ടം ശരിക്കും വണ്ടി ഓടിയിട്ട് അല്ലെ ഡീസൽ വണ്ടി ഒക്കെ showcase ഇൽ ആകുന്ന കാലം വിദൂരമല്ല

  • @josejoseph4935
    @josejoseph4935 2 года назад +15

    ആഴ്ചയിൽ 10 km എങ്കിലും പെട്രോളിൽ ഓടുക. 2500 km ൽ ഓയിൽ top up ചെയ്യുക. ജോയിന്റ് ഇടിപ്പിക്കാതെ ഓടിക്കുക. ഒരു പണിയും വരില്ല. എന്തായാലും 70000 km ഓടിയില്ലേ? എല്ലാ ചിലവും കഴിഞ്ഞു km ന് 10 രൂപ വെച്ച് കൂട്ടിയാലും 7 ലക്ഷം കിട്ടി. പിന്നെയാ 14000 രൂപ.

    • @mubikollam
      @mubikollam Год назад +4

      അതെ ഓടുന്ന വണ്ടിക്ക് പണി വരും 😂 ഡീസൽ വണ്ടി ഓടിച്ചിട്ട് വിറയൽ പിടിക്കുന്നതിനേക്കാൾ നല്ലത് അല്ലെ ഇതു

    • @Govinda-Mamukoya
      @Govinda-Mamukoya Год назад +1

      😂😂😂😂

    • @Govinda-Mamukoya
      @Govinda-Mamukoya Год назад +1

      ​@@mubikollam😂😂😂😂😂 കഷ്ടം

    • @Philips.5M
      @Philips.5M 11 месяцев назад

      ഇനിയുള്ള കാലം സിഎൻജി ആണ് നല്ലത്

  • @shameerhusainp90
    @shameerhusainp90 2 года назад +8

    Crank മാറണം ആയിരുന്നു.new piston സിലിണ്ടർ tight വരും.automatic ആയും ക്രാങ്കിന് അത് bhadikkum

  • @manust1929
    @manust1929 Год назад +2

    എന്നും നല്ലത് പെട്രോൾ ടു സ്ട്രോക്ക് ഓട്ടൊ

  • @pradeepnellivalappil8557
    @pradeepnellivalappil8557 2 года назад +1

    എല്ലാം ശരിയാകും god bless you

  • @adarshmunna3054
    @adarshmunna3054 2 года назад +3

    Maxima z lpg ആണ് എന്റെ വണ്ടി
    ഇതേ പണി 6 മാസം മുൻപ് ഞൻ ചെയ്തു 16k ഓളം ആയി
    Maxima എടുക്കുന്നവർ ഡീസൽ എടുക്കാൻ ശ്രേമിക്കുക

  • @abusinan8083
    @abusinan8083 2 года назад +10

    മറ്റു ചാനലുകാരെ പോലെ മുനീർക്കയും ഉടായിപ്പ് തുടങ്ങി,14000 രൂപയ്ക്ക് പണിഞ്ഞു ഒരു ലക്ഷം എന്ന് tamp nail കൊടുത്തു സബ്സ്ക്രൈബ്ർസിനെ പറ്റിച്ചു പണം ഉണ്ടാക്കാൻ നോക്കി. നിങ്ങളുടെ മൊഞ്ച് കണ്ടല്ല, നിങ്ങളുടെ നിഷ്കളങ്കത കണ്ടാണ് എല്ലാരും ഫോളോ ചെയ്തത്, ഇങ്ങനെ വേണ്ടായിരുന്നു ഇക്കാ, ഞാൻ വിട്ടു

  • @niyasniyas1770
    @niyasniyas1770 9 месяцев назад +4

    1 ലക്ഷം രൂപ ഒരിക്കലും ആകുക ഇല്ലാ ഓട്ടോ റിക്ഷ എൻജിൻ പണിയാൻ 20000 രൂപ ആകും

  • @mathai4134
    @mathai4134 2 года назад +18

    ഡീസൽ വണ്ടിക്ക് 20000 രൂപയെ എൻജിൻ പണിക്ക് വരൂ, കറക്ട് നോക്കിയാൽ 5,6 വർഷം സുഗമായി ഓട്ടാം,,

  • @hariska1035
    @hariska1035 Месяц назад

    69000 kilometres odiyille ikka CNG ❤❤❤

  • @sherifmattummal3902
    @sherifmattummal3902 2 года назад +5

    CNG വേണ്ടായേ
    എന്റെ കുട്ടി ഡീസൽ 2.5 ലക്ഷം km ഓടിയതിന് ശേഷമാണ് engine ഇറക്കിയത്

  • @user-ku2wt2mj9d
    @user-ku2wt2mj9d 2 года назад +4

    ഞാനും ഒരു 2009 മോഡൽ apa പുതിയത് എടുത്തിരുന്നു 2016 ൽ അത് വിറ്റ് ഗൾഫിലേക്ക് പോന്നു
    ഇപ്പോൾ എല്ലാം ശരിയായി

  • @sidheequcp4734
    @sidheequcp4734 11 месяцев назад +1

    ചെറിയ പണിക്ക് ഒരു ലക്ഷം രൂപയോ അപോ വലിയ പണി വന്നാലോ😮😮

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 Год назад +3

    65 ൽ ഇഞ്ചിൻ പണി🥴 പെട്രോളിനെയും ഡീസലിനെ അപേക്ഷിച്ച് സിഎൻജി വാഹനത്തിന് ചൂട് കൂടുതൽ ആണെങ്കിൽ റേഡിയേറ്റർ ഉള്ള വണ്ടി എടുക്കുന്നതായിരിക്കും കുറച്ചുകൂടി നല്ലത് ആപ്പേ അതാവും മുൻകൂട്ടി ചിന്തിച്ചത് പക്ഷേ ബജാജ് ആണ് ഇപ്പോഴും ജനകീയ വാഹനം ബജാജിന്റെ പകുതിപോലും മറ്റു കമ്പനി വാഹനങ്ങൾ ഇറങ്ങുന്നില്ല

  • @khalidkp5793
    @khalidkp5793 2 года назад +6

    CNG ഓട്ടോ വമ്പൻ പരാജയം 😩

  • @niyasniyas1770
    @niyasniyas1770 Год назад +7

    ബജാജ് ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ഞാൻ ജോലി ചെയ്തിട്ടുണ്ട് ഡീസൽ വണ്ടി സൂപ്പർ ആണ് ബജാജ് ഓട്ടോ റിക്ഷ cng എടുക്കരുത് പണി കിട്ടും

  • @navas.tnavas.t669
    @navas.tnavas.t669 2 года назад +1

    Thank you🙏

  • @Indian-xk8pe
    @Indian-xk8pe 2 года назад +8

    ഇത്രേം സാധനം മാറ്റിയതിലും നല്ലത് ആ എൻജിൻ മാറിയാ പോരായിരുന്നോ bro

  • @ijas8060
    @ijas8060 2 года назад +3

    Konathile headline

  • @shivashivashivashiva7067
    @shivashivashivashiva7067 2 года назад +5

    നാനോ ലൂബിന്റെ പ്രസ്നം വല്ലതും ആണോ?

  • @grasshopper7192
    @grasshopper7192 2 года назад +5

    അതിനു കമ്പനി പറയുന്ന oru time ഉണ്ട് ആ ടൈമിൽ പണി തീർക്കണം അല്ലെങ്കിൽ വഴിയിൽ ആകും... Leyland dost 90k ഓടിയാൽ ടൈമിംഗ് ബെൽറ്റ്‌ okke മാറണം അല്ലെങ്കിൽ പൊട്ടി പോയാൽ... Engine പണിയേണ്ടി വരും വാൽവ് piston, ഹെഡ് okke സെറ്റ് ചെയ്യണ്ടി വരും.... അതിനു കമ്പനി മോശം ആണു എന്നു പറയരുത്....

  • @Sajinmytube
    @Sajinmytube 2 года назад +2

    ചേട്ടാ ഇത് BS4 എൻജിനുള്ള ഓട്ടോയിൽ ഉള്ള പ്രോബ്ലം ആണ്.. BS 6 ഒട്ടോയിൽ ഇങ്ങനെ പ്രശ്നം ഇല്ല. മെയിൻ്റനൻസ് കുറവുമാണ്

  • @anilct512
    @anilct512 2 года назад +4

    താൻ പൊളിക്കാൻ ആണോ വാങ്ങിയത് rഅതോ തനിക്ക് ഓട്ടോ ഓടിക്കാൻ അറിയില്ലാ-

  • @vipindasattapadikaran6733
    @vipindasattapadikaran6733 2 года назад +2

    അത് ഇരുമ്പ് വിലക്ക് അ ക്രിക്ക് കെടുത്താൽ ആകാശ് കിട്ടുമായിരുന്നല്ലോ

  • @muhammedashraf669
    @muhammedashraf669 2 года назад +6

    പണിയെടുത്ത് ബാക്കിയുള്ള സാധനം എടുത്ത് വീട്ടിലേക്ക് കൊണ്ട് വരുക എന്നിട്ട് എല്ലാം കൂടി ആക്രി കടയിൽ കൊടുത്താൽ ചില്ലറ പൈസയും കിട്ടും അവിടെ ഇട്ടു പോകരുത് ആവശ്യവുമില്ല

  • @sunilpathiriyal4638
    @sunilpathiriyal4638 2 года назад

    എല്ലാം മാറ്റി ....... 😀

  • @Indian-xk8pe
    @Indian-xk8pe 2 года назад +18

    എനിക്കും ഒരു cng ഉണ്ടായിരുന്നു പണിയൊക്കെ തീർത്തു കിട്ടിയ വിലക് കൊടുത്തു. 😪

  • @jomonvengalloor
    @jomonvengalloor 2 года назад +2

    ഇത് ടൈമിങ്ങ് ചെയിൻ ഉള്ള എഞ്ചിനാണ്.. ഇത് പെട്രോൾ എഞ്ചിൻ തന്നെയാണ്. ഇത് പണിയാൻ വർഷാപ്പില്ല. ഈ ടൈപ്പ് പെട്രോൾ വണ്ടിക്ക് 2019 അവസാനം മോഡലിന് 70-80 K വിലക്ക് കിട്ടും. സാധനങ്ങൾ കിട്ടാനില്ല. വർക് ഷോപ്പം ഇല്ല.

  • @sureshgovindan3875
    @sureshgovindan3875 2 года назад +2

    എൻ്റെ സേട്ടാ cng ഉപയോഗതിരിക്കു എൻജിൻ നല്ല ലൈഫ് കിട്ടും. അല്പലാഫം പെരുംചെതം .(കോമൻ ചിന്ത )

    • @anilkumark3844
      @anilkumark3844 Год назад +1

      മലയാള അക്ഷരം പഠിച്ചെഴുതൂ

  • @manuhamzamanu9860
    @manuhamzamanu9860 7 месяцев назад

    ഓട്ടം ഉള്ള വണ്ടിക്ക് പണി വരും Bajaj waide 2019 ,3 ലക്ഷം ഓടി ❤❤bajaj

  • @bmw867
    @bmw867 2 года назад

    Oil additive lube ano villan??

  • @akhilchinnan
    @akhilchinnan 2 года назад

    Cng pothuve egananu head pettanu pani kittum

  • @shamsudheen258
    @shamsudheen258 9 месяцев назад +2

    നാനോ ട്യൂബ് ഉപയോഗിക്കുന്ന കാരണം കൊണ്ടാണ് ഇത്രയും പെട്ടന്ന് പണി വന്നത് ബ്രോ ഇനി അത് ഒഴിവാക്കിക്കൂടെ

  • @nasarpv6002
    @nasarpv6002 2 года назад

    2019cng x wide 2 ലക്ഷം ചോദിക്കുന്നു വാങ്ങണോ..?

  • @alikadakkodan111
    @alikadakkodan111 3 месяца назад

    എന്റെ maxima CNG റിവേഴ്‌സ് ഗിയർ ഇടുമ്പോൾ കുടുങ്ങുന്നുണ്ട് വലിയ ശബ്ദവും വരുന്നുണ്ട് എന്താണ് ചെയ്യേണ്ടത്? മുനീർക്ക

    • @Autokaran
      @Autokaran  3 месяца назад +1

      റിവേഴ്സ് കേബിൾ
      അഡ്ജസ്റ്റ് ചെയ്താൽ മതി
      കേബിൾ അഡ്ജസ്റ്റ് ചെയ്ത് ടൈറ്റ് ആക്കിയാൽ മതി ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്

  • @thoufeeq007
    @thoufeeq007 Год назад +1

    2 wheeler engine

  • @miracle4645
    @miracle4645 2 года назад +4

    കംപ്രഷൻ ബൂസ്റ്റർ ഉപയോഗിക്കാതിരിക്കുക. ഉപയോഗിച്ചാൽ പണി കിട്ടും. എൻജിൻ വാർക്കുള്ള വണ്ടികളിലാണ് കംപ്രഷൻ ബൂസ്റ്റർ ഉപയോഗിക്കുന്നത്

  • @jaseem6140
    @jaseem6140 2 года назад +2

    പണി യെടുക്കുബോൾ നല്ല നിലയിൽ യെടുകുന്ന തു ആണ് നല്ല പിന്നെ അങ്ങോട്ട്‌ നോക്കേണ്ട ല്ലോ

  • @leninjose6073
    @leninjose6073 Год назад

    Hi

  • @thoufeeq007
    @thoufeeq007 Год назад

    Yamaha engine same

  • @niyasniyas1770
    @niyasniyas1770 Год назад +1

    ഇലട്രിക് ഓട്ടോ റിക്ഷ ആണ് ലാഭം ഇതു പോലെ എൻജിൻ ഗിയർ ബോക്സ്‌ പണിയണ്ട ഓയിൽ വേണ്ട മോട്ടോറിൽ ബാറ്ററി യിൽ ആണ് ഓടുന്നത് പെട്രോൾ ഡീസൽ വേണ്ട

  • @georgechacko8063
    @georgechacko8063 2 года назад +2

    CNG യിൽ നിന്നും പെട്രോൾ ആക്കുക

  • @miracle4645
    @miracle4645 2 года назад +1

    ഇക്കാ എത്ര പ്രാവശ്യം ചോദിക്കുന്നു ഇക്കയുടെ നമ്പർ ഒന്ന് അയച്ചു താ

  • @shivashivashivashiva7067
    @shivashivashivashiva7067 2 года назад +1

    😱👍

  • @Govinda-Mamukoya
    @Govinda-Mamukoya Год назад +1

    ബജാജ് ഓട്ടോ എല്ലാം വെറും പാട്ടയാണ് ആലോചിച്ച് വാങ്ങു കാ

  • @solomonsajan5120
    @solomonsajan5120 Год назад +1

    cng eduthu moonjipoyi

  • @solomonsajan5120
    @solomonsajan5120 Год назад

    ilama pazham arum kazhikkalle

  • @jobeesworldwayanad
    @jobeesworldwayanad 2 года назад

    💚🤝

  • @abhishekabhi9054
    @abhishekabhi9054 Год назад

    Bajaj 2 stroke petrol and 4stroke petrol good aanu

  • @ALVINCENTVELLANAD
    @ALVINCENTVELLANAD 2 года назад +8

    പതിനാലായിരത്തിനെ എങ്ങനെയാ ഒരു ലക്ഷം എന്നു പറയുന്നത്🤔

    • @aneeskp9554
      @aneeskp9554 2 года назад

      👍

    • @abusinan8083
      @abusinan8083 2 года назад +1

      പുള്ളിയും ഉടായിപ്പ് പഠിച്ചു

    • @nos8013
      @nos8013 5 месяцев назад

      👍🏼

  • @sureshbabu9943
    @sureshbabu9943 2 года назад +3

    സുഹൃത്തേ 45000ത്തിൽ ചെയിൻ മാറണം അല്ലങ്കിൽ പണി കിട്ടും

  • @NilamburYathra
    @NilamburYathra 2 года назад

    😳😳😳🙏🙏

  • @unais.pparammal5220
    @unais.pparammal5220 7 месяцев назад

    Tvs നല്ലതാണോ??

    • @Autokaran
      @Autokaran  7 месяцев назад

      കുഴപ്പമില്ലല്ലോ 👍

  • @autorickshawvlogs9477
    @autorickshawvlogs9477 2 года назад +1

    ബജാജ് അല്ലേ സാധനം,,,full ഒപ്പിക്കൽ

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 Год назад

    ഇക്ക നിങ്ങളുടെ വാഹനത്തിൻറെ ബാക്ക് കർട്ടൻ ബാക്കിൽ ഇൻഡിക്കേറ്ററിനെ മറയ്ക്കുന്നതായി കാണുന്നുണ്ട് പൊതുവേ ഓട്ടോറിക്ഷക്കാരെ കൊണ്ട് ഒരു പരാതിയുണ്ട് ഇൻഡിക്കേറ്റ് ഇടാതെയാണ് ടേണ്‍ ചെയ്യുന്നത് എന്ന് ഇപ്പോൾ താങ്കൾ ഇൻഡിക്കേറ്റർ ഇട്ടു കഴിഞ്ഞാലും പിന്നിലുള്ള വാഹനത്തിന് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ട് അത് ഒന്ന് ശ്രദ്ധിക്കണം

  • @moideenkm8527
    @moideenkm8527 Год назад

    പണിവരാത്ത ഒരുവണ്ടി ഓട്ടോ പറഞ്ഞുതരുമോ ഞാൻape ഡീസൽ വണ്ടിയാണ് ഓടിക്കുന്ന ത് പുതിയ വണ്ടി രണ്ട് ലക്ഷം കിലോമീറ്റർ വരെ ഓടിയാണ് സിലിണ്ടറും pistanum മാറ്റിയത് പിന്നെ മാറ്റുന്ന അത്ര ഓടി ടിയില്ല ഡീസൽ വണ്ടി 65,000 കിലോമീറ്റർ ഓടിയിട്ട് സിലിണ്ടർ മിഷൻ മാറ്റിയതും ഉണ്ട് എല്ലാത്തിനെയും മൈനസ് ആയി കാണാതെ ചിലതിനെ പോസിറ്റീവ് ആയും കാണു

  • @jinzkz2862
    @jinzkz2862 2 года назад +1

    Nano panithudangi

  • @greensgarage9616
    @greensgarage9616 2 года назад

    😔

  • @lintokoothur4275
    @lintokoothur4275 Год назад

    ആപ്പേ city. CNG ക്ക് ഇതു പോലെ 45000 രത്തിൽ ചെയ്യിൻ മാറ്റണോ.

    • @Autokaran
      @Autokaran  Год назад +1

      Ape വണ്ടിക്ക് കമ്പനി ടൈമിംഗ് ചെയ്യാൻ മാറാൻ പറയുന്നില്ല
      50000 കിലോമീറ്ററിൽ ചെയിൻ മാറുന്നത് നന്നായിരിക്കും മാറാതെ ഓഡിയോ വണ്ടിക്ക് ടൈമിംഗ് ചെയിൻ പൊട്ടിയിട്ടുണ്ട് ടൈമിംഗ് മാറുന്നതിന് ബജാജിന്റെ അത്രയും കാശ് ആവുകയുമില്ല 🥰👍

  • @sijugeorge9271
    @sijugeorge9271 Год назад

    Number pls

  • @samadkt6669
    @samadkt6669 2 года назад +7

    ഹെഡിഗ് തെറ്റാണ്

    • @Autokaran
      @Autokaran  2 года назад

      വെറുതെ ഒരു വെറൈറ്റി😂😂🙏🥰

    • @nos8013
      @nos8013 5 месяцев назад

      😂😂

  • @basheervadakkethil55
    @basheervadakkethil55 2 года назад +3

    ഒരു ലക്ഷം രൂപ മുടക്കി പണിതു എന്ന് ക്യാപ്ഷൻ കണ്ട ഞാൻ 😄😄 ഏതായാലും മുനീർ ക്കാ ഡീസൽ വണ്ടിക്കും പണി വന്നുകഴിഞ്ഞാൽ ഇങ്ങനെയൊക്കെ തന്നെയാണ്

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 2 года назад

      ഡീസൽ വണ്ടി 12വർഷം ആയി ഞാനും ഉപയോഗിക്കുന്നു ബജാജ് കുട്ടി ഡീസൽ എഞ്ചിൻ തൊട്ടിട്ട് പോലും ഇല്ല.. ബജാജ് കുട്ടി ഡീസൽ ഇഷ്ടം ♥️

    • @nos8013
      @nos8013 5 месяцев назад

      😂 🤔

  • @babuahamed4776
    @babuahamed4776 2 года назад +1

    പുതിയ വണ്ടിക്ക് കംബ്രഷൻ ബൂസ്റ്റർ ഒഴിക്കണ്ട.ഒരു ലക്ഷം ഒക്കെ കഴിഞ്ഞ പുക കൂടുതൽ കാണുമ്പോ മതി

    • @Autokaran
      @Autokaran  2 года назад

      Ok ശരിയാണ്👍🥰

  • @praseedamanojkumar5656
    @praseedamanojkumar5656 2 года назад

    Go electric no complications no complaints.

    • @leonadaniel7398
      @leonadaniel7398 2 года назад +2

      വെറും തെറ്റിദ്ധാരണ മാത്രം....
      കേരളത്തിന്റെ കാലാവസ്ഥക്കനുസരിച്ച് ഇലക്ട്രിക് ഒരു വർഷത്തിൽ കൂടുതൽ ആരും success ആയി ആരും പറയുന്നില്ല

  • @santhoshks9310
    @santhoshks9310 2 года назад +2

    എന്റെ പൊന്നു ചേട്ടാ ഇനി ഇതേപോലെയുള്ള വണ്ടികൾ എടുക്കരുത് എന്ന് ഇനിയുള്ളവരോട് പറയുക. ഇതിന്റെ പകുതി പോലും പൈസ ആകില്ല ബാറ്ററിയുടെ പുതിയത് (ഇലട്രിക്ക്) ഇത്രയും മൈന്റ്ൻസ് പോലും ഇല്ല cng ഫ്യൂൽ ഇപ്പോൾ രൂപ(92)മുൻപ് എത്രയായിരുന്നു 44പ്ലഗ്, ഓയിൽ, ചിലവ് ഓവർ, ബാറ്ററി കൊണ്ട് വെച്ചിട്ടുണ്ട് ബോഡിയുടെ അടിയിൽ. മൊത്തം കുളം വണ്ടി തന്നെ പൊതുജനം കുഴിയിൽ ചാടാതെ നോക്ക്. പിന്നെ ഇതിന്റെ ടാങ്ക് ടെസ്റ്റ്‌ ചെയ്യാൻ കേരളത്തിൽ ഒരു സ്ഥാപനവും ഇല്ല

    • @abusinan8083
      @abusinan8083 2 года назад

      Tank test ആലപ്പുഴ ഉണ്ട്

  • @mohammedrafi8327
    @mohammedrafi8327 Год назад +1

    നല്ല തള്ളി കേ

  • @kabeermmuriyankara6029
    @kabeermmuriyankara6029 Год назад

    നുണ പറഞ്ഞു ജീവിക്കണോ 😭

  • @noufalshamilanoufalshamila3742
    @noufalshamilanoufalshamila3742 2 года назад +2

    നാനോ ലൂബ് പണി തന്നു.... എനിക്കും കിട്ടിയതാ ടൂ വീലറിന്

    • @bmw867
      @bmw867 2 года назад

      Njanum ozhichittund ... Ith vare kuzhapam onnum illa

    • @Akshay-xs1wf
      @Akshay-xs1wf 2 года назад

      @@bmw867 enik pani kitty, engine full deposit ayi engine sound koodi oil vegam mosham aavunnu

    • @bmw867
      @bmw867 2 года назад

      @@Akshay-xs1wf ella divasavum nalla ottam ulla vandi ano??

    • @Akshay-xs1wf
      @Akshay-xs1wf 2 года назад

      @@bmw867 daily 25 km one way. Total oru divasam 50 km minumum, vere personal avisham oodunathum

    • @bmw867
      @bmw867 2 года назад

      @@Akshay-xs1wf ozhichit valya vatyasam onnum thonillarnu.. Verete paisa kodut vedichatalle .. Ang ozhichu.. Ante agum ento?? 😌😌

  • @riyasjamal8074
    @riyasjamal8074 2 года назад +2

    ഒരു ലക്ഷത്തിന്റെ കണക്ക് പറഞ്ഞില്ല..

    • @georgechacko8063
      @georgechacko8063 2 года назад +2

      അവൻ പെട്ടല്ലോ എന്ന് കരുതി നീ വീഡിയോ കാണും

    • @abusinan8083
      @abusinan8083 2 года назад +2

      പക്കാ ഫ്രോഡ് ആയി മുനീർക്ക 😄

  • @leninjose6073
    @leninjose6073 Год назад

    Chettante number tharamo