Это видео недоступно.
Сожалеем об этом.

100₹ Petrol കൂടുതൽ പെട്രോൾ ഏത് പമ്പിൽ Petrol Test Malayalam

Поделиться
HTML-код
  • Опубликовано: 19 ноя 2021
  • പല പമ്പ് കളിൽ നിന്നായി 100 രൂപയുടെ പെട്രോൾ വാങ്ങി അതിൽ ഏത് പമ്പിലെ പെട്രോള് ആണ് അളവിൽ കൂടുതൽ ഉള്ളത് ഏത് പമ്പിലെ പെട്രോളിന് അളവിൽ കുറവുള്ളത് എന്ന ഒരു ടെസ്റ്റ് ആണ് ഈ വീഡിയോയിലൂടെ നടത്തുന്നത് ഈ വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യാനും മറക്കല്ലേ

Комментарии • 366

  • @KA.Rasheed
    @KA.Rasheed 2 года назад +49

    ഉള്ളതു പറയാൻ ഒരു കൊമ്പനെയും ഭയക്കേണ്ട,, കള്ളത്തരങ്ങളും, കൊള്ളത്തരവും കാട്ടുന്നവർ കണ്ടു മനസ്സിലാക്കട്ടെ.. സപ്പോർട്ട് "ടെക്നീഷ്യൻ മീഡിയ "

  • @chairman1612
    @chairman1612 2 года назад +61

    ഈ ഒരു പരീക്ഷണം പൊതു സമൂഹത്തിനു വേണ്ടി നടത്തിയതിന് ആയിരം ആയിരം അഭിനന്ദനങ്ങൾ♥️👌
    Appreciate you good luck
    നോർമൽ പെട്രോളും സൂപ്പർ പെട്രോളും തമ്മിൽ ഒരു ലിറ്ററിന് അഞ്ചു രൂപയോളം വ്യത്യാസമുണ്ട് അവ തമ്മിലുള്ള ഗുണദോഷങ്ങൾ അറിയാൻ താല്പര്യപെടുന്നു

  • @fayiskv7160
    @fayiskv7160 2 года назад +180

    Power petrol and normal petrol thammillulla മൈലേജ് test venam

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 года назад +19

      😍👍

    • @dilips1455
      @dilips1455 2 года назад +9

      Waiting for this milage test

    • @dilips1455
      @dilips1455 2 года назад +4

      Milage difference between two types of diesel also

    • @athharoz
      @athharoz 2 года назад +2

      👍

    • @binukrishnapillai6256
      @binukrishnapillai6256 2 года назад +2

      ഏറ്റവും കൂടുതൽ മൈലേജ് കിട്ടുന്നത് 1)ഭാരത് പെട്രോളിയം
      2) ഇന്ത്യൻ ഓയിൽ
      ഏറ്റവും കുറവ് hp

  • @shajishajahanbabukuttanpal2167
    @shajishajahanbabukuttanpal2167 2 года назад +44

    ഞങ്ങളുടെ ആശങ്കകളാണ് നിങ്ങൾ ക്ലിയർ ചെയ്ത് തരുന്നത് Keep it up👍

  • @haashiiii
    @haashiiii 2 года назад +51

    03:31 പെട്രോൾ അളക്കാൻ എടുത്ത ഈ idea അടിപൊളി ആയിരുന്നു..👍

  • @Shankumarvijayan3897
    @Shankumarvijayan3897 Год назад +3

    ഞാൻ സ്ഥിരമായി HP യിൽ നിന്നും പെട്രോൾ അടിക്കുന്നത്....
    കാരണം താങ്കൾ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.
    താങ്കളുടെ ശ്രമത്തിനു അഭിനന്ദനങ്ങൾ.. 👌

  • @aslamt2508
    @aslamt2508 2 года назад +70

    ഇന്ന് ഞാൻ രണ്ട് പമ്പിൽ നിന്ന് പട്രോൾ അടിച്ചു. രണ്ട് പമ്പിലെയും rate മാറ്റമുണ്ട്. ഒരു പമ്പിൽ 104.91 മറ്റൊരു പമ്പിൽ 105.53. ഇവിടെ ഇയാൾ ചെയുന്നത് 100 രൂപക്കാണ് പെട്രോൾ വാങ്ങുന്നത്. അത്‌ കൊണ്ടാണ് അളവിൽ ചെറിയ മാറ്റമുള്ളത്. ഇനി ഇയാൾ ചെയ്യേണ്ട രീതി എല്ലാ പമ്പിൽ നിന്നും 1 ലിറ്റർ പെട്രോൾ ആയിരുന്നു വാങ്ങിയിരുന്നെങ്കിൽ അളവിൽ മാറ്റം ariyumayirunnu

    • @akhik1580
      @akhik1580 2 года назад +2

      Yes bro

    • @lalu-xx5wt
      @lalu-xx5wt 2 года назад +1

      സത്യം

    • @cybervoice2490
      @cybervoice2490 2 года назад +1

      അത് ശരിയാണല്ലോ 🤔

    • @lalu-xx5wt
      @lalu-xx5wt 2 года назад +6

      @@user-wj9vf6gf8n 2 രൂപയുടെ എണ്ണ അധികം കിട്ടും ആയിരിക്കും.. ബട്ട്‌ അവിടേക്കുള്ള യാത്രയിൽ 5 രൂപയുടെ എണ്ണ നഷ്ടവും

    • @muhammedbasil8037
      @muhammedbasil8037 2 года назад

      well said

  • @remeshreji848
    @remeshreji848 2 года назад +1

    ഇത്രയും ബുദ്ധിമുട്ടി വീഡിയോ ഉണ്ടാക്കിയതാണ്. നന്ദി. നല്ലൊരു ആശയം ആണ്. വിഡിയോയിൽ കള്ളത്തരം ഒന്നുമില്ല എന്ന് വിശ്വസിക്കുന്നു. 👏👏👏👍🏻😍🥰😘

  • @weldingengeneringwork4263
    @weldingengeneringwork4263 2 года назад +3

    Price variation ഉണ്ടെങ്കിൽ മാറ്റം വരാൻ സദ്യത ഉണ്ട്.
    Milege chek ചെയുന്ന video കണ്ടു.വളരെ ഉപകാര പ്രദം ആണ്

  • @MsBijuabraham
    @MsBijuabraham 2 года назад +25

    എല്ലാ പെട്രോൾ പമ്പ്പിലും റേറ്റ് വേരിയേഷൻ ഉണ്ട്‌, അതിനനുസരിച്ചു അളവിലും ചെറിയ വ്യത്യാസം ഉണ്ടാകും
    റിലേയൻസ്, എസ്സാർ പമ്പുകളുടെ refinary ഗുജറാത്തിൽ ആണ്, അവിടെ നിന്നും ഷിപ്പിൽ കൊച്ചിയിലേക്ക് എണ്ണ എത്തുന്നു
    എസ്സാർ കമ്പനി rosneft എന്ന റഷ്യൻ കമ്പനി വാങ്ങുകയും nayara എനർജി എന്ന പുതിയ പേരിൽ പ്രവർത്തിക്കുകയും ചെയ്യുന്നു, ഇൻഡ്യായിലെ എല്ലാ essar പമ്പും nayara എനർജി എന്നായിരിക്കും ഇനി അറിയപ്പെടുന്നത്

  • @jiniljospeh9491
    @jiniljospeh9491 2 года назад +10

    വീഡിയോ കൊള്ളാം👌👏എടുത്ത എഫർടട്ടിനും കയ്യടിയുണ്ട്😍ഒഴിച്ച ബോട്ടിൽ ഗ്ലാസ്‌ ബോട്ടിൽ ആയിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനെ😍💖

  • @rafeekcpr
    @rafeekcpr 2 года назад +17

    ഇങ്ങനെയൊരു വീഡിയോ ഞാനും ചെയ്തിരുന്നു ബ്രോ .. 100 രൂപക് പെട്രോൾ വാങ്ങുമ്പോൾ പല പമ്പുകളിലും പല റേറ്റ് ആയതുകൊണ്ട് അളവിൽ വിത്യാസം ഉണ്ടാകും എന്ന് മനസ്സിലാക്കി ഞാൻ .500 ltr പെട്രോൾ ആണ് വാങ്ങിയത് . പക്ഷെ എനിക്ക് എല്ലാ പമ്പിൽ നിന്നും ഒരേ അളവിൽ എണ്ണ കിട്ടി . റിലയഗ്‌സിന്റെ എണ്ണ നല്ല കളർ ഉള്ളതുകൊണ്ട് അതാണ് നല്ല എണ്ണ എന്നാണ് എന്റെ നിഗമനം .. 👍🏻

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 года назад +1

      500 ml ആയിരിക്കും

    • @farsinroshan3452
      @farsinroshan3452 2 года назад +1

      500 നു മുൻപിൽ ഒരു കുത്തുണ്ട്.

    • @rafeekcpr
      @rafeekcpr 2 года назад

      @@farsinroshan3452 അതെ അര ലിറ്റർ 😁

    • @lifeisbeautiful4598
      @lifeisbeautiful4598 2 года назад +2

      .5 എന്ന് മതി

    • @rafeekcpr
      @rafeekcpr 2 года назад

      @@lifeisbeautiful4598 ok

  • @najahequality6715
    @najahequality6715 2 года назад +2

    Good job 👍👍
    My favorite is BP 💙👌, &reliance, Indian oil

  • @ovltimeschannel4035
    @ovltimeschannel4035 4 месяца назад

    Reliance എന്ന പേരിന് ചേരുന്ന രീതിയിൽ ഉള്ള അളവ് , മാന്യത അതാണ് അംബാനിയുടെ വിജയം. ഇങ്ങനൊരു പരീക്ഷണം നടത്തിയ Channel ന് ബിഗ് സല്യൂട്ട്

  • @safvansalam6097
    @safvansalam6097 2 года назад +2

    Chetta super ayyittoo ith pole nammak ubakkaram ulla video inniyum cheyyannam taa

  • @manmangy
    @manmangy 2 года назад +4

    Hi Friend You tried best to get a result. Congrats. But one thing is most important. You must fill for 1 Liter. not for 100 rs. Because slight variations are there for each pump. 2nd thing. When you test petrol you cannot use pet bottles. These bottles shrink after the first usage.

  • @sreeraj8227
    @sreeraj8227 2 года назад +1

    Good job... 👍👍
    Congrats 👍👍🙏🙏

  • @Johnyblazee
    @Johnyblazee 2 года назад

    Good job broo, very helpful 👍👍👍👍😌

  • @anumanchery9024
    @anumanchery9024 2 года назад +6

    നന്നായി. നല്ല പരീക്ഷണം. NAYARA ഓയിൽ ടെസ്റ്റ് ചെയ്യാത്തതിൽ വിഷമിക്കേണ്ടതില്ല. അത് എസ്സാർ ഓയിൽ തന്നെയാണ്. കമ്പനിയും ഓണര്ഷിപ്പും ഒന്ന് തന്നെ. പേര് മാത്രം വ്യത്യാസം.

  • @Kozhichena
    @Kozhichena 2 года назад +1

    Very very use full Video bro thaks

  • @munseerk8047
    @munseerk8047 2 года назад +2

    Bro inganeyulla test cheyyumbol power and premium koodi check cheythaal valare helpful aagumaayirunnu...

  • @reshiras5736
    @reshiras5736 2 года назад +6

    നല്ല effort ആയിരുന്നു, പക്ഷെ ചില പമ്പുകളിൽ റേറ്റ് വിത്യാസം ഉണ്ടോ എന്നു കൂടി നോട്ട് ചെയ്യാമായിരുന്നു.

  • @nuhmanshibili
    @nuhmanshibili 2 года назад +1

    Edutha effort good bro

  • @usrie4528
    @usrie4528 2 года назад +5

    Chetta ningal vere level thinking anu👌👌👌👌👌

  • @ABC-dz
    @ABC-dz 2 года назад +1

    Adipoli bro..

  • @aad2565
    @aad2565 2 года назад

    പെട്രോൾ പമ്പിന്റെ കള്ളത്തരങ്ങൾ തുറന്ന് കാണിച്ചു..... വളരെ നന്നായിട്ടുണ്ട് ബ്രദർ 👍

  • @soubanvm7264
    @soubanvm7264 2 года назад

    Great effort... 👍🏻👍🏻👍🏻

  • @arunkm6650
    @arunkm6650 2 года назад +13

    Bro ithu orikkalum correct anennu parayan pattilla, bro correct aya measuring jar use cheythittilla, pinne adicha petrol quantity paranjittilla, oro pumb le petrol rate kanichittilla, ithu ellam change varam, pinne oro pumb leyum rate different 20-30 paisakku vare 10 ml petrol change varam, pinne ella hp pumb lum same quantity, ella Indian oil same, ella reliense same angane onnum parayan pattilla, athu avdethe unit nte wearing angane ellam depent cheythanu varunnathu, ithu ella year lum check cheyyan legal metrology officers varum avar seal vachu povannu cheyyunnathu, athu arkum break cheyyan padilla, next year varumbo athu pole undavanam, pinne nammal oru video cheyyumbo athine kurichu onnu padikkanam ithu engane anu ennokke athinte A to Z nammal arinjirikkanam, ithu nammude nattile ithine kurichu onnum ariyathe oralude video pole ayi, appo ok

  • @sahar7340
    @sahar7340 2 года назад

    Pwoli Bro...

  • @ecoworld5110
    @ecoworld5110 2 года назад +2

    Oo poli bro 💥💥💥💥

  • @usrie4528
    @usrie4528 2 года назад +3

    CHUMMA masssss testing katta support ❤️❤️❤️❤️❤️❤️❤️❤️❤️

  • @Hey.dradhtalkingwithyou
    @Hey.dradhtalkingwithyou 2 года назад +15

    ഓരോ പമ്പിലും പെട്രോൾ വിലയിൽ പൈസ മാറ്റമുണ്ട്
    Example - 104.75
    104.89
    104.69 etc…..
    ശ്രദ്ധിച്ചു നോക്കിയാൽ മനസിലാകും
    അപ്പോ video ശരിയാവാൻ ചാൻസ് illa

  • @far_racer_40
    @far_racer_40 2 года назад +3

    Essar Oil has since been renamed as Nayara Energy.

  • @alwinjosephtomy5244
    @alwinjosephtomy5244 2 года назад +1

    Crude Oil nte vila koodunnathine anusarich daily petrol price koodunnundayirunnu...
    Central government Rs 10 & 5 excise duty l kurachathil pinne palappol aayi Crude oil price kuranjittund.
    But petrol price kuranjittilla. Not even a single time...

  • @roykm6280
    @roykm6280 2 года назад +8

    Rileance ആണല്ലോ മെച്ചം..

  • @valsant796
    @valsant796 Год назад

    നല്ല കാര്യമാണ് ചെയുന്നത് very good❤️

  • @ajithpr7256
    @ajithpr7256 2 года назад +1

    Full support bro

  • @arunzz3877
    @arunzz3877 2 года назад +11

    Density യിൽ വരുന്ന വ്യത്യാസം അതാതു പെട്രോളുകളിലും പ്രതിഭലിക്കും. പെട്രോൾ അടിക്കുന്ന സമയത്ത് റണ്ണിംഗ് മീറ്ററിന് അടുത്തായി density മീറ്റർ ഉണ്ടാവും. അതുകൂടി ശ്രദ്ധിച്ചാൽ അളവുകളിലുള്ള സംശയം മാറും. 👍🙏

  • @samuelyohannan5431
    @samuelyohannan5431 7 месяцев назад

    Good effort thanks

  • @jayaprakash6774
    @jayaprakash6774 Год назад

    Good താങ്ക്സ് 🙏🙏

  • @AC_007
    @AC_007 2 года назад

    Ningal kidu

  • @cherianpazhoor9260
    @cherianpazhoor9260 2 года назад +1

    All petrol filling stations keep a one lit standard certified measure. Customer has the right to ask dealer to show one lit filled in front of u.

  • @abdurahman3015
    @abdurahman3015 2 года назад

    ഞാൻ subscribe ചെയ്തു

  • @fWorld-jx6uj
    @fWorld-jx6uj 2 года назад

    സൂപ്പർ 👌🏻👍

  • @iamashi452
    @iamashi452 2 года назад +1

    Glass bottil aayirunnu plastic bottilenekal better test tubin , churungi povilla llo, difrnent petrol use cheyyumbol,

  • @yoonus.k7964
    @yoonus.k7964 2 года назад +1

    Good video👍

  • @lukosemuttathil8240
    @lukosemuttathil8240 Год назад

    Good effort.

  • @ayuzonscienceacademy7754
    @ayuzonscienceacademy7754 2 года назад +2

    നൂറിന് അടിച്ചാൽ ഒന്നും കുറവ് അറിയില്ല.. 500 ആയിരത്തിന് ഒക്കെ അടിക്കണം. കട്ട്‌ ചെയ്യുന്നത് മനസ്സിലാക്കാം

  • @dr.sanathananvelluva942
    @dr.sanathananvelluva942 Год назад

    Very Useful

  • @rahulvasudevan4419
    @rahulvasudevan4419 2 года назад

    Ente experience vechtt Bharath petrol anu etavum nallath.40 paisa koodudhal ayirkumne ullu pkshe milage kittunund.pinne nalle pickupum kittum.

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd Год назад +1

    Good effort

  • @Nadheem721
    @Nadheem721 2 года назад

    Bro next ee same pumbukalil ninnu 110 roopakk medichichitt ath ellathinteyum same aano ennu nokkamo....

  • @abeyjoseph8839
    @abeyjoseph8839 2 года назад

    Thank you ❤🙏

  • @pk.5670
    @pk.5670 2 года назад +7

    ഇനി നോക്കേണ്ടത് .ഒരേ കമ്പനിയുടെ 5 വിത്യസ്ത പമ്പിൽ നിന്ന് try ചെയ്യണം എന്നാണ്.
    കാരണം ഇതൊക്കെ കമ്പനിയുടെ മാത്രം മിസ്റ്റേകുകളാണോ എന്ന് നോക്കാമല്ലോ.
    പാമ്പുകർക്ക് അളവിൽ കിത്രിമം കാണിക്കാൻ കഴിയുമോ എന്നറിയാലോ

    • @renjithmohanan5675
      @renjithmohanan5675 2 года назад +1

      Correct

    • @zimba8666
      @zimba8666 2 года назад

      നിങ്ങൾ പറഞ്ഞത് കറക്റ്റ്

  • @robintripvlogs6003
    @robintripvlogs6003 2 года назад +18

    Hp Petrol onninum Kolulla,my car showing less mileage with hp petrol..my opinion reliance and Bharath petrol is good

    • @shakeerhussain2348
      @shakeerhussain2348 2 года назад +2

      eppoyum Reliance le pumbil rate kuravann ennittavum ath koodi ninnath

    • @skk3219
      @skk3219 2 года назад +2

      Reliance enthum aakalo. Ambani alle ee kanda janghale panamellam oottunnathu

    • @Mohammedfazilambadi
      @Mohammedfazilambadi 2 года назад +1

      Indianum kollam

    • @timjosephgeorge7273
      @timjosephgeorge7273 2 года назад

      @@skk3219van recharge cheyan vendi paisak thendi naddanakalath low cost recharge konduvannath reliance aanu allel ipozhum recharge 1k mukhalil numma adakanda kalamayirunnu internet enteyum low cost kittunna countries oru country namadethanu

  • @mohammadalibayar3205
    @mohammadalibayar3205 2 года назад

    Which compny petrol better

  • @Meoify
    @Meoify 2 года назад +24

    Enna njn second 🥲 , pin aakuvvo bro

  • @lijukochumon1
    @lijukochumon1 2 года назад

    Vahanangalil adikkumpol kuravundakum ennal bottililo canilo vangumpol kurakkilla athu adikunna workersinte kazhiv aanu

  • @sakeeerhussain3008
    @sakeeerhussain3008 2 года назад

    Thanks bro

  • @ajeshthottathil6404
    @ajeshthottathil6404 2 года назад

    Xtra premium,,, normal petrol ethinte milege ethra ennu koodi ulpedythamo

  • @vision.2024
    @vision.2024 2 года назад +3

    Super effort brother ❤️❤️

  • @vaishnavsr86
    @vaishnavsr86 Год назад

    Super bro

  • @abdulbasith6147
    @abdulbasith6147 2 года назад

    Rite diffrance and dancity diffrance undakum ad nokkam?

  • @pchilyas1
    @pchilyas1 2 года назад +1

    Thanks for this video. I had requested in comment of last video..
    Reliance price 105.99 aanu ithil kanunnath. Mattu pampukalekkal kooduthal. ennittum 100 roopa kk adichappo athanu kooduthal..
    Pinne njan kettittullath, mattu pump kalkk petrolium kodukkunnath reliance aanu ennanu.

    • @retina7140
      @retina7140 2 года назад

      നീ കേട്ടത് തെറ്റാണ് bharath ആണ് കൊടുക്കുന്നത്

  • @manohara.d.5274
    @manohara.d.5274 2 года назад

    നന്നായി.

  • @basheerk7480
    @basheerk7480 2 года назад +3

    Price ന്റെ mattathin അനുസരിച് ulla മാറ്റമല്ലേ ullu😕
    Essarl okke 1 rs അധികാണ്

  • @alinel461
    @alinel461 2 года назад

    Bro ella pamb lum same ltr rate aano paisa ill enkil athil oru mattam varum 100 il adichal

  • @vinusiva7018
    @vinusiva7018 2 года назад +7

    Bro power pertrol te mileage test entha bro cheyyathe?
    Company avakasha pedum pole performance and mileage koodunudo enn ariyalo
    Last time um request cheyythu ee thavana pariganikkum enn predhikshikunu

  • @haridarsankp8743
    @haridarsankp8743 2 года назад +3

    Oru electric vandi koodi Ella veetilum vakkunnatu nallataaaney

  • @sanathek6939
    @sanathek6939 2 года назад +1

    ചേട്ടാ..... അളവിലെ കൃത്യത അറിയാൻ ആയിരുന്നു ഈ പരീക്ഷണം എങ്കിൽ എല്ലാ പമ്പിൽ നിന്നും 1ലിറ്റർ പെട്രോൾ അല്ലെ വാങ്ങുക ? എന്നിട്ട് അളവിൽ കൃത്രിമം ഉണ്ടോ എന്ന് പരീക്ഷയ്ക്കാമായിരുന്നു.
    കേരളത്തിലെ പമ്പുകളിൽ എല്ലാം ലീഗൽ മെട്രോളജി qty എല്ലാം ചെക്ക് ചെയ്യുന്നതല്ലേ ?
    പിന്നെ ഡെയിലി പമ്പുകളിൽ 5 ലിറ്റർ Test അടിച്ചശേഷം അല്ലെ വില്പന നടത്താറ് ?
    എപ്പോഴാണ് ടെസ്റ്റ്‌ അടിക്കാറ് എന്ന് പമ്പിലെ സ്റ്റാഫ്‌ നോട്‌ ചോദിച്ചു നമുക്കും പോയി കാണാൻ പറ്റുമല്ലോ...

  • @malichola5504
    @malichola5504 2 года назад

    വെരി good experiment

  • @shamsudheenksd7005
    @shamsudheenksd7005 2 года назад

    അടിപൊളി

  • @afsalec7
    @afsalec7 2 года назад +1

    Nayara and essar ... Ore company thanne aaaan ...... Pinne Mahanagra petroleum vannittund Kozhikkod Koolimaad bhaagath ....

  • @jijujaison
    @jijujaison 2 года назад

    Njngalde naatil oru reliance pumb und... Avide eppo chennalum atm cardum edikkilla Google payum edukkilla...adich kazij aprte atmil poi cash eduth kodukkanm Menekketta paripadi aan...aa atm work ayillel teernn😣

  • @afsalazz9078
    @afsalazz9078 2 года назад +3

    ഓരോ പമ്പിലും വില മാറ്റമുണ്ടാകും. ഓരോ പമ്പിലെയും വില കൂടി നോക്കി കാൽക്കുലേറ്റ് ചെയ്താലെ ശരിക്കും അറിയാനാകൂ...

  • @hridyahridhikk9876
    @hridyahridhikk9876 2 года назад

    Poli bro

  • @yusufakkadan6395
    @yusufakkadan6395 11 месяцев назад

    Tankyu

  • @dennisonvincent1429
    @dennisonvincent1429 Год назад

    Good ❤👌

  • @shakeerhussain2348
    @shakeerhussain2348 2 года назад +1

    Reliancile pubil normaly rate kuravann athondavaam alavil koodthal kaannichath

  • @ferinvlog8341
    @ferinvlog8341 2 года назад +2

    Super

  • @true-way-kerala
    @true-way-kerala 2 года назад +2

    35litre ആണ് ആൾട്ടോ 800 കാറിൻറെ ഫ്യൂവൽ ടാങ്ക് കപ്പാസിറ്റി. 35ലിറ്റർ പെട്രോൾ അടിച്ചിട്ടും ടാങ്ക് നിറഞ്ഞിട്ടില്ല

  • @deepuviswanathan46
    @deepuviswanathan46 2 года назад +3

    നിങ്ങൾ എത്ര നിഷ്ക്കളങ്കമായാണ് അവതരിപ്പിക്കുന്നത്.പെട്രോൾ അളവ് എങ്ങനെ കാണിക്കും എന്ന് നോക്കിയിരുന്നു - transperent tube കിടിലം idea .....
    കാര്യം കുത്തക മൊതലാളി എന്നാക്ഷേപിച്ചാലും റിലയൻസ് പരസ്യം പോലെ തന്നെ നമ്മുടെ ഒരു തുള്ളി പോലും നഷ്ടമാക്കില്ല, ഇവിടെയും റിലയൻസാ ബെറ്റർ.....!!

  • @jasidq4410
    @jasidq4410 2 года назад +1

    Bharat petroleum aan yellaa pumplm supply cheyyunnth

  • @stksolution9789
    @stksolution9789 2 года назад

    good bro

  • @social_critic
    @social_critic 2 года назад +10

    Nayara യും essar ഉം ഒന്ന് തന്നെ ആണ്. എല്ലാ ESSAR ഉം നയാറ ആകും

  • @shjunarayanan9831
    @shjunarayanan9831 2 года назад +1

    Myleju barathinum kondiitty rilaynsinumayal eethadikkkum?

  • @muzammilkv3354
    @muzammilkv3354 2 года назад

    Machana nayarayum essarum same ann... Nayarak essar koduthathan

  • @prathapakumar5112
    @prathapakumar5112 Год назад

    എല്ലാവരും Share ചെയ്തു നല്ല പ്രചാരണം കൊടുത്ത് ബോധവൽക്കരിക്കുക.

  • @gopan_
    @gopan_ 2 года назад

    Polichu

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    ബ്രോ 💚💚💐♥️✌️👍😍❤️

  • @srk3894
    @srk3894 2 года назад

    Great

  • @ratnammap.p8805
    @ratnammap.p8805 2 года назад

    Bro nayara and essar same company aanu........essarine nayara medichathaanu

  • @pd3649
    @pd3649 2 года назад

    bro keralathil kitavunathil vechu aatavum panna petrol aanu hp best is bharath petroleum

  • @prakasanp6821
    @prakasanp6821 2 года назад

    25 km chuttalavil rate vethyasm undaaville ????

  • @midlaj328
    @midlaj328 2 года назад +2

    100 രൂപയ്ക്ക് എവിടുന്ന് അധികം കിട്ടും എന്നായിരിക്കും പുള്ളി ഉദ്ദേശിച്ചത് price varition പറ്റി എല്ലാവരും പറയുന്നത് കാണുന്നു, bharth, rlnce പട്രോളിന് മറ്റു കമ്പനികൾ അപേക്ഷിച്ചു വില കുറവായിരിക്കും

  • @retina7140
    @retina7140 2 года назад +2

    1:30 അതെ സത്യമാണ് എന്നാൽ എൻ്റെ അറിവിൽ RELIANCE , NAIRA (ESSAR) , എന്നവർ സ്വയം എടുക്കുന്നതാണ്

  • @midhunraj5638
    @midhunraj5638 2 года назад

    Njan kooduthalum realinceil ninnanu adikkarullu..mileage and quantinty kooduthal realince aanu

  • @grandprime7397
    @grandprime7397 2 года назад

    Bro എല്ലാ company ഉടെ 1 liter petrol മേടിച്ചു ഒന്ന് video ചെയ്യുമോ.

  • @swiftdeveloperscommunity843
    @swiftdeveloperscommunity843 2 года назад +1

    Shell und bro.
    But Keralathil illa.
    Karnataka yil und.