അതി ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാമോ| find out features of an intelligent person by Simple Technique

Поделиться
HTML-код
  • Опубликовано: 4 янв 2019
  • അതി ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാമോ| find out features of an intelligent person by Simple Technique
    #IntelligentPersonFeatures #AmeerElamaram #AtrificialIntelligence
    Techniques using to find out an intelligent person
    Highly intelligent person characters
    Artificial intelligence and human intelligence

Комментарии • 258

  • @binumanick3388
    @binumanick3388 5 лет назад +92

    ഈ വീഡിയോ കണ്ടപ്പോഴാ മനസിലായത്. അതി ബുദ്ധിമാനയിരുന്നു ഞാൻ . Thank u സാർ

  • @anjanaannekeats1218
    @anjanaannekeats1218 4 года назад +5

    Its me sir......
    താങ്കളുടെ എല്ല്ലാം ഈ കാര്യങ്ങളും ഞാൻ എന്റെ daily life ഇൽ ചെയ്യുന്നതാണ് sir..... നഖം കടിക്കുന്നത് ഒഴിച്. എപ്പോഴാ ഞാൻ ശരിക്കും എന്നെ മനസിലാക്കിയത് sir. എന്നെ മനിരോഗി എന്ന് വരെ ലോകം മുദ്രകുത്തി. എന്നിട്ടും ഞാൻ പിടിച്ചുനിന്നു. എനിക്ക് വേണ്ടി...........
    I am helplesa sir..... can u help sir....
    Could u conduct me sir. Enne എനിക്ക് ലോകത്തിനുമുന്നിൽ കാണിച്ചുകൊടുക്കണം. Plz help me its a humble request 4 me... sir...

  • @mohammedhassanm1521
    @mohammedhassanm1521 5 лет назад +1

    Some many people told same things same you should informed us in point to point only reduce repeating thank you

  • @manumahendran6798
    @manumahendran6798 4 года назад +1

    Eth ellam enikkude thank you sir for this video

  • @kurafitv2293
    @kurafitv2293 5 лет назад +77

    ഇതിൽ പറഞ്ഞ ഒരു വിധം കാര്യങ്ങളും എനിക്ക് ഉണ്ട്..
    1 അതികം സംസാരിക്കാറില്ല
    2 കൂടുതൽ ഫ്രണ്ട്സ് ഇല്ല
    3 ബ്രൗൺ കണ്ണുകൾ
    4 പൂച്ചയെ ഇഷ്ട്ടം ആണ് പൂച്ചയെ വളർത്തിയിരുന്നു ഇപ്പോൾ ഇല്ല.
    5 സ്വന്തമായി സംസാരിക്കും (ഒരാൾ എന്നോട് ഒരു സംശയം ചോദിച്ചാൽ അതിനെ കുറിച്ച് പഠിച്ചു പിന്നീട് അത് എങ്ങിനെ പറയണം എന്ന്‌ ഞാൻ ഒറ്റക്ക് സംസാരിച്ചു ട്രയൽ ചെയ്യും
    6 ഞാൻ കണ്ട സിനിമകളുടെ ടിക്കറ്റ് ഇപ്പോഴും സൂക്ഷിക്കുന്നു.. &
    മൊബൈൽ റീചാർജ് കൂപ്പൺ
    മുമ്പ് ഉപയോഗിച്ച മൊബൈലും
    7 മടിയൻ ആണ്
    റൂം മാത്രം അല്ല അലോങ്കോലമായി കിടക്കുന്നത് ഉപയോഗിക്കുന്ന വാഹനത്തിന്റ അകം വരെ അലങ്കോലം ആണ്..
    പക്ഷെ sslc പാസ്സ് അല്ല..

    • @AmeerElamaram
      @AmeerElamaram  5 лет назад

      Kurafatthu Kerala 😍👍👍👍

    • @MCVlog
      @MCVlog 5 лет назад +1

      Kurafatthu Kerala correct meets da muth. Ms sthapakan degree passayittillaaaa neeyum valiya Oru company yudey alaaayirikkum

    • @Thasni-fi5kc
      @Thasni-fi5kc 5 лет назад +3

      Kurafatthu Kerala ബുദ്ധി ഉണ്ട് ബട്ട്‌ ബുദ്ധി പ്രയോഗിച്ചു കാണില്ല 😝

    • @sajisamuel2801
      @sajisamuel2801 5 лет назад

      Vaikuka valaruka

    • @nezlynoushad3029
      @nezlynoushad3029 5 лет назад +1

      Haha

  • @sheelavs1799
    @sheelavs1799 4 года назад +3

    Right tips.

  • @rps448
    @rps448 5 лет назад +1

    Super, bro....

  • @jishasaju7687
    @jishasaju7687 5 лет назад +8

    I speak loud ....and i think about my dress style .....and i am not left hand .....exept these three i am 100% an intelligent ...thank u for sharing u r ideas...i think i could be more perfect in life and i will use my intelligence for good things .....😊

  • @darveeskhan5532
    @darveeskhan5532 5 лет назад +3

    good information

  • @sanu-cvl4390
    @sanu-cvl4390 2 года назад +1

    Bro super 👌❤ എനിക്ക് ഒരുവാട് ഇഷ്ട്ടമായി ഈ വീഡിയോ 😍❤👍

  • @esmik3545
    @esmik3545 4 года назад +28

    നിങ്ങൾ യാഥാർത്ഥ്യ ബുദ്ധി മാനായിരുന്നക്ഗിൽ ഇത് കണ്ടു സമയം കളയില്ലായിരുന്നു....🤔🤔😁

  • @PSYWhatsAppStatus
    @PSYWhatsAppStatus 5 лет назад +2

    Mngg 3:30am ❤🥰 Thnx Sir Love it..

  • @mjsvideos3313
    @mjsvideos3313 5 лет назад +3

    Njan ithil ulpedunnu

  • @charlycheruvakkal1106
    @charlycheruvakkal1106 5 лет назад +18

    ഈ വീഡിയോ കണ്ട ശേഷം കമന്റ്‌ ഫുൾ കുത്തിയിരുന്ന് വായിക്കുന്ന ഞാൻ ബുദ്ധിമാനാണോ സർ

  • @vijithashaji7803
    @vijithashaji7803 4 года назад +3

    So good

  • @tubiatalks
    @tubiatalks 5 лет назад +10

    Good tips aanallo....

  • @jobyjosemichael7388
    @jobyjosemichael7388 4 года назад +2

    Good. Job

  • @rathin6642
    @rathin6642 Год назад

    സൂപ്പർ

  • @KEPLERB-kk2ll
    @KEPLERB-kk2ll 5 лет назад +1

    Chetta naan aadhiyam valiya kuzhappamillathe padikumairunnu.physicsile string thiyaripollum enikariyamairunnu pakshe naan eppol vallere abathamanu.Adhythethu pollen aakan enthu cheyum?

  • @girishkumar544
    @girishkumar544 4 года назад +1

    Sahodaranu bayankara buthiyanetto ethokka kandupidichallo

  • @ayishaayisha5048
    @ayishaayisha5048 5 лет назад +4

    I know this is true

  • @sanojvssachin9430
    @sanojvssachin9430 5 лет назад +37

    ഇത് ഇദ്ദേഹം വീട്ടിലിരുന്ന കണ്ടുപിടിച്ചതല്ല.cambridge ഉം Oxford ഉം പോലുള്ള യൂണിവേഴ്സിറ്റികളിൽ റിസർച്ച് ചെയ്തു കണ്ടുപിടിക്കുന്നതാണ് .

  • @bilalsarfras1122
    @bilalsarfras1122 4 года назад

    Superb👍

  • @praveenkk4628
    @praveenkk4628 4 года назад +10

    Ee lakshnangal Ellam undayittum pottanaya njan
    😂😂😂

  • @shibirathi9108
    @shibirathi9108 5 лет назад +3

    Urakkam sathyam

  • @skymin4262
    @skymin4262 5 лет назад +1

    nice tips.

  • @manuc1670
    @manuc1670 5 лет назад +4

    Your observations are correct, eg. Albert Einstein

  • @lasithamanoharan650
    @lasithamanoharan650 5 лет назад +28

    അപ്പൊൾ ഞാൻ ഒരു ഇന്റലിജന്റ് തന്നെ ! ഇതിൽ പറയുന്ന എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്.

  • @Thasni-fi5kc
    @Thasni-fi5kc 5 лет назад +1

    ഇത് enne കുറിച് thanneee...

  • @leoboy6530
    @leoboy6530 4 года назад +1

    👌

  • @Rahulram214
    @Rahulram214 Год назад

    Nyzz

  • @kavirajananchal8803
    @kavirajananchal8803 4 года назад +1

    Ithayirikkum pala bhuddimanmar Schoolil pokathirunnathu????

  • @talkernuhman80
    @talkernuhman80 4 года назад +1

    Aala vadiyakal

  • @saleemponneth5155
    @saleemponneth5155 5 лет назад +2

    100 % truth

  • @Achayan53
    @Achayan53 4 года назад +10

    *ആദ്യമായിട്ട ആണ് നിങ്ങളുടെ ബുദ്ധി ഉള്ളവന്റെ ലക്ഷണം കാണാൻ വന്ന പാടെ ആദ്യം തന്നെ നോക്കിയത് കമെന്റ് ആയിരുന്നു വായിച്ചു വായിച്ചു ചിരിച്ചു പണ്ടാരം അടങ്ങിയവർ.....ഇങ്ങ് ഒന്നു വന്നേ...........താങ്കസ് ബുദ്ധി കൂടിയവർക്കും കുറഞ്ഞവർക്കും നുമ്മ ഇതിൽ ഒന്നും പെടാത്തവൻ ആണേ.......😂😂😂*

    • @ShareefCH-en7xw
      @ShareefCH-en7xw 7 месяцев назад

      Ellam ninjalku tonnunnatanu njaan 23 vayassil gulfil poyapol njaan chindichu enikku 10 varsham kond veedu paniyanam pinne kadanjal terkkanam 33 vayassil free aakanam ennu njaan anjana avide hard work cheyythu njaan ennilekku tanne othunji jeevikkum athanu appolakke enne kaliyakkiya enne kaliyakumairunna friend okke annathe pole ippolum avide tanne und pazhaya koottu tanne pinne kalyanam kaichittum nalla snehatil tanne yaanu pokunnath kuttam anjottum injottum parayaan nilkarilla vellamdikkuka anjana athinaaittu nadakkuka atonnum illa aareyum makkattu kayaraan nilkkilla aarumaittum paisa idapadonnum illa oraala pattikkalonnum njanlkkilla inim oru 6 month munpottu pokanulla paisa karutittund pinnenta kuzhappam

  • @sweetnbeatz
    @sweetnbeatz 5 лет назад +3

    Ente molk 4 year ayi aval nigal parajapoleya kure sheriyannu

  • @hashishafi1250
    @hashishafi1250 5 лет назад +2

    Hlo njn keto cheyyund.njn I slim flat tummies enna bar kazhichirinnu . Keto tudangiyathinu shesham kazhichittilla .athu kazhikkaan pattumoo??

  • @-SonalMathew
    @-SonalMathew 5 лет назад +2

    Sir,you are absolutely right, intelligent........yes, I am here

  • @rennymondy1897
    @rennymondy1897 4 года назад +1

    👍👍

  • @prakashkomara2538
    @prakashkomara2538 4 года назад +1

    GoodVideo

  • @faisalfaisal.k2833
    @faisalfaisal.k2833 4 года назад +1

    Night duty ullavar ethu enathil pedum?

  • @abdulali-ln5vi
    @abdulali-ln5vi 5 лет назад +4

    Good

  • @shareefqatar6688
    @shareefqatar6688 4 года назад +1

    Njaan taniya nadannu pokumbol pro karyanjal chindikkum pinnea atairikkum annu muzhuvan samsaravum und entu karyavum open aaittu Turannu paryum urakkam 6 hour pakal uranjilla etra chudanankilum kilomeetarolam nadakkum pinnea Njaan electrical worker aanu pani pidikkumbol entea kayyil etrea paisa undonnu nokkum paisa und pani terkkanulla paisa undankil. Matram work edukkum pinnea nalla meteriyal kondu.matram paniyollu illenkil cheyyilla itokkeayanu

  • @shiyarahman8377
    @shiyarahman8377 4 года назад +1

    👍👍👍

  • @Jahnvi-p6g
    @Jahnvi-p6g 5 лет назад

    Kollam

  • @anumanchery9024
    @anumanchery9024 5 лет назад +15

    ഞാൻ ആരാണ് എന്ന എന്റെ ഒരു പാട് കാലത്തെ അന്വേഷണങ്ങൾക്കൊടുവിൽ ഞാൻ എന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഞാൻ ഒരു ഇൻറലിജന്റ് ആണ്.

    • @AmeerElamaram
      @AmeerElamaram  5 лет назад +1

      Anu Yasir grt

    • @ishaaish7556
      @ishaaish7556 5 лет назад +2

      Anu Yasir
      Ithonnum varunnillalalaloalo alle😂😂

    • @krishcalicut1210
      @krishcalicut1210 5 лет назад

      @@AmeerElamaram മാങ്ങാത്തൊലി... !!!

  • @abdulhameedfetla9680
    @abdulhameedfetla9680 4 года назад +1

    Puyyapla aakaan pattumo

  • @c.mvijay4665
    @c.mvijay4665 5 лет назад +3

    eth vare oru videyoil kettittund

  • @abhijith.s.31975
    @abhijith.s.31975 5 лет назад +9

    What are signs of a mara Mandan??🙏🙏🙏🙏please reply

  • @pratishk2583
    @pratishk2583 4 года назад +1

    Excuse me sir, I would like to talk to you personally and in person on a date of our convenience when you are in kerala. Could you please find it convenient for me? It's because I want to talk to you something very important about my personal. And I need you help and advice on it

    • @AmeerElamaram
      @AmeerElamaram  4 года назад

      Pratheesh K 00971569156096 Whatapp me

  • @luckysherif2812
    @luckysherif2812 4 года назад +1

    Ningalparannad erekure shariyanu intelligent aayavarkmanassilagum I got 70%

  • @krishcalicut1210
    @krishcalicut1210 5 лет назад +13

    ചേട്ടായി , രാത്രി രണ്ടുമണിവരെ പ്രണയം സൗഹൃദം... ഇവയെപ്പറ്റി ചിന്ദിച്ചോണ്ടിരിക്കുന്ന ആൾ ഏത് കാറ്റഗറി യിൽ വരും... !? ബുദ്ധി കൂടിയതോ കുറഞ്ഞതോ or വട്ടനോ... !!! പ്ലീസ് റിപ്ലൈ....

    • @vishnubuddha2669
      @vishnubuddha2669 5 лет назад +3

      Krish Calicut
      അതൊരു 35 വയസ്സ് കഴിയുമ്പോൾ ശരിയാകും

    • @krishcalicut1210
      @krishcalicut1210 5 лет назад

      @@vishnubuddha2669 അത് ഞങ്ങള്ക്ക് അറിയാ ട്ടാ.....

    • @Jahnvi-p6g
      @Jahnvi-p6g 5 лет назад

      Atharanavo... thanano... anganwthe

  • @shabeebviratian6116
    @shabeebviratian6116 5 лет назад +2

    100 % sure

  • @babithakt5007
    @babithakt5007 5 лет назад +5

    I like it new subsriber Anu ngil polum bayangara ishtayi vlogs

  • @saijusivadeepam4005
    @saijusivadeepam4005 5 лет назад +1

    Sar, nu njan party nadattan.. sathyam njan buthimananennu sar enkilum sammathichallo..

  • @mrshaseenarafeeque9874
    @mrshaseenarafeeque9874 5 лет назад +4

    nan ithinod yojikunnu 100%.ente mone ithpole aayirunnu ippo avante lifelude ellam nan arinnu

    • @mufi809
      @mufi809 5 лет назад

      Wow...My elder brother too...അവനും ഇങ്ങിനെ ആയിരുന്നു... നിങ്ങളുടെ മകൻ ഇപ്പോൾ എന്ത് ചെയ്യുന്നു ?

    • @mrshaseenarafeeque9874
      @mrshaseenarafeeque9874 5 лет назад +1

      Green flower ..Son gulfilan

  • @manyamalu6579
    @manyamalu6579 4 года назад +1

    Sariyane

  • @SuperShamseer19
    @SuperShamseer19 3 года назад

    Njaanum ithil petta vekithiyaan

  • @natazghostz3132
    @natazghostz3132 5 лет назад +1

    Nc

  • @rosenadackal8280
    @rosenadackal8280 5 лет назад +2

    Enne copy cheytatu pole tonni, we svabhavam karnam orupadu ottapetta aalu aanu njan, ee program kandu tudangiappozhekyum njan paranjirinu edeham otteku kandupidichatalla, etinte pinnil entengilumoke research undakum ennu . Orupadu santoshamayi, enne oninnum kollilo ennu karuti tudangyirinu karnam husband ithoke paranju kuttapedutiyirrinu

  • @sreejaps2535
    @sreejaps2535 5 лет назад +14

    ഇതുവരെlazy ness ന്റെ അടയാളങ്ങളായി കരുതിയിരുന്നതാണിതെല്ലാം

    • @salamtk5537
      @salamtk5537 4 года назад

      Njanumm

    • @user-dh8re4je9p
      @user-dh8re4je9p 4 года назад

      മടി ബുദ്ധിമാന്റെ ലക്ഷണം ആണ് ..വിഡ്ഢി ഹാർഡ് വർക്ക്‌ ചെയ്യും ..ബുദ്ധിമാന്മാർ സ്മാർട്ട്‌ വർക്ക്‌ ചെയ്യും

  • @ansar.bk.1573
    @ansar.bk.1573 5 лет назад +2

    💯

    • @AmeerElamaram
      @AmeerElamaram  5 лет назад

      mahammad 7907 pls share to Facebook WhatsApp group

  • @sreejavk6019
    @sreejavk6019 4 года назад +1

    Brown
    ?njan blue ennanu kettitullathu?

  • @trailwayt9H337
    @trailwayt9H337 3 года назад +1

    ✌✌✌❤ CORRECT

  • @rethishrethish6339
    @rethishrethish6339 4 года назад +1

    ഭീകരം

  • @remyas2329
    @remyas2329 5 лет назад +1

    Viral idayk sradhichaayrnnoo

  • @anwarcr7450
    @anwarcr7450 4 года назад +1

    👍🤝👍

  • @beanpsychology3911
    @beanpsychology3911 4 года назад +7

    ബുദ്ധി വേണമെന്നുള്ളവർ കമൻറുകൾ രേഖപ്പെടുത്തുക .. സ്റ്റോക്ക് തീർന്നാൽ ലഭിക്കില്ല , അതിനു മുമ്പേ ബുക്ക് ചെയ്യുക.*
    *ഡിസ്കൗണ്ട് ചോദിക്കരുത്*

  • @ajuaju4334
    @ajuaju4334 4 года назад +1

    Anikiparanja ala laksanangalum und paksa anik budiyilaaa

  • @thomastx9295
    @thomastx9295 3 года назад

    I
    Appreciate
    Your
    Video
    But
    There
    Is
    Some
    Mistakes

  • @rameshanm9899
    @rameshanm9899 4 года назад +1

    Ok

  • @samesame1203
    @samesame1203 5 лет назад +8

    സുഹൃത്തേ സമ്മതിച്ചു. ആരെയെങ്കിലും ആധുനിക ലോകത്തു കാണിച്ചു തരാമോ?

    • @abhilashandrews4226
      @abhilashandrews4226 5 лет назад

      I will appear your dreams by great apostle Arnold israel Andrews

    • @noushadv8438
      @noushadv8438 5 лет назад

      9605099344 ഞാൻ ഇങ്കിനെ ഒക്കെ ആണ് പക്ഷേ എനിക്ക് വിഷമം തോന്നാറുണ്ട് ഞാൻ എന്താ ണ് ഇങ്കിനെ ഒക്കെ ആയി പോയെ എന്ന് കരുതി

  • @sivanparvathisankaran1046
    @sivanparvathisankaran1046 4 года назад +1

    Everything is correct, except my high sound voice.

  • @badruddin9048
    @badruddin9048 4 года назад +2

    Music is irritating

  • @dhanyagireesh4153
    @dhanyagireesh4153 5 лет назад +4

    ഇതിൽ പറയുന്ന 2,3 കാര്യങ്ങൾ ഒഴികെ എന്റെ കാര്യത്തിൽ Correct sir, പക്ഷെ ഈ സ്വഭാവം ഉള്ളതുകൊണ്ട് മിക്കവരും അംഗീകരിക്കുന്നില്ല. നമുക്കത് അവരോട് പറഞ്ഞു ഫലിപ്പിക്കാനും അറിയില്ല.

    • @manzoorcks1472
      @manzoorcks1472 5 лет назад

      Athe enikkum anganeyaanu😯😯

    • @krishcalicut1210
      @krishcalicut1210 5 лет назад

      എന്നെ വിളിച്ചോ ട്ടാ.... ഞാൻ സംസാരിച്ചോളാം,

  • @GreenFactorybyAbin
    @GreenFactorybyAbin 4 года назад +1

    😃

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 лет назад +3

    Good information bro..njn apo atra budhi jeevi allann thonnunn😜

    • @AmeerElamaram
      @AmeerElamaram  5 лет назад

      European Diary by Siyad Rawther 😍😍😍🙏🏻🙏🏻🙏🏻

  • @iamc8915
    @iamc8915 4 года назад +1

    Ennee epoyankilum manasil ayaloo...

  • @generaltechlab8912
    @generaltechlab8912 5 лет назад +2

    Ellaam sariyaivannappol budhi mathram enikkilla, athenthanu ?

  • @manumanoj7150
    @manumanoj7150 4 года назад +1

    I am a intelligent man

  • @hafsaa7907
    @hafsaa7907 4 года назад +1

    😇😇

  • @OnetoZero777
    @OnetoZero777 4 года назад +2

    Full coppy adi of other channal🧐🧐
    But good presentation,,😊😊😊

  • @mallusinlondon647
    @mallusinlondon647 4 года назад +3

    വിശ്വസിക്കുന്നില്ലാ... എന്ന് തോന്നി പകുതി വച്ച് നിർത്തിയപ്പോയവർ എത്ര പേർ ?

  • @joicesimon8087
    @joicesimon8087 4 года назад +1

    e paranjathellam enikum undu appol njn Ara Lllle.....

  • @salamtk5537
    @salamtk5537 4 года назад +1

    Pottatharam vilichu parayallee ikkaa

  • @user-so8sx8ss5s
    @user-so8sx8ss5s 3 года назад +1

    പെൻസിൽ എഴുതി കഴിഞ്ഞാൽ എങ്ങനെ സൂക്ഷിക്കും 🤔

  • @badarudeenbadarudeen1883
    @badarudeenbadarudeen1883 4 года назад +1

    7.laksham.manikkur.mathra.mullayeebhumiyile.jivithathil.bhudiyullavan.santhoshathodum.samadanathodum.jivikkum.allathavan.kazhuthayepole.bhumimuzhuvansawthamakkan.panjju.nadakkum.kudumpatheyum.kuttikaleyum.vareupeshichu.lokam.muzhuvan.alayum.kurachokka.nedumpozhekkum.avantesamayam.kazhiyum.bhumiavane.vizhugum.sambhathinuvendi.makkal.vettimarikkum....

  • @gireesha2864
    @gireesha2864 4 года назад +1

    Ethil parayunna ellam lakshanagalum enikkond njan budhiman aanu

  • @Rocky57207
    @Rocky57207 5 лет назад +3

    i am budhiman ha ha ha

  • @AbdulKareem-lx4gn
    @AbdulKareem-lx4gn 5 лет назад +3

    Brown eyes maatrmilla പക്ഷെ ജീവിതത്തിൽ ഇതുകൊണ്ടൊന്നും യാതൊരു ഗുണവുമില്ല എന്ന് എന്റെ അനുഭവം വെക്തമാക്കുന്നു

    • @soloentertainmentmh8974
      @soloentertainmentmh8974 5 лет назад +1

      Abdul Kareem ഒന്നാമത് ഇതെല്ലാം ഉണ്ടായാൽ genius ആണെന്ന് പറയാനാവില്ല ആവാൻ സാദ്യത കൂടുതൽ ആണെന്ന് പറയാം. പിന്നെ genius ആയാൽ ജീവിതം രക്ഷപെടും എന്നൊന്നുമില്ല.
      genius ആയാൽ സമൂഹ ജീവിയായി ജീവിക്കാനുള്ള സാദ്യത കുറയുകയാണ് പൊതുവെ ചെയ്യുക. ഇതിൽ പറഞ്ഞത് പോലെ സാധാരണക്കാരോട് സംസാരിക്കാn
      വിഷയ ദാരിദ്ര്യം ഉണ്ടാവും.

  • @georgeroy6114
    @georgeroy6114 4 года назад +1

    I know the real KAYAKALO and need a friend to sjare with .e

  • @nijilalm7994
    @nijilalm7994 3 года назад

    എനിക്ക് ഈ. പറഞ്ഞ ഗുണങ്ങൾ ഉണ്ട് ഞാൻ. നിജിലാൽ. തിരുവനന്തപുരം

  • @ringtone2152
    @ringtone2152 3 года назад +1

    ഇതിൽ പറഞ്ഞ എല്ലാ ഗുണങ്ങളും എന്നിലുണ്ട് ഞാൻ ബുദ്ധിമാനാണെന്ന് എനിക്കിപ്പോ ബോധ്യമായി

  • @raheemm4679
    @raheemm4679 5 лет назад +4

    Samsarathil musik venda bro.

  • @santhoshissac8812
    @santhoshissac8812 5 лет назад +2

    mandatharam

  • @lijukollam4956
    @lijukollam4956 4 года назад +2

    100% ഇതിൽ പറഞ്ഞതു പോലെ തന്നെ ആണ് ഞാൻ .... ഗൾഫിൽ കൂലി പണിയാണ് ഇപ്പൊ...

  • @dineshbabu6965
    @dineshbabu6965 5 лет назад +1

    Half side ok

  • @bijub5538
    @bijub5538 4 года назад

    chattan oru bhudhimanano

  • @safeerkk625
    @safeerkk625 5 лет назад +4

    Ayye.eniku.buddiman.aavanda

  • @bappukv2246
    @bappukv2246 4 года назад +11

    സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരൊക്കെ പൊട്ടൻമ്മാരാണോ..