പെട്രോൾ പമ്പിന്റെ പ്രവർത്തനം What Actually Happens Underground at a Gas Station

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 58

  • @gokulkrishna6251
    @gokulkrishna6251 3 года назад +113

    അങ്ങനെ അതും മനസിലായി 🔥🔥

  • @ebyissacissac7298
    @ebyissacissac7298 3 года назад +48

    റോഡ് കൊള്ളത്തില്ല..പോരാഞ്ഞിട്ട് ടോൾ പിരിവ്....... അടിപൊളി.. എനിക്ക് ആന്ധ്രയിൽനിന്ന് കേരളം വരെ കാറിൽ വന്നതിന്... 4 സംസ്ഥാനം കൂടി എന്റെ കയ്യിൽ നിന്ന് ടോൾപിരിവ് ആയിട്ട് വാങ്ങിച്ചത് ഏകദേശം 3000 രൂപയ്ക്ക് മുകളിലാണ് .... ഈ നാല് സംസ്ഥാനങ്ങളിൽ ഏറ്റവും മോശം റോഡ് നമ്മുടെ കേരളത്തിന്റെ താണ്.... നമ്മൾ ആരോട് പരാതി പറയും..... കുറച്ചു നാൾ കൂടി കഴിഞ്ഞിട്ട് വേണം ഈ നാടു വിട്ടു പോണം...

  • @firnasahmed7895
    @firnasahmed7895 3 года назад +90

    ഇനി ഇലക്ട്രിക് വാഹനങ്ങൾ സുലഭമവുമ്പോൾ വൈദ്യുതിക്ക് വില കൂട്ടാതെ ഇരുന്നാൽ മതിയായിരുന്നു😭😭😭ℹ️😡😡🤬

  • @renjithpr2082
    @renjithpr2082 3 года назад +63

    Variety subject ആണല്ലോ.. super..

  • @indiancr7352
    @indiancr7352 3 года назад +49

    1000% ഞാൻ യോജിക്കുന്നു 💚

  • @devanand6753
    @devanand6753 3 года назад +138

    ഇതുപോലെ നശിച്ച ഒരു സർക്കാർ വേറെ ഉണ്ടാവില്ല,,, ഈ നാടിനെ രക്ഷിക്കാൻ ഒരു യുഗ പുരുഷൻ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    • @elonmusk9432
      @elonmusk9432 3 года назад +44

      Cpm അല്ലേ ....... petrol വില കൂടുന്നതിന് എതിരേയും കുറയുന്നതിന് എതിരേയും സമരം ചെയ്യുന്ന party , global crude oil nu 80.49 RS ann ഭാക്കിയുളള 20 RS മാത്രമാണ് tax , ആ ഇരുപത് രൂപ കേന്ദ്ര സർക്കാരിന്റെ വീട്ടിലേക്ക് അല്ല പോകുന്നത് ആ പൈസയാണ് ഇന്ത്യയുടെ വികസനത്തിനു വേണ്ടി ചിലവാകുന്നത് , ഇന്ന് മോഡി ഒരു master plan അവതരിപ്പിക്കുന്നുണ്ട് അതൊക്ക രാജ്യത്തിന്റെ development നു വേണ്ടിയാണ് ........just remember that

  • @nidheeshp8138
    @nidheeshp8138 3 года назад +45

    ചാനലുകൾ മാമ പണിയും, രാഷ്ട്രിയക്കാർ ഞെക്കി പിഴിയലും...😇😇😇 ഇത് രണ്ടും നിർത്തലാക്കാൻ എന്തെങ്കിലും വഴി ഉണ്ടേൽ രാജ്യം രക്ഷപെടും

  • @terleenm1
    @terleenm1 3 года назад +19

    Great.. beautiful presentation

  • @nuhmanshaheen8983
    @nuhmanshaheen8983 3 года назад +65

    നമ്മുടെ ഇന്ത്യയിൽ സാധാരണക്കാരന് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയിക്കഴിഞ്ഞു.ഇവിടം വിട്ട് വേറെ എവിടെക്കെങ്കിലും പോകുന്നതാണ് നല്ലത്.
    ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ നന്നാകാനോ, അവരെ നന്നാക്കാൻ ഇവിടുത്തെ ജനങ്ങൾ രാഷ്ട്രീയം മറന്ന് നിലപാടുകൾ സ്വീകരിക്കാനോ പോകുന്നില്ല.
    അതുകൊണ്ട് ഇപ്പോൾ എങ്ങനെയാണോ അതിനേക്കാൾ മോശം ആയിരിക്കും ഭാവിയിൽ നമ്മുടെ നാടിന്റെ അവസ്ഥ.

  • @aneeshs7838
    @aneeshs7838 3 года назад +16

    പെട്രോൾ ബോണ്ട്‌ ഏർപ്പെടുത്തിയത് കാരണമാണ് വിലകുറയാത്തത് പിന്നെ tax

  • @navami8141
    @navami8141 3 года назад +137

    കർഷക സമരത്തെക്കുറിച്ച് വിഡീയോ ചെയ്യാമോ

  • @favasjr8173
    @favasjr8173 3 года назад +11

    പമ്പിന്റെ ഇലക്ട്രിക്കൽ പ്രവർത്തനങ്ങളും ഏറെയുണ്ട്

  • @Goliath972
    @Goliath972 3 года назад +10

    Informative 😍

  • @anikuttan6624
    @anikuttan6624 3 года назад +32

    കൽക്കരിയിൽ നിന്നും വൈദ്യുതി നിർമാണം വീഡിയോ ചെയ്യാമോ?

  • @muhammadshan.s7022
    @muhammadshan.s7022 3 года назад +10

    പൊളി 👍👍

  • @deepuhbc8251
    @deepuhbc8251 3 года назад +20

    ⛽ വെറൈറ്റി സബ്ജക്ട് ⛽

  • @abduljaleel4391
    @abduljaleel4391 3 года назад +1

    Very good information thanks 🙏

  • @abhijithsudhakar
    @abhijithsudhakar 3 года назад +2

    Well said bro...🔥🔥🔥

  • @ajith018
    @ajith018 3 года назад +6

    Dudecyclopedia🖤

  • @jithinratheesh3644
    @jithinratheesh3644 3 года назад +4

    kollam... nice one 👌

  • @samcm4774
    @samcm4774 3 года назад +6

    Venom: let there be carnege കഴിവുന്നതും phone ൽ കാണാതെ എത്ര വെലിയ screen ൽ തന്നെ കാണുക.. നല്ല sound system ഒക്കെ വെച്ചുതന്നെ കാണുക.. better experience ആയിരിക്കും... എന്തായാലും നല്ലൊരു horror Experience ഉറപ്പയും കിട്ടും കാരണം carnege ആണ് വില്ലൻ.. നല്ലൊരു sound system ത്തിൽ കാണുകയാണെങ്കിൽ carnege screaming കേട്ടു ഉറപ്പായും പേടിക്കാനുള്ള വക ഉണ്ടാവും... experience it..
    October 14 ന് ആണ് India യിൽ Venom: let there be carnege ഇറങ്ങുന്നത്.. ഈ ഒരു കാല അളവിൽ കേരളത്തിലെ തിയറ്ററുകൾ തുറക്കുകയാണെകിൽ തിയറ്ററുകളിൽ തന്നെ പോയി കാണുക.. നല്ലൊരു 3D experience തന്നെ ആയിരിക്കും Venom: let there be carnege...
    ആ പേടിപ്പെടുത്തുന്ന carnege എന്ന വില്ലനു വേണ്ടി കാത്തിരിക്കുക.. Venom let there be carnege Releasing in theatres india October 14

  • @jomonjohnson1442
    @jomonjohnson1442 3 года назад +2

    Well said
    👌👌👌👏👏

  • @johnmathew384
    @johnmathew384 3 года назад +1

    Very good presentation.

  • @girishraj1976
    @girishraj1976 3 года назад +3

    Good!

  • @ajmal2464
    @ajmal2464 3 года назад +8

    Dude❤️

  • @rajeevg2281
    @rajeevg2281 3 года назад +15

    സരസ്വതി നദിയെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @vishnuraghavan3499
    @vishnuraghavan3499 3 года назад +2

    Super

  • @rameshvalakada
    @rameshvalakada 3 года назад

    Good video 💐

  • @Rinshhhii
    @Rinshhhii 3 года назад +7

    ഇത് ഇന്ത്യ ആണ് 😌

  • @vineeths1594
    @vineeths1594 3 года назад

    Good video👍

  • @ajasashraf7853
    @ajasashraf7853 3 года назад +2

    👍

  • @mayasanthosh1950
    @mayasanthosh1950 3 года назад +3

    👍👍👍🙏

  • @yeswanth9216
    @yeswanth9216 3 года назад +3

    🤩

  • @RavanaRajyamYTC
    @RavanaRajyamYTC 3 года назад +3

    👏👏💗👍

  • @athulkrishnan7446
    @athulkrishnan7446 3 года назад +3

    👏

  • @savithadasan7547
    @savithadasan7547 3 года назад +1

    സൂപ്പർ താക്സ്

  • @RahulRaj-jo2ly
    @RahulRaj-jo2ly 3 года назад +2

    👍👍👍nice

  • @maheshanchal
    @maheshanchal 3 года назад

    Well said...

  • @shijuappu9645
    @shijuappu9645 3 года назад +5

    ഇങ്ങനെ ആണ് അല്ലെ ഇത് 🤭🤭

  • @maheshfkj9651
    @maheshfkj9651 3 года назад +4

    First......❤️😍

  • @centralflameyt4703
    @centralflameyt4703 3 года назад +6

    Like adi

  • @amarjyothi1990
    @amarjyothi1990 3 года назад

    👍👍👍

  • @tibo2227
    @tibo2227 3 года назад +1

    😻

  • @yadugovindr2971
    @yadugovindr2971 3 года назад

    Nice content 👍

  • @niyas1419
    @niyas1419 3 года назад +1

    😍

  • @Nico-zj4rn
    @Nico-zj4rn 3 года назад +2

    Nyc

  • @yohith.v7507
    @yohith.v7507 3 года назад +4

    1st like ❤️❤️❤️

  • @centralflameyt4703
    @centralflameyt4703 3 года назад +3

    1st comment Njaan itte

  • @visalms555
    @visalms555 3 года назад

    Spill prevention.. dude

  • @Kanakkath
    @Kanakkath 3 года назад

    Dude 🤗

  • @aarifvision5133
    @aarifvision5133 3 года назад

    Ok👌🏾👌🏾👍🏽

  • @saikrishna6125
    @saikrishna6125 3 года назад

    😔😔😔

  • @mohammedhumraz3732
    @mohammedhumraz3732 3 года назад +6

    Kendra sarkar kolla avasanikkatte

  • @vinodc4937
    @vinodc4937 3 года назад

    👍

  • @knashiquemuhammedali_mech_9986
    @knashiquemuhammedali_mech_9986 3 года назад

    👍👍👍