Beeyar Prasad | Pattinte vazhi | Manorama News

Поделиться
HTML-код
  • Опубликовано: 29 окт 2016
  • Beeyar Prasad | Pattinte vazhi
    The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 129

  • @wayfarerdreamz
    @wayfarerdreamz 5 лет назад +198

    ബീയാര്‍ പ്രസാദിന്‍റെ സാന്നിദ്ധ്യം ഉളളതു കൊണ്ട് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍(സഫാരി) ഏറെ ഹൃദ്യമാണ്...

  • @dinudavis4230
    @dinudavis4230 5 лет назад +145

    മലയാളത്തിലെ ഏറ്റവും നിരുപദ്രവകാരിയായ അവതാരകന്‍...✌🏻
    സഫാരി

  • @Eleanor_World
    @Eleanor_World 5 лет назад +99

    എഴുതിയത് എല്ലാം തന്നെ കിടു പാട്ടുകൾ..
    സഫാരി ടീവിയിൽ കണ്ടപ്പോൾ ഇത്ര വലിയ ആൾ ആണെന്നു അറിയില്ലായിരുന്നു

  • @arjundev889
    @arjundev889 Год назад +52

    പുള്ളി മരിച്ചതറിഞ്ഞ് പാട്ട് സെർച്ച് ചെയ്ത് വന്നവർ ഉണ്ടോ? 😥

    • @ravinair5784
      @ravinair5784 Год назад

      ഞാന്‍ അദ്ദേഹം മരിച്ചു എന്ന വാർത്ത അറിഞ്ഞു വന്നതാണ് ഇവിടെ. എനിക്ക് വളരെക്കാലം മുമ്പ് ഇദ്ദേഹത്തെ ദൂരദര്‍ശന്‍ വഴി കണ്ട പരിചയം മാത്രമേ ഉള്ളൂ. എന്താണ് മരണ കാരണം? Rest in peace.

    • @PraveenKumar-gg2lk
      @PraveenKumar-gg2lk Год назад

      Ys

    • @ston939
      @ston939 Год назад

      ഇയാളെ കുറിച്ച് ബ്രാണ്ടി വിള അവരാതം പറഞ്ഞത് ഇയാള് 15000 പാട്ടിന് വില ചോദിച്ചു അയാളക്ക് പ്രിയൻ കൊടുത്ത കാശ് ആണ് ബ്രാണ്ടി വിളയോട് പറഞ്ഞത്

  • @daliyajoy6715
    @daliyajoy6715 Год назад +13

    മരിച്ചതുകൊണ്ട് മാത്രം ഇത്ര വലിയ ആളാണെന്ന് അറിഞ്ഞു ...ജീവിച്ചിരുന്നപ്പോൾ ഒട്ടും അംഗീകാരം ലഭിക്കാതെ മരിക്കേണ്ടി വന്ന ഒരു വലിയ കലാകാരൻ...കലാകാരന്മാർക്ക് മരണമില്ല എന്നല്ലേ....താങ്കൾ ജീവിക്കും താങ്കളുടെ മനോഹരമായ ഈ ഗാനങ്ങളിലൂടെ...

  • @ishu2318
    @ishu2318 5 лет назад +72

    കൊച്ചു കള്ളാ ഡയറി കുറിപ്പിൽ നിന്നു മുങ്ങി ഇവിടെ വന്നിരിക്കുക യാണല്ലേ...... ഓഹോ ആഹാ.... അതുശരി... ഇതൊക്കെ കേൾക്കാൻ കൊതി യാവുന്നു... വേഗം തിരിച്ചു വരണേ...

    • @RahulNyd
      @RahulNyd 5 лет назад +3

      ith 2 varsham munp ullatha

  • @rahukanna
    @rahukanna 5 лет назад +100

    സഞ്ചാരിയുടെ ഡയറിക്കുറിപ്പിൻ്റെ പിറകെ അന്വേഷണം ഇവിടെ എത്തി നിൽക്കുന്നു

  • @minnal9864
    @minnal9864 2 года назад +20

    കേരനിരകളാടും 💚💚💚💚എന്നും മലയാളകര നെഞ്ചിലേറ്റിയ ഗാനം, മലയാളത്തിന്റെ ഒഫീഷ്യൽ ഗാനം. ഇദ്ദേഹമാണ് എഴുതിയതെന്നു ഇപ്പോഴാണ് മനസ്സിലായത്. 👍

  • @sreesanths1
    @sreesanths1 5 лет назад +28

    ഈ മനോഹരമായ വരികള്‍ ഇദ്ദേഹത്തിന്റെ ആയിരുന്നോ. ഗ്രേറ്റ് 💕

  • @naturelover5148
    @naturelover5148 3 года назад +23

    കേരനിരകളാടും എന്ന ഗാനം എഴുതിയത് നിങ്ങളായിരുന്നോ... എന്റെ പൊന്നു പ്രസാദേട്ടാ.....
    വൈകി നിങ്ങളെ തിരിച്ചറിയാന്‍...
    മനസ്സില്‍ നിങ്ങളോട് ആരാധന തോന്നുന്നു..♥♥♥♥♥♥♥

  • @mohammedriyas3568
    @mohammedriyas3568 2 года назад +11

    കിളിച്ചുണ്ടൻ മാമ്പഴമേ കിളിക്കൊത്താ തേൻ പഴമേ എത്ര മനോഹമായ വരികളാണ്.. അഭിനന്ദനങ്ങൾ പ്രസാദ് സാർ ❤❤❤

  • @musichealing369
    @musichealing369 5 лет назад +38

    സത്യം പറഞ്ഞാൽ ഇദ്ദേഹം പാട്ടെഴുത്തുകാരനാണെന്ന് ഏറെ വൈകിയാണറിഞ്ഞത്.
    *ശ്രീ സന്തോഷ്*
    *ജോർജ്ജ് കുളങ്ങര സർ ന്റെ*
    *സഞ്ചാരിയുടെ* *ഡയറിക്കുറിപ്പുകളുടെ* സുപരിചിത അവതാരകൻ എന്ന നിലയിലാണ് അറിയുന്നത്. മലയാള സിനിമ ഈ പ്രതിഭയെ വേണ്ടപോലെ ഉപയോഗിക്കുന്നില്ല

  • @justdoit554
    @justdoit554 Год назад +11

    പ്രസാദേട്ടൻ മരിച്ചതിനുശേഷം കാണുന്നവരുണ്ടോ

  • @user-gm7tz7gh8v
    @user-gm7tz7gh8v 2 года назад +8

    ഇടറാതെ ഞാനാ കയ്യിൽ
    കൈ ചേർക്കവേ വിടചൊല്ലി
    മൂകം നീയും കണ്ണീരിനായി
    എത്ര മനോഹരമായ വരികൾ ❤️

  • @Aby9161
    @Aby9161 5 лет назад +14

    ഇത്രയും മനോഹരമായ ഗാനങ്ങൾ എഴുതിയ തങ്ങൾ ഇനിയും മലയാള സിനിമ തിരിച്ചു കൊണ്ടുവരണം #vineethsrenivasan #ashiqabu

  • @rohithmohan7163
    @rohithmohan7163 3 года назад +9

    കാലം തെറ്റി ജനിച്ച അപൂർവ പ്രതിഭ...❤️
    അർത്ഥം തുളുമ്പുന്ന വരികൾ
    ആകർഷണീയമായ സംസാരം
    ബിയാർ പ്രസാദ്...ഒരുപാട് സ്നേഹവും ബഹുമാനവും 🙏
    കാത്തിരിക്കുന്നു പുതിയ അത്ഭുതങ്ങൾക്കായി...

  • @parissbound8535
    @parissbound8535 5 лет назад +24

    മലയാള സിനിമ ഇദ്ദേഹത്തെ ഇനിയും വേണ്ടപോലെ ഉപയോഗിച്ചിട്ടില്ല..ഇഷ്ടം...കിളിച്ചുണ്ടൻ മാമ്പഴം

  • @mrsalmon5649
    @mrsalmon5649 5 лет назад +11

    Most underrated lyricist in Malayalam. Hats off for your great works Beeyar Sir

  • @basilthomas6863
    @basilthomas6863 5 лет назад +45

    അറിഞ്ഞില്ല .. ഇദ്ദേഹം എത്ര വലിയ വ്യക്തി ആണെന്നു

  • @ilikerosesmell7133
    @ilikerosesmell7133 5 лет назад +15

    Great lines in kera nirakal...
    Ur presence in Safari diary kurupukal makes beautiful.

  • @vishnuprasad6545
    @vishnuprasad6545 6 лет назад +15

    അകലേ നില്ക്കുമാം പദമയൂഖത്തേ
    അരികിലെത്തിച്ച വിരലുകളേ
    അറിയുവാനുണ്ടിനി കേൾക്കുവാനുണ്ടിനി ആസ്വതിക്കാനിനി
    വിശ്വമാം മലരിനെ ഓമനിക്കാൻ
    ഒന്നു കൈചേർത്തു മനസ്സിൽ ചേർത്തു വെയ്ക്കാൻ.......
    നന്ദി

  • @parissbound8535
    @parissbound8535 5 лет назад +8

    നീ മറന്നൂ പോയൊരു നാൾ,
    ഈരില പോലെ നാമിരുപേർ...നല്ല വരികൾ..മനോഹരമായ ചിത്രീകരണം

  • @ANRX2255
    @ANRX2255 2 года назад +6

    കേര നിരകളാടും..ഏത് ഒരു കേരളീയനും അഭിമാനിച്ചു നിൽക്കാം..ആ പാട്ടിന് മുന്നിൽ 💚✨️

  • @cyriljoseph6691
    @cyriljoseph6691 3 года назад +6

    അറിവിന്റെ നിറകുടം!!
    ഇടമുറിയാതെ ഒഴുകുന്ന വാക്കുകൾ..
    ഹൃദ്യം ഇൗ അവതരണം...

  • @skbtravel935
    @skbtravel935 5 лет назад +43

    സർ തിരിച്ച് സഫാരിയിൽ വരിക.

    • @NurseTubeEnglish
      @NurseTubeEnglish 5 лет назад +2

      അദ്ദേഹം അസുഖം മൂലം ചികിത്സയിൽ ആയത് കൊണ്ടാണ്.. തിരിച്ചു വരും

  • @Manojalappey
    @Manojalappey 2 года назад +5

    ഒരു കാതിലോല ഞാൻ കണ്ടീല My fvrt song 😍😍

  • @Amjadalivk
    @Amjadalivk 5 лет назад +10

    Sanjariyil kanumbo arinjilla ith oru legend anenn.... ella paatum pwoliyanallo

  • @cyriljoseph6691
    @cyriljoseph6691 4 года назад +9

    ഇൗ പറഞ്ഞതിനും കേട്ടതിനും ഒക്കെ അപ്പുറമാണ് ബീയാർ...ഭാഗ്യം വഴി മാറി നടന്നില്ലായിരുന്നൂ എങ്കിൽ, മറ്റൊരു MT യെ, ലോഹിതദാസിനെ ഒക്കെ മലയാള സിനിമക്ക് കിട്ടിയേനെ.
    ഷട്കാല കോവിഡ് മാരാ രുടെ ജീവിതത്തെ ആസ്പദമാക്കി ഇദ്ദേഹം എഴുതി പൂർത്തിയാക്കിയ തിരക്കഥ സിനിമ ആകാതെ പോയതിന്റെ നഷ്ട്ടം ഇദ്ദേഹത്തെ ക്കാൾ മലയാള സിനിമക്ക് ആണ്. ഷൂട്ടിംഗിന്റെ വാതിൽ വരെയെത്തിയ ദേവദാസി പശ്ചാത്തലത്തിൽ ഉള്ള ഒരു കഥയും മലയാള സിനിമക്ക് നഷ്ട്ടം ആയി...ഒരുപാട് സൗഹൃദങ്ങൾ സിനിമയിൽ ചുറ്റും ഉണ്ടായിട്ടും ബിയാർ എന്ന അതുല്യ പ്രതിഭ അർഹിക്കുന്ന ഉയരങ്ങളിൽ എത്താതെ പോയത് വിധിയുടെ ക്രൂരത.....
    ഇനിയും കാലം ബാക്കിയുണ്ട്. അൽഭുതങ്ങൾ ഈശ്വരൻ കരുതി വച്ചിട്ടില്ല എന്ന് ആർക്ക് പറയാൻ കഴിയും....

  • @jibish7999
    @jibish7999 5 лет назад +9

    Ragasudha ഗാനം ആരാണ് എഴുതിയതെന്ന് അന്വഷിച്ചു .പക്ഷെ ഇപ്പോളാണ് മനസ്സിലായത്. സൂപ്പർ

  • @manilal8887
    @manilal8887 4 года назад +5

    എനിക്കു വളരെ ഇഷ്ടമുള്ള പാട്ടാണ്....താങ്ക്സ് പ്രസാദ്....

  • @vinodkumarv7747
    @vinodkumarv7747 5 лет назад +30

    മങ്കൊമ്പിന്റെ വേറൊരു അഭിമാനം.. Mankombu ഗോപാലകൃഷ്ണനെ പോലെ

  • @ml7687
    @ml7687 Год назад +6

    ഇന്നലെ വരെ ഇദ്ദേഹം എവിടെ എന്ന് തിരയുകയായിരുന്നു സഞ്ചാരി യുടെ ഡയറീകുറുപ്പിൽ വിയോഗം സഹിക്കാൻ കഴിയുന്നില്ല പ്രണാമം 🌹🌹🌹🌹🌹🌹

  • @vishnukpillai6446
    @vishnukpillai6446 5 лет назад +13

    മഴത്തുള്ളികൾ 😍

  • @anjunarayanan5739
    @anjunarayanan5739 Год назад +3

    ❤ ആരും മറക്കാത്ത...എത്ര നല്ല വരികൾ...

  • @renjanputhoor4068
    @renjanputhoor4068 5 лет назад +9

    കാണാൻ കഴിഞ്ഞതിലും അറിയാൻ കഴിഞ്ഞതിലും ഞാനും ഭാഗ്യവാൻ ആണ്.

  • @AntoPandeth
    @AntoPandeth 5 лет назад +8

    B.R. Prasad was the spirit of Asianet ... wish you all the very best.

  • @jaapeecvm
    @jaapeecvm 2 года назад +4

    കേരനിരകൾ ആടും.... എത്ര സുന്ദരമായ വരികൾ 🙏❤🌹👌കുട്ടനാടിന്റെ മണമുള്ള വരികൾ ❤

  • @amal-qu6ub
    @amal-qu6ub Год назад +5

    പ്രണാമം 🙏ആദരാഞ്ജലികൾ 😔നിങ്ങളെ വേണ്ടപോലെ മലയാള സിനിമ ഉപയോഗിച്ചില്ല 😔😔

  • @pravinp1981
    @pravinp1981 5 лет назад +6

    great BR sir I like uu

  • @crizytime7782
    @crizytime7782 5 лет назад +15

    Muthe safariyil eppozha varunne

  • @anathukv7818
    @anathukv7818 5 лет назад +6

    Super sir

  • @newworldcharitabletrust1605
    @newworldcharitabletrust1605 4 года назад +4

    Good speach& Good visualisation

  • @roshann103
    @roshann103 3 года назад +3

    Ejjathi songs🔥🔥🔥Beeyar ettan uyir

  • @jamsheerkallayi4591
    @jamsheerkallayi4591 Год назад +2

    Good program

  • @heartofbansuri1083
    @heartofbansuri1083 3 года назад +5

    ഒരു കാതിലോല 😍😍😍

  • @roselotus1327
    @roselotus1327 Год назад +1

    ഈ അഭിമുഖം എടുത്തതിന്നു
    Youtubil upload ചെയ്തതിനു
    മനോരമക്ക് ഒരായിരം നന്ദി

  • @agritechfarmingmalayalam
    @agritechfarmingmalayalam 5 лет назад +7

    😊👍👌

  • @aravinda.9925
    @aravinda.9925 Год назад +3

    ആദരാഞ്ജലികൾ 💐

  • @mjvarghes
    @mjvarghes 4 года назад +5

    Prasad is highly talented.

  • @epksince96
    @epksince96 Год назад +4

    RIP DEAR SIR ❤️🙏🏻

  • @mjvarghes
    @mjvarghes 4 года назад +4

    Great prasadji.

  • @indiralakshmanan8729
    @indiralakshmanan8729 Год назад +2

    തീരാ നഷ്ടം 😢😢😢😢😢😢

  • @nikidale1
    @nikidale1 5 лет назад +1

    My Dear Brother I love you a lot always and whenever go through the vedios..... you are inluded my daily prayers for your recovery . I hope the Almighty may strengthen you and family.

  • @dinoopn462
    @dinoopn462 5 лет назад +7

    Kasavinte thattamittu entha Oru song

  • @SamJoeMathew
    @SamJoeMathew Год назад +3

    ആദരാജ്ഞലികൾ 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @kpgangadharangangadharan3477
    @kpgangadharangangadharan3477 Год назад +1

    Great👍pranamam🙏

  • @vishnua8044
    @vishnua8044 3 года назад +3

    Super Sir❤️❤️❤️
    What a man❤️

  • @shameelroshan446
    @shameelroshan446 5 лет назад +5

    😍😍😍

  • @madhuvr7567
    @madhuvr7567 Год назад

    Highly talented and down to earth!! Spectacular vocabulary and splendid creativity. Malayalam film industry didn’t gave him much opportunity, but whatever he did was extremely impressive.. Mr. Prasad you will live in millions of malayali hearts .. RIP

  • @Aparna_Remesan
    @Aparna_Remesan Год назад +2

    പ്രണാമം 💔😔

  • @harikumar6281
    @harikumar6281 Год назад +3

    RIP SIR😥

  • @sakthishankar148
    @sakthishankar148 2 года назад +1

    big salute beeyaar JI super songs

  • @bijeeshbijeesh5632
    @bijeeshbijeesh5632 Год назад +2

    പ്രണാമം 🌹

  • @nivedkuttappupv3090
    @nivedkuttappupv3090 Год назад +1

    പ്രണാമം 🙏🙏🙏

  • @sidhique7201
    @sidhique7201 Год назад +2

    ആദരാഞ്ജലികൾ 🌹

  • @gokulsnair5264
    @gokulsnair5264 Год назад +1

    ❤️❤️❤️

  • @abinjubee7717
    @abinjubee7717 5 лет назад +6

    BR ettaaaa alinju cherunu varikal...

  • @nishandh9873
    @nishandh9873 Год назад +1

    Pranamam🌹🌹🌹🌹🌹🌹

  • @harikumar8064
    @harikumar8064 Год назад +1

    Pranamam 🙏 beyar Prasad

  • @yadhukrishnanmk185
    @yadhukrishnanmk185 3 года назад +1

    Great person

  • @shihabkuzhi4886
    @shihabkuzhi4886 5 лет назад +7

    Onnum.prayanila..
    Nighalle eshttapedunnavarodoppam.
    Njanum..

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Год назад +4

    കഴിവ് സിനിമ ലോകം തിരിച്ചറിഞ്ഞില്ല

  • @mrarackal2752
    @mrarackal2752 2 года назад +2

    ❤️

  • @anoopviswanathan5409
    @anoopviswanathan5409 Год назад +1

    🌹🌹🌹

  • @bijudathan9244
    @bijudathan9244 Год назад +3

    ചേട്ടാ പെട്ടന്നു സ്ഥലം വിട്ടല്ലോ. ഇനി moncombil കളം എഴുതാൻ കാണത്തില്ല അല്ലെ....

  • @lifeinindiakerala4220
    @lifeinindiakerala4220 Год назад +1

    നല്ല അവതാരകൻ 🎉🎉🎉🎉🎉🎉🎉

  • @manojcsb
    @manojcsb Год назад +2

    RIP😢

  • @blackmoviesoffcial
    @blackmoviesoffcial 4 месяца назад

    🖤

  • @pradeep.lukose37
    @pradeep.lukose37 2 года назад

    Legendary man

  • @liston624
    @liston624 3 года назад

    ❤💙

  • @kannampuzha2008
    @kannampuzha2008 Год назад +1

    RIP🙏🙏🙏

  • @shyambabuvelikoth954
    @shyambabuvelikoth954 Год назад +1

    ആദരാഞ്ജലി സർ; അക്ഷരാഞ്ജലി

  • @abdusamadk6831
    @abdusamadk6831 5 лет назад +10

    എനിക്കു പ്രസാദേട്ടനെ സഫാരിയിലെ ഡയറിക്കുറിപ്പിൽ മാത്രം കാണാനാണ് ഇഷ്ടം

  • @haritharajesh3184
    @haritharajesh3184 Год назад +2

    ഒരു മങ്കൊമ്പുകാരൻ ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു💯

  • @jisspalelil
    @jisspalelil Год назад +1

    ആദരാഞ്ജലികൾ😢

  • @sreejeshanneri9076
    @sreejeshanneri9076 Год назад +1

    പ്രസാദ് ഏട്ടന് പ്രണാമം.. ഒരുപിടി നല്ല പാട്ടുകൾ നമ്മൾക്കു നൽകി അദ്ദേഹവും പോയി

  • @shortcuts658
    @shortcuts658 Год назад +1

    Adaranjalika br Prasad 💕

  • @rajeebpmla46
    @rajeebpmla46 6 лет назад +8

    ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടിയെ പരാമര്‍ശിച്ചില്ല,നല്ല പാട്ടുകള്‍ ആയിരുന്നതില്‍.

    • @wayfarerdreamz
      @wayfarerdreamz 5 лет назад +1

      അതെ കൂടെ രവീന്ദ്രസംഗീതവും

    • @jiths.jithu.3957
      @jiths.jithu.3957 4 года назад +1

      മനതാരിൽ കളിയാടും ലെബനോണിന് പ്രിയ തോഴി.. ഇദ്ദേഹത്തിന്റെ ആണോ

  • @gokulsn9262
    @gokulsn9262 5 лет назад +5

    Vettathilem killichundan mambazhthilem paat orupaad Ketit undengilum writer namalude b r prasad sir Anne arinjath ipol....come back to safari..

  • @anandsr4561
    @anandsr4561 Год назад

    RIP

  • @user-ng3rl5tb1q
    @user-ng3rl5tb1q 6 лет назад +7

    👍👍👍

  • @shameerktndr6981
    @shameerktndr6981 Год назад

    ആദരാഞ്ജലികൾ ☹️😭

  • @ston939
    @ston939 Год назад

    Rip

  • @athulprakashnp1099
    @athulprakashnp1099 3 года назад +2

    Safari tv yille ആണ് ആദ്യം ഇങ്ങേരെ കാണുന്നത്

  • @user-gh6kg4uj8c
    @user-gh6kg4uj8c Год назад +1

    പോയി 😭💔

  • @georgemathew352
    @georgemathew352 Год назад

    ഇദ്ദേഹം sick ആയി മരിച്ചതാണോ? കാണുന്നില്ലല്ലോ എന്നോർത്തു

  • @shebinkr
    @shebinkr Год назад

    RiP

  • @Akhilmbaby3
    @Akhilmbaby3 5 лет назад +3

    Sujathayude voice oru rekshem illa

  • @b258sijodaniel6
    @b258sijodaniel6 Год назад +1

    വിട, ബീയാർ പ്രസാദ്😪

  • @ANRX2255
    @ANRX2255 2 года назад

    ഈ പടത്തിൽ ശ്രീനിവാസൻ 😂