"Traditional Taste of Vegetables" എൻ്റെ നാടൻ വിഭവങ്ങൾ | വാഴ കൊടപ്പൻ തോരൻ | ഉള്ളി കറി | Kerala Food

Поделиться
HTML-код
  • Опубликовано: 2 окт 2024
  • "Traditional Taste of Vegetables" എൻ്റെ നാടൻ വിഭവങ്ങൾ
    വാഴ കൊടപ്പൻ തോരൻ | ഉള്ളി കറി
    ..............................................................................
    Thanks for watching -
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My mail Id : lifeinwetland@gmail.com
    Instagram ID: lifeinwetland
    Credits: DK Creations
    #keralatraditional#food#culture#festivals#Keralafood

Комментарии • 1,8 тыс.

  • @sijisivan1412
    @sijisivan1412 2 года назад +90

    വേറെ എത്രയോ കുക്കിംഗ്‌ ഷോസ് ഉണ്ടെകിലും ഇവരെപോലെ ഇവര് മാത്രമേ ഒള്ളെന് തോന്നിയവര് ഇവിടെ ലൈക്‌ അടിക്ക് ❤️😁

  • @Sisbrowithsimba
    @Sisbrowithsimba 2 года назад +2

    ഒരു രക്ഷയില്ല ഇതൊക്കെ കാണുമ്പോൾ ആണ് നമുക്കും വീഡിയോ ചെയ്യാനൊരു പ്രചോദനം ഉണ്ടാകുന്നത്
    ആത്മാർത്ഥമായി പറയുകയാണ് വളരെ മനോഹരമായിട്ടുണ്ട്

  • @sheenaashraf9777
    @sheenaashraf9777 2 года назад +595

    എന്നും ഇവരുടെ video വേണമെന്ന് ഉള്ളവർ ഉണ്ടോ.. അത്രക്കും പൊളി അല്ലേ...., 🤗

    • @silentlife6713
      @silentlife6713 2 года назад +11

      എന്നും വേണം എന്ന് ഇഷ്ടമുണ്ട് പക്ഷേ വീഡിയോ വരാനുള്ള ആ ആകാംക്ഷക്ക് ഒരു വല്ലാത്ത ഫീൽ ആണ്. ആ ഫീൽ വെച്ച് ഓരോ വിഡിയോസും കാണുമ്പോഴുള്ള ആ സുഖവും കൊതിയും ഒന്ന് വേറെ തന്നെയാണ് 🤣🤣🤣

    • @majeedaa2837
      @majeedaa2837 2 года назад +3

      അതു സത്യം

    • @aryasumith3479
      @aryasumith3479 2 года назад +1

      Ennu venam

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад

      Me,Dr Mani Yogidas.
      See my comment today

    • @shahulameedshahulameed8841
      @shahulameedshahulameed8841 2 года назад

      Yes

  • @faseelamansoorfaseelamanso2385
    @faseelamansoorfaseelamanso2385 2 года назад +4

    ഇതുപോലെ ഒരുപാട് വീഡിയോ കണ്ടു പക്ഷെ അതൊന്നും ഇതിനോളം വരില്ല. ഇത് വേറെ ലെവൽ. സൂപ്പർ ചേച്ചി 👍🏻

  • @ajuworld1009
    @ajuworld1009 2 года назад +439

    ഇവരുടെ വിഡിയോ എത്ര kandalum മതിയാകില്ല ഇത് പോലെയുള്ള ലൈഫ് കിട്ടാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ 😍😍

    • @sumisiraj450
      @sumisiraj450 2 года назад +14

      Avde stay cheyyan aagraham ind...but avare pole pani edukkan vayya😂😂

    • @majeedaa2837
      @majeedaa2837 2 года назад +10

      നമ്മൾ ശ്രമിച്ചാൽ നമുക്കും ഇങ്ങനെ യുള്ള ലൈഫ് കിട്ടും എന്റെ ലൈഫ് ഏതാണ്ട് ഇങ്ങനെ ഒക്കെ ഉള്ള താ പൈസ ഇല്ലെന്നു മാത്രം ഉള്ളു

    • @majeedaa2837
      @majeedaa2837 2 года назад +4

      ഇവർ ക്ക് പൈസ ഉണ്ടെന്നു അല്ലാട്ടോ ഞാൻ പറഞ്ഞത്

    • @kgsubhash
      @kgsubhash 2 года назад +9

      This is pre scrpted video series

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад

      🥰👍🏻🙏🏼😇

  • @craftyworldbymuhsi9143
    @craftyworldbymuhsi9143 2 года назад +11

    പഴയ bgm തിരികെ കൊണ്ടുവന്നതിനു ഒരുപാട് നന്ദി.... ❤

  • @shahana6554
    @shahana6554 2 года назад +968

    ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ കാണുന്നവരുണ്ടോ 😍

  • @shijumonkg7798
    @shijumonkg7798 2 года назад +11

    കേരളത്തിന്റെ സൗന്ദര്യം ♥️♥️♥️♥️എല്ലാം അടിപൊളി വീഡിയോസ്

  • @vismayavinayasurendrans232
    @vismayavinayasurendrans232 2 года назад +35

    നിങ്ങളെ പറ്റി യൂടൂബിൽ കൂടെ അല്ലാതെ മറ്റൊന്നും അറിയില്ല .....എങ്കിലും നിങ്ങളെയും ആ നാടിനെയും വീഡിയോയും ഏറെ സ്നേഹിക്കുന്നു .....❤️ നമിയേയും ഒപ്പം ഈ അമ്മയേയും🤗🤗

    • @namibincynami1166
      @namibincynami1166 2 года назад +2

      Thank you so much😍😍😍

    • @sreejithcs5723
      @sreejithcs5723 2 года назад +1

      Same...huge fan of this channel...

    • @jyothiyjyothiy7070
      @jyothiyjyothiy7070 2 года назад +1

      👍👍👌👌

    • @aneesaabdulla699
      @aneesaabdulla699 2 года назад +3

      @@namibincynami1166 ingne thanne ano real life atho just vdeos nu vendi aanoo...thrssur evde annu...njanum thrssur anuu...ithrem beautiful aaya place eethanu?pls reply ariyanulla aakamsha kondaaa😃😃😃

    • @rishanashahid2986
      @rishanashahid2986 2 года назад

      @@namibincynami1166ഇത് എവിടെ സ്ഥലം.. ഇത് real life ആണോ

  • @shanafaijaz3305
    @shanafaijaz3305 2 года назад +1

    ഇത്‌ ചേച്ചിയുടെ വീടാണോ? എല്ലാം പറയോ. എന്തായാലും സൂപ്പർ ആയിട്ടുണ്ട് ട്ടോ 💗💗

  • @sreelakshmimohandas459
    @sreelakshmimohandas459 2 года назад +6

    Pazhaya ormakal Puthiya thalamurayilekk ethich thannathine engne nandhi paraya ariyilaaa...tnk uuu.....hats off to ur teammm❤️❤️💯

  • @teenaidoo8569
    @teenaidoo8569 2 года назад +5

    Hi I am from South Africa and I love your videos. U are such a beautiful hard working mother. Love the way you take care of your home n cook n see to your family. Love your home..n love your kitchen as well. Love the nature around u
    .so relaxing to watch your videos with the birds n 🎶. BEAUTIFUL daughter as well. Love the river near by and food coming fresh to u. GOD BLESS YOU ALL. 🙌 LOTS OF ❤

  • @sunilkumartv1513
    @sunilkumartv1513 2 года назад +10

    സ്വാദിഷ്ടവും ആരോഗ്യകരവുമായ വിഭവം എന്തിനാ മീൻകറി 😊👍👍

  • @alliswell204
    @alliswell204 2 года назад +3

    Today i started seeing ur videos..i feel like its a paradise you live life...

  • @lifeinkorea333
    @lifeinkorea333 2 года назад +15

    Country life emphasizes all the wonderful gifts of God’s creation. The tranquil vegetal life and the calm life of the animals invite us to contemplation, introspection, and reverie. While city life pollutes our minds with endless worries and concerns, country life relieves us of all stress. Love from Korea🇰🇷💕

  • @miniskaiview8032
    @miniskaiview8032 2 года назад +2

    ഇത്രയും ചെറിയ പൊട്ടാറ്റോ ഞാൻ വിചാരിച്ചു കൂർക്കിൽ ആണെന്ന്

  • @sujavarghese2770
    @sujavarghese2770 2 года назад +18

    Looks very delicious, especially banana flower thoran l love it❤️❤️

  • @mobildirektur6031
    @mobildirektur6031 2 года назад +1

    Nice vidios my friends 👍
    Sharing 🙏🙏🙏

  • @rahulthomas
    @rahulthomas 2 года назад +14

    ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ അപ്പോൾ തന്നേ വീഡിയോ അവസാനികും
    ക്യാമറാമാൻ ഒട്ടും ക്ഷേമയില്ലഎന്നുതോന്നുന്നു. പിന്നെ ഓരോ വീഡിയോസും നല്ല നിലവാരം ഉണ്ട് അടിപൊളി യാണ്. 👍

  • @dinuadnan4713
    @dinuadnan4713 2 года назад +7

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഓർമ വന്നത് liziqi എന്ന ചൈനീസ് ചാനൽ ആണ് 😘🥰👌

  • @sirajk8473
    @sirajk8473 2 года назад +4

    അടിപൊളി വീഡിയോ കാത്തിരിക്കുകയായിരുന്നു വീഡിയോക്ക് അടിപൊളി ചേച്ചി

  • @vssmahalakshmivemuri7798
    @vssmahalakshmivemuri7798 2 года назад +21

    Beautiful and serene.. especially the music is divine.. but as a person who cannot understand Malayalam, I would like to suggest that adding English subtitles will make this video more engaging as it will help people like me to understand the conversations to know, if not much, a little about the culture and lifestyle of the people from distant places..
    My best wishes to this channel and its team..

  • @ksa7010
    @ksa7010 2 года назад +53

    ശരിക്കും പഴമയുടെ ആ രീതി നിലനിർത്തിക്കൊണ്ടുള്ള വീഡിയോസ് ആണ് ഇവിടെ കൂടുതലും കുക്കിംഗ് വീഡിയോ മാത്രം ഉൾക്കൊള്ളിഅതെ ബാക്കിയുള്ള മനോഹരമായ കാഴ്ചകളും അതാണ് ഈ ചാനലിൻറെ മെയിൻ പ്രത്യേകത..💚💚

  • @annualiya6352
    @annualiya6352 2 года назад +3

    കേരളത്തിന്റെ Liziqi

  • @Amalorannette
    @Amalorannette 2 года назад +6

    Superbe all kind of vegetables are cooking with somekind of spices,all détails is giving this videos very nice . Very beautiful Thank you

  • @nishashomecooking9923
    @nishashomecooking9923 2 года назад +1

    Ee video kandappol nenchil entho ennu kothi valikkunnapole… oru 30 Kollam purakottupoyi…pavadum blousum ittu aadi padi nadakkunna kutti aayi … aa curriyude Manavum ruchiyum okke enikku feel aayi…oru rakshayumilla
    Gambeeram aayittuntu…
    Background musikikum
    Manoharam thanne…

  • @shanashana1275
    @shanashana1275 2 года назад +5

    ഇവരുടെ ക്യാമറമാനെ ആരും കാണാതെ പോകരുത്

  • @parvathiseshadri9094
    @parvathiseshadri9094 2 года назад

    നിങ്ങൾ വെജിറ്റേറിയൻ പാചകക്കുറിപ്പുകൾ മാത്രം ഉണ്ടാക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്

  • @badridevscutechworld3588
    @badridevscutechworld3588 2 года назад +8

    ❤❤❤❤❤❤❤ഒരുപാടു ഇഷ്ടായി ഓരോ ദിവസം തോറും 😍😍😍

  • @deepamenon567
    @deepamenon567 2 года назад +1

    Avasanam wet land full vegetarian pachakam kanichathil santhosham.. nadan vibhavangal... enne pole ulla vegetarians happy😊🙏🙏 nostalgic

  • @ajwaaju2612
    @ajwaaju2612 2 года назад +76

    Notification വന്നപാടെ ഓടി എത്തിയതാ ഇന്നത്തെ നാടൻ വിഭവങ്ങളും കാഴ്ചകളും കാണാൻ 😍😍.

  • @shahala6824
    @shahala6824 2 года назад +7

    കുറേ നാളത്തേക്ക് ശേഷമാണ് നിങ്ങളുടെ വീഡിയോ കാണുന്നത് 😍😊 ഈ വീഡിയോ കാണുബോൾ പണ്ടത്തെ കാല० ഓർമ വരുന്നു .super chechi👍👍👍👍😘❤

  • @aminakensa7600
    @aminakensa7600 2 года назад +35

    Sthiram prakshakkare undo😘😘💜💜💜

  • @flemymichael7864
    @flemymichael7864 2 года назад +2

    Last minute il ulla BGM aanu my favourite 😍😍😍😍

  • @lekhasaleesh8798
    @lekhasaleesh8798 2 года назад +5

    എല്ലാ കുട്ടാനും 👌😋

  • @sabirasabi9557
    @sabirasabi9557 2 года назад +1

    🥰🥰🥰

  • @RineshAndrews
    @RineshAndrews 2 года назад +7

    Most of your videos meet international standards. Brilliant work.

  • @yummy2023kid
    @yummy2023kid 2 года назад +2

    Cooking style traditional and gud...but make up and outlook seems modern

  • @BoomBaangh
    @BoomBaangh 2 года назад +15

    ഇപ്പ തന്നെ വീണേനെ @0.22🤣🤣🤣
    അടിപൊളി ❤

    • @LifeinWetland
      @LifeinWetland  2 года назад +3

      ❤️😄❤️

    • @ushabalakatti6992
      @ushabalakatti6992 2 года назад

      You are so lucky mam as living beautiful nature.its god,s gift to you

  • @babithavimalraj9960
    @babithavimalraj9960 2 года назад

    Night food(dinner) cheiyuna vedio edumo...

  • @nasilamol91
    @nasilamol91 2 года назад +3

    Eee kalath ningale polullavark big saloot tank you sooper veendum veendum kanan thonnunna chanel ❤you

  • @anupamsarkar6202
    @anupamsarkar6202 Год назад +2

    Great Video, Awesome And Wonderful

  • @aayshaismail4202
    @aayshaismail4202 2 года назад +11

    ഞാനെത്തിയേ 😀
    എന്റെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ്
    കൂമ്പ് വറവ്( വാഴ കൊടപ്പൻ തോരൻ)
    വീഡിയോ എന്നത്തേയും പോലെ ഇതും സൂപ്പർ 🥰❤️

  • @ratheeshkc3462
    @ratheeshkc3462 2 года назад +2

    👍👍👍 അടിപൊളിയായിട്ടുണ്ട് വീഡിയോ സൂപ്പർ ആയിട്ടോ നാടൻ വിഭവം പോളിയാണ് കേട്ടോ വേറെ ലെവൽ 💯💯💯

  • @rangnathnalbalwar9726
    @rangnathnalbalwar9726 2 года назад +13

    Simple and Best.
    Authenticity is a word to sum up.
    All the very best mom and Nami.
    Raju Nalbalwar Pune

  • @NishasFamilyVlogs
    @NishasFamilyVlogs 2 года назад +1

    Beautiful place and video👌👌👌

  • @ambilig2400
    @ambilig2400 2 года назад +9

    ഇവർക്ക് ഫുഡ്‌ ഉണ്ടാക്കാൻ ഒരു മടിയും ഇല്ല ഞാൻ ആണെങ്കിൽ ഒരു കറി യും ഒരു തോരൻ ഉണ്ടാക്കാൻ മഹകാര്യം ചെയ്ത ഫീൽ ആണ് 😔

    • @mj5647
      @mj5647 2 года назад +1

      Athu video ku vendiyale undakunath ...daily ingane oke undakan arkum oru madi kanum😊

  • @himanimahajan6063
    @himanimahajan6063 2 года назад +3

    I'm from Maharashtra.... Love your videos... And wow life of Kerala is osm... ❣️

  • @efthinasefthinas7143
    @efthinasefthinas7143 2 года назад +4

    സൂപ്പർ വീഡിയോ ആണ് 👍👍👍

  • @veerianathanramasamy2967
    @veerianathanramasamy2967 2 года назад +2

    You and your family is god's gift. Your dishes are simply superb.

  • @jyothisrimurthy3641
    @jyothisrimurthy3641 2 года назад +3

    Proud to be an indian mam.foreighners also watch this channel &they are exited ,introsted for ur dishes congrats nammi👍👍👍👍👍

  • @neetabasu8642
    @neetabasu8642 2 года назад +2

    Soooo beautiful nature I wish I could live with nature like this 🌄🌾🌴🎄🌱🌞🌠🌴

  • @sunithact5592
    @sunithact5592 2 года назад +25

    കാത്തിരിക്കുക ആയിരുന്നു 👌👌👌🌹🌹👍സൂപ്പർ

  • @kumarinaidoo9946
    @kumarinaidoo9946 2 года назад +1

    A goddess of a mum and an angelic daughter who are so blessed to live in such beautiful simplicity in gods part of paradise.Much love and light from South Africa💫💖 A huge applause to all those behind the camera.Your work is surely blessed by god for from you we are able to see touch smell and feel so much of whats so beautiful im your life.You are allowing us a chance to view such beauty from.your eyes.Heartfelt thanks and blessings to this beautiful and blessed team🙏🏻🙏🏻💫💕💕

  • @BlossomCooking
    @BlossomCooking 2 года назад +22

    Liked to watch the preparation of banana flower side dish recipe and so looking delicious when served with rice, healthy and traditional way 👍

  • @jijomannil8716
    @jijomannil8716 2 года назад

    Nalla oru delrectr brilliance kanunnund ithil..enthayalum supper

  • @harinijadhav7200
    @harinijadhav7200 2 года назад +12

    So beautiful ❤ waiting for next vlog🙂

  • @SandhyaPankajan
    @SandhyaPankajan Год назад +1

    enikku orupadishtamanu ningalude videos.

  • @ammuus9656
    @ammuus9656 2 года назад +5

    നല്ല രസം ആണ് നിങ്ങടെ വീഡിയോ കണ്ട് ഇരിക്കാൻ അമ്മയും മോളും പൊളിയാണ് എനിക്ക് നിങ്ങടെ ചുറ്റുമുള്ള സ്ഥലം ഭയങ്കര ഇഷ്ട്ടം ആണ് നല്ല ഭംഗി ആണ്... 😘

  • @breadandbutter2907
    @breadandbutter2907 2 года назад

    ഗ്രാമീണ പശ്ചാത്തലം നന്നായിട്ടുണ്ട്‌

  • @patrickinnocent8835
    @patrickinnocent8835 2 года назад +3

    What a beauty? You two are so pretty, I do not know how to describe your traits. Can I move to your village? Tell your daughter to have good grades in school.

  • @maraikayer
    @maraikayer 2 года назад +24

    Love this amazing channel. Just found this channel today and watched many videos already. It's not just a normal cooking channel. Feels like i am watching "Malgudi Days" kerala style in 2021. Amazing, every time she calls Nami, it sounds like Swamy (main character in Malgudi days). Nami looks so innocent. God bless this family. This channel will hit their first million subscribers very very soon

  • @sandamali9830
    @sandamali9830 2 года назад +22

    Wow ❤❤❤

  • @rajanik2099
    @rajanik2099 2 года назад

    ഇത് എവിടെയാ ചേച്ചി... വന്നു താമസിക്കാൻ തോന്നുന്നു..... എന്ത് രസാ നിങ്ങളുടേലൈഫ് കാണാൻ

  • @babithababu.kchungathara8373
    @babithababu.kchungathara8373 2 года назад +7

    ഹായ് ചേച്ചി...... സൂപ്പർ ആയിട്ടുണ്ട് tt😍😍

  • @janakiraman5112
    @janakiraman5112 2 года назад +1

    Every one nature.. And same food menu preparation lovely, and very tasty 👍😄

  • @saundarya3759
    @saundarya3759 2 года назад +24

    പച്ചയായ തനി ഗ്രാമീണ ജീവിതം ആണ് ഈ വീഡിയോ. അത് കൊണ്ട് എനിക്ക് ഈ ചാനൽ, വീഡിയോകൾ എല്ലാം ഒരുപാട് ഇഷ്ടായി ❣️🤝

  • @nimmyrejithrejith4530
    @nimmyrejithrejith4530 2 года назад

    Shooo kothiyavunnu food kandituuu😋😋

  • @dragonmangaming699
    @dragonmangaming699 2 года назад +28

    ചേച്ചി സൂപ്പർ.. ഇങ്ങനെ ലൈഫ് ആരും കൊതിച്ചു പോകും, നിങ്ങളുടെ വീഡിയോ കാണുമ്പോൾ പഴയ കാല ഓർമ്മകളിലേക്ക് പോകുന്നു. Thanks Dears ❤❤❤

  • @balangirienroji123
    @balangirienroji123 Год назад

    Very very beautiful vlog and very beautiful nature didi🙏🙏🙏🌹❤️👌👌👍

  • @SHANSHAPPYPLACE
    @SHANSHAPPYPLACE 2 года назад +10

    Thank you so much for the ingredients name 🥰🥰

  • @kashisaran1054
    @kashisaran1054 2 года назад +16

    വാഴകൂമ്പിന്റെ കൂടെ വൻപയർ കൂടി ആയിരുന്നെങ്കിൽ സൂപ്പർ ആയേനെ 😍

  • @avvachachu
    @avvachachu 2 года назад +4

    ന്റെ 2 വയസ്സായ മോൾ ഇപ്പൊൾ നമിയുടെ ഫാൻ ആണ്. അമ്മ നമിയെ വിളിക്കുന്നത് കേട്ട് ന്റെ മോളും നമീ... ന്നു നീട്ടി വിളിക്കുവാൻ തുടങ്ങി.ഇപ്പോൾ എല്ലാ ദിവസവും മോൾക് നമിയെ കാണണം 😅.

    • @LifeinWetland
      @LifeinWetland  2 года назад +1

      വാവക്കൊരുമ്മ 😘❤️❤️

  • @rajarajasozhan2810
    @rajarajasozhan2810 2 года назад

    Veedum parisaravu super kandittu kodhiagunnu

  • @flutteringleaves1
    @flutteringleaves1 2 года назад +6

    Wow. Wonderful video 😍

  • @Relaxwidme803
    @Relaxwidme803 2 года назад +1

    ആഴ്ചയിൽ ഒരു 2 വീഡിയോ അപ്‌ലോഡ് ചെയ്തുടെ 🤩🤩

  • @Music-ij8nd
    @Music-ij8nd 2 года назад +4

    Where is this place? Nice dishes 😍😋

  • @beenakvarughese806
    @beenakvarughese806 2 года назад +1

    Dal ചെൾക്കുമ്പോൾ pottato ഇവയ്ക്കു വെള്ളുത്തുള്ളി ചേർക്കില്ലയോ

  • @subhasanthosh7046
    @subhasanthosh7046 2 года назад +11

    Suuuuperrr...ente favorite aanu innathe ella recipes..👌❤💕💕💕💕always waiting for your videos ❤🍫

  • @singu5158
    @singu5158 2 года назад +1

    നാട്ടിൽ വന്ന ഒരു ഫീൽ ആണ് ഈ വീഡിയോ കാണുമ്പോൾ.....
    Love from Chandigarh, Punjab ❤❤

  • @nousiyanousi6316
    @nousiyanousi6316 2 года назад +11

    നിങ്ങൾ എന്നും vdo ചെയ്യണം കേട്ടോ കാണുമ്പോൾ ഒരു സന്തോഷം. കണ്ടോണ്ട് ഇരിക്കാൻ തോന്നും 😍

  • @thanuratheshthanu473
    @thanuratheshthanu473 2 года назад +2

    Naan innaikithan paathen,nalla iruku,environment is nice

  • @aswathy.s1522
    @aswathy.s1522 2 года назад +5

    Super അമ്മ ചേച്ചി 💞💞💞💞❤️

  • @chitrashankar1519
    @chitrashankar1519 2 года назад +1

    Your place, dishes, ambience and way of cooking is amazing…. Where exactly is your place in Kerala.

  • @anneclarecheah6487
    @anneclarecheah6487 2 года назад +8

    Hello dear friend. Greetings from Malaysia 🇲🇾 to beautiful wetland. The dishes looks delicious👍. I like pirates and brinjal / egg plant very much. Thank you for this video. Looking forward to your next video. Take care 😘😘😘

  • @alokmohalik2235
    @alokmohalik2235 2 года назад +2

    Why you use curry leaves in every curry... In chiken.. In vegetables curry.... Without curry leaves do any iteam

  • @sathyavanikaja7375
    @sathyavanikaja7375 2 года назад +7

    Blessings to the family. What a pleasant weather they live in. Have a beautiful day

  • @purpletulip444
    @purpletulip444 2 года назад +1

    എന്നെന്നും സ്നേഹത്തോടെ ❤️

  • @shuktirode8673
    @shuktirode8673 2 года назад +8

    I have always wanted to eat South Indian food.... It's so different from the North Indian... We don't get the typical South Indian cuisine that you make aunty so I started exploring dishes and I made ulli theeyal(shallot coconut curry )one recently and it tasted soooo good.... This was my first South indian curry dish apart from dosa and idli.When I saw you make it I got so overexcited..... I'll make it again and this time just like you did.... Thanks so much for sharing so many wonderful dishes... Ill try to make as many dishes possible with resources available her in my city... Lots of love aunty 😀😀

    • @namibincynami1166
      @namibincynami1166 2 года назад

      ❤❤❤❤

    • @soundar4270
      @soundar4270 2 года назад

      South Indian Curries are mostly thin. It is suitable for Rice. It may not be suitable for Chapatti

  • @richurizuvlogs7801
    @richurizuvlogs7801 2 года назад

    Enik orupad ishtan,oru vedio polum miss akkarilla❣❣❣❣❣❤

  • @arulkumar7908
    @arulkumar7908 2 года назад +20

    There's no tension life, everyone wants to live there....

  • @binduav8133
    @binduav8133 2 года назад +2

    എന്ത് ഭംഗി ആണ് കാണാൻ .relaxation ...Thanks

  • @chasingdream9293
    @chasingdream9293 2 года назад +5

    Ningalk silver play button kittin arinju athine kurich onnm ningal paranjilallooo
    Ningalde video pwoliaata👍👍😍

  • @nilukamble3423
    @nilukamble3423 2 года назад +1

    Ur all recepies r nice but cooking skill is awesome.....will u share bitterguard recepie.....plz..love from maharashtra.....satara.....

  • @anuprakash2011
    @anuprakash2011 2 года назад +23

    My favourite vegetable dishes combo 🥰 Background music kettal thanne mathi vallatha feel aan.. wonderful video.. 😊

  • @shafesha6018
    @shafesha6018 2 года назад +1

    👍👍👍

  • @foodie1885
    @foodie1885 2 года назад +4

    Excellent
    Love From Bhimavaram
    Andhra Pradesh

  • @miniviswanathan5016
    @miniviswanathan5016 2 года назад

    ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം സ്ഥിരമായി കാണാറുണ്ട്.....വളരെ നന്നായി ടുണ്ട്......ഉണക്കമീൻ വിഭവങ്ങൾ ഉണ്ടാക്കുമോ ഒരിക്കൽ.......

  • @DrBrunoRecipes
    @DrBrunoRecipes 2 года назад +31

    So beautiful 🥰 Greetings from Scotland 😊 Have a wonderful day everyone 🌻

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад

      ruclips.net/video/PZeUjD6zlVU/видео.html

  • @lakshmideviilakshmidevii129
    @lakshmideviilakshmidevii129 2 года назад +1

    Nami helping good chellam ammauku