ഇത് കണ്ടു കൊണ്ട് എല്ലാ വീടുകളിലും തെങ്ങ് നട്ടു കേരളത്തെ കേരവൃക്ഷങ്ങളുടെ നാടായി മാറ്റട്ടെ🙏😎 കുക്കിംഗ് മാത്രം അല്ലാതെ ഇതുപോലെ വെറൈറ്റി കളും ചെയ്യുന്നത് അടിപൊളിയായിട്ടുണ്ട് 👍
ruclips.net/video/2_0dNaPnfXg/видео.htmlsi=-Jch4_6U4LWdu8HZ ഇത് November 2023 ലുള്ള വീഡിയോ ആണ്…ഇപ്പോഴും തേങ ആയിട്ടില്ല. വേറെ കുഴപ്പങളൊന്നും കാണുന്നില്ല. ❤️
നിങ്ങൾ ഒരു കാര്യം ചെയ്ത് കണ്ടില്ല തടത്തിൽ കുറച്ച് കരിലയോ പച്ച ഇലയോ കൊണ്ട് പുത ഇടണം / എന്നാൽ മഴക്കാലത്ത് കുരലീ ലേക്ക് ചളി തെറിക്കില്ല / അടുത്ത പ്രാവശ്യം വളം ചേർക്കുമ്പോൾ മുരട്ട് കാണുന്ന ഇലയും പൊതയും എടുത്ത് മാറ്റിയതിന് ശേഷം വളം ചേർക്കുക / വീണ്ടും ആ പുതകൾ മൃരട്ടിൽ ഇടുക / ഉപ്പ് അത്ര വേണ്ട കല്ല കുഴിയിൽ 250 ഗ്രാം 500 ഗ്രാം ചുറ്റും ഇട്ടാൽ മതി
കമ്മായം \15/ദിവസം മുമ്പ് കുഴിയിൽ ഇട്ട് ...നടുന്ന സമയത്ത് ജൈവ വളം കട ഒഴിവാക്കി ഇട്ടാൽ മതി അത് പോലെ കല്ലുപ്പ് കട ഒഴിവാക്കി ഇടണം ...ചാരം ചകിരി ജൈവളം ചപ്പ് തോൽ എല്ലാം ഇടണമാ യിരുന്നു 3/ മാസം ഇത് പോലെ ജൈവ വളം യൂറിയ ഉൾപെടുത്തണം
നിങ്ങൾ ഒരു കാര്യ വും കുടിചെയ്യേണ്ടിരുന്നു/ തേങ്ങ വെക്കുന്ന കുഴിയിൽ ഉപ്പിൻ്റെ കുട്ടത്തിൽ കുറച്ചു നാടൻ വെണ്ണീർ മീക്ക്സ് ആക്കി ഇടേണ്ടതായിരുന്നു, / പിന്നെ മുരട്ടിൽ കുറച്ച് പുത ഇട്ട് കൊടുക്കുന്ന കാര്യം നിങ്ങൾ പറഞ്ഞില്ലെന്നാണ് തോന്നുന്നത്
ruclips.net/video/SOI-Mgcx8mU/видео.html
Tinytomde aranu ningal athe sound
Very helpful video.....Ithpolle ulla videos ininyum prethikshikunnu
Sure 👍🥰
Very informative video congratulations 🙏🙏
thank you 🙏🥰
Very useful information thanks 😊 👍 🙏
thank you 🙏🥰
Very good information 👍👍👍
thank you 🥰🙏
തെങ്ങിൻ. തൈയുടെ ത്തിയിരിയിൽ വെള്ളം. ഒഴിക്കാറുദ് ചോട്ടില്. ചുറ്റും. ഒഴിചാൽമദി മഴ. ഇല്ലങ്കിൽ ദിവസവും 10. ലീറ്റർ.. വെള്ളംഓഴ്ക്കണം
എത്രയും. പെട്ടന്ന് ക്കയ്ക്കട്ടെ 👍
thank you 🙏🥰
Aa nadakkatte nokkam
🥰🥰
Vazhakku kula vannathinu shesham kalluppu edam kayekku valuppam vekkum
ok ചേച്ചി 👍
ഇത് കണ്ടു കൊണ്ട് എല്ലാ വീടുകളിലും തെങ്ങ് നട്ടു കേരളത്തെ കേരവൃക്ഷങ്ങളുടെ നാടായി മാറ്റട്ടെ🙏😎 കുക്കിംഗ് മാത്രം അല്ലാതെ ഇതുപോലെ വെറൈറ്റി കളും ചെയ്യുന്നത് അടിപൊളിയായിട്ടുണ്ട് 👍
thank you 🙏🥰
Super
❤️❤️
One kg each urea and potash at one go may be on higher side. Where is their recommendation?
Theginu uppum charadum kudi edannam
👍
Good
thank you 🙏🥰
നന്നായിട്ടുണ്ട്, എങ്കിലും രണ്ട് വർഷം ചാക്കിൽ വളർത്തിയ ശേഷം നട്ടാൽ വേഗം വളർച്ച സാധ്യമാവും
ok 👍
Adipwoli 😍
thank you 🙏🥰
Malacion yellow nallathano
Ariyillatto 😌
Hai
Hello 👋🏼
❣❣❣
❤️
👌
🥰🙏
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. നിങ്ങളുടെ തെങ്ങിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. തെങ്ങിൽ തേങ്ങ ഉണ്ടായോ. 🤔
ruclips.net/video/2_0dNaPnfXg/видео.htmlsi=-Jch4_6U4LWdu8HZ ഇത് November 2023 ലുള്ള വീഡിയോ ആണ്…ഇപ്പോഴും തേങ ആയിട്ടില്ല. വേറെ കുഴപ്പങളൊന്നും കാണുന്നില്ല. ❤️
@@mykitchenhours ഞാനും ഒന്ന് വെച്ചിട്ട് 4 വർഷം ആയി. ഒന്നും ആയിട്ടില്ല 🤔
@@yoyoqatar3467 എന്ന് കായ്ക്കുമോ ആവോ 🙄update ചെയ്യാട്ടോ 👍❤️
Evidunna vangiche nursery name
തൃശ്ശൂർ മണ്ണുത്തിയിൽ നിന്നും
@@mykitchenhours മണ്ണുത്തി യിൽ ഏതു നഴ്സറി
എൻ്റെ തൈയും മണ്ണുതിയിൽ നിന്നാണ് മേടിച്ചത് ഇപ്പോ1കൊല്ലം 8മാസം ആയി അവരുടെ നമ്പരിൽ വിളിച്ചിട്ട് കിടുനില്ല മണ്ണുത്തി തൃശ്ശൂർ നിന്നാണ് മേടിച്ചത്
തെങ് നന്നായി വളർന്നോ
👍👍👍
thank you 🙏🥰
👍👍👍👏👏
🥰🥰🙏
രണ്ടാമത് വെച്ച തൈ ഉറുമാമ്പഴമല്ലേ ...?
yes 👍 ഞങ്ങളുടെ നാട്ടിൽ മാതളനാരകം എന്നാണ് പറയുന്നത് 😃
Adipoli
thank you 🙏🥰
നിങ്ങൾ ഒരു കാര്യം ചെയ്ത് കണ്ടില്ല തടത്തിൽ കുറച്ച് കരിലയോ പച്ച ഇലയോ കൊണ്ട് പുത ഇടണം / എന്നാൽ മഴക്കാലത്ത് കുരലീ ലേക്ക് ചളി തെറിക്കില്ല / അടുത്ത പ്രാവശ്യം വളം ചേർക്കുമ്പോൾ മുരട്ട് കാണുന്ന ഇലയും പൊതയും എടുത്ത് മാറ്റിയതിന് ശേഷം വളം ചേർക്കുക / വീണ്ടും ആ പുതകൾ മൃരട്ടിൽ ഇടുക / ഉപ്പ് അത്ര വേണ്ട കല്ല കുഴിയിൽ 250 ഗ്രാം 500 ഗ്രാം ചുറ്റും ഇട്ടാൽ മതി
👍👍👍🥰
കമ്മായം \15/ദിവസം മുമ്പ്
കുഴിയിൽ ഇട്ട് ...നടുന്ന സമയത്ത്
ജൈവ വളം കട ഒഴിവാക്കി ഇട്ടാൽ
മതി അത് പോലെ കല്ലുപ്പ് കട ഒഴിവാക്കി ഇടണം ...ചാരം ചകിരി
ജൈവളം ചപ്പ് തോൽ എല്ലാം ഇടണമാ
യിരുന്നു 3/ മാസം ഇത് പോലെ ജൈവ വളം യൂറിയ ഉൾപെടുത്തണം
ok thank you 👍
😍😍😍
thank you 🙏😍
😎😎👍
👍🥰🙏
ഇത് 48 മണിക്കൂറിൽ കായ്ക്കും.
😀
നല്ല സംരക്ഷണം കൊടുത്താൽ കുള്ളൻ തെങ്ങും രക്ഷപെട്ട് കിട്ടും ...ഇല്ലെങ്കിൽ ചെല്ലിക്ക് ആഹാരം ആകും ....
അതെ അതെ 👍
തെങ്ങുകായിക്കുംബോൾ. വിവരംഅറിയിക്കണേ
തീർച്ചയായും അറിയിക്കും 👍
@@mykitchenhours. ഇനിയൊരു. മൂന്നു. കൊല്ലംവേണ്ടിവരും.. ആരുണ്ടാകുമോ
ഇനിയും. മൂന്ന്കൊല്ലംകഴിയണ്ടേ..
നിങ്ങളുടെ തെങ്ങിൽ ഇപ്പോൾ തേങ്ങ പിടിച്ചോ ബ്രോ
തേങ പിടിച്ചിട്ടില്ല.
@@mykitchenhours പിടികൂലെ പിന്നീട്
സുഹൃത്ത് കുമ്മായമല്ലേ രണ്ടാഴ്ചക്കുമുമ്പു വിതറേണ്ടത്
തെങ്ങു വക്കുന്നതിന് മുമ്പ് കുഴിയിൽ കുമ്മായം വിതറുന്നത് തെങ്ങിന് വളരെ നല്ലതാണ് എന്നാണ് കേട്ടിട്ടുള്ളത് 👍👍
ruclips.net/user/shorts90gjpBdpAOI?feature=share 👈കുള്ളൻ തെങ്ങ് Review after 4 months...
നിങ്ങൾ ഒരു കാര്യ വും കുടിചെയ്യേണ്ടിരുന്നു/ തേങ്ങ വെക്കുന്ന കുഴിയിൽ ഉപ്പിൻ്റെ കുട്ടത്തിൽ കുറച്ചു നാടൻ വെണ്ണീർ മീക്ക്സ് ആക്കി ഇടേണ്ടതായിരുന്നു, / പിന്നെ മുരട്ടിൽ കുറച്ച് പുത ഇട്ട് കൊടുക്കുന്ന കാര്യം നിങ്ങൾ പറഞ്ഞില്ലെന്നാണ് തോന്നുന്നത്
ok 👍
ഈ കുള്ളൻ തെങ്ങിന്റെ പേര് എന്താണ്.
Gangabondam
കുള്ളൻ.. എന്നാൽ. നീളം കുറഞ്ഞതി തൈ.. എന്നാൽ.. ചെറിയ. തെങ്ങ് 😍
ഈ തെങ്ങും തൈക്ക് എത്ര രൂപ കൊടുത്തു
450 RS
കരിയ്ക്ക് കുല വെട്ടിയത് എന്തിനാണ് തൈ തെങ്ങില് കെട്ടി വച്ചിരിക്കുന്നത്.
തെങ്ങിലെ മച്ചിങ്ങയ്ക്ക് നാണമാവില്ലേ
😃
തെങ്ങിന്റെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് കാണിക്കൂ,,,
തെങ്ങു നന്നായിരിക്കുന്നു മൂന്നാം മാസത്തിലെ വളം ചെയ്തു! ഒരു short വീഡിയോയിലൂടെ അധികം താമസിക്കാതെ കാണിക്കാം k to...
ruclips.net/user/shorts90gjpBdpAOI?feature=share
നെഗറ്റീവ് ആയി സംസാരിച്ചു കൊണ്ട് ഒരു നല്ല ഒരു പ്രവർത്തി ചെയ്യരുത്
എനിക്ക് മനസിലായില്ല
തെങ്ങിൻ തൈക്ക് എന്താണു വില?
450 RS
വെറും ചിരൽ ഭൂമി ആണല്ലോ
കുറച്ച് ചരൽ ഭൂമിയാണ് ! പുറത്തുനിന്നും ഇറക്കിയ മണ്ണാണ് ആ plot ലേ ...
❤
❤️❤️
👍👍👌
thank you 🥰🙏
👍👍
🥰🥰🙏
തെങ്ങുകായിക്കുംബോൾ. വിവരംഅറിയിക്കണേ
തീർച്ചയായും 👍
@@mykitchenhours. താങ്ക്സ്. You
👍🏻👍🏻
🥰🥰🙏