സ്ത്രീ ശക്തി ഒന്ന് വിപുലീകരിച്ച് അറിയാം 🤷‍♂️

Поделиться
HTML-код
  • Опубликовано: 18 сен 2024
  • • സ്ത്രീയുടെ ശക്തി അറിയാം!!
    യൂട്യൂബില്‍ കണ്ടൊരു സ്ത്രീ ശക്തിയെ കുറിച്ചുള്ള താത്വിക അവലോകനം. "സ്ത്രീശക്തി" എന്നത് പലപ്പോഴും തിരിച്ചറിവിന്റെ വെളിച്ചം എന്നതില്‍ ഉപരി വിപ്ലവകരമായ ഒരു ചൂഷണ ആശയം ആകുന്ന കാലഘട്ടത്തില്‍. ആ വാക്കിന്റെ അര്‍ത്ഥം പൂർണ്ണമായി മനസ്സിലാക്കാന്‍ / മനസ്സിലാക്കിക്കാന്‍ അല്‍പ്പം കൂടി ഉയർന്ന അവബോധത്തിന്റെ പിന്തുണ ആവാം എന്ന് തോന്നിയ ഒരു വീഡിയോ.
    കുഴപ്പമില്ല, കൊച്ചു പറയാന്‍ വിട്ടതും ഞാന്‍ പറയാം, ചെവി ഉള്ളവര്‍ക്ക് കേൾക്കാം #stitchvideo 🤷‍♂️
    #NoBsLyf #KnowThyself #Womenpower #womenempowerment #womenstrength #feminineenergy #femininestrength #femininerole #relationshipdynamics #iFunMedia #iFun1111

Комментарии •