രാജ ഹംസമേ എന്ന പാട്ട് പാകിസ്താനി ഗായിക പാടിയാൽ | Rajahamsame | Nasiya Amin |K S Chithra | Kairali TV

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #kairalitv #kairalinews
    നാസിയ അമിൻ മലയാളത്തിൽ പാടിയപ്പോൾ കയ്യടിച്ചത് താരരാജാക്കന്മാർ | Kairali TV
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 695

  • @richusworld317
    @richusworld317 4 года назад +198

    സംഗീതത്തിന് ഭാഷയില്ല മതം ഇല്ല അതിർത്തി വരമ്പുകൾ ഇല്ല. സംഗീതം മുഴുവനും സ്നേഹത്തിൻ്റെ പ്രകാശമാണ്

  • @gayathrianil3411
    @gayathrianil3411 3 года назад +136

    മോളെ മനോഹരമായി പാടി ദൈവം അനുഗ്രഹിക്കട്ടെ

  • @akccj7765
    @akccj7765 4 года назад +222

    സംഗീതത്തിലൂടെ രാജ്യത്തിൻറെ അതിർവരമ്പുകളെ മായ്ച്ചുകളഞ്ഞ പാകിസ്ഥാൻ സുന്ദരിയുടെ ആലാപനം വരെ മികവു പുലർത്തി ആലാപനത്തിലും ശരീരഭാഷയിലും മലയാളക്കരയെ വെല്ലുന്ന രീതിയിലായിരുന്നു നമ്മുടെ പാകിസ്ഥാൻ കാരിയുടെ പ്രകടനം ഗായിക ക്കും കൈരളി ചാനലിനും അഭിനന്ദനങ്ങൾ

    • @Happy-cj3ws
      @Happy-cj3ws 4 года назад +3

      Athrakkangad veno?

    • @radhakrishnanpanicker788
      @radhakrishnanpanicker788 4 года назад +1

      അതിർ varambukalonnum
      maychittilla. അതവിടെ നിൽക്കട്ടെ.
      But this presentator has won our hearts. Her soul wad on fire and her
      body, mind and vasana became an instrument for the soul's expressions, thanks to het ptevious
      birth relations with our land and people, perhaps. To sing this particular song, that way, in front of great people of my land, surely for a Pakistani national, it was God's Grace. May you continue with His grace further. All thr best and thanks a lot.

    • @muhammadvarichalil9042
      @muhammadvarichalil9042 4 года назад +1

      Fff

    • @praseethamohan5716
      @praseethamohan5716 4 года назад +3

      Super

    • @k.k.balakrishnabalakrishna3721
      @k.k.balakrishnabalakrishna3721 4 года назад +2

      @@praseethamohan5716 verbally she won our heart

  • @nazeernazeer9440
    @nazeernazeer9440 Год назад +33

    മോളെ നന്നായി പാടി അഭിനന്ദനങ്ങൾ ഇന്ത്യ സ്നേഹിക്കുന്ന കുട്ടിയാണ് സൂപ്പർ👍❤️🌹

  • @shyam7535
    @shyam7535 3 года назад +180

    ഈ പാക്കിസ്ഥാനി സഹോദരിയോട് സ്വന്തം രാജ്യക്കാരിയോടെന്നപ്പോലെ സ്നേഹ ബഹുമാനങ്ങൾ തോന്നുന്നു.

  • @chandranputhuppady8277
    @chandranputhuppady8277 Год назад +118

    പാക്കിസ്ഥാൻ ഗായികക്ക്....
    അഭിനന്ദനങ്ങൾ.......!

  • @user-hy9ff8or5e
    @user-hy9ff8or5e 3 года назад +47

    സംഗീതമാം സാഗരത്തിലാറടിയ
    നിമിഷങ്ങൾക്ക് വിരാമമില്ലാതിരിക്കട്ടെ.......!
    അഭിനന്ദനങ്ങൾ.......!

  • @basheermariyas1719
    @basheermariyas1719 4 года назад +28

    ഈ എളിമയെ കൊഞ്ഞനം കുത്തുന്ന എത്ര കോമരങ്ങളുണ്ടാവും. നികൃഷ്ട കാഴ്ചപ്പാടുള്ളവർ. എത്രഎളിമയായ സംസാരം. അഭിനന്ദനങ്ങൾ.

    • @stephen_donald-j3j
      @stephen_donald-j3j 4 года назад +2

      Illa sir orikkalumilla.chila rashtriyakar anu ore manassode kazhiyenda janathaye randakki nirthunnath

  • @premarajraj8849
    @premarajraj8849 3 года назад +301

    ഇന്ത്യയോട് സ്നേഹമുള്ള അതിലുപരി മലയാളത്തെ സ്നേഹിക്കുന്ന പാകിസ്ഥാൻ സഹോദരിക്ക്. ബിഗ്‌... ബിഗ്... സലൂട്ട് 🌹🌹🌹🌹👍👍👍

  • @user-my8ph1ey1o
    @user-my8ph1ey1o 4 года назад +175

    ബദ്ധവൈരികൾ എന്ന് കുട്ടിക്കാലം മുതൽ ഈ കുട്ടിയും കേട്ട് വളർന്നിട്ടുണ്ടാകും. എന്നാലും ആ രാജ്യത്തിന്റെ ഒരു മൂലയിൽ ഉള്ള ചെറിയ മലയാളക്കരയിലെ ആർക്കും അത്ര എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റാത്ത നമ്മുടെ മലയാളത്തെ പഠിച്ച് ഇത്ര മനോഹരമായി പാടിയ കുട്ടിയ്ക്ക് ശത്രുതയുടെ വരമ്പുകൾ മായ്ക്കാൻ വഴിയൊരുക്കാൻ കഴിയട്ടെ

    • @ShashiNair56
      @ShashiNair56 4 года назад +2

      Nothing surprising. There were lot malayali Muslims migrated to Pakistan after partition. She might be a grand/a great grand daughter of such a person.

    • @cpjose7046
      @cpjose7046 4 года назад +4

      ശരീരത്തിനു മാത്രം ജാതിയും മതവും രാജ്യവുഠ. ആത്മാവിനു അതില്ല. എന്നതിൻറെ വ്യക്തമായ തെളിവ്. സംഗീതം ഹൃദയത്തിൻറെ ആത്മാവിൽനിന്ന്.

    • @Kareemirikkur
      @Kareemirikkur 4 года назад

      താങ്ക്സ് bro

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 4 года назад

      @@ShashiNair56 May be true, because her face remembers a malayali look.

    • @usmanke2391
      @usmanke2391 Год назад +4

      വിഘ ലമായ. ഭരണക്കാറുണ്ടെങ്കിൽ. എവിടെയും. ശത്രുത വളരും.
      അതിന്നു. പൗ രന്മാർ. ഉത്തരവാദികളല്ല. അത്. നാം. തിരിച്ചറിയുക. 🌹🌹🌹🙏🙏🙏🙏❤️👍🏾

  • @kurianmeladath2422
    @kurianmeladath2422 4 года назад +223

    അതിമനോഹരം.
    കൊരച്ച് കൊരച്ച് മലയാളം പറയുന്ന അഹംങ്കാരികളായ മലയാളികള്‍ ഇത് കേള്‍ക്കണം .

  • @thomaskutty1987
    @thomaskutty1987 4 года назад +138

    നന്നായി പാടി. അഭിനന്ദനങ്ങൾ

    • @isayadas6665
      @isayadas6665 Год назад

      മലയാളി അല്ലെന്ന് തോന്നിയതേയില്ല. !....

    • @anjushaps2779
      @anjushaps2779 Год назад

      U 🌹🙏🏾
      👍🏾

  • @rajeevraghavan4131
    @rajeevraghavan4131 Год назад +10

    വളരെ നന്നായി പാടി 👌👌👌ഇനിയും പാടണം 👌👌👌അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🙏🙏🙏🙏🙏❤❤❤❤❤

  • @jayan7511
    @jayan7511 Год назад +22

    ഹൃധ്യ മായ ആലാപനം
    ആനന്ദ സാഗരത്തിൽ ആറാടിക്കാൻ
    ആ കൊച്ചു മിടുക്കി 👍🙏👍
    ഉയരങ്ങൾ കീഴ്ടക്കട്ടെ 🌹

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Год назад +8

    മനോഹരമായി പാടി ഇനിയും കൂടതൽ മലയാളം പാടാൻ അവസരം ഉണ്ടാകട്ടേ

  • @Assushj
    @Assushj Год назад +4

    ഒരു രക്ഷയുമില്ല അടിപൊളിയായി പാടി ഈ പാക് പെൺകുട്ടിക്ക് big സല്ലുട്ട് സൂപ്പർ song 👍🏻👍🏻👍🏻

  • @sameer31
    @sameer31 4 года назад +65

    ഇവിടെ uae ൽ വളരെ സഹോദര്യത്തിലാണ് പാകിസ്ഥനികളും ഇന്ത്യക്കാരും കഴിയുന്നത്

    • @muhammedshafi3764
      @muhammedshafi3764 3 года назад +4

      എല്ലായിടത്തും അങ്ങനെ തന്നെ, ഇന്ത്യയിൽ കുറെ സങ്കികൾ ഒഴികെ

    • @johnsonhenry5989
      @johnsonhenry5989 3 года назад +1

      👋 🚶. .PRAVAASIKALAAYA..NAMMALKKENTHU..ENTHU..VAZHAKKU..ONNUMILLA..
      VALARE..NANNAAYIRUNNU...
      SUPER..SATHYATHIL..ITHOKKE..KAANUMBOL...ENTHU..PARAYUVAANAANU...
      ARTISTUKALKKU...ALLENKILUM...SNEHA..SAAHODARYAMAANU..
      THANK.YOU...ALL
      ITS

    • @thumbapoochinnama5219
      @thumbapoochinnama5219 3 года назад

      @@muhammedshafi3764 എന്താണ് ഷാഫീ. ഭാരതത്തിന്റെ സമാധാനം നശിപ്പിക്കുവാൻ നിരന്തരം തീവ്രവാദികളെ അയക്കുകയും ബോംബ് പൊട്ടിച്ചും ശ്രമിക്കുന്ന പാകിസ്താനെയും ഭാരതത്തിന്റെ എല്ലാവിധ ഉയർച്ചയും ആഗ്രഹിക്കുന്ന ആർ. എസ്. എസ്. ആണോ വിവരദോഷീ തനിക്ക് മോശമായവർ

    • @muhammedshafi3764
      @muhammedshafi3764 3 года назад +2

      @@thumbapoochinnama5219 RSS ആരാ എന്ന് എല്ലാർക്കും അറിയാം, അതിനെ ന്യായീകരിക്കാൻ ഒരു ഉളുപ്പുമില്ല, പാകിസ്ഥാൻകാരന്റെ സഹായം കിട്ടിട്ടുള്ളത് ഹിന്ദു മത വിശ്വസികളും ഉണ്ട്, ഗോ മൂത്രം കുടിക്കുന്നവർക്ക് അത് സഹിക്കില്ല

    • @spkk2116
      @spkk2116 3 года назад

      @@muhammedshafi3764 kerala mini pakistan alle..A pakistani secerity told me. Why u r against CAA? I congratulate the girl singing malayalam song..there are many phollipinr girls who sing in our language.

  • @vinbingbang5291
    @vinbingbang5291 4 года назад +74

    ഗംഭീരം, വളരെ നന്നായി പാടി, മലയാളി പെൺകൊടിയെ പോലുണ്ട്

    • @umeshpoovathinkal8118
      @umeshpoovathinkal8118 4 года назад +2

      Pakisthaniyayippoyi ennoru kuravu mathrameyuloo.nalla swaram nalla paatu.super

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 4 года назад +1

      elima undu. She fairly resembles malyali girls not only in appearance, but also in presentation.

  • @chandrasekharanet3979
    @chandrasekharanet3979 Месяц назад +1

    പ്രിയ ഗായികക്ക് മലയാളം പാട്ട് പാടിയതിന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤

  • @user-ju6wo2fi1e
    @user-ju6wo2fi1e 10 дней назад

    മോളെ വളരെ നന്നായി പാടി ഈ കുട്ടിയെ കേരളത്തിലേക്ക് സ്വാഗതം

  • @bhaskarankokkode4742
    @bhaskarankokkode4742 Год назад +3

    കേരളത്തിന്‌ പിറക്കാതെപോയ പാട്ടുകാരി 👍

  • @richusworld317
    @richusworld317 4 года назад +5

    ഇ.സുന്ദരിപാടിയപ്പോൾ സ്നേഹത്തിൻ്റെ പ്രകാശം ലോകം മഴുവൻ പരക്കുന്നതു പോലെ തോന്നി.നമ്മുടെ സ്നേഹമായ ചിത്ര ചേച്ചി സ്റ്റേജിൽ കേറി ചെന്ന് ആ ലിംഗനം ചെയ്ത പോൾ മനസ്സ് നിറഞ്ഞു എന്തിനാ ഇലോകത്ത് പകയും വിത്യോഷങ്ങളും ഒക്കെ വച്ച് ജീവിക്കുന്നത് മനഷ്യർ;,,, സ്നേഹം കൊണ്ട് എത്ര സുന്ദരമായ ലോകം നമ്മക്ക് കെട്ടി പടുക്കാൻ കഴിയും.., '',,,,,

    • @Hamsar.H
      @Hamsar.H 11 месяцев назад

      താങ്കൾ ഒരു നല്ല മനസിനുടമയാണ് ദൈവം അനുഗ്രഹിക്കട്ടെ.

  • @manojantony8930
    @manojantony8930 3 года назад +7

    സംഗീതത്തിന് ഭാഷയും ദേശവും ഒന്നുമില്ല മാധുര്യം മാത്രം. നന്നായി പാടി

  • @AnilKumar-cg3my
    @AnilKumar-cg3my 4 года назад +43

    ഇതിന്റെ പുറകിലുള്ള മലയാളി...'' ഇയാൾക്കൊരു ലൈക്ക്🙏🙏👍👍

  • @rajeshsasthri
    @rajeshsasthri 4 года назад +66

    പാകിസ്ഥാനികൾ നമ്മുടെ സഹോദരങ്ങൾ

  • @sheshankanjoseph7826
    @sheshankanjoseph7826 4 года назад +6

    Great..her വിനയം... super.. song super..big salute..

  • @angelstansilavas9970
    @angelstansilavas9970 4 года назад +26

    സംഗീതം ദേശാന്തര സീമക്കതീതമായ ദൈവീക കലയാണ്. രാജ്യങ്ങൾ തമ്മിലുള്ള ശത്രുത കലാ സ്നേഹികളായ നമ്മൾ മലയാളികൾ ഒരിക്കലും മനസ്സിൽ കൊണ്ട് വരരുത്.

  • @rajusajitha7750
    @rajusajitha7750 3 года назад +13

    നന്നായി പാടി, വളരെ മനോഹരം.

  • @sandeepkannan9967
    @sandeepkannan9967 4 года назад +110

    Great sis ആ വിനയം മതി ഏത് അവാർഡിനേക്കാളും കാണികളുടെ അവാർഡ് കിട്ടാൻ

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 4 года назад +18

    അതിർ വരമ്പുകളെ ശ്രുതിയുടെ വിശാലത കൊണ്ട്‌ മാറ്റാൻ ശ്രമിക്കുന്നു ഈ ഗായിക.

  • @GeorgeSebastian-m1o
    @GeorgeSebastian-m1o 2 месяца назад +1

    പ്രിയ സഹോദരി അടിപൊളി

  • @rajeshtm5353
    @rajeshtm5353 Год назад +1

    ചിലയിടങ്ങളിലെല്ലാം ചിത്ര ചേച്ചി പാടിയതിനേക്കാൾ മനോഹരമായിരിക്കുന്നു

  • @adminiatures5238
    @adminiatures5238 4 года назад +199

    ആദ്യമായാണ്.. ഒരു പാക്കിസ്ഥാനിയോട് അഭിമാനം തോന്നിയത്... great 👌

  • @Vijayan55
    @Vijayan55 Год назад +3

    പാകിസഥാൻ സഹോദരിയുടെ ഗാനവും പിന്നെ ആസുന്ദരി തലമൂടിക്കെട്ടി വരാതെ മനുഷൃ ക്കോലത്തിൽ കണ്ടതിലാണ് കൂടുതൽ സന്തോഷം തോന്നിയത്.

    • @jamesk.j.4297
      @jamesk.j.4297 Год назад

      മനുഷ്യക്കോലത്തിൽ 😂😂😂😂😂😂😂👌👌👌

    • @feroke100
      @feroke100 Год назад

      ഇതാണല്ലേ മനുഷ്യക്കോലം?

    • @pradeepkumark.n1981
      @pradeepkumark.n1981 Год назад

      ​@@feroke100കറുത്ത ചാക്കിൽ മൂടാണമായിരുന്നു

  • @ShahulHameed-vb2uu
    @ShahulHameed-vb2uu 3 года назад +14

    It is wonderful, as a Pakistani citizen it is amazing.may God bless her

  • @santhoshka5087
    @santhoshka5087 4 года назад +3

    ഈ പാട്ടിനോട് എനിക്കിപ്പോൾ ഒരു പാട് ഇഷ്ടം തോന്നുന്നു. മലയാളം മര്യാദയ്ക്ക് പറയാൻ പ്പോലും അറിയാൻ പാടില്ലാത്ത മലയാള പെൺകുട്ടികൾക്കുള്ള അറിവാണ് ഈ ഗാനം .എത്ര മനോഹരം എന്തൊരു ആസ്വാദന ഭംഗി ഗ്നക്ഷ

  • @christophermontho8595
    @christophermontho8595 Год назад +5

    Her malayalam words are soooo.... Gracious.... And beautiful. God bless her..

  • @narayanan958
    @narayanan958 Год назад +4

    No India ,no Pakisthan, but loving hearts.Thank you so much. May god bless.

  • @vasuv3069
    @vasuv3069 4 месяца назад

    വളരെ നന്നായിരിക്കുന്നു
    അഭിനന്ദനങ്ങൾ

  • @rameshrameshh2698
    @rameshrameshh2698 Год назад

    സൂപ്പർ പാട്ട് പാകിസ്താന്റെ മലയാളീ. ഇനിയും ഒരുപാട് മലയാളം പാട്ടുകൾ പാടാൻ കഴിയട്ടെ. നന്ദി ഒരായിരം നന്ദി.

  • @arvindt924
    @arvindt924 4 года назад +6

    അതിരുകൾ ഇല്ലാത്ത സ്നേഹ സാഗരം

  • @prabhakarank6177
    @prabhakarank6177 4 года назад +23

    അഭിനന്ദനങ്ങൾ! ഹൃദയത്തില് നിന്നും. Really unbelievable. ഇൗ കുട്ടിക്ക്/രക്ഷിതാക്കൾക്ക് കേരളവും ആയി ബന്ധം ഉണ്ടോ?

    • @syamalakumari1673
      @syamalakumari1673 3 года назад +3

      ഹാ യ് ഒരു മലയാളി ചെൺ കുട്ടിയേപ്പോലെ തോന്നി. നല്ല പാട്ട് എത്ര സുന്ദരം. അഭിനന്ദനം.

  • @antonyjose8828
    @antonyjose8828 4 месяца назад

    പാക്കിസ്ഥാനി കുട്ടിക്ക് ഇത്രയും നല്ല ശബ്ദം,എത്രയും നല്ല എളിമ സൂപ്പർ. ഈ രണ്ടും ഇവിടെയുള്ള പുതിയ പാട്ടുകാരിൽ വളരെ കുറവ് മോള് എവിടെയാണെങ്കിലും സ്വർഗ്ഗതുല്യം ജീവിക്കും

  • @roneyjohn3054
    @roneyjohn3054 4 года назад +5

    Music has no boundaries ........ This singer deserves kudos ...

  • @jyothilakshmi6308
    @jyothilakshmi6308 Год назад +5

    അടിപൊളി . മലയാളി പാടിയ പോലെ തന്നെ

  • @musicworld-bq8lx
    @musicworld-bq8lx 4 года назад +12

    എന്ദിനി അതിർ വരമ്പുകൾ ഓർത്തു പോകുന്നു പാട്ടിൽ അലിഞ്ഞു ചേരുന്നു എല്ലാം

  • @boostonharry9497
    @boostonharry9497 Год назад +1

    പാക് സുന്ദരി ഗായിക്ക് അഭിനന്ദനം !!!❤❤❤❤

  • @panchami289
    @panchami289 Год назад +2

    ഇന്ത്യയോട് സ്നേഹം ഇല്ലാത്ത ധാരാളം മലയാളികൾ ഉള്ളപ്പോൾ ഒരു വിദേശി കുട്ടി കാണിക്കുന്ന സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു. 🙏

  • @mr.mohanji2908
    @mr.mohanji2908 11 месяцев назад +1

    ഇൗ കുട്ടി ഒരു മലയാളി യുവതിയുടെ
    . ഫീഗർ ബിഗ് സല്യൂട്ട്

  • @englishhelper5661
    @englishhelper5661 4 года назад +26

    *Let's salute this lady 💚💚💚*

  • @renjithpoovan5823
    @renjithpoovan5823 4 года назад +36

    ചിത്ര ചേച്ചിയേ പോലെ തന്നെ ലാളിത്യവും ഭാവാത്മകമായി പാടുകയും ചെയ്തു പാക്കിസ്ഥാൻ സുന്ദരി പട്ടാളത്തിനും ഭരണാധികാരികൾക്കും
    ഇതുണ്ടായിരുന്നെങ്കിൽ

    • @rspillai7118
      @rspillai7118 Год назад

      ഈ മോളെ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ കനിയട്ടെ

  • @sreedurga5507
    @sreedurga5507 11 месяцев назад

    സൂപ്പർ very സൂപ്പർ 👌🏻👌🏻👍🏻👍🏻

  • @motherqueenfoundation8301
    @motherqueenfoundation8301 2 года назад +7

    No words to say.. wow what a sound.. nice.. God bless you. 🙏❣️

    • @saju9040
      @saju9040 Год назад

      അതി മനോഹരം

  • @sukumarankrishnan41
    @sukumarankrishnan41 4 года назад +16

    Feel proud of this Pakistani singer Pakistanis are our friends

  • @manuppahamza4738
    @manuppahamza4738 Год назад +10

    പാകിസ്ഥാൻ നമുക്ക് ശത്രു രാജ്യം ആണ് എങ്കിലും ഒരു പാട് പാകിസ്ഥാനികൾ നമ്മളെ വളരെ ഇഷ്ടപ്പെടുന്നവർ ആണ് അത് നമ്മൾ വിദേശത്തു ജോലി ചെയ്യുന്നവർക്ക് അറിയാം അഭിനന്ദനങ്ങൾ🌹 മോളു നന്ദി നമസ്കാരം 🙏

    • @boostonharry9497
      @boostonharry9497 Год назад +2

      പാകിസ്താനിലുള്ള മത വെറിയില്ലാത്ത എല്ലാ ജനങ്ങളോടും ഇവിടത്തെ സ്നേഹ അന്യോഷണങ്ങളും !💙💙💙

    • @seemaug7111
      @seemaug7111 Год назад +2

      എന്ത് ചെയ്യാൻ. കുറച്ച് പേർ ചെയ്യുന്നത് ബാധിക്കുന്നത് നിരപരാധികളെ കൂടിയാണ്. ഇതൊക്കെ എന്നെങ്കിലും അവസാനിക്കുമോ ആവോ? 🤔🤔

  • @priyaravi8289
    @priyaravi8289 3 года назад +2

    Sister you are really great. You are apakistani no problem you are our sister. Thank you.

  • @SN-yk6wl
    @SN-yk6wl 11 месяцев назад

    ഈ പാകിസ്ഥാൻ സഹോദരിക്ക് അഭിനന്ദനങ്ങൾ 👍👌🏻

  • @georgefcc361
    @georgefcc361 Год назад +3

    This is what Kerala is Great😇😇😇😍😍💪💪

  • @thampithekkillathu6897
    @thampithekkillathu6897 4 года назад +12

    I have no words to praise her

  • @rajmohan4546
    @rajmohan4546 Год назад +3

    She is an amazing singer 🤩🤩

  • @dr.raveendranpk3877
    @dr.raveendranpk3877 10 месяцев назад +1

    Very Excellent Nice Song 😊

  • @josephvarkey5723
    @josephvarkey5723 Год назад +2

    Great performance by Nasiya Amin. Keep it up. Your accent and pronunciation are obviously clear in Malayalam language.

  • @restingshore8478
    @restingshore8478 4 года назад +21

    ഹൌ എന്താ ഇത്
    ശരിക്കും ഞെട്ടി
    ഫുൾ കാണാപാഠം പഠിച്ചു പാടി
    സൂപ്പർ 🌹

  • @RKPR2012
    @RKPR2012 4 года назад

    പാക്കിസ്ഥാനും കേരളവും തമ്മിലുള്ള ഉറ്റ ബന്ധം ഊട്ടിയുറപ്പിക്കുന്ന തിനുള്ള എല്ലാവരുടെയം പ്രത്യേകിച്ച് കൈരളിയുടെ യും പ്രയത്‌നങ്ങൾക്ക് അഭിനന്ദനങ്ങൾ.

  • @SuryaPilla-qr2lb
    @SuryaPilla-qr2lb 11 месяцев назад

    എന്താ പറയുക, എന്ത് പറയണം എന്നറിയില്ല, കണ്ണും മനസ്സും നിറഞ്ഞു 👍👍🌹🌹🙏

  • @reethaantony5392
    @reethaantony5392 4 года назад +5

    Beautiful song Beautiful voic Beautiful Girl

  • @gopalakrishnapillair2196
    @gopalakrishnapillair2196 4 дня назад

    Congratulations dear lovely singer..... 🌺🌺🌺 👍👍👍

  • @abhayadevkkpulluvizha8887
    @abhayadevkkpulluvizha8887 Год назад

    കലകൾക്ക് അതിർ വരമ്പുകൾ ഇല്ല 👍ഉജ്വലം മോളേ 🙏

  • @josekutty7563
    @josekutty7563 Год назад +1

    നമ്മുടെ രാജ്യത്തിന്റെ തെക്കേയറ്റം കിടക്കുന്ന ഒരു ചെറിയ സംസ്ഥാനം കേരളം ദൈവത്തിന്റെ സ്വന്തം നാട് നമ്മുടെ സംസ്കാരമായിട്ട് ഒരു ബന്ധവുമില്ലാത്ത ഒരു കുട്ടി എത്ര മനോഹരമായി നമ്മുടെ മലയാളം ഭാഷ സ്നേഹിച്ചു അതിമനോഹരമായി പാടി ഞാനെന്റെ മകളെപ്പോലെ കുട്ടിയെ സ്നേഹിക്കുക പാട്ട് കേട്ട് കണ്ണു നിറഞ്ഞു പോയി എനിക്ക് 73 വയസ്സുള്ള ഒരു വ്യക്തിയാണ് നമ്മുടെ ദേശത്തെയും നമ്മുടെ ഭാഷയെയും സംസ്കാരത്തെയും എത്രത്തോളം ഹൃദയത്തിൽ സൂക്ഷിച്ചാണ് ആ കുഞ്ഞു പാടിയത് മറ്റ് ഗാനങ്ങൾക്കും ഈ കുഞ്ഞിനെ കഴിവുണ്ടാകട്ടെ ദൈവമേ പ്രാർത്ഥിക്കുക

  • @bajithpai4577
    @bajithpai4577 Год назад

    പാകിസ്ഥാൻ സഹോദരിക്ക് ആയിരമായിരം അഭിവാദനങ്ങൾ

  • @TheCanyonhiker
    @TheCanyonhiker 4 года назад +16

    We are one people. Only divided by a border and old outdated negative feelings. Its the politicians and the enemies of friendship that is standing in the way of being truly one people. Music has no borders. What a lovely voice. You can sense her love and oneness of spirit. God bless.

  • @suhanaashiq5475
    @suhanaashiq5475 Год назад

    Valare Santhosam Iniyum Padanam. Vary Good

  • @kkgopal7527
    @kkgopal7527 6 месяцев назад

    സഹോദരി നിങ്ങൾക്ക് ഹൃദയം നിറഞ്ഞ
    സ്നേഹശംസകൾ

  • @user-cz1nl3ih6w
    @user-cz1nl3ih6w 11 месяцев назад

    ഇത് നമ്മുടെ എല്ലാ സ്വന്തംസഹോദരി

  • @MrRavip8
    @MrRavip8 2 месяца назад +1

    Thank you madam,

  • @thajctcthajctc9584
    @thajctcthajctc9584 4 года назад +48

    എല്ലാ മനുഷ്യരെയും ഒരു ആണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു രാജ്യങ്ങളുടെ അതിർ വരമ്പുകൾ മനുഷ്യൻ സൃഷ്ടിച്ചു..

  • @josephthomaskj2408
    @josephthomaskj2408 4 месяца назад

    മലയാളി പോലും ഈ പാട്ട് പാടാൻ കഷ്ടപ്പെടും. മനോഹരം അതിമനോഹരം

  • @rajasekharannair3674
    @rajasekharannair3674 4 года назад +3

    thank you nasia very good singing

  • @peace4814
    @peace4814 Год назад

    പാകിസ്താൻ ജനത
    നമ്മുടെ സഹോദരങ്ങൾ.

  • @ajayakumar4531
    @ajayakumar4531 Год назад +1

    Outstanding performance! God bless you! May you live long!!!!

  • @vidyadharanvk4092
    @vidyadharanvk4092 Год назад

    സംഗീതത്തിന് ഭാഷാ , ജാതി മത ശത്ര് റുമി ത്ര ദേ ദ മില്ല. എല്ലാ വരേയും യോജിപ്പോടെയും സ്നേഹത്തോടെയും കൊണ്ടുപോകാൻ സംഗീതത്തിന് ഒരു മാസ് മരശക്തിയുണ്ട്. ഹൃദ്യമായി ആലപിച്ച ആ ഗായികയ്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @varghesevechoor3267
    @varghesevechoor3267 Год назад +1

    Human to human relation .. wonderful and hats off to you and your spirit

  • @user-dp7pu8jm1r
    @user-dp7pu8jm1r 2 месяца назад +1

    Malayaliyenne,thonnikayulloo❤ethra,sunthram❤mole,❤abhynanthanangal❤❤❤❤

  • @user-rb1ds2uf5i
    @user-rb1ds2uf5i 26 дней назад +1

    ഇന്ത്യയിൽവരും 💋💋😘😘😘😘😘

  • @bajithpai4577
    @bajithpai4577 Год назад

    കേരളത്തിലെ തട്ടമിടാൻ നിർബന്ധിക്കുന്ന മുസ്ലിം സഹോദരന്മാർ ഇതുകണ്ടു പഠിക്കട്ടെ

  • @reethaantony5392
    @reethaantony5392 4 года назад +5

    V.v. Beautiful👌👌👌👌👍👍👍

  • @karunakaranbangad567
    @karunakaranbangad567 9 месяцев назад

    Orygynal feel anallow, Congrajulations 💐💐💐

  • @baskaranc4223
    @baskaranc4223 Год назад

    കൂർ ഉണ്ടാകുമ്പോൾ എല്ലാം കടന്നു വരും എന്നാലും അടിപൊളി യാണ്.

  • @SunilKumar-fp7mk
    @SunilKumar-fp7mk Год назад

    Pakishanilum engane oru mutho ? Namikyunnu kunjee🙏🙌👍👌💐

  • @user-ju6wo2fi1e
    @user-ju6wo2fi1e 10 месяцев назад

    മോളെ വളരെ നന്നായി പാടി എന്തായാലും നമ്മൾ എല്ലാം ഒരേ രക്തമാണ് അത് എല്ലാവരും ഓർക്കുക

  • @winnyritamathew3419
    @winnyritamathew3419 4 года назад +7

    Super !!!!! All the best

  • @sajithathambu8567
    @sajithathambu8567 Год назад

    ഒരുപാട് ഇഷ്ടം തോന്നി great 🥰♥️

  • @hdhshsusgshshsh2783
    @hdhshsusgshshsh2783 9 месяцев назад

    സൂപ്പർ അഭിനന്ദനങ്ങൾ മോളെ

  • @sanjeevmanadath3194
    @sanjeevmanadath3194 4 года назад +7

    Wow very nice, very proud movement....

  • @chinnamaluteacher5784
    @chinnamaluteacher5784 Год назад +1

    മ ല യാ ളത്തെ സ്‌നേഹിക്കു ന്ന, ഇന്ത്യ യെ സ്‌നേഹിക്കു ന്ന, ഒരു പാക്കി സ്ഥാൻ കരി ഉണ്ടല്ലോ.... താങ്ക്സ്, അഭിനന്ദനങ്ങൾ 🌹🌹

  • @anjujoycy4151
    @anjujoycy4151 4 года назад +1

    Wow supper congratulations l welcome to india

  • @muhammadzubairthecheri233
    @muhammadzubairthecheri233 Год назад +1

    It is amazing as a Pakistani. God bless you. Keep it up

  • @rijeshgeorge4268
    @rijeshgeorge4268 4 года назад +3

    Nice...nannayi padi..great 👍👍

  • @hydervengara2166
    @hydervengara2166 4 года назад +2

    സൂപ്പർ....... Super

  • @damodarannair2482
    @damodarannair2482 4 года назад +12

    She may be having Malayali friends in the Gulf. Very well sang!