Back to flash back എന്നെഴുത്തുന്നതാണ് തിരികെ നടന്നുകൊണ്ടിരിക്കുന്ന സംഭവത്തിലേക്ക് എത്താൻ... ഇതിന് ഷോട്ട് ഫോം ആയി ക്യാപിറ്റൽ ലെറ്ററിൽ B FB എഴുതും FB എന്ന് തുടക്കം കുറിക്കും
Song scene pole thanne. Sahacharyam, vijayikkendayal, prathyekichu parayan enthenkilum undenkil athu...ithrayum ezhuthiyal mathi. Stund master scene create cheytholum.
ഒത്തിരി അറിവുകൾ നമ്മുക്ക് തരുന്ന നല്ല മലയാളത്തിനും, പ്രിയ ഷാജു സാറിനും ഹൃദയത്തിൽ നിന്നുള്ള ഒരായിരം ആശംസകളും, ഒപ്പം അഭിനന്ദനങ്ങളും
ഞാൻ ഇതുവരെ കണ്ട പല ക്ലാസ്സുകളിലും വച്ച് സൂപ്പർ ക്ലാസ്സ്👌
സന്തോഷം🙏💚💙
പൊളിച്ചു സർ മികച്ച അവതരണം എല്ലാ ആശംസകളും 👌👌👌
നല്ല ക്ലാസ് ... ഒരു തിരക്കഥാ രചനയിലാണ്
ഇത് ഒരു പാട് ഗുണകരം നന്ദി
🙏 വളരെ സന്തോഷം 😍
നല്ല മലയാളത്തിന് നല്ല ഒരായിരം സ്നേഹാശംസകൾ❤️
Its really fantastic explanation. Appreciate for your efforts.
💚💙 വളരെ സന്തോഷം 🙏
തിരക്കഥ എഴുതാൻ പഠിപ്പിക്കുന്ന സ്ഥാപനം ഇതോട് കൂടി ഒരു തീരുമാനം ആകും നല്ല അവതരണം 👌
സന്തോഷം 🙏❤️
എനിക്ക് ആ പേടി ഇല്ല
Action scene engane ezhutham ennoru video cheyyumo
പിന്നാലെ ചെയ്യാം.🙏🥰
നല്ല അവതരണം. കുറച്ചു സംശയങ്ങളുണ്ടായിരുന്നു. അത് മനസ്സിലായി. Thank you .
🙏വളരെ സന്തോഷം🥰
Back to flash back എന്നെഴുത്തുന്നതാണ് തിരികെ നടന്നുകൊണ്ടിരിക്കുന്ന സംഭവത്തിലേക്ക് എത്താൻ... ഇതിന് ഷോട്ട് ഫോം ആയി ക്യാപിറ്റൽ ലെറ്ററിൽ B FB എഴുതും
FB എന്ന് തുടക്കം കുറിക്കും
🙏 നല്ല അഭിപ്രായം. സന്തോഷം ❤️
Super
സ്പഷ്ടം...
നന്ദി, സന്തോഷം.
VERY NICE VIDEO SIR. THANK YOU🙏🙏🙏
Magicanna. I am Divya..Sahadevansirnte makal..Njan subscribe cheythittund
Hai Divya, santhosham
നന്ദി sir
🙏 സന്തോഷം 💖
Thank you sir
🙏 സന്തോഷം 🩷
Good
🙏 സന്തോഷം 🥰
ഒരു സീനിന്റെ ബാക്കി ഭാഗം.അടുത്ത പേജിൽ . എഴുതുമ്പോൾ എങ്ങനെയാണ് പേജ് നമ്പറും സീൻ നമ്പറും ബാക്കി കാര്യങ്ങളും എഴുതേണ്ടത്
തിരക്കഥയുടെ ആദ്യഭാഗം കാണൂ:
ruclips.net/video/DfAKpqrDjSg/видео.htmlsi=Dn-dX8ZqeL1oR44o
super
സന്തോഷം🙏
നന്ദി സർ 🙏😍
🌹
👍👍👍
🙏💙❤️
നന്നായിട്ടുണ്ട് സർ
🙏💙💚💛🤍💖
🤔ennit nigal etre movie cheydhu
മൂവി ഒന്നും ചെയ്തിട്ടില്ല.
മലയാളഭാഷയിലെ വ്യവഹാരരൂപങ്ങൾ പരിചയപ്പെടുത്തുക മാത്രമാണ് ഉദ്ദേശ്യം.
@@shajukadakkal 🐦ok
Narration scene എങ്ങനാ എഴുതുന്നെ? Sr
ചോദ്യം വ്യക്തമാക്കാമോ?
സീൻ കാണിക്കുമ്പോൾ അതിന്റെ ഭാഗ്രൗണ്ടിൽ അതിനനുസരിച്ചുള്ള dialogues ഉള്ള സീനുകൾ സിനിമയിൽ കാണാറില്ലേ? അത്തരം സീനുകൾ ( overlap )എങ്ങനെയാ എഴുതുന്നത് sr?
Useful sir ❤
🙏🙏🙏♥️♥️♥️
😍🥰🙏
😘
💖💛🤍❤️💚
Oru kadha engane vipuleekarikkam sir
ruclips.net/video/D-hf1K7c2Ww/видео.html
തിരക്ക് കഥ അവസാനിപ്പിക്കുന്നത് എങ്ങിനെ ആണ്
അതിന് പ്രത്യേക ഫോർമാറ്റൊന്നുമില്ല. കഥ തീരുമ്പോൾ തിരക്കഥയും തീരും. ക്ലൈമാക്സാണുദ്ദേശിച്ചതെങ്കിൽ, കഥയിലാണു മാറ്റം വരുത്തേണ്ടത്.
@@shajukadakkal seen theerunnathode athum theerum ennano?
Fight scene engane ezhutham
Song scene pole thanne.
Sahacharyam, vijayikkendayal, prathyekichu parayan enthenkilum undenkil athu...ithrayum ezhuthiyal mathi. Stund master scene create cheytholum.
എന്താണ് മ്യൂസിക് ബിൽഡ് അപ്പ്
മ്യൂസിക് നൽകൽതന്നെ!
ഒരു സംഭവം അതിന് പശ്ചാത്തല സംഗീതം നിർദേശിക്കാൻ ഉണ്ടെങ്കിൽ അവിടെ സീൻ സ്ഥലം എഴുതിയ ശേഷം താഴെയായി M ബിൽഡ് up എന്ന് എഴുതിയാൽ മതി
വളരെ സന്തോഷം 🙏❤️
പിന്നെ വേറെ ഒരു സംശയം
🤔🤔🤔🤔🤔🤔🤔🤔
കഥാപാത്രത്തിന്റെ വസ്ത്രം ഇപ്പോഴും എഴുതണോ. അത് കോസ്റ്റ്യൂം ഡയറക്ടർ അല്ലെ ചെയ്യേണ്ടത് അയാളുടെ ഐഡിയ അനുസരിച്ച്
തിരക്കഥാകൃത്തിനു നിർദേശിക്കാനുണ്ടെങ്കിൽ ആവാം. എഴുത്തുകാരന്റെ ഉള്ളിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതു നല്ലതാണ്.
@@shajukadakkal 👍👍
❤
🙏🥰