പല്ലാവൂര്‍-കല്ലൂര്‍ 3

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 22

  • @ARNMedia-in
    @ARNMedia-in 7 лет назад +19

    ഈ രണ്ടു ഇതിഹാസങ്ങളുടെ തായംബക കേൾക്കുന്നതു തന്നെ വലിയ ഭാഗ്യം

  • @vibinakb1254
    @vibinakb1254 Год назад

    👍ഒരുപാട് കാണാൻ പറ്റി. അന്ന് വലിയമെച്ചം ഇല്ലാത്ത ഒരു കാലം,..ഇന്ന് എല്ലാം ഉള്ള ഒരു കാലം... മാറ്റം എല്ലാം ഒരു ഈശ്വരനിശ്ചയംപോലെയാണ്.

  • @pramodhgovindan8579
    @pramodhgovindan8579 6 лет назад +3

    proud to say that iam from pallavur , pallavoor kunjukuttan marar and kallur ramankutty marar true legends their melams were unique unbeatable till now their records are not broken great ,missing kunjukuttan marar true meastros, singing drums , Pallavoor brothers kunjukuttan marar, manian marar and Appumarar great legends so is kallur ramankutty marar , god bless

  • @Nambiarkn
    @Nambiarkn 4 года назад +1

    അതിശയകരമായ വാദ്യ വിശേഷം!👌👏👏🌷🌷

  • @madhurajpc1756
    @madhurajpc1756 Год назад

    Thanks a tonnes for posting this

  • @mpsukumaran7010
    @mpsukumaran7010 4 месяца назад

    ഹരി കുട്ടാ - നന്നായി ഇങ്ങനെ പഴയത് കേൾക്കാൻ താങ്കൾ തന്നെ -----

  • @teammavericks
    @teammavericks 6 лет назад +3

    “MASTERS” - True legends. You can watch this 100 times....

  • @santhammab7740
    @santhammab7740 8 лет назад +6

    Energy is flowing into our nerve great,

  • @karthiayaninambiar2637
    @karthiayaninambiar2637 4 года назад +2

    അദ്ഭുതാദരങ്ങൾ! 🌹🌹🌹🙏🙏🙏

  • @mdivakaran6798
    @mdivakaran6798 2 года назад

    സൂപ്പർ

  • @vayalalebalasubramanian4074
    @vayalalebalasubramanian4074 7 лет назад

    I am very greatful to those who provided me the opportunity to see the great artist (Pallavur the geneous Kunjukkuttan marar)again after several years inthemini screen today.I remember having seen him with his brother Maniyan marar during their Chenda arangatam from Thrippalur sivan temple in Alathur PALAKKADKerala,when they were orderly playing on chenda during their teenage.

  • @Harivadassery
    @Harivadassery 5 лет назад

    താള ലയ സ്വര മനോഹരം ...കൊടുപ്പും കൊണ്ടും ..ഒരു ചെണ്ടയിൽ എന്നപോലെ മനോഹരം ..!

  • @sujithkumarthod
    @sujithkumarthod 3 года назад +1

    Entha rasam kelkkan....

  • @dreamhunter1540
    @dreamhunter1540 4 года назад +2

    കലയെ ജീവിതമാക്കിയ ഇതിഹാസങ്ങൾ

  • @k.gkrishnan814
    @k.gkrishnan814 3 года назад

    Super

  • @sivakumarsivakumar4891
    @sivakumarsivakumar4891 6 лет назад

    Rajakkal

  • @johnalexander2600
    @johnalexander2600 4 года назад

    👍

  • @krishanrama5595
    @krishanrama5595 3 года назад +1

    Rahul

  • @krishanrama5595
    @krishanrama5595 3 года назад +1

    Vinod

  • @viswanathanp9156
    @viswanathanp9156 2 года назад

    തായമ്പക ഉഗ്രൻ പക്ഷെ രണ്ട് പല്ലാവൂർ സഹോദരങ്ങൾ അല്ലേ? കല്ലൂർ ഇതിൽ ആരാണ്?

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 3 года назад

    ഊഫ്ഫ് 😍😍😍