ക്യാമറ ആംഗിൾ അറിയാതെ തിരക്കഥ എഴുതിയ ശ്രീനിവാസൻ | Sreenivasn | Speech | Kairali TV

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 86

  • @alanmediaworks
    @alanmediaworks 3 года назад +168

    ചെറുപ്പത്തിൽ ഞാൻ മനസ്സിലാകാതെ പോയ, എന്നാൽ മനസ്സിലാക്കിയപ്പോൾ ഇതുപോലെ വേറെ ഒരാൾ ഇല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞ വ്യക്തി.

  • @Sallar62
    @Sallar62 2 года назад +196

    മോഹൻലാൽ ഒരിക്കൽ പറഞ്ഞു,,, ശ്രീനിവാസൻ ആൽബർട്ട് ഇൻസ്റ്റീണേനെ പോലെ ജീനിയെസ് ആണെന്ന്.. അത് കറക്റ്റ് ആണ്.... സത്യത്തിൽ മലയാള സിനിമയിലെ ഒരു ലെജൻഡ് ❤❤❤❤

    • @kkkkkkkkf
      @kkkkkkkkf 2 года назад +4

      Athrakk veno?

    • @MsArun20
      @MsArun20 2 года назад

      @@kkkkkkkkf opinion ale, athond kozhopamila

    • @mohandaspn1660
      @mohandaspn1660 2 года назад

      @@kkkkkkkkf 🤣🤣🤣😅🤣🤣🤣🤣🤣😅

    • @abhiramajith3478
      @abhiramajith3478 Год назад

      @@kkkkkkkkf we can't tell anything.if he had been interested in science things would have been different

    • @primefocusstudio3247
      @primefocusstudio3247 Год назад +1

      തിരക്കഥ മോഷ്ടാവ്.....

  • @curiosity7549
    @curiosity7549 3 года назад +42

    എന്റെ പൊന്നു ചേട്ടാ ഇത് ഞാൻ നേരത്തെ കാണണമായിരുന്നു ഒരു story ഞാൻ എഴുതി അത് തിരക്കഥ ആക്കാൻ അറിയാത്ത ലേ ഞാൻ ❤️❤️❤️

  • @indian6346
    @indian6346 4 года назад +108

    യഥാർത്ഥ ജീനിയസ് .

  • @Familyismyheaven
    @Familyismyheaven 2 года назад +37

    Legend ശ്രീനിയേട്ടൻ...

  • @saleeshsuresh1080
    @saleeshsuresh1080 2 года назад +22

    തിരക്കഥ വേണോ തിരക്കഥ..... പ്രിയദർശനൻ ന്റെ കൈൽ നിന്ന് 7തിരക്കഥ വാങ്ങി പോയി.എന്ന് വട്ടൻ ആയി ചേട്ടൻ അഭിനയിച്ച ആ സിനിമയിലെ ... ആ സീൻ കണ്ട് ചിരിച്ച എന്റ അന്നത്തെ ബാല്യം എന്നെ ... ഓർമിപ്പിച്ചില്ല.. ഇന്ന് ഒരു തിരക്കഥ എഴുതുമ്പോ... താങ്കളുടെ ഒരു inspiration level 💝💝👌👌🥰🥰

    • @shamnamoideen6421
      @shamnamoideen6421 Год назад +1

      Enikk tirakadha eyuthanm enikonnum areeela stry und but onnu paranju taroo

  • @aneeshprabhakaran45
    @aneeshprabhakaran45 3 года назад +25

    ശ്രീനിവാസൻ സാർ... ഗുഡ് 🌹🌹🌹🌹🌹❤❤❤❤👍👍👍👍👍

  • @coconuttroll3530
    @coconuttroll3530 Год назад +11

    എനിക്കു ഒരു സ്ക്രിപ്റ്റ് എഴുതണം അതാണ് ഏറ്റവും വലിയ ആഗ്രഹം

  • @deepthijoe7460
    @deepthijoe7460 Год назад +12

    He is very genius ☺️

  • @remyaremyagopan503
    @remyaremyagopan503 Год назад +2

    Ippozhanu enik samadhanam ayath thanks 🙏

  • @mundakayambrothers1938
    @mundakayambrothers1938 2 года назад +8

    ഗ്രേറ്റ്‌ സാർ 🔥♥️

  • @Jayarajdreams
    @Jayarajdreams 2 года назад +10

    എന്റെ ചോദ്യത്തിന് ഉത്തരം ഈ വിഡിയോയിൽ കിട്ടി.

  • @sreekanthkottamom
    @sreekanthkottamom 4 года назад +7

    Thanks kairali tv

  • @anithastudio9159
    @anithastudio9159 3 года назад +7

    iam your big fan . love your all films

  • @sujithpj7057
    @sujithpj7057 10 месяцев назад +1

    Thank you sir

  • @jayadeeshgdas7307
    @jayadeeshgdas7307 4 года назад +12

    Thanks sreenivasan sir

  • @gaganasah143
    @gaganasah143 Год назад +2

    Superb,,, simply said the complex

  • @anithastudio9159
    @anithastudio9159 3 года назад +7

    thank u dear sir ...

  • @josephputhuparambil2992
    @josephputhuparambil2992 6 дней назад

    Thanks Sir ❤

  • @TNMMTCAST
    @TNMMTCAST Год назад +2

    ഇനി ഇതുപോലെ ഒരു സ്ക്രിപ്റ്റ് റൈറ്റർ നേ നമുക്ക് കിട്ടുമോ എന്നു സംശയമാണ്.

  • @YuvaInspireVlogs
    @YuvaInspireVlogs 3 года назад +3

    Kidu👍

  • @shameemastalk4101
    @shameemastalk4101 2 года назад +2

    Thanks sir

  • @sarathbabu453
    @sarathbabu453 2 года назад +1

    താങ്ക്സ്

  • @dreddpiretRobert
    @dreddpiretRobert 2 года назад +2

    Whow super sir

  • @MPLInfotainment
    @MPLInfotainment Год назад +5

    📽️കഥയെ എങ്ങിനെ തിരക്കഥയാക്കാം... ഈ ചാനലിൽ ജസ്റ്റ് ഒന്ന് കേറി നോക്ക് 🎬

  • @fantasyvlogs280
    @fantasyvlogs280 7 месяцев назад

    Goat ⚡ sreenivasan sir

  • @theanonymousrider5634
    @theanonymousrider5634 4 года назад +4

    Good

  • @shamla6125
    @shamla6125 3 года назад +18

    ഞാനിപ്പോൾ ഒരു തിരക്കഥ എഴുതുകയാണ്

    • @muhdsalim7327
      @muhdsalim7327 3 года назад +2

      Same two you😁

    • @vidnextvid9656
      @vidnextvid9656 3 года назад +1

      ഞാനും...

    • @shajingsgd6046
      @shajingsgd6046 2 года назад

      നമുക്ക് എല്ലാർക്കും koodi ഒരു ഗ്രൂപ്പ്‌ vende

    • @shemeer0073
      @shemeer0073 2 года назад

      @@shajingsgd6046 വേണം

    • @manuvazhayil
      @manuvazhayil 2 года назад

      ഗ്രൂപ്പിൽ എന്നെയും ചേർക്കണേ

  • @worldwildimagination2373
    @worldwildimagination2373 2 года назад +4

    ഞാൻ എഴുതാനുള്ള തയാറെടുപ്പിലാ

  • @umarul.utub01
    @umarul.utub01 2 года назад +2

    Words from experience

  • @abhishek4106
    @abhishek4106 3 года назад +2

    ❤️❤️

  • @Vilasmt
    @Vilasmt 7 месяцев назад

    👍😍

  • @simplemind4139
    @simplemind4139 3 года назад +1

    Power

  • @broadband4016
    @broadband4016 2 года назад +4

    കൊട്ടയിൽ തിരക്കഥയുമായി വിൽക്കാൻ നടന്ന ശ്രീനിവാസൻ

  • @shanithhaneef5303
    @shanithhaneef5303 2 года назад

    👌👌

  • @aneeshk4758
    @aneeshk4758 Год назад

    ❤️👍👍👍👍👍👍

  • @frebingeorge3860
    @frebingeorge3860 3 года назад

    Camera angle matramalle ezhuthiyullu thirakkadha ezhuthiyittillallo

  • @anjunarayanan5739
    @anjunarayanan5739 3 года назад +1

    🖤❤

  • @satisfactiontour9892
    @satisfactiontour9892 4 года назад +18

    ഞാൻ ഒരു കഥ എഴുതിപ്പോയി അതൊന്നു കറക്റ്റ് ചെയ്ത് തരുമോ

  • @baluarc.214
    @baluarc.214 2 года назад

    🥰🥰🙌🏼🙌🏼

  • @rintoyohannan8042
    @rintoyohannan8042 3 года назад +9

    തിരക്കഥ വേണൊ തിരക്കഥ.തിരകഥയിൽ 🐘 യും 🐅 യും മരവുംണ്ട്.പിന്നെ മനുഷ്യനുണ്ട്.
    ഇതില് ഒരേ സമയം വില്ലനും.നായകനും ഈ മൂന്ന് കഥാപാത്രങ്ങള്.

  • @sunnyjnr
    @sunnyjnr 3 года назад

    💚

  • @Sandeep-tu3nc
    @Sandeep-tu3nc 3 года назад +2

    Sathyam oru film institute il poyi script padikkan orikkalum patila ithu baavanayil ninnu undavendathu Annu script manasil Annu cinima undavendathu

  • @mrboban5049
    @mrboban5049 4 года назад +3

    കറക്ട്

  • @primefocusstudio3247
    @primefocusstudio3247 Год назад +2

    Please എങ്ങിനെയാണ് നാടോടികാറ്റ് താങ്കളുടെ പേരിലാക്കിയത് എന്നുകൂടെപറ......

  • @sudheeshsuran5124
    @sudheeshsuran5124 5 месяцев назад

    🇱 🇪 🇬 🇪 🇳 🇩

  • @അഭിജിത്ത്-ച6മ
    @അഭിജിത്ത്-ച6മ 2 года назад

    തിരക്കഥ വേണോ തിരക്കഥ

  • @bijishkrishna
    @bijishkrishna 4 года назад +8

    Thought ഒക്കെ വേറെ ആൾക്കാർക്ക് ഉണ്ടാവും... നമ്മൾ കോപ്പി അടിക്കും

  • @najeeb.muhammad
    @najeeb.muhammad 2 года назад +1

    ❤️

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 2 года назад +2

    ❤❤

  • @ajmeervbasheer
    @ajmeervbasheer 2 года назад

    ❤️