Science Behind Miracles | Miracles Exposed in Malayalam

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 437

  • @FOSTORY
    @FOSTORY  2 месяца назад +2

    👉SUBSCRIBE FOR MORE👈
    FOLLOW ME ON INSTAGRAM : instagram.com/joefostory

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 2 месяца назад +95

    പട്ടികാഷ്ടത്തിന് ഔഷധഗുണമുണ്ടെന്ന് ഒരുമതമേധാവി പറഞ്ഞാൽ അത് തിന്നാനും ധാരാളം ആളുകൾ ഉണ്ടാകും.

    • @FOSTORY
      @FOSTORY  2 месяца назад +7

      🤣yes

    • @lisan4u
      @lisan4u 2 месяца назад

      @@MohananMohanan-tt5wf പണ്ട് കോളറക്ക് മരുന്നായി വെറ്റിലയിൽ പൊതിഞ്ഞു പട്ടികാഷ്ടം കൊടുത്തിരുന്നു (സംഭവം പരമ രഹസ്യം ആയിരുന്നു, അല്ലെങ്കിൽ വൈദ്യർ തല്ലു കൊണ്ട് ചാവും )

    • @sujiuvc918
      @sujiuvc918 2 месяца назад

      😂😂

    • @RAJI_VLOGGER
      @RAJI_VLOGGER Месяц назад +1

      Correct
      COVID timil ith pole Kure per chanakavellathil kulicha scene undayi
      😂
      Athoke oru kalam
      Nostalgia

    • @anjalimanohar4162
      @anjalimanohar4162 18 дней назад

      😂😂😂

  • @ajithkumarmg35
    @ajithkumarmg35 2 месяца назад +59

    കുട്ടികൾ ആയിരിക്കുമ്പോള് അവനിൽ അടിച്ചേൽപ്പിക്കുന്ന അന്ധ വിശ്വാസം കൊണ്ടാണ് വലുതാകുമ്പോഴും അതിൽ നിന്നും മുക്തി നേടാൻ കഴിയാതെ വരുന്നത്.

    • @FOSTORY
      @FOSTORY  2 месяца назад +3

      Yess

    • @shalinielzabeth8787
      @shalinielzabeth8787 2 месяца назад +2

      I have a baby..... Eganathe andavishvasagal kunjinu kodukkan enik ottum eshttamilla.... So nalla kunju aaee valaran aanu njn appolum paraunnath.....😮

    • @FOSTORY
      @FOSTORY  2 месяца назад +4

      That natural respiration and absorption of Oxygen

    • @shalinielzabeth8787
      @shalinielzabeth8787 2 месяца назад

      101% ✓

  • @preenijacob6899
    @preenijacob6899 2 месяца назад +34

    താങ്കൾ പറയുന്നത് എല്ലാം ശരിയാണ്. ഇത് ഈ വിശ്വാസികൾക്കും അറിയാം, എങ്കിലും നിർബന്ധബുദ്ധിയോടെ ഇവർ ഈ അന്ധവിശ്വാസത്തിന്റെ കൂടെ നിൽക്കുന്നു. ഞങ്ങൾ ആര് പറഞ്ഞാലും മാറാൻ തയ്യാറല്ലെന്ന് വാശിപിടിക്കുന്നു.

  • @Anuasha_07
    @Anuasha_07 2 месяца назад +30

    As an atheist... ഈ vedio പറഞ്ഞ പല കാര്യങ്ങളും തുറന്നു പറഞ്ഞാൾ ആവിശ്വസിയുട ചിന്തകളാണ് ന്യായികരണമാണ് എന്ന് പറയുന്ന ചിന്തിക്കാത്ത ലോകമാണ് ഇപ്പോ നമ്മുടെ നാട് ... ഈ vedio comment section കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ... കാരണം ചിന്തശേഷി മരവിക്കാത്ത മനുഷ്യർ ഉണ്ടാകാൻ തുടങ്ങി എന്ന് തോന്നി 🤝🏼anyway expecting more contents like this📍📍

    • @FOSTORY
      @FOSTORY  2 месяца назад +2

      ❤️❤️😍😍

    • @ramkishor.vmenon664
      @ramkishor.vmenon664 2 месяца назад

      Ennittano dp with chandanam and budhism vedeos😂

    • @Anuasha_07
      @Anuasha_07 2 месяца назад

      @@ramkishor.vmenon664 ഞൻ ഒരു humanities student ആണ് mr...ഓരോ മതത്തെയും വലിയൊരു സംസ്കാര പിറവിയായി കണ്ട് ബഹുമാനിക്കുന്ന, മാനിക്കുന്ന ഒരു വ്യക്തി ആണ് ഞൻ ... ബുദ്ധിസം എന്നാ മതം ഉടലെടുത്തത് തന്നെ ബ്രഹ്മരുടെ ചെഷ്ടകൾക് എതിരെയും , സാധാരണക്കാരന് വേണ്ടിയും ആണ് അത് കൊണ്ട് തന്നെ ഞൻ അതിനെ കൂടുതൽ ബഹുമാനിക്കുന്നുണ്ട് ... പിന്നെ ചന്ദനകുറി ... Huduism എന്നത് കേവലം മതം മാത്രമായി ഞൻ കണക്കാക്കുനിലാ ... ഇന്ത്യൻ പൗരൻ എന്നാ നിലയിൽ hinduism എന്റെ സംസ്കാരമായി ഞൻ ഉൾകൊള്ളുന്നു ...പിന്നെ എന്നെ ഹിന്ദു മതസ്ഥയായി പ്രെഖ്യപിക്കണ്ടാ ... കാരണം എന്റ അച്ഛൻ ക്രിസ്ത്യനും അമ്മ ഹിന്ദുവും മതത്തിൽ പെട്ടവരാണ് .. ഞൻ ഒന്നിലും പെടാൻ ഇതുവരെ തീരുമാനിച്ചിട്ടിലാ . അത് കൊണ്ട് തന്നെ physical appearance വച്ചു ഒരാളുടെയും വ്യെക്തിത്വത്തെ ചോദ്യ ചെയാം എന്ന് കരുതരുത് 🤝🏼

    • @Anuasha_07
      @Anuasha_07 2 месяца назад

      @@ramkishor.vmenon664 ചന്ദനകുറി മതത്തിന്റെ പൊതു സ്വത്തയ് മാറ്റി എങ്കിൽ അങ്ങനൊരു വിവരം ഞൻ അറിഞ്ഞില്ല. പിന്നെ ഞൻ ഹിന്ദുയിസം എന്നതിനെ കേവലം മതം എന്നതിലുപരി ഒരു സംസ്കാരമായി കണക്കുന്നുണ്ട്.... കേരളത്തിലെ ഒട്ടുമിക്ക ആരാധനായങ്ങളും ഭാവിയിൽ കേരള ചരിത്രത്തെ സൂചിപ്പിക്കും അത് കൊണ്ട് തന്നെ പരമാവധി temples explore ചെയ്യും... അത് കൊണ്ട് തന്നെ അതിനെ ബഹുമാനിക്കുകയും കാണിക്കുകയും ചെയ്യുന്ന ഒരാളാണ് ഞൻ... ബുദ്ദിസം എന്നത് മതം തന്നെ ആണ് എന്നാൽ ബുദ്ധിസം എന്നാ മതം പ്രചാരണത്തിലായ് കൂടുതൽ പ്രധാനം ലഭിച്ചത് തന്നെ ബ്രഹ്മനാരുടെ ചേഷ്ടകൾ സഹിക്കാൻ ആവാതെ വന്ന ആളുകളാലാണ്... പിന്നെ എന്റെ ചന്ദനകുറി എന്റെ വ്യക്തിത്വത്തെ അലങ്കരിക്കും എന്ന് ഞൻ കരുതുന്നില്ല....അത് കൊണ്ട് തന്നെ ഒരാളുടെ physical appearance അയാളുടെ വ്യെക്തിത്വത്തെ സ്വാതീനിക്കുന്നുണ്ട് എന്ന് ഞൻ വിശ്വസിക്കുന്നില്ല....🤝🏼

  • @_That_which_is_not_
    @_That_which_is_not_ 2 месяца назад +11

    ഇത്തരം അന്ധവിശ്വാസങ്ങളുടെ peak ഇൽ ആണ് Hinduism...
    As a Hindu..
    1.ഒരുപാട് ക്ഷേത്രങ്ങളിൽ ദൈവ പ്രീതിക്കായി മൃഗബലി നടത്തുന്നു.
    മൃഗബലി എന്നാൽ മൃഗീയ സ്വഭാവത്തെ sacrifice ചെയ്യണം എന്നതാണ്...ഇത് സംസ്കൃതം literally translate ചെയ്യുമ്പോൾ animal sacrifice എന്നാകും.
    2. Tat twam asi , അഹം ബ്രഹ്മാസ്മി, അയം ആത്മ ബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ ഈ 4 മഹാവക്യങ്ങളും 4 വേദങ്ങളിലേത് ആണ് .
    ഇവ നാലും പറയുന്നത് നീ അന്വേഷിക്കുന്നത് നീ തന്നെയാണ് അല്ലെങ്കിൽ "there is no two" എന്നൊക്കെയാണ്..
    ഇത് വ്യക്തമായി മനസിലാക്കിയാൽ പിന്നെ ജാതിയും ഇല്ല അയിത്തവും ഇല്ല..എന്നിട്ടും ഇന്ത്യയിൽ ഇന്ന് 4000 ൽ അധികം ജാതികൾ ഉണ്ട്.
    3. 6 വേദംഗങ്ങളിൽ ഒന്നായ ജ്യോതിഷം എന്നത് ancestors ഭൂമിക്കും അപ്പുറം എന്തായിരിക്കും എന്ന് അറിയാൻ "ശ്രമിച്ച" രീതിയാണ്..
    അല്ലാതെ ജാതകവും ചൊവ്വദോഷവും വാസ്തു ദോഷവും ഒന്നുമല്ല.😅

    • @amy9964
      @amy9964 2 месяца назад +1

      @@_That_which_is_not_ excellent ❤️

    • @sreejithr8514
      @sreejithr8514 Месяц назад

      E paryunna vedhangal anu jati vyavastaye ootii urappichatu. Brahmanyam Daivattinte talayil ninnum vannatanennum shudran Kaal padangalil ninnum vannavananennum, Brahman , kshetriya , vysha evere serve chytu shudranmar jeevikkanamennum parayunna vedhangaleyanu nammal sacred text ayi portrait cheyyunnatu.

    • @_That_which_is_not_
      @_That_which_is_not_ Месяц назад

      @@sreejithr8514 ഇതാണ് ഞാൻ പറഞ്ഞത് ഒരുത്തനും ഒന്നും അറിയില്ല എന്ന്...
      വ്യക്തമായി പറയാം മുഴുവനും വായിക്കണം .പിന്നീട് എങ്കിലും ഇത്തരം മണ്ടത്തരം പറയാതിരിക്കാൻ ആണ് explain ചെയ്യുന്നത്.
      ബ്രാഹ്മണൻ്റെ തൊഴിൽ വിദ്യ അഭ്യസിപ്പിക്കുക എന്നതാണ്...പഴയ കാലത്താണെങ്കിൽ വേദം പഠിപ്പിക്കുക എന്നതാണ് ബ്രാഹ്മണൻ്റെ തൊഴിൽ.
      So symbolically ഒരു ബ്രാഹ്മണന് ഏറ്റവും ആവശ്യം വിദ്യ അഭ്യസിപ്പിക്കാൻ ' വായ ' ആണ്
      So അതുകൊണ്ടാണ് ബ്രാഹ്മണൻ വിരാട് പുരുഷൻ്റെ മുഖത്തുനിന്നും ജന്മം കൊണ്ടു എന്ന് പറയുന്നത്..
      ഇനി ക്ഷത്രിയൻ എന്നാൽ യോദ്ധക്കളെ ആണ് ഉദ്ദേശിക്കുന്നത്..
      അവർക്ക് ആയുധം ഉപയോഗിക്കാൻ ഏറ്റവും ആവശ്യം കൈകൾ ആയതിനാൽ അവർ വിരാട് പുരുഷൻ്റെ കൈകൾ നിന്നും എന്നും.
      കച്ചവടവും കൃഷിയും ചെയ്യുന്ന വൈശ്യന്മാർ ഉദരം മുതൽ കാലുകളിൽ നിന്നും.
      ഇതിനെല്ലാം വേണ്ടുന്ന പ്രവർത്തനങ്ങൾ ചെയ്യുന്ന സാധാരണ തൊഴിലാളികൾ പാദങ്ങളിൽ നിന്നും ജന്മം കൊണ്ടു എന്ന് പറയുന്നത്.
      ഇതിൽ പറയുന്ന വിരാട് പുരുഷന് എന്നാല് ഒരു മനുഷ്യനെ അല്ല ഉദ്ദേശിക്കുന്നത്😅 അത് പ്രകൃതിയെ symbolically represent ചെയ്ത് പറയുന്നതാണ്..
      ഇനി ഈ പാദങ്ങൾ ഇല്ലാതെ ബാക്കി മൂന്നിനും നിലനിൽക്കാൻ കഴിയില്ല..
      ഇവ 4 ഉം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു..
      അല്ലാതെ ബ്രാഹ്മണൻ എന്നാല് എന്തോ കൂടിയത് ആയത് കൊണ്ട് തലയിൽ നിന്നും ജനിച്ചു, ശൂദ്രൻ എന്നാല് എന്തോ കുറഞ്ഞത് ആയത് കൊണ്ട് പാദങ്ങളിൽ നിന്നും ജനിച്ചു എന്നൊക്കെ inferiority complex ഉള്ളവർക്ക് തോന്നുന്ന അർത്ഥങ്ങൾ ആണ്..
      ഇത്തരം vedic philosophy കൈകാര്യം ചെയ്യാൻ എളുപ്പം അല്ലാത്തത് കൊണ്ടാണ് പുരാണങ്ങൾ കഥാരൂപത്തിൽ എഴുതി പ്രചരിപ്പിച്ചത്...
      ഇതിനൊക്കെ പുറമെ..ബ്രാഹ്മണൻ എന്നാല് പൂണൂൽ ഇട്ടവർ ആണെന്നും...
      ശൂദ്രൻ എന്നാല് ദളിതൻ ആണെന്നും താങ്കൾ എവിടെയാണ് വായിച്ചത്..?
      വേദത്തിലെ ഇങ്ങനെ പറയുന്ന ശ്ലോകം ഒന്നു explain ചെയ്യാമോ...?
      ശൂദ്രൻ എന്നാല് spiritual life (ബ്രാഹ്മണര്) follow ചെയ്യാത്ത, യോദ്ധാക്കൾ ( ക്ഷത്രിയൻ )അല്ലാത്ത, കച്ചവടക്കാർ ( വൈശ്യർ) അല്ലാത്ത, തൊഴിലാളികൾ ആണ്..
      അതായത് ഇന്ന് ജോലി ചെയ്ത് പൈസ സമ്പാദിക്കുന്ന എല്ലാവരും ശൂദ്രൻ ആണ്..
      അല്ലാതെ ദലിതർ അല്ല..അങ്ങനെ ആക്കിയിട്ടുണ്ട് എന്ന് കരുതി.. ഒരിക്കലും കണ്ടിട്ട് പോലും ഇല്ലാതെ വേദങ്ങളെ വെറുതെ ഇതിൽ വലിച്ചിടരുത് 😅.
      ഇതിനൊക്കെ കാരണം നിങ്ങൾക്ക് സംസ്കൃതമോ വേദമോ എന്താണെന്നും എന്തിന് എഴുതിയത് ആണെന്നും അറിയാത്തത് കൊണ്ടാണ്...
      ഗുണത്തിൻ്റെയും കർമ്മത്തിൻ്റെയും അടിസ്ഥാനത്തിൽ ഉള്ള ഈ 4 വർണ്ണങ്ങൾ ഇന്ന് എങ്ങനെ 4000+ ജാതികൾ ആയി എന്ന് ചിന്തിച്ച് നോക്കിയാൽ മതി..
      അല്ലാതെ വേദത്തിൽ പറഞ്ഞു എന്നൊന്നും വിവരക്കേട് പറയരുത്...

    • @_That_which_is_not_
      @_That_which_is_not_ Месяц назад +2

      ഇതാണ് ഞാൻ പറഞ്ഞത് ഒരുത്തനും ഒന്നും അറിയില്ല എന്ന്...
      വ്യക്തമായി പറയാം മുഴുവനും വായിക്കണം .പിന്നീട് എങ്കിലും ഇത്തരം മണ്ടത്തരം പറയാതിരിക്കാൻ ആണ് explain ചെയ്യുന്നത്.
      ബ്രാഹ്മണൻ്റെ തൊഴിൽ വിദ്യ അഭ്യസിപ്പിക്കുക എന്നതാണ്...പഴയ കാലത്താണെങ്കിൽ വേദം പഠിപ്പിക്കുക എന്നതാണ് ബ്രാഹ്മണൻ്റെ തൊഴിൽ.
      So symbolically ഒരു ബ്രാഹ്മണന് ഏറ്റവും ആവശ്യം വിദ്യ അഭ്യസിപ്പിക്കാൻ 'വായ' ആണ്
      So അതുകൊണ്ടാണ് ബ്രാഹ്മണൻ വിരാട് പുരുഷൻ്റെ മുഖത്തുനിന്നും ജന്മം കൊണ്ടു എന്ന് പറയുന്നത്..
      ഇനി ക്ഷത്രിയൻ എന്നാൽ യോദ്ധക്കളെ ആണ് ഉദ്ദേശിക്കുന്നത്..
      അവർക്ക് ആയുധം ഉപയോഗിക്കാൻ ഏറ്റവും ആവശ്യം കൈകൾ ആയതിനാൽ അവർ വിരാട് പുരുഷൻ്റെ കൈകൾ നിന്നും എന്നും.
      കച്ചവടവും കൃഷിയും ചെയ്യുന്ന വൈശ്യന്മാർ ഉദരം മുതൽ കാലുകളിൽ നിന്നും.
      ഇതിനെല്ലാം വേണ്ടുന്ന പ്രവർത്തനങ്ങൾ ചെയ്യുന്ന സാധാരണ തൊഴിലാളികൾ പാദങ്ങളിൽ നിന്നും ജന്മം കൊണ്ടു എന്ന് പറയുന്നത്.
      ഇതിൽ പറയുന്ന വിരാട് പുരുഷന് എന്നാല് ഒരു മനുഷ്യനെ അല്ല ഉദ്ദേശിക്കുന്നത്😅 അത് പ്രകൃതിയെ symbolically represent ചെയ്ത് പറയുന്നതാണ്..
      ഇനി ഈ പാദങ്ങൾ ഇല്ലാതെ ബാക്കി മൂന്നിനും നിലനിൽക്കാൻ കഴിയില്ല..
      ഇവ 4 ഉം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു..
      അല്ലാതെ ബ്രാഹ്മണൻ എന്നാല് എന്തോ കൂടിയത് ആയത് കൊണ്ട് തലയിൽ നിന്നും ജനിച്ചു, ശൂദ്രൻ എന്നാല് എന്തോ കുറഞ്ഞത് ആയത് കൊണ്ട് പാദങ്ങളിൽ നിന്നും ജനിച്ചു എന്നൊക്കെ inferiority complex ഉള്ളവർക്ക് തോന്നുന്ന അർത്ഥങ്ങൾ ആണ്..
      ഇത്തരം vedic philosophy കൈകാര്യം ചെയ്യാൻ എളുപ്പം അല്ലാത്തത് കൊണ്ടാണ് പുരാണങ്ങൾ കഥാരൂപത്തിൽ എഴുതി പ്രചരിപ്പിച്ചത്...
      ഇതിനൊക്കെ പുറമെ..ബ്രാഹ്മണൻ എന്നാല് പൂണൂൽ ഇട്ടവർ ആണെന്നും...
      ശൂദ്രൻ എന്നാല് ദളിതൻ ആണെന്നും താങ്കൾ എവിടെയാണ് വായിച്ചത്..?
      വേദത്തിലെ ഇങ്ങനെ പറയുന്ന ശ്ലോകം ഒന്നു explain ചെയ്യാമോ...?
      ശൂദ്രൻ എന്നാല് spiritual life (ബ്രാഹ്മണര്) follow ചെയ്യാത്ത, യോദ്ധാക്കൾ ( ക്ഷത്രിയൻ )അല്ലാത്ത, കച്ചവടക്കാർ ( വൈശ്യർ) അല്ലാത്ത, തൊഴിലാളികൾ ആണ്..
      അല്ലാതെ ദലിതർ അല്ല..അങ്ങനെ ആക്കിയിട്ടുണ്ട് എന്ന് കരുതി.. ഒരിക്കലും കണ്ടിട്ട് പോലും ഇല്ലാതെ വേദങ്ങളെ വെറുതെ ഇതിൽ വലിച്ചിടരുത് 😅.
      ഇതിനൊക്കെ കാരണം നിങ്ങൾക്ക് സംസ്കൃതമോ വേദമോ എന്താണെന്നും എന്തിന് എഴുതിയത് ആണെന്നും അറിയാത്തത് കൊണ്ടാണ്...
      ഗുണത്തിൻ്റെയും കർമ്മത്തിൻ്റെയും അടിസ്ഥാനത്തിൽ ഉള്ള ഈ 4 വർണ്ണങ്ങൾ ഇന്ന് എങ്ങനെ 4000+ ജാതികൾ ആയി എന്ന് ചിന്തിച്ച് നോക്കിയാൽ മതി..
      അല്ലാതെ വേദത്തിൽ പറഞ്ഞു എന്നൊന്നും വിവരക്കേട് പറയരുത്...

    • @_That_which_is_not_
      @_That_which_is_not_ Месяц назад +1

      മനസ്സിലാക്കാൻ വേണ്ടി വായിക്കൂ.. തർക്കിക്കാൻ വേണ്ടി വായിച്ചാൽ മനസ്സിലാകില്ല

  • @sangeethsivanthottrapayil3254
    @sangeethsivanthottrapayil3254 2 месяца назад +15

    ഇന്നും ഇതെല്ലാം അത്ഭുങ്ങൾ ആണെന്ന് വിശ്വസിച്ചു നടക്കുന്ന ഒരുപാടു പേരുണ്ട്....
    നല്ല വീഡിയോ bro...
    ഇനിയും ഇതുപോലുള്ള contents പ്രതീക്ഷിക്കുന്നു....
    😍👍

    • @FOSTORY
      @FOSTORY  2 месяца назад

      😍🥹

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 месяца назад +17

    വെള്ളം ഇല്ലാത്ത കിണറ്റിൽ വെച്ചിരിയ്ക്കുന്ന മോട്ടോർ പമ്പ് പോലെയാണ് പ്രാർത്ഥന, ഒച്ചയും ബഹളവും ഒക്കെ ഉണ്ടാകും പക്ഷേ വെള്ളം കയറി വരത്തില്ല....

    • @FOSTORY
      @FOSTORY  2 месяца назад +4

      Yeah😅😅

    • @shibugeorge1541
      @shibugeorge1541 2 месяца назад +2

      നിന്ട കിണർ പൊട്ട കിണർ ആയത്തിനു മറ്റുള്ളവർ എന്തു പിഴച്ചു

    • @Somu-ev3wy
      @Somu-ev3wy 2 месяца назад

      @@shibugeorge1541 അദ്ദേഹത്തിന്റെ കിണർ വെള്ളം ഉള്ള കിണർ തന്നെ ആണ് അത് കൊണ്ടാണ് സത്യം പറഞ്ഞത്

    • @MANCHESTER_CITY.-_-.
      @MANCHESTER_CITY.-_-. 2 месяца назад +1

      ​@@shibugeorge1541 vellamillayha kinaril motor vekkan avan pottanalla

  • @HydhraliMvmadira-i3u
    @HydhraliMvmadira-i3u 2 месяца назад +19

    Urakkathil kaanunnavar undo??

  • @AlienInvade-h1j
    @AlienInvade-h1j 2 месяца назад +7

    U earned a subscriber. First line up of ur videos confused the audience and myself that you are on a political path. And sorry for the mis understanding and arguments . Cheers bro keep going

    • @FOSTORY
      @FOSTORY  2 месяца назад

      Haha 🥹😍❤️

  • @PrasannaCSPrasannaCS-jo3uc
    @PrasannaCSPrasannaCS-jo3uc 2 месяца назад +16

    Super content bro
    Next time ചേർത്തലയിൽ ഉള്ള ക്യാപസാനം പളളി യുടെ video ചെയ്യാമോ Pls.........

    • @FOSTORY
      @FOSTORY  2 месяца назад +16

      Yess.. I will.. ee video poraarunnu avarde expose cheyaan.. Krupasanam and Eucharistic Miracles also expose cheyanam

    • @btslover1477
      @btslover1477 2 месяца назад +6

      ​@@FOSTORY athey chetta..ethrayum vegam cheyyanam.Njaan avide poyittulla aalaanu,but kaaryam nadannilla.😅

    • @FOSTORY
      @FOSTORY  2 месяца назад +5

      😅😅will do

    • @ananthuanu5016
      @ananthuanu5016 2 месяца назад +5

      @@FOSTORY ijj keriva muthe... Content kollam poli saanm..... Ingane kore ennm und pavangale pattikunund....ellarem expose cheyyanam....Bro...

    • @FOSTORY
      @FOSTORY  2 месяца назад +3

      Yeah❤️

  • @sajinafaisal2270
    @sajinafaisal2270 2 месяца назад +1

    Alhamdhulilla ഞാൻ ഒരു മുസ്ലിം ആയി ജനിച്ചതിൽ അഭിമാനിക്കുന്നു എന്നാൽ ഇസ്ലാം മതത്തിലുള്ള ചില ആളുകൾ ഇതുപോലുള്ള പൊട്ടത്തരങ്ങൾ കാണിക്കുന്നുണ്ട് അങ്ങനെ ഉള്ളതെല്ലാം ശിർക്ക് എന്നാണ് പറയുന്നത് എന്നാൽ ഞങ്ങളുടെ യഥാർഥ ഇസ്ലാം മതം ഏകനായ ഒരേ ഒരു ദൈവമായ അല്ലാഹുവിൽ വിശ്വസിക്കുക എന്നുള്ളത് മാത്രമാണ് അവിടെ ഒരു ദുരാചാരങ്ങളും ഇല്ല അന്ധവിശ്വാസങ്ങളും ഇല്ല നിങ്ങളുടെ വീഡിയോ എനിക്കിഷ്ട്ടമായി ❤️

    • @Sunil-dq8rn
      @Sunil-dq8rn Месяц назад +3

      ഇത് നിങ്ങളുടെ തോന്നലാണ്. തങ്ങളുടേതായ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും എല്ലാ മതങ്ങളിലുമുണ്ട്. ഇസ്ലാമിലുമുണ്ട്. സോഷ്യൽ മീഡിയ ശക്തമായ ഈ കാലഘട്ടത്തിൽ ഇതെല്ലാം ധാരാളമായി പുറത്തു വന്നുകൊണ്ടിരിക്കുന്നു.

    • @johnm.i2201
      @johnm.i2201 Месяц назад

      ഈ മതത്തിന്റെ മതപുസ്തകം ഒന്ന് പ്രാദേശിക തർജ്ജമയിലൂടെ വിലയിരുത്താൻ ശ്രമിക്കുക. വിഡ്ഢിത്തങ്ങൾ മാത്രമേ കാണാൻ കഴിയൂ. അനേകം അന്യമതസ്ഥരെ കൊന്നുതള്ളി ചെന്നാൽ സ്വർഗ്ഗവും , അതിലെ വിശിഷ്ട സൗഭാഗ്യങ്ങളും സ്വന്തമാക്കാം. അവിടെ വിശ്വാസിക്കായി ആളോഹരി എഴുപത്തിരണ്ട് വീതം ഹൂറികൾ ഉണ്ടായിരിക്കും , കൂടാതെ വിശിഷ്ട മദ്യങ്ങൾ ഒഴുകുന്ന നദികൾ , കൂടാതെ എന്തെല്ലാം വിശിഷ്ട വിഭവങ്ങൾ. ? ഇതെല്ലാം യുക്തിസഹമായി ഒന്ന് ചിന്തിക്കാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളു ഈ ലോകത്ത്.😮

  • @sruthy-sruthy4793
    @sruthy-sruthy4793 2 месяца назад +3

    5:33 പാസ്റ്റർ മൂവി കണ്ടാൽ മനസ്സിലാകും അവിടുത്തെ കള്ള തരങ്ങൾ

    • @shibugeorge1541
      @shibugeorge1541 2 месяца назад

      നീ എന്തോkallatharam കണ്ടു പിടിച്ചു?... കയം.. സിനിമ കണ്ടിട്ട്... കോയo.. കണ്ടാണ് പറയല്ലേയ്...

    • @shibugeorge1541
      @shibugeorge1541 2 месяца назад

      നീ എന്തൊന്നു കള്ളം കണ്ടു പിടിച്ചു മൈരയ്.. Bhagath ഫാസിലിണ്ട അണ്ടിയോ??

  • @rajeshravikumar7175
    @rajeshravikumar7175 2 месяца назад +11

    അല്ലേലും പഴുത്തു അളിഞ്ഞു വ്രണമായി ഇരിക്കുന്നതിനെ എന്ത് വ്രണപ്പെടുത്താന..😂

  • @sruthygeorge1641
    @sruthygeorge1641 2 месяца назад +1

    നമ്മുടെ ഉപബോധ മനസ്സ് യുക്തി ചിന്ത കൂടാതെയും ചോദ്യം ചെയ്യാതെയും ബോധമനസ്സിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്നു.The Power of Your Subconscious Mind എന്ന ബുക്കിൽ ഇത് വിശദമാക്കുന്നുണ്ട്. മനുഷ്യന്റെ സൈക്കോളജിയും കുറച്ചു സാങ്കേതിക വിദ്യാകളും മനസ്സിലാക്കിയാണ് എല്ലാ മത വിഭാഗങ്ങളിലും പെട്ടവർ കുറെ അത്ഭുതങ്ങളൊക്കെ പ്രവർത്തിക്കുന്നത്

    • @antomichael5489
      @antomichael5489 2 месяца назад

      @@sruthygeorge1641 The book name is Power of your subconscious mind by Joseph Murphy👍👍👍

  • @Nimybabu
    @Nimybabu 2 месяца назад +4

    Great work👏

    • @FOSTORY
      @FOSTORY  2 месяца назад

      Thanks ✌️

  • @joshithsreedhar5743
    @joshithsreedhar5743 2 месяца назад +9

    Njn ee video kanumbo astrotalk intey add vannu 😂😂😂

    • @FOSTORY
      @FOSTORY  2 месяца назад

      🤣🤣

  • @irinmariyathomas9338
    @irinmariyathomas9338 2 месяца назад +1

    Madavana church Miracle explanation needed. Y same child and they were tested and said it’s piece of heart of jesus. Is this fake?

    • @FOSTORY
      @FOSTORY  2 месяца назад +1

      Lemme check

  • @josetijose1300
    @josetijose1300 6 дней назад

    Well said..

  • @dreamer-xs6on
    @dreamer-xs6on 2 месяца назад +2

    😂😂 ഒരു പ്രമുഖ ധ്യാന കേന്ദ്രത്തിന് വേണ്ടി രോഗ സൗഖ്യം കിട്ടിയ ആൾ ആയിട്ട് 6 തവണ അഭിനയിക്കാൻ പോയ എനിക് ഒന്നേ പറയാൻ ഉള്ളു... തട്ടിപ്പ് തട്ടിപ്പ് തട്ടിപ്പ്...
    കാശ് കിട്ടാതെ വന്നപ്പോ ഞാൻ പിന്നെ അവർ വിളിച്ചപ്പോ പോയില്ല.ഹി ഹി

    • @FOSTORY
      @FOSTORY  2 месяца назад

      😅🤣ആ ധ്യാന കേന്ദ്ര ഏതാണെന്ന് എനിക്ക് മനസ്സിലായി!😅🤣

    • @dreamer-xs6on
      @dreamer-xs6on 2 месяца назад +1

      @FOSTORY ഹി ഹി... എല്ലാം പണതിനു വേണ്ടിയുള്ള ഇന്ദ്രജാലം.😊

  • @Jobinvlogzzz
    @Jobinvlogzzz 2 месяца назад +6

    പ്രതിമ കളിൽ രക്തം വരുന്നത് ഞാനും വിശ്വസിക്കാറില്ല പണ്ട് ഫോട്ടോ ഒക്കെ വച്ച പ്രാർത്ഥിക്കുമായിരുന്നു ബൈബിൾ വായിച്ചപ്പോൾ മനസിലായി തെറ്റാണെന്നു അങ്ങനെ ഫോട്ടോ വയ്ക്കാതെ പ്രാർത്ഥിക്കാൻ തുടങ്ങി ഒന്നോർത്താൽ സകലതും സൃഷ്ടിച്ചു ദേവത്തിന് നമ്മുടെ പ്രാർത്ഥന കേൾക്കാൻ ഫോട്ടോ വേണോ അതും ഓരോ രൂപങ്ങൾ jesus of naxreth സിനിമയിലെ യേശു ആയി അഭിനയിച്ച ആളുടെ ഫോട്ടോ വരച്ചു വച്ചിട്ട് അത് പള്ളിയിലും മട്ടിടങ്ങളിലിലും കണ്ടിട്ടിണ്ട് ഇവർ പ്രാർത്ഥിക്കുന്നത് യേശുവിനോടാണോ ആ😢 നടനോട് ആണോ 🤔❓തിരുവോസ്തി രക്തം വരുന്നത് എനിക്ക് അറിയില്ല അത് real ആയിരിക്കാം ആ അറിയില്ല

    • @kshathriyan
      @kshathriyan 2 месяца назад +5

      എല്ലാവർക്കും മനസിൽ ഒരു ദൈവത്തെ സങ്കൽപ്പിച്ച് പ്രാർത്ഥിക്കാൻ ആവില്ല... ഇന്ത്യയുടെ ഫ്ലാഗ് കാണുമ്പോൾ നമ്മുക്കൊരു proud feeling ഉണ്ടാവാറില്ലേ... അതുപോലെ ആണ് ഇത് പ്രവർത്തിക്കുന്നത്... യേശുവിൻ്റെ രൂപം ആർക്കും അറിയില്ല... പക്ഷേ ഡാവിഞ്ചി വരച്ച last supperile താടി വെച്ച രൂപത്തെ എല്ലാവരും ജീസസ് ആയി എടുത്ത് എന്ന് മാത്രം... താടി വെച്ച ഒരാളെ കാണുമ്പോൾ ജീസസിനെ പോലെ ഉണ്ടല്ലോ എന്ന് തോന്നിക്കുന്നത് അങ്ങനെയാണ്... എല്ലാത്തിനും പിന്നിൽ ശാസ്ത്രം തന്നെ...

    • @FOSTORY
      @FOSTORY  2 месяца назад +1

      ഒസ്തി നിങ്ങൾ ലാബിൽ ടെസ്റ്റ് ചെയ്യൂ ബ്രോ.. ഉത്തരം കിട്ടും

    • @Jobinvlogzzz
      @Jobinvlogzzz 2 месяца назад +1

      @@FOSTORY👽

    • @Jobinvlogzzz
      @Jobinvlogzzz 2 месяца назад +1

      ​​​@@kshathriyan യേശുവിന്റെ രൂപം എനിക്ക് തോന്നുന്നത് മെലിന ശരീരം ആയിരിക്കും ഒരുപാട് ഉപവാസം എടുക്കുന്നത് കൊണ്ട്
      പിന്നെ ഇരുനിറം ആയിരിക്കും ഒരുപാട് യാത്രകൾ മരുഭൂമിയിൽ മറ്റും വസ്ത്രം പോലും ഒരുപാട് ഉണ്ട് എന്ന് തോന്നുന്നില്ല താടി മുടി നീതിയിട്ടുണ്ടാവും like yogi എനിക് ഇങ്ങനെ ആണ് തോന്നുന്നത് ഒരു 75 kg ഒക്കെ കാണുവായിരിക്കും 32yrs old അല്ലെ മരിക്കുന്നത്

    • @jojohn103
      @jojohn103 2 месяца назад +1

      ​@@Jobinvlogzzzdude..😂 dude പറയുന്ന പോലെ ഒക്കെ ആണെങ്കിൽ..നമ്മുടെ അൽഫോൻസാമ്മ നേ രൂപ കൂട്ടിൽ വെച്ചേക്കുന്നത്ത്.. എല്ല പള്ളിയിലും നല്ല വെളുത്ത സ്കിൻ ഉള്ള ആൾ ആയിട്ടു ആണ്..അതുപോലെ തന്നെ ചാവറ അച്ഛൻ...അവർ ഒക്കെ കേരളത്തിൽ ഒരു 1800s and 1900s കാലഘട്ടത്തിൽ ജീവിച്ചവർ ആണ്..കേരളത്തിൽ അന്ന് ആ കാലഘട്ടത്തിൽ ഉളവരുടെ എല്ലാം നിറം.. ഇരു നിറം..ആണ്..
      എന്നാല് നമ്മൾ ക്രിസ്ത്യാനികൾക്ക് കറുപ്പ് തൊലി ഇപ്പോളും അയിത്തം ആണ്..അത് കൊണ്ട് വിശുദ്ധരെ എല്ലാം വൈറ്റ് സ്കിൻ ആകി രൂപ കൂട്ടിൽ കേറ്റി..
      എന്നിട്ട് കറുത്തവരുടെ മധ്യസ്ഥൻ ആയിട്ട് ഒരു മാർട്ടിൻ ഉള്ള കൊണ്ട് പുള്ളിനെ മാത്രം കറുപിച്ചു പെയിൻ്റ് അടിച്ചു രൂപ കൂട്ടിൽ ആക്കി..
      ബാകി ഒരുമാതിരി എല്ലാ വിശുദ്ധന്മാരും..വഴ്തപെട്ടവരും വൈറ്റ് സ്കിൻ ആയിട്ട് ആണ്..കാതോലിക്ക സഭ വെച്ചേക്കുനത്...
      ഇതിൽ തന്നെ മനസിൽ ആക്കം..ആഗോള കത്തോലിക്കാ സഭക്ക് ഇപ്പോഴും നിറ വിവേചനം ഉണ്ട്..എന്തിന്? ആഫ്രിക്കൻ contintent ഉള്ള Bethlehem,Jerusalem okke ജീവിക്കുന്നവരുടെ സ്കിൻ ഇരുനിറം or black ആണ്..എന്നിട്ട് യേശു, മറിയം , അപ്പസ്തിലനമാർ എല്ലാം രൂപക്കൂട്ടിലും..മറ്റും വെളുപു ആക്കി..

  • @remeshsathyadevan
    @remeshsathyadevan 2 месяца назад +1

    Great selection Bro 👌
    Keep going 👍

    • @FOSTORY
      @FOSTORY  2 месяца назад

      😍❤️

  • @jolly.m.j.5905
    @jolly.m.j.5905 2 месяца назад

    I have heard that the blood from the Holy Eucharist, which turned red, was tested and the result said it was a part from the heart of a person. Also it contains live human blood... Can you please explain this? I would like to know the truth.

    • @FOSTORY
      @FOSTORY  2 месяца назад

      There is no credible proof. Only catholic websites shows this.

  • @govindr9801
    @govindr9801 2 месяца назад +1

    As a Naturalism believer, I'm not believe in god . Nature is the only reality ,there is no divine or supernatural powers. And Can u make video about naturalism?

    • @FOSTORY
      @FOSTORY  2 месяца назад

      Will see

    • @sivaremo3317
      @sivaremo3317 2 месяца назад

      @@FOSTORY muslim karyam onnu parailleoo

  • @basilpbijubasilpbiju9011
    @basilpbijubasilpbiju9011 2 месяца назад +1

    Thank u bro u solved my 10 years question in this video 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️ now i can leave in peace

    • @FOSTORY
      @FOSTORY  2 месяца назад

      ❤️❤️

  • @AbhiiBob
    @AbhiiBob Месяц назад

    ഈ അംബാനി ഓക്കേ പണക്കാർ ആയത് കൃപാസനത്തിൽ പോയി ഉടമ്പാടി എടുത്തിട്ട് അല്ല 😂കഷ്ടപ്പെടാൻ മനസ് ഉണ്ടകിൽ ആർക്കു എന്തും ആവാം 🤝💯

  • @smv6507
    @smv6507 2 месяца назад +2

    വക്കഫ് issue വീഡിയോ ഇടാന്ന് പറഞ്ഞിരുന്നു..ഇതുവരെ കണ്ടില്ല..

    • @FOSTORY
      @FOSTORY  2 месяца назад

      Nale allenkil monday.. sure. Script oru 50% aayi. Will post bro.

  • @Remesh-e7f
    @Remesh-e7f 2 месяца назад +2

    Njan oru orthodox familiyil janicha oralanu athondanne adhyaokke enthu pottatharam kandalum like the things mentioned in this video viswasikkumayinnu ..but ethu poleyulla kore videos ente mentality Matti..eppo enthu kandalum athil valla logikkum undele njan viswasikkarullu😊

    • @FOSTORY
      @FOSTORY  2 месяца назад +1

      Great bro😍

  • @Cccborn7609
    @Cccborn7609 2 месяца назад +1

    The three apparent Eucharistic miracles that have undergone the most extensive scientific analysis happened in Buenos Aires, Argentina (1992, 1994, 1996); Tixtla, Mexico (2006); and Sokólka, Poland (2008).

    • @FOSTORY
      @FOSTORY  2 месяца назад

      Give me details

    • @Cccborn7609
      @Cccborn7609 2 месяца назад +1

      Each of these occurrences received intensive study with highly advanced technology. In several cases, doctors did not know the source of the material. And yet, in all the cases, the same results were found, and are consistent with the results of Lanciano, providing even more details due to more advanced science:
      The blood is human, AB blood type; human DNA was found; white blood cells, red blood cells, hemoglobin, and mycrophages were present, indicating fresh blood; in the Tixtla miracle, the blood clearly emanated from within, because the blood on the surface had begun to coagulate but the interior blood was still fresh, as with a bleeding wound
      The flesh is human myocardium tissue of the left ventricle of an inflamed heart; in the miracles from Argentina and Poland, there was evidence of trauma from the presence of thrombi, indicating repeated lack of oxygen; lesions present showed rapid cardiac spasms typical in the final phases of death
      In the Sokolka miracle, the remaining host is tightly interconnected with the fibers of human tissue, penetrating each other inseparably - as if the bread were transforming into flesh. “Even NASA scientists, who have at their disposal the most modern analytical techniques, would not be able to artificially recreate such a thing,” affirmed Dr. Sobaniec-Lotowska, one of the examining experts.
      Dr. Frederick Zugibe, a forensic doctor at Columbia University who examined the Argentinian miracle, did not know the source of the sample and told the doctor who brought it to him, “If white blood cells were present (in the heart tissue), it is because at the moment you brought me the sample, it was pulsating.” When he learned the source of the sample, he was shocked and deeply moved.

    • @Cccborn7609
      @Cccborn7609 2 месяца назад +1

      Each of these occurrences received intensive study with highly advanced technology. In several cases, doctors did not know the source of the material. And yet, in all the cases, the same results were found, and are consistent with the results of Lanciano, providing even more details due to more advanced science:
      The blood is human, AB blood type; human DNA was found; white blood cells, red blood cells, hemoglobin, and mycrophages were present, indicating fresh blood; in the Tixtla miracle, the blood clearly emanated from within, because the blood on the surface had begun to coagulate but the interior blood was still fresh, as with a bleeding wound
      The flesh is human myocardium tissue of the left ventricle of an inflamed heart; in the miracles from Argentina and Poland, there was evidence of trauma from the presence of thrombi, indicating repeated lack of oxygen; lesions present showed rapid cardiac spasms typical in the final phases of death
      In the Sokolka miracle, the remaining host is tightly interconnected with the fibers of human tissue, penetrating each other inseparably - as if the bread were transforming into flesh. “Even NASA scientists, who have at their disposal the most modern analytical techniques, would not be able to artificially recreate such a thing,” affirmed Dr. Sobaniec-Lotowska, one of the examining experts.
      Dr. Frederick Zugibe, a forensic doctor at Columbia University who examined the Argentinian miracle, did not know the source of the sample and told the doctor who brought it to him, “If white blood cells were present (in the heart tissue), it is because at the moment you brought me the sample, it was pulsating.” When he learned the source of the sample, he was shocked and deeply moved.

    • @Cccborn7609
      @Cccborn7609 2 месяца назад +1

      The Most Remarkable Miracle of the Middle Ages
      In 750AD, a priest experienced a terrible temptation to doubt the True Presence while He was saying Mass. As he pronounced the words of consecration, the host and the wine transformed into what appeared to be flesh and blood.
      In 1970, more than 1,200 years later, the archbishop of Lanciano, with Rome’s approval, requested a thorough scientific examination of the miraculous relics by Dr. Edward Linoli, director of the hospital at Arezzo and professor of anatomy, histology, chemistry, and clinical microscopy. His report, submitted on March 4, 1971, detailed the following results:
      The coagulated substance is human blood, AB blood type, with the same protein distribution as found in normal, fresh blood
      The host is human muscular striated tissue of the myocardium, left ventricle (heart); arteries, veins, branch of vagus nerve, and adipose tissue all can be identified
      Like the blood, the flesh is also fresh, living tissue, because it “responded rapidly to all the clinical reactions distinctive of living beings” as if the flesh and blood samples had been taken that day
      Histological tests revealed no sign of preservation techniques of any kind

    • @Cccborn7609
      @Cccborn7609 2 месяца назад +1

      Each of these occurrences received intensive study with highly advanced technology. In several cases, doctors did not know the source of the material. And yet, in all the cases, the same results were found, and are consistent with the results of Lanciano, providing even more details due to more advanced science:
      The blood is human, AB blood type; human DNA was found; white blood cells, red blood cells, hemoglobin, and mycrophages were present, indicating fresh blood; in the Tixtla miracle, the blood clearly emanated from within, because the blood on the surface had begun to coagulate but the interior blood was still fresh, as with a bleeding wound
      The flesh is human myocardium tissue of the left ventricle of an inflamed heart; in the miracles from Argentina and Poland, there was evidence of trauma from the presence of thrombi, indicating repeated lack of oxygen; lesions present showed rapid cardiac spasms typical in the final phases of death
      In the Sokolka miracle, the remaining host is tightly interconnected with the fibers of human tissue, penetrating each other inseparably - as if the bread were transforming into flesh. “Even NASA scientists, who have at their disposal the most modern analytical techniques, would not be able to artificially recreate such a thing,” affirmed Dr. Sobaniec-Lotowska, one of the examining experts.
      Dr. Frederick Zugibe, a forensic doctor at Columbia University who examined the Argentinian miracle, did not know the source of the sample and told the doctor who brought it to him, “If white blood cells were present (in the heart tissue), it is because at the moment you brought me the sample, it was pulsating.” When he learned the source of the sample, he was shocked and deeply moved.

  • @augustineamalantony7287
    @augustineamalantony7287 2 месяца назад +3

    But lokam full scientifically prove akiya holy echrustico?

    • @FOSTORY
      @FOSTORY  2 месяца назад +4

      Scientifically proven ennu parayunnu.. Part 2 cheyaam.. i knew.. ee comment varumennu..

    • @augustineamalantony7287
      @augustineamalantony7287 2 месяца назад +1

      @FOSTORY dr Richard gomez enna scientist Mexico il nadaanna oru miracle study cheythu 2009 to 2012 vare cheytha expirmnt nokiyt onnu campre cheyth parayavo

    • @augustineamalantony7287
      @augustineamalantony7287 2 месяца назад +1

      Cotholic church il kure miracls nadthiytind but ellam aprove akiyatilalo valre kurach mathrm alle aprove akiyath👀 enth konda enn explain cheyavo

    • @lynnterez
      @lynnterez 2 месяца назад

      ​@@FOSTORYyes pls do a full video on Eucharistc miracles.. Idine paty information evdem illa.. Even educated aitulla Catholics vare idum pokipidichond nadkunnind... Vere sabhagalil idu nadkathondann tonunu verarum idum pokikond vararilla🤣 arum keratha palligalil aale kootanulla tactics anu idennu arkayalum manasilakavunnàthe ullu.. Enalum e details illathond idum poki nadakkunnath!

    • @Cr7-o9l7m
      @Cr7-o9l7m 2 месяца назад

      ​@@augustineamalantony7287 chila scientistkal kallatharam cheeyaru und doctormarum Angane cheeyithitt und Indiayil

  • @swadin
    @swadin 2 месяца назад

    Great work keep going broi ❤

    • @FOSTORY
      @FOSTORY  2 месяца назад

      😍❤️

  • @Asthra_op
    @Asthra_op 2 месяца назад +2

    കുഞ്ഞുങ്ങളിൽ മതം പഠനം അടിച്ച് ഏൽപിക്കാതെ..നമ്മുടെ ഭരണഘടന പഠിപ്പിക്കണം .മൗലിക കർത്തവ്യങ്ങൾ..പൊതു സ്ഥലത്ത് പെരുമാറേണ്ടെ രീതി ..ബഹുമാനം ഇതൊക്കെ ആണ് കുഞ്ഞുങ്ങളെ പഠിപ്പിക്ക്കാൻ ഉള്ളത്. മതം പഠനം ഒക്കെ പ്രായപൂർത്തി ആയ ശേഷം വ്യക്തി യുടെ choice ആക്കണം ❤പിന്നെ മത സംഘടകളെ ഒക്കെ നിരോധിക്കണം..മതത്തിൻ്റെയും ജാതി യുടെ പേ രിൽ ഉള്ള വേർതിരിവ് ആണ് ഈ നൂറ്റാണ്ടിലെ മറ്റൊരു ലോക മണ്ടത്തരം

    • @FOSTORY
      @FOSTORY  2 месяца назад

      Yes

    • @shibugeorge1541
      @shibugeorge1541 2 месяца назад

      ആദ്യം നിന്ന പോലുള്ള ആരാജ വാദികള ജയിലിൽ അടക്കണം.... കൊച്ചു കുഞ്ഞിന് എന്തു സയൻസ് അട നീ കൊടുക്കുന്നത്? അവർ dyva സ്‌നേഹത്തിൽ വളരട്ടെയ്...

    • @MANCHESTER_CITY.-_-.
      @MANCHESTER_CITY.-_-. 2 месяца назад

      ​@@shibugeorge1541 മനുഷ്യസ്നേഹത്തിൽ valarnna mathi

    • @adiza1830
      @adiza1830 Месяц назад

      Orikalum nadakkatha karyam aanu

  • @anitha.panitha.p186
    @anitha.panitha.p186 2 месяца назад

    Chettan super anu to 😊😊😊.....ennik istam anu...nalla content anu. .cheyane chetta njn oru karyam choikate oru shastriya sangeetham padikuna all anu 10 varsham ayi padikunu classical music..ente doubt ntha ariyumo God enna concept ullaath kond ano classical music ullath athayath keerthanangal oke god related ane njn chodhikunath basics alla. .i am asking you about keerthanangal. Njn alochikar und just asked you 😊

    • @FOSTORY
      @FOSTORY  2 месяца назад +1

      കർണാട്ടിക് സംഗീതം, നൃത്തം തുടങ്ങിയവ.. പെൺകുട്ടികളെ ദൈവത്തിന് കാഴ്ച വെച്ച്.. അവരെക്കൊണ്ട് ചെയ്യിപ്പിച്ചിരുന്ന ആരാധന ആയിരുന്നു.. അതാണ് ദേവദാസി സമ്പ്രദായം. പണക്കാരും, പൂജാരികളും, കൂടിയ ജാതിക്കാരും അവരെ ഒരു ബാർ ഡാൻസർ പോലെയാണ് കണ്ടിരുന്നത്.. അവരെ ലൈംഗികമായി ഉപയോഗിക്കുകയും, ദൈവത്തിന് വേണ്ടി എന്ന പേരിൽ ചൂഷണം ചെയ്യുകയും ചെയ്തിരുന്നു.. അങ്ങനെ അവർ ദൈവത്തിന്റെ വെപ്പാട്ടികൾ എന്ന് വിളിക്കാൻ തുടങ്ങി..
      സംഗീതം പ്രപഞ്ചത്തിൽ ഉള്ളത് തന്നെയാണ്.. ആരാധനക്ക് വേണ്ടി പ്രത്യേകം ചിട്ടപെടുത്തൂയത് രാഗങ്ങൾ മാത്രമാണ്.. സംഗീതത്തെ ചിട്ടപ്പെടുത്താൻ ഒരു കാരണം മാത്രമേ ഈ ആരാധനകൾ ആയുള്ളൂ.. അറബിക്, വെസ്റ്റേൺ സങ്കേതങ്ങൾ ഉണ്ടായത് തനിയെയാണ്.. ഇങ്ങനെ അല്ലാരുന്നേൽ മറ്റൊരു രീതിയിൽ ഉണ്ടായേനെ…

    • @anitha.panitha.p186
      @anitha.panitha.p186 2 месяца назад +1

      @FOSTORY OK chetta thank you for your.replay
      .😍

  • @aleenap1927
    @aleenap1927 2 месяца назад +1

    Informative vedio😊❤

  • @SbVisakhi
    @SbVisakhi 2 месяца назад

    Thullal varumbol chood paayassam ozhikkunna oru chadangund. Athine patti parayamo

  • @shahlamusthafa1628
    @shahlamusthafa1628 2 месяца назад +1

    truth, no words

  • @Cccborn7609
    @Cccborn7609 2 месяца назад +2

    The coagulated substance is human blood, AB blood type, with the same protein distribution as found in normal, fresh blood
    The host is human muscular striated tissue of the myocardium, left ventricle (heart); arteries, veins, branch of vagus nerve, and adipose tissue all can be identified
    Like the blood, the flesh is also fresh, living tissue, because it “responded rapidly to all the clinical reactions distinctive of living beings” as if the flesh and blood samples had been taken that day
    Histological tests revealed no sign of preservation techniques of any kind

    • @FOSTORY
      @FOSTORY  2 месяца назад

      Let see.. about this eucharistic miracle

    • @Cccborn7609
      @Cccborn7609 2 месяца назад

      Ok brother

  • @KidsIQClub
    @KidsIQClub 2 месяца назад

    You are correct bro , but there are something beyond this too, 👍✨

  • @yacobelias3679
    @yacobelias3679 2 месяца назад +1

    Excellent explanation.

  • @anishaarav5805
    @anishaarav5805 2 месяца назад

    Good Job 👏👏 👍

  • @i-bos6249
    @i-bos6249 2 месяца назад

    If I give you evidence to wine turned blood and bread turned body which is taken to the library ? Will you trust the religion that first ask the proponents of a miracles to take it to scientific examination?

    • @FOSTORY
      @FOSTORY  2 месяца назад +1

      Why can’t i trust!! Bring it first! 😅
      I have a similar question, If I prove “God doesn’t exist, would you stop believing in God?” 😅

    • @jojohn103
      @jojohn103 2 месяца назад +1

      ഞാനും വിശ്വസിക്കാം...നിങ്ങൽ തെളിവ് kondporu

  • @ardhraca2405
    @ardhraca2405 2 месяца назад

    Nice information bro❤

  • @sathyabhama-
    @sathyabhama- 2 месяца назад

    Subscribed ✅️❤️

  • @Subi.Lillikutty
    @Subi.Lillikutty 2 месяца назад

    Very good video....❤

    • @FOSTORY
      @FOSTORY  2 месяца назад

      ❤️❤️

  • @vinupaul1190
    @vinupaul1190 2 месяца назад

    കൊള്ളാം bro 🖤🖤🖤

  • @silpas7010
    @silpas7010 2 месяца назад +1

    Great bro 👍😁

  • @JoyJoy-yg4mm
    @JoyJoy-yg4mm 2 месяца назад

    ദൈവം തന്നെ പറഞ്ഞിട്ടുണ്ട് വിഗ്രഹങ്ങളെ ആരാധിക്കരുത് വിഗ്രഹങ്ങൾ ഉണ്ടാക്കരുത് എന്ന് അതുകൊണ്ടുതന്നെ വിഗ്രഹങ്ങളിൽ കാണുന്ന ഒരു പ്രവൃത്തിയും അൽഭുതം ആയിട്ട് പറയാൻ പറ്റില്ല സാത്താനാണ് വിഗ്രഹത്തിൽ പ്രവേശിച്ച് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് വിശുദ്ധഗ്രന്ഥം പറയുന്നത് ബൈബിൾ പറയുന്നത് ബൈബിളിൽ ഇല്ലാത്ത തായ് ഒരു കാര്യങ്ങളും വിശ്വസിക്കരുത് ഈ ബൈബിളിൽ എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ എടുത്തുകളയുകയോ ചെയ്താൽ അവൻ ശപിക്കപ്പെട്ടവൻ എന്നാണ് ദൈവം പറഞ്ഞിരിക്കുന്നത് അതുപോലെതന്നെ ഈ ബൈബിളിൽ ഇല്ലാത്ത കാര്യങ്ങൾ ഒരു ദൂതൻ സ്വർഗ്ഗത്തിൽ നിന്ന് വന്ന പറഞ്ഞാലും നിങ്ങൾ വിശ്വസിക്കരുത് വിശ്വസിക്കരുത് എന്നാണ് അവിടെ ഈശോയെ കണ്ടു ഇവിടെ ഈശോയെ കണ്ടു എന്ന് പറഞ്ഞാൽ ആരും ഇറങ്ങി പുറപ്പെടരുത് ഇനി ദൈവം ലോകാവസാന നാളിൽ കുരിശടിയിൽ തോടുകൂടി വാനമേഘങ്ങളിൽ പ്രത്യക്ഷപ്പെടും എന്നാണ് ബൈബിൾ പറയുന്നത് എന്നാൽ ദൈവമില്ല എന്ന് പറഞ്ഞ വച്ചാൽ നീ ശ്വസിക്കുന്ന ശ്വാസം പോലും ദൈവത്തിൻറെ പ്രവർത്തനമാണ്

  • @draupadi4027
    @draupadi4027 12 дней назад

    Bro കേരളത്തിൽ ഒരു അമ്പലത്തിൽ ഇത് പോലെ ദേവി periods ആകുന്നത് ആഘോഷിക്കുന്നില്ലേ അതിന് പിന്നിലെ കാരണവും കാമക്യ ക്ഷേത്രത്തിലെ തന്നെ ആണോ

    • @FOSTORY
      @FOSTORY  12 дней назад

      Yesss same aanu

  • @MALLUDOCTOR
    @MALLUDOCTOR 2 месяца назад +1

    Naadi jyothisham patty orenam cheyamo bro

    • @FOSTORY
      @FOSTORY  2 месяца назад +1

      Ellaam Barnum effect aanu

  • @augustineamalantony7287
    @augustineamalantony7287 2 месяца назад +1

    But oil ozhukunnatho stone il ninn👀

  • @JoshyAbraham-k4d
    @JoshyAbraham-k4d 2 месяца назад +2

    Nee poliya mone❤

    • @FOSTORY
      @FOSTORY  2 месяца назад

      🥹❤️

  • @Anubevasu
    @Anubevasu 2 месяца назад +2

    Indiragadhi ye kurich onnu cheyyamo

    • @FOSTORY
      @FOSTORY  2 месяца назад

      Cheyaaam😍

  • @surajksomarajan6485
    @surajksomarajan6485 2 месяца назад +1

    ❤പൊളി മോനെ 🥰🥰👌

    • @FOSTORY
      @FOSTORY  2 месяца назад

      😍😍

  • @RaichalJose
    @RaichalJose 2 месяца назад +1

    Nice video🎉❤

  • @ButcherSanti
    @ButcherSanti 2 месяца назад

    May i know your name?

  • @code-b2149
    @code-b2149 2 месяца назад +3

    Enik juda bala shambala kadaka aayirunnu 😂😂 ippo after 2019 palleel povare illa. Ipc kkaran aaayirnnu now katta atheist aanu

    • @FOSTORY
      @FOSTORY  2 месяца назад +5

      Same here.. 🤣🤣njanum oru pastorinte monaa.. now i am an atheist!😅

    • @kshathriyan
      @kshathriyan 2 месяца назад

      ​@@FOSTORYim an ex-atheist... 2000 മുതൽ 2021 വരെ atheist ആയിരുന്നു... അന്ന് എന്തുകൊണ്ട് atheist ആയോ അതെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയപ്പോൾ atheism വിട്ടു agnostic ആയി... ഇപ്പൊ ആകെ confused അടിച്ച് നടക്കുവാണു... വേലി പുറത്തെ തേങ്ങയുടെ അവസ്ഥ... 😂

    • @jojohn103
      @jojohn103 2 месяца назад +1

      ​@@kshathriyanപേടിക്കണ്ട..യുടുബിൽ tomy sebastain ൻ്റെ മതങ്ങളുടെ പരിണാമം ദൈവത്തിൻ്റെയും, പുറപ്പാട്, ക്രിസ്തുവിൻ്റെ ഡയറിക്കുറിപ്പുകൾ, ലൂസിഫർ, മഹാഭാരതം ,തുടങ്ങിയ വീഡിയോസ് കാണുക എന്നിട്ട് ആരിഫ് Hussein ൻ്റെ Koya calling videos കാണുക..അപ്പൊ തിരിച്ചു atheist ആകാൻ ഉള്ള എല്ലാം വഴികളും തിരിച്ചു വരും..but kurachu koode തല ഉപയോഗിക്കണം..

    • @Cr7-o9l7m
      @Cr7-o9l7m 2 месяца назад

      Athre pettanu onnum Atheist akkan patt ella. Nalla manas urapp ullavarke pattu .chuttum kazhuthakal alle😂 .enik ambalathil poyitt oru nettavum undyitt ella. Dosham allathe orupad veruthe cashu ambalathil kond kalayuvaente parents Eppol dhariyam ann .Enik ethu avoid cheeyanam enn und .pinee enne parents valichu avide kond edum .

  • @fathimasuhra7776
    @fathimasuhra7776 2 месяца назад

    Quranile albutha sathyangal enna video cheyyamo

    • @FOSTORY
      @FOSTORY  2 месяца назад +1

      Part - 2 cheyunnund

  • @Jayarajdreams
    @Jayarajdreams 2 месяца назад

    എല്ലാം illussions അല്ല എന്നാണ് കഴിഞ്ഞ 14 year നടത്തിയ expiriments, പഠനങ്ങൾ എനിക്ക് തന്ന ബോധ്യം. തലച്ചോറിന്റെ, ഉപബോധ മനസ്സിന്റെ, ശാസ്ത്ര ത്തിന്റെ പരിധിയിൽ വരാത്ത ഉത്തരങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്. നിങ്ങൾ ഈ പറഞ്ഞതും അതിനും അപ്പുറവും ഞാൻ മനസ്സിലാക്കി ചിന്തിച്ചിട്ടുണ്ട്. എല്ലാം illussions എന്ന് തള്ളുക ആണെങ്കിൽ അദ്വൈത വേദാന്തം പറയുന്നത് യുക്തിവാദി യുടെയും വിശ്വസിയുടെയും ചിന്തകളും അറിവും പോലും illussion ആണ് എന്നാണ്

    • @FOSTORY
      @FOSTORY  2 месяца назад +4

      Can you prove your statements?

  • @majeshparayil4611
    @majeshparayil4611 2 месяца назад +1

    അർത്താവം ഉള്ള ദേവിയുടെ അടുത്താണ് ഞാൻ ഇപ്പോ താമസിക്കുന്നത് 😁

    • @FOSTORY
      @FOSTORY  2 месяца назад

      Aaha Assamilo?

    • @Cr7-o9l7m
      @Cr7-o9l7m 2 месяца назад

      Athu eduthu lab koduthu test cheeyithu nokk original bleed ann ariyam.

  • @nidhin133
    @nidhin133 2 месяца назад +2

    Muhammed nabide mudi kozhikodu kazhchakku vechittundallo athinekurichu oru video chayyane

    • @FOSTORY
      @FOSTORY  2 месяца назад

      Anganoru sambhavmundo? Details thataavo? Name or place. Njan adhyayitt kelkaanu

    • @mariamjoseph1210
      @mariamjoseph1210 2 месяца назад +1

      Trapil pedaruth. Bro...​@@FOSTORY

    • @juvyriyakp4316
      @juvyriyakp4316 2 месяца назад +1

      ​@@FOSTORYiam a muslim , kozhikkode mathramalla lokath palastalangalium kanikkunnund, pacha nunayanu , pakka udayipp. Ithrem stalath kanikkanulla mudi nabikk undo ? Islam vishwasa prakaram marana samayath mudi onnum neekam cheyyilla ,athu arude anenkilum

    • @nazeemashrof_offl.
      @nazeemashrof_offl. 2 месяца назад

      @@nidhin133 അത് ഫുൾ തട്ടിപ്പ് ആണ്, ചുമ്മാ ആളുകളെ പറ്റിക്കാൻ ഉള്ള ഓരോരോ ഉടായിപ്പ്

  • @kallanpavithran7148
    @kallanpavithran7148 2 месяца назад +1

    Wow super ❤

  • @bindhusnair1975
    @bindhusnair1975 2 месяца назад

    മോനൂട്ടാ നിന്റെ വീഡിയോ ഒരു രക്ഷയും ഇല്ല കേട്ടോ... എന്തൊക്കെ വിശ്വാസങ്ങൾ ആണ് തകിടം മറിയുന്നത്

  • @RaichalJose
    @RaichalJose 2 месяца назад +1

    Fantastic🎉

  • @Lachoooos
    @Lachoooos 2 месяца назад +5

    കൃപാസനം എന്നൊരു കാര്യം ഇപ്പോൾ ഒരുപാട് കേൾക്കുന്നു... അതിനെ കുറിച്ചു ഒന്നു പറയാമോ

    • @FOSTORY
      @FOSTORY  2 месяца назад +6

      Part2 cheyaam.. Eucharistic Miracles and Krupasanam cheyaam

  • @santhigopan9596
    @santhigopan9596 2 месяца назад +1

    എല്ലാ മതവും തട്ടിപ്പിൻ്റെ ആശാന്മാരാണ്😂

  • @umaumasreeni9519
    @umaumasreeni9519 2 месяца назад

    പൊളി മച്ചാ ഐ ലൈക്‌ ❤

  • @jkln6123
    @jkln6123 2 месяца назад +2

    Law of attraction enn parajond puthiya oru cult eragiyit und bro. This cult is worse than religion. RUclipsl thannae kure per ethina support cheyth video cheyund. Pattuvanae athina kurich oru video cheyu . James jani enn paraja oral eth already expose cheythit und pullidae video dae comment nokiyal ariyam ethra per ethil victims ayitund enn

    • @adiza1830
      @adiza1830 Месяц назад

      Law of attraction danger aano. Athinu negative side undo

    • @jkln6123
      @jkln6123 Месяц назад

      @adiza1830 yep bro ee sanm Karanam anxiety Vann orupad perund

  • @RENUKUNJUMON
    @RENUKUNJUMON 2 месяца назад +1

    Hi I can stop rain

  • @darkside8057
    @darkside8057 2 месяца назад

    Want part 2❤

    • @FOSTORY
      @FOSTORY  2 месяца назад

      Yess bro😍

  • @anu.6j
    @anu.6j 2 месяца назад +1

    👏🏼🔥

  • @danieljoseph730
    @danieljoseph730 2 месяца назад +4

    8:00 da ......dash mone oru karyathepatti ariyillenki video cheyaruth......labil test cheyarillenn ninnod aarada paranjath.oru albuthanadannal rand divasathinullil purathott padanathinayi ayyakkum....

    • @FOSTORY
      @FOSTORY  2 месяца назад +3

      🤣🤣 last oru osthi blood aayarunnu.. did you test? 20-aam nootandil nadanna oru eucharistic miracle enna story allee thankal ee paranju varunnath?😅🤌

    • @danieljoseph730
      @danieljoseph730 2 месяца назад +2

      @@FOSTORY ഈയിടെ എറണാകുളത്തെ മാടവന എന്ന സ്ഥലത്ത് നടന്ന അത്ഭുതത്തിന് ശേഷം .തിരുവോസ്തി രണ്ട് ദിവസത്തിനുള്ളിൽ പഠനത്തിനായി മലേഷ്യയിലേക്ക് കയറ്റുകയാണ് ഉണ്ടായത്........നിനക്ക് ഇതിനെപ്പറ്റി ഒരു ധാരണയുമില്ല എന്ന കാര്യം നീ ആദ്യം ഒന്ന് മനസ്സിലാക്ക്

    • @danieljoseph730
      @danieljoseph730 2 месяца назад +1

      @@FOSTORY നീ കണ്ട രാജ്യങ്ങളിൽ നടന്ന സംഭവത്തെ നന്നായി വിവരിക്കുന്നുണ്ട് ല്ലോ.... പക്ഷേ സ്വന്തം നാടായ കേരളത്തിൽ നടന്ന സംഭവത്തെ പറ്റി വലിയ ധാരണയില്ല ??

    • @FOSTORY
      @FOSTORY  2 месяца назад +3

      അതെന്താ കേരളത്തിൽ ടെസ്റ്റ് ചെയ്യാൻ പറ്റില്ലേ?? റിസൾട്ട് വരുന്നതിനു മുൻപു തന്നെ അത് രക്തം ആണെന്നുള്ള പ്രചാരണം നിങ്ങൾ തന്നെ തുടങ്ങി.. നിങ്ങടെ കർത്താവിന് ഇമ്മാതിരി ചീപ് അത്ഭുതങ്ങളൊക്കെ കാണിക്കാനെ അറിയൂ? 😅 ഇത്രയ്ക്കും കഴിവൊക്കെയേ ഉള്ളൂ?

    • @danieljoseph730
      @danieljoseph730 2 месяца назад +1

      @@FOSTORY നീയാദ്യം ഒരു കാര്യം മനസ്സിലാക്കുക ഈ പള്ളികളിലും മതസംബന്ധമായമറ്റു സ്ഥലങ്ങളിലും ദൈവമുണ്ടെന്ന് തെളിയിക്കേണ്ട അല്ലെങ്കിൽ അൽഭുതങ്ങൾ കാണിച്ച ആൾക്കാരെ കബളിപ്പിക്കപ്പെട്ട യാതൊരു ആവശ്യവുമില്ല.എന്നിട്ടും അങ്ങനെ അൽഭുതങ്ങൾ നടക്കുന്നു എന്ന് രേഖപ്പെടുത്തുന്നു എങ്കിൽ അത് സത്യമുള്ളതുകൊണ്ടുതന്നെയാണ് പിന്നെ വേറൊരു കാര്യംഈ അച്ഛന്മാരും പട്ടക്കാരും എല്ലാം വിദ്യാഭ്യാസമില്ലാത്ത ആൾക്കാരാണ് എന്ന് നീ ഒരിക്കലും കേറ്റരുത്.20 വർഷത്തോളം പഠിച്ചാണ് അവർ ആ സ്ഥാനത്ത് എത്തിയിട്ടുള്ളത്അല്ലാതെ കണ്ട ഷോപ്പുകള് കണ്ട് ചോര ആണെന്ന് പറഞ്ഞു നടക്കാൻ ഉണ്ണാക്കൻ മാർഅല്ല അവർ.....20 വർഷവും വെറുതെ ചവറു കാര്യങ്ങളെല്ല അവർ പഠിക്കുന്നത് സയൻസും സൈക്കോളജിയും എല്ലാം പഠിച്ചുകഴിഞ്ഞിട്ട് തന്നെയാണ് അവർ ആ നിലയിൽ എത്തിയിട്ടുള്ളത്.......

  • @naturebeuty2790
    @naturebeuty2790 2 месяца назад +1

    ഈ കാലഘടത്തിലെ ഏറ്റവും വലിയ ഡ്രക്സ് ആണല്ലോ മതം

  • @shemeershemeer1080
    @shemeershemeer1080 2 месяца назад +1

    Good video

    • @FOSTORY
      @FOSTORY  2 месяца назад

      😍❤️

  • @AbhishekamMedia
    @AbhishekamMedia Месяц назад

    താങ്കൾ ഇരുണ്ട കളർ ഉപയോഗിക്കുന്നത്തിന്റെ കാരണം ഒന്ന് പറയാമോ?
    പിന്നെ doctorate താങ്കൾ ഏതു വിഷത്തിലാണ് ചെയ്തത്?യൂണിവേഴ്സിറ്റിയുടെ പേര് കൂടി ഒന്ന് പറയപ്പാ...പിന്നെ താങ്കൾക്കും പണികിട്ടിയെന്നു പറഞ്ഞല്ലോ. അതിന്റെ ഒരു സ്റ്റോറി കൂടി പറ സർ

    • @FOSTORY
      @FOSTORY  Месяц назад

      Hahah.. is doctorate mandatory to expose it? Science knowledge and Logic is enough to think!

    • @AbhishekamMedia
      @AbhishekamMedia Месяц назад

      @FOSTORY പണ്ഡിത്യം കേട്ടിട്ട് അത്ഭുതം തോന്നി ചോദിച്ചതിൽ എന്തേലും അപാകത ഉണ്ടേൽ ക്ഷമിക്കണം ശാസ്ത്രഞ്ജൻ...അങ്ങയുടെ ലോജിക്കും ശാസ്ത്രവീക്ഷണവും അബ്ദുൾ കാലാമിൽ നിന്നും ഒട്ടുമേ ദൂരെയല്ല എന്ന് കരുതിക്കോട്ടെ

  • @SnehaJosephk.j
    @SnehaJosephk.j 2 месяца назад

    rogam maarithu pole thonaaan thudangiyaaaal rogam maruoooo??? treatment nadathitt oru vazhiyumilatha rogangalaaaan prarthichittt maaarunadhhh

    • @FOSTORY
      @FOSTORY  2 месяца назад

      Treatment എടുക്കാതെ രോഗം മാറ്റാമോ? അതായത് രോഗം വന്നപ്പോൾ തന്നെ പ്രാർഥിച്ച് മാറ്റാവോ?😅 അങ്ങനെ പ്രാർഥിച്ചാൽ മാറുമെങ്കിൽ എന്തിനാണ് വെല്ലൂർ പോലെയുള്ള കാത്തോലിക ഹോസ്പിറ്റൽ?😅

    • @FOSTORY
      @FOSTORY  2 месяца назад

      മരുന്ന് വാങ്ങി കഴിച്ചിട്ട്.. മരുന്നിന് പ്രവർത്തിക്കാൻ പോലും സമയം കൊടുക്കാതെ.. പ്രാർത്ഥിക്കാൻ പോകും.. അപ്പോൾ ആയിരിക്കും മരുന്നിന്റെ റിസൾട്ട് വരണ്ട ടൈം.. അപ്പോൾ നിങ്ങൾ ദൈവത്തിന് ക്രെഡിറ്റ് കൊടുക്കും..😅

  • @true_god1831
    @true_god1831 2 месяца назад

    Shroud of tutin nte documentary und bro kandu nookku.

    • @FOSTORY
      @FOSTORY  2 месяца назад

      Ath debunk cheyunna video-yum undu bro

  • @muhammedsinan2681
    @muhammedsinan2681 2 месяца назад

    Bro the Simpsons ne kkurich video cheyyumo

  • @prasanthmohanan9396
    @prasanthmohanan9396 2 месяца назад +3

    നിങ്ങളെന്നെ നിരീശ്വരവാദിയാക്കി♥️♥️

    • @FOSTORY
      @FOSTORY  2 месяца назад

      @@prasanthmohanan9396 Haha😅❤️

  • @tonydominic7658
    @tonydominic7658 2 месяца назад +1

    ❤❤👍👍🔥🔥

  • @ebyvarghese3287
    @ebyvarghese3287 2 месяца назад +2

    എന്റെ ഈശോ വിശുദ്ധ കുർബാനയിൽ സത്യമായിയും സന്നിഹീത നാണ് കേട്ടോ 😊

    • @FOSTORY
      @FOSTORY  2 месяца назад +1

      😅

    • @StevenTR-LoL
      @StevenTR-LoL 2 месяца назад +2

      അതെ❤

    • @Dhanyak.kDhanya
      @Dhanyak.kDhanya 2 месяца назад

      @@ebyvarghese3287 ആഹാ വളരെ നന്നായിട്ടുണ്ട്

  • @samshivp2358
    @samshivp2358 2 месяца назад

    Secret agent nte face cut und in some area 😂

  • @evandennis9865
    @evandennis9865 2 месяца назад

    Cooked 💀

  • @amalrajsankar1449
    @amalrajsankar1449 2 месяца назад +1

    👏👏

  • @spacetravelers2.0
    @spacetravelers2.0 2 месяца назад +1

    ❤❤👍👍

  • @trcznx8017
    @trcznx8017 2 месяца назад

    Subconscious mind num oru valya involvement ond

  • @moideenkmajeed4560
    @moideenkmajeed4560 2 месяца назад +1

    ❤👍🏼

  • @The.HappyStar
    @The.HappyStar 2 месяца назад +1

    ഒരു പാസ്റ്ററുടെ മകൻ ആണോ ഇതൊക്കെ പറയുന്നേ 😅😅

    • @FOSTORY
      @FOSTORY  2 месяца назад +2

      Athea

    • @shibugeorge1541
      @shibugeorge1541 2 месяца назад

      Kadalum പറയും... മാലയും.. Thayila pakattum... പാസ്റ്റർസ് ഇതൊന്നും ഉപയോഗിക്കില്ല

  • @windfinder5422
    @windfinder5422 2 месяца назад +1

    👍👍✌️✌️

  • @dileeptc6736
    @dileeptc6736 2 месяца назад +1

    👍👍👍👍👍👍

  • @narayan3901
    @narayan3901 2 месяца назад

    നിങ്ങൾ നേരിട്ട് പോയി അന്വേഷിക്കണം,അല്ലാതെ ഇത് capillary action ഉദാഹരണത്തിന് കാൻസർ മാറി എന്ന് പറയുന്ന ആളുടെ മുമ്പും അതിന് ശേഷവുമുള്ള അവസ്ഥ നേരിട്ട് അന്വേഷിച്ചു റിപ്പോർട്ട് ഉണ്ടാക്കുക.അതേ പോലെ ചില ഫോട്ടോസിൽ നിന്നും ചില ദ്ര വാകങ്ങൾവരുന്നതും നേരിട്ട് പോയി അന്വേഷിക്കുക എന്നിട്ട് വീഡിയോ റെക്കോർഡ് ചെയ്തു തട്ടിപ്പാണെങ്കിൽ അത് വെളിച്ചെത്ത് കൊണ്ട് വരുക.

    • @jojohn103
      @jojohn103 2 месяца назад +1

      എടോ മണ്ട..അന്വേഷിചാവരുടെ റിപ്പോർട്ട് available aado.. ഇഷ്‌ടം pole ഉണ്ട്
      പണ്ട് കലാഭവൻ മണിയുടെ പ്രതിമ യില് ഇത് പോലെ ..കണ്ണീർ വന്നതാ..പുള്ളി മരിച്ചു കഴിഞ്ഞു ഉള്ള അടുത്ത മാസങ്ങളിൽ..യുടുബിൽ വീഡിയോ ഉണ്ട്..കണ്ട് നോക്കൂ..
      ഇത് എല്ല പ്രതിമകളും ഉണ്ടാകുന്ന സംഭവം ആണ്..അല്ലാതെ കത്തോലിക്കരുടെ പ്രേതിമകളിൽ മാത്രം ഉള്ളത് അല്ല..

    • @FOSTORY
      @FOSTORY  2 месяца назад +4

      Hahah.. it’s common in old statues bro! വിശ്വാസം ഇല്ലെങ്കിൽ.. just ഒരു കാര്യം ചിന്തിച്ചു നോക്കു.. നിങ്ങളുടെ ദൈവത്തിന് ഇതു പോലത്തെ അത്ഭുതങ്ങൾ ചെയ്തിട്ട് വേണോ പേര് ഉണ്ടാക്കാൻ? 😅

    • @lynnterez
      @lynnterez 2 месяца назад +2

      Cancer oke prartich marongi, pine cancer treatmnt centregalkk pagaram prartanalayangal angu turanna pore?? E paryana manshyar oke treatmnt nte idayil koode poi pray cheythit anu mariyenn paraya.. Oru treatment um edukkand cancer diagnose ayathinu sesham prartich matram cancer cure ayathinulla valid evidence tannal adu oru medical miracle anu.. Engil adine paty investigation nadatanam... Apolum idu daivam karanam anennoke parayanel similar aya casegalil pineyum pineyum same result kitanam.. Engil ah parayunna claim nu validity und.. Alland oral endelum parnjenn parnju viswasikan mandanmarke patulu

  • @daily2daily65
    @daily2daily65 2 месяца назад +1

    📈

  • @wincyk.g2236
    @wincyk.g2236 2 месяца назад

    👍👏🙏❤

  • @hayha5603
    @hayha5603 2 месяца назад +1

  • @DominicCheriyan
    @DominicCheriyan 2 месяца назад +1

  • @daughterofsidharthan
    @daughterofsidharthan 2 месяца назад +1

    ❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @muhammedasaf-rx2rk
    @muhammedasaf-rx2rk 2 месяца назад

    കടപ്പുറം സുധമണിയെ സയൻ്റിഫിക് ആയി ഒന്ന് എക്സ്പ്ലെയിൻ ചെയ്യാവോ 😂

    • @FOSTORY
      @FOSTORY  2 месяца назад

      😆😆

  • @HelenBiju-s2j
    @HelenBiju-s2j 2 месяца назад +1

    😮

  • @BAHRAINMALLU2023
    @BAHRAINMALLU2023 2 месяца назад

    നിങ്ങൾ പറയുന്നത് എല്ലാം ശരി തന്നെ. പക്ഷെ ഈശോമാത്രമാണ് ഏക രക്ഷകൻ. ബാക്കി എല്ലാ പ്രഹസനങ്ങളും ശരി തന്നെ. പക്ഷെ ഈശോയെ വിശ്വസിക്കുന്നു

    • @FOSTORY
      @FOSTORY  2 месяца назад +1

      ഈശോയുടെ തെളിവുകൾ ഒന്നുമില്ല എന്നതും മറ്റൊരു യാഥാർത്ഥ്യമാണ്

  • @Cr7-o9l7m
    @Cr7-o9l7m 2 месяца назад

    Enthu paranjittum kariyamila. Ethil ninn rakapedan Ee nadu vidanam 😂 .Communitstkar polum ambalathil churchill vare pokaru und ennatha sathayam 😂.chumma RUclips vannu eriyunnu paranja onnum allukare mattan patt ella.

    • @FOSTORY
      @FOSTORY  2 месяца назад

      😅😅yes

  • @Anubevasu
    @Anubevasu 2 месяца назад +1

    Indiragadhi ye kurich onnu cheyyamo?