വാക്ക് വാക്യം വാചകം വ്യത്യാസമറിയാം | PSC Malayalam

Поделиться
HTML-код
  • Опубликовано: 11 сен 2024
  • മലയാളവ്യാകരണ പാഠം.
    വാക്ക് (പദം), വാക്യം, വാചകം - ബന്ധമെന്ത്? വ്യത്യാസമെന്ത് ?

Комментарии • 25

  • @Raoof___124
    @Raoof___124 3 месяца назад

    Sir ee vacham enn pryumbol shabdam kett artham varunni enn prnju..exact meaning kitum ennalla .... negetive or postive aayitulla oru meaning kitum athre ollu.

  • @Titusmattamal
    @Titusmattamal Год назад

    Letter- Words-Sentence-Paragraph-Essay - Prose ഇതാണ്‌ ഒരു ഗദ്യത്തിന്റെ തുടക്കം. ആദ്യം ലിപി. ലിപി ചേര്‍ന്ന് വാക്ക്. വാക്ക് ചേര്‍ന്ന് വാക്യം. വാക്യം ചേര്‍ന്ന് ഖണ്ഡിക. ഖണ്ഡിക ചേര്‍ന്ന് ഉപന്യാസം. ഉപന്യാസത്തെ ഗദ്യമെന്നും പറയുന്നു.
    Letter-Terms-Lines-Stanza-Poem-Verse ഇതാണ്‌ പദ്യത്തിന്റെ തുടക്കം. ആദ്യം ലിപി. ലിപി ചേര്‍ന്ന് പദം. പദം ചേര്‍ന്ന് പദ്യത്തിലെ ഒരു വരി. വരി ചേര്‍ന്ന് ശ്ലോകം. ശ്ലോകം ചേര്‍ന്ന് കാവ്യം. കാവ്യത്തിനെ പദ്യമെന്നും പറയുന്നു. ഗദ്യം +പദ്യം =സാഹിത്യം
    PROSE + VERSE = LITERATURE
    മലയാളഭാഷയും സാഹിത്യവും എന്നാണ് പറയുക
    English Language & Literature

    • @shajukadakkal
      @shajukadakkal  Год назад

      🙏 സന്തോഷം ❤️👍👍

  • @firoskhan6638
    @firoskhan6638 Год назад +1

    Thank you sir

  • @Raoof___124
    @Raoof___124 3 месяца назад

    Swathanthramaya artham enn paranjal

  • @Titusmattamal
    @Titusmattamal Год назад

    മാഷിന്റെ യൂടൂബ് വീഡിയോസ് ദിവസവും വരുന്നുണ്ടോ എന്ന് നോക്കി കാണാറുണ്ട് . ഞായറാഴ്ച കളിലെ നല്ല മലയാളം വീണ്ടും വന്നതിന് ഒരുപാട് നന്ദി.

    • @shajukadakkal
      @shajukadakkal  Год назад

      🙏 സ്നേഹം, സന്തോഷം ❤️

  • @deepudevarajan958
    @deepudevarajan958 Год назад

    👍

  • @harichandrababuk6773
    @harichandrababuk6773 Год назад

  • @madhuashokan4332
    @madhuashokan4332 Год назад

    🙏🙏🙏❤️❤️❤️

  • @zaithoon6841
    @zaithoon6841 Год назад

    അപ്പോള് വാചകവും വാക്കും ഒന്ന് തന്നെയാണോ

    • @shajukadakkal
      @shajukadakkal  Год назад

      വാചകം - word
      വാക്യം - Sentence
      വ്യാകരണപരമായ അർത്ഥമാണിത്.
      സാമാന്യവ്യവഹാരത്തിൽ പലരും വിവേചനമില്ലാതെ ഈ വാക്കുകൾ ഉപയോഗിക്കുന്നു.

  • @yousuftr3053
    @yousuftr3053 Год назад

    ഉച്ഛത്തിൽ എന്നാണോ ഉച്ചത്തിൽ എന്നാണോ ശരിയായ പദം

  • @Mahadevansvlog2014
    @Mahadevansvlog2014 Год назад

  • @shijuv.k7615
    @shijuv.k7615 Год назад

    ❤❤

  • @shan.ekhader5188
    @shan.ekhader5188 Год назад

    ❤🌹