Fednet Registration Malayalam |how to use fednet in mobile | fednet registration Malayalam

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങുവാൻ ഒരു ഡീമാറ്റ് & ട്രേഡിംഗ് കൊണ്ട് തുറക്കൂ.
    ➤ Angel One, Free Open an Account now
    tinyurl.com/2l... Fednet Registration Malayalam.how to use fednet in mobile.fednet registration Malayalam...
    This Video about...
    This video comprehensively describes how to use the fednet app, its features, characteristics and everything you need to know etc...
    #fednet
    #all4good
    #fedarelbank
    #fedmobile
    fedarel bank Related Video Link
    👇👇
    How to Fedmobile Login Easy Step | Federal Bank Internet Banking Mobile 2020
    • How to Fedmobile Login...
    Fedmobile Federal Bank Online money Transfer ! On Line Banking 2020 ! malayalam
    • Fednet Federal Bank On...
    DTH സ്വന്തമായി Rechargeചെയ്യാൻ പഠിക്കാം 2020 How to Recharge DTH at Home GooglePay UPI
    • DTH സ്വന്തമായി Recharg...
    Channel Link : / @all4goodofficial
    fednet registration malayalam
    fednet username and password
    fednet malayalam
    fednet password example
    fednet internet banking
    fednet username and password malayalam
    fednet registration
    fednet money transfer
    fednet internet banking malayalam
    how to register fednet mobile banking
    how to use fednet in mobile
    how to create fednet account in malayalam
    how to create fednet account
    how to use fednet in mobile malayalam
    how to login fednet
    how to open fednet banking
    how to get fednet username and password
    how to use fednet
    how to register fednet mobile banking in malayalam
    what is fednet username and password
    what is fednet username
    what is fednet user id
    fednet registration malayalam
    fednet registration
    fednet register malayalam
    fednet registration demo
    fednet register online
    fednet beneficiary registration
    fednet login
    fednet login malayalam
    fednet login registration
    fednet login page
    fednet banking login
    fednet nri login
    fednet internet banking login
    fednet sign up
    federal bank
    federal bank account opening online
    federal bank mobile banking
    federal bank share
    federal bank personal loan malayalam
    federal bank atm pin generation
    federal bank atm card activation
    federal bank net banking malayalam
    federal bank referral code
    federal bank mobile banking
    how to register fednet mobile banking
    how to use fednet in mobile
    how to create fednet account in malayalam
    how to create fednet account
    how to use fednet in mobile malayalam
    how to login fednet
    how to transfer money from fednet to other bank
    how to fednet
    Navigate up
    Edit suggestion how to use fednet in mobile malayalam
    Edit suggestion how to create fednet account
    Edit suggestion how to create fednet account in malayalam
    Edit suggestion how to use fednet in mobile
    Edit suggestion how to register fednet mobile banking
    Edit suggestion how to login fednet
    Clear
    Edit suggestion how to transfer money from fednet to other bank

Комментарии • 1,3 тыс.

  • @rizwanmuhammad8497
    @rizwanmuhammad8497 4 года назад +11

    Thank you.
    Fednet computaril എങ്ങനെയാണ് ഉപയോഗിക്കേണ്ടത്.
    ഒന്ന് പറയാമോ

    • @all4goodofficial
      @all4goodofficial  4 года назад +3

      Fednet എന്ന് ഗൂഗിളിൽ സേർച്ച്‌ ചെയ്യുക.
      അതിനു ശേഷം fednet എന്ന് വരുന്ന federal bank site സന്ദർശിക്കുക
      Ok

    • @sreekanthparuvila2400
      @sreekanthparuvila2400 4 года назад +1

      Computaril ethupole thanneyanu open avunnathu

    • @all4goodofficial
      @all4goodofficial  4 года назад +1

      Yes

    • @honeyeasymaths5262
      @honeyeasymaths5262 4 года назад +1

      Transfer ചെയുമ്പോൾ otp verification ഉണ്ടോ?... അത്‌ mail ഇൽ കിട്ടാൻ പറ്റുമോ..( otp )

    • @all4goodofficial
      @all4goodofficial  4 года назад +1

      Mail id കൊടുക്കാൻ option ഉണ്ട്

  • @abdulgafoor9723
    @abdulgafoor9723 4 года назад +8

    I can't open the fednet already dounlod the fednet and open I already put the account number and varification code also but not open

  • @pranav2368
    @pranav2368 4 года назад +20

    Fed mobile കൊള്ളില്ല ഇത് അടിപൊളി app ആണ്
    ഞാൻ നേരത്ത് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്

    • @sachuns6440
      @sachuns6440 2 года назад

      Bro എങ്ങിനെ transaction password എന്താ കൊടുത്തത്

  • @CLOSETOART
    @CLOSETOART 4 года назад +1

    Sir.. User ID ennadh.. fednet use chayyan vendi new aayi create cheyyendadhano?

  • @sreekanthparuvila2400
    @sreekanthparuvila2400 4 года назад +8

    Fedmobile app upayogikkunnath kondu valla kuzhappavum undo?

    • @all4goodofficial
      @all4goodofficial  4 года назад +1

      ഒരു കുഴപ്പവും ഇല്ല
      കുറച്ച് കൂടെ facilities കൂടുതൽ ഉണ്ട് fednet app ന്. അത്രേ ഉള്ളു
      Ok

    • @thrissurkaaran9525
      @thrissurkaaran9525 4 года назад +3

      എനിക്ക് ഈ ആപ്ലികേഷനിൽ സെറ്റിംഗ്‌സിൽ മൂന്ന് ഓപ്‌ഷൻ മാത്രമേ
      കാണിക്കുന്നുള്ളു.ആത്യത്തെ .മൂന്ന് ഓപ്‌ഷൻ.അതെന്താ?

    • @all4goodofficial
      @all4goodofficial  4 года назад +1

      Update ചെയ്തു നോക്കു

  • @manojabrahamthazhedathedam7595
    @manojabrahamthazhedathedam7595 2 года назад

    രണ്ട് account operate cheyyan pattumo,nre ac operate cheyyammo

  • @Shoukathali88999
    @Shoukathali88999 4 года назад +9

    ATM കാർഡ് ഇല്ലാതെ Fed Net രജിസ്റ്റർ ചെയ്യുന്ന വിഡിയോ ലിങ്ക് അയച്ചു തരുമോ. U: N: ന്റെ തരം & P: W: ന്റെ തരം കൂടി ഒരു ഫർമാറ്റ് എഴുതി ഇടുമോ. എന്ന് 05/10/20ന്

    • @drchromental5006
      @drchromental5006 3 года назад

      ഇപ്പോൾ kyc കംപ്ലീറ്റ് ആയാൽ പോസ്റ്റൽ വഴി Atm വരും... Apply cheyyathee

  • @rijinmahe4121
    @rijinmahe4121 4 года назад +2

    Fed net ലൂടെ LIC payment ചെയ്യുന്ന വീഡിയോസ് ചെയ്യാമോ

  • @musthafaeladath
    @musthafaeladath 4 года назад +3

    Fed net വഴി kseb ബില്ല്‌ അടക്കാനുള്ള വഴി പറഞ്ഞു തരാമോ

  • @CLOSETOART
    @CLOSETOART 4 года назад +1

    Amazonil purchase cheyyan vendi ayrnnu... Idh activ aakkyal pattumallo... le?

    • @all4goodofficial
      @all4goodofficial  4 года назад +1

      Amazon purchase ചെയ്യാൻ മാത്രമെങ്കിൽ atm കാർഡ് മതി. Fednet user name പാസ്സ്‌വേർഡ്‌ ഉപയോഗിച്ചും പറ്റും

  • @sumeshkumar5492
    @sumeshkumar5492 4 года назад +9

    ഇതുവഴി ആധാർ നമ്പർ add ചെയ്യാൻ സാധിക്കുമോ?

    • @all4goodofficial
      @all4goodofficial  4 года назад +2

      തീർച്ചയായും പറ്റും

    • @pranav2368
      @pranav2368 4 года назад +2

      Pattum bro

    • @pranav2368
      @pranav2368 4 года назад +1

      ആധാർ മാത്രമല്ല നമ്മുടെ ഫോട്ടോ വരെ അപ്‌ലോഡ് ചെയ്യാൻ പറ്റും

    • @all4goodofficial
      @all4goodofficial  4 года назад +1

      Yes

  • @lechumol6591
    @lechumol6591 18 дней назад

    Fed net vazhi bank statement download cheyyan kazhiyumo? Pass book illatha SD classic enna scheme l ulla account aanu use cheyyunnathu

  • @sabithmushrifa2889
    @sabithmushrifa2889 4 года назад +3

    Nri അക്കൗണ്ട് വെച്ചു വിദേശത്തു നിന്ന് നടക്കുമോ

    • @all4goodofficial
      @all4goodofficial  4 года назад +1

      ശ്രെമിച്ചു നോക്കു

  • @sanalvettom1912
    @sanalvettom1912 4 года назад +1

    Ente account nre anu...fednet upayogichu mattoru nre accountilek Paisa transfer cheyyan pattumo

    • @all4goodofficial
      @all4goodofficial  4 года назад +1

      നിങ്ങൾ ഇപ്പോൾ fednet ഉപയോഗിക്കുന്നുണ്ടോ

    • @sanalvettom1912
      @sanalvettom1912 4 года назад +1

      Fednet sign up kodumbol invalid mobile/Emil enna kanikkunnathu

    • @sanalvettom1912
      @sanalvettom1912 4 года назад +1

      Valid mobile number anu....Paisa accountil debit akumbozhum credit akumbozhum notification varunnunnud

  • @mallugram5169
    @mallugram5169 3 года назад +5

    Password yenggane sett cheyyam

  • @thahirc4434
    @thahirc4434 4 года назад +1

    New use enganeya net banking cheyyuka... ithil kaanikkunna user name bankil ninn kittunna user name aano? Ee vdeoyil first stepil kaanukkunna user name athengane kittuka? Accnt number koduthaal aa user name kittumo? Atho bankilek vilich chodikkano.. nja uaeyil ullath ividann undakiya accnt aanu

    • @all4goodofficial
      @all4goodofficial  4 года назад +1

      അല്ല
      നമ്മൾ സെറ്റ് ചെയ്യുന്നതാണ്
      വീഡിയോയിൽ കാണുന്ന പോലെ ചെയ്തു നോക്കു

    • @thahirc4434
      @thahirc4434 4 года назад

      @@all4goodofficial ok

    • @thahirc4434
      @thahirc4434 4 года назад +1

      @@all4goodofficial ithil transaction password undakunnath? Ath kaanikkunnillallo

    • @all4goodofficial
      @all4goodofficial  4 года назад +1

      ഞാൻ നേരത്തെ ട്രാൻസാക്ഷൻ പാസ്സ് വേർഡ് create ചെയ്തിട്ടുണ്ട് അതിനാൽ വീണ്ടും ചെയ്യാൻ സാധിക്കില്ല
      നിങ്ങൾ ഒരു password creat ചെയ്താൽ mathi

  • @muhammedmihran1610
    @muhammedmihran1610 4 года назад +3

    Fednet Nan login chaidu .pinned varunnna transaction active never option chaidu .edu reactive Chattanooga pattum

  • @vaishnavbnair.3617
    @vaishnavbnair.3617 3 года назад

    Cent mobile ne പറ്റി ഒരു vedio ചെയ്യുമോ

  • @soofimoncvr7305
    @soofimoncvr7305 4 года назад +4

    ഈ ആപ്പിൽ login ചെയ്ത് എക്സിറ്റ് അടിച്ച് പിന്നെ ഒപ്പനാകുമ്പോൾ വീണ്ടും login കാണിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

    • @easytipsanythingispossible1103
      @easytipsanythingispossible1103 3 года назад

      Safty ku vendiyannu athavumbol aavishamullappol logging cheythal mathi. Eppoyum mobail il on aayi kidakilla

  • @sreekumarg4351
    @sreekumarg4351 4 года назад +1

    whether we can tranfer telephone bill amount to Bsnl or Airtel etc

  • @khajahussain4456
    @khajahussain4456 4 года назад +7

    Fed mobile und fed net register akunnillaa

    • @akhilrv9952
      @akhilrv9952 4 года назад +1

      Fed mobile vere user id pass word create cheyyanam
      Ennale upayogikkan pattu

    • @all4goodofficial
      @all4goodofficial  4 года назад +1

      എന്താ കുഴപ്പം പറയു
      ശെരിയാക്കാം

    • @khajahussain4456
      @khajahussain4456 4 года назад +1

      @@all4goodofficial acout no adikkumbol al ready registr ennan parayunnad

    • @khajahussain4456
      @khajahussain4456 4 года назад +2

      Fed mobl und

    • @all4goodofficial
      @all4goodofficial  4 года назад +3

      Fednet ഓപ്പൺ ചെയ്തു forget user id click ചെയ്ത് അക്കൗണ്ട് number enter ചെയ്തു വെരിഫൈ ചെയ്യുക
      User id കിട്ടും
      അതുപോലെ പാസ്‌വേഡ്
      രണ്ടും ലഭിച്ച ശേഷം ഓപ്പൺ ചെയ്യുക
      Ok

  • @Focussociety174
    @Focussociety174 4 года назад +2

    Hy password oru example parayamo pawsord wrong anu parayune

    • @all4goodofficial
      @all4goodofficial  4 года назад +1

      hvdhnbQ576367&

    • @all4goodofficial
      @all4goodofficial  4 года назад +1

      First letter capital letter ഉപയോഗിക്കുന്നതാണ് നല്ലത്

  • @vikneesh3524
    @vikneesh3524 4 года назад +10

    Fednet app user name password ano fed mobile app use cheyyan upayogikkendathu
    Please rply

    • @all4goodofficial
      @all4goodofficial  4 года назад +1

      അല്ല fednet user name പാസ്സ് വേർഡ് എന്നിവ വേറെ സെറ്റ് ചെയ്യണം
      Fed mobile വേറേ app ആണ്

    • @dileept434
      @dileept434 4 года назад +2

      Fednet മാത്രം ഉള്ളൂ fed മൊബൈൽ app ഇല്ല ഞാൻ fednet instal ചെയ്തപ്പോൾ transation disable ആണ് കൊടുത്തത് അത്‌ കാരണം moneytransation സാധിക്കുന്നില്ല enable ചെയ്യാൻ settingil സാധിക്കുന്നതും ഇല്ല

    • @all4goodofficial
      @all4goodofficial  4 года назад +2

      Add beneficiary options click ചെയ്തു അയക്കേണ്ട ആളെ add ചെയ്യാൻ പറ്റുമോ എന്ന് നോക്കു പറ്റുമെങ്കിൽ അതുവഴി ട്രാൻസ്ഫർ ചെയ്യാല്ലോ

  • @latheefkuttikkadan
    @latheefkuttikkadan 3 года назад +4

    Fednet ഉപയോഗിച്ച് എങ്ങിനെയാണ് electricity bill അടക്കുന്നത് എന്ന് വിശദീകരിക്കാമോ.?

  • @noufalkmn2453
    @noufalkmn2453 4 года назад +1

    Plees explain how can change mobail number in Fed net app??

  • @akhilrv9952
    @akhilrv9952 4 года назад +4

    Fed mobile fednet eva thammil entha vethyasam?

    • @all4goodofficial
      @all4goodofficial  4 года назад +3

      ഫെഡ്‌മൊബൈൽ easy ആണ് പിന്നെ function കുറവാണ്
      എന്നാൽ fednet ഒരുപാട് കാര്യങ്ങൾ ബാങ്കിൽ പോകാതെ ചെയ്യാൻ സാധിക്കും

    • @all4goodofficial
      @all4goodofficial  4 года назад +1

      ഇല്ല

    • @kmj604
      @kmj604 4 года назад +1

      @Irshad beerichery yes

    • @kmj604
      @kmj604 4 года назад

      @Irshad beerichery pattum

  • @safwanhamza8071
    @safwanhamza8071 3 года назад

    Fednet or fed mobile which is better.using as a nre holder,

  • @naveenababy6651
    @naveenababy6651 4 года назад +3

    Mobile number change cheyyan pattuvo account nte

    • @all4goodofficial
      @all4goodofficial  4 года назад +1

      Fednet വഴിയും പറ്റും
      Atm കൗണ്ടറിൽ പോയാലും പറ്റും

    • @naveenababy6651
      @naveenababy6651 4 года назад +1

      Fed net vazhi egganeya change cheyyunne onnu parayavo

    • @all4goodofficial
      @all4goodofficial  4 года назад +1

      Profile option click cheyth edit ചെയ്യുന്ന ഓപ്ഷനിൽ നമ്പർ change ചെയ്യാം

    • @naveenababy6651
      @naveenababy6651 4 года назад +1

      @@all4goodofficial ok thanks

  • @marhabafaisal9915
    @marhabafaisal9915 3 года назад +1

    ഇതിൽ നിന്ന് യെങ്ങനെ യാണ് k s e b ബില്ല് അടക്കുന്നത് ഒന്ന് പറഞ്ഞു തരുമോ

  • @arjunlohithparju4228
    @arjunlohithparju4228 4 года назад +3

    Oru paad password adichu nooki ..but onnm valid aavunnilla ...new user aanu

    • @all4goodofficial
      @all4goodofficial  4 года назад +2

      നിങ്ങൾ പുതിയ പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്യൂ
      ഉദാഹരണം :-
      automatiC684286865&

    • @arjunlohithparju4228
      @arjunlohithparju4228 4 года назад +1

      @@RUclipscreators498 haaa aavanilla

    • @arjunlohithparju4228
      @arjunlohithparju4228 4 года назад +1

      @@RUclipscreators498 Onnum angtt Sheri aavanilaaa...ellom ooroo problems aanu .fed book um kittanila

  • @saranyasaran9825
    @saranyasaran9825 2 года назад

    Can we make gold loan payment through this app.?????

  • @mirshadmohammad423
    @mirshadmohammad423 4 года назад +4

    എന്റെ ഫെഡിനെറ്റിൽ trasaction ഫെസിലിറ്റി disable ആയിപ്പോയി അതിന്നു ഞാൻ എന്താണ് ചെയ്യേണ്ടത്

  • @yoosufkorothara9711
    @yoosufkorothara9711 4 года назад +2

    സാറെ.. ഫെഡ് നെറ്റ് വഴി മൊബൈൽ റീചാർജ് എങ്ങനെ ചെയ്യാം എന്ന് ഒന്ന് കാണിച്ചു തരുമോ വിഡിയോ സഹിതം പ്ലീസ്...

  • @safwan5949
    @safwan5949 4 года назад +3

    Sir fed net ൽ transaction password മറന്നാൽ എങ്ങനെ clear ചെയ്യും

    • @all4goodofficial
      @all4goodofficial  4 года назад +1

      അതിന്റെ വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യും

    • @invisiblereporter_
      @invisiblereporter_ 10 месяцев назад

      Transaction ന് വേണ്ടി ചെയ്യാൻ നോക്കിയപ്പോൾ atm valid year കൊടുക്കാൻ കൃത്യമായി കാണുന്നില്ല ​@@all4goodofficial

  • @najeebyasmin4586
    @najeebyasmin4586 4 года назад +1

    ഫെഡിനെറ്റിൽ എങ്ങനെയാണ് ബർനിഫിഷ്യറി ആഡ് ചെയ്യുക, അതിന്റെ ഒരു വീഡിയോ ചെയ്യുമോ പ്ലീസ്

    • @all4goodofficial
      @all4goodofficial  4 года назад +1

      തീർച്ചയായും ചെയ്യും

  • @User-q7i2c
    @User-q7i2c 4 года назад +3

    federal bankil selfie a/c eduthu. bankil poyi verify cheythu. atm card vannu. avarude numberil vilich atm pin set cheythu.pakshe fedmobilil register cheyyumbol no validate information enn kanikkunnu.atmil poyittilla. athukondano ingane? google payilum bank a/c add cheyyumbozhum ingane thanne?

    • @all4goodofficial
      @all4goodofficial  4 года назад +1

      Fed mobile ആണോ fed net ആണോ
      യൂസ് ചെയ്യാൻ നോക്കിയത്

    • @User-q7i2c
      @User-q7i2c 4 года назад +1

      @@all4goodofficial fed mobile

    • @all4goodofficial
      @all4goodofficial  4 года назад

      ഇ വീഡിയോ fednet നെ കുറിച്ചാണ്

    • @all4goodofficial
      @all4goodofficial  4 года назад +1

      Zero ബാലൻസ് അക്കൗണ്ട് ആണോ

    • @User-q7i2c
      @User-q7i2c 4 года назад +1

      @@all4goodofficial athe

  • @JensonCV-v7j
    @JensonCV-v7j 5 месяцев назад +1

    App I am installing the problem is can't transfer payment in Nre account. to other account.also in my Nro self account. Please reply.

  • @appushaji7563
    @appushaji7563 4 года назад +4

    എനിക്ക് ഓൺൈനിലൂടെ അക്കൗണ്ടിൽ ക്യാഷ് അയക്കാൻ നോക്കുമ്പോൾ beneficiary I'd number ചോദിക്കുവാ. എന്റെ federal Bank ആണ്‌ എന്റെ beneficiary നമ്പർ എങ്ങനെ കിട്ടും?

    • @all4goodofficial
      @all4goodofficial  4 года назад +2

      നിങ്ങൾ ആർക്കാണോ പൈസ അയക്കേണ്ടത് അവരാണ് beneficiary.
      അയക്കേണ്ട ആളുടെ അക്കൗണ്ട് നമ്പർ അവിടെ enter ചെയ്തു കൊടുത്താൽ മതി
      Ok

    • @appushaji7563
      @appushaji7563 4 года назад +1

      @@all4goodofficial thankful

    • @basiljoy9780
      @basiljoy9780 4 года назад

      @@all4goodofficial mini statement print edukunath eganea

    • @basiljoy9780
      @basiljoy9780 4 года назад

      @@all4goodofficial account statement print udeasichat

  • @hasinaartgallery6441
    @hasinaartgallery6441 4 года назад +1

    Hi
    Amazon il engane net banking use cheyya enn paranju tharo pls

    • @hasinaartgallery6441
      @hasinaartgallery6441 4 года назад +1

      Amazonil Google pay cheyya kazhiyum pls reply

    • @all4goodofficial
      @all4goodofficial  4 года назад +2

      Pay ഓപ്ഷൻ വരുമ്പോൾ netbanking select ചെയ്യുക. അതിനുശേഷം user id, പാസ്സ്‌വേർഡ്‌ ടൈപ്പ് ചെയ്യുക. തുടർന്ന് otp വരും enter ചെയ്തു കൊടുക്കുക. Amount കൊടുക്കുക pay ചെയ്യുക

  • @monuskvk
    @monuskvk 3 года назад +49

    ഞാന്‍ ഒരുപാട് തവണ login ചെയ്യാന്‍ നോക്കി, ഇത് വരെ ശരിയായില്ല, transaction password ചോദിക്കുന്നു, അത് പലതരത്തിൽ കൊടുത്തിട്ടും ശരിയാവുന്നില്ല

    • @muhammedassif6600
      @muhammedassif6600 3 года назад +4

      Bro transaction password bank postal wazhi ayakkum

    • @drchromental5006
      @drchromental5006 3 года назад +2

      @@muhammedassif6600 ബ്രോ ഞാൻ ഇന്നാണ് അക്കൗണ്ട് എടുത്തത്... ഐഡി എങ്ങനെയാ ലഭിക്കുക

    • @cryptopia967
      @cryptopia967 3 года назад +2

      @@drchromental5006 id egana bro labikyuka postal vazyi vanoo

    • @jmadr269
      @jmadr269 3 года назад +2

      Costumer numberil vilichu parayannam appol avar paranju tharum..

    • @mohammedsunaif1403
      @mohammedsunaif1403 3 года назад +2

      @@drchromental5006 Email aayi kittum

  • @babykuttyp.p16
    @babykuttyp.p16 4 года назад +2

    Fednet register chaithaal mathre debit card upayogichu online recharge okkea cheyyaan pattuka ullu ...? Plzz reply

    • @all4goodofficial
      @all4goodofficial  4 года назад +1

      Debit card ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾക്ക്‌ fednet രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഇല്ല

  • @mukeshsv1616
    @mukeshsv1616 4 года назад +6

    ഇ app ഉപയോഗിച്ച് വിദേശത്ത് നിന്ന് പണം അയക്കാൻ പറ്റുമോ
    ഫെഡ്‌മൊബൈൽ ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്നില്ല
    മറുപടി പ്രതീക്ഷിക്കുന്നു

    • @all4goodofficial
      @all4goodofficial  4 года назад +1

      ഇവിടത്തെ അക്കൗണ്ട് യൂസ് ചെയ്യുന്നുണ്ടെങ്കിൽ പറ്റും

    • @all4goodofficial
      @all4goodofficial  4 года назад +1

      ഇവിടെ ഓപ്പൺ ചെയ്ത അക്കൗണ്ട് ആണോ

    • @basiljoy9780
      @basiljoy9780 4 года назад +1

      @@all4goodofficial sir new login cheyan pattunilaa atenta

  • @vijayabiju
    @vijayabiju 4 года назад +1

    Ee appu vazhi mattu bankukalil ulla acoundukalilekke money transfer cheyyan patto

  • @hashimtk2094
    @hashimtk2094 4 года назад +4

    Hdfc bng chayou moo

  • @muhamedshareef6992
    @muhamedshareef6992 4 года назад +2

    User id marannu poyi. Forgot user id yil fill cheidapol (Kindly Check The Details Entered) edaane parayynned onnu sahayikkamo?

    • @all4goodofficial
      @all4goodofficial  4 года назад +1

      മൊബൈൽ നമ്പർ typ ചെയുമ്പോൾ country code കൂടെ അടിച്ചു നോക്കു

    • @alamelualamelu9557
      @alamelualamelu9557 4 года назад +1

      എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു... ഇപ്പോൾ ഓക്കേ ആയി.
      ഇതു പോലെ ചെയ്യു
      അവിടെ ഒരു കസ്റ്റമർ കെയർ നബർ കണ്ടോ അതിൽ വിളിച്ചാൽ അവർ യൂസർ ഐഡി പറഞ്ഞു തരും ബ്രോ
      ട്രൈ ചെയ്തു നോക്കു ശെരിയാകും 👍

    • @muhamedshareef6992
      @muhamedshareef6992 4 года назад +1

      Alamelu Alamelu Eppol ok bro... adupole vilichu. Reason paranjed password expire ayadane bro..

    • @alamelualamelu9557
      @alamelualamelu9557 4 года назад +1

      @@muhamedshareef6992 😄👍

    • @all4goodofficial
      @all4goodofficial  4 года назад +1

      Thank you 👍🤝

  • @niyasec4292
    @niyasec4292 4 года назад +3

    One month federal ബാങ്കിൽ എത്ര ക്യാഷ് ട്രാൻസ്ഫർ നടത്താൻ പറ്റും

    • @all4goodofficial
      @all4goodofficial  4 года назад +1

      ലിമിറ്റ് നമ്മുക്ക് സെറ്റ് ചെയ്യാവുന്നതാണ്

  • @Yoosufkunnakkavu
    @Yoosufkunnakkavu 4 года назад +1

    എങ്ങനെയാണ് mobile number chnge cheyyuka..fed net upayogich

    • @all4goodofficial
      @all4goodofficial  4 года назад +1

      അതിന്റ വീഡിയോ അപ്‌ലോഡ് ചെയ്യാം

    • @Yoosufkunnakkavu
      @Yoosufkunnakkavu 4 года назад +1

      @@all4goodofficial ok

  • @abdullaabdulla5147
    @abdullaabdulla5147 4 года назад +1

    I have no user id and password what can i do set this please reply sir

  • @satholiful
    @satholiful 4 года назад +2

    Please let me know how to get tocken number when request to enable transaction

  • @ruksanakukku890
    @ruksanakukku890 2 года назад

    Sir KYC document submit chetan patto? Through fed net..

  • @noushad110
    @noushad110 Год назад

    Fednet active ചെയ്യണമെങ്കിൽ ബാങ്കിൽ registration ചെയ്ത mobile number തന്നെ mobile ൽ നിർബന്ധമാണൊ?

  • @devuyez3112
    @devuyez3112 3 года назад

    Fedmobile vazhi account set aaki.ini fednet app vechano bakki bank details collect cheyyan like account num ifsc etc....plz reply.

  • @manuattrct5905
    @manuattrct5905 4 года назад +1

    Broi... internet banking active cheyyan atm card avishamilley... ith pole cheyyamo

  • @navas269
    @navas269 4 года назад +1

    Hi sir
    Fedbookiil രണ്ടു അക്കൗണ്ട് use ചെയ്യാൻ പറ്റുമോ

    • @all4goodofficial
      @all4goodofficial  4 года назад +2

      ഒരാളുടെ 2 അക്കൗണ്ട് ഉപയോഗിക്കാം

    • @navas269
      @navas269 4 года назад +1

      @@all4goodofficial sir
      അത് ഏങ്ങനെയാണെന്ന് ഒന്ന് പറഞ്ഞു തരാമോ

  • @keerthijs4254
    @keerthijs4254 2 года назад

    Cripto karancy vazhi engineyanu videsathekku panam ayakkunnath

    • @keerthijs4254
      @keerthijs4254 2 года назад

      Cripto karansi vazhi engineyanu videsathekk panam ayskkunnath

  • @muhsinathaha1304
    @muhsinathaha1304 2 года назад +2

    Post matric scholarship federal Bank il അപേക്ഷിക്കാൻ പറ്റുമോ

  • @safeersafeer1182
    @safeersafeer1182 5 часов назад

    പോസ്റ്റോഫീസ് സുകന്യ അക്കൗണ്ടിൽ ക്യാഷ് അടയ്ക്കാൻ പറ്റുമോ

  • @maniyammap7137
    @maniyammap7137 3 года назад +1

    Communication address change cheyyan pattumo

  • @shinugeorge8275
    @shinugeorge8275 3 года назад +1

    BSNL Bill എങ്ങനെ അടയ്ക്കും ഒന്നു വിശദമാക്കാമോ?

  • @dalminph4035
    @dalminph4035 8 месяцев назад

    Corporate account aanu. Partnership. Debit card illa. Appo ith use cheyyan pattille?

  • @ratheeshs4230
    @ratheeshs4230 4 года назад +1

    Open chaimpol error loading widgets yannukanikunu nthukond??

  • @timythomas4867
    @timythomas4867 4 года назад +1

    United health insurance payment cheyyan pattumo?

  • @muhammednishad8451
    @muhammednishad8451 4 года назад

    User name bankil കൊടുത്ത name ആണോ കൊടുകേണ്ടത്‌

  • @വിശാഖ്പാറശ്ശാല

    Personal loans edukkan kazhiyumo?

  • @aboothmk5080
    @aboothmk5080 4 года назад +1

    Enganeyaa fed mobile. NRE & NRO um orumich oru appil use chhyukaaa please onn parnju tharamooo

  • @sudeeshmaliyil
    @sudeeshmaliyil 4 года назад +1

    Mini statement edukunde eganaya

  • @anfarhyder2667
    @anfarhyder2667 3 года назад

    NRE ACCOUNT FED NET AAPil use cheyyan pattumo

  • @samsuddeenchirayilthody3161
    @samsuddeenchirayilthody3161 3 года назад

    Atm card angane renew cheyam?

  • @rameespni1364
    @rameespni1364 Год назад

    Nri കാർക്ക് ഗൂഗിൾ പേ എടുക്കാൻ പറ്റുമോ നാട്ടിന്നു ക്യാഷ് അയക്കാൻ പറ്റുമോ

  • @shamlarijaz1055
    @shamlarijaz1055 4 года назад +2

    Fed mobile.&fed net ennivakk okke account ilnn cash poavumo

    • @all4goodofficial
      @all4goodofficial  4 года назад +1

      ഇല്ല

    • @bgm4status276
      @bgm4status276 3 года назад

      Fednet register cheyyunnathin mumb ningalude email bankumaayi register cheyyanam ennal mathrame registration complete aavu

  • @rasikamaheshponnumahi2588
    @rasikamaheshponnumahi2588 4 года назад +1

    Password characters engane venamennu oru example parayamo?

  • @dilnachinnuzz2196
    @dilnachinnuzz2196 3 года назад

    Fedmobile il notification varum...fednetil notifications enganeya kaanuka...?Means,Arengilum money transfer cheythal account il vannitundenn notifications varuo...!?🤔

  • @muhammedashik7780
    @muhammedashik7780 4 года назад +1

    Fednetil ninnum a/c statement check cheyyan pattumo?

  • @SoyJoseph-fk2qg
    @SoyJoseph-fk2qg 2 месяца назад +1

    How do I pay electricity bill

  • @antonyraphy7006
    @antonyraphy7006 4 года назад +2

    Fedmobile or fednet. Etha better??

    • @all4goodofficial
      @all4goodofficial  4 года назад +1

      Fedmobile user ഫ്രണ്ട്ലി. കൂടുതൽ ഫ്യൂച്ചേഴ്സ് ഉള്ളത് fednet

  • @abdullaabdulla5147
    @abdullaabdulla5147 4 года назад +1

    sir I want fednet user name and password what I can do ?

  • @kareemnappukareemnappu9995
    @kareemnappukareemnappu9995 4 года назад +1

    Ende accound minor accound an eee accound fedmobile ubayogikan pattumo

  • @ajmalrockz4136
    @ajmalrockz4136 4 года назад +1

    Fednet vazi engane benifeshary add cheythe cash aykuka

    • @all4goodofficial
      @all4goodofficial  4 года назад +1

      വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ

  • @solomonfrancis6402
    @solomonfrancis6402 4 года назад +1

    Online kyc is possible???

  • @jenitamarythomas8474
    @jenitamarythomas8474 4 года назад +1

    Oru doubt und please reply. Oru transaction ipo not successful enu kanichal Pineed atu automatically successful akumo? Means namade acil ninum debit akumo ah amount?

    • @all4goodofficial
      @all4goodofficial  4 года назад +2

      ഇല്ല. Processing എന്നാണ് കാണിക്കുന്നതെങ്കിൽ debit ആകും
      സാധാരണ failed എന്നാണല്ലോ കാണിക്കുന്നത്.
      എത്ര time ആയി.
      Refresh ചെയ്തു നോക്കിയോ

    • @jenitamarythomas8474
      @jenitamarythomas8474 4 года назад +1

      @@all4goodofficial not successful enanu kanikunath.. 1 day kazhinju..

    • @all4goodofficial
      @all4goodofficial  4 года назад +1

      Debit ആകില്ല

  • @malavikab6864
    @malavikab6864 3 года назад

    How to the know the account number and ifsc code and also bank Account transfer

  • @manumathew1284
    @manumathew1284 4 года назад +1

    Abroadil ninnu nammkku ee appuvazhi paisa trafer cheyammo

    • @all4goodofficial
      @all4goodofficial  4 года назад +1

      ശ്രെമിച്ചു നോക്കു

  • @tinukunnathu9172
    @tinukunnathu9172 4 года назад +1

    Fed net upayogich federal bankil ninnu federal bankileku tanne fund transfer cheyyan benafichary add cheyyano

  • @afrincattery781
    @afrincattery781 Год назад

    Fed mobile ലിൽ new debit card number ചേർക്കാൻ ഒന്ന് പറഞ്ഞു തരാമോ .പഴയ ഡെബിറ്റ് card number aan കിടക്കുന്നത്.

  • @pachuvlogsmedia8520
    @pachuvlogsmedia8520 3 года назад

    Registered sim veno phonil
    Nhn uae yil an sim nattilum
    Enikk chayyan pattumo

  • @davood4612
    @davood4612 Год назад

    Transaction and recieving money details ariyaaan???

  • @shameemmk6948
    @shameemmk6948 4 года назад +1

    Nri ullavarkk natil ninn cheyyan sadhikkumo

  • @kunjumon.rkunjumon.r4597
    @kunjumon.rkunjumon.r4597 4 года назад +1

    Atm card international activision cheyan kazhiymo

    • @all4goodofficial
      @all4goodofficial  4 года назад +1

      Visa, master കാർഡ് ആണെങ്കിൽ ഇന്റർനാഷണൽ ആണ്.

  • @christalbaiju8269
    @christalbaiju8269 4 года назад +1

    Fed mobile vazhi recharge cheythale pinne recharge cancel akkuvan pattumo

    • @all4goodofficial
      @all4goodofficial  4 года назад +1

      റീചാർജ് ചെയ്തത് എന്തിനാ cancel ചെയുന്നത്

  • @ibnuhamza3299
    @ibnuhamza3299 4 года назад +1

    Thank you brother

  • @Abdulmajeed-dy5zw
    @Abdulmajeed-dy5zw 3 года назад +2

    Log in cheyyan pattunilla nian 3 pravishyam try cheyth nokki

  • @sethukmenon5601
    @sethukmenon5601 4 года назад +1

    Electricity bill anghine adakam onnu paranju tharumo

  • @thomasdavisdavis6180
    @thomasdavisdavis6180 Месяц назад +1

    Apple storil uddo?

  • @T-Travel3
    @T-Travel3 4 года назад +1

    Fed book selfi I'll ninnum fed netilottu varan pattumo

  • @Uuva12
    @Uuva12 4 года назад +2

    How to enable online usage through fednet???

    • @all4goodofficial
      @all4goodofficial  4 года назад +1

      Federal bank website open ചെയ്യുക. അവിടെ fednet internet banking new registration എന്ന option clik ചെയ്യുക

  • @majeedmajeed5393
    @majeedmajeed5393 4 года назад +1

    Transfer cheyda amound kanunnd engne?

  • @fimin6552
    @fimin6552 4 года назад +2

    Bro നമ്മൾ ബാങ്കിൽ കൊടുത്ത അഡ്രസ്സ് ചേഞ്ച് ചെയ്യാൻ ഈ ആപ്പിൾ പറ്റുമോ

    • @all4goodofficial
      @all4goodofficial  4 года назад +1

      എല്ലാവർക്കും പറ്റില്ല
      നിങ്ങളുടെ പ്രൊഫൈൽ open ചെയ്തു നോക്കു

  • @mambrakunjani8561
    @mambrakunjani8561 4 года назад +1

    quick pay yil atra rupa oru pravasiam
    tranfer cheyyam

  • @shanariyas6330
    @shanariyas6330 4 года назад +2

    Hii..invalid mobile no/email id ennu kanikkunnu...account no kodukkumbol

    • @shanariyas6330
      @shanariyas6330 4 года назад +1

      Pls reply

    • @all4goodofficial
      @all4goodofficial  4 года назад +1

      ബാങ്കിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ടോ
      മൊബൈൽ നമ്പറും ഇമെയിൽ എന്നിവ

    • @shanariyas6330
      @shanariyas6330 4 года назад +1

      Und

    • @aabiabi3712
      @aabiabi3712 4 года назад +1

      Same problem dude

    • @all4goodofficial
      @all4goodofficial  4 года назад +1

      ഇന്ത്യയിൽ ആണോ

  • @nihaskoonarath6758
    @nihaskoonarath6758 3 года назад +1

    Enik ipol fednet vazhi flipcartinnu purchSe cheyyan entha oru vazhi