ഞാൻ ഒരുവിധം ചെറുകഥകൾ എഴുതുന്ന ഒരാൾ ആണ്..... ഈ അടുത്ത കാലത്തു തിരക്കഥ എന്താണെന്ന്... ആലോചിച്ചു നോക്കി.... ഒരുപാട് ദിവസം കുറെ വീഡിയോസ് കണ്ട്.... സത്യം... പറയട്ടെ... ഇങ്ങനെ.... ഒരു... വീഡിയോ കണ്ടില്ല.... എങ്ങനെ ആണ്.. എന്താണ്... എന്ന്... നിസാരമായി മനസ്സിലാക്കി തന്നു... ഹൃദയം തുറക്കുന്നു.... ❤❤❤
Enik ee aduth oru seminar und cinema ahn base, njn oru Story ezuthitt und so ath main ayitt kurach point submit cheyan paraju college il story selected avanel baki ellam seri avum, Enik oru doubt und, Ipo seen 1 um pine kure kazhijatt nadakuna seen um ezthumbo engane seen number kodukanam? Seen 1 orenam pne main point varuna scene oru middle ethumbo ahnu apo eathu number anu kodukande?
Sir ഞാൻ ഒരു സംശയം ചോദിച്ചോട്ടെ നമ്മൾ ഒരു തിരക്കഥ എഴുതുന്നതിൽ കോടതിയും പോലീസുമൊക്കെയുണ്ട് നമുക്ക് നിയമങ്ങളും വകുപ്പും അറിയില്ല തിരക്കഥയിൽ അത് വേണം അതിനെ പറ്റി ഒന്നു പറഞ്ഞു തരാമോ
സാർ എനിക്ക് ഒരു സംശയം സംശയം ഇതാണ് ഒരു വീട്ടിൽനിന്നും അച്ഛനും മകളും പുറത്തേക്ക് പോകുകയാണ് അച്ഛന് ജോലി ചെയുന്ന കടയിലും മകൾക്ക് കോളേജ് അതെങ്ങനെ തിരക്കാത്തയായി എഴുതുന്നത്
പത്മരാജൻ, എം. ടി. തുടങ്ങി മാതൃകയാക്കാൻ കഴിയുന്ന പുതുതലമുറകൾ വരെയുള്ളവരുടെ തിരക്കഥകൾ പുസ്തകരൂപത്തിൽ ലഭ്യമാണ്. ഇവയിൽ പത്തിരുപതെണ്ണമെങ്കിലും വായിക്കുക. തിരക്കഥയുടെ സംശയങ്ങൾക്കറുതിയാകും. നന്മ. 👍👍👍
നല്ല അവതരംണം .ഇപ്പോഴാ ഇത്തിരിയെങ്കിലും മനസിലായത്' ഞാൻ ഒരു ഷോർട്ട് ഫിലിമിന് വേണ്ടിയുളള കഥ എഴുതി ' ഇത് മൂന്നു പേരേ കാണിച്ചു നല്ല കഥയാണ് എന്നു പറഞ്ഞു ' പക്ഷേ തിരക്കഥയാക്കി വരാൻ പറഞ്ഞു ' പക്ഷേ ഇത് വരെ പൂർണ്ണമായില്ല? സാറിനെ എനിയ്ക്കു ഈ കഥ ഒന്നു കാണിയക്കണമെന്നുണ്ട് ? എൻ്റെ വീട് ചവറയാണ് ' ഞാൻ ജോലി ചെയ്യുന്നത് പത്തനാപുരത്താണ് ,',ഒന്ന് നേരിൽ കാണണമെന്നുണ്ട്? ചില സംശയങ്ങൾ തീർക്കാനാണ്
ഫോണിൽ രണ്ടുപേർ തമ്മിലുള്ള സംഭാഷണം തിരക്കഥയിൽ എഴുതുമ്പോൾ ഒരാൾ പറഞ്ഞതിനുശേഷം cut to ചേർത്ത് എഴുതാം. രണ്ടുപേരുടെയും സംഭാഷണങ്ങൾക്കിടയ്ക്ക് cut to എന്നെഴുതി വ്യത്യസ്തമായ സ്ഥലത്ത് നിൽക്കുന്നവരെ ചിത്രീകരിക്കാം. ഒരു മുറിക്കകത്തും പുറത്തും നിന്നുള്ള സംഭാഷണത്തിലും ഇത് ഉപയോഗിക്കാം.
വളരെ ലളിതമായി ആർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന സാറിനു big സല്യൂട്ട് ❤️
🙏💙❤️ സന്തോഷം
ഇത്രയും വിശദമായി പറഞ്ഞു തന്ന സാറിന് ഒരു ബിഗ്ഗ് സല്യൂട്ട്. Thank you.
🙏 സന്തോഷം 😍
ഞാൻ ഒരുവിധം ചെറുകഥകൾ എഴുതുന്ന ഒരാൾ ആണ്.....
ഈ അടുത്ത കാലത്തു തിരക്കഥ എന്താണെന്ന്... ആലോചിച്ചു നോക്കി....
ഒരുപാട് ദിവസം കുറെ വീഡിയോസ് കണ്ട്....
സത്യം... പറയട്ടെ...
ഇങ്ങനെ.... ഒരു... വീഡിയോ കണ്ടില്ല....
എങ്ങനെ ആണ്.. എന്താണ്... എന്ന്... നിസാരമായി മനസ്സിലാക്കി തന്നു...
ഹൃദയം തുറക്കുന്നു.... ❤❤❤
സന്തോഷം, സ്നേഹം.
കൊള്ളാം സാർ കുട്ടികൾക്ക് ഉപയോഗം ചെയ്യും 👍👍
🙏സന്തോഷം
മനസ്സിൽ ആകുന്ന രീതിയിൽ മനോഹരമായി മനസ്സിൽ ആക്കി തന്നതിന് നന്ദി.. 🙏🌹🌹
സ്നേഹം, സന്തോഷം🙏💚🥰
വളരെ വളരെ വിജ്ഞാനപ്രദം.
വെറും അടിസ്ഥാനപരം അല്ല തികച്ചും സമഗ്രമായ പ്രായോഗികമായ ആശയം.
അഭിനന്ദനങ്ങൾ...
Very good explanation, if possible to more simple with more. Example please
5:20 പേപ്പറിന്റെ മധ്യ ഭാഗം മടക്കുന്നതിനു പകരം പെൻസിൽ കൊണ്ട് മാർജിന് ഇടാമോ സർ
തീർച്ചയായും 👍❤️
എളുപ്പത്തിൽ മനസ്സിലാക്കി തരുന്നതായി തോന്നി
സന്തോഷം🙏❤️
നല്ല വ്യക്തമായ അവതരണം 👍👍👍
സന്തോഷം🙏❤️💛💚💙
Great Gentleman . I longed for such a discourse. Thank you.
സന്തോഷം🙏💛💛💙❤️
Well said thank you
🙏❤️💙💚🥰
ഗംഭീരം 👍👍👍
സന്തോഷം, സ്നേഹം
എന്റെ കയ്യിൽ ഒരു ഫുൾ script ഉണ്ട്. സിനിമയാകാൻ എങ്ങനാ
മുന്നോട്ട് പോകേണ്ടത് പറഞ്ഞുതരോ
ഒരുമിച്ച് സ്ക്രിപ്റ്റ് എഴുതാൻ താല്പര്യംമുള്ളവർ ആരെങ്കിലും ഉണ്ടോ
Yes
Yes
Yes
Und
ഞാനുണ്ട്.
EttaEpol cinema yil first mutual climax scene vareyulla karyam churukiyit parangu tharumo
നന്നായി അവതരിപ്പിച്ചു സർ.. 👍🏻👏🏻
സന്തോഷം💛💚
വളരെ സന്തോഷം....ഒരു വലിയ വിഷയം ആണ് മനസ്സിൽ...വലിയ ക്യാൻവാസ്സിൽ ഉള്ള പടം...ചെറിയതിൽ തുടങ്ങണം എന്നുണ്ട്.പക്ഷെ ഈ കഥ മനസ്സിൽ നിന്നു പോകുന്നില്ല
എല്ലാവിധ ആശംസകളും 🙏💝
വളരെ നല്ല അനഭവം 'നന്ദി.
🙏 സന്തോഷം 🥰
വളരെ നല്ലതായി paraanjuthannoo
💓 സന്തോഷം
ഞാൻ തേടി നടന്നതാണ് കണ്ടെത്തിയത് സംശയങ്ങളുണ്ട് സമയമാകുമ്പോൾ ചോദിക്കാം വളരെ അധികം നന്ദി 🙏🙏
സന്തോഷം 🙏💛
വളരെ നന്നായിട്ടുണ്ട്
സന്തോഷം🙏💙
Excellent sir 🌹🌹🌹🌹🌹🌹
🙏 സന്തോഷം ❤️
🙏 സന്തോഷം ❤️
Good informative
🙏 സന്തോഷം 🥰
Arivilekula super message 🤝🤝🤝🤝🤝👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സന്തോഷം❤️
Super sr
Thank you
Veedinte ullil oru roomil aan scene nadakunathengil egane kodukum...
റൂമിനുള്ളിൽ എന്നു കൊടുക്കാം.❤️👍
നന്ദി സാർ.
സന്തോഷം🙏💚
Very nice 👌🌹🙏
സന്തോഷം 🙏
Enik ee aduth oru seminar und cinema ahn base, njn oru Story ezuthitt und so ath main ayitt kurach point submit cheyan paraju college il story selected avanel baki ellam seri avum, Enik oru doubt und, Ipo seen 1 um pine kure kazhijatt nadakuna seen um ezthumbo engane seen number kodukanam? Seen 1 orenam pne main point varuna scene oru middle ethumbo ahnu apo eathu number anu kodukande?
തിരക്കഥ ക്രമത്തിൽ സീൻ നമ്പർ കൊടുത്ത് എഴുതുക. സീൻ 1 കഴിഞ്ഞ് ചിത്രീകരിക്കേണ്ടത് സീൻ 22 ആവാം.
അതിൽ കുഴപ്പമില്ല.
Ithil comment itttavar okkke ennnenkilum cinema edukkkanam ennn vicharichavarano ?
സന്തോഷം❤️❤️
Good job 👍
🙏 സന്തോഷം ❤️
Thankuu sir 🥰🥰
സന്തോഷം💜🩷🙏
സർ നന്നായി l
🙏🥰 സന്തോഷം
മനസ്സിലായി സന്തോഷം സംഘട്ടന രംഗം പാട്ട് സീൻ പറഞ്ഞാൽ കൊള്ളാം
കാണുക:
ruclips.net/video/8c_Vb2hXkRs/видео.htmlsi=c33zfoZJp3pkETt5
Super
Thanks
തിരക്കഥ പൂർണമായി അവസാനിക്കുമ്പോൾ.
THE END എന്ന് എഴുതണോ.❤
അങ്ങനെയൊരു നിബന്ധനയില്ല.❤️
സാർ ഒരു സംശയം. അപ്പോൾ തിരക്കഥയിൽ ലോങ്ങ് ഷോട്ട് മീഡിയം ഷോട്ട് എന്നൊക്കെ എഴുതാറില്ലേ അതെങ്ങനെയാണ് ഇതിൽ വരുന്നത്
Close, Medium, Long അകലങ്ങളിൽ നിന്നെടുക്കുന്ന ഷോട്ടുകൾ
താങ്കളുടെ അവതരണ ശൈലി ഏതൊരാൾക്കും നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിയും
🙏🥰 സന്തോഷം
Sir ഞാൻ ഒരു സംശയം ചോദിച്ചോട്ടെ നമ്മൾ ഒരു തിരക്കഥ എഴുതുന്നതിൽ കോടതിയും പോലീസുമൊക്കെയുണ്ട് നമുക്ക് നിയമങ്ങളും വകുപ്പും അറിയില്ല തിരക്കഥയിൽ അത് വേണം അതിനെ പറ്റി ഒന്നു പറഞ്ഞു തരാമോ
അവ അന്വേഷിച്ചറിഞ്ഞ് എഴുതണം.
ആദ്യം തനിക്ക് പറ്റുന്ന കഥയെ തിരഞ്ഞെടുക്കാൻ പാടൂ... പിന്നെ അന്വേഷിച്ചു കണ്ടത്തി എഴുതണം
Nera scriptleekk kadannoode
സാർ എനിക്ക് ഒരു സംശയം സംശയം ഇതാണ് ഒരു വീട്ടിൽനിന്നും അച്ഛനും മകളും പുറത്തേക്ക് പോകുകയാണ് അച്ഛന് ജോലി ചെയുന്ന കടയിലും മകൾക്ക് കോളേജ് അതെങ്ങനെ തിരക്കാത്തയായി എഴുതുന്നത്
വ്യക്തമായി പറയൂ
Thanks
സന്തോഷം💙
Serial story engne എഴുതും
തിരക്കഥയുടെ പൊതുരീതിയാണിവിടെ പറഞ്ഞത്.
❤️👍
സാർ സീൻ 1A/2എന്നല്ലേ എഴുതേണ്ടത് സീ ൻ 1എ അടുത്ത പേജിൽ അല്ലെ എഴുതുക?
ആവാം🥰
എന്താണ് മ്യൂസിക് ബിൽഡ് അപ്പ്
സംഗീതം ഒരുക്കിയെടുക്കുക / തയ്യാറാക്കുക.💚💚👍
എന്താണ് മുസിക് ബിൽഡ്പ്പ്
Sound effect
Total ethra Sean venam cinemayil
പത്മരാജൻ, എം. ടി. തുടങ്ങി മാതൃകയാക്കാൻ കഴിയുന്ന പുതുതലമുറകൾ വരെയുള്ളവരുടെ തിരക്കഥകൾ പുസ്തകരൂപത്തിൽ ലഭ്യമാണ്. ഇവയിൽ പത്തിരുപതെണ്ണമെങ്കിലും വായിക്കുക. തിരക്കഥയുടെ സംശയങ്ങൾക്കറുതിയാകും. നന്മ. 👍👍👍
Sub സീൻ എഴുതുമ്പോൾ വേറെ പേജിൽ എഴുതണ. അതു കുറച്ചു ഉണ്ടെങ്കിലോ. അപ്പോൾ എന്തു ചെയ്യണം. സംഭാഷണവും ഇല്ല എന്ത് ചെയ്യണം
ചിത്രീകരണത്തിനുള്ള സൗകര്യത്തിനാണ് വേറെ കടലാസിൽ എഴുതണമെന്നു പറയുന്നത്.
സാർ 👍🏻
🙏💚
യെന്താണ് മ്യൂസിക് ബിൽഡ് അപ്പ്
മ്യൂസിക് തയ്യാറാക്കുക.❤️
ഫ്ലാഷ് ബാക്ക് എങ്ങനെ എഴുതാം
മറ്റു സീനുകൾ എഴുതുന്നതുപോലെ . 🙏❤️
Kadakkaran ഹേ
കട നടത്തുന്നയാൾ എന്നതിന്റെ പ്രാദേശികഭാഷ 😆🙏🥰
Sir cinima oneline nirbanthamundo
illa
ഒരു സിനിമക്ക് കഥ എഴുതുമ്പോൾ എത്ര പേജ് ഉണ്ടാവും
അങ്ങനെ ഒരു പ്രത്യേക കണക്കില്ലല്ലോ.❤️
എനിക്കും ഈ സദയം ഉണ്ടായിരുന്നു അത് 13+14+15 പേജ് ഉണ്ടാകും ഏകദേശം
തിരക്കഥ പേപ്പറിൽ അല്ലാതെ മൊബൈൽ ഫോണിൽമലയാളത്തിൽ ടൈപ് ചെയ്തു എഴുതാൻ പറ്റിയ ആപ്പ് ഉണ്ടോ?
അറിയില്ല.🙏❤️
Jotter pad
നല്ല അവതരംണം .ഇപ്പോഴാ ഇത്തിരിയെങ്കിലും മനസിലായത്'
ഞാൻ ഒരു ഷോർട്ട് ഫിലിമിന് വേണ്ടിയുളള കഥ എഴുതി ' ഇത് മൂന്നു പേരേ കാണിച്ചു നല്ല കഥയാണ് എന്നു പറഞ്ഞു ' പക്ഷേ തിരക്കഥയാക്കി വരാൻ പറഞ്ഞു ' പക്ഷേ ഇത് വരെ പൂർണ്ണമായില്ല? സാറിനെ എനിയ്ക്കു ഈ കഥ ഒന്നു കാണിയക്കണമെന്നുണ്ട് ?
എൻ്റെ വീട് ചവറയാണ് '
ഞാൻ ജോലി ചെയ്യുന്നത് പത്തനാപുരത്താണ് ,',ഒന്ന് നേരിൽ കാണണമെന്നുണ്ട്? ചില സംശയങ്ങൾ തീർക്കാനാണ്
സന്തോഷം🙏❤️
ഞാൻ അധ്യാപകനാണ്, തിരക്കഥാകൃത്തല്ല എന്നറിയാമല്ലോ.
Ph. 9447086509
ഒന്നാമത്തെ സീന് ഒരു പേജ് ഉണ്ടെങ്കിലോ.
അതിനെന്താ, നല്ലതല്ലേ.❤️
ഒരു പേജിൽ ഒരു സീൻ... അതാണ് വേണ്ടത്
Sir
താങ്കളുടെ ഫോൺ കിട്ടുമോ?
വീഡിയോയുടെ ഒടുവിലുണ്ട്. 💓
തിരക്കഥ എഴുതുമ്പോൾ ഒരു സീൻനിൽ സംഭാഷണം ഇല്ല. അപ്പോൾ ഒരു ഭാഗത്ത് അല്ലാതെ നേരെ എഴുതി പോകുന്ന കൊണ്ട് കുഴപ്പമുണ്ടോ പറ്റുമോ🤔🤔
കുഴപ്പമില്ല.
സൂപ്പർ
സന്തോഷം💛
എന്റെ കയ്യിൽ 2 കഥ ഉണ്ട്
കഥ സ്വയം വിലയിരുത്തുക,
ആത്മവിശ്വാസത്തോടെ മുന്നോട്ട്... 👍👍👍❤️
SUBSCRIBED 🥰🌟❤
🔥🔥🔥👍
🙏❤️👍❤️💛💚
👏👏👏👏👏
🙏🙏❤️
❤
🙏🥰
ഒരു scene തീർന്ന ശേഷം പുതിയ പേപ്പറിൽ എഴുതണമെന്ന് പറയുന്നു അങ്ങനെ എഴുതേണ്ട ആവിശ്യം ഇല്ലല്ലോ.
നിർബന്ധമില്ല.
അധികമാരും കാണാത്ത ചാനൽ🤔
☺️❤️
Cut to എന്നാൽ എന്താണ്
ഫോണിൽ രണ്ടുപേർ തമ്മിലുള്ള സംഭാഷണം തിരക്കഥയിൽ എഴുതുമ്പോൾ ഒരാൾ പറഞ്ഞതിനുശേഷം cut to ചേർത്ത് എഴുതാം. രണ്ടുപേരുടെയും സംഭാഷണങ്ങൾക്കിടയ്ക്ക് cut to എന്നെഴുതി വ്യത്യസ്തമായ സ്ഥലത്ത് നിൽക്കുന്നവരെ ചിത്രീകരിക്കാം.
ഒരു മുറിക്കകത്തും പുറത്തും നിന്നുള്ള സംഭാഷണത്തിലും ഇത് ഉപയോഗിക്കാം.
👍
താങ്കൾ എഴുതി പ്രശസ്തമാക്കിയ ഏതെങ്കിലും തിരക്കഥയുണ്ടോ. ചുമ്മാ പറയാം ശ്രീനിവാസനും സത്യനന്തിക്കാടിനുമൊക്കെ പറയാം. താങ്കൾക്ക് എന്തെനുഭവം അതൊന്നു പറയാമോ.
ഞാൻ തിരക്കഥാകൃത്തല്ല, അധ്യാപകനാണ്.
നമ്മുടെ കുട്ടികൾക്കുവേണ്ടി ചെയ്ത വീഡിയോ ആണിത്.
🙏💖👍
😂
🙏💛💙💚❤️
ചില തിരക്കഥയിൽ... Cousteum. എഴുതുന്നില്ലലോ....
തിരക്കഥാകൃത്തിനു തീരുമാനിക്കാം.
Sir വളരെ നന്ദി 🙏🙏🙏
🙏 സന്തോഷം 🥰
Super
❤
🙏💙❤️
👍
❤️💚💛
Supper
❤
❤️👍
Super
സന്തോഷം 🙏❤️
❤
🙏❤️
Super
സന്തോഷം🙏❤️
❤❤
❤️🩷🩷