ആരോഗ്യവാനായ് തിരിച്ചു വന്നു എന്നറിഞ്ഞതിൽ സന്തോഷം. ചേട്ടൻ്റെ വാക്കുകളോട് ആരാധനയല്ല, മനോഹരമായ പ്രണയം തന്നെയാണ്, മിണ്ടിത്തുടങ്ങിയാൽ ചെറിയ ചാറ്റൽ മഴപോലെ അത് തോരാതെ നിൽക്കണമെന്ന് പ്രാർത്ഥിച്ചു പോകും.
പ്രണയത്തെക്കുറിച്ച് താങ്കൾ പറഞ്ഞ മാർക്വേസിന്റെ നോവൽ - കോളറാകാലത്തെ പ്രണയം - എത്ര ഉദാത്തമായ രാഗ സങ്കല്പമാണ് ആവിഷ്കരിക്കുന്നത്. ഫ്ലോറന്റിനോ അരിസയുടെയും ഫെർമിന ഡാസയുടെയും വൃദ്ധ പ്രണയത്തിന്റെ അഭൗമലാവണ്യം .... മാംസ നിബദ്ധമല്ല രാഗം എന്ന ആശാൻ ദർശനം തന്നെയല്ലേ? ഇത്തരം ഓർമകൾ സമ്മാനിക്കുന്ന താങ്കളുടെ ഭാഷണത്തിന് നന്ദി ! തുടരുക. ആശംസകളോടെ - വല്ലച്ചിറ രാമചന്ദ്രൻ
കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല...അത്രയ്ക് മനോഹരമായി ആ കാഴ്ചയിലേക്ക് കൂട്ടിക്കൊണ്ട്പോയി
😍
ആരോഗ്യവാനായ് തിരിച്ചു വന്നു എന്നറിഞ്ഞതിൽ സന്തോഷം. ചേട്ടൻ്റെ വാക്കുകളോട് ആരാധനയല്ല, മനോഹരമായ പ്രണയം തന്നെയാണ്, മിണ്ടിത്തുടങ്ങിയാൽ ചെറിയ ചാറ്റൽ മഴപോലെ അത് തോരാതെ നിൽക്കണമെന്ന് പ്രാർത്ഥിച്ചു പോകും.
😪
😍
പച്ചയായ ഒരു മനുഷ്യൻ പ്രണാമം സഹോദരൻ
😢
എന്തൊരു നഷ്ടമാണ് അങ്ങയുടെ മരണം....
😪Theerchayaayum
അങ്ങയുടെ ഒഴിവ് നികത്താനാവാത്തതാണ് love you sir 🌹🌹🌹
😍
Great words 🙏🙏🙏
😍
ബീയാർ, മലയാളിയുടെ നഷ്ട വസന്തം
🥲
Ethra manoharam...🙏🙏🙏
😍
....Love in the time of cholera. ..Prasad sir pranayathe ardhaviramathil nirthyath. ..bhangiyay
😍
Itra open ayi samasarkunathu✨️✨️✨️
jeevitham...
He is genius. I know him personally
😍
Aathmaavinu Nitya Shanti nerunnu
👌👌👌
😍
ഇത്രയും അറിവുള്ള ആളായിരുന്നോ ഇദ്ദേഹം..
Ithilum...
Sir,............... ഒന്നും പറയാനില്ല
😍
Mankombu kanda mantrikan
😍
Channel nu enthu pati.itra nalla episode kitittu.onnu ready aki eduku all the support. B R PRASAD NA neritu ariyavunathil abhimanam undu.
😍
tnx😍
Welcome Sir💐
☺
🙏
😍
പ്രണയത്തെക്കുറിച്ച് താങ്കൾ പറഞ്ഞ മാർക്വേസിന്റെ നോവൽ - കോളറാകാലത്തെ പ്രണയം - എത്ര ഉദാത്തമായ രാഗ സങ്കല്പമാണ് ആവിഷ്കരിക്കുന്നത്. ഫ്ലോറന്റിനോ അരിസയുടെയും ഫെർമിന ഡാസയുടെയും വൃദ്ധ പ്രണയത്തിന്റെ അഭൗമലാവണ്യം .... മാംസ നിബദ്ധമല്ല രാഗം എന്ന ആശാൻ ദർശനം തന്നെയല്ലേ? ഇത്തരം ഓർമകൾ സമ്മാനിക്കുന്ന താങ്കളുടെ ഭാഷണത്തിന് നന്ദി ! തുടരുക.
ആശംസകളോടെ - വല്ലച്ചിറ രാമചന്ദ്രൻ
😍😪
മേലുദ്യോഗസ്ഥനെ കിഴുദ്യോഗസ്ഥൻ കാണുന്നത് കാപട്യമല്ല... ജോലിയുടെ ഭാഗമാണ് 🙏
Ayirikkam...ennalum keezhppedal adheham ishtapettirunnilla...