പൊറോട്ടയും ഉള്ളിക്കറിയും | Porotta Onion Curry Combo | street food kerala

Поделиться
HTML-код
  • Опубликовано: 2 окт 2024
  • പൊറോട്ടക്ക് വർഷങ്ങളായി പേരില്ലാത്ത ഈ കടയിൽ ഉള്ളി ക്കറിയാണ് കൊടുക്കുന്നത്
    പാലക്കാട് മണ്ണാർക്കാട് വഴി പെരിന്തൽമണ്ണ പോകുന്ന വഴി ആര്യമ്പാവിലാണ് ഈ ചെറിയ കട
    ഉച്ചക്ക് ഊണും ഉണ്ട് സസ്യാഹാരങ്ങൾ മാത്രമേയുള്ളൂ

Комментарии • 213

  • @shihabck7565
    @shihabck7565 2 года назад +86

    *വർഷങ്ങൾക്ക് മുന്നെ നല്ല ഉള്ളി കറി തന്നെ ആയിരുന്നു.. ഇപ്പോൾ അല്ലെ ബീഫ് കറി വന്നത്* 👍👍🥰🥰❤️❤️😍😍

  • @Linsonmathews
    @Linsonmathews 2 года назад +53

    പൊറോട്ടയും ഉള്ളി കറിയും 😍
    എവിടെ ആണേലും പൊറോട്ടക്ക് ഒപ്പം ഫ്രീ കിട്ടുന്ന കറി 👌👌👌

  • @Azeemkh8
    @Azeemkh8 2 года назад +5

    അത് ശരി ... അപ്പൊ ഉളളി സുര പറഞ്ഞത് സത്യമായിരുന്നല്ലേ .... വെറുതെ തെറ്റിദ്ധരിച്ചു ...

  • @ASH03ASH
    @ASH03ASH 2 года назад +33

    സാധാരണക്കാർക്ക് ചെറിയ ചിലവിൽ രുചികരമായ ഭക്ഷണം 👌

  • @sajiths1757
    @sajiths1757 2 года назад +14

    "പൊറോട്ടയും ഉള്ളിക്കറിയും".... ഇത് എവിടെയോ kettitundallo😜

    • @georgechacko8063
      @georgechacko8063 2 года назад +1

      Manassil aayii....

    • @hajarasameer5043
      @hajarasameer5043 2 года назад +3

      സുരു അണ്ണന്‍ ഉള്ളിക്കറി

    • @sajiths1757
      @sajiths1757 2 года назад +1

      @@hajarasameer5043 😝

    • @sajiths1757
      @sajiths1757 2 года назад +1

      @@georgechacko8063 😜

  • @dddddryhg
    @dddddryhg 2 года назад +13

    പകരം വയ്ക്കുവാനില്ലാത്ത ഗ്രാമസൗകുമാര്യം ,
    രുചിയുടെ ലാളിത്യ ഭംഗി .

  • @VinodEl-ge2vh
    @VinodEl-ge2vh 2 года назад +17

    നിങ്ങൾ ള. നമിച്ചു ഇക്കാ എത് പാവങ്ങളുടെ കടയിൽ പോകുന്നത് ❤️❤️❤️❤️❤️

  • @sebastianjoseph2895
    @sebastianjoseph2895 2 года назад +6

    Hakeembhai videos mikkathum portrait ayittanu kaanunnath. TV yil full screen kaanunnath pole arrange cheyyu,,,

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +28

    ഉള്ളി കറി free, അതു super, കുറഞ്ഞ ചിലവിനു വിശപ് മാറും 👍❤️

  • @sujathakp8816
    @sujathakp8816 2 года назад +41

    ഇക്ക ഞമ്മളെ ഉള്ളികറി ഉള്ളികറി എന്ന് അങ്ങനെ എടുത്ത് പറയല്ലി . 😁 ഞമ്മന്റെ ഉള്ളി സുരനെ ഓർമ വരുന്നു 😂😂

    • @MohammedAli-wu1ss
      @MohammedAli-wu1ss 2 года назад

      സത്യം 😆😆

    • @fahadmc1313
      @fahadmc1313 2 года назад

      Yes 😁😁🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @fahadmc1313
      @fahadmc1313 2 года назад

      @@MohammedAli-wu1ss yes😁😁😁😁😁😁😁😁😁

    • @deepudas980
      @deepudas980 2 года назад +1

      ആരെയെങ്കിലും ഓക്കേ ഓർമ വരുന്നത് നല്ലതാണ്... നിങ്ങളുടെ വീട്ടിൽ ഉള്ളവരെയും ഇടയ്ക്ക് ഓർക്കാം 😁

    • @sreejithsukumaran2603
      @sreejithsukumaran2603 2 года назад +2

      Ikkakku matha souhardham ondu...pakshe ikkaante kaazhchaakaaru mosham aannu...ithilum politics kuthi kettunnu.....

  • @Abinshan29
    @Abinshan29 2 года назад +21

    ഹമ് സ്ഥിരം കസ്റ്റമ്പറ. എപ്പോഴും ചായകുടിക്കില്ല എടൊക്കൊക്കെ ഇവിടെ വരുള്ളു. 😂

  • @Anithi19
    @Anithi19 2 года назад +19

    ഇതാണ് ഞമ്മളെ സുരേട്ടൻ ഉള്ളിക്കറി കൂട്ടി പൊറോട്ട കഴിച്ച കട 😂

    • @deepudas980
      @deepudas980 2 года назад

      ആണോ എന്നിട്ട്??

    • @Anithi19
      @Anithi19 2 года назад

      @@deepudas980 എന്നിട്ട് ഉള്ളി സുര എന്ന് പിന്നീട് അറിയപ്പെട്ടു

    • @deepudas980
      @deepudas980 2 года назад

      @@Anithi19 ആരാ ഈ ഉള്ളി സുര?

    • @Anithi19
      @Anithi19 2 года назад

      @@deepudas980 ആരോ ഒരാൾ

    • @Doornum42
      @Doornum42 Год назад +1

      @nithi 😂😂😂

  • @sirajperumparamb3217
    @sirajperumparamb3217 2 года назад +5

    ഞാൻ സ്കൂൾ പഠിക്കുമ്പോൾ ഉച്ചക്ക് എപ്പോഴും കഴിക്കാറ് പൊറോട്ടയും സാമ്പാറും ആയിരുന്നു നല്ല ഒരു ഓർമ 😘

  • @malumanu6152
    @malumanu6152 2 года назад +2

    നമ്മുടെ രാമചന്ദ്രേട്ടൻ .. എന്റെ പഴയ അയൽവാസി.. കണ്ടിട്ട് ഇപ്പോൾ 30വർഷങ്ങൾ ആയി... 😭😭😭

  • @sandeepputhooran296
    @sandeepputhooran296 2 года назад +11

    ചില ഹോട്ടലിൽ ഉള്ളി കറി എന്താണ് എന്നുവെച്ചാൽ മുട്ട ഇല്ലാത്ത കറി ഉള്ളികറി.... ഒരു മുട്ട പുഴുങ്ങിയത് അതിൽ ഇട്ടാൽ മുട്ടക്കറി

  • @Harshan472
    @Harshan472 2 года назад +1

    ലെ സുരയണ്ണൻ 😏😏😏 അന്ന് ഞാൻ ഉള്ളിക്കറി ആണെന്ന് പറഞ്ഞപ്പോൾ എല്ലാ അവന്മാർക്കും വല്യ പുച്ഛമായിരുന്നല്ലോ ഇപ്പോ എങ്ങനുണ്ട് 😜😜😜😜

  • @somansreebhadra7163
    @somansreebhadra7163 2 года назад +4

    വീണ്ടും സാധാരണ ക്കാരന്റെ കട. കലക്കി

  • @thedroolingtaste
    @thedroolingtaste 2 года назад +3

    ആഹാ...കാണുമ്പോള്‍ തന്നെ കഴിക്കാൻ തോന്നുന്നു 🤤

  • @123sethunath
    @123sethunath 2 года назад +5

    നല്ല നാടൻ പഴയകാലത്തെ കട.. അടിപൊളി 👌👌👌👌

  • @mohamedshan183
    @mohamedshan183 2 года назад +1

    പൊറോട്ടയും ഉള്ളിക്കറിയും ഇത് എവിടെയോ മുന്നേ കേട്ടിട്ടുണ്ടല്ലോ

  • @mohananpk6470
    @mohananpk6470 2 года назад +1

    Porotayum ulli kariyum kollam by shino mon

  • @mujeebrahmanvk6385
    @mujeebrahmanvk6385 2 года назад

    നിങ്ങൾ എന്താണ് ഹക്കീം ഭായ് ലൊക്കേഷൻ ഇടാത്തത് ഇത് എത്ര പ്രാവശ്യമാണ് പറയുന്നത് മറ്റുള്ള എല്ലാ ഫുഡ് വ്ലോഗേഴ്സും ലൊക്കേഷൻ ഇടുന്നുണ്ട് ഒന്ന് ഇടൂ ഹക്കീംക്ക 🙏🙏🙏

  • @georgemathew6881
    @georgemathew6881 2 года назад +1

    Video യുടെ വീതി കുറച്ചു കൂടി കുറക്കാമായിരുന്നു.

  • @myphone1666
    @myphone1666 2 года назад +1

    ഇക്ക ഇക്കായെ flowers ന്റെ മത്സരത്തിൽ ഇല്ലേ നല്ല ഫുഡ്‌ വ്ലോഗർ ആര് എന്ന് ഉണ്ടായിരുന്നു ഞാൻ ഇക്കാടെ യൂട്യൂബിന്റെ പേര് അടിച്ചു കൊടുത്തു ❤️

  • @sreek4997
    @sreek4997 2 года назад +1

    Ulli sura kazhichathu ithanalle???😂😂😂😂

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 2 года назад +2

    ഉള്ളി സുരേനോട് പറയൂ 🤪🤣😜🤣🤪

  • @muhammadbasheerv6774
    @muhammadbasheerv6774 2 года назад +4

    ഹക്കീം, കോഴിക്കോട് ചെലവൂരിലെ ഗോപിക ഹോട്ടലിൽ വരിക.

  • @arunpj8765
    @arunpj8765 2 года назад +5

    എന്റെ നാട്ടിൽ പൊറോട്ട സാമ്പാർ ആണ്. സാമ്പാർ ഫ്രീയാണ്

    • @anilagireeshgireesh4556
      @anilagireeshgireesh4556 2 года назад

      Ante naadu Evidaaaaa athu koodi para.avide varumbol kazhikkananu

    • @arunpj8765
      @arunpj8765 2 года назад

      @@anilagireeshgireesh4556 എറണാകുളം ജില്ലയിൽ ഇലഞ്ഞി എന്ന് പറയും 😁

  • @abobackerebrahim8603
    @abobackerebrahim8603 2 года назад

    കടയിൽ കയറി കഴിക്കുമ്പോൾ എന്ത്‌ കഴിച്ചാലും ആ പൊറോട്ട കഴിച്ചകിട്ടുന്ന ആ ഒരു ഇത് ഉണ്ടല്ലോ അത് വേറെ തന്നെയാണ്

  • @rajanav2718
    @rajanav2718 2 года назад

    നിങ്ങളുടെ ഛായ കുടിക്കുന്ന ആ സ്റ്റൈൽ ഒരു ഒന്നൊന്നര സ്റ്റൈൽ ആണ്, ഒരു കയ്യിലെടുത്ത് മറ്റേ കയ്യോണ്ട് താങ്ങിയിട്ടുള്ള ആ സ്റ്റൈൽ ഞാൻ എന്നും വാച്ച് ചെയ്യാറുണ്ട്

  • @jamsheerb6311
    @jamsheerb6311 2 года назад

    ലെ ഉള്ളി സുര
    ഇത് എന്നെ ഉദ്ദേശിച്ചാണ്
    എന്നെ മാത്രം ഉദ്ദേശിച്ചാണ്...😂

  • @hafizahamed9521
    @hafizahamed9521 2 года назад

    ഡിയർ ബ്രദർ നിങ്ങൾ മണ്ണാർക്കാട് വഴിയിൽ പോകുമ്പോൾ മണ്ണാർക്കാട് മുനിസി പ്പൽ ബസ്സ്റ്റാൻഡ്ന് സമീപം വലിയ പള്ളിക്ക് മുന്നിൽ ഉള്ള ബിൽഡിങ്ങിൽ കഴിഞ്ഞ40വർഷം ആയി സ്റ്റേഷനറി കച്ച വടം ചെയുന്ന ചിത്ര സ്റ്റോർ ചേച്ചിടെ കഥ ഒന്ന് അവതരിപ്പിക്കുന്നദ് നന്നായിരിക്കും

  • @cocusnucifera5232
    @cocusnucifera5232 2 года назад

    ലെ സുരേന്ദർ ജി: ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെത്തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്

  • @shijinkoroth7706
    @shijinkoroth7706 2 года назад +1

    സുരേട്ടനെയും കൂട്ടാമായിരുന്നു

  • @KunjisVlog
    @KunjisVlog 2 года назад +4

    അടിപൊളി ചേട്ടാ ❤️🥰👍🏻👍🏻

  • @Shinojkk-p5f
    @Shinojkk-p5f 2 года назад +1

    ആ ഹോട്ടലിന്റെ ഏരിയ കാണിച്ചാൽ ആൾകാർക്ക് പെട്ടന്ന് മനസ്സിലാവും, മാപ്പിൽ add ചെയ്താൽ നന്നായിരുന്നു.

  • @akhilcm6440
    @akhilcm6440 2 года назад

    ഉള്ളി കറി അല്ല ഇപ്പോ സവോള ആണ് പണ്ട് ഉള്ളിവട കഴിക്കുമ്പോൾ ആ ടേസ്റ്റ് കയ്യിൽ ഉള്ളിയുടെ മണം ഇപ്പോ എല്ലാം സവാള വട ആയി😒😒😒

  • @paulyko4955
    @paulyko4955 2 года назад +1

    Mr hakeem പൊറോട്ടയും ബീഫും വിട്ട് വേറൊരു കോമ്പിനേഷൻ, പൊറോട്ടയും ഉള്ളിക്കറിയും. സബാഷ്.

  • @mohamedshameer7865
    @mohamedshameer7865 2 года назад

    Edho oru veetil fahad fasilnde padam kandapoley oru feeling. Money dinesha address onnu thanney . Cool....

  • @zeyanziya9246
    @zeyanziya9246 2 года назад +11

    ഉള്ളിക്കറി എന്ന് കേട്ടപ്പോൾ ഒരാളെ ഓർമ്മ വന്നു ..😂

    • @Abinshan29
      @Abinshan29 2 года назад

      അതാരാ ആ ആൾ

    • @ra_mi3375
      @ra_mi3375 2 года назад +1

      സുര 😜

    • @Abinshan29
      @Abinshan29 2 года назад +1

      @@ra_mi3375 ഏത് സുര 🤷‍♂️🙄

    • @Abinshan29
      @Abinshan29 2 года назад

      @@ra_mi3375 ആറ്റുകാൽ സുര ആണോ 😂

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 года назад +2

    Best combo. Prior to beef and chicken, the popularity was porotta with ulli curry, potato stew or kadala etc. 👍

  • @shilroy6720
    @shilroy6720 2 года назад +4

    Hakeem Bhai i appreciate you you are frequently trying to show us small shops but food heavenly pocket friendly for poor and ordinary people thank you for your effort keep it up

  • @somankarad5826
    @somankarad5826 2 года назад +2

    പൊറോട്ടയും ഉള്ളി സുരയും അല്ല ഉള്ളിക്കറിയും സൂപ്പർ കോംബോ

  • @emonlast7148
    @emonlast7148 2 года назад

    Poraattayum ( Surendran )🧅 kariyum.🤣🤣

  • @sanjaysanju1460
    @sanjaysanju1460 2 года назад +3

    Le settan 😹
    ചായ അധികം കുടിക്കൽ ഇല്ല രാവിലെ ഒന്ന് വൈകുന്നേരം ഒന്ന് 🔥

  • @praveenvalavath3085
    @praveenvalavath3085 2 года назад

    Njan nattil vannal oru unni chyaa parichayappeduthundu

  • @johnconnor3246
    @johnconnor3246 Год назад

    Surendren te favorite saadhanam.

  • @jaimongeorge3528
    @jaimongeorge3528 2 года назад

    Ikka Before you taking the videos ask them to face you few minutes to gets clear video it seems that men and women is not happy.if some people are not happy you can go to another one Don’t worry we have lots of shops.

  • @aadhilsai
    @aadhilsai 2 года назад

    പത്തിരിപാല high school il പഠിക്കുമ്പോൾ poratta ഉം ഉള്ളി കറിയും എൻ്റെയ് ഫേവരെറ്റ് ആണ് ബ്രോ

  • @kjkj9787
    @kjkj9787 2 года назад +2

    Ulli curry famous akiya premugan arann

  • @jishnushankar3681
    @jishnushankar3681 6 месяцев назад

    ഞായറാഴ്ച കട അവധി ആണോ..??

  • @daretodream5634
    @daretodream5634 2 года назад +5

    ചേട്ടാ കൊച്ചി ചുളളിക്കൽ പ്രസാദ് tea shop അവിടെ നിന്ന് ഒരു ദിവസം Food try ചെയ്ത് നോക്കണം 😋എണ്ണ കടിക്കൾക്കൊപ്പം കിട്ടു special ചാറ് കറിയാണ് അവിടെത്തെ highlight😋

  • @Charlotte_Knott
    @Charlotte_Knott 2 года назад +1

    Machen Sie mehr Züge und weniger Ankündigungen

  • @Dileepdilu2255
    @Dileepdilu2255 2 года назад +4

    പൊളി 😍😍❤️💥💥💥

  • @jacobmathew8034
    @jacobmathew8034 2 года назад

    ഉച്ചയ്ക്ക് ചോറ്സാമ്പാർ ഉപ്പേരി കണ്ണിമാങ്ങ ്് കടുംങ്കാളൻ കനലിൽ ചുട്ട പപ്പടവും പെർഫെക്ട് ഓക്കേ

  • @geethan6465
    @geethan6465 2 года назад

    Edupideennulla varthanom.engadunokee.onnu.hakkiminte oru Karym.

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 года назад

    കീശകാലിയാകാതെ ഭക്ഷണം കഴിക്കാം..

  • @noushadnoufi1288
    @noushadnoufi1288 2 года назад +1

    അപ്പൊ ഈ കടയിൽ നിന്നാണോ നമ്മുടെ സുരേട്ടൻ ഉള്ളി കറി കഴിക്കുന്നത്

  • @jithincmt
    @jithincmt 2 года назад +1

    ഇതാണ് സുരു പറഞ്ഞ ഉള്ളിക്കറി 😛

  • @muthuarasugopal
    @muthuarasugopal 2 года назад

    Please please some body help me..i am struggling a lot for food and medical support..bcus of major accident i lost my walking sence due to spinal cod injury.below my neck my body is paralized 85%..please help me.

  • @jigj700
    @jigj700 2 года назад

    💥💥💥💥💥Aristo sureshindey chettaney polund💥💥💥💥💥💥💥

  • @searchingourself3682
    @searchingourself3682 2 года назад +1

    Palakkad vanna pinne mooparde video nokua hotels lek povuka atha hobby😄😄

  • @paulson7982
    @paulson7982 Год назад

    Surettane ഓർമ വന്നു

  • @raghavrenjith
    @raghavrenjith 2 года назад +1

    ലൊക്കേഷൻ എവിടെ...???

  • @lallifemalayalam9084
    @lallifemalayalam9084 2 года назад +1

    ❤️

  • @HemiKitchen
    @HemiKitchen 2 года назад +3

    അടിപൊളി 👌👌

  • @sergioramos4533
    @sergioramos4533 2 года назад

    Njangalude aduth ullikariku 20 roopa vangikkum hotelkar

  • @shehinpshehin7221
    @shehinpshehin7221 2 года назад

    ഇതു എന്നെ ഉദ്ദേശിച്ചാച്ചന് ഉള്ളി സുര 😂

  • @dreamsoldiers3047
    @dreamsoldiers3047 2 года назад +2

    ഇക്ക ഹോട്ടൽ ഫുഡ്‌ അത്രേ നല്ലതല്ല ഹെൽത് നോക്കണം ട്ടോ ☺️

    • @MohammedAli-wu1ss
      @MohammedAli-wu1ss 2 года назад

      ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് വിഡിയോ ചെയ്തു കാണുന്ന ഫുഡ്ഡ് എല്ലാം വലിച്ചു കേറ്റി കേറ്റി മാറാരോഗം വരുത്തി വെക്കല്ലെന്നു 😒

  • @praveenvalavath3085
    @praveenvalavath3085 2 года назад

    Ikka muthanu lalsalam

  • @mastermuhammed1000
    @mastermuhammed1000 2 года назад

    സുരേന്ദ്രൻ കേക്കൺട

  • @ajithff2853
    @ajithff2853 2 года назад +1

    ikka palakkad kurudikkad tea shop ind 25 plus varyitys tea pls onnu varumo

  • @krishnanpr1600
    @krishnanpr1600 2 года назад

    Alla,avar avarude panikal cheyyatte;sallyappedutthathe.

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    Super♥️♥️👍👍

  • @fidhafathimapathu9233
    @fidhafathimapathu9233 2 года назад +1

    Porotta with ulli sura yum

  • @ourprettyzain7905
    @ourprettyzain7905 2 года назад

    Ikka as usual... Superb vlog... Great n simple people.... Nice combo.. Porotta ullikari😋

  • @praveenvalavath3085
    @praveenvalavath3085 2 года назад

    Njan qataril aa

  • @user-cl8hf7jr4x
    @user-cl8hf7jr4x 2 года назад +1

    ഇ ഉള്ളിക്കറി ആരെയോ ആക്കാൻ വേണ്ടി ഉള്ളതാണ്..... 😎😎

  • @krishnapriya2952
    @krishnapriya2952 2 года назад

    എവിടെയ - കട

  • @georgeantony3383
    @georgeantony3383 2 года назад

    Sir your programs very nice you have to enter new area of your effort you can.

  • @basheerkpnellaya5509
    @basheerkpnellaya5509 2 года назад

    നാട്ടിൽ വരട്ടെ പോയി കഴിക്കണം

  • @sajad.m.a2390
    @sajad.m.a2390 8 месяцев назад

    വീഡിയോ 👍..

  • @jagan8767
    @jagan8767 2 года назад

    THANI NADAN TEA KADAI

  • @abdulshukoor5967
    @abdulshukoor5967 2 года назад

    സുര കറി

  • @abdulkadher6507
    @abdulkadher6507 2 года назад

    Super compo

  • @Abdulworld1
    @Abdulworld1 2 года назад +1

    ഞാൻ വിചാരിച്ചു സുരേന്ദ്രനെ ട്രോളിയതാണ് എന്ന്

  • @anoopthomas7766
    @anoopthomas7766 2 года назад

    Location

  • @kunjokamatta8409
    @kunjokamatta8409 2 года назад

    Hai

  • @palapuzha
    @palapuzha Год назад

    എന്റെ വീടിനു അടുത്ത് ഇത് പോലെ ഒരു കട ഉണ്ടായിരുന്നു വല്ലാത്ത ഒരു ദുരിതമായിരുന്നു അവരുടെ ജീവതം കുറെ ദൂരത്തു നിന്ന് വന്നു അവിടെ കട നടത്തിയിരുന്നത് ആത്യം ഒക്കെ നല്ല കച്ചവടം ഉണ്ടായിരുന്നു പിന്നെ പിന്നെ കച്ചവടം കുറഞ്ഞു വന്നു പലചരക്കു കടയിൽ ഒക്കെ ബില്ല് കൊടുക്കാൻ പറ്റാതെ വൈകുന്നേരം അയാൾക്കൊരു നിൽപ്പുണ്ട് സങ്കടം തോന്നും പലഹാരങ്ങൾ ഒക്കെ അലമാരയിൽ ഉണ്ടാക്കി വെച്ച പോലെ തന്നെ അവിടെ ഇരിക്കുന്നത് കാണാം ചിലവായില്ലെങ്കിലും ആയെങ്കിലും ഉണ്ടാക്കിയല്ലേ പറ്റു
    അവസാനം കട രാത്രി അടച്ചു കഴിഞ്ഞാൽ ചേച്ചിയും ചേട്ടനും കൂടി രണ്ട് ചെറിയബെഞ്ചിൽ കിടന്നു ഉറങ്ങും ചൂടാണെങ്കിലും മഴയാണെങ്കിലും അവിടെ തന്നെ സങ്കടം തോന്നിയിരുന്നു അവസാനം ഞങ്ങൾ അവരോടു പറഞ്ഞു ഇങ്ങിനെ കച്ചവടം ചെയ്യാതെ ഒഴിവാക്കി കൂടെ എന്ന്
    അങ്ങിനെ അയാൾ അവിടെ വിട്ടുപോയീ പാവം ഇപ്പോൾ എവിടെ ആണെന്ന് ആവോ ഇതുപോലെ ഉള്ള കച്ചവടക്കാരുടെ ജീവിത എന്നും പരിതാപകരമാണ്

  • @anilkumarkochi2740
    @anilkumarkochi2740 2 года назад +1

    സൂപ്പർ ചായ

  • @latharavindran9981
    @latharavindran9981 2 года назад

    Kurach kodey kazhik Ikkaaaa..

  • @rajinivinod197
    @rajinivinod197 2 года назад

    Bro.ningale vedeyo kanumbol veetinnukazhikunnapolund .kanunna.nammude vayarum fullavum

  • @davis962
    @davis962 2 года назад

    Surendran poratta kazhicha kada !

  • @anoopbalan4119
    @anoopbalan4119 2 года назад +1

    ❤️

  • @prajilthampi1119
    @prajilthampi1119 2 года назад

    ❤️

  • @manu-nj1bw
    @manu-nj1bw 2 года назад

    Nice video

  • @gogul5453
    @gogul5453 2 года назад +3

    😍😍😍👌👌

  • @mmvlogs6044
    @mmvlogs6044 2 года назад +2

    👌👍🥰😘

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад

    👍

  • @ayoobayoobp.v8574
    @ayoobayoobp.v8574 2 года назад +2

    പൊറോട്ടയും ഉള്ളി കറിയും എന്നു പറഞ്ഞപ്പോൾ ചിരിച്ചവർ ആരൊക്കെ ഉണ്ട് ഇവിടെ 😂