100₹ Petrol കൂടുതൽ പെട്രോൾ ഏത് പമ്പിൽ Petrol Test Malayalam

Поделиться
HTML-код
  • Опубликовано: 19 ноя 2021
  • പല പമ്പ് കളിൽ നിന്നായി 100 രൂപയുടെ പെട്രോൾ വാങ്ങി അതിൽ ഏത് പമ്പിലെ പെട്രോള് ആണ് അളവിൽ കൂടുതൽ ഉള്ളത് ഏത് പമ്പിലെ പെട്രോളിന് അളവിൽ കുറവുള്ളത് എന്ന ഒരു ടെസ്റ്റ് ആണ് ഈ വീഡിയോയിലൂടെ നടത്തുന്നത് ഈ വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യാനും മറക്കല്ലേ

Комментарии • 366

  • @KA.Rasheed
    @KA.Rasheed 2 года назад +49

    ഉള്ളതു പറയാൻ ഒരു കൊമ്പനെയും ഭയക്കേണ്ട,, കള്ളത്തരങ്ങളും, കൊള്ളത്തരവും കാട്ടുന്നവർ കണ്ടു മനസ്സിലാക്കട്ടെ.. സപ്പോർട്ട് "ടെക്നീഷ്യൻ മീഡിയ "

  • @chairman1612
    @chairman1612 2 года назад +62

    ഈ ഒരു പരീക്ഷണം പൊതു സമൂഹത്തിനു വേണ്ടി നടത്തിയതിന് ആയിരം ആയിരം അഭിനന്ദനങ്ങൾ♥️👌

  • @fayiskv7160
    @fayiskv7160 2 года назад +180

    Power petrol and normal petrol thammillulla മൈലേജ് test venam

  • @shajishajahanbabukuttanpal2167
    @shajishajahanbabukuttanpal2167 2 года назад +44

    ഞങ്ങളുടെ ആശങ്കകളാണ് നിങ്ങൾ ക്ലിയർ ചെയ്ത് തരുന്നത് Keep it up👍

  • @haashiiii
    @haashiiii 2 года назад +51

    03:31

  • @Shankumarvijayan3897
    @Shankumarvijayan3897 Год назад +3

    ഞാൻ സ്ഥിരമായി HP യിൽ നിന്നും പെട്രോൾ അടിക്കുന്നത്....

  • @aslamt2508
    @aslamt2508 2 года назад +70

    ഇന്ന് ഞാൻ രണ്ട് പമ്പിൽ നിന്ന് പട്രോൾ അടിച്ചു. രണ്ട് പമ്പിലെയും rate മാറ്റമുണ്ട്. ഒരു പമ്പിൽ 104.91 മറ്റൊരു പമ്പിൽ 105.53. ഇവിടെ ഇയാൾ ചെയുന്നത് 100 രൂപക്കാണ് പെട്രോൾ വാങ്ങുന്നത്. അത്‌ കൊണ്ടാണ് അളവിൽ ചെറിയ മാറ്റമുള്ളത്. ഇനി ഇയാൾ ചെയ്യേണ്ട രീതി എല്ലാ പമ്പിൽ നിന്നും 1 ലിറ്റർ പെട്രോൾ ആയിരുന്നു വാങ്ങിയിരുന്നെങ്കിൽ അളവിൽ മാറ്റം ariyumayirunnu

  • @remeshreji848
    @remeshreji848 2 года назад +1

    ഇത്രയും ബുദ്ധിമുട്ടി വീഡിയോ ഉണ്ടാക്കിയതാണ്. നന്ദി. നല്ലൊരു ആശയം ആണ്. വിഡിയോയിൽ കള്ളത്തരം ഒന്നുമില്ല എന്ന് വിശ്വസിക്കുന്നു. 👏👏👏👍🏻😍🥰😘

  • @weldingengeneringwork4263
    @weldingengeneringwork4263 2 года назад +3

    Price variation ഉണ്ടെങ്കിൽ മാറ്റം വരാൻ സദ്യത ഉണ്ട്.

  • @MsBijuabraham
    @MsBijuabraham 2 года назад +25

    എല്ലാ പെട്രോൾ പമ്പ്പിലും റേറ്റ് വേരിയേഷൻ ഉണ്ട്‌, അതിനനുസരിച്ചു അളവിലും ചെറിയ വ്യത്യാസം ഉണ്ടാകും

  • @jiniljospeh9491
    @jiniljospeh9491 2 года назад +10

    വീഡിയോ കൊള്ളാം👌👏എടുത്ത എഫർടട്ടിനും കയ്യടിയുണ്ട്😍ഒഴിച്ച ബോട്ടിൽ ഗ്ലാസ്‌ ബോട്ടിൽ ആയിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനെ😍💖

  • @ovltimeschannel4035

    Reliance എന്ന പേരിന് ചേരുന്ന രീതിയിൽ ഉള്ള അളവ് , മാന്യത അതാണ് അംബാനിയുടെ വിജയം. ഇങ്ങനൊരു പരീക്ഷണം നടത്തിയ Channel ന് ബിഗ് സല്യൂട്ട്

  • @rafeekcpr
    @rafeekcpr 2 года назад +17

    ഇങ്ങനെയൊരു വീഡിയോ ഞാനും ചെയ്തിരുന്നു ബ്രോ .. 100 രൂപക് പെട്രോൾ വാങ്ങുമ്പോൾ പല പമ്പുകളിലും പല റേറ്റ് ആയതുകൊണ്ട് അളവിൽ വിത്യാസം ഉണ്ടാകും എന്ന് മനസ്സിലാക്കി ഞാൻ .500 ltr പെട്രോൾ ആണ് വാങ്ങിയത് . പക്ഷെ എനിക്ക് എല്ലാ പമ്പിൽ നിന്നും ഒരേ അളവിൽ എണ്ണ കിട്ടി . റിലയഗ്‌സിന്റെ എണ്ണ നല്ല കളർ ഉള്ളതുകൊണ്ട് അതാണ് നല്ല എണ്ണ എന്നാണ് എന്റെ നിഗമനം .. 👍🏻

  • @manmangy
    @manmangy 2 года назад +4

    Hi Friend You tried best to get a result. Congrats. But one thing is most important. You must fill for 1 Liter. not for 100 rs. Because slight variations are there for each pump. 2nd thing. When you test petrol you cannot use pet bottles. These bottles shrink after the first usage.

  • @anumanchery9024
    @anumanchery9024 2 года назад +6

    നന്നായി. നല്ല പരീക്ഷണം. NAYARA ഓയിൽ ടെസ്റ്റ് ചെയ്യാത്തതിൽ വിഷമിക്കേണ്ടതില്ല. അത് എസ്സാർ ഓയിൽ തന്നെയാണ്. കമ്പനിയും ഓണര്ഷിപ്പും ഒന്ന് തന്നെ. പേര് മാത്രം വ്യത്യാസം.

  • @najahequality6715
    @najahequality6715 2 года назад +2

    Good job 👍👍

  • @safvansalam6097
    @safvansalam6097 2 года назад +2

    Chetta super ayyittoo ith pole nammak ubakkaram ulla video inniyum cheyyannam taa

  • @aad2565
    @aad2565 2 года назад

    പെട്രോൾ പമ്പിന്റെ കള്ളത്തരങ്ങൾ തുറന്ന് കാണിച്ചു..... വളരെ നന്നായിട്ടുണ്ട് ബ്രദർ 👍

  • @Meoify
    @Meoify 2 года назад +24

    Enna njn second 🥲 , pin aakuvvo bro