ഹജ്ജ് ചെയ്താൽ മാത്രം പോരാ..!! ഈ കാര്യം കൂടി ശ്രദ്ധിക്കണം Dr.Sulaiman Melpathur Islamic Talks

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 7

  • @suneeraanchumukkil512
    @suneeraanchumukkil512 9 месяцев назад +2

    Aameen 🤲🏻

  • @rahilas8572
    @rahilas8572 9 месяцев назад +1

    Great

  • @hayy1900
    @hayy1900 5 месяцев назад +1

    ഇപ്പോ ഹജ്ജ് ചെയ്യുന്ന വരിൽ 70% ആളുകളെ ഇടയിൽ കുടുംബം തിൽ അയൽവാസി കളെ ഇടയിൽ ഹജ്ജ് മ്മ യോ ഹാജിയർ എന്ന് പേര് കിട്ടാൻ ആണ്...... അയൽവാസി ബന്ധങ്ങൾ കുടുംബം ബന്ധം ങ്ങൾ നാട്ടിലെ ബന്ധങ്ങൾ ഒക്കെ നഷ്ട പെടുത്തി ആണ് പോവുന്നത്... ഇപ്പോ ഹജ്ജ് നു പോവുനവർ ഫോണിൽ വാട് സാപ്പിൽ മെസ്സേജ് വിട്ടിട്ട് പോവുമ്.... പൈസ ഉണ്ട് എന്ന് അറിയാൻ വേണ്ടി ആണ്. ഹജ്ജ് ചെറുതവർ കുടുംബം തിൽ ഉള്ള ആളുകളെ കണ്ടിട്ട് വർഷം ങ്ങൾ ആയി..
    ഒരു വാക് പോലും പറയാതെ നേരിട്ട് പറയാതെ ഒക്കെ ആണ് പോയത്.. പാവങ്ങൾ കുടുംബം തിൽ ഉണ്ടെഗിൽ അവരെ കണ്ണ് കൊണ്ട് കണ്ട് നേരിട്ട് കണ്ടൂടാ... കണ്ടാൽ തന്നെ.. അറപ്പു വെറുപ്. കൊണ്ട് ആണ് കാണുന്നത് പൈസ കാർ ആണേൽ അവരോട് ഹജ്ജ് നു പോവുന്നത് പറയും പോവുന്നത്.
    നാട്ടിൽ വന്നാൽ ഇനി അഹങ്കാരം പൊങ്ങച്ചം ആവുമ്.
    അവര് അല്ലാഹുവിന് വേണ്ടി അല്ല ഹജ്ജ് ചെയ്തത്..
    കുടുംബം ത്തിലെ പാവങ്ങൾ ക് ഒരു ഉബകാരം ചെയ്യാതെ കുടുംബ തെ വെറുപ്പിച്ചു ആണ് ഹജ് നു പോവുന്നത്.. വരുമ്പോൾ zamzam വെള്ളം കൊണ്ട് വരും.. എന്ദിന.. അതിന്ടെ ആവശ്യം... ഹജ് നു പോവുമ്പോ കുടുംബ തെ നേരിട്ട് കണ്ട് അവരുടെ പ്രശ്നം ങ്ങൾ അവർക് വേണ്ട സഹായം. വെറുപ് ഒക്കെ അന്വേഷിച്ചു അതിനുള്ള. ത് ചെയ്തു കൊടുത്തു പോവണം.... അല്ലാതെ. വർഷം ങ്ങൾആവും തമ്മിൽ കണ്ടിട്ട്...
    എല്ലാം ഇപ്പോ വാട്സ്ആപ് ൽ മാത്രം....
    ഹജ് നു പോബുന്നത് മുൻപ് ഏഷണി പരദൂഷണം നുണ പറഞ്ഞു കുടുംബംത്തെയും അയൽവാസി കളെ യും വെറുപ്പിച്ച വർ ഉണ്ട് ഇപ്രാവശ്യം ഹജ്ജ് നു പോയവരി ൽ.... അങ്ങനെ ഉള്ളവർ ഇപ്രാവശ്യം ഹജ്ജ് നു പോയത് കൊണ്ട് തന്നെ ആണ് 1000ത്തോളം പാവങ്ങൾ ഹജ്ജ് ചെയ്തത് നു ശേഷം മരിച് പോയത്... നല്ലവർ ഒക്കെ അവിടെ മരിച്ചു..
    സം സം വെള്ളം വും കാരക യും കൊണ്ട് വന്നു കുടുംബം കാരെ കാണാൻ വരും അഹങ്കാരം പറഞ്ഞു പോവുമ് പിന്നെ 6വർഷം കഴിഞ്ഞു ആവും പിന്നെ കാണുക
    ഇപ്പോ കുടുംബം ആയാലും
    അയൽവാസി കൾ ആയാലും 5ആള് ഉയരത്തിൽ ആണ്. മതിൽ കെട്ടുന്നത് ഒരു ബന്ധം ഇല്ല... പണ്ട് ഹജ്ജ് നു പോയവരിൽ ചില ആളുകൾ മക്കളെ കാശ് കൊണ്ട് ആണ്ഹജ്ജ് ചെയ്തത്..അങ്ങനെ ഉള്ളവർ മക്കൾക് പൈസ ഉണ്ട് എന്ന അഹങ്കാരം തിൽ നാട്ടിലും അയൽവാസി കളെ അടുത്ത് അഹങ്കാരം തിൽ. പൊങ്ങച്ചം തിൽ ആണ് ഇപ്പോ ഴും വിലസുന്നത്.. നാട്ടിൽ മക്കൾ ഗൾഫിൽ പോയത് ന് ശേഷം മക്കൾ ക് ഇഷ്ടം പോലെ സ്വത്തു ഉണ്ടാക്കി കൊടുത്ത്. മക്കളെ പൈസ കൊണ്ട് സ്വത്തു വാങ്ങി കൂടി കൊടുത്ത്... ഒരാൾക്കു പോലും നാടിലോ കുടുംബം തിലോ അയൽവാസി കൾക്കോ ഒരു ഉബകാര മില്ലാതെ അഹങ്കാരം പിടിച്ച മാതാപിതാക്കൾ ഉണ്ട്.. ഇപ്പോ മക്കൾ ഒക്കെ ഗൾഫ് നിർത്തി നാട്ടിൽ ഇഷ്ടം പോലെ കാശ്. ബിസിനസ്.. ഒക്കെ ആയി. അഹങ്കാരം എന്ന രോഗം കൊണ്ട് നടക്കുന്നു... ഗൾഫിൽ പോയപ o ഒരു നിവർത്തി ഇല്ല ത്ത പാവങ്ങൾ ആയിരുന്നു.. പട്ടിണി പാവങ്ങൾ ആയിരുന്നു. അന്നത്തെ കാലത് അവര് തിന്നുന്ന തിൽ നിന്ന് അയൽവാസി കൾക്ക് കൊടുക്കുo കുടുംബം കാർ വന്നാൽ കൊടുക്കും .. ഇപ്പോ . ആര് വന്നാലും ഒന്നും ഇല്ല .. പാവങ്ങൾ ആയഅയൽവാസി കൾക്ക് ഒരു സുഖം ഇല്ല. പൈസ ഉള്ള അയൽ വാസി കൾക്ക് നല്ല സുഖം ആണ്. പാവങ്ങൾ ആയ അയൽവാസി ക് അവരുടെ വീട്ടിൽ ക് വഴിഇല്ല.. എകർ കണക്കിന് സ്ഥലം ഉള്ളഇയാൾ ടെ അടുത്ത് പോയി അയൽവാസി.കുറച് സ്ഥലം മയ്യത് കൊണ്ട് വരാൻ ചോദിച്ചു.. ആട്ടി പായിപ്പിച്ചു
    .. 5നേരം പള്ളിയിൽ മുന്നിൽ സെഫിൽ ഉണ്ടാവും.. നോമ്പിന് പള്ളിയിൽ ക് 500രൂപ സക്കാത്കൊടുക്കുo പഴയ കാലം ഒക്കെ മറന്ന് ഇപ്പോ ജീവിതം ഇങ്ങനെ ഒക്കെ ആയി. 3ഹജ്ജ് ഒക്കെ ചെയ്തു.... ഇങ്ങനെ ഉള്ള ആള് കളെ ഒക്കെ ദുനിയാവിൽ ഉണ്ടെഗിൽ എങ്ങനെ പാവങ്ങൾ ആയ വർക് ജീവിക്കാൻ കഴിയും.. മരിച് പോവുമ്പോ ഒന്നും കൊണ്ട് പോവില്ല ല്ലോ.. വന്നപ്പോൾ ഒന്നും കൊണ്ട് വന്നില്ല.. ഭൂമിയിൽ ഉള്ളപ്പോൾ നമ്മെ കൊണ്ട് കഴിയുന്ന സഹായം ഉബകാരം ഒക്കെ ചെയ്തു കൊടുത്താൽ എന്താ.. ആരെയും കാണിക്കാൻ വേണ്ടി അല്ല നല്ലത് ചെയേണ്ടത്.. പടച്ചോനെ മുൻ നിർത്തി സഹായിക്കുക.. ഉപ കാരം ചെയ്യുക.. അതാണ് ഇസ്ലാം പഠിപ്പിച്ചത്....
    അങ്ങനെ ഉള്ള വർ മനസ് ശുദി ആകാതെ ആണ് ഇപ്രാവശ്യം ഹജ്ജ് നു പോയവർ.

  • @shifashifuz7453
    @shifashifuz7453 7 месяцев назад

    ❤❤❤❤❤❤

  • @underworld2770
    @underworld2770 7 месяцев назад

    മാറരുത്..
    എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. അതെന്നേ ആയിക്കഴിഞ്ഞു

  • @letishaflanary7860
    @letishaflanary7860 9 месяцев назад

    *promosm*

  • @jaufferind8260
    @jaufferind8260 9 месяцев назад

    Great