Enikk തോന്നുന്നത് കേരളത്തിലെ most underrated channel ithan ഇത്ര നല്ല visuals ഉണ്ടായിട്ടും lakh views എത്തുന്നില്ല .ദിവസവും ഒരു lakh view എങ്കിലും വേണം ഫയർ encouraging him
Viewersinu വല്യ standard ഒന്നും ഇല്ല കോപ്രായം kanikkunnavar ഒക്കെയാണ് viwers കൂടുതൽ. നല്ല standard പ്രേക്ഷകരുlla സ്ഥലത്തെ standard creation ഉണ്ടാകൂ അല്ലെങ്കിൽ മുത്തുമണികള്‍ ഒക്കെ undayikonde ഇരിക്കും. മലയാളികള്‍ക്ക് onnum aesthetic sense ഇല്ല.
മലാനയെ പറ്റി രണ്ട് കാര്യം പറയാൻ വിട്ടു പോയി ഒന്ന് അവരുടെ ഭാഷ അവർ മാത്രം സംസാരിക്കുന്ന ഒരു പ്രത്യേക ഭാഷയാണ്. രണ്ട് അവരുടെ ചരിത്രം ഗ്രീക്ക് ചക്രവർത്തി അലക്സാണ്ടറുടെ പടയാളികളാണവർ. അലക്സാണ്ടറുടെ കൂടെ തിരിച്ചു പോകാതെ മലാനയിൽ കുടിയേറി താമസിച്ചവർ . അവരുടെ ദൈവത്തിന്റെ പേരാണ് Jumla Devta
Ee bgm കേട്ട് നോർത്ത് ഇന്ത്യൻ visuals കണാൻ തന്നെ പ്രത്യേക ഒരു ഫീലാണ്.സന്തോഷ് george kulangara sirnte സഞ്ചാരം കാണുന്നത് പോലെ. കുറച്ച് കാലം അദ്ദേഹത്തോടൊപ്പം ജോലി ചെയ്തതിൻ്റെ ക്വാളിറ്റി ബിബിൻ എന്തായാലും കിട്ടിയിട്ടുണ്ട്
ലഹരിയുടെ കണ്ണിലൂടെ മാത്രം കാണരുത് ബ്രോ .. അവരുടെ ജീവിത രീതിയും ആചാരങ്ങളും വേറിട്ട ഒരു കാഴ്ചയാണ്.മഞ്ഞുള്ള സമയത്ത് അവിടെ ചെന്ന എനിക്ക് കിട്ടിയ ഒരു ഫീൽ ഉണ്ട്.ചത്താലും മറക്കില്ല. മലാന😍
ഇന്നത്തെ യാത്ര ഞങ്ങൾ കണ്ടത് മനോഹമായിരുന്നു എങ്കിലും നിങ്ങൾ അത് എടുത്തത് എത്ര പാട് പെട്ടു എന്ന് മനസിലായി എത്ര പ്രയാസം ഉണ്ടായി എങ്കിലും ഞങ്ങൾക്ക് ഈ യാത്ര മുഴുവൻ കാണിച്ചു തന്നതിന് നന്ദി ഒരുപാട്
കഞ്ചാവും കറുപ്പും ആയുർവേദത്തിൽ ഔഷധമാണ് അത് നിരോധിച്ചത് കോൺഗ്രസിന്റെ ഭരണകാലത്ത് ക്രൈസ്തവമിഷേനാറിയ്ക്കു വേണ്ടി അമേരിയ്ക്കയുടെ താൽപ്പര്യത്തിന് പല രാജ്യങ്ങളിൽ ഇപ്പോഴും ഉപയോഗിക്കാറുണ്ട്
2016 ൽ ഈ പറയുന്ന സ്ഥലം കുളു മനാലി ആസാം നാഗാലാൻഡ് ഒക്കെ മാസങ്ങളോളം കറങ്ങി നടന്നു അന്നൊന്നും ഈ vlogum യുട്യൂബ് ചാനലൊന്നും ഇത്രക്ക് ഇല്ലായിരുന്നു അന്നൊക്കെ ഞാനൊരുചാനൽ തുടങ്ങിയിരുന്നേൽ എന്നു ഇതൊക്കെ കാണുമ്പോ ആഗ്രഹിച്ചു പോകുന്നു
ഇ മലന വില്ലേജ് വേറെ ഒരു പ്രമുഖ യൂട്യൂബ്റെ വിഡിയോ കണ്ടിരുന്നു.പക്ഷെ ഇത്ര മനസിലാക്കി ക്ലാരിറ്റിയിൽ കാണാൻ കഴിഞ്ഞിയില അവരുടെ വിഡിയോ യിൽ കേരളീയൻ അത് കഴിഞ്ഞു ♥️♥️👌👌
20:22 ഞാൻ കഞ്ചാവ് വലികുന്ന ഒരാളല്ല.. സിഗരറ്റ് പോലും വലികില്ല... Bt വലികുനൊരേം അയിൻ്റ vibe അടിച്ചിരികുനൊരേം കാണുമ്പോൾ എനിക്ക് കുത്തികടി ഉണ്ടാകാറില്ല....😅😅 ഒക്കെ ഊരോർത്തർഡെ ഇഷ്ടം അല്ലേ..
ശരീരം നോക്ക് ബ്രോ... ഒരുപാട് ക്ഷീണിച്ചു.. കഴിഞ്ഞ വീഡിയോ യിൽ കണ്ട് ഒരു കഷ്ണം ബ്രെഡ് ഓംലറ്റ് ഒക്കെ കഴിക്കുന്നേ.. ഇനിയും നിങ്ങളിലൂടെ ഇന്ത്യ കാണാൻ ഉള്ളതാണ്
കിടിലൻ vlog bro...2 പേരും തകർത്തു... ഈ വില്ലേജിനെ കുറിച്ച് ഞാൻ ഒത്തിരി വായിച്ചിട്ടുണ്ട്.. അവിടെ എത്തുക എന്നത് വലിയൊരു ആഗ്രഹം ആണ്.. എന്തായാലും ബ്രോയുടെ vlog ലൂടെ കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം 👏👏👏👏👌👌❤️❤️❤️🙏🙏🙏❤️
ഞാൻ 1987 മെയ് മാസത്തിൽ മലനാ ഗ്രാമത്തിൽ ഒരു ദിവസം കഴിച്ചു കൂട്ടിയിരുന്നു. യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തിയ 14 ദിവസം നീണ്ട national himalayan Trekking Programme ന്റെ ഒരു ദിവസം camp ചെയ്തത് അവിടെ ആയിരുന്നു. അന്ന് ആ ഭാഗത്തു കഞ്ചാവ് കൃഷി ഇല്ലായിരുന്നു. ചില സ്ഥലങ്ങളിൽ opium ( പോപ്പി ചെടി വളർത്തി കറ എടുക്കൽ ) ഉണ്ടെന്ന് കേട്ടിരുന്നു
ഹിമാചാലിലെ ലഹരിപൂക്കുന്ന ഗ്രാമങ്ങളിലൂടെ നിങ്ങൾ സഞ്ചരിക്കാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. പക്ഷെ കേരളീയെന്റെ വീഡിയോ ഒരു ലഹരിയായിട്ട് വർഷത്തിലേറ യായി. പിന്നെ മലാന എന്ന ഈ അത്ഭുദഗ്രാമം അല്ല നഗരം ഇന്ത്യയിൽ തന്നെ യാണോ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല! ആരോ എഴോ ദശകങ്ങൾക്ക് മുന്പേ നമ്മുടെ നാട്ടിൽ നിന്ന് നിർമാർജനം ചെയത തീണ്ടലും തൊടീലും അയിതവും ഇന്നും അവിടെയൊക്കെ ഉണ്ടെന്നത് പുതിയ ഒരറിവ് തന്നെ!
Dear keraliyan. MALANA VILLAGE IS A HEAVEN ABOVE GROUND LEVEL.. ALL TOURIST COME FROM OTHER WORLD TO MALANA FOR EVERY ENJOYMENT. SEE EVERY THING AND DON'T EXPOSE. TAKE CARE. YOUR EFFORTS ARE GOOD. KEEP IT UP.
Malana village suprrrrrr ane kidu..........vipin ee village kanichathil very happy....🤩🤩🤩..kanjave nte smell ulla... Vere oru pollution ellatha nice gramam... 👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰❤❤❤ ..
ഇതുപോലുള്ള ലീഗൽ ആയ സ്ഥലങ്ങളെ ഷൂട്ട് ചെയ്യാൻ ഒരു ആപ്ലിക്കേഷൻ ഉണ്ട് ബാക്ക്ഗ്രൗണ്ട് വീഡിയോ റെക്കോർഡർ ഈ ആപ്ലിക്കേഷൻ എടുത്ത ക്യാമറ ഓൺ ആക്കിയാൽ ഫോൺ ഡിസ്പ്ലേയിൽ കാണില്ല ക്യാമറ തെളിയുന്നത് ആർക്കുമറിയില്ല
മണാലിയിലെ എല്ലാ വില്ലേജ്‌കളും അരിച്ചു പറക്കിയിട്ടെ വേറെ കാര്യം ഉള്ളൂ 😀...പിന്നല്ല ... കേരളീയൻ്റെ കളികൾ ഇനി കാണാൻ കിടകുന്നതെ ഉള്ളൂ .😀...... ലഡാക്ക് കട്ട വെയ്റ്റിംഗ്🥰🥰👍❤️❤️❤️❤️(pin ചെയ്യൂ ബ്രോ)
വീഡിയോ കാണുന്നവരോട് ഒരു അപേക്ഷയുണ്ട്, വൈഫൈ സൗകര്യം ഉള്ളവർ ആണെങ്കിൽ1080 ഇൽ വീഡിയോ കാണുക.. അതാണ് ബിബി ന്റെ വീഡിയോ പെർഫെക്ഷൻ.. ആസ്വദിക്കാൻ ആണെങ്കിൽ ഇങ്ങനെ ചെയ്താൽ മതി
ഇത്രയും കഷ്ടപ്പെട്ട് ഈ വില്ലേജ് ഞങ്ങൾക്ക് കാണിച്ച് തന്ന ബിബിനും വിശാലിനും അഭിനന്ദനങ്ങൾ
Onnu poda
Thankyou
Enikk തോന്നുന്നത് കേരളത്തിലെ most underrated channel ithan ഇത്ര നല്ല visuals ഉണ്ടായിട്ടും lakh views എത്തുന്നില്ല .ദിവസവും ഒരു lakh view എങ്കിലും വേണം ഫയർ encouraging him
Njanum kore ayi athe vijarikkunne chumma video idunnavarkke 1M viewsss 😩
ഒരിക്കൽ എല്ലാരും മനസ്സിലാക്കും ഉദാഹരണം SGK സഫാരി
Viewersinu വല്യ standard ഒന്നും ഇല്ല കോപ്രായം kanikkunnavar ഒക്കെയാണ് viwers കൂടുതൽ.
നല്ല standard പ്രേക്ഷകരുlla സ്ഥലത്തെ standard creation ഉണ്ടാകൂ അല്ലെങ്കിൽ മുത്തുമണികള്‍ ഒക്കെ undayikonde ഇരിക്കും.
മലയാളികള്‍ക്ക് onnum aesthetic sense ഇല്ല.
@@sreekanthcs6807
Mallu nokke enthaaa views
ruclips.net/video/o5Jn07i-mAU/видео.html
നല്ല കുറേ കാഴ്ച്ചകൾ കാണിച്ചുതരുന്ന കേരളീയന് ലൈക്ക് 👍
Jomyadd suport
ruclips.net/video/o5Jn07i-mAU/видео.html
9
Adipoli videos all
ജീവിതം ഇത് പോലെ കറങ്ങി നടക്കണം എന്ന് ആഗ്രഹം ♥️♥️
But ,ഇട്ടാവട്ടത്ത് കിടന്ന് കറങ്ങാനാ യോഗം
കറങ്ങാൻ ചക്രം വേണം, അതില്ലാതെ എന്നാ ചെയ്യാനാ,,,,
ruclips.net/video/o5Jn07i-mAU/видео.html
*ഇതിപ്പോ ഒരു ദിവസം പോലും കേരളീയന്റെ വീഡിയോ കാണാതിരിക്കാൻ പറ്റിലെന്ന അവസ്ഥയിലായി* 😍
Enikkum 😁
Enickum...
Ithum thodangiya
എനിക്കും
Sathyaanu
എന്താലെ..🤔😉 കണ്ടിട്ട് കൊതിയാവുന്നു..? കൊതി അല്ല,
അപ്പോൾ പിന്നെ സന്തോഷം ആയിരിക്കും..? ഹേയ് അതുമല്ല.
"ശാന്തി.."🥰💨😇💯
ഏത് പ്രായത്തിലും ഉള്ളവർക്ക് മനസ്സിലാവുന്ന രീതിയിലുള്ള അവതരണം സൂപ്പർ
അഭിനന്ദനങ്ങൾ
മലാന വില്ലേജ് കാഴ്ചകളും വിശേഷങ്ങളും ഇത്രയും Deep ആയി അവതരിപ്പിച്ചതിന് ഒരു വലിയ Appreciation. keep going
മലാനയെ പറ്റി രണ്ട് കാര്യം പറയാൻ വിട്ടു പോയി ഒന്ന് അവരുടെ ഭാഷ അവർ മാത്രം സംസാരിക്കുന്ന ഒരു പ്രത്യേക ഭാഷയാണ്. രണ്ട് അവരുടെ ചരിത്രം ഗ്രീക്ക് ചക്രവർത്തി അലക്സാണ്ടറുടെ പടയാളികളാണവർ. അലക്സാണ്ടറുടെ കൂടെ തിരിച്ചു പോകാതെ മലാനയിൽ കുടിയേറി താമസിച്ചവർ . അവരുടെ ദൈവത്തിന്റെ പേരാണ് Jumla Devta
ruclips.net/video/o5Jn07i-mAU/видео.html
Nice information
Repeating
വീഡിയോ എടുക്കരുത് എന്ന് എത്ര തവണ നിങ്ങൾ പറയുന്നത്
വെറുപ്പിക്കുക വീഡിയോ എടുക്കരുത് എന്ന് പറഞ്ഞു കൊണ്ട് വട്ടന്മാർ
വെറുപ്പിക്കാതെ നല്ലൊരു ചാനൽ മച്ചാന്റെ സംസാരം പൊളി കൂടെ ഉള്ള മച്ചാനും പൊളി 🔥💞
Ee bgm കേട്ട് നോർത്ത് ഇന്ത്യൻ visuals കണാൻ തന്നെ പ്രത്യേക ഒരു ഫീലാണ്.സന്തോഷ് george kulangara sirnte സഞ്ചാരം കാണുന്നത് പോലെ. കുറച്ച് കാലം അദ്ദേഹത്തോടൊപ്പം ജോലി ചെയ്തതിൻ്റെ ക്വാളിറ്റി ബിബിൻ എന്തായാലും കിട്ടിയിട്ടുണ്ട്
ലഹരിയുടെ കണ്ണിലൂടെ മാത്രം കാണരുത് ബ്രോ .. അവരുടെ ജീവിത രീതിയും ആചാരങ്ങളും വേറിട്ട ഒരു കാഴ്ചയാണ്.മഞ്ഞുള്ള സമയത്ത് അവിടെ ചെന്ന എനിക്ക് കിട്ടിയ ഒരു ഫീൽ ഉണ്ട്.ചത്താലും മറക്കില്ല. മലാന😍
ഇന്നത്തെ യാത്ര ഞങ്ങൾ കണ്ടത് മനോഹമായിരുന്നു എങ്കിലും നിങ്ങൾ അത് എടുത്തത് എത്ര പാട് പെട്ടു എന്ന് മനസിലായി എത്ര പ്രയാസം ഉണ്ടായി എങ്കിലും ഞങ്ങൾക്ക് ഈ യാത്ര മുഴുവൻ കാണിച്ചു തന്നതിന് നന്ദി ഒരുപാട്
മലാനയെ കുറിച്ച് വളരെ കുറഞ്ഞ അറിവ് മാത്രമേ ഉണ്ടായി രിന്നുള്ളൂ. ഇത്രയും വിവരങ്ങൾ നൽകിയ സഹോദരങ്ങൾക്കു വളരെ നന്ദി
നമ്മുക്ക് ഇതു പോലുള്ള സ്ഥലം പോയി കാണാൻ പറ്റില്ല
. കേരളീയൻ സൂപ്പർ ആണ്
Pattum bro shremikkoo
മലാന ഗ്രാമത്തിലെ അതിമനോഹരമായ ഗ്രാമീണ ഭംഗി 💚💚
🌿🌿🍃
ഇങ്ങള് ഇല്ലാത്ത ചാനൽ ഇല്ലലോ ബായി
Kanjavesh
ruclips.net/video/o5Jn07i-mAU/видео.html
Nee etha vavvalinte mone
ഏതൊരു വ്യക്തിയുടെയും ആഗ്രഹം ഇങ്ങനെ കറങ്ങി നടക്കണം എന്നായിരിക്കും, 🤩🤩🤩🤩🤩🤩🤩🤩🤩
Bro evante video viewers koottan valla vazhiyumundo
@@abhilal2694first video idu 😇😇
താൻ എല്ലായിടത്തും ഉണ്ടല്ലോ ബ്രോ
Yaa
@@vishnuk7758 😁😁
*കേരളീയൻ ബിബിന്റെ തുടക്കം മുതലുള്ള പ്രേക്ഷകർ ആരൊക്കെ* 👌👌💐💐💐💐💐💐
🙌
🙋🙋♂️me❤
@@umanm7977 ആരു ആർക്ക്
ഞാനും
Njanum
പൊളി സ്കൂൾ. നേരെ താഴെ കഞ്ചാവ് ആഹാ അന്തസ്സ് 😂😂
നമ്മുടെ ചെക്കൻ്റെ winter expedition summerum പിന്നിട്ട് 170 episode എത്തിയിരിക്കുന്നു ആഹ്ലാധ്പ്പീൻ അർമധിപ്പെൻ സുഹൃത്തുക്കളെ
ruclips.net/video/o5Jn07i-mAU/видео.html
Nalla quality vlog..... Most underated channel in malayalam. Nalla contend und. Parvathy valey motham chutti adichu
ഇന്ന് wtc final tea time ആയത് കൊണ്ട് 8 മണിക്ക് തന്നെ bibinte വീഡിയോ കാണാൻ പറ്റി
കഞ്ചാവും കറുപ്പും ആയുർവേദത്തിൽ ഔഷധമാണ് അത് നിരോധിച്ചത് കോൺഗ്രസിന്റെ ഭരണകാലത്ത് ക്രൈസ്തവമിഷേനാറിയ്ക്കു
വേണ്ടി അമേരിയ്ക്കയുടെ താൽപ്പര്യത്തിന് പല രാജ്യങ്ങളിൽ ഇപ്പോഴും ഉപയോഗിക്കാറുണ്ട്
Kanjav nirodhichappo aarum prathikarichille?!
Ivde madhyam nirodhicha chorapuzha ozhukan aalund.
അമേരിക്കയും കാനഡയുമൊക്കെ marijuvana legalise ചെയ്ത് കഴിഞ്ഞു
കൊള്ളാം കാണാൻ കുറച്ചു ലേറ്റ് ആയിപോയി ഇനി അങ്ങോട്ട് ഒപ്പം ഉണ്ടാകും ❤❤ 248 k Sub എത്രയും പെട്ടെന്ന് 1 M അടിക്കട്ടെ 🤗
വിശാൽ അടിപൊളിയാണ്, മിസ്സ് യു ബ്രോ❤
സൂപ്പർ സംഭവം ആണ് bro
നിങ്ങൾക്ക് congrats 🌹
സൂപ്പർ ഡാൻസ് 👍👍ഇത്രയും പ്രശ്നം ഉണ്ടായിട്ടും വീഡിയോ എടുത്ത ബിബിന് ഒരായിരം അഭിനന്ദനങ്ങൾ 💞💞💞👏👏🌹👍👍👌👌
2016 ൽ ഈ പറയുന്ന സ്ഥലം കുളു മനാലി ആസാം നാഗാലാൻഡ്
ഒക്കെ മാസങ്ങളോളം കറങ്ങി നടന്നു
അന്നൊന്നും ഈ vlogum യുട്യൂബ് ചാനലൊന്നും ഇത്രക്ക് ഇല്ലായിരുന്നു
അന്നൊക്കെ ഞാനൊരുചാനൽ തുടങ്ങിയിരുന്നേൽ എന്നു ഇതൊക്കെ കാണുമ്പോ ആഗ്രഹിച്ചു പോകുന്നു
ഇ മലന വില്ലേജ് വേറെ ഒരു പ്രമുഖ യൂട്യൂബ്റെ വിഡിയോ കണ്ടിരുന്നു.പക്ഷെ ഇത്ര മനസിലാക്കി ക്ലാരിറ്റിയിൽ കാണാൻ കഴിഞ്ഞിയില അവരുടെ വിഡിയോ യിൽ കേരളീയൻ അത് കഴിഞ്ഞു ♥️♥️👌👌
കഴിഞ്ഞ 2 വീഡിയോയിലും വിശാൽ ക്ഷീണിതന് ആയി കണ്ടു ബട്ട് ഇന്ന് ആള് ഹാപ്പി ആണ് 😍 വീഡിയോ 👌👌🔥🔥🔥🔥🔥🔥
Athe enikum thonni
Ore orutharam
HASHISH,👍
ആ ഗ്രാമത്തിൽ കണ്ട ഡാൻസ് super😍😍
Bro വളരെ അധികം ഇഷ്ടപ്പെട്ടു നല്ല ധൈര്യശാലികൾ തന്നെ. ശരിക്ക് അവിടെ പോയ അനുഭവങ്ങൾ പോലെ 👍🙏
കുറെ മുമ്പ് റോഷൻ ഇത് കാണിച്ചിരുന്നു. നിങ്ങളും വളരെ നന്നായി ചെയ്തു
ബിബിൻ vdo എല്ലാം Super ,നമുക്ക് ശരിയാകുന്നത് മറ്റ് ചില ആളുകൾക്ക് തെറ്റ് ആയി തോന്നാം so കുറച്ച് careful ആയി vdo ചെയ്യു 😍😍👍
Mak നേയും വിശാലിനെയും കൂട്ടി ഇനി ട്രാവൽ ചെയ്യണം.
Kidu ആയിരിക്കും
ഇത്രയും റിസ്ക്ക് ഉള്ള water crossing ഒക്കെ ഉള്ള യാത്രയിൽ മാക് comfort അല്ല. ഇറങ്ങി വണ്ടി തള്ളാൻബെ ബോ തന്നെ നല്ലത്
Himalayan visuals ഒരു രക്ഷ ഇല്ല.എന്താ ഭംഗി 👌
Your quality of videography and syncing the visuals with apt bgm is absolutely awesome ❤️
വിശാൽ ബ്രോയും നിങ്ങളും സെറ്റ് ആണ്.... ഇനിയും നല്ല വീഡിയോ ആയി വന്നേക്കണേ
അതി മനോഹര കാഴ്ചകൾ.
28:53 പെട്ടെന്നോരു കുളിർമഴ പെയ്ത പോലെ .സുന്ദരം ❤️
മുകളിൽ നിന്നുള്ള view ഉം.. ആ ചേരിയുടെ സ്വഭാവവും കണ്ടിട്ട് ബ്രസീൽ ചേരികൾ ഓർമ്മവരുന്നു
ലോകത്ത് മലയാളിയുടെ ചായക്കടയില്ലാത്ത ഒരു സ്ഥലം!
Onn poyeda
One of the best malana video i have ever seen. Nice visuals 😍keep it bro💐
20:22 ഞാൻ കഞ്ചാവ് വലികുന്ന ഒരാളല്ല.. സിഗരറ്റ് പോലും വലികില്ല... Bt വലികുനൊരേം അയിൻ്റ vibe അടിച്ചിരികുനൊരേം കാണുമ്പോൾ എനിക്ക് കുത്തികടി ഉണ്ടാകാറില്ല....😅😅
ഒക്കെ ഊരോർത്തർഡെ ഇഷ്ടം അല്ലേ..
Ok
I liked you guys. The background music was appropriate and wonderful.
ഒരനുഭവം തന്നെ സഹോദരന്മാരെ കാണുമ്പോൾ തന്നെ വല്ലാത്തൊരു അനുഭൂതി
കൊള്ളാം. നേരിട്ട് കാണാൻ പറ്റിയില്ലേലും ഇതുപോലെ കാണാൻ പറ്റിയല്ലോ ❤️
കഞ്ചാവ് ആണെല്ലോ എന്ന് ചോദിക്കുന്നവരോട് അതെ കഞ്ചാവ് ആണ് എന്ന് പറയണം 😂✌🏻
മണാലിയിലെ എല്ലാ വില്ലേജ്കൾ കാണിക്കും, നല്ല കാര്യം. Enjoy we also enjoy. All the best bro. Thanks a lot. 🌹🌹🌹❤🌹🌹🌹
ശരീരം നോക്ക് ബ്രോ... ഒരുപാട് ക്ഷീണിച്ചു.. കഴിഞ്ഞ വീഡിയോ യിൽ കണ്ട് ഒരു കഷ്ണം ബ്രെഡ് ഓംലറ്റ് ഒക്കെ കഴിക്കുന്നേ.. ഇനിയും നിങ്ങളിലൂടെ ഇന്ത്യ കാണാൻ ഉള്ളതാണ്
Sathym
ഇപ്പോഴാ കാണുന്നെ 💪🏻👍🏻👌.. കെയർ ഫുൾ 🌹
oro divasavum namukkvendi puthiyakazhchagal orukkitharunna keralian 😍🥰😍🥰
കേരളത്തിലെ കേരളീയൻ ഉയിർ 💥💥💥
Machane... oru 6 month munb poyirunnu... seasonil poya onnude polikkum.. malana full manju kond nirayum..2 day avide stay cheythu... vallathoru lokam aanu malana.. video kandappo onnude povan thonna👊🦋🦋🦋🦋
ഒരിക്കൽ പോണം പ്രകൃതിയെ എനിക്ക് ഒന്ന് അടുത്ത് അറിയണം 🤤🦋
കേരളീയൻന്റെ സംസാരം അതാണ് എനിക്കിഷ്ടം👍👍
Poyi chathoode vathoori
കിടിലൻ vlog bro...2 പേരും തകർത്തു... ഈ വില്ലേജിനെ കുറിച്ച് ഞാൻ ഒത്തിരി വായിച്ചിട്ടുണ്ട്.. അവിടെ എത്തുക എന്നത് വലിയൊരു ആഗ്രഹം ആണ്.. എന്തായാലും ബ്രോയുടെ vlog ലൂടെ കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം 👏👏👏👏👌👌❤️❤️❤️🙏🙏🙏❤️
ഞാൻ 1987 മെയ് മാസത്തിൽ മലനാ ഗ്രാമത്തിൽ ഒരു ദിവസം കഴിച്ചു കൂട്ടിയിരുന്നു. യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തിയ 14 ദിവസം നീണ്ട national himalayan Trekking Programme ന്റെ ഒരു ദിവസം camp ചെയ്തത് അവിടെ ആയിരുന്നു. അന്ന് ആ ഭാഗത്തു കഞ്ചാവ് കൃഷി ഇല്ലായിരുന്നു. ചില സ്ഥലങ്ങളിൽ opium ( പോപ്പി ചെടി വളർത്തി കറ എടുക്കൽ ) ഉണ്ടെന്ന് കേട്ടിരുന്നു
Ooh enna poyi kuninj nill
ഹിമാചാലിലെ ലഹരിപൂക്കുന്ന ഗ്രാമങ്ങളിലൂടെ നിങ്ങൾ സഞ്ചരിക്കാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. പക്ഷെ കേരളീയെന്റെ വീഡിയോ ഒരു ലഹരിയായിട്ട് വർഷത്തിലേറ യായി.
പിന്നെ മലാന എന്ന ഈ അത്ഭുദഗ്രാമം അല്ല നഗരം ഇന്ത്യയിൽ തന്നെ യാണോ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല!
ആരോ എഴോ ദശകങ്ങൾക്ക് മുന്പേ നമ്മുടെ നാട്ടിൽ നിന്ന് നിർമാർജനം ചെയത തീണ്ടലും തൊടീലും അയിതവും ഇന്നും അവിടെയൊക്കെ ഉണ്ടെന്നത് പുതിയ ഒരറിവ് തന്നെ!
ഞാൻ പണ്ടേ പറഞ്ഞതാ cherukken വേറെ ലെവലാ 🔥
ഇത് വരെയുള്ള വില്ലേജുകളിൽ വെച്ച് കാണാൻ ഏറ്റവും interested ആയി തോന്നിയത് മലാന വില്ലേജ് 💞കേരളീയൻ 🌹❣
മിടുക്കനാ കേട്ടോ, റിസ്ക് എടുത്തു ഇതൊക്കെ ഷൂട്ട് ചെയ്യുന്നതിന്👍
മലാന ഒരു പ്രതേക വൈബ് തന്നെ .പൊളിച്ചടുക്കി വിഡിയോസ് എല്ലാം ❤❤❤❤❤
Nigal oree pwoliyaanu guyz ❤️❤️
Vishal❤️
Bibin❤️
Love you guyz
കേരളീയനും വിശാലും ഹിമാചലും🥰🥰🥰🥰♥️ ഹിമാചലിൻ്റ ഏകദേശം ഒരു രൂപം കിട്ടുന്നുണ്ട് എന്തായാലും പോകണം ഈ സ്വർഗ ഭൂമികാണിക്കുന്ന മച്ചാൻമാർ♥️♥️♥️♥️🥰👍
സ്ക്കൂളിന് മുമ്പിൽ പൂന്തോട്ടത്തിന് പകരം കഞ്ചാവിൻ തോട്ടം ആഹാ അന്തസ്സ്
ബ്രോടെ എല്ലാ വീഡിയോസും 2മത് വീണ്ടും കണ്ടു
First💕
വിശാൽ ബ്രോ നല്ല അടിക്കാരൻ ആണെന്ന് തോന്നുന്നല്ലോ 😊❤️❤️❤👽👽👽👽👽😍😍😍😍😘😘😘😘
കഞ്ചാവ് ചെടി ആണേൽ അങ്ങനെ തന്നെ പറയണം അതിന് എന്തിനു മടിക്കണം
Aar madich ninak adikanel nee adicho myree
Kurachu divasam aayathe ullu ith kandu thudangiyit,,orupd ishtappettu.nalla avatharanam aanu..munp "maaheen" nte videos kaanumairunnu, RUclipsr aanu pulli.. India, Indian military oke tharam thaazhthi parayuka, Pakistan, Taliban,Iraq ithokke pukazhthi parayunna oru prevanatha ee adutha kaalath aayit enik athil anubhavapettu..athode athu kaanunnath nirthi..ith angane alla,,kollaam,..nale full day irunnu kazhivathum mikka videos um kaananam...
Thanku👍
Pls keep support
Super സ്ഥലം കാണാൻ കൊതിയാവുന്നു വീഡിയോ എടുത്ത കാരണം കാണാൻ സാധിച്ചു എന്തായാലും അവിടെ പോകണം OK👍👍👍🥰🥰🥰
Dear keraliyan. MALANA VILLAGE IS A HEAVEN ABOVE GROUND LEVEL.. ALL TOURIST COME FROM OTHER WORLD TO MALANA FOR EVERY ENJOYMENT. SEE EVERY THING AND DON'T EXPOSE. TAKE CARE. YOUR EFFORTS ARE GOOD. KEEP IT UP.
Every enjoyment? 🤔
Feeling blessed to see these places!
The Powerful 😍മലാന 🔥
Malana village suprrrrrr ane kidu..........vipin ee village kanichathil very happy....🤩🤩🤩..kanjave nte smell ulla...
Vere oru pollution ellatha nice gramam... 👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰❤❤❤
..
Vishal broo powliyanu
U r invited bro, with fullof happymind ,called always Welcome b a part of party
Video കണ്ടിട്ട് അങ്ങോട്ടേക്ക് അടുത്ത വണ്ടി പിടിക്കണ ലെ ചങ്ക്
ഈശ്വര ഭഗവാനെ... മുട്ടൻ developments ആണല്ലോ മേലാനയിൽ 🔥🔥👏👏👌❤️...
*~~ ഇന്നത്തെ STORY കണ്ടു 😄😄😂 ഇനി മുതൽ MAK നെ പ്രതീക്ഷിക്കാം 😄😂🥰🤩💞 ~~*
Ravi യും
@@yathrikan4270 അതു തന്നെയ പറഞ്ഞെ 😄😄 mak വരും എന്ന്
@@mansoor2814 aysheri
ശെരിയാ ഞാനും ആലോചിച്ചു mak ഇപ്പൊ വിളിച്ചു തെറി പറയും എന്ന് 😂
@@nithinps1590 😄😄
ഇതുപോലുള്ള ലീഗൽ ആയ സ്ഥലങ്ങളെ ഷൂട്ട് ചെയ്യാൻ ഒരു ആപ്ലിക്കേഷൻ ഉണ്ട് ബാക്ക്ഗ്രൗണ്ട് വീഡിയോ റെക്കോർഡർ
ഈ ആപ്ലിക്കേഷൻ എടുത്ത ക്യാമറ ഓൺ ആക്കിയാൽ ഫോൺ ഡിസ്പ്ലേയിൽ കാണില്ല ക്യാമറ തെളിയുന്നത് ആർക്കുമറിയില്ല
Special hai to Vishal .....
3 days malana stay cheytu 💪💪🤙 tent nu 500 rs aayrunnu 3 perk koodi. Food expensive aanu.
5 മാസം കൂടെ കഴിഞ്ഞാൽ വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് 1 വർഷം ആയി അല്ലെ... കൊറോണ ഒന്നും അറിയാതെ തകർക്കുവാണല്ലേ 😃
മണാലിയിലെ എല്ലാ വില്ലേജ്‌കളും അരിച്ചു പറക്കിയിട്ടെ വേറെ കാര്യം ഉള്ളൂ 😀...പിന്നല്ല ... കേരളീയൻ്റെ കളികൾ ഇനി കാണാൻ കിടകുന്നതെ ഉള്ളൂ .😀...... ലഡാക്ക് കട്ട വെയ്റ്റിംഗ്🥰🥰👍❤️❤️❤️❤️(pin ചെയ്യൂ ബ്രോ)
❤️👍
@@gamechangerchanger3036 👍
Nallakazhchakal sharecheyunna keralianu congrats
Malanayil ninnu തല്ലു കിട്ടാതെ പോന്നത് ഭാഗ്യം മിക്കവാറും മലയാളികൾക്കു കിട്ടീട്ടുണ്ട് video നന്നായിരുന്നു 👍👍👍❤
Njagal pokunundeaa💫💫💫
Eee video poli aayi shoot cheithu njan avide vanna oru feel aan really
ലഹരി വിൽക്കാൻ, രണ്ടു യുവാക്കൾ 😂😂😂കൊള്ളാം മക്കളെ 😂😂
വീഡിയോ കാണുന്നവരോട് ഒരു അപേക്ഷയുണ്ട്, വൈഫൈ സൗകര്യം ഉള്ളവർ ആണെങ്കിൽ1080 ഇൽ വീഡിയോ കാണുക.. അതാണ് ബിബി ന്റെ വീഡിയോ പെർഫെക്ഷൻ.. ആസ്വദിക്കാൻ ആണെങ്കിൽ ഇങ്ങനെ ചെയ്താൽ മതി
Super view.njan kelkkatha place aannu malana. Difficult places witch state the place, verity temple .very good and super video.
നന്നായിട്ടുണ്ട്, കഞ്ചാവ്ചെടിയും, ക്രീമും ഒക്കെ കാണിക്കാമായിരുന്നു
Annaa kollaam supppppper
ഇതുപോലെത്തെ അടിപൊളി വീഡിയോ 💥💥🤩
Wow awesome visuals.. cream onnu kanikkamayirunnu😅
ആദ്യായിട്ട കാണുന്നെ പൊളി
Oru Quality tripparine e video itrayum nannayi shoot cheyan sadiku👍
തൊപ്പി വെച്ച മച്ചാൻ m ആണല്ലോ 😂😂😂👍👍👍
Vayyaelle machanu samsarikkan😂🏃♀️🏃♀️
ruclips.net/video/o5Jn07i-mAU/видео.html
Vikas പറഞ്ഞത് ശെരിയാണ് ഇതിൽ നിന്ന് മരുന്ന് ഉണ്ടാകുന്നു ഉണ്ട്,കൂടാതെ ലഹരി padhaarthangalum