FedMobile App Detailed Review |FedMobile ആപ്പിൽ നമുക്ക് എന്തൊക്കെ ചെയ്യാം വിശദമായി

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 251

  • @pksabudabi3033
    @pksabudabi3033 4 года назад +1

    നൗഷാദ് ക്കാ ഞാൻ എൻറെ ജീവിതത്തിൽ ഇതിൽ ആദ്യമായിട്ടാണ് മൊബൈൽ ബാങ്കിംഗ് ചെയ്യുന്നത് അത് അതിനുവേണ്ടി യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ നിങ്ങളുടേതാണ് കിട്ടിയത് വളരെ നല്ല രീതിയിൽ ആണ് താങ്കൾ ഇതിൽ വിശദീകരിച്ചിരിക്കുന്നത് വളരെ നന്ദി

    • @noushad
      @noushad  4 года назад

      Thx bro your sweet words..keep watching

  • @ummerthennaden4036
    @ummerthennaden4036 4 года назад

    നന്നായി ഞാൻ മുമ്പേ ഉപയോഗിക്കുന്നു എങ്കിലും വിശദമായി മനസിലാക്കാൻ പറ്റി. നന്ദി ....

  • @Painkly
    @Painkly 4 года назад +4

    Sir,
    Scan N pay -യെ കുറിച്ച് പറയാമോ...

  • @satharp9073
    @satharp9073 4 года назад

    ലളിതമായ നല്ല ഒരു പഠന വീഡിയോ അഭിനന്തനങ്ങൾ

  • @kabeerirumbuzhi9018
    @kabeerirumbuzhi9018 4 года назад +4

    പൈസ്സട്രാൻസഫർ ചെയ്യാൻ പറ്റുന്നില്ല Not Successful എന്നാണ് കാണിക്കുന്നത് . ന്നാല് അഞ്ച്‌ .ദിവസംആയിസ്രമികുന്നു ന്നടകുന്നില്ല

  • @afsalov
    @afsalov 4 года назад

    South Indian bank recurring deposit closure method onni paranu tharumo

  • @journey3869
    @journey3869 4 года назад +1

    Gold loan interest engane fedmobile vazhi adakkam

  • @ParackaN
    @ParackaN 4 года назад

    How to add one or more accounts in fedmobile

  • @josnageorge8052
    @josnageorge8052 3 года назад

    Sir success aya transaction nte transaction id engane kittum procedure parayamo

    • @noushad
      @noushad  3 года назад

      Check the transaction tab

  • @safwank2652
    @safwank2652 3 года назад

    i am using fedmob app for my savings account now. how to add my federal bank NRE account in same fedmob app??

    • @noushad
      @noushad  3 года назад

      Contact customer care

  • @saneeshcheeluparambath
    @saneeshcheeluparambath 4 года назад

    സാർ ഇത് ഉപയോഗിച്ച് മൊബൈൽ ഡാറ്റാ കാർഡ് റീചാർജ് ചെയ്യാൻ കഴിയുന്നില്ല. മറ്റുള്ള ട്രാൻസാക്ഷൻ എല്ലാം വളരെ എളുപ്പത്തിൽ കഴിയുന്നുണ്ട് .എന്താണ് ഇതിൻറെ കാരണം എന്ന് പറഞ്ഞു തരാമോ?

  • @thoufeeqrahmanvp3191
    @thoufeeqrahmanvp3191 4 года назад +1

    സൗദി യിൽ നിന്നും ആപ്പ് ഉപയോഗിച്ച് ഫെഡറൽ ബാങ്ക്, or Hdfc NRI Account creat ചെയ്യുന്ന methode vivarikaamo

    • @noushad
      @noushad  4 года назад

      Account create cheyyam പക്ഷേ അതെല്ലാം submit cheyth നേരിട്ട് ബാങ്കിൽ കൊടുക്കണം

    • @shakalikavu9636
      @shakalikavu9636 4 года назад

      കാളികാവിലെ ഫെഡറൽ ബാങ്കിലെ മാനേജറുടെ നമ്പർ കിട്ടാൻ വല്ല മാർഗവും ഉണ്ടോ?

  • @vlogsvlogs8416
    @vlogsvlogs8416 4 года назад

    Thanks ikka very useful video

    • @noushad
      @noushad  4 года назад

      Welcome 😊

  • @shifafarooq5402
    @shifafarooq5402 4 года назад

    pudiya atm apply cheyano adin nattil povedadunddo ippol saudelan translation ippol nadakunnilla

  • @babyzworld6601
    @babyzworld6601 4 года назад

    Oru doubt.... namukk google pay poleyum phone pay poleyum upi id vach transaction cheyyan pattumo....? Scan pay allaathe upi id vach cheyyan pattumo...? Pattumenkil charge extra pidikkunnundo....??

  • @Noufaltechmalayalam
    @Noufaltechmalayalam 4 года назад +1

    Useful video ♥️

  • @harisachiachi5306
    @harisachiachi5306 4 года назад

    Mattulla bank cheithappo athil mmid ennuparanjit vaanu athendhaaaa?

  • @hlooo7991
    @hlooo7991 4 года назад

    Nre accountel onlin transtashan chayyan pattumo

  • @muhammedshukkur4661
    @muhammedshukkur4661 4 года назад

    Canara Bank mobile App ൻ്റെ vedieo ഒന്ന് ചെയ്യുമോ?

  • @anoopvadakkumbrath3364
    @anoopvadakkumbrath3364 4 года назад

    Hi sir...how to link mail id to accont

    • @noushad
      @noushad  4 года назад

      You can add mail I'd while opening account.. otherwise contact your branch

  • @hmworld4039
    @hmworld4039 4 года назад

    Pan card Federal bankumayi engneya onlinil link cheyyendth

  • @jamsheerkkjamsheerkk2842
    @jamsheerkkjamsheerkk2842 4 года назад

    Sib mirror+app active 1chayooo

  • @MansoorAli-jq5wh
    @MansoorAli-jq5wh 4 года назад

    Email id registr cheyyan kayiyo

  • @anuprasadm
    @anuprasadm 4 года назад

    Electricity bill or any other bills... pay cheythal eagane athinte paid details eadukkum

    • @noushad
      @noushad  4 года назад

      Transaction details നോക്കിയാൽ മതി

  • @dasanksaviimohandas5284
    @dasanksaviimohandas5284 4 года назад

    Thank you for information

  • @titorobin5781
    @titorobin5781 4 года назад

    Sir fedmobile il 2account add cheyan pattumo

    • @noushad
      @noushad  4 года назад

      Same name ആണെങ്കിൽ ചെയ്യാം

  • @majeedmattayi7159
    @majeedmattayi7159 4 года назад

    ഏഷ്യാനെറ്റ്‌ ബ്രോഡ് ബാൻഡ് ബിൽ അടക്കാൻ ഇതിൽ കഴിയുമോ??

  • @shehilmoni7085
    @shehilmoni7085 4 года назад

    Oru appile two accounts add cheyyan pathumo??(nre and normal)

  • @YusufAli-du3bw
    @YusufAli-du3bw 4 года назад

    Logo teketine.pati.parayu

  • @mohamedirshadirshad2536
    @mohamedirshadirshad2536 4 года назад

    Ithil huge amount transfer cheyyunathil kozhappam undo

    • @noushad
      @noushad  4 года назад

      Ed വീട്ടിൽ വരുന്നത് നോക്കിയാൽ മതി

  • @sabitha_shafi
    @sabitha_shafi 4 года назад

    How to paySchool fee

  • @suhaibsanu4663
    @suhaibsanu4663 4 года назад

    Boss ചെക്ക് book apply എങ്ങനെ

  • @noushadnambaram4760
    @noushadnambaram4760 4 года назад

    Atm pin change vishadhamayi onnu parayumo fed mobail appil veche thanne change cheyyunnathe

    • @noushad
      @noushad  4 года назад +1

      Next video cheyyam. നാളെയോ mattannalo

  • @mt1249
    @mt1249 4 года назад

    south indian bank app vishadamakkamo

  • @newkuttanadanvlogs5986
    @newkuttanadanvlogs5986 4 года назад

    Fed mobile 4 digital no 3 time adichuu block ayii engane open chayaaa plzz ..

    • @noushad
      @noushad  4 года назад

      Contact customer care

  • @najeebyasmin4586
    @najeebyasmin4586 4 года назад

    ഫെഡിനെറ്റ ൽ എങ്ങനെ trasaction പാസ്സ്‌വേർഡ്‌ ഉണ്ടാക്കാം എന്ന പറയുമോ

  • @inempire2771
    @inempire2771 3 года назад

    Bank statement kittunath enganeyahnu ennu parayumo?

    • @noushad
      @noushad  3 года назад

      Fedbook use ചെയ്യൂ...with printout വേനെമെങ്കിൽ ബാങ്കിൽ പോകണം

  • @rabeeurahman7495
    @rabeeurahman7495 3 года назад

    Fedmobail uae പുതുതായി ഓപ്പൺ ചെയ്യുന്നത് വർക്ക്‌ ചെയ്യുന്നില്ല
    വല്ല മാർഗവും ഉണ്ടോ??????

    • @noushad
      @noushad  3 года назад

      ചില സ്ഥലങ്ങളിൽ കിട്ടുന്നില്ല

  • @noushadnambaram4760
    @noushadnambaram4760 4 года назад

    Mobail Number change cheyyan fedmobail veche cheyyan pattumo engane enne parayamo

    • @noushad
      @noushad  4 года назад

      No..

    • @noushadnambaram4760
      @noushadnambaram4760 4 года назад

      Vere vazhi undo

    • @noushadnambaram4760
      @noushadnambaram4760 4 года назад

      Ende sim 15 year ayi use cheyyunnatha athe kafeelinde peril ayirunnu ippo kafeel mari.. pulli sim block cheythu new sim eduthal ithil ad cheyyanam athina chodhichathe

    • @noushadnambaram4760
      @noushadnambaram4760 4 года назад

      @@noushad pleaz reply

    • @noushad
      @noushad  4 года назад

      No.. contact bank

  • @arahmanrahman5185
    @arahmanrahman5185 4 года назад

    fed mobil activet akunila cannot validet card enu kanikunu ithendhanu problm plese help

    • @noushad
      @noushad  4 года назад

      Atm card maybe not valid

  • @asharafali7181
    @asharafali7181 4 года назад

    Set transaction limitel minimum 5000 aanu appoll 5000 thil kuranja amount transfer cheyyan kazhiyille?

    • @noushad
      @noushad  4 года назад

      Nadakkumallo

  • @kareemnappukareemnappu9995
    @kareemnappukareemnappu9995 4 года назад

    Gold loan online adakkan sadikumo

  • @asheerachu3629
    @asheerachu3629 4 года назад

    Ende federal nre acc aanu jhanippo naattil vannitt 9maasamaayi corona aayadukond tirich povaan kazhinjhilla ippo ende federal nre acc nde mobile number block aayitta ulle enikk eni aa number ozhivaakki ividuthe number aakkan pattumo

    • @noushad
      @noushad  4 года назад

      Contact customer care

  • @aliupalathara2461
    @aliupalathara2461 4 года назад

    Cash send ചെയ്യുമ്പോൾ last ഏത് വഴി യാണ് എന്ന് ഓപ്ഷൻ വരുന്നു. അതിൽ ഏത് സെലക്ട്‌ ചെയ്യണം??
    Imps/Neft

  • @Joker-vp8cx
    @Joker-vp8cx 4 года назад

    Stc pay il ninnu. Fd e kyc acountilek. Cash sent cheyyan pattumo pls replay

    • @noushad
      @noushad  4 года назад

      Kyc ac ?

    • @Joker-vp8cx
      @Joker-vp8cx 4 года назад

      nVision Tips & Tricks Fedaral bank. Selfi ac

    • @Joker-vp8cx
      @Joker-vp8cx 4 года назад

      nVision Tips & Tricks 🌹

    • @noushad
      @noushad  4 года назад

      Yes you can

    • @Joker-vp8cx
      @Joker-vp8cx 4 года назад

      nVision Tips & Tricks Ok 👌 tnx

  • @syamlalattingal3971
    @syamlalattingal3971 4 года назад

    Mashe engane cheyumpol bank charge edakumo? Atho free ano

    • @noushad
      @noushad  4 года назад

      എങ്ങിനെ ചെയ്യുമ്പോൾ

  • @issucheppurkunjon7300
    @issucheppurkunjon7300 4 года назад

    Sir, ethil bank branch mattan sadikumo

  • @riyasp7596
    @riyasp7596 4 года назад

    Federel NRI to NRI transfer എത്ര വരെ ചെയ്യാം . 2 ലക്ഷം ഒരുമിച്ച് ഒരു സമയo ചെയ്യാൻ സാധികുമൊ

    • @noushad
      @noushad  4 года назад

      1 lakh aanu limit

  • @majeedmattayi7159
    @majeedmattayi7159 8 месяцев назад

    നാട്ടിൽ പോയി വന്നിട്ട് സിം ഊരി വേറെ മൊബൈലിൽ ഇട്ടു. ഇപ്ലോ എക്കോണ്ട് എല്ലാം ബ്ലോക്ക് ആയി. നാട്ടിലെ നമ്പറിൽ ആണ് യൂസ് ചെയ്തിരുന്നത്.
    നാട്ടിലെ സിം എന്റെ കൈവശം ഉണ്ട്.
    ഇത് ഇനി ഓപ്പൺ ആക്കാൻ എന്താണ് ചെയ്യേണ്ടത്??

    • @noushad
      @noushad  8 месяцев назад

      ആ സിം ഇട്ട് വീണ്ടും ആക്ടീവ് ചെയ്യണം

  • @samadtk
    @samadtk 4 года назад

    Federal bankile Master cardil bankil pokathe ee app upayogich international transactions enable aakkan pattuo

    • @noushad
      @noushad  4 года назад

      Credit card option കിട്ടുന്നുണ്ടോ എന്ന് നോക്കൂ

    • @samadtk
      @samadtk 4 года назад

      @@noushad yes kittunnund

  • @faizalaboobacker3684
    @faizalaboobacker3684 4 года назад

    Fed mobile entha open avathe

  • @sharafudheen9382
    @sharafudheen9382 4 года назад

    Thanks ikka

  • @nizarnamath2399
    @nizarnamath2399 4 года назад

    ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന ഫോണിൽ നിന്ന് പുതിയ ഫോണിലേക്കു മാറുമ്പോൾ എന്താണ് ചെയ്യേണ്ടത്? Download ചെയ്ത് പഴയ പാസ്സ്‌വേർഡിൽ login ചെയ്യാൻ പറ്റുമോ

    • @noushad
      @noushad  4 года назад

      Re activate ചെയ്യണം..contact sim aa മൊബൈലിൽ ഇട്ടതിനു ശേഷം ലോഗിൻ ചെയ്യുക

    • @nizarnamath2399
      @nizarnamath2399 4 года назад

      @@noushad thanku sir
      👍👍done. Success.

  • @shameerkp4759
    @shameerkp4759 4 года назад

    Sbi yono എങ്ങനെ registered ചെയ്യും

    • @noushad
      @noushad  4 года назад

      I will try make video

  • @shareeftp2361
    @shareeftp2361 4 года назад

    ബാങ്കില്‍ പോകാതെ email add ചെയ്യാന്‍ വഴിയുണ്ടോ

  • @screctstar7926
    @screctstar7926 4 года назад

    Upi payment engane aa fed mobile

  • @KSHAHEEDK
    @KSHAHEEDK 4 года назад

    Ee App il koodi personal loan edukkan pattum . Pattumenkil athum koodi ulpeduthi oru video cheyyuka.
    Appil thanne option und ..eligiblaanenkil immediate transfer aanu loan amount.

    • @sameera8335
      @sameera8335 4 года назад

      online bill sarvis chharge uddo

    • @noushad
      @noushad  4 года назад

      No

    • @sameera8335
      @sameera8335 4 года назад

      Kseb ബില്ല് അടക്കുമ്പോൾ ഉദ:- 1256 രൂപ ബില്ല് അപ്പോൾ Acൽ നിന്ന് 1256 അതോ അതിൽ കൂടുതൽ പോകുമോ

    • @zakariyakk6244
      @zakariyakk6244 4 года назад

      @@sameera8335 എനിക്ക് കൂടുതൽ പോകാറില്ല

  • @faisal-iu1ip
    @faisal-iu1ip 4 года назад

    ഗുഡ് ബ്രോ

  • @neslaabid7077
    @neslaabid7077 4 года назад

    Mobile banking app download cheythillel prblm ndaavo pls rply

    • @noushad
      @noushad  4 года назад

      no prob.if you want you can use

  • @shifafarooq5402
    @shifafarooq5402 4 года назад

    its ok

  • @nafeelnfl
    @nafeelnfl 4 года назад

    Oru ponil thane 2 account use cheyyaan pattuoo

    • @noushad
      @noushad  4 года назад +1

      Oru app mathi

    • @nafeelnfl
      @nafeelnfl 4 года назад

      nVision Tips & Tricks adh enganeyaan use cheyyaa 2 account

    • @nafeelnfl
      @nafeelnfl 4 года назад

      nVision Tips & Tricks adhenne brooo oru appil enganeyaan 2 accounts use cheyyaan pattaa adhaan ariyendadh

  • @babyzworld6601
    @babyzworld6601 4 года назад

    Money tranfer cheyyumbol enthenkilum charge indo??

    • @noushad
      @noushad  4 года назад +1

      fed to fed free

  • @rajanglobalrajan9070
    @rajanglobalrajan9070 Год назад

    ഹലോ ഗുഡ് മോർണിംഗ് ഓൾറെഡി എന്റെ ഫോണിൽ ഹെഡ് മൊബൈൽ ഉണ്ടായിരുന്നു ആ ഫോൺ കമ്പ്ലൈന്റ് ആയി ഇനി പുതിയ ഫോണിലേക്ക് മൊബൈൽ ബാങ്കിംഗ് ഹെഡ് മൊബൈൽ ആപ്പ് എങ്ങനെ എങ്ങനെ രജിസ്റ്റർ ചെയ്യാം പുതിയ ഫോണിലേക്ക്

    • @noushad
      @noushad  Год назад

      Bankil reg ചെയ്ത സിം പുതിയ ഫോണിൽ ഇട്ട് ആക്റ്റീവ് ചെയ്യൂ

    • @rajanglobalrajan9070
      @rajanglobalrajan9070 Год назад

      @@noushad ഓക്കേ താങ്ക്യൂ സർ ഗൾഫ് നമ്പർ ആണ് സർ ഇപ്പോഴും ഗൾഫിൽ തന്നെയാണ് ബാങ്കിൽ രജിസ്റ്റർ ചെയ്ത നമ്പർ പുതിയ ഫോണിലിട്ട് ആക്റ്റീവ് ചെയ്താൽ മതിയാകും അല്ലേ താങ്ക്യൂ താങ്ക്യൂ സാർ

  • @rahoofcpvallapuzhackl2103
    @rahoofcpvallapuzhackl2103 4 года назад

    Mobile recharge plan select chaithittu varunnilla?

    • @noushad
      @noushad  4 года назад

      What showing

  • @dhaneshkuriyappan2169
    @dhaneshkuriyappan2169 3 года назад

    👍 👍 👍

  • @rkkadayil4740
    @rkkadayil4740 4 года назад

    Iob. bankileku ayakkan pattumo

    • @noushad
      @noushad  4 года назад

      Lob 🤔

    • @bahubali6961
      @bahubali6961 4 года назад

      @@noushad indian ഓവർസീസ് ബാങ്ക്

  • @salamchowki7442
    @salamchowki7442 4 года назад

    Register aakunnilla
    Your account not KYC yannu kanikunnu tend chayyanam

    • @noushad
      @noushad  4 года назад

      ബാങ്കിൽ kyc update ചെയ്യണം

  • @balakrishnanacharyt1380
    @balakrishnanacharyt1380 4 года назад

    Feed ബാങ്ക് 4പി ൻ പാ സ് വേ ഡ്ലോക് ആ യി what to do

  • @കുഞ്ഞുട്ടിമോൻ

    Quick pay yil ഒറ്റ തവണ എത്ര cash transfer ചെയ്യാം
    1 Mean 10000 മുകളിൽ transfer ചെയ്യാൻ കഴിയുമോ ?

    • @noushad
      @noushad  4 года назад

      You can c the limit there

  • @wolffrolic3948
    @wolffrolic3948 4 года назад

    Njn innu activate aaki bankil poy. പഷേ enik gpay aaay connect aakan pattunilaa. Atm card kityalee iny gpay aaay link aakn pattatollo??

  • @shalicoorg1299
    @shalicoorg1299 4 года назад

    International transfer avo

  • @jyothis7240
    @jyothis7240 4 года назад

    അക്കൗണ്ട് ട്രാൻസേഷൻ പാസ്സ് ബുക്ക് പോലെ കാണാൻ വഴിയുണ്ടോ ?

    • @noushad
      @noushad  4 года назад

      Use fedbook app

  • @najsalam8825
    @najsalam8825 4 года назад

    ഞാൻ റിയാദ് ആണ്.. Eniku fed acount Mobil ഉണ്ടായിരുന്നു.. Ipol അതിൽ kayarunpol verification code ചോദിക്കുന്നു.. Register സിം എന്റെ കയ്യില്‍ undu.. But njan msg അയച്ചു തിരിച്ചു OTP NUMBR വരുന്നില്ല എന്താ ചെയ്യുക

    • @noushad
      @noushad  4 года назад

      Check your sim working in roaming

  • @nabeelnabeel102
    @nabeelnabeel102 4 года назад

    ഒരു മാസത്തിൽ എത്ര translation നടത്താം federal to federal free ആയി..?

  • @Ajmal1959-g4s
    @Ajmal1959-g4s 4 года назад

    GOOD

  • @aburushdanmedia
    @aburushdanmedia 4 года назад

    Receipt engine എടുക്കും

  • @bahubali6961
    @bahubali6961 4 года назад

    സൗദിയിൽ ഉള്ള മൊബൈൽ റീചാർജ് ചെയ്യാൻ പറ്റുമോ

  • @knavsk7419
    @knavsk7419 4 года назад

    Fed mobile Use cheyyunna mobile miss aayal ulla problem.

    • @noushad
      @noushad  4 года назад

      No prob. password pin no അറിയണം ഓപ്പൺ ചെയ്യാൻ

  • @aihikaklietus8399
    @aihikaklietus8399 3 года назад

    Mobile no mattan pattuvo ithilude

    • @noushad
      @noushad  3 года назад

      No.you should contact bank

  • @mansooryousuf7203
    @mansooryousuf7203 4 года назад

    Mobile number changing cheyyan pattumo

    • @noushad
      @noushad  4 года назад

      Must be contact bank

  • @skfoodtraval4254
    @skfoodtraval4254 4 года назад

    ഫെഡറൽ ബാങ്ക് അക്കൗണ്ട് വഴി നമുക്ക് ദുബൈ ലോട്ടറി എടുക്കാൻ പറ്റുമോ

  • @afsaltafsal.t9429
    @afsaltafsal.t9429 4 года назад

    payment ചെയ്യുമ്പോൾ account നമ്പർ മാറി പോയാൽ എന്ത് ചെയ്യും ?

    • @noushad
      @noushad  4 года назад +1

      Cash പോയി എന്ന് കരുതുക

  • @latheefabdullatheef3610
    @latheefabdullatheef3610 4 года назад

    Fed Net ഗുഡ്നൈറ്റ് ഉള്ളവർക്ക് അ ഫെഡ് മൊബൈൽ ഉപയോഗിക്കാൻ കഴിയൂ എങ്ങനെയാണെന്ന് അഭിപ്രായം

  • @askermt7302
    @askermt7302 4 года назад

    ഞാൻ രണ്ട് മാസം മുമ്പ് FDRL NRI എക്കൗണ്ട് ഓപ്പൺ ചെയ്തു ATM കാർഡ് പോസ്റ്റിൽ വന്നു പക്ഷേ ഇപ്പോൾ ഫെഡ് മൊബീൽ ആപ്പ് ഓപ്പൺ ചെയ്യാൻ നോക്കിയപ്പോൾ എക്കൗണ്ട് നമ്പറും ATM കാർഡ് നമ്പറും മാച്ച് അല്ല എന്നാണ് പറയ്ന്നത് ഇനി എന്താണ് ചെയ്യേണ്ടത് ?

    • @noushad
      @noushad  4 года назад

      Contact customer care

  • @ashmilkallingal7305
    @ashmilkallingal7305 4 года назад

    Good

  • @shaakhishaakhi
    @shaakhishaakhi 4 года назад

    Good bro..

  • @jubaidthramanil1266
    @jubaidthramanil1266 4 года назад

    ATM CARD parmanet block എന്ന് കാണിച്ചു എന്ത് ചെയ്യാൻ പറ്റും

    • @noushad
      @noushad  4 года назад

      Contact bank

  • @vishnu7msd
    @vishnu7msd 4 года назад

    Enjaz വഴി first transaction ചെയ്യുമ്പോൾ എത്ര time എടുക്കും cash credit ആകുവാൻ.

    • @noushad
      @noushad  4 года назад

      പെട്ടെന്ന് ആവാരുണ്ട്

  • @sabithmushrifa2889
    @sabithmushrifa2889 4 года назад

    കുറെ നോക്കി fednetum fedmobilum Kyc complaint പറയുന്നു എന്ത് ചെയ്യും Nri acc ആണ് Saudiyil ആണ്

    • @noushad
      @noushad  4 года назад

      Update kyc

    • @sabithmushrifa2889
      @sabithmushrifa2889 4 года назад

      @@noushad അതെങ്ങനെ അറിയില്ല

  • @shafeekshafeek7790
    @shafeekshafeek7790 4 года назад

    ഭായ് paytm ലേക് fed Mobile നിന്നും എങ്ങനെ Money ആഡ് ചെയ്യാം ( ചെയത് നോക്കി പക്ഷെ ക്വാഷ് ആഡ് ആവുന്നില്ല) എന്താവും കാരണം ഒന്ന് ഹെൽപ്പ് ചെയ്യാമോ

    • @noushad
      @noushad  4 года назад

      PayTM il poyi Bank add cheyth കൊടുക്കൂ

  • @nafihnoufal2751
    @nafihnoufal2751 4 года назад

    Asalamu alayikum

  • @kabeerabdurahiman8047
    @kabeerabdurahiman8047 4 года назад

    Fedmobile ഉപയോഗിക്കുന്നു..
    ചില online പേയ്‌മെന്റിനു user name & password ചോദിക്കുന്നു.
    Fedmobile ആയത്കൊണ്ട് എങ്ങിനെ username ഉം passwod കിട്ടും??

    • @noushad
      @noushad  4 года назад

      Just enter ur login code

    • @kabeerabdurahiman8047
      @kabeerabdurahiman8047 4 года назад

      @@noushad അപ്പോൾ പാസ്സ്‌വേർഡ്

    • @kabeerabdurahiman8047
      @kabeerabdurahiman8047 4 года назад

      Fednet ആക്റ്റീവ് ചെയ്യേണ്ടി വരുമോ?

    • @noushad
      @noushad  4 года назад

      Ningal fednet ആണോ use ചെയ്യുന്നത്

    • @kabeerabdurahiman8047
      @kabeerabdurahiman8047 4 года назад

      @@noushad no.
      Fedmobile ആണ് using

  • @shemivps
    @shemivps 4 года назад

    What is UPI ?

    • @noushad
      @noushad  4 года назад

      PayTM poleyulla wallet aap use cheyyunnathaa

  • @subanish007
    @subanish007 4 года назад

    Any charges for transactions/bill payments??

    • @noushad
      @noushad  4 года назад

      No

    • @subanish007
      @subanish007 4 года назад

      RS 6 charged me for quick pay(imps charges as mentioned in statement)

  • @kabirkavungal1045
    @kabirkavungal1045 4 года назад

    Bank koodudal paissa adukuo

  • @hananhensajerry2187
    @hananhensajerry2187 4 года назад

    രണ്ട് A/C എങ്ങിനെ സെറ്റ് ചെയ്യാം?.

    • @noushad
      @noushad  4 года назад +1

      Ore customer id ullathaanenkil auto matic varum .illenkil bankumaayi contact cheyyanam

    • @hananhensajerry2187
      @hananhensajerry2187 4 года назад

      @@noushad ..ഒരേ മൊബൈൽ നമ്പർ ആണ്, കസ്റ്റമർ ഐഡി ഒന്നാണോ എന്ന് എറിയില്ല.. അത് എങ്ങിനെയാ കണ്ടുപിടിക്കുക?

    • @noushad
      @noushad  4 года назад

      You just install the app and check its comes or not

    • @hananhensajerry2187
      @hananhensajerry2187 4 года назад

      @@noushad aalready ഞാൻ fedmbl ആപ് യൂസ് ചെയ്യുന്നുണ്ട്.

  • @REJIL-RL
    @REJIL-RL 4 года назад

    Fednet ഉപയോഗിച്ച് പഴയ മൊബൈൽ നമ്പർ ചേഞ്ച് ചെയ്യാൻ പറ്റുമോ.. പഴയ നമ്പർ എന്റെ കുവൈറ്റ്‌ നമ്പർ ആയിരുന്നു.. NRI ACCOUNT ആയിരുന്നു.. BUT ഞാൻ ഇപ്പോൾ UAE ആണ് ആ നമ്പർ ഇപ്പോൾ നിലവിൽ ഇല്ല..

    • @noushad
      @noushad  4 года назад +1

      No..m you must contact bank

  • @rafeeqealimuthalib2286
    @rafeeqealimuthalib2286 4 года назад

    മൊബൈൽ നമ്പർ മാറി റീചാർജ് ചെയ്താൽ റീഫണ്ട് ചെയ്യാൻ പറ്റുമോ

  • @sakkeerhussainvp5192
    @sakkeerhussainvp5192 4 года назад

    എന്തിനൊക്കെ ചാർജ് ഈടാക്കുന്നുണ്ട്, ഉണ്ടെങ്കിൽ എത്ര... എനിക്ക് ഒരു ട്രാന്സാക്ഷന് ആറു രൂപ എടുക്കുന്നു

    • @noushad
      @noushad  4 года назад +1

      Other bank transfer charge എടുക്കും

  • @noufalmnoufal8483
    @noufalmnoufal8483 4 года назад

    Register ആവുന്നില്ല.kyc complaint എന്നു കാണിക്കുന്നു എന്തു ചെയ്യും.

    • @noushad
      @noushad  4 года назад

      Kyc update cheyth കാണില്ല .ബാങ്കിൽ

    • @Noushadmaduvil
      @Noushadmaduvil 4 года назад

      എൻറെ ഫോണിലും ഇതുതന്നെയാണ് ഇതേ പ്രോബ്ലം ആണ് ഇതിന് എന്താണ് മാർഗം ബാങ്കിലേക്ക് വിളിക്കേണ്ടി വരുമോ

    • @noufalmnoufal8483
      @noufalmnoufal8483 4 года назад

      @@Noushadmaduvil എന്റെ ശരിയായി.

    • @tmrahman1259
      @tmrahman1259 4 года назад

      എനിക്കും ഇതേ പ്രോബ്ളം ആണ് ഞാൻ ബേങ്കിലേക്ക് വിളിച്ചപോൾ അവർ പഞ്ഞത് ഞാൻ എന്റെ പാസ്പോർട്ട് എക്സ്പേറായി, അത്കൊണ്ടാണ്
      പുതിയ പാസ്പോർട്ട് കോപ്പി ബേങ്കിലേക്ക് മെയിലയക്കണമെന്ന്
      ഇന്ന് മെയിലയച്ചിട്ടുണ്ട്,
      വെയ്റ്റിങ്ങിലാണ്