Acharya Uvaacha 19 Kalamandalam Sankara Warrier - V Kaladharan

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 30

  • @sarathsk75
    @sarathsk75 2 года назад +3

    കലാ. ശങ്കര വാരിയർ ആശാന്റെ അനുഭവങ്ങൾ പങ്കു വയ്ക്കലും
    വി കലാധരൻ സർ ന്റെ ദിശാസൂചകമായ ചോദ്യങ്ങളിലെ ഔചിത്യവും ഹൃദ്യമായി.
    അദ്ദേഹം ജന്മനാ കലാകാരനാണ് എന്നതാണ് സത്യം. അദ്ദേഹത്തിന്റെ അമ്മയുടെയോ അച്ഛന്റെയോ കുടുംബ പാരമ്പര്യത്തിൽ ഏതെങ്കിലും തലമുറയിൽ കലാകാരന്മാർ ഉണ്ടായിരുന്നിരിക്കാം. ഈശ്വര നിയോഗത്താൽ ജന്മസിദ്ധമായ പ്രതിഭ പ്രകാശിക്കാൻ ഇടയായി.

  • @Chakkochi168
    @Chakkochi168 Год назад +3

    ആരെക്കാളും മുന്നേ ഓർക്കേണ്ട ഒരു വ്യക്തിത്വം ആണ് കലാമണ്ഡലം അപ്പുക്കുട്ടിപൊതുവാൾ.👍

  • @vikramanraghavan3041
    @vikramanraghavan3041 Год назад +1

    ശങ്കരനാശാന്റെ വാക്കുകളിലെ സത്യസന്ധത ആ സന്തോഷം എത്ര കേട്ടാലും മതിയാകില്ല. ഇതാണ് കലയുടെ സത്യസന്ധത
    . ഇന്ന് എത്രപേർക്ക് ആദ്മാഭിമാനത്തോടെ ഇങ്ങനയൊക്കെ പറയാൻ പറ്റും.

  • @KITCHUTCR
    @KITCHUTCR 2 года назад +1

    ശങ്കരേട്ടാ..... നമസ്ക്കാരം... മനസ്സ് തുറന്ന വാക്കുകൾ ..... ❤️❤️❤️🙏🙏🙏

  • @reghug7371
    @reghug7371 2 года назад +2

    എന്തൊരു പോസിറ്റീവ് എനർജിയാണ് ശങ്കരേട്ടൻ ന്റെ ഓരോ വാക്കുകളും U R ഗ്രേറ്റ് 🙏

  • @kaippancherikrishnanlakshm2293
    @kaippancherikrishnanlakshm2293 2 года назад +1

    Very interesting and informative Kaladharan!!!

  • @jayanpillai9850
    @jayanpillai9850 Год назад +1

    So great sangareetta❤

  • @nkrishnakumar2853
    @nkrishnakumar2853 2 года назад +1

    നരകാസുരവധം ലളിതയുടെ നീലാംബരി ശ്ലോകത്തിന് ഇടക്ക ഗംഭീരമായി തോന്നിയിട്ടുണ്ട് .

  • @vujaybabu
    @vujaybabu 7 месяцев назад +1

    Sadanam Divakaran aasaan de aduthu Tripunithura yil chenda padhikkumbol Sri Sankara warrierumayi samsarikkan bhagyam undayittundu. Varthamanam ethra kaettalum mathiyavilla😊.

  • @reghug7371
    @reghug7371 2 года назад +1

    കലക്കി പൊളിച്ചു ശങ്കരേട്ടൻ ❤️🔥 നിഷ്കളങ്കമായ ശുദ്ധമായ നാട്ടും ബുറ സംസാരരീതി 🙏 അരങ്ങിൽ കോബ്രി മയി സില്ലാത്ത നട്ടെല്ലുള്ള കലാകാരൻ🙏❤️🔥👍 മുഴുവൻ കേട്ടതിനു ശേഷമേ നിർത്തിയുള്ളു 👌

  • @kesavanvn3661
    @kesavanvn3661 2 года назад +1

    Great artist.God bless

  • @nandagopan2010
    @nandagopan2010 Год назад +1

    ഒരു മണിക്കൂറിലേറെ കടന്നുപോയതറിഞ്ഞില്ല. ചിരിച്ചു കൊണ്ട് ആശാൻ പറഞ്ഞ പല കാര്യങ്ങളും പലപ്പോഴും ഒരു നൊമ്പരമായി ബാക്കി നിൽക്കുന്നു. ഇന്റർവ്യൂ നടത്തേണ്ടത് എങ്ങിനെയെന്ന് പഠിക്കാൻ ശ്രീ. കലാധരനെ മാതൃകയാക്കാം🙏

  • @vijayandamodaran316
    @vijayandamodaran316 2 года назад +1

    അനുഗ്രഹീത കലാ കാരൻ 👏👏👏

  • @mohananmarar8335
    @mohananmarar8335 Год назад +1

    നമസ്കാരം ..........❤❤❤❤

  • @nalansworld1208
    @nalansworld1208 2 года назад +1

    Super !

  • @rambhajanpaliath3077
    @rambhajanpaliath3077 2 года назад +1

    ഗംഭീരം..

  • @lalrajeevan
    @lalrajeevan 7 месяцев назад

    🙏⭐️👏

  • @maheshthaliyara7706
    @maheshthaliyara7706 Год назад +1

    സരസമായ അഭിമുഖം. പച്ചയായ അനുഭവങ്ങൾ

  • @narayanannamboothiri11
    @narayanannamboothiri11 2 года назад +1

    Most appropriate

  • @dhaneshmr3084
    @dhaneshmr3084 2 года назад +1

    🙏🙏

  • @kgodavarma2238
    @kgodavarma2238 2 года назад +1

    🙏

  • @vinayakm4523
    @vinayakm4523 2 года назад +1

    👍👍👍👍👌

  • @narayanannamboothiri11
    @narayanannamboothiri11 2 года назад +3

    Ingineyumundo oru pacha manushyan

  • @vijayandamodaran316
    @vijayandamodaran316 2 года назад +1

    നമോവാകം, അതു മാത്രമേ പറയുവാൻ ഉള്ളൂ 🙏🏼🙏🏼🙏🏼

  • @subash1758
    @subash1758 2 года назад +5

    ശങ്കരേട്ടാ ഒരു മണിക്കൂറും 40മിനിറ്റും കഴിഞ്ഞത് അറിഞ്ഞില്ല 🙏🙏🙏കലാധരന്റെ കർമവും അധി ഗംഭീരം ആയി 🙏🙏

  • @ganeshpn6916
    @ganeshpn6916 9 месяцев назад +1

    ഉവാച എന്നതിന് പറഞ്ഞു എന്നല്ല അർത്ഥം.

  • @ravithelakad3926
    @ravithelakad3926 2 года назад +1

    മുഷിയാതെ രസായി കേട്ടിരിയ്ക്കാ

  • @SureshN-gt5qg
    @SureshN-gt5qg 2 года назад +1

    👍👌👌

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Год назад +1

    🙏🙏🙏