jewellery sales man jobs problems /malayalam review /job and businees oppertunities in kerala

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 261

  • @sarathkc09
    @sarathkc09 Год назад +12

    Hei bro പറഞ്ഞത് പലതും ശരിയാണ്...ഞാനും 12 വർഷമായി ഈ ഫീൽഡിൽ ആണ്...ഇപ്പോളും വീണ്ടും അതിനായി ട്രൈ ചെയ്യുന്നു....മറ്റൊരു jobinu പോകണോ apply cheyyano....vere field മാറണോ ഒന്നും പറ്റുന്നില്ല ഏതാണ്ട് പെട്ട് പോയ അവസ്ഥ....ശരിക്കും മോചനം ആഗ്രഹിക്കുന്നു...but നമ്മുടെ പ്രായവും പ്രറബ്ദങ്ങളും വീണ്ടുംന്തടഞ്ഞ് നിർത്തുന്നു..

  • @nazim3208
    @nazim3208 2 года назад +18

    ബ്രോ പറഞ്ഞത് എത്ര correct ആണ് 😭😭😭. ഞാൻ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @sujeeshvp5395
    @sujeeshvp5395 3 года назад +16

    Well information bro, iam also working in 12 years in this field, so i can understand what u send message to the Youngers,

  • @muttanadu9663
    @muttanadu9663 4 года назад +16

    ഞാൻ കുറെ നോക്കി ഇപ്പോള correct information kittiyee 🤗

  • @IPMbrotherschannel
    @IPMbrotherschannel 3 года назад +36

    Freedam onnum undavilla jewelleryil...

  • @AD-ni2wb
    @AD-ni2wb 2 года назад +12

    ഞാൻ ജ്വല്ലറി വർക്ക്‌ ചെയുന്നത്. വീഡിയോ പറയണത് ശരിയാണ്. നല്ല ടെൻഷനും പ്രഷറും ഉണ്ടാവും. 😭

  • @ramx9237
    @ramx9237 2 года назад +11

    Contact nashttapedum ath enikk nalla anubavappedunnu😔💯💯

  • @arjunmm6694
    @arjunmm6694 3 года назад +9

    3year aayitt pett nikka. Ee chettan paranjathokke 100% sathyam aanu

  • @ROYALKENNELSPETSHOSTEL
    @ROYALKENNELSPETSHOSTEL 2 года назад +4

    Sheriyaanu kooduthal sredikendatu customer Ornaments handle cheyumbozanu oru kanni tazhe poya mathi teernu

  • @arunkumar.s7185
    @arunkumar.s7185 Год назад +15

    Risk ഇല്ലാത്ത ഒരു ജോലി പോലും ഇല്ല!!
    പണി എടുക്കുക പണം ഉണ്ടാക്കുക!!
    അത്രേ ഉള്ളു! പിന്നെ നിങ്ങൾക് പറ്റില്ലെങ്കിൽ അങ്ങ് നിർത്തിയേക്ക്!
    അവസരങ്ങൾ ആരും കളയരുത്!

  • @arp421
    @arp421 3 года назад +62

    Bro ഞാനും ജ്വല്ലറി ഫീൽഡ്ൽ തന്നെയാ, പക്ഷെ എനിക്ക് full ഫ്രീഡമാണ് കാരണം ഞാൻ work ചെയ്യുന്നത് ചെറിയ ജ്വല്ലറിയിലാണ്.ജ്വല്ലറി ഫീൽഡിൽ ജോലി അനേഷിക്കുന്നവർ വലിയ ജ്വല്ലറിയിൽ join ചെയ്യാതിരിക്കുക.

  • @cenasphoenixdiaries737
    @cenasphoenixdiaries737 3 года назад +38

    ഞാൻ ഇന്നലെ മുതൽ ഒരു ജ്വല്ലറിയിൽ receptionist ആയി ജോലിക്ക് കയറി.
    നല്ല tension ഉണ്ടേ. നമ്മുടെ കണ്ണ് എല്ലാടത്തും പോകണമല്ലോ.😓

  • @soul-tm2lk
    @soul-tm2lk 4 года назад +8

    Brother പ്ലീസ് റിപ്ലൈ plus 2 യോഗ്യത ഉള്ള ഒരാൾക്ക് ശ്രമിക്കാൻ കഴിയുന്ന ജോബ്സ് ഒന്ന് പറയാമോ

  • @jithinvv3612
    @jithinvv3612 2 года назад +9

    Ethrayum ചവിട്ട് കിട്ടുന്ന പണി വേറെ കാണില്ല..

  • @navinsdancemagic
    @navinsdancemagic 4 месяца назад

    Bro Jwelery allathe Ipo trends nte job keri 2 days ninnu pinne irangi just partime ayita nokiye. Valiya target and sale arunu nalla risk anu athum☹️jewellery vaccancy vannatha nokan poilla video koodi kandapo manasilayi

  • @akhilkrishna3203
    @akhilkrishna3203 3 года назад +4

    Super👍👍presentation njan oru jewllery salesman aanu sathyamanu paranajath ella karynagalum

    • @itzmeshafna9774
      @itzmeshafna9774 3 года назад +1

      Bro sales Girls n avide risk ayirikoo?

    • @itzmeshafna9774
      @itzmeshafna9774 3 года назад +1

      Onn paranj tharavooo njan ee field il adyamayittaaa

  • @vloggifyajuajmal2286
    @vloggifyajuajmal2286 3 года назад +18

    Njan joyalukkasil aan wrk cheyhunnath ee paranja preshnnangal aalukasil illa masathil 6 leave und

  • @gamegamegame7806
    @gamegamegame7806 2 года назад +7

    ജ്വല്ലയിൽ കേറിയാൽ ഒരു 30-35 വയസ്സിനുള്ളിൽ വല്ലതും സ്വന്തമായി ഉണ്ടാക്കിവെക്കണം.. അല്ലേൽ ജീവിതം കുത്തുപാള എടുക്കും... ഞാൻ ഒരു വെള്ളിക്കട തുടങ്ങി... Sale കുറവാണെങ്കിലും ഡെവലപ്പ് ആക്കി എടുക്കണം.. ഗോൾഡ് shop തുറക്കണം എന്നാണ് ആഗ്രഹം.. നോക്കട്ടെ 😊

  • @IPMbrotherschannel
    @IPMbrotherschannel 3 года назад +10

    Njan jewelleryil aann.. ipol thanne tension adich mudi povan thudangi 😭😭😭

  • @gokulnandhuzz5851
    @gokulnandhuzz5851 4 года назад +6

    Next mnth sales assistant ayitt keran nikkuva njann

  • @mcop2328
    @mcop2328 3 года назад +12

    ഞാൻ ജ്വല്ലറി ഫീൽഡിൽ ജോലി നോക്കുവായിരുന്നു.. ...ഇനി വേണ്ട, .

    • @midhunme7406
      @midhunme7406 Год назад +1

      ഞാനും.നാളെ ഇൻ്റർവ്യൂ വിളിച്ചിരുന്നു

  • @princedom3057
    @princedom3057 6 месяцев назад +1

    *I'm also a jewellery Salesman from Alma Carino*

  • @jithinmjithin6532
    @jithinmjithin6532 2 года назад +25

    റിസ്ക് ഇല്ലാത്ത ജോലി എന്താ ഉള്ളത് താല്പര്യം ഉള്ള ആളുകൾ മാത്രം വരട്ടെ നെഗറ്റീവ് മച്ചാ

    • @magicalridervlogs6181
      @magicalridervlogs6181 2 года назад +1

      സത്യം 💯

    • @mangosteenchannel3009
      @mangosteenchannel3009 2 года назад

      അയാൾ പറഞ്ഞതു കേൾക്കുന്നരങ്കിൽ kelkkuka

    • @alescbar9673
      @alescbar9673 2 года назад +2

      Machan pattuanel oru 3 months oru jewelleryill ninn nokk tta athum trainee ayitt

    • @jocker457
      @jocker457 Год назад +5

      അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല അനുഭവം ഉള്ളവർക്ക് മനസ്സിലാകും

  • @Jisna-l7w
    @Jisna-l7w 2 месяца назад +2

    Broo ...ee jewellery welcome cheyan mathram നിൽകുന്നവർ ഇല്ലേ..apo avarko

  • @nith_editz
    @nith_editz 4 года назад +6

    Njan 5 years jewellery field ayirunu..ippo njan vere fieldila work cheyunath..

  • @AbhishekS-fr2rk
    @AbhishekS-fr2rk 2 года назад +5

    Nale uae yil jwellery showroomil interview ulla njan

  • @nouphaln2260
    @nouphaln2260 3 года назад +7

    Trivandrum oru jewelary und..9.30. To 6.30 vare vare...18000 plus dialy bata at least 400....

  • @deepakdpz851
    @deepakdpz851 3 года назад +9

    Bro management trainee/ Assistant showroom head engneya?
    Plz help

  • @mahinpigeonloft5902
    @mahinpigeonloft5902 21 день назад

    Malabar, mG road Thiruvananthapuram shopil work cheyytha arelum ondo?yeganondu avide job?

  • @fidarasliak4932
    @fidarasliak4932 2 года назад +1

    Valaree sheryaan🤝

  • @sureshchelakkara7691
    @sureshchelakkara7691 4 года назад +1

    Njn.gold work anuuu ..chetta ..1 week avumbol natil ..vtl pokum Sunday .. Monday ..workinu kerum ...frds Ayii no contact..

  • @offroad9903
    @offroad9903 4 года назад +3

    Thanks bro informative

  • @athiraiam.dsily.watched.yo3743
    @athiraiam.dsily.watched.yo3743 Месяц назад

    100%ശെരിയാണ് bro

  • @sundarraj5136
    @sundarraj5136 3 года назад +3

    Thank you very much bro

  • @Cid.Moosaa
    @Cid.Moosaa 2 года назад +2

    Marketing executive and driver job role paranjutharumo?

  • @christoraj5484
    @christoraj5484 Год назад +2

    Kalayan jweellers computer operator select ayi final interview Thrissur vech und nthakuoo

  • @vizard7774
    @vizard7774 2 года назад +5

    Innu josco yil interview undaayirunnu ippo pokano vendayo enna alochikkunne

    • @Food_verses
      @Food_verses 2 года назад +1

      Enikku innaanu 2nd interview Josco yil🙂

    • @Food_verses
      @Food_verses 2 года назад +1

      Bro.. ipo Josco yil aano?!

    • @krisnakumaran8338
      @krisnakumaran8338 Год назад

      Enthaayi josco il keriyo

    • @vv-gv2yk
      @vv-gv2yk 8 месяцев назад

      ​@@Food_versesenthay

  • @muhammedshafiak1365
    @muhammedshafiak1365 3 года назад +5

    Hlo sir njan +2 kayiju njan yadukkan nilkkunathe jewellery designer padikkan nillka kuyappam undoo

  • @sarathsnair6169
    @sarathsnair6169 2 года назад +1

    Billing staff job at bhima jewellary enganeyund, tension ullathano, working timenparayamo

  • @a2dcreations924
    @a2dcreations924 4 месяца назад

    Jewellery field le Computer operator job ne patti parayamo

  • @rafeedarafee7725
    @rafeedarafee7725 3 года назад +2

    kand arija karyagal ann ith oke sathym ann parajath oke

  • @vishnuk8549
    @vishnuk8549 2 года назад +1

    Bro management trainee ayit keri assistant showroom head ayal nalathano? Ee experience vachu vere joli nokan patile

  • @christoraj5484
    @christoraj5484 Год назад +3

    Bro computer operator job ngne und enn aryamo

  • @jayeshck4942
    @jayeshck4942 Год назад +2

    Correct anu

  • @ananthusbabu7716
    @ananthusbabu7716 3 года назад +5

    Jewelry il mathre aano 8 year okke kazhiyumbol nammale purathakene atho sales field full angane aano i mean home appliances shop il okke

  • @ujwalsankar
    @ujwalsankar 4 года назад +3

    Tnx bro❤

  • @vijuv6662
    @vijuv6662 Год назад +1

    Bro ippol jewellery sales alle work cheyunn3

  • @arunmediabook007
    @arunmediabook007 2 года назад +1

    still i am working

  • @askarsawad6135
    @askarsawad6135 4 года назад +2

    Bro njhan sales feeld ann textels valla vancy indoo evidayalum kozappilla am frm kasargd

  • @akshays6570
    @akshays6570 Год назад

    Thanks broo🙌

  • @meghachandran845
    @meghachandran845 2 года назад +2

    Hi
    Enik Friday vytila bhima jewellersil vach interview und ..ith kandapol pokano vendayo ennu oru doubt ...jewellry timing okke ariyunnavar onnu paranju tharamo ?

    • @toycartravel2156
      @toycartravel2156  2 года назад +5

      പൊയ്ക്കോളൂ പ്രോബ്ലം ഒന്നും ഇല്ല.... 8 years njan avide work cheythatha 😊

    • @meghachandran845
      @meghachandran845 2 года назад +1

      Ok ..thank you ..👍

    • @vivis6039
      @vivis6039 2 года назад +2

      Njnm nokund bro ur contact detail tharamo..doubts choikan

    • @mithramedia5716
      @mithramedia5716 4 месяца назад +1

      ​@toycartravel2156 രണ്ടുംകൂടെ പറയരുത്.. ഏതെങ്കിലും ഒരിടത്തു നില്ലടെയ്...

    • @a2dcreations924
      @a2dcreations924 4 месяца назад

      ​@@meghachandran845ipozhum job nu povindo

  • @karthickarma4968
    @karthickarma4968 2 года назад +1

    After 35 years they will throw out

  • @jamshijamshi8044
    @jamshijamshi8044 2 года назад +2

    , ജെവല്ലറിയിൽ അക്കൗണ്ടന്റ് ജോബ് ടെൻഷൻ പിടിച്ചതാണോ,pls reply chettaa..

    • @toycartravel2156
      @toycartravel2156  2 года назад

      No..

    • @nandhooseworld
      @nandhooseworld 2 года назад

      Coustomer care onnu paranje...njan interviewnu pova..enik pediyavunnu🙏🙏🙏🙏🙏

    • @toycartravel2156
      @toycartravel2156  2 года назад

      @@nandhooseworld പേടിക്കണ്ട കാര്യം ഒന്നും ഇല്ല... ഫ്രണ്ട് ഓഫീസ് ജോബ്...

    • @nandhooseworld
      @nandhooseworld 2 года назад

      @@toycartravel2156🙏🙏🙏

  • @binuvarghese490
    @binuvarghese490 2 года назад

    മറ്റന്നാൾ sales trainee ഇന്റർവ്യൂ ഉണ്ട് പാലാരിവട്ടം ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ൽ.അപ്പൊ പോകണോ അല്ലെങ്കിൽ പോകാതെ ഇരിക്കുന്നത് ആയിരിക്കുമോ നല്ലത്. പല ഇന്റർവ്യൂ attend ചെയ്തു നോക്കി sales അല്ലാതെ.ഈ വർഷം ഒരു ജോലി കിട്ടിയിരുന്നു ഹോസ്പിറ്റലിൽ housekeeping staff ആയിട്ട് പനി കാരണം എനിക്ക് ആ ജോലി നഷ്ടപ്പെട്ടു 1 മാസം പോകാൻ പറ്റിയിട്ടുള്ളു

    • @toycartravel2156
      @toycartravel2156  2 года назад

      പോകരുത് എന്നു ഞാൻ പറയില്ല ബ്രോ.. Do wht u like

    • @binuvarghese490
      @binuvarghese490 2 года назад

      @@toycartravel2156 ok

    • @MidhunThomas1999
      @MidhunThomas1999 2 года назад +1

      @@binuvarghese490 😂 njanum pokano Anne alochikuva 16 ine interview und Thrissur il

    • @binuvarghese490
      @binuvarghese490 2 года назад

      @@MidhunThomas1999 ബ്രോ ക്ക് താല്പര്യം ഉണ്ടെങ്കിൽ പോകാം

    • @MidhunThomas1999
      @MidhunThomas1999 2 года назад

      @@binuvarghese490 nokam poyi

  • @shefeeqvelichikkala5555
    @shefeeqvelichikkala5555 3 года назад +2

    Bro enthanu sales officer inte role

  • @a2dcreations924
    @a2dcreations924 4 месяца назад

    Computer Operator job ne patti ariyamo

  • @VeeTalks
    @VeeTalks 2 года назад +2

    14 Kollam jewelry il Ninna ente avasthaa....

  • @NesH390
    @NesH390 2 года назад +4

    Full negative aanaloo

  • @V.M1437
    @V.M1437 4 года назад +5

    സത്യം

    • @V.M1437
      @V.M1437 4 года назад +1

      ഇപ്പഴും അവിടെ തന്നെ ആണോ?

  • @Nichuse
    @Nichuse 2 года назад +1

    Well come staff kitich parayyo bro

  • @vijeshmarar8918
    @vijeshmarar8918 2 года назад +1

    Very good information

  • @shobinrobin8987
    @shobinrobin8987 8 месяцев назад

    Freedom no, mobile no use, tension,risk,

  • @RammisCrafts
    @RammisCrafts Год назад +2

    Jwellery field work enthan

  • @subinantony1275
    @subinantony1275 Год назад +1

    Malabar gold enganund

    • @aseeba2412
      @aseeba2412 10 месяцев назад

      Ningal keriyo.. engne und

  • @Harikkkkhd7838
    @Harikkkkhd7838 2 месяца назад

    Wt about acounts in jewellery

    • @Movieloverthor
      @Movieloverthor 2 месяца назад

      Ath kuzhapilla bro office work aa direct ayit gold kaykaryam cheyyanda🤝

  • @sajanshekhars5713
    @sajanshekhars5713 4 года назад +2

    Yes... bro

  • @Loves7263
    @Loves7263 2 года назад +4

    Gulf country yil jwelleryil nikkunath aan nallath

  • @dileeptej6314
    @dileeptej6314 7 месяцев назад

    Correct 100%

  • @MyOpinion664
    @MyOpinion664 2 года назад +1

    ജ്വല്ലറി കമ്പ്യൂട്ടർ ഓപ്പറേറ്റർ / ബില്ലിംഗ് ജോലിക്ക് സെയിൽസ് man നെക്കാൾ കൂടുതൽ റിസ്ക് ഉണ്ടൊ? ആദ്യം സെയിൽസ് ഇൽ നിർത്തും എന്ന് പറയുന്നു. സെയിൽസ്മാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് & ക്യാഷ് handle ചെയ്യുന്ന ബുദ്ധിമുട്ട് ഇതുരണ്ടും അനുഭവിക്കേണ്ടിവരുമോ? 🙏 മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു 🙏

    • @toycartravel2156
      @toycartravel2156  2 года назад

      ബേസിക് കാര്യങ്ങൾ അറിയാൻ ആണ് കുറച്ചു ദിവസം salesil നിർത്തുന്നത്..അത് താങ്കൾക്കു പ്രോഡക്റ്റ് knowledge ഉണ്ടാകാൻ സഹായിക്കും ❤️

    • @MyOpinion664
      @MyOpinion664 2 года назад

      @@toycartravel2156 ബില്ലിങ് ആയാലും കൂട്ടിൽ അടച്ച കിളിയുടെ അവസ്ഥ തന്നെ അല്ലെ?

    • @toycartravel2156
      @toycartravel2156  2 года назад

      @@MyOpinion664 എല്ലാ ജോലിക്കും അതിന്റെതായ ബുദ്ധി മുട്ടുണ്ട് 😊

    • @nandhooseworld
      @nandhooseworld 2 года назад

      Coustomer care exicutive onnu parayumo.time um onnunparayane🙏🙏🙏

    • @MyOpinion664
      @MyOpinion664 2 года назад +1

      @@nandhooseworld ലേഡീസ് ന് കുഴപ്പമില്ല.
      5 to 6 മണി ആകുമ്പോഴേക്കും വീട്ടിൽ പോകാം. അങ്ങനെ ആണ് ഞാൻ അറിഞ്ഞത്.

  • @Patriotic-Indian47
    @Patriotic-Indian47 3 года назад +2

    How to start a jewellery business? Please do a video on running jewellery business

    • @RS-gx6ex
      @RS-gx6ex 2 года назад

      There is no commensurate return on investment

    • @gamegamegame7806
      @gamegamegame7806 2 года назад +2

      ചെയ്യാൻ പ്ലാൻ ഉണ്ടോ??

  • @kanmani5169
    @kanmani5169 2 года назад +2

    Josco il receptionist vaccancy il intrvw nu poi select aai but pono vende ennu e vdo okke kandit tension, ah jolik poit ullavar undenkil plz rply

  • @vishnuvichu8130
    @vishnuvichu8130 3 года назад +3

    Well said bro

  • @jincegeorge9400
    @jincegeorge9400 2 года назад +2

    Tx

  • @soorajettansmiracle1518
    @soorajettansmiracle1518 3 года назад +1

    Bro ipolum ee field il thanne ano

  • @aswathimanojaswathimanoj3917
    @aswathimanojaswathimanoj3917 Год назад +1

    Jewelry custemer exicutive job enganeya

    • @toycartravel2156
      @toycartravel2156  Год назад

      Gud 👍

    • @toycartravel2156
      @toycartravel2156  Год назад

      Timing evening 7.30 vare oke kanum അതായിരിക്കും പ്രോബ്ലം

  • @jikkubabu
    @jikkubabu 3 года назад +2

    Njn orupad keyari iriragi und but endhu kondu anik kittunila

  • @febin8157
    @febin8157 3 года назад

    Thanks chetta ee information thanathinu

  • @sandeepdeepu4146
    @sandeepdeepu4146 2 года назад +2

    ഹൈപ്പർ മാർക്കറ്റ്‌ സെയിൽസ് ജോലി എങ്ങനെ ആണ് ❓️👆

    • @sreeragssu
      @sreeragssu 2 года назад +2

      ഇതിനേക്കാൾ കഷ്ടപ്പാടാണ്

    • @Movieloverthor
      @Movieloverthor 2 месяца назад

      Pati pani ananna🥲

  • @IPMbrotherschannel
    @IPMbrotherschannel 3 года назад +1

    Sathiyam

  • @MUHAMMEDAPZALAS
    @MUHAMMEDAPZALAS 2 месяца назад

    Sales trainee salary?

  • @azaruddeenajju9335
    @azaruddeenajju9335 Год назад

    💯 😊

  • @ashfalpaachi2780
    @ashfalpaachi2780 2 года назад +1

    Commission illel ee field il nilkkaruth…

    • @binuvarghese490
      @binuvarghese490 2 года назад

      എന്തിന്റെ കമ്മിഷൻ

  • @dileeptej6314
    @dileeptej6314 7 месяцев назад

    Target vere

  • @falululabid9285
    @falululabid9285 3 года назад +1

    Good information

  • @ananthuk3718
    @ananthuk3718 3 года назад +4

    Thanku.... Innale malabar goldil apply cheyano vendayo enna confusion aaanu

  • @MmMm-mf4fx
    @MmMm-mf4fx 2 года назад +1

    ജിതിൻമുമാർ.

  • @withoutface8671
    @withoutface8671 4 года назад

    NICE BRO

  • @shijukc4027
    @shijukc4027 3 года назад +2

    എനിക്ക് ജോലി കിട്ടി ഇന്ന് അതുകൊണ്ട് വെറുതെ നോക്കിയതാ 😥

    • @dulquersalman7330
      @dulquersalman7330 3 года назад

      Evideya kittiyath joyalukkas ano

    • @saheera2284
      @saheera2284 3 года назад

      @@dulquersalman7330 aah enikkum kitty

    • @eurotripz8719
      @eurotripz8719 3 года назад +1

      Bro , security amount bond anthagilum kodutho?

    • @mrfakegameing
      @mrfakegameing 3 года назад

      Same broi

    • @arshadv2151
      @arshadv2151 2 года назад

      സാലറി എത്ര ആണ്

  • @shynzvlogs5291
    @shynzvlogs5291 2 года назад

    6 month ninnapozhe arinju Bro, kashttapedathe onnum kittillallo..?

  • @justahuman3759
    @justahuman3759 Год назад +1

    സാലറി കൂടുതൽ ആണെന്ന് പറയുന്നത് നേരാണോ

    • @toycartravel2156
      @toycartravel2156  Год назад

      ഇല്ല....reputed shop anell 4 to 5 year കഴിയുമ്പോൾ കഴിവുണ്ടെൽ അത്യാവശ്യം സാലറി കിട്ടും..

    • @a2dcreations924
      @a2dcreations924 4 месяца назад

      ​@@toycartravel2156etra aayirikum

  • @khalidthuvakkad5216
    @khalidthuvakkad5216 3 года назад

    👍

  • @Sandeep-ih6mt
    @Sandeep-ih6mt 3 года назад

    🔥✌️

  • @jithinpp9699
    @jithinpp9699 Год назад

    വർക്കിംഗ്‌ ടൈം എത്ര

  • @prashithakmprashithakm3184
    @prashithakmprashithakm3184 2 года назад

    Jewellery ladies training staffine ethre salary kittum?

  • @althafalthu3585
    @althafalthu3585 4 года назад +3

    10 th and iti മതിയാകുമോ

  • @jithinpp9699
    @jithinpp9699 Год назад

    age limit എത്ര ആണ്

    • @toycartravel2156
      @toycartravel2156  Год назад

      35 വരെ ഒകെ ആണ് സാധാരണ കണ്ടു വരുന്നത്

  • @basithbasi5490
    @basithbasi5490 2 года назад

    😇