മാഡം ഇതൊക്കെ പഴയ ആളുകൾക്ക് പറഞ്ഞാൽ മനസ്സിൽ ആവില്ല.... പറയുന്നവർ മോശക്കാരി ആകും....ചിലതൊക്കെ കാണുമ്പോൾ പേടി തന്നെ തോന്നും... എന്ത് ചെയ്യാൻ സഹിച്ചല്ലേ പറ്റൂ 😭
@@ishuttan_things അവരാ കുട്ടികളെ ദുർശീലം പഠിപ്പിക്കുന്നത്... എന്നിട്ട അവസാനം അമ്മമാർക്ക് കുറ്റം.... എന്നും എനിക്ക് വട്ട് പിടിക്കും.... നമ്മൾ ഒറ്റയ്ജ് ജീവിക്കുന്നവർ ആണേൽ ഇതൊന്നും നോക്കണ്ട.... ഓരോ ദിവസവും ഓരോ ടെൻഷൻ
Dr എൻ്റെ മോൾക്ക് ഒരു വയസും 2 മാസവും ആയി.birth weight 2.600 . ഇപ്പൊ weight 8.100 ഉള്ളൂ. But അവള് ഫുഡ് ഓക്കേ കഴിക്കുന്നുണ്ട് .പാഴം ,അമൃതം പൊടി ,ചോറ് കഴിക്കും. എന്നിട്ടും weight കൂടുന്നില.molu active ആണ്. എന്താണ് ചെയ്യേണ്ടത് dr ne കാണിക്കാനോ
എം.ഇ.എസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ മാസം തികയാതെ (അഞ്ചാം മാസം) പ്രസവിച്ച കുഞ്ഞിനെ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു കിട്ടിയ സന്തോഷം പങ്കുവെക്കുന്ന മാതാവും കുടുംബവും. #HospitalLife #HealingJourney #PatientCare #RecoveryMode #HospitalStay #WellnessJourney #HealthcareHeroes #SupportingPatients #MedicalJourney #neonatal #paediatric #gynaecology #baby #newborn #birth #mesams #mesmedicalcollegehospital #perinthalmanna
ഹായ് മാം. താങ്ക്സ് for ഓൾ വിഡിയോ. മാമിന്റെ വിഡിയോ ഒരുപാടു ഉപകാരമാണ്.. എന്റെ മോനു ഇപ്പോൾ 95 day ആയി. അവനു ഇപ്പോഴും മോഷൻ എപ്പോഴും പോകുന്നു. എന്താണ് അങ്ങനെ പോകുകുന്നത്. Pls റിപ്ലേ മാം
Dr എന്റെ മോൾക്ക് ഇപ്പോ 6 മാസയി അവളിത് വരെ കമഴ്ന്നിട്ടില്ല tummy time കൊടുത്താൽ അവൾ നേരെ തിരിഞ്ഞു കിടക്കുന്നുണ്ട് പക്ഷെ കമഴ്ന്നിട്ടില്ല....തല കംപ്ലീറ്ലി ഉറച്ചു... എന്തെങ്കിലും കൊടുത്ത അവളത് വാങ്ങിക്കുന്നുണ്ട്.... കൊടുത്ത സാധനം 2 കയ്യിലെക്കും മാറ്റുന്നുണ്ട്.... വേറെ പ്രോബ്ലോം ഒന്നും കാണുന്നില്ല മടിയിൽ നിർത്തിച്ച അവൾ ബൗൺസ് ചെയ്നുണ്ട്... കാലിനു സ്‌ട്രെയിൻ കൊടുത് നിൽക്കുന്നുമുണ്ട്....... ഇരുത്തിയാൽ ബാക്ക് സപ്പോർട്ട് ഓട് കൂടി കുറേനേരം ഇരിക്കും..... ബാക്ക് സപ്പോർട്ടില്ലെങ്കിലും കയ്കുതി കൊറച്ചു സമയം ഇരിക്കും....ഇങ്ങനൊക്കെ ഉള്ളപ്പോൾ കമഴാൻ വൈകിയാൽ പ്രശ്നം ഉണ്ടോ പ്ലീസ് reply
Hi... doctor ഇപ്പൊ പനി എല്ലാ കുട്ടികളും ഉണ്ട്.. ഈ പനി 10 ദിവസം നീണ്ടു നില്കുന്നു.. അവരുടെ ഒക്കെ ബ്ലഡ് ടെസ്റ്റ് നടത്തുമ്പോൾ കൗണ്ട് കൂടുതൽ ആണ്. അപ്പൊ dr പറയുന്നത് പനിയുടെ ഇൻഫെക്ഷൻ കാരണമാകാം എന്നാണ് ഇതിനെ കുറിച് ഒരു വീഡിയോ ഇടാമോ dr..
കുഞ്ഞിനെ കടി ചായ കൊടുക്കാമോ (തേയില ഇട്ട് തിളപ്പിക്കുന്നത് )വീട്ടിൽ ഉള്ള മറ്റുള്ളവർ കുഞ്ഞിന്റെ അടുത്തിരുന്നു കുടിക്കുന്നത് കണ്ടു കുഞ്ഞും ആവശ്യത്തോടെ കുടിക്കൂ കുഞ്ഞിന് കൊടുക്കുമ്പോൾ പഞ്ചസാരയും തേയിലയും തീരെ കുറച്ചു ആണ് കൊടുക്കുന്നത് ഇപ്പോൾ 10മാസം കുസൃതി കൂടുതലായി സമയമായതുകൊണ്ട് കുഞ്ഞിന്റെ അടുത്ത് എപ്പോഴും ആള് വേണം അപ്പോൾ കുഞ്ഞിന് അടുത്തിരുന്ന് കഴിക്കേണ്ട സാഹചര്യം ഉണ്ടാകും അതുകൊണ്ട് നമ്മൾ കഴിക്കുന്ന എല്ലാം കുഞ്ഞിനും വേണം
Hi mam, എന്റെ മോൾക്ക് 10 മാസം കഴിഞ്ഞു, തരിയുള്ള എന്ത് food കൊടുത്താലും like ചോറ്, പഴം പുഴുങ്ങിയത് ഇഡ്ഡലി, കൊടുത്താലും വായിൽ വിരലിട്ടു പുറത്തേക്കു കളയും, അതുകൊണ്ട് എല്ലാം മിക്സിയിൽ അടിച്ചു ആണ് കൊടുക്കുന്നത്, സാധാരണ പോലെ കഴിക്കാൻ എന്ത് ചെയ്യണം?
Mam ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ച് വീഡിയോ ചെയ്യോ. ഇടക്ക് ഇടക്ക് തരിപ്പിൽ പോയാൽ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുമോ. എന്റെ മോൾക്ക് cleft lip and palat ആണ്. അതുകൊണ്ട് ഇടക്ക് തരിപ്പിൽ പോകാറുണ്ടായിരുന്നു. അവൾ ഇപ്പൊ പാൽ കുടിക്കുമ്പോഴും solid food കൊടുക്കുമ്പോഴും ചുമക്കുന്നു ഇടക്ക് അത് എന്ത് കൊണ്ടാ plz reply
റാഗി, റവ, ഏത്തക്ക, നുറുക്ക് ഗോതമ്പ്, കൂവാ...ഇവയൊക്കെ കുറുക്ക് ആക്കി കൊടുക്കാം. ഉരുളക്കിഴങ്ങ്, ക്യാരറ്റ്, മധുര ക്കിഴങ്ങ് ഇവയൊക്കെ നന്നായി വേവിച്ചു ഉടച്ചു കൊടുക്കാം. ഏത്തപ്പഴം പുഴുങ്ങി ഉടച്ചു കൊടുക്കാം. 7 മാസം തുടങ്ങി പകുതി ആകുമ്പോൾ ഉച്ചക്ക് ചോറിനൊപ്പം ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ഒരു അല്പം നെയ്യ് ഇവയൊക്കെ ചേർത്ത ഉടച്ചു കൊടുക്കാം.
Ente kuttikk 1 year aayi.. Njan chaya coffee kodukarilla.. But father in law paraya.. Kuttikk chaya kodukanam.. Nallathanenn.. Nammal paranjal kelkulla💔
എന്റെ, മോന് 6mnths ആയി .കുറുക്കുകൾ ഒന്നും കഴിക്കുന്നില്ല . വെറൈറ്റി കുരുക്കുകളായും ട്രൈ ചൈടു . No രക്ഷ ..കൊടക്കുമ്പോൾ വായ അടക്കാതെ അങ്ങനെ വെച് ഇരിക്കാൻ ..എന്തെകിലും സൊല്യൂഷൻ ഉണ്ടോ ??pls help me...
Hi maam.., my child is 4 yrs old... She don't like medicines. So I use tablet for her... Can I use montair lc kid dispersible tablet for cold, nasal blockage and cough...
Very usefull love you💕 Mam 9th scaningl nte babyk short bones anen paranju ipo 1 year ay. Short bones ennal ente kunj kore short avumo. Nte huss korach short aan enalum kanan hight und 165 indavum hus.nte huste athra hight enta kunj undakumo dctr hght koodan enth cheyanam
Mam ente mon 7month poorthiyayi.mon enth food kuduthalum motion same colour il pokunu.eg carrot kuduthal orange colour il anu motion pokunath.chila timeil green colour il pokunath.5to 6time motion pokunud.pls replay
Hi doctor, my due is next month. Babyku egnathe thottil anu nallathu ennoru video detail ayi cheyamo? Crib anu nalathanu pothuve guidelines il vayichu. Thottilil kidathi aatti thane urakkanam ennu veetukaru nirbhandhikunu. Ithu oru habit agumo? SIDS ne pattiyum xplain cheyamo? dr nte videogal forward akiyanu veetukare manasilikan shremikunthu. Thechu kuliyude video valare upagarapradham ayi. Athokondu athinu separate ale nirthanda ennu oru theerumanathil ethan sathichu. Its very tough to make d elders understand. Ningaloke igane valarnu vanathanu enu paranju they vl block our logic.
താങ്ക്സ് mam എന്റെ മോൾക് 7 മാസമായി കുറുകിൽ ഞാൻ പനം കല്കണ്ടം ആയിരുന്നു ചേർത്തിരുന്നത് അത് അവൾകഴിക്കുന്നില്ല അപ്പോൾ ഞാൻ കുറുകിൽ ഉപ്പ് ചേർത്ത് കൊടുക്കാൻ തുടങ്ങി ഇനി ഞാൻ കൊടുക്കില്ല mam
Please don’t add any sugar or salt in baby’s food. You can replace with banana or any fruits. Already food has some carbohydrates no need to add anything.. unhealthy anu.
Dr nte Ella videosum kaanarund . Enikoru doubt und. Ente monu 3 maasam prayamaanu. Edayk sneezing runny nose ithokke und dre kaanikarund. Enn alum edayk cheruthayi panikoorka ila kodukaan patumo.patumenkil ethra ml kodukam. Pls reply🙏
Hi mam, ente monu 6 months completed aayi. Avan chila tymil head jerk cheyynna pole oru sidilott aavnnu. But avan active aanu. No other problems. Ith enth kondayirikkum??? Please reply doctor😢
ഡോക്ടർ എന്റെ മോന് next month 1 yr ആകും .നടക്കാൻ തുടങ്ങി,അവൻ മൂത്രം ഒഴിക്കുന്നത് നേരെ താഴേക്ക് ആണ്,ഒട്ടും നീട്ടി അല്ല.ഡോക്ടർ തൊലി മാറ്റി നോക്കിയിരുന്നു. കുളിപ്പിക്കുമ്പോൾ തൊലി മാറ്റി wash ചെയ്യണമെന്നും പറഞ്ഞു. പക്ഷേ മാറ്റം ഒന്നും ഇല്ല. കുഞ്ഞിന് by birth left kidneyk വീക്കം ഉണ്ട്. Scan cheyth follow up ചെയുന്നുണ്ട്, ആദ്യം 1.2 cm ആയിരുന്നു പിന്നെ 8.5 mm ayi, പിന്നെ 8 mm Ayi, may യിൽ ചെയ്ത scanning ൽ വീണ്ടും 10 mm ആയി കൂടി. ഒന്നര വയസ് വരെ നോക്കാം എന്നാണ് ഡോക്ടർ പറഞ്ഞത്. അത് മാറുമോ ഡോക്ടർ? ഞങ്ങൾ ഭയങ്കര ടെൻഷനിൽ ആണ്. എന്റെ ഈ രണ്ടു doubt um clear cheyth tharamo doctor please 🙏
Hi doctor, I heard about a food item called sausage. I didn't had or not giving for my kids But my sister giving for kids of 10 & 15 yrs.All r telling not to give for kids especially girls.Is it safe? Is it cause any hormonal issue for girls? Can u pls reply or do a video about such foods, also about frozen foods? Thank u
Girls nu mathram alla it’s not gud for anybody … oru change nu edak kazhikkam , ennallathe it’s not very gud ..nalla taste aanu n it’s addictive.. valya healthy um alla
Processed food , you can use occasionally not for daily food habits, frozen food is okay but you need to read how to defrost and serve. Sausage or hot dogs you can give weekly once or twice, some may like some may not. My girl doesn’t like me too as it’s smell weird. If you can make smoked one it’s better but again not for daily
Dr my baby 10 mnths old vavede toungue ottipidichitan ulle dr kanichapam cut cheyyan paranu eppol aan cut cheyyan nalla tym oru dr paranu petten cut cheynad aan nalled pine vere dr paranu after 1 yr okke madeen plz rply dr
Ma'am, ende molkke 10 th month ayi ,avalkke thalayil round il coin valupathil oru place il matram dandruff pole kanunu, kurache thick ayi, ate elaki poi, pinnem atupole undakunu,dandruff ano, enne doubt unde ,kunjine chorichil ullatupole ,doctrne kanikkano,please reply ma'am
Hai dr ente monu 2 month ayi monu birth timeil thanne hydrosile und ipozhum boll athe valuppathil thanne nilkunnu valuthakunila but currect size akunnum illa njan entha cheyyande ath thaniye marumo njan drnte dydroziline kurichulla vidio kandirunnu ente tension kuree mari thnks dr
Hai mam... Very useful videos anu... Ente molkk 10 month start cheythu... aval muttilizhayunnilla....but... Randu kai Pidichu nadakkunnund... Active aanu... Acha, etta, thathe ( kakke ) ennokke parayunnud... Enthenkilum problem undo... Muttilizhayathath dr e lanikkano... Plz reply mam...
മാഡം ഇതൊക്കെ പഴയ ആളുകൾക്ക് പറഞ്ഞാൽ മനസ്സിൽ ആവില്ല.... പറയുന്നവർ മോശക്കാരി ആകും....ചിലതൊക്കെ കാണുമ്പോൾ പേടി തന്നെ തോന്നും... എന്ത് ചെയ്യാൻ സഹിച്ചല്ലേ പറ്റൂ 😭
Kuti aarudeyaa...nammude alle Soo...think ur self
കുട്ടി എന്റെ ആണെന്ന് പറഞ്ഞിട് കര്യം ഇല്ലല്ലോ... അവർക്കാണ് കൂടുതൽ അവകാശം എന്ന്....
@@jaisytm5383 athokke verum thonnalum parachiluma... vivaram illa
Chaya koduthudanu njan paranju... Father in law... Ayit mindit 2 week aayi... Yeth dr parnju... Njgl koduthitund ennokya parayune
@@ishuttan_things അവരാ കുട്ടികളെ ദുർശീലം പഠിപ്പിക്കുന്നത്... എന്നിട്ട അവസാനം അമ്മമാർക്ക് കുറ്റം.... എന്നും എനിക്ക് വട്ട് പിടിക്കും.... നമ്മൾ ഒറ്റയ്ജ് ജീവിക്കുന്നവർ ആണേൽ ഇതൊന്നും നോക്കണ്ട.... ഓരോ ദിവസവും ഓരോ ടെൻഷൻ
Ithokke vtl ulla prayam aayavarod especially ammayamma,,parayan chennal parayum njan ithokke koduth valarthiyit ente monu budhikk oru kuzhappavum illallo ennu..,,avar angane parayatte alle...nammude makkal arogyathode valaranam ...ethayalum ente monu njan maximum dr nte vedio kand athu pole cheyyan nokkunnund... Anyway thank u dr ,,,,vedio orupad helpful aanu...
Correct avarod paranjal manasilavilla
Sathyam.
😝😝
Sathyam
Sathyam
ഇത് ഒന്നും പറഞ്ഞാൽ മനസിലാവില്ലാത്ത കുറെ എണ്ണം ഉണ്ട് 😂
Very helpful doctor. ഇതൊന്നും വീട്ടിൽ ഉള്ള മുതിർന്നവർക്ക് മനസ്സിലാവുന്നില്ല...
Sathiyam
Sathiyam
Sathyam
സത്യം 👍🏼
Nte avastha
എന്റെ മോൾക് 5 മാസം പ്രായമായി
കണ്ണിനു താഴെ ഐ ലൈനിൽ വെള്ള നിറം കാണുന്നു
എന്തുകൊണ്ടാണ്? കണ്മഷി യൂസ് ചെയ്യാറില്ല 🤔
താങ്ക് യൂ മാം.ഈ അറിവിന് പറഞ്ഞു തരുന്നതിനു
വീട്ടിൽ ഉള്ളോർക്ക് മനസ്സിലാവില്ലന്ന് മാത്രമല്ല മടി കൊണ്ടന്നാ പറയുന്നത്. അതോണ്ട് ഞാൻ നിർത്തി. അവരോട് പറയൽ - 🥴🥴
Dr എൻ്റെ മോൾക്ക് ഒരു വയസും 2 മാസവും ആയി.birth weight 2.600 . ഇപ്പൊ weight 8.100 ഉള്ളൂ. But അവള് ഫുഡ് ഓക്കേ കഴിക്കുന്നുണ്ട് .പാഴം ,അമൃതം പൊടി ,ചോറ് കഴിക്കും. എന്നിട്ടും weight കൂടുന്നില.molu active ആണ്. എന്താണ് ചെയ്യേണ്ടത് dr ne കാണിക്കാനോ
Hello mam, എന്റെ പേര് മാളു എന്റെ മോന് 8 മാസം ആയി ഇതുവരെ കുഞ്ഞിന് പല്ല് വന്നിട്ടില്ല
Vanno
Pana kalkandam koduthal kaffaket undavila yene parayunadil yendenkilm vasthavam undo??
Maam apol ipol marketil kittunna Lays polulla chips,pinne Maggi,yippee polulla noodles kodukkamo
Claft pallet ulla babyk 6 month avumboll andholkaii. Food kodukan pattum madam please. Replay🙏🙏🙏🙏🙏
Bow legs ne kuriche detailed video cheyyamo
എം.ഇ.എസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ മാസം തികയാതെ (അഞ്ചാം മാസം) പ്രസവിച്ച കുഞ്ഞിനെ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു കിട്ടിയ സന്തോഷം പങ്കുവെക്കുന്ന മാതാവും കുടുംബവും.
#HospitalLife #HealingJourney #PatientCare #RecoveryMode #HospitalStay #WellnessJourney #HealthcareHeroes #SupportingPatients #MedicalJourney #neonatal #paediatric #gynaecology #baby #newborn #birth #mesams #mesmedicalcollegehospital #perinthalmanna
Mam 5 days munbulla vdoyil njan cmntittirnnu adhin rply tannillla😰😰😰
ഹായ് മാം. താങ്ക്സ് for ഓൾ വിഡിയോ. മാമിന്റെ വിഡിയോ ഒരുപാടു ഉപകാരമാണ്.. എന്റെ മോനു ഇപ്പോൾ 95 day ആയി. അവനു ഇപ്പോഴും മോഷൻ എപ്പോഴും പോകുന്നു. എന്താണ് അങ്ങനെ പോകുകുന്നത്. Pls റിപ്ലേ മാം
Kurukkinakattu uppu eddamo?
ഒരുപാട് ഉപകാരമുള്ള വിഡിയോ ❤❤
Mam oro monthilum kuttikal urine pass cheyyunnathintte alavine Patti parayamo
Firt time period avunna kutikalk vendi oru vedio cheyyamo. Avark kodukenda fudineyoke pati
Dr എന്റെ മോൾക്ക് ഇപ്പോ 6 മാസയി അവളിത് വരെ കമഴ്ന്നിട്ടില്ല tummy time കൊടുത്താൽ അവൾ നേരെ തിരിഞ്ഞു കിടക്കുന്നുണ്ട് പക്ഷെ കമഴ്ന്നിട്ടില്ല....തല കംപ്ലീറ്ലി ഉറച്ചു... എന്തെങ്കിലും കൊടുത്ത അവളത് വാങ്ങിക്കുന്നുണ്ട്.... കൊടുത്ത സാധനം 2 കയ്യിലെക്കും മാറ്റുന്നുണ്ട്.... വേറെ പ്രോബ്ലോം ഒന്നും കാണുന്നില്ല മടിയിൽ നിർത്തിച്ച അവൾ ബൗൺസ് ചെയ്നുണ്ട്... കാലിനു സ്‌ട്രെയിൻ കൊടുത് നിൽക്കുന്നുമുണ്ട്....... ഇരുത്തിയാൽ ബാക്ക് സപ്പോർട്ട് ഓട് കൂടി കുറേനേരം ഇരിക്കും..... ബാക്ക് സപ്പോർട്ടില്ലെങ്കിലും കയ്കുതി കൊറച്ചു സമയം ഇരിക്കും....ഇങ്ങനൊക്കെ ഉള്ളപ്പോൾ കമഴാൻ വൈകിയാൽ പ്രശ്നം ഉണ്ടോ പ്ലീസ് reply
Normal aan.. ente babyum ithupole aayirunnu ippo 8 mnth aayi
@@thasleenak6834 ipo kamizhnoda?
എന്നാല്‍ ഇത് എല്ലാം husband വീട്ടുകാർ കുഞ്ഞിന് കൊടുക്കും എല്ലാ food കഴിച്ചു തുടങ്ങണം എന്ന് പറയും
Hii mam .. 8 mnth babykk food enth koduthalum bayagara karachilan, ella kurukkukalum maatti mati kodukkunnu, tase mattam varuthunnu ennittum karayuka thanne..Allathe koduthal okkanikkunnu.. enthan cheyyenkdath pls reply mam
Baby b.w 3.150 now 6.750
Mon 3 mnth aayappol 6.300 undayirunnu pnne enthukondan wg koodathad mam. (fd engane enkilum kazhippikkarund)
Fd kazkatha kondan wgt koodatw
Dr Mild pyelectisis ulla baby ke after 6 month ghee kodukamo
Hi... doctor ഇപ്പൊ പനി എല്ലാ കുട്ടികളും ഉണ്ട്.. ഈ പനി 10 ദിവസം നീണ്ടു നില്കുന്നു.. അവരുടെ ഒക്കെ ബ്ലഡ് ടെസ്റ്റ് നടത്തുമ്പോൾ കൗണ്ട് കൂടുതൽ ആണ്. അപ്പൊ dr പറയുന്നത് പനിയുടെ ഇൻഫെക്ഷൻ കാരണമാകാം എന്നാണ് ഇതിനെ കുറിച് ഒരു വീഡിയോ ഇടാമോ dr..
Mam kunjigalk food indakan yed pathrm aan best parayo
Thank you mama 🥰🥰🥰🥰🥰
കുഞ്ഞിനെ കടി ചായ കൊടുക്കാമോ (തേയില ഇട്ട് തിളപ്പിക്കുന്നത് )വീട്ടിൽ ഉള്ള മറ്റുള്ളവർ കുഞ്ഞിന്റെ അടുത്തിരുന്നു കുടിക്കുന്നത് കണ്ടു കുഞ്ഞും ആവശ്യത്തോടെ കുടിക്കൂ കുഞ്ഞിന് കൊടുക്കുമ്പോൾ പഞ്ചസാരയും തേയിലയും തീരെ കുറച്ചു ആണ് കൊടുക്കുന്നത് ഇപ്പോൾ 10മാസം കുസൃതി കൂടുതലായി സമയമായതുകൊണ്ട് കുഞ്ഞിന്റെ അടുത്ത് എപ്പോഴും ആള് വേണം അപ്പോൾ കുഞ്ഞിന് അടുത്തിരുന്ന് കഴിക്കേണ്ട സാഹചര്യം ഉണ്ടാകും അതുകൊണ്ട് നമ്മൾ കഴിക്കുന്ന എല്ലാം കുഞ്ഞിനും വേണം
Mam twins babys വളർച്ചയേ പറ്റി ഒരു vedio ചെയുവോ
56 muthal biscuit kodkkan paranjt njn anusarichilla. Ipo 8 month aayi molk. Ipo parayunnu idakidak kattan chaya kodukkan. Husband nte veettukarod onnum paranj manassilakan pattunnilla.
കൊടുക്കമെന്ന് പറഞ്ഞു കാണാതെ കളഞ്ഞോളൂ
9 month aayi ipo Monk … eeee potato puzhungi kuruk model aaki kodkaan patooo dr…. Guess nte nthangilum preshnam vero 🛑🛑🛑🛑🛑🛑🛑
Chore മിക്സിയിൽ adichu kodukubo ശകലം ഉപ്പ് ചേർക്കുന്നതിൽ കുഴപ്പം undo
My son is 6 months old but till now he doesn't roll over.. Any issues related it please reply me doctor
Hi mam, എന്റെ മോൾക്ക് 10 മാസം കഴിഞ്ഞു, തരിയുള്ള എന്ത് food കൊടുത്താലും like ചോറ്, പഴം പുഴുങ്ങിയത് ഇഡ്ഡലി, കൊടുത്താലും വായിൽ വിരലിട്ടു പുറത്തേക്കു കളയും, അതുകൊണ്ട് എല്ലാം മിക്സിയിൽ അടിച്ചു ആണ് കൊടുക്കുന്നത്, സാധാരണ പോലെ കഴിക്കാൻ എന്ത് ചെയ്യണം?
Yente monum angane thanneya oru vayassayyii
Mam ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ച് വീഡിയോ ചെയ്യോ. ഇടക്ക് ഇടക്ക് തരിപ്പിൽ പോയാൽ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുമോ. എന്റെ മോൾക്ക് cleft lip and palat ആണ്. അതുകൊണ്ട് ഇടക്ക് തരിപ്പിൽ പോകാറുണ്ടായിരുന്നു. അവൾ ഇപ്പൊ പാൽ കുടിക്കുമ്പോഴും solid food കൊടുക്കുമ്പോഴും ചുമക്കുന്നു ഇടക്ക് അത് എന്ത് കൊണ്ടാ plz reply
Six monthinu shesham kunjinu kodukkenda waterinte quantity Paranju tharamo
Merivita biscuit kodkamo
Hi ma'am plz reply ente kunjinu pulmanory atresia, hypoplastic rv tv.... CHD s und.. Avanu 1 yr ee month but weight 5.560 ullu.birth weight 2.370... Enikk bicornuate uterus aarnnu.. Ippol kunjinu Atrial septectomy and bdgs cheythu ini fontan cheyyanam 4 വയസ്സ് kazhinj avante head circumference 40 aanu.. Aalum cheruthahn pakshe weightum head circumference aayt bandham illa kekkunnu.. Ingane ullappo microcephaly ennoru condition kurich arinju njn..angane vallathum undaavvo kunjinu engane ariyan pattum.. Onnu parayyo ma'am enthenkilum scan or chkup cheyyno ithinu oru MRI edthal aryan pattumo... Plz reply ma'am plz don't reject my comment.. Kunjinu devolopmny delays und.. Irikkilla, kamizhnnittilla.. Vere onnum thanne illa.. Pidich iruthiyal 10 sec okke irikkum thaniye.. Kamizhthi kidathiyal oru minute okke thala pokki pidikku pinne karayum chumakkum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Kunjungal soap vayil itt polliyal entha cheyyande dr
Ma'm..what can we give instead of tea, coffee..any alternatives!?
Tender coconut water, fruit juices, warm water, etc.
Hi mam,
Will you please share the food chart of a 7 months old baby
റാഗി, റവ, ഏത്തക്ക, നുറുക്ക് ഗോതമ്പ്, കൂവാ...ഇവയൊക്കെ കുറുക്ക് ആക്കി കൊടുക്കാം.
ഉരുളക്കിഴങ്ങ്, ക്യാരറ്റ്, മധുര ക്കിഴങ്ങ് ഇവയൊക്കെ നന്നായി വേവിച്ചു ഉടച്ചു കൊടുക്കാം.
ഏത്തപ്പഴം പുഴുങ്ങി ഉടച്ചു കൊടുക്കാം.
7 മാസം തുടങ്ങി പകുതി ആകുമ്പോൾ ഉച്ചക്ക് ചോറിനൊപ്പം ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ഒരു അല്പം നെയ്യ് ഇവയൊക്കെ ചേർത്ത ഉടച്ചു കൊടുക്കാം.
Hi ma'am 6 months starting il babyku high chair introduce cheyamo?
Ente mon 5.5 ayappo irunnu thodangi … baby kku irikkan patunnundengi no prob
Ente monu 11month ayi ithuvare biscutonnum koduthittila ivide ellavarum 7month ayal breakfast ayi kodukkum kodukkan padillannu paranjal avar namukku class eduthu tharum
Ente kuttikk 1 year aayi.. Njan chaya coffee kodukarilla.. But father in law paraya.. Kuttikk chaya kodukanam.. Nallathanenn.. Nammal paranjal kelkulla💔
Babies nu safest aayitulla rashes cream onnu paranju tharaamo
Sudo creame... Very helpful
Madam ente kunjinu 3 months aayi but pukkil il ninnum ippozhum entho karutha niramullath varunnund.Enthaanu cheyyendath
Dr 7 month ആയ baby ക്ക്
അവിൽ dates ഉണക്ക മുന്തിരി oats ഇതൊക്കെ കൊടുക്കാമോ
8 mnth start molk food kazhichittum weight koodunnilla…kurukku,vegetables,fruits ellam kazhikkunnunnundu oru mattavumilla …food kazhichittum weight koodathenepatti oru vdo cheyyamo
Yes plz do mam
Mam, arrowroot biscuit kodkkamo? Pls reply
Arrowroot biscuitil entha maida illae
Dr powder kanmashi ithokkey use cheyamoo eyebro varayamo
Hello mam kutyykalke pneumonia 3 dose vaccine eduthu kazhigal pinne vere 1 dose kudi edukano please reply mam.. Ariyinna aregiljm reply thrane
Thank you Dr useful video😘😘😘
എന്റെ, മോന് 6mnths ആയി .കുറുക്കുകൾ ഒന്നും കഴിക്കുന്നില്ല . വെറൈറ്റി കുരുക്കുകളായും ട്രൈ ചൈടു . No രക്ഷ ..കൊടക്കുമ്പോൾ വായ അടക്കാതെ അങ്ങനെ വെച് ഇരിക്കാൻ ..എന്തെകിലും സൊല്യൂഷൻ ഉണ്ടോ ??pls help me...
Blood test ചെയ്തപ്പോൾ blood കുറവാണ് എന്ന് പറഞ്ഞു. എന്ത് കൊണ്ട് ആണ് ഇങ്ങനെ
കുഞ്ഞിന് 3 masam kazhinju. എപ്പഴും thalak നല്ല ചൂട് ആണ്. Vere budimutt onumilla. Palu kudikunundu active anu. Enthkondu anu choodu thonunath
Pedikendathilla..
Dr molk 7month paal kuravaa kaya kurukk kodukunund ods kodukaan patto
Hi doctor molk 8 months aanu uchakk choru kodukarund oil il kaachiya pappadam aanu njn kodukaru veettil amma pararunnu theeyil chutta pappadam podiche kodukkavoon oil kunjine nallathallenn theeyil chuttal carbon content undavumo doctor angane kodukkunnath kond enthelum health issues undavumo
Coconut oil use cheyyu…
Hi maam.., my child is 4 yrs old... She don't like medicines. So I use tablet for her... Can I use montair lc kid dispersible tablet for cold, nasal blockage and cough...
Thairu epo muthal kodukkan
Very usefull vedeos
Madam pls rply im too worry
Nte babyk 1 year ay avan urine pass cheyumbol orilu sidelekay aan urine pass cheyuneth. Chilapool kurach kirachaay urine pokum. Oru thavana kurach pass cheyth orub 5 mimt kazhinj veendum pass cheyumm ith problam aano. Circumisiom petten cheyano
കുഞ്ഞിന് പാലിൽ മഞ്ഞൾ ഇട്ട് കൊടുക്കാമോ പിലീസ് റിപ്ലെ ♥️♥️♥️♥️
Very usefull love you💕
Mam 9th scaningl nte babyk short bones anen paranju ipo 1 year ay. Short bones ennal ente kunj kore short avumo. Nte huss korach short aan enalum kanan hight und 165 indavum hus.nte huste athra hight enta kunj undakumo dctr hght koodan enth cheyanam
Monk ipo ethra height und.ente molkum ingane short bones aan enn paranjirunnu. Njaan height kuravaan ath kondaavumnn paranju
@@minhaishal5261 anoo da nte baby 1 year two mnth ay ipol avan 71cm und. Nite babyk ethre age ay
@@Hubbu-rasool-12molk ipo 7 month aayi.60 cm length ullu
@@minhaishal5261 dctr nthaa paranje
Mam ente mon 7month poorthiyayi.mon enth food kuduthalum motion same colour il pokunu.eg carrot kuduthal orange colour il anu motion pokunath.chila timeil green colour il pokunath.5to 6time motion pokunud.pls replay
Ente monum ingane aanu
It's normal
Hi doctor, my due is next month. Babyku egnathe thottil anu nallathu ennoru video detail ayi cheyamo? Crib anu nalathanu pothuve guidelines il vayichu. Thottilil kidathi aatti thane urakkanam ennu veetukaru nirbhandhikunu. Ithu oru habit agumo? SIDS ne pattiyum xplain cheyamo? dr nte videogal forward akiyanu veetukare manasilikan shremikunthu. Thechu kuliyude video valare upagarapradham ayi. Athokondu athinu separate ale nirthanda ennu oru theerumanathil ethan sathichu. Its very tough to make d elders understand. Ningaloke igane valarnu vanathanu enu paranju they vl block our logic.
താങ്ക്സ് mam എന്റെ മോൾക് 7 മാസമായി കുറുകിൽ ഞാൻ പനം കല്കണ്ടം ആയിരുന്നു ചേർത്തിരുന്നത് അത് അവൾകഴിക്കുന്നില്ല അപ്പോൾ ഞാൻ കുറുകിൽ ഉപ്പ് ചേർത്ത് കൊടുക്കാൻ തുടങ്ങി ഇനി ഞാൻ കൊടുക്കില്ല mam
Please don’t add any sugar or salt in baby’s food. You can replace with banana or any fruits. Already food has some carbohydrates no need to add anything.. unhealthy anu.
Dr nte Ella videosum kaanarund . Enikoru doubt und. Ente monu 3 maasam prayamaanu. Edayk sneezing runny nose ithokke und dre kaanikarund. Enn alum edayk cheruthayi panikoorka ila kodukaan patumo.patumenkil ethra ml kodukam. Pls reply🙏
Hlo maam ente makkalk 5 mnth ayii epo kanji juce akki kodukkavoo
Hlo mam chakka eppol muthal kodukam
Dr ente molk 4month aay, mudiyil kett pole varunnu ath vettan pattumo?Pinne potta poleyum und thalayil.
Athu cradle cap aanu... it's totally normal..ella kuttikalkkum varum..oru mild shampoo ittu kazhukuka... vere onnum cheyyanda aavishyamilla..
Crct tym tank mam😍😍🥰🥰❤️❤️❤️❤️
Thanks mam useful video.ente molk 7 month aayi veetukaar avalk chaya biscuit ellam kodukkunnu.njan kodukkanda enu paranjaal parayum ini ellam kodukkam enu.adyamoke makkalk ithokke koduthathalle enu chodikkum.njn entha paraya .Athupole rusk kodukkan pattumo
Noo
Mam മോൻ six month start ചെയ്തു മുത്താറികൊടുക്കാൻ പറ്റുമോ. മിൽക്ക് കുറവാണു
Kafakettullappo food oyuvakano kunjungalkk
Thanks Dr for the useful to
Hello mam,
My baby is 10 months old but she deosnot sit..but she loves to walk... Is any problem
Ella video sum useful aan thank u mam
Mam....7 mnth start cheyithal lactogen kodukunnathu bad aano
Ente kunjinu 2.45vayasu ullu aval uppu avide kandalum thinnum aarum kanathem eduthu kazhikum enthu chaium Dr.
Hi mam, ente monu 6 months completed aayi. Avan chila tymil head jerk cheyynna pole oru sidilott aavnnu. But avan active aanu. No other problems. Ith enth kondayirikkum??? Please reply doctor😢
7 month baby ku evening,night fruit without sugar juice ay kodukavo
Entammo. Njn dr comment idanam nnu vicharichathe ollo
ഡോക്ടർ എന്റെ മോന് next month 1 yr ആകും .നടക്കാൻ തുടങ്ങി,അവൻ മൂത്രം ഒഴിക്കുന്നത് നേരെ താഴേക്ക് ആണ്,ഒട്ടും നീട്ടി അല്ല.ഡോക്ടർ തൊലി മാറ്റി നോക്കിയിരുന്നു. കുളിപ്പിക്കുമ്പോൾ തൊലി മാറ്റി wash ചെയ്യണമെന്നും പറഞ്ഞു. പക്ഷേ മാറ്റം ഒന്നും ഇല്ല. കുഞ്ഞിന് by birth left kidneyk വീക്കം ഉണ്ട്. Scan cheyth follow up ചെയുന്നുണ്ട്, ആദ്യം 1.2 cm ആയിരുന്നു പിന്നെ 8.5 mm ayi, പിന്നെ 8 mm Ayi, may യിൽ ചെയ്ത scanning ൽ വീണ്ടും 10 mm ആയി കൂടി. ഒന്നര വയസ് വരെ നോക്കാം എന്നാണ് ഡോക്ടർ പറഞ്ഞത്. അത് മാറുമോ ഡോക്ടർ? ഞങ്ങൾ ഭയങ്കര ടെൻഷനിൽ ആണ്.
എന്റെ ഈ രണ്ടു doubt um clear cheyth tharamo doctor please 🙏
Halo maam
Ente mon 8 month aayi monte kanninendho oru konkannu pole
Doctore kanikkendadundo allenkil sheriyaakumo
Njandr valiya fan aane to ela videosum kaanarunde but athupoleyokke cheyyan thdanfiyappol muthalammayiyammakke athonnu ishtamavunnilla ente kunjne engane valarthanamennu theeumanikanulla avakasam enikkille dr enthu cheythalum negative maathrame paroyu ethra paranjalum manasilagunnumilla
Mam entta makanu 11 month aayi eth vera thanne erunittila. Dr. Kanichappo kuzhappam elya enu paranju pedikenda karyam undo.
Hi doctor,
I heard about a food item called sausage. I didn't had or not giving for my kids But my sister giving for kids of 10 & 15 yrs.All r telling not to give for kids especially girls.Is it safe?
Is it cause any hormonal issue for girls? Can u pls reply or do a video about such foods, also about frozen foods?
Thank u
Girls nu mathram alla it’s not gud for anybody … oru change nu edak kazhikkam , ennallathe it’s not very gud ..nalla taste aanu n it’s addictive.. valya healthy um alla
Processed food , you can use occasionally not for daily food habits, frozen food is okay but you need to read how to defrost and serve. Sausage or hot dogs you can give weekly once or twice, some may like some may not. My girl doesn’t like me too as it’s smell weird. If you can make smoked one it’s better but again not for daily
Especially Salt,cow milk koduthillel bhaynkara prob anu.....njan Ella divasavum paranj manasilakkiyttum no Raksha......njan pinne kodukkan sammadichillarunnu
Dr my baby 10 mnths old vavede toungue ottipidichitan ulle dr kanichapam cut cheyyan paranu eppol aan cut cheyyan nalla tym oru dr paranu petten cut cheynad aan nalled pine vere dr paranu after 1 yr okke madeen plz rply dr
My ammayimma njanum tea kodukunnadine cholli mng ennu vazhakka paraju maduthu enne kanaade moopare kodukum but njan moopare kayyil maximum kodukade nokum appol
Mam ente monu 7 months ayi enthu kazhikannelum kuttide vayyil vachu kodukkan ulla tendency ann veetilae mattullavarkk nammal parayan chennal ningale oke ingane thanneya valarthiyath ennu parayam vallatha kashtam anu mam😌 kuttikk kann ezuthathathilum breast milk mathrm kodukkunnathilum oke kutta peduthal thannarnnu enkilum 180 days exclusively breast milk mathrm ann kuttikk koduthath✌🏻ipo food nte karythil ayi tension😇😇 veetukare paranje mansailakkan valya padanu pne nattukarem avare pne njn mind cheyunnila😌
Mam
Ende molu kurukk adhikam kazhikilla..dosa idli mathramanu kazhikunnath mam..athu kuzhapam undo pls rpy..
Good Information
Hi dr nte mwlkk 3 months 22 days ayollu mwlk oru small pedia refer cheythittund pinne GERD ind ippo 2 thavana nemonia vannu 1st aspiration nemonia pinne cheriya reethiyil nemonia ippo idakk idakk kafakkettu varunnu appol shasam muttu indakunnund 3 hospitalil consult cheythu pedia preshnam illa enn pediatric cardiologist parayunne GERD prevent cheyuan medicine idkkunnund ennalum kurukk okke kodth thudagan dr mar parayunnu nkk 6 months shesham food start cheyyanayirunnu thalparyam but mwlde budhimutt okke kanumpol ippo thanne start cheythalo enn aloojikkunnu ippo thanne raagi okke kodkkamoo koovppodi raagi ithil ethanu best pinne ithra cheruthile in hailer use cheyyan parayunnu athallathe vere margagal onnum ille dr 😒 rply plz valare vishamathilan dr nthekilum solution parayamo
Hi ente monum und gerd ....ipo 1 vayass aakunnu...avn 2 mnth thot idakk ulla chuma......chuma maarune illla...dr prnju reflex moolamulla chuma ennanu..maarune illa..ith kaaranam njnm vishamathila....
Njngade Dr pediatric gastroenterologist kaanikkan prnju..ennal pinne avide kaanikayirunnu.
Ma'am, ende molkke 10 th month ayi ,avalkke thalayil round il coin valupathil oru place il matram dandruff pole kanunu, kurache thick ayi, ate elaki poi, pinnem atupole undakunu,dandruff ano, enne doubt unde ,kunjine chorichil ullatupole ,doctrne kanikkano,please reply ma'am
Ath babiesnu undakunnata. Parala enn prym..
Dandrff la.. ilakkaryth. Chilpo bld varym. Tanne marum pineed. Pblm ulladaalla
Most waited vedio
Hai dr ente monu 2 month ayi monu birth timeil thanne hydrosile und ipozhum boll athe valuppathil thanne nilkunnu valuthakunila but currect size akunnum illa njan entha cheyyande ath thaniye marumo njan drnte dydroziline kurichulla vidio kandirunnu ente tension kuree mari thnks dr
Doctor ente baby ku 10 months aayi, itu vare teeth vannittilla, swayam irikkunnumilla. Nammal iruthiyal matrame irikkullu, baby nalla active aanu
Ente mone 6 month akarayi. Ente ammayiamma ennum vazhakkanu, kunjinu mulappal mathram koduthal enthu akan anu. Chorum, palum oke kodukkanAm paranjitt. Sathyam paranjal ethinte perum paranju vieettil vazhakkanu
ഇവിടേം വഴക്കില്ല ബട്ട് ഇഷ്ടമില്ല. ഞാൻ കുഞ്ഞിനെ പനിക്ക് കാണിചപ്പ dr എന്നെ ചീത്ത പറഞ്ഞുന്ന് കള്ളം പറഞ്ഞു ഫുഡ് കൊടുക്കണത്തിന്...😂
Hai mam... Very useful videos anu...
Ente molkk 10 month start cheythu... aval muttilizhayunnilla....but... Randu kai Pidichu nadakkunnund... Active aanu... Acha, etta, thathe ( kakke ) ennokke parayunnud... Enthenkilum problem undo... Muttilizhayathath dr e lanikkano... Plz reply mam...
Muttil irayunath optional anu...chila kuttikal chyila...athu kuzhapamila da
mam enthokke drops aan till 1 year kodukendadh?