Best wishes dear.. 1 രൂപ കൂട്ടി എടുത്താലും പ്രശ്നമില്ല സത്യസന്ത ത യോടെ നമ്മള് നല്ല എണ്ണയിൽ ഉണ്ടാക്കി കൊടുത്താൽ ഡിമാൻഡ് കൂടുകയെ ഉള്ളു ❣️എന്റടുത്തു വാങ്ങിച്ചവർ തന്നെ edeykide കൊണ്ടുപോവും ഉണ്ടാക്കി കൊടുക്കാനുള്ള പരിമിതിയെ നമുക്കുള്ളു
Athokke ozhivaakaan vendi aanu nammale polulla ammammaru ithpole undaaki matullavark kaanikunnath..Nammude makkalalle Aavashyathinu vangi oro preservatives kazhikunnund.. Nammalundaakunathengilum health wise ok aayirikatte
Hi chechi❤ comments idathirikkan pattilla.ente 2 thavana failure Aya attempt nu shesham successful Aya ladoo kitty .ee vedio le measurements use cheithu kalakkan ladoo ayi
താങ്കൾ പറയുന്നതുപോലെയാണ് ഞാൻ ഉണ്ടാക്കിക്കൊടുക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ടു നല്ല രുചി ആണെന്ന് പറയുന്നു ഒരു കാര്യം ചോദിച്ചോട്ടെ ഗൾഫിലേക്ക് ലഡ്ഡു കൊടുത്തുവിടാൻ കുറച്ചുകൂടി കട്ടിയുള്ള ലഡ്ഡു ഉണ്ടാക്കാൻ ഒരു മാർഗ്ഗം പറഞ്ഞുതരാമോ ലഡുവിന് കട്ടി കൂടാൻ എന്ത് ചെയ്യണം പ്ലീസ് മറുപടി തരണേ
ഞാനിപ്പോൾ ഓർഡർ അനുസരിച്ച് ലഡ്ഡു ഉണ്ടാക്കി കൊടുക്കുന്നുണ്ട്
Best wishes dear.. 1 രൂപ കൂട്ടി എടുത്താലും പ്രശ്നമില്ല സത്യസന്ത ത യോടെ നമ്മള് നല്ല എണ്ണയിൽ ഉണ്ടാക്കി കൊടുത്താൽ ഡിമാൻഡ് കൂടുകയെ ഉള്ളു ❣️എന്റടുത്തു വാങ്ങിച്ചവർ തന്നെ edeykide കൊണ്ടുപോവും ഉണ്ടാക്കി കൊടുക്കാനുള്ള പരിമിതിയെ നമുക്കുള്ളു
@@sreejaskitchencakesnbakes8908😊
@@sreejaskitchencakesnbakes8908 1 kg മാവിൽ എത്ര ലഡു ഉണ്ടാക്കാൻ പറ്റും
വെളിച്ചെണ്ണ ഉപയോഗിക്കാൻ പറ്റുമോ
Very nice, superb preparation.😋👍🙏
Valare clear ആയി പറഞ്ഞ് thannu
നല്ല അവതരണം. ട്ടോ ട്ടോ എന്ന് ഇടക്കിടെ കേൾപ്പിക്കാതിരുന്നതിന് വലിയൊരു താങ്ക്സ് 👌👌👌
Malayali yude talk ane Tto ttoo😂😅Ttoo Correct👍
👍👍
നന്ദി, സൂപ്പർ 🍬
സൂപ്പർ ചേച്ചീ....
Happy diwali🥰
1 kgundakan mesharment onnu paranju tharumo enikku sale cheyanaanu
Perfect👍
Thank you🥰
Very good explanation. Thankyou for mentioning all possible mistakes that we are likely to do while cooking it for the first time
My pleasure 😊
ഞാൻ ഉണ്ടാക്കി അടിപെളിസൂപ്പർ👌👌🥰🥰
❣️
Ith ethra naal irikkum
One week okke irikum
Looks delicious 😍👌👌
Happy diwali🥰
👍🏻അടിപൊളി
അടിപൊളി👍
Superbb perfect 👌😍
Happy diwali🥰
Supper🥰🥰chechi adippolli
Kollam
Room temperatureil eth etra day store cheyyan patum salesinu kodukunel preservative elalalo so?
ഈ രീതിയിൽ ആണ് ഞാനും ഉണ്ടാക്കുന്നത്
Chechi oru laddu athraya vila
Super dear
🥰🥰
Nannayittunduto👍👏
Happy Deepavali 🌹
🥰🥰
News paper മഷി ഇതിൽ കലരും. Butter paper ഇലോ brown paper ലോ ഇടാം
Ethra rs aanu 1 laddoo kodukkunnath
sunflower allathy oil vherkkan pattille
Rice bran, palm oil, cookimg oil
Karpooram cherthaal super tasteum manavum kittum
Athokke ozhivaakaan vendi aanu nammale polulla ammammaru ithpole undaaki matullavark kaanikunnath..Nammude makkalalle Aavashyathinu vangi oro preservatives kazhikunnund.. Nammalundaakunathengilum health wise ok aayirikatte
Super Sreeja ❤💋👌👍
Chechi sugar pakaram sharkara edukamo
സൂപ്പർ ട്ടോ ഇഷ്ട്ടപെട്ടു ട്ടോ
👌👌👌👌
💙
🥰
Hi chechi❤ comments idathirikkan pattilla.ente 2 thavana failure Aya attempt nu shesham successful Aya ladoo kitty .ee vedio le measurements use cheithu kalakkan ladoo ayi
Super❤❤❤
Njan two times Undalkiyittim sugar syrup koodippoyi. Ini ethupole try cheythu nokkam... 😊
സുപ്പർ ചേച്ചി
❣️
Tanks
❣️
😋😋😋
🥰
ഉപ്പ് വേണ്ടേ
Venda
Thanks
🤩
🥰
super. Happy Diwali
Happy diwali🥰
സൂപ്പർ.
4 cup എന്നാൽ എത്ര kg ആണ്?
1 kg യിൽ എത്ര ലഡു ഉണ്ടാക്കാൻ പറ്റും
❤
❤
ഞാനും ഇങ്ങനെയാണ് കളർ സോഡാപ്പൊടി ഒന്നും ചേർക്കില്ല അതുകൊണ്ട് എല്ലാവർക്കും ഇഷ്ടമാണ്
njαnum
വെളിച്ചെണ്ണ ഉപയോഗിക്കാൻ പറ്റുമോ
സൂപ്പർ മോളെ ❤
ആഹാ 👍
🥰
Well explained.nice
Thank you so much 🙂
Vishadeekaranathin👍
Adipoli laddu
🥰
Enikum onnu undaaki nokanam...nnund...🤣🤣🤣🤣
Super chechi....❤
Super😂😊
Hi aunty
Happy diwali
🥰happy diwali
😊😊❤
Tasty and yummy 😋😋
Ethu etra divasam ellaathaakathe erikkum
1 week
Perfect ladoo🥰🥰
🥰
കർപ്പൂരം ചിലർ ചേർക്കാറുണ്ടല്ലോ.അതിന്റെ മണവും, ടേസ്റ്റ് ഉം ഉണ്ടാകാറുണ്ട്. അത് എങ്ങിനെയാ ചേർക്കേണ്ടത്.
Njan ith vare cherthitilla.. Homemade il athpolethe sadhanangal ozhivakugayalle nallath
ഗ്രാമ്പു ആണു,കർപ്പൂരം അല്ല.
4 cup ennal ethra ഗ്രാമാണ്
1 kg varum
Edh atthera days ked koodadhe nikkum
1 week
Happy diwali
Happy diwali🥰
👍👍👍👍🙂
Super
🥰
Super video 👌 subscribed 👍🏻 ok
Bhoonthii undaakan upayogikunna enna ethaanu
Coconut oil allathe vere eth oil lilum undakam
എത്ര ദിവസം ഇരിക്കും
1 week
Very useful❤️
എനിക്ക് സയിൽ ചെയ്യാനാണ് ഇതു ഒരു കിലോ നമ്മൾ എത്ര രൂപ വാങ്ങനം
8, or 6
@@neppakitchen6889vy¹
Madam, ഇതു എത്ര ദിവസം കേടു കൂടാതെ ഇരിക്കും. Shelf life കൂട്ടാൻ എന്താണ് ചെയ്യുക... Pls reply 🙏
Oru week okke vekkam patum, Customers appazhathe aavashyathinu order cheyyumbol apo undaaki kodukaaraanu avarath fresh kazhich theerkaarum und athukond shelflife kootaan onnum cheyyanda aavashyam vannitilla
2 cup ethra kittum
12
1 piece Rate🤔. 4 cup kond ethra laddu kittum 🤔
Oru 35 okke kitum
50 ലഡ്ഡു ഉണ്ടാക്കാൻ എത്ര കടല 4:54 മാവ് വേണം പറഞ്ഞു പഞ്ചസാര എത്ര വേണം
6 cup flour, 4 1/2 cup sugar
ഞാൻ പകുതിയോളം ബൂന്തി മിക്സിയിൽ ഒന്ന് കറക്കി ആണ് ഉണ്ടാക്കാറ്
Sale indo
Illa
Hi chechi. Gulfil home made bussiness thudan licence adukkunnathu aggane anannu onnu paranju tharumo 🙏🙏🙏
Enikariyilla dear.. Partnership laanu njanokke cheyyunath
എൻറെ ലഡു പെട്ടെന്ന് പൊട്ടി പോകുന്ന കട്ടിയുള്ളത് ആക്കാൻ ഒരു മാർഗ്ഗം പറഞ്ഞു തരണേ അല്ലെങ്കിൽ സെയിൽ ചെയ്യുമ്പോൾ പൊടിഞ്ഞു പോകും
Panchasara syrup korachum koodi choodaakku.. Syrup loose aayath kondayirikaam
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️😊🤗👍🏻
താങ്കൾ പറയുന്നതുപോലെയാണ് ഞാൻ ഉണ്ടാക്കിക്കൊടുക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ടു നല്ല രുചി ആണെന്ന് പറയുന്നു ഒരു കാര്യം ചോദിച്ചോട്ടെ ഗൾഫിലേക്ക് ലഡ്ഡു കൊടുത്തുവിടാൻ കുറച്ചുകൂടി കട്ടിയുള്ള ലഡ്ഡു ഉണ്ടാക്കാൻ ഒരു മാർഗ്ഗം പറഞ്ഞുതരാമോ ലഡുവിന് കട്ടി കൂടാൻ എന്ത് ചെയ്യണം പ്ലീസ് മറുപടി തരണേ
Syrup korachum koodi tight aakiya sesham boondhi itt kuzhachedukoo
@@sreejaskitchencakesnbakes8908 thαnk чσu
News preparing ittal athile carbune koodi akathaakkaam😊
ലഡു കുറച്ച് ഉറപ്പുള്ളതാവാൻ എന്ത് ചെയ്യണം ? പറഞ്ഞ് തരുവോ
Boondhi high flamil ano undakkunnathu?
Alla medium
ഇത് ഉണ്ടാക്കി വിൽക്കുന്നുണ്ടോ?
Illa
HI 👍👍👌👌👌🎉🎉🎉🌹❤
ഞാൻ ഉണ്ടാക്കിയപ്പോൾ മാവ് ഒട്ടിപിടിച്ചു, വെളിച്ചെണ്ണയിലാണ് ഉണ്ടാക്കിയത്, അത് എന്ത്കൊണ്ടായിരിക്കും എന്നറിയുമോ
വെളിച്ചെണ്ണയിൽ ഏത് sweets ഉം ഉണ്ടാക്കിയാൽ നന്നാവില്ല
Pinne medium flamil thanne varuth koruka, allel എണ്ണ കുടിക്കും
News paper ഉപയോഗിക്കാൻ പാടില്ല
Carbon കൂടുതല്‍
താങ്കൾ ബൂന്തി മുഴുവൻ മിക്സിയിൽ പൊടിക്കാറ് ഇല്ലേ
Illa.. Edeyk boondi aayi thanne nilkanam ennale laddu aayi thonullu
Number tharamo
Super
Happy diwali🥰
👍👍
❤
👍🏽🧆👌🏽
Super
Super
👍👍👍