പി പി ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ

Поделиться
HTML-код
  • Опубликовано: 23 окт 2024
  • പി പി ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ. എ ഡി എമ്മിന്‍റെ മരണകാരണം പി പി ദിവ്യ നടത്തിയ വ്യക്തിഹത്യ. സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ ദിവ്യ പങ്കെടുക്കേണ്ട കാര്യമില്ല. ജില്ലാ കളക്ടറോട് രാവിലെ എ ഡി എമ്മിനെതിരെ ദിവ്യ പരാതി പറഞ്ഞു. അഴിമതി ആരോപണം ഉന്നയിക്കരുതെന്ന് കളക്ടർ ആവശ്യപ്പെട്ടു. ദിവ്യക്ക് ഉത്തരവാദിത്വമുള്ളവർക്ക് പരാതി നൽകാമായിരുന്നുവെന്നും പ്രോസിക്യൂഷന്‍റെ വാദം. അതേസമയം, യാത്രയപ്പ് ചടങ്ങിലേയ്ക്ക് അനൗദ്യോഗികമായി ക്ഷണിച്ചത് കളക്ടറെന്നും സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടറെന്നും ദിവ്യ കോടതിയെ അറിയിച്ചു. പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 34

  • @vijidaniel
    @vijidaniel 3 часа назад +10

    അഴിമതി പാടില്ലെന്ന് പറയുകയും..കള്ള കേസ് ഉണ്ടാക്കാന്‍ കൂട്ട് നില്‍ക്കുകയും 😂😂😂😂😂

  • @geethaakhilesh7986
    @geethaakhilesh7986 3 часа назад +6

    ബിനാമി പെട്രോൾ പമ്പിന് കൂട്ട് നിന്ന അവള് തന്നെ അല്ലെ ശരിയായ അഴിമതിക്കാരി

  • @vijidaniel
    @vijidaniel 3 часа назад +6

    ജാമ്യം ലഭിച്ചാല്‍ അവര്‍ ഒരു രീതിയിലും sahakarikkillaa..ഇത് എല്ലാവര്‍ക്കും ഒരു padam ആയിരിക്കണം. അതിന്‌ തക്ക ഒരു വിധി കോടതി പുറപ്പെടുവിക്കും എന്നു വിശ്വസിക്കുന്നു

    • @pbhas9615
      @pbhas9615 3 часа назад

      ഇവളാരാ... മുത്തുപ്പട്ടരുടെ മൂത്ത മോളോ-ഏഭ്യ.

    • @suseelaraj955
      @suseelaraj955 Час назад

      Court take correct decision, arrest her

  • @vijidaniel
    @vijidaniel 3 часа назад +3

    ഗംഗാധരന്‍ പറഞ്ഞത് അഴിമതി അല്ല എന്നു മീഡിയ തെളിവ് കൊണ്ട്‌ വന്നിട്ടുണ്ട്.

  • @yamunadevi9917
    @yamunadevi9917 3 часа назад +5

    Collector nte bodylang il ariyam aval parayan pokunnath ithayirunnu ennu

  • @chandrannair4208
    @chandrannair4208 3 часа назад +4

    It is an organized murder. So arrest
    her first.

  • @vijidaniel
    @vijidaniel 3 часа назад +3

    കള്ള കേസ് യില്‍ കുടുക്കി പിന്നീട് suspension .6 months മാത്രം ആണ് retirement ഉള്ളതു..തനിക്ക് ഒരിക്കലും ഇതിനകം ജോലിയില്‍ പ്രവേശിക്കാൻ പറ്റില്ല . തന്റെ ജീവിതം മുഴുവന്‍ സത്യസന്ധത ഒരു നിമിഷം കൊണ്ട് തന്നെ ജീവിതകാലം മുഴുവന്‍ കൈകൂലി kkaran എന്ന് അറിയപ്പെടും എന്ന വേദന ആണു് തന്നെ മരണത്തിലേക്ക് നയിച്ചത്.

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy Час назад

      ന്യൂസിലും കമെന്റിലും ആദ്മഹത്യ എന്ന് എന്തുകൊണ്ട് പറയുന്നു എന്ന് മനസ്സിലാകുന്നില്ല.

    • @suseelaraj955
      @suseelaraj955 58 минут назад

      Sisa Thomas also facing this type of hurt.

  • @vasegarra4839
    @vasegarra4839 Час назад

    ജാമ്യം കിട്ടാൻ വേണ്ടി ഇവരെ അറസ്റ് ചെയ്യൻ്റെ...എന്തിനാ ജാമിയം.. പിണറായി പറയുന്നത് പോലെ പോലീസ്...ഇവർ ഒളിച്ചിരിക്കുന്നു എന്ന് പറയാൻ മാനം കെട്ട പോലീസ്..

  • @uniquegirlsujatha7097
    @uniquegirlsujatha7097 3 часа назад +3

    Arrest her and question her in detail regarding the plot to assassinate ADM. it was with her knowledge everything happened.

  • @suseelaraj955
    @suseelaraj955 51 минуту назад

    Best advocate

  • @suseelaraj955
    @suseelaraj955 Час назад

    Arrest her immediately

  • @suseelaraj955
    @suseelaraj955 54 минуты назад

    Not allow bail for Divya

  • @uniquegirlsujatha7097
    @uniquegirlsujatha7097 3 часа назад +1

    If she is against bribery, why she had special interest in the petrol pump and repeatedly haunted ADM for the same..?!

  • @EasewithSanV
    @EasewithSanV 2 часа назад

    എന്തെ ipo maskitta video മാത്രം

  • @suseelaraj955
    @suseelaraj955 Час назад

    No bail to Divya

  • @vijidaniel
    @vijidaniel 3 часа назад

    അതിനു വീഡിയോ വേണ്ടല്ലോ 😂😂

  • @suseelaraj955
    @suseelaraj955 57 минут назад

    Sidharth, Yedhu Naveen,Sisa Thomas all are victims of DYFI gundas

  • @reshmireeji21
    @reshmireeji21 3 часа назад +1

    Konnittum paka veettunna evarkku jaamyam kodukaruthu...olichirikunna vishudayoo.....naadinu thanne apamaanam.

  • @suseelaraj955
    @suseelaraj955 51 минуту назад

    Appol pinne engane nadu nannakum

  • @PrathapanChandran
    @PrathapanChandran Час назад

    Pettannu mask arum kanthilla

  • @JosephVerges
    @JosephVerges 3 часа назад

    Pp.diviya.ano.niyamam.nadappilakunnathu

  • @shissysebastian1132
    @shissysebastian1132 2 часа назад +1

    Evalu apamaanam,pidichu jail il edu,kuray ennam egganay party uday balathil enthu themmaaditgaravum kaanichu rakshapettu pokuka aanu2:22 2:22

  • @suseelaraj955
    @suseelaraj955 49 минут назад

    Kalli,thayoli

  • @Mukundank-h3i
    @Mukundank-h3i 56 минут назад

    ഇ thend