അത്തരം ദുഷ്ടത നൂറ്റാണ്ടുകളായി മറഞ്ഞിരുന്നു. എന്നാൽ ഈ ദിവസങ്ങളിൽ ദൈവം ഈ ദുഷ്ടന്മാരെയെല്ലാം തുറന്നുകാട്ടുന്നു .എന്നാൽ നിങ്ങളിൽ പലരും ഈ ദുഷ്ടന്മാരെ പിന്തുടരുന്നു , നിങ്ങളുടെ അന്ധതയിൽ പൈശാചികതയുണ്ട് . അത്തരം ‘അന്ധരായ അനുയായികളെ’ കുറിച്ച് യേശു പറഞ്ഞത് കാണുക. മത്തായി 15:14 ............ അവർ അന്ധന്മാരുടെ അന്ധനായ നേതാക്കൾ ആകുന്നു. അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും. ഇതറിയുക: യഥാർത്ഥ സഭയും അതിന്റെ നേതാക്കന്മാരും വിശുദ്ധരാണ്. അതാണ് ബൈബിൾ പറയുന്നത്. അത് കണ്ടെത്താൻ, തുറന്ന ഹൃദയത്തോടെ ബൈബിൾ വായിക്കുക. അതുകൊണ്ട് മനസ്സിലാക്കുക: ഇത്തരം ദുഷ്ടന്മാർ എവിടെയുണ്ടെങ്കിലും അത് യഥാർത്ഥ സഭയല്ല, മറിച്ച് അവർ വ്യാജമാണ്. അതുകൊണ്ടാണ്, അത്തരം ദുഷ്ടതയെക്കുറിച്ച് ആരെങ്കിലും പരാതി പറഞ്ഞാലും, എല്ലാ നേതാക്കളും അത്തരം ദുഷ്ടന്മാരെ മറയ്ക്കാൻ ശ്രമിക്കുകയും അവരെ ന്യായീകരിക്കുകയും ചെയ്യും!! എന്തുകൊണ്ടാണ് അങ്ങനെ? അതിനുള്ള ഉത്തരം ബൈബിൾ നൽകട്ടെ! അത് ബിസിനസ്സ് അല്ലാതെ മറ്റൊന്നുമല്ല. ഒരു വൃക്ഷം അതിന്റെ ഫലത്താൽ മാത്രമേ അറിയപ്പെടുകയുള്ളൂ എന്ന് യേശു പറഞ്ഞു. എന്നാൽ നിങ്ങളിൽ പലരും ഇപ്പോഴും അത് യഥാർത്ഥ സഭയാണെന്ന് കരുതുന്നത് എന്തുകൊണ്ടാണ്. അത് നിങ്ങളുടെ കുട്ടിക്കാലം മുതൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്തതുകൊണ്ടാണ് !! ഇത് ബിസിനസ്സ് അല്ലാതെ മറ്റൊന്നുമല്ലെന്ന് ദയവായി വായിക്കുക: ആളുകളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്നു .അത് മാത്രം ! ദൈവം അത് തുറന്നുകാട്ടുകയായിരുന്നു .അത് അറിയാൻ ദയവായി ബൈബിൾ വായിക്കുക. ദയവായി 2 പത്രോസ് 2 വായിക്കുക.
എന്നോട് കോടതിയിൽ ചെയ്തത് ഓർമ ഉണ്ടല്ലോ.... മലങ്കര മാസികയിൽ എഴുതി യതും എനിക്ക് കേസ് ഒറ്റക്ക് വാദി ക്കേണ്ടി വന്നതും നിങ്ങളുടെ ഉന്നതങ്ങളിലെ പിടി പാട് ഇപ്പോൾ പിടിവിട്ടത് നിങ്ങൾക് കാലം കാത്തുവച്ച നീതി
@@jerrykolady സഭ യുടെ അറിവോടെ നടന്ന വിസ്സ തട്ടിപ്പ് 300ഓളം പേരെ പറ്റിച്ചു കിട്ടിയ പണം കൊണ്ട് തിരുവനന്തപുരം ഭദ്രാ സനം 20ഏക്കർ ഓളം സ്ഥലം വാങ്ങി പാങ്ങോട് വില്ലേജിൽ 1996-ൽ അന്നത്തെ തിരുമേനിയുടെ പേരിൽ പ്രതി കളെ ഒളിപ്പിച്ചത് സഭ ബോംബെ യിൽ ഇവർക്കെതിരെ ശക്തമായ തെളിവ് എനിക്ക് ഉണ്ടായിരുന്നു മറ്റുള്ളവർ ക്ക് തെളിവ് കാണിക്കാൻ പറ്റിയില്ല ഒരേ പേരിൽ2പേർ ചേർന്ന് നടത്തിയ തട്ടിപ്പ്,. T. M. സാമൂവൽ, ഒരാൾ. T. M. സാമൂവൽ എന്ന യോഹന്നാൻ ഇയാൾ വ്യാജൻ പേര് ഡേവിഡ് സാമൂവൽ ഇവൻ ഇരുന്ന് തട്ടിപ് നടത്തി പകരം മറ്റവൻ വന്നു തട്ടിപ്പിൽ പെട്ടവർക്ക് ആളെ മനസ്സിലായില്ല 2ഉം മുങ്ങി കോടതിയിൽ എത്യതും തട്ടിപ്പുകൾ എല്ലാം നടത്തിയതും സ്ഥലം തിരുമേനി യുടെ പേരിൽ വാങ്ങിയതും മറ്റവൻ ഇതെല്ലാം സഭ അറിഞ്ഞു തന്നെ ഇവന്റെ തട്ടിപ്പ് കണ്ട ഹൈ ക്കോടതി രജിസ്റ്റർ ജസ്റ്റിസ് അശോക് മേനോൻ 2കയ്യും തലക്ക് കൊടുത്തു കുനിഞ്ഞത് മറക്കാൻ പറ്റില്ല.. ഇയാൾ കോടതിയിൽ നിന്ന് മുങ്ങിയതാണ് കോടതിയെ പറ്റിക്കാൻ ഇയാൾ തള്ളി മറിക്കുന്ന തിരുമേനി ആയി സുനിൽ ഇയാളെ ഒറ്റ എപ്പിസോഡിൽ കാലേൽ വീഴ്ച്ചു
The activities yulios metran is to be condemned on its face value. At the same time the glorification of Mr. George seems to be fishy. No one commenting about the arrest drama created by Kerala police at the behest of the minister. It may be an early conclusion that give the status of a saint to George. cannot be crowned as saint. Defenitely there are hidden agenda and politics. Being the minister , a person occupying public position , should respond to genuine questions from public. Instead she is using her might by deploying a battalion of police, where no criminal offence seems to be committed by the person. A fair and justifiable actiin cannot be expected in the matter. Mr George who held responsible position in sabha should have free an fair opinion on the matter, blinking eyes does not erase everything
പുതിയ ഷർട്ട് ഒക്കെ വാങ്ങിയോ പൊളി ആണ്, കുറച്ചു സൂക്ഷിച്ചു യാത്ര ചെയ്യുക, തന്നെ വിളിക്കാൻ താൻ ദൈവം ആണോ, താൻ പറഞ്ഞു പറഞ്ഞു ബിജെപി യെയും ഇന്ത്യൻ സംസ്‍കാരത്തേയും പറയുന്നു സൂക്ഷിക്കുക
സതിയും പറയുന്നവരെ ക്രൂശിക്കുക എന്ന വിശ്വാസം ആണല്ലോ സഭക്ക് ഉള്ളത് യേശു സതിയും പറഞ്ഞതല്ലേ ക്രൂശിക്കാൻ കാരണം . യൂലിയോസ് എന്തു തെമ്മാടിത്തരം കാണിച്ചാലും ഓലിയോസ് വിശുദ്ധനായി തന്നെ ജീവിക്കും അങ്ങനെയുള്ളവർക് സഭയിൽ വലിയ സ്ഥാനം കൊടുക്കും .
ഞാനും ഒരു ഓർത്തഡോക്സ് കാരനാണ് മാക്കാംകുന്ന് പള്ളി പത്തനംതിട്ട. കേരളത്തിൽ മാത്രമല്ല ഓർത്തഡോക്സ് സഭകൾ ഉള്ളത് എന്ന് ഓർക്കുന്നത് നന്നായിരിക്കും. നോർത്ത് ഇന്ത്യയിൽ പലയിടത്തും സഭയുടെ സ്ഥാപനങ്ങളുണ്ട് അതുകൊണ്ട് എൻറെ വോട്ട് ബിജെപിക്ക്
Sunil your a Strong Man 💪 Great 👍 Wonderful Ohh My God 🤔
Sunil sir: you are correct 👍💯
Ethu schoolil padipichu
Yes Sunil, Exactly Correct, what you Said. Our Orthodox Church is suffering due to the worst doing of our Methrans and priests.
You are absolutely correct sunil... Mr. Yohannan ethu kelkkunndo vaa... 🤣
Good reasonable reply
അന്യായവും, നെറികേടും മാത്രം കാണിക്കുന്ന ഈ സഭക്ക് ദൈവം കൊടുക്കുന്ന ശിക്ഷ **
ഇനിയും ഇതിലും വലുത് ഉണ്ടായിക്കോണ്ടേയിരിക്കും
Good 👍
I2i = faith guard
അത്തരം ദുഷ്ടത നൂറ്റാണ്ടുകളായി മറഞ്ഞിരുന്നു.
എന്നാൽ ഈ ദിവസങ്ങളിൽ ദൈവം ഈ ദുഷ്ടന്മാരെയെല്ലാം തുറന്നുകാട്ടുന്നു .എന്നാൽ നിങ്ങളിൽ പലരും ഈ ദുഷ്ടന്മാരെ പിന്തുടരുന്നു , നിങ്ങളുടെ അന്ധതയിൽ പൈശാചികതയുണ്ട് .
അത്തരം ‘അന്ധരായ അനുയായികളെ’ കുറിച്ച് യേശു പറഞ്ഞത് കാണുക.
മത്തായി 15:14 ............ അവർ അന്ധന്മാരുടെ അന്ധനായ നേതാക്കൾ ആകുന്നു. അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും.
ഇതറിയുക: യഥാർത്ഥ സഭയും അതിന്റെ നേതാക്കന്മാരും വിശുദ്ധരാണ്. അതാണ് ബൈബിൾ പറയുന്നത്. അത് കണ്ടെത്താൻ, തുറന്ന ഹൃദയത്തോടെ ബൈബിൾ വായിക്കുക.
അതുകൊണ്ട് മനസ്സിലാക്കുക: ഇത്തരം ദുഷ്ടന്മാർ എവിടെയുണ്ടെങ്കിലും അത് യഥാർത്ഥ സഭയല്ല, മറിച്ച് അവർ വ്യാജമാണ്. അതുകൊണ്ടാണ്, അത്തരം ദുഷ്ടതയെക്കുറിച്ച് ആരെങ്കിലും പരാതി പറഞ്ഞാലും, എല്ലാ നേതാക്കളും അത്തരം ദുഷ്ടന്മാരെ മറയ്ക്കാൻ ശ്രമിക്കുകയും അവരെ ന്യായീകരിക്കുകയും ചെയ്യും!!
എന്തുകൊണ്ടാണ് അങ്ങനെ? അതിനുള്ള ഉത്തരം ബൈബിൾ നൽകട്ടെ!
അത് ബിസിനസ്സ് അല്ലാതെ മറ്റൊന്നുമല്ല.
ഒരു വൃക്ഷം അതിന്റെ ഫലത്താൽ മാത്രമേ അറിയപ്പെടുകയുള്ളൂ എന്ന് യേശു പറഞ്ഞു.
എന്നാൽ നിങ്ങളിൽ പലരും ഇപ്പോഴും അത് യഥാർത്ഥ സഭയാണെന്ന് കരുതുന്നത് എന്തുകൊണ്ടാണ്. അത് നിങ്ങളുടെ കുട്ടിക്കാലം മുതൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്തതുകൊണ്ടാണ് !!
ഇത് ബിസിനസ്സ് അല്ലാതെ മറ്റൊന്നുമല്ലെന്ന് ദയവായി വായിക്കുക:
ആളുകളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്നു .അത് മാത്രം !
ദൈവം അത് തുറന്നുകാട്ടുകയായിരുന്നു .അത് അറിയാൻ ദയവായി ബൈബിൾ വായിക്കുക.
ദയവായി 2 പത്രോസ് 2 വായിക്കുക.
ഈ മെത്രാന് ഇത്തിരി മുഴുപ്പഉം നീളവും കൂടുതലാന്ന thonnanathu
എന്നോട് കോടതിയിൽ ചെയ്തത് ഓർമ ഉണ്ടല്ലോ.... മലങ്കര മാസികയിൽ എഴുതി യതും എനിക്ക് കേസ് ഒറ്റക്ക് വാദി ക്കേണ്ടി വന്നതും നിങ്ങളുടെ ഉന്നതങ്ങളിലെ പിടി പാട് ഇപ്പോൾ പിടിവിട്ടത് നിങ്ങൾക് കാലം കാത്തുവച്ച നീതി
അതെന്തായിരുന്നു സംഭവം
@@jerrykolady സഭ യുടെ അറിവോടെ നടന്ന വിസ്സ തട്ടിപ്പ് 300ഓളം പേരെ പറ്റിച്ചു കിട്ടിയ പണം കൊണ്ട് തിരുവനന്തപുരം ഭദ്രാ സനം 20ഏക്കർ ഓളം സ്ഥലം വാങ്ങി പാങ്ങോട് വില്ലേജിൽ 1996-ൽ അന്നത്തെ തിരുമേനിയുടെ പേരിൽ പ്രതി കളെ ഒളിപ്പിച്ചത് സഭ ബോംബെ യിൽ ഇവർക്കെതിരെ ശക്തമായ തെളിവ് എനിക്ക് ഉണ്ടായിരുന്നു മറ്റുള്ളവർ ക്ക് തെളിവ് കാണിക്കാൻ പറ്റിയില്ല ഒരേ പേരിൽ2പേർ ചേർന്ന് നടത്തിയ തട്ടിപ്പ്,. T. M. സാമൂവൽ, ഒരാൾ. T. M. സാമൂവൽ എന്ന യോഹന്നാൻ ഇയാൾ വ്യാജൻ പേര് ഡേവിഡ് സാമൂവൽ ഇവൻ ഇരുന്ന് തട്ടിപ് നടത്തി പകരം മറ്റവൻ വന്നു തട്ടിപ്പിൽ പെട്ടവർക്ക് ആളെ മനസ്സിലായില്ല 2ഉം മുങ്ങി കോടതിയിൽ എത്യതും തട്ടിപ്പുകൾ എല്ലാം നടത്തിയതും സ്ഥലം തിരുമേനി യുടെ പേരിൽ വാങ്ങിയതും മറ്റവൻ ഇതെല്ലാം സഭ അറിഞ്ഞു തന്നെ ഇവന്റെ തട്ടിപ്പ് കണ്ട ഹൈ ക്കോടതി രജിസ്റ്റർ ജസ്റ്റിസ് അശോക് മേനോൻ 2കയ്യും തലക്ക് കൊടുത്തു കുനിഞ്ഞത് മറക്കാൻ പറ്റില്ല.. ഇയാൾ കോടതിയിൽ നിന്ന് മുങ്ങിയതാണ് കോടതിയെ പറ്റിക്കാൻ ഇയാൾ തള്ളി മറിക്കുന്ന തിരുമേനി ആയി സുനിൽ ഇയാളെ ഒറ്റ എപ്പിസോഡിൽ കാലേൽ വീഴ്ച്ചു
Ullathu parayumbol!!
How he got this position. Very bad. Big Wasta
Frst like.. Comment..
😱😱😱,
The activities yulios metran is to be condemned on its face value. At the same time the glorification of Mr. George seems to be fishy.
No one commenting about the arrest drama created by Kerala police at the behest of the minister.
It may be an early conclusion that give the status of a saint to George. cannot be crowned as saint.
Defenitely there are hidden agenda and politics. Being the minister , a person occupying public position , should respond to genuine questions from public. Instead she is using her might by deploying a battalion of police, where no criminal offence seems to be committed by the person. A fair and justifiable actiin cannot be expected in the matter.
Mr George who held responsible position in sabha should have free an fair opinion on the matter, blinking eyes does not erase everything
പുതിയ ഷർട്ട് ഒക്കെ വാങ്ങിയോ പൊളി ആണ്, കുറച്ചു സൂക്ഷിച്ചു യാത്ര ചെയ്യുക, തന്നെ വിളിക്കാൻ താൻ ദൈവം ആണോ, താൻ പറഞ്ഞു പറഞ്ഞു ബിജെപി യെയും ഇന്ത്യൻ സംസ്‍കാരത്തേയും പറയുന്നു സൂക്ഷിക്കുക
Sunil Mathew can only speak no action just the opposite of the Godman...Hmm 🤔 Just exposing 😊👍✨Law of the land is Hopeless.
IOC Youthans de veyratal... Thenga kola ! 😂
പറഞ്ഞു പറഞ്ഞു ഈവാനിയോസ് തിരുമേനിയെ കുറ്റകാരൻ ആക്കാൻ നോക്കുക്കണോ
സതിയും പറയുന്നവരെ ക്രൂശിക്കുക എന്ന വിശ്വാസം ആണല്ലോ സഭക്ക് ഉള്ളത് യേശു സതിയും പറഞ്ഞതല്ലേ ക്രൂശിക്കാൻ കാരണം . യൂലിയോസ് എന്തു തെമ്മാടിത്തരം കാണിച്ചാലും ഓലിയോസ് വിശുദ്ധനായി തന്നെ ജീവിക്കും അങ്ങനെയുള്ളവർക് സഭയിൽ വലിയ സ്ഥാനം കൊടുക്കും .
വീണ മീട്ടും i2i ന്യൂസ്.
ഞാനും ഒരു ഓർത്തഡോക്സ് കാരനാണ് മാക്കാംകുന്ന് പള്ളി പത്തനംതിട്ട. കേരളത്തിൽ മാത്രമല്ല ഓർത്തഡോക്സ് സഭകൾ ഉള്ളത് എന്ന് ഓർക്കുന്നത് നന്നായിരിക്കും. നോർത്ത് ഇന്ത്യയിൽ പലയിടത്തും സഭയുടെ സ്ഥാപനങ്ങളുണ്ട് അതുകൊണ്ട് എൻറെ വോട്ട് ബിജെപിക്ക്
ഓർത്തഡോൿസ് യുവാക്കൾ ബിജെപി ക്കു ഒപ്പം പോകുന്നത് തടയാൻ നിങ്ങൾ ആര് വിചാരിച്ചാലും സാധിക്കില്ല
North indiayil okke Christianity ondoo. Pally polichum tallikonnum bip takarkkumbol, ithupole olla chila krisanki mustaa
കേരളം മൊത്തത്തിൽ നമുക്ക് ഇങ്ങ് എടുക്കാം.👍
@@rajanmullakattil245 മൊത്തത്തിൽ എടുത്തില്ലെങ്കിലും ഒരു 10 സീറ്റ് ഉണ്ടെങ്കിൽ ഈ രണ്ട് പാർട്ടിയുടെയും അഹങ്കാരം കുറയും
@@aaronreena7732 000000000 ithin oru maatavum undakilla
സുനില് വീണാ ജോർജിന് ഒരുപാട് പേടിക്കുന്നു ഉണ്ടെന്ന് തോന്നുന്നു
ഈ ജോർജിയ്ക്ക് കാതൊലിക്ക വാവയെക്കുറിച്ച് സുനിലിനുള്ള അഭിപ്രായം തന്നെയാണോ ഉള്ളത്? അത് വ്യക്തമാക്കണം.
സുഹൃത്തെ വാവ അല്ല ബാവ എന്നെങ്കിലും മനസ്സിലാക്കുക
Kunju Vava. A fond infant.
സഭകളെ നാറ്റിക്കാൻ മൊത്ത ഡീലർഷിപ്പ് എടുത്ത ആളാണന്നു തോന്നുന്നു.
അവർ സ്വയം നാറ്റി ക്കുന്നു
എന്തെ ആരും മറുപടി പറയാത്തത്