Это видео недоступно.
Сожалеем об этом.

SUKUMAR AZHEEKKODU V/S MOHANLAL & AMMA

Поделиться
HTML-код
  • Опубликовано: 2 фев 2012

Комментарии • 1,5 тыс.

  • @564sethu
    @564sethu 6 месяцев назад +16

    2024 ലും ഇത് കാണുന്നവരുണ്ടൊ സുകുമാർ അഴീക്കോട് സാറിന് ഒരു ലൈക്കടിച്ചെ😊😊😊

  • @jinsonmathew2971
    @jinsonmathew2971 5 лет назад +413

    സുകുമാർ അഴീക്കോടിനെ നാവുകൊണ്ട് തോൽപ്പിക്കാൻ... കൊറേ പുളിക്കും

  • @baijujamesthoppil9512
    @baijujamesthoppil9512 5 лет назад +558

    സിനിമ നടന്റെ പൊയ്‌മുഖം അഴിച്ചു മാറ്റിയ അക്ഷര ലോകത്തിന്റെ അതികായകൻ സുകുമാർജിക്കു അഭിവാദ്യങ്ങൾ!!

    • @gokul7053
      @gokul7053 3 года назад +6

      അത് കഴിഞ്ഞിട്ട് എന്ത് സംഭവിച്ചു

    • @abhijith9290
      @abhijith9290 3 года назад

      @@gokul7053 enth patti

    • @MCPTech
      @MCPTech 3 года назад

      @@gokul7053 enth patti

    • @pradeepvnair7920
      @pradeepvnair7920 2 года назад +1

      ഈ മലരനോ

    • @pradeepvnair7920
      @pradeepvnair7920 2 года назад +1

      മയിരാണ്ടി അവാർഡ് ചാലിന് ഞാൻ തരുന്നു

  • @mohamedrafi5612
    @mohamedrafi5612 5 лет назад +650

    ഈ സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ച ഒരേ ഒരു വ്യക്തി, മറ്റെല്ലാവരും അന്നും ഇന്നും സ്തുതി പാടകർ മാത്രം,

  • @makkann80
    @makkann80 5 лет назад +1368

    സുകുമാർ അഴിക്കോടും തിലകനും ഇപ്പോൾ ജീവിച്ചിരുന്നുവെങ്കിൽ എന്നു ചിന്തിച്ചു പോയി.

    • @sribisribilesh9339
      @sribisribilesh9339 4 года назад +7

      Dileep mooooo

    • @vishnum2930
      @vishnum2930 4 года назад +40

      സുകുമാരനെ നാട്ടുകാർ തല്ലി konnene😆😆

    • @harikrishnanvinayakam7191
      @harikrishnanvinayakam7191 3 года назад +6

      @@vishnum2930 സത്യം

    • @coolguru_moviereview
      @coolguru_moviereview 3 года назад +40

      @@vishnum2930 ഇവിടുത്തെ സൂപ്പർ സ്റ്റാറുകൾ അത്ര നല്ലവരാരും അല്ല. അന്ധമായ താര ആരാധന മാറി ചിന്തിച്ചാൽ മനസ്സിലാകും

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 года назад +35

      @@vishnum2930 അന്തമായ താരാധന ആണ് നിങ്ങളെ ഇങ്ങനെ പറയിപ്പിക്കുന്നത്.. അഴീകോട് മാഷ് പറഞ്ഞത് സത്യമാണെന്നു കാലം തെളിയിച്ചു

  • @vishnuvinay7539
    @vishnuvinay7539 3 года назад +143

    Mammooty has such a great respect for sukumar azhikode bcs he is a reader thats why he didnt say anything at all.

    • @sajeevv9837
      @sajeevv9837 2 года назад +6

      He had a prblm with mamooty.. Why sukamar ayikode didnt react on it

    • @adhwaith494
      @adhwaith494 2 года назад +7

      @@sajeevv9837 thilakan sir ,murali sir num mammootty ye kondd preshnangal undd

    • @rcnambiarchandroth6311
      @rcnambiarchandroth6311 2 года назад

      @@adhwaith494 appol thilakanummuraliyum mathram sathyam ennano😠avarude bhagath oru thettum illa ennu ningalkkengane ariyum😠

    • @iwannabetheunknown
      @iwannabetheunknown 2 года назад

      Pazhassiraja veettil vanna pazhamanennu orikka paranarunnu 🥲..pulli oru niroopakan alley ellarem patti parayum ivida arum thallukoodanda 😅

    • @prinitachora8881
      @prinitachora8881 2 года назад +1

      @@adhwaith494 @kinattil thoori jimittan : mohenelal ine kurichum adheham paranjitund 💩💩💩

  • @aneezmuhammed4654
    @aneezmuhammed4654 2 года назад +145

    Trollanmaarude ഉപ്പാപ്പ 💥
    സുകുമാർ അഴീക്കോട് മാഷ് ❤️🤗
    05:01 😂😂🙏

    • @John-z2m1r
      @John-z2m1r 2 года назад +4

      Thung എന്ന് പറഞ്ഞാലും പോരാ അതുക്കുംമേലെ... പണ്ട് ലാലിന്റെ ഫാൻ ആയപ്പോൾ(ഇപ്പോഴും ഇഷ്ടം അഭിനയം )ഇയാളെ പറയാത്തതില്ലാ പിന്നെ മനസിലായി പുള്ളി ഒരു സംഭവം അയിരുനെന്നു. പിന്നെ ഇന്നസെന്റ് അത്യാവശ്യം നല്ല കോമടിയും നല്ല കൗണ്ടർ അടിക്കുന്ന ആളായിട്ടുകൂടി പുള്ളിയെ ഒരു പരുവമാക്കി സുകുമാർ അഴിക്കോട് മാഷ്

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад

      @@John-z2m1r മറ്റേടത്തെ മയിരുകൾ ആണെന്ന് സ്വയം വിചാരിച്ച മോഹനും, മമ്മുവിനും ഇന്നച്ചനും കണക്കിന് കൊടുത്തു സുകുമാരൻ sir, കലക്കി 🙏🙏

    • @Arakkalam_Peeli
      @Arakkalam_Peeli 2 года назад

      മാഷിന്റെ അണ്ടി

  • @mthejus6740
    @mthejus6740 2 года назад +52

    മലയാളത്തിൻ്റെ എക്കാലത്തെയും മഹാനടൻ തിലകനെ അവസാന കാലത്ത് വേദനിപ്പിച്ചാണ് പറഞ്ഞയച്ചത്. മറക്കാൻ പറ്റില്ല.

    • @John-z2m1r
      @John-z2m1r 2 года назад +6

      അവരുടെ ഒരു സംഘടന.... സത്യം പറഞ്ഞാൽ ക്രിമിനൽസിന്റ ഒരു ഗ്രൂപ്പ്‌ ആണ്. ഇവർക്കെതിരെ gvt ന് പോലും ഒന്നും ചെയ്യാൻ പറ്റുന്നില്ലാ...

    • @ith8335
      @ith8335 Год назад +2

      @@John-z2m1r 💯👍

  • @muhammedshafal4158
    @muhammedshafal4158 4 года назад +491

    ഇങ്ങേരു മോഹൻലാലിനെ കുറിച്ച് പറഞ്ഞത് എത്ര ശരിയാണ് എന്ന് ഇന്ന് തോന്നുന്നു ✌️

    • @rj8152
      @rj8152 4 года назад +21

      Poodaaa thayoooli

    • @Mohan-tp7uh
      @Mohan-tp7uh 4 года назад

      ruclips.net/video/rJeGzESIpKk/видео.html

    • @georgejoseph2656
      @georgejoseph2656 4 года назад +24

      രാഷ്ട്രീയമായി മോഹൻലാൽ അനേകർക്ക് ഇഷ്ടമല്ലെങ്കിലും മോഹൻലാൽ എന്ന നടൻ വലിയ നടൻ തന്നെ. സംഘി മോഹൻലാലിനെ ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ നടൻ മോഹൻലാലിനെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു.

    • @Mohan-tp7uh
      @Mohan-tp7uh 4 года назад +6

      @@georgejoseph2656 mohanlal sir enne rashtreeyathil chernu🤔🙄 adhehathinu abhinayikkan onnum ariyilla.... 😁

    • @Akshay-cf9iq
      @Akshay-cf9iq 4 года назад +15

      സുടു അൽ സുടു

  • @senankvsenan3760
    @senankvsenan3760 2 года назад +30

    അഴീക്കോട് സാറിനേ വിമര്‍ശിയ്ക്കാന്‍ മാത്രം മലയാളസിനിമയില്‍ ആരാണ് യോഗ്യതയുള്ളത് ,

    • @SurajInd89
      @SurajInd89 2 года назад +1

      അഴിക്കോട് എന്ന് പറഞ്ഞാൽ എല്ലാം അറിയുന്നവൻ ഒന്നും ആയിരുന്നില്ല. പലപ്പോഴും അല്പജ്ഞാനം വച്ച് സംസാരിച്ചിട്ടുണ്ട്. പോളിയോ വാക്സിനേഷനെതിരെയും ഹോമിയോ ഡോക്ടർമാരെ അനുകൂലിച്ചും ഇയാൾ പ്രസംഗിച്ചത് കേട്ടിട്ടുണ്ട്.

  • @user-tt1oe9rq1b
    @user-tt1oe9rq1b 6 лет назад +256

    സുകുമാർ അഴിക്കോട് പറഞ്ഞത് ലാലിൻറെ കാര്യത്തിൽ ഇപ്പോൾ സത്യമായി ബിഗ് സല്യൂട്ട് സുകുമാർ സർ 👌🙏🙏🙏🙏🇮🇳🇮🇳

  • @nja2087
    @nja2087 4 года назад +62

    തെറ്റു പറ്റിയത് ഞങ്ങൾ മലയാളിക്കാണ്, സുകുമാർ sir

  • @noormuhammed4732
    @noormuhammed4732 2 года назад +330

    അതൊക്കെ ഒരു കാലം... അഴിക്കോടിനെ മിസ്സ്‌ ചെയ്യുന്നു.. തിലകനെയും 🌹🌹

  • @bibinjacquard9274
    @bibinjacquard9274 3 года назад +515

    ഞാൻ അന്ന് പ്ലസ് ടു വിദ്യാർത്ഥി.
    അന്ന് ഫാനിസം തലയ്ക്ക് പിടിച്ച് ഇദ്ദേഹത്തെ പുച്ഛിച്ചിരുന്നു
    പിന്നീട് കോളേജ് പഠനകാലത്ത് ഈ ഇതിഹാസ കഥാകാരന്റെ ലേഖനങ്ങളും കൃതികളും വായിക്കുകയും പ്രസംഗങ്ങളും ഉദ്ധരണികളും കേൾക്കുകയും ചെയ്തപ്പോഴാണ് ഇദ്ദേഹത്തിന്റെ വില
    മനസ്സിലായത്.
    ശരിക്കും നമ്മൾ മലയാളികൾ നമ്മളെ തന്നെ സ്വയം വഞ്ചിക്കുകയാണ്. ഇത്രയധികം മികവുറ്റ സാഹിത്യ നായകന്മാരും കവികളും ഒക്കെ ഉണ്ടായിട്ടും അവരെയൊക്കെ അവജ്ഞയോടെ നോക്കികൊണ്ട്, സുകുമാർ സർ പറഞ്ഞത് പോലെ ഈ കങ്കാളങ്ങളെ വലിയ അവതാര പുരുഷന്മാരായി കണ്ട് അരിയിട്ട് വാഴിക്കുകയും ഉന്നത സ്ഥാനങ്ങൾ നൽകുകയും ചെയ്യുന്നു. സത്യത്തിൽ വിഡ്ഢിത്തമാണ് കാണിക്കുന്നത്.
    എഴുത്തുകാരൻ ഇല്ലെങ്കിൽ ഈ അഭിനേതാക്കൾ ഒക്കെ വട്ടപ്പൂജ്യമാണ്.
    കുറച്ചെങ്കിലും പക്വതയോടെ സംസാരിച്ചത് മമ്മൂട്ടി മാത്രമേ ഉളളൂ. അയാൾക്ക് വിദ്യാഭ്യാസത്തിന്റെയും വായനയുടെയും ഗുണമുണ്ട്.
    ഇന്നസെന്റ് വെറും വിഡ്ഢി, മോഹൻലാൽ മറ്റുള്ളവരുടെ പുകഴ്ത്തലുകളിലും മുഖസ്തുതികളിലും വീണ് വിഡ്ഢിയായ,
    മുഴുവൻ നടൻ.
    അടുത്തിടെ ഏഷ്യാനെറ്റിലെ ലാലോണം കണ്ടപ്പോൾ സുകുമാർ സർ പറഞ്ഞത് എത്ര ശരിയാണെന്ന് മനസ്സിലായി.
    അമിതമായി വന്ന് ചേരുന്ന പണമെന്ന വിഷത്തിനു മേൽ അഭിരമിക്കുന്ന ഇവർക്ക് ഇതൊന്നും വിഷയമല്ല എന്നറിയാം....

    • @nishuz1541
      @nishuz1541 3 года назад +9

      Well said bro ❤👌

    • @dinkan9550
      @dinkan9550 2 года назад +23

      Yes mammooty is far better... പക്ഷേ പല കാര്യങ്ങളിലും അഭിപ്രായം തുറന്നു പറയാൻ ഭയക്കുന്നു mohanlal പണത്തിലും പ്രശസ്തിയിലും പുകഴ്ത്തലിലും വല്ലാതെ അഭിരമിച്ചു.. ഇന്നസെന്റ് അഴിക്കോട് പറഞ്ഞപോലെ വെറും പമ്പര വിഡ്ഢി... ഇയാളുടെ ഊള സിനിമ കാണണ്ട ഗതികേടൊന്നും അഴീകൊടിനെപോലെ വിഗ്യതനായ ഒരു എഴുത്തുകാരനില്ല

    • @rinshahakkim2405
      @rinshahakkim2405 2 года назад +1

      Correct

    • @martinsam8787
      @martinsam8787 2 года назад +2

      @@dinkan9550 GuHan better 😂😂😂

    • @vjy7022
      @vjy7022 2 года назад +2

      @@martinsam8787 megasterine behumanikkan padikkeda😹

  • @baijumathew1943
    @baijumathew1943 4 года назад +356

    അഴിക്കോട് sir..... കാലത്തിനു മുൻപേ സഞ്ചരിച്ച പ്രതിഭ

  • @apollyon369
    @apollyon369 5 лет назад +47

    Who's watching this at 2019

  • @zubairayyaya6163
    @zubairayyaya6163 6 лет назад +330

    സിനിമ കാണണംഎന്ന്..
    എന്നെ ഇങ്ങനെ ശിക്ഷിക്കണോ.. മാഷെ മറുപടി പൊളിച്ചു

  • @Gkm-
    @Gkm- 6 лет назад +162

    സിനിമ കാണണോ ഇനി എന്നെ അങ്ങനെയും ശിക്ഷിക്കണോ😄😄

  • @Diru92
    @Diru92 5 лет назад +351

    സുകുമാർ അഴിക്കോട് മാഷിന്റെ ഒപ്പം 👍👍👍 ! എത്ര ശരിയാണ് അങ്ങ് അന്ന് പറഞ്ഞത് എന്ന് ഇപ്പോൾ തോന്നുന്നു

    • @anusathiankk
      @anusathiankk 2 года назад +5

      Myra

    • @zy6927
      @zy6927 2 года назад +4

      @@anusathiankk പോയി വടിച്ചോ

    • @anusathiankk
      @anusathiankk 2 года назад +1

      name named inte appane ode para

    • @captainjohn9646
      @captainjohn9646 2 года назад

      @@zy6927 ninte thallayodu para kunne

    • @zy6927
      @zy6927 2 года назад +3

      @@captainjohn9646 പോടാ പൂറി മോനെ നിന്റെ അമ്മ വീട്ടിൽ ഇല്ലേ അവൾ ആണ് എനിക്ക് വടിച്ചു തരുന്നത്

  • @siyadtvm2773
    @siyadtvm2773 2 года назад +45

    വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന ഈ കാലഘട്ടത്തിൽ അഴീക്കോട്‌ സാറിനെ പോലുള്ള10പേർ ഉണ്ടായിരുന്നങ്കിൽ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ സ്വാർത്ഥന്മാരായ ഡമ്മികളെ ജെനങ്ങളുടെ മുന്നിൽ പിടിച് നിർത്താൻ തന്റേടമുള്ള വെക്തിത്വമായിരുന്നുസുകുമാരൻസർ. 🙏🙏

  • @sreekumarbalan9360
    @sreekumarbalan9360 3 года назад +93

    Sukumar Sir ന് പ്രണാമം . ഈ വീഡിയോ എത്ര കണ്ടാലും മതിവരില്ല. അത്രക്കുണ്ട് Sir ന്റെ ഹാസ്യം. 🌹🌹🌹

  • @jishnupkd7166
    @jishnupkd7166 6 лет назад +588

    അഴീകോട് അന്നു പറഞ്ഞതിൽ കാര്യമുണ്ടായിരുന്നു എന്ന് ഇപ്പോ തോന്നുന്നു

    • @user-tt1oe9rq1b
      @user-tt1oe9rq1b 5 лет назад +11

      jishnu lal sathyam 👌

    • @sathz540
      @sathz540 4 года назад +1

      സത്യം , അന്ന് ദേഷ്യം തോന്നിയിരുന്നു

    • @safvan5083
      @safvan5083 4 года назад +2

      Innellaavarum sammathikkunnu

    • @rj8152
      @rj8152 4 года назад

      @@user-tt1oe9rq1b www.jihadwatch.org/

    • @rj8152
      @rj8152 4 года назад

      @Muhammed Nishan Cholayil www.jihadwatch.org/

  • @srk9390
    @srk9390 5 лет назад +315

    ഇത്രയും പറഞ്ഞിട്ട് ഒരു comment...."ഒരുമാതിരി ഒക്കെ ആയല്ലോ അല്ലെ" ....😊😊😊.....മരണ മാസ്സ് ....അഴീക്കോടൻ മാഷ് പൊളി

  • @rahulrajendran3107
    @rahulrajendran3107 3 года назад +80

    പണ്ട് മോഹൻലാലിനെ വിമർശിച്ചപ്പോൾ ഇദ്ദേഹത്തിന്റെ ചീത്ത വിളിക്കാൻ ഞാനും കൂടിയിരുന്നു.. ഇന്ന് തിരിച്ചറിവായപ്പോൾ മോഹൻലാൽ എന്നത് വെറും കച്ചവടം മാത്രമാണ് എന്നാ തോന്നൽ വന്നു. കാലങ്ങൾ കഴിയുമ്പോൾ മലയാളികൾ വാഴ്ത്തുന്ന നടനും വ്യക്തിയും മമ്മൂട്ടി ആയിരിക്കും. അഴീക്കോട് സാർ പറഞ്ഞത് എല്ലാം കാര്യ കാരണങ്ങൾ ആയിരുന്നു.. പ്രണാമം

    • @adv6511
      @adv6511 2 года назад +8

      മമ്മൂട്ടിയേയും അഴികൊട് കുത്തിയല്ലോ!! അഴികൊട് ശുദ്ധ സാദാചാര വാദം.

    • @arunajay7096
      @arunajay7096 2 года назад +10

      അതെന്താ മമൂട്ടി കച്ചവടക്കാരൻ അല്ലെ 😄ഒഞ്ഞു പോടോ.😏

    • @rahulrajendran3107
      @rahulrajendran3107 2 года назад +2

      @@arunajay7096 അതിന് ഞാൻ നിന്റെ വീടിന്റെ അടുക്കളവാതിൽക്കൽ വന്നിട്ടല്ല പറഞ്ഞത്

    • @RationalThinker.Kerala
      @RationalThinker.Kerala 2 года назад

      @@adv6511
      Yes. He is a moralsit

    • @TTACLT
      @TTACLT 2 года назад

      Anne mamooty ke vendi vadhikan poyathe ayirunu ithreyum lal ketethe. athonum e mone ne orma ele

  • @rahulvn6666
    @rahulvn6666 2 года назад +73

    ആ ചങ്കൂറ്റം നമിച്ചു ❤️

  • @muhammadmuhammadmuhammad6640
    @muhammadmuhammadmuhammad6640 4 года назад +45

    അഴീക്കോട് മാഷ് വല്ലതും പറഞാൽ മമ്മൂട്ടിയും മോഹൻലാലും അനസരികണം. കാരണം പിതാവ് മക്കളെ ഉപദേശികുന്നത് പോലെ കണ്ടാൽ മതി

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад +9

      എന്തിനു നമുക്ക് അഹിതമായ കാര്യം സ്വന്തം പിതാവ് പോലും പറഞ്ഞാൽ അംഗീകരിക്കേണ്ട കാര്യം ഇല്ല

    • @Krishnakc-nd1qy
      @Krishnakc-nd1qy 2 года назад +1

      എന്തിനു.. ഒരാളെ വ്യക്തിപരമായി ആക്ഷേപിയ്ക്കുന്നത് എന്തായാലും ആണുങ്ങൾക്ക് യോജിച്ചതല്ല.. Sukumar അഴിക്കോട് കുറച്ചു കൂടി മാന്യമായ രീതിയിൽ ആണുങ്ങൾക്ക് ചേർന്ന രീതിയിൽ വിമർശനം ആകാമായിരുന്നു...

  • @najeelas66
    @najeelas66 5 лет назад +40

    *സിനിമാ നടന്/നടിമാർ മരിച്ച് കിടക്കുമ്പോഴാണവരുടെ യഥാർത്ഥ പ്രായം നമ്മളറിയുന്നത്* 😪👆

  • @georgeeepan2363
    @georgeeepan2363 5 лет назад +35

    Azheekode sir you told 100% truth that time. Miss you sir

  • @renjithr1035
    @renjithr1035 4 года назад +142

    മോഹൻലാൽ പരസ്യത്തിൽ അഭിനയിക്കുന്നത് പണത്തിനോട്‌ ആർത്തിമുത്ത് മദ്യം ത്തിന്റെ പരസ്യത്തിൽ വരെ അഭിനയിച്ചു

    • @kokachi1235
      @kokachi1235 3 года назад +4

      അതിന് നിനക്ക് എന്താ

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад +13

      മോഹൻലാൽ ഒരു സിനിമ നടൻ ആണ് ഒരു സ്വാതന്ത്ര വ്യക്തി അദ്ദേഹത്തിനു ഇഷ്ടം ഉള്ള പരസ്യത്തിൽ അഭിനയിക്കാൻ അദ്ദേഹത്തിനു സ്വാതന്ത്ര്യം ഉണ്ട്, പരസ്യം ഒരു സ്ക്രിപ്റ്റ് ആണ് അത് മോഹൻലാൽ അല്ലെങ്കിൽ അതിൽ അഭിനയിക്കുന്ന ആൾ അല്ല ചെയ്യുന്നത്, സ്വർണ്ണം ഇവിടെ നിരോധിച്ച വസ്തു ഒന്നും അല്ലല്ലോ

    • @shibinsreedhar.k
      @shibinsreedhar.k 25 дней назад

      Madyam sarkkarin vilkkam.. Janagalkk vani kodikkaam.. Pakshe parasyam cheyyan padilla..

  • @manavankerala6699
    @manavankerala6699 4 года назад +123

    അഴിക്കോട് മാഷ് യഥാർത്യമാണ്
    ലാൽ വെറും അഭിനേതാവ്

    • @sachinp1193
      @sachinp1193 4 года назад +7

      Mammotyyoo??

    • @albinantony3307
      @albinantony3307 4 года назад +11

      @@sachinp1193 പ്രശ്നങ്ങളിൽ പോയി തലയിടാറില്ല, ആ സ്റ്റാൻഡേർഡ് നിലനിർത്തും 🌝

    • @sachinp1193
      @sachinp1193 4 года назад +2

      @@albinantony3307 oru paridhi vare sariyne

    • @sajithsdsfcvnxvcca2795
      @sajithsdsfcvnxvcca2795 3 года назад +3

      Idheham paranjathu pole mohanlalinu cinimayile dialoge mathrame parayanariyum. Pothunirathilekku iragikazhinjal lalinu eganeyanu samsarikendathu ennu ariyilla.

    • @adhwaith494
      @adhwaith494 2 года назад +2

      @@albinantony3307 ath aara paranje murali ,Thilakan ivarum aayi mammootty kure preshnam undakkiyatha

  • @busthant5595
    @busthant5595 6 лет назад +464

    അഴീക്കോട് മാഷ് പറഞ്ഞത് അടിവരയിട്ട് വെച്ചോ അതാണ് സത്യം

    • @safvan5083
      @safvan5083 4 года назад +10

      Yes maahn bigboss show kaanichu

    • @i-riaz
      @i-riaz 4 года назад +4

      Kim Jong nee മറിച്ചില്ലെ

    • @riyas1104
      @riyas1104 4 года назад +2

      Sir u still alive 😳

    • @ethihascr7112
      @ethihascr7112 4 года назад

      Kim

  • @Twins-Baby
    @Twins-Baby 2 месяца назад +4

    2024 ഇതുകണ്ട് അന്നത്തെ കാലഘട്ടം ഓർത്തെടുക്കുന്ന ഞാൻ

  • @sathz540
    @sathz540 4 года назад +80

    അന്ന് ഇതൊക്കെ കണ്ടപ്പോൾ അഴീക്കോടിനെ വിളിക്കാത്ത തെറിയില്ല . ഇന്ന് അതൊക്കെ തെറ്റായിരിന്നുവെന്ന് തിരിച്ചറിയുന്നു

  • @AlwinAugustin
    @AlwinAugustin 5 лет назад +292

    അഴീക്കോട് പറഞ്ഞത് 100 ശതമാനം ശരിയാരുന്ന്. പ്രത്യേകിച്ചും ഇന്നസെന്റ്

  • @pramodkumar-yy1sv
    @pramodkumar-yy1sv 4 года назад +37

    Big salute sir Its one of the most powerful criticisms l have ever heard

  • @ramesandamodaran605
    @ramesandamodaran605 5 лет назад +81

    മലയാളത്തിന്റ നഷ്ടം ആണ് ശ്രീ സുകുമാർ അഴിക്കോട്.

  • @abhilashbharathan1841
    @abhilashbharathan1841 5 лет назад +253

    "സിനിമ കാണണോന്ന്, അങ്ങേര് പറഞ്ഞ് ശിക്ഷിക്കുന്നു അവരുടെ സിനിമ കാണാൻ " -Super മറുപടിയാരുന്നു
    അഴീക്കോടിന് അനന്തകോടി പ്രണാമം

  • @vjthshvds107
    @vjthshvds107 4 года назад +146

    Innocent ചോദിച്ചു വാങ്ങുകയാണ് 🤣🤣🤣🤣 ഇച്ചിരി ലാലപ്പനും 🤣🤣🤣🤣😂😂😂😂😂

    • @geemon8859
      @geemon8859 4 года назад +21

      Mammoottikkum kitti kurachu

    • @thesmooth6679
      @thesmooth6679 2 года назад +6

      Pine guhanum

    • @abdurasheedrasheed2783
      @abdurasheedrasheed2783 2 года назад +1

      Jimittananh vayar narach kittiyath 🤣🤣🤣 jimitt ath arhikkunnu🤣🤣🤣🤣

  • @pkbabu108
    @pkbabu108 4 года назад +267

    ഏതായാലും ലാലേട്ടൻ എന്ന് വിളിച്ചവർ ഇപ്പോ അവർക്ക് വെറും ലാലായി. 2020 മാർച്ച് മാസം മുതൽ ലാലിൻറ ഗ്രാഫ് വളരെ താഴോട്ട് പോയി

    • @souravsoumendran9051
      @souravsoumendran9051 4 года назад +27

      Marakar release avumbol ningal ithokke matti parayum🤣

    • @Mohan-tp7uh
      @Mohan-tp7uh 4 года назад +1

      ruclips.net/video/rJeGzESIpKk/видео.html

    • @ultimatetherian1766
      @ultimatetherian1766 4 года назад +2

      Koothi rajith

    • @Lonesniper41
      @Lonesniper41 4 года назад +1

      True

    • @bijinvwilson1294
      @bijinvwilson1294 4 года назад +6

      @@souravsoumendran9051 ata cinema kande aradikane kolu, allate oru manom gunom illa

  • @jerusalem0771
    @jerusalem0771 6 лет назад +215

    സുകുമാർ അഴീക്കോട്‌ മാഷ് സാംസ്‌കാരിക, സാമൂഹിക നിരീക്ഷകൻ, വിമർശകൻ എന്നീ നിലകളിൽ ഒരു ഉദാഹരണം തന്നെയാണ്, എന്തിനെയും ഏതിനെയും ചോദ്യം ചെയ്യാനും
    വിമർശിക്കാനും. ഇന്നത്തെ സമൂഹത്തിൽ അദ്ദേഹത്തിന്റെ വിടവ് നികത്താനാകാത്തതാണ്. അന്ധമായ ആരാധനയുള്ളവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹം മരിച്ചു വർഷം ഇത്ര കഴിഞ്ഞിട്ടും, ഇവിടെ വന്നു ആ മനുഷ്യനെ തെറി വിളിക്കുന്നവർ, എന്ത് മാനസികാവസ്ഥ ഉള്ളവരാണ് എന്ന് ഊഹിക്കാവുന്നതേയുള്ളു.
    RIP Azheekod Sir.

  • @samthomas6458
    @samthomas6458 3 года назад +33

    What a dialogue . Salute sir

  • @baijunair1720
    @baijunair1720 6 лет назад +105

    Azhikode sir is a genius.....unlike other preeks👍 👌

    • @georgepj1840
      @georgepj1840 2 года назад +1

      Seriously..! 😂 He was such a dumbass.! Kure vaana dialog paranj mass kaanikan nokiya kelavan.. prayathinte kazhapp.. that's all

  • @bijuthomas4852
    @bijuthomas4852 5 лет назад +131

    ഞാൻ സുകുമാർ അഴിക്കോടിനൊപ്പം.

    • @adhwaith494
      @adhwaith494 2 года назад +1

      Njangal kurach per nallathinte koode aan ingerkk ivare chodhyam cheyyan enth adhikaram aan ullath athum Lal eattane pole Maha nadanmare

    • @MuhammadIRFAN-uw2cl
      @MuhammadIRFAN-uw2cl 2 года назад

      @@adhwaith494 മഹാനടനെ ചോദ്യം ചെയ്യാൻ പാടില്ലേ. ഇതാണ് മൂപ്പരും പറഞ്ഞത്. താരാധിപത്യം കൊണ്ട് അഹങ്കാരം കൊണ്ട് എന്തോ വലിയ മറ്റേതു ആണെന്ന് നടിച്ചു സ്വയം വില കളയുന്നു. മോഹൻലാൽ ആയാലും മമ്മുട്ടി ആയാലും അവർ സിനിമക്കകത്തു മാത്രമേ "മഹാന്മാർ"ഒള്ളൂ. പുറത്ത് സാധാരണ ഒരു മനുഷ്യൻ. തെറ്റ് ചെയ്താൽ വിമർശിക്കും.

    • @adhwaith494
      @adhwaith494 2 года назад

      @@MuhammadIRFAN-uw2cl adheham enth thett aan cheythath

    • @MuhammadIRFAN-uw2cl
      @MuhammadIRFAN-uw2cl 2 года назад

      @@adhwaith494 തെറ്റ് ചെയ്തു എന്ന് ഞാൻ പറഞ്ഞോ

  • @tinuvarghese2258
    @tinuvarghese2258 6 лет назад +336

    ഞാൻ സുകുമാരൻ അഴിക്കോട് ഒപ്പമാണ്

  • @valiyilmuhammed6253
    @valiyilmuhammed6253 6 лет назад +147

    സർ, താങ്കളുടെ അഭാവം നടുക്കത്തോടെ അനുഭവിക്കുന്നു. ഭാരം പേറുന്ന സാധാരണക്കാരന്റെ പ്രതീക്ഷയായിരുന്നു, അങ്ങ്. നാവു പൊങ്ങാത്തവന്റെ നാവ്.

    • @vandana9721
      @vandana9721 5 лет назад +2

      അതെ നാവ് പൊങ്ങാത്തവന്റെ
      നാവ്

    • @haridhar8620
      @haridhar8620 5 лет назад +1

      Pinne..

  • @devgowri
    @devgowri 2 года назад +13

    ഇങ്ങനെ അറിവും ബോധവും ഉള്ള സാംസ്കാരിക നായകന്മാരുടെ അഭാവം ആണ് കേരളം ഇന്ന് അനുഭവിക്കുന്നത്...

  • @user-kd2nx3de2n
    @user-kd2nx3de2n 4 года назад +59

    മലയാളസിനിമ ഇത്രയുമധികം അധം പതിക്കാൻ കാരണം മോഹൻലാൽ &മമ്മൂട്ടി......

    • @irshad2325
      @irshad2325 4 года назад +1

      Athentha?

    • @mammookkafan8703
      @mammookkafan8703 4 года назад +5

      aano monuse

    • @user-kd2nx3de2n
      @user-kd2nx3de2n 4 года назад +4

      @@mammookkafan8703 Atha guhanoli

    • @albinantony3307
      @albinantony3307 4 года назад +3

      @@user-kd2nx3de2n ഗുഹനോ
      അതെന്ത് മൈര്

    • @user-tj7qv7wp3k
      @user-tj7qv7wp3k 3 года назад +2

      Avar കാരണം ആണ്ട ഇപ്പോഴും അഭിമാനം. തായോളി

  • @amalsankar8659
    @amalsankar8659 6 лет назад +192

    അങ്ങേയുടെ നഷ്ടം മലയാളിയുടെ സ്വകാര്യ നഷ്ടം..

  • @maheshushahari4582
    @maheshushahari4582 4 года назад +51

    ജീവിതത്തിലെ ഏറ്റവും കഠിനമായ യാഥാര്‍ത്ഥ്യമാണ് വാര്‍ധക്യം. കാലത്തോടുള്ള ഏറ്റുമുട്ടലാണത്. ഇന്നല്ലെങ്കില്‍ നാളെ, ഈ ചക്രവര്‍ത്തിമാര്‍ വാര്‍ധക്യത്തിന്‍റെ കരാള ഹസ്തങ്ങളില്‍ പെട്ട് സാധാരണക്കാരായി മാറുന്നത് നമ്മള്‍ കാണും...

    • @vishnum2930
      @vishnum2930 3 года назад +5

      അവർ അപ്പോഴല്ലേ മാറൂ. താനൊക്കെ ഇപ്പോഴേ പോക്ക് ജന്മം ആണല്ലോ.

    • @oaklandsportsarena6753
      @oaklandsportsarena6753 2 года назад +3

      എന്തൊരു വാക്ക്

    • @kochinmusikzone3440
      @kochinmusikzone3440 2 года назад +2

      Azhekoodinte പ്രതിഭക്കു മുന്നിൽ സൂപ്പർ സ്റ്റാറുകൾ ഒന്നുമല്ല വിമർശനത്തിലെ സത്യങ്ങൾ പൊള്ളിക്കുമ്പോൾ.. ഉറഞ്ഞു തള്ളിയിട്ടു കാര്യമില്ല

  • @nasiadp
    @nasiadp 4 года назад +63

    Anyone here after Bigg Boss

    • @shanavaskamal
      @shanavaskamal 4 года назад

      no etu boss vanna lum nhangade Tara rajavu lalettnte tattu uyarnnu tanne erikkum etu varattan ennalla potty mulacha oola vanna lum...ok...

    • @avk9958
      @avk9958 4 года назад +2

      @@shanavaskamal as an actor he is good
      But as a person you have to think twice before saying this

    • @athulpiece6283
      @athulpiece6283 4 года назад +2

      Mohanlal verum waste as a actor good alland onumilla

    • @shanavaskamal
      @shanavaskamal 4 года назад

      @@athulpiece6283 atu maty allate ninakkum ninte veetukarkum pully chilavinu tarano? pokky parayan....

  • @sjtalker1170
    @sjtalker1170 2 года назад +15

    2022 ൽ ഇത് കാണുന്ന ഞാൻ 🙏🙏🙏🙏🙏 അഴിക്കോട് സർ പ്രണാമം 🙏🙏🙏🙏🌹🌹🌹🌹

  • @Joysonmusic
    @Joysonmusic 4 года назад +41

    ഇവരുടെ സിനിമ കണ്ട് ഞാൻ സ്വയം ശിക്ഷിക്കണോ? 🤣🤣

  • @ramkishore611
    @ramkishore611 5 лет назад +22

    ഇന്നാണ് ഇദ്ദേഹം ഇത് പറഞ്ഞതെങ്കിൽ സോഷ്യൽ മീഡിയയിൽ തെറിവിളി കേൾക്കുമായിരുന്നു

  • @shihabk450
    @shihabk450 3 года назад +13

    ഞാൻ ഒരു മമ്മൂക്ക ഫാൻ ആണ് മോഹൻലാൽ ഫാൻസുമായി ഫാൻസ്‌ ഫൈറ്റ് നടത്താറും ഉണ്ട്എങ്കിലും മമ്മൂക്ക കഴിഞ്ഞാൽ ഞാൻ ഇഷ്ട്ടപ്പെടുന്ന നടന്മാരിൽ ലാലേട്ടനും ഉണ്ട്. സുകുമാർ അഴീക്കോട് പറഞ്ഞു ഒരു പരസ്യത്തിൽ മോഹൻലാൽ മാല നോക്കുന്നതിനു പകരം സ്ത്രീയുടെ നെഞ്ചിൽ നോക്കി(മാല ഇട്ടാൽ സാധാരണയായി കഴുത്തിന് തായോട്ട് തൂങ്ങികിടക്കും പക്ഷെ നെഞ്ചിൽ കിടക്കുന്ന മാല നോക്കാൻ ഉദ്ദേശിക്കുന്നവർക്ക് മാല തന്നെ നോക്കാൻ പറ്റും അല്ലാത്തവരാണ് മറ്റുള്ളത് ശ്രദ്ധിക്കുന്നത് )എന്ന് അത് സുകുമാർ അഴീക്കോട്‌ അങ്ങോട്ടായിരിക്കും നോക്കിയത് അത് കൊണ്ട് എല്ലാരും അങ്ങോട്ടാണ് നോക്കിയത് എന്ന് പറയരുതല്ലോ. അത് പോലെ തലമുടിയുടെ കാര്യവും മോഹൻലാൽ ചെയ്യുന്ന ജോലി അങ്ങനെയുള്ള ജോലിയാണ് അതുകൊണ്ട് മോഹൻലാൽ അദ്ദേഹത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നു.

    • @shihabk450
      @shihabk450 2 года назад +2

      @@binuvarkala എന്ത് അറിവുള്ള ആളാണെങ്കിലും അയാൾ ഒരാളെ വിമർശിക്കുകയാണെങ്കിൽ അതേപോലെ തന്നെ അയാളെ വിമർശിക്കാനും മറ്റുള്ളവർക്ക് അവകാശമുണ്ട് അതിന് വിമർശിച്ച ആളുടെ അത്ര ബുദ്ധിയോന്നും വേണമെന്നില്ല. പിന്നെ നിങ്ങൾ പറഞ്ഞു സുകുമാർ അഴീക്കോടിന്റെ അറിവിന്റെ മുമ്പിൽ ഈ നടന്മാരൊക്കെ മുട്ടിൽ ഇഴയുന്ന ശിശുക്കളാണെന്ന്, പക്ഷെ ഈ ശിശുക്കൾ അവരുടെ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നത് എന്തിനാണെന്നൊന്നും അറിന്റെ നിറകുടം മനസിലാക്കില്ല വെറുതെ കിടന്ന് വിമർശിക്കുക. പിന്നെ അറിവ് എന്ന് പറയുമ്പോൾ കാലത്തിനനുസരിച്ചു നിങ്ങൾ പറഞ്ഞ ശിശുക്കൾക്ക് അവരുടേതായ അറിവുകളുണ്ട് അതുകൊണ്ട് അവർ ജീവിക്കുകയും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും ഉണ്ട് അത് മതി. പാവപ്പെട്ടവരെ സഹായിക്കുന്നത് വച്ച്നോക്കുമ്പോൾ നിങ്ങളുടെ അറിന്റെ നിറകുടം ഇവർക്കുമുന്നിൽ ചെറുതാകും.

  • @farook28
    @farook28 2 года назад +6

    തിലകൻ ചേട്ടൻ പറഞ്ഞത് ശരിയാണ് ലാലപ്പൻ ആരാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു.

  • @abkabk5406
    @abkabk5406 5 лет назад +205

    ഇദ്ദേഹം പറഞ്ഞത് എത്ര മാത്രം സത്യമാണ്.

    • @georgepj1840
      @georgepj1840 2 года назад +13

      അണ്ടി ആണ്. പ്രായം കൂടിയപ്പോ കഴപ്പ് കേറിയിട് കൊണ അടിച്ചതല്ലതെ ഒരു മൈരും ഇല്ല.. 😂😂 അത് ശെരിയാണ് എന്ന് പറയാതെ വെല്ല വിവരം ഉള്ള കാര്യമാണോ പറഞ്ഞത്

    • @rahulrajeev7555
      @rahulrajeev7555 2 года назад +8

      @@georgepj1840pinnalla. oralku mudi illannu parnju body shame cheyyane aanu ingeru parnja mahathaya karyam.

    • @claustrophobic0015
      @claustrophobic0015 2 года назад

      @@rahulrajeev7555 mudi illann paranj kaliyakiyath alla ayalkk pand thoniyiruna asooya ipo illa look muthal pravarthi vere fake anu enn anu udheshichath

    • @claustrophobic0015
      @claustrophobic0015 2 года назад

      @@georgepj1840 kannapi ayal paranja palla karyangalodum yojip illa pakshe ellam kazhap kayari alla paranjath thilakane support cheyth thudangiya karyam anu athil mohanlal cinema muthal life, look il vere fake anu ennum okey anu..pine jwellery ye patti paranjathil yojip illa

    • @rahulrajeev7555
      @rahulrajeev7555 2 года назад +4

      @@claustrophobic0015 oral wig vekkano vendayo ellam teerumanikendath ayalude swatandryam aanu. Athine kaliyakki ithra asabhaya vakkukal paryunne alkare okke enth criteria vechanu ningal mahanmarayi chithreekarikkunath

  • @jithinmohan1661
    @jithinmohan1661 3 года назад +54

    അന്തമായ താരാരാധനയുടെ പേരിൽ തമിഴനെ കളിയാക്കുന്ന നമ്മൾ മലയാളികളുടെ ഇടയിലും കുറെ ആരാധക ഭ്രാന്തൻമാരുണ്ട്. അഴീക്കോട് സാറിന്റെ ബൗദ്ധിക ലെവൽ എവിടെ കിടക്കുന്നു ഈ സിനിമാക്കാരുടെ ലെവൽ എവിടെ കിടക്കുന്നു. ഇവർ നല്ല കലാകാരന്മാരായിരിക്കാം...പക്ഷെ ...സിനിമയിലെ ഓരോ വിജയിയുടെ പിന്നിലും നന്ദികേടിന്റെയും ലോബി കളിയുടെയും കാണാപ്പുറങ്ങൾ ഉണ്ടാകും.

  • @meenashreem3588
    @meenashreem3588 4 года назад +40

    Timeless....Azhikode sir pranamam!!

  • @ashwlll
    @ashwlll 5 лет назад +52

    മോഹൻലാൽ പെണ്ണുങ്ങളുടെ samsara രീതി

  • @vipinraj6191
    @vipinraj6191 2 года назад +5

    മോഹൻലാൽ എത്ര വലുതാണൊ അത്രയും കുശാഗ്രബുദ്ധി ഉള്ള ആളുകൂടിയാണ്

  • @faisalp1836
    @faisalp1836 4 года назад +23

    King...really missing Sukumasr sir

  • @user-qi8yg9yt6k
    @user-qi8yg9yt6k 4 года назад +122

    സുകുമാർ അഴീക്കോട് മാഷിന്റെ മഹത്വം ഇപ്പോൾ മനസിലാകുന്നു...

  • @kannan.qtr.319
    @kannan.qtr.319 4 года назад +98

    ഇന്നിപ്പോൾ അഴിക്കോടിന്റെ ഈ വാക്കുകൾ ഫ്രെയിം ചെയ്തു വക്കാൻ തോന്നുന്നു.. ലാലപ്പന്റെ ചീഞ്ഞ മുഖം അന്നേ അദ്ദേഹം എത്ര നന്നായി മനസ്സിലാക്കിയിരുന്നു...

    • @souravsoumendran9051
      @souravsoumendran9051 4 года назад +10

      Onnu poyineda
      Iyalk endu arhathaund mahanadan lalletane kuttam parayan.
      Cheap publicity

    • @franselyspeaking3297
      @franselyspeaking3297 4 года назад +14

      അയ്യേ ഈ പറഞ്ഞ മഹാനടന്മാരെ അധിക്ഷേപിച്ചിട്ടു വേണ്ട സുകുമാർ അഴീക്കോടിന് publicity നേടാൻ.
      ഇവന്മാരുടെ വളിഞ്ഞ ചിനിമകൾ മാത്രം കാണുന്ന വ്യക്തികൾക്ക് എന്ത് പുസ്തകം എന്ത് എഴുത്തു എന്ത് വായന.

    • @souravsoumendran9051
      @souravsoumendran9051 4 года назад +5

      @@franselyspeaking3297 mohanlal vig vekunatinu okke iyalk endina chorichil.Vig vekkunath oru kuttan ano.

    • @souravsoumendran9051
      @souravsoumendran9051 4 года назад

      Ingane oru alu ullath thanne iyal ee prastavana paranjapol anu

    • @franselyspeaking3297
      @franselyspeaking3297 4 года назад +7

      @@souravsoumendran9051 wig വെക്കുന്നത് ഒരു കുറ്റം അല്ല.പുള്ളി പറഞ്ഞത് വയസ്സായിട്ടും കൊച്ചുപിള്ളേരെ പോലെ അഭിനയിക്കാതെ പ്രായത്തിനനുസരിച്ചുള്ള റോളുകൾ ചെയ്യുക എന്നതാണ് .ശെരിയല്ലേ ഈ ചില മഹാനടന്മാർ കാരണം എത്ര യുവപ്രതിഭകളുടെ അവസരമാണ് പോകുന്നത് .എന്നിട്ടു പോരാത്തതിന് ഇവറ്റകളുടെ മക്കളെ കൂടി കൊണ്ടുവരും.മക്കൾ രാഷ്ട്രീയം പോലെ മക്കൾ സിനിമയും.

  • @entertainmentdesk2714
    @entertainmentdesk2714 6 лет назад +91

    തൊഴിൽ നിഷേദം എന്നത് അടിസ്ഥാന സമൂഹിക പ്രശനം ആണ്, അത് സിനിമ പ്രശ്നം അല്ല

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 года назад +7

    This video from 10 years ago is perhaps the first Mallu troll video !! 😅😅

  • @vvskuttanzzz
    @vvskuttanzzz 4 года назад +53

    ഒരു പക്ഷേ.....ആദ്യ കാല ട്രോളുകൾ ഇത ഓക്കെ ആയിരിക്കും.....😅

  • @Dinnyi
    @Dinnyi 6 лет назад +164

    മോഹന്ലാലിന്റേതു വിഗ് ആണെന്ന് ഞാൻ പറഞ്ഞപ്പോൾ അവളുമാർ വിശ്വസിച്ചില്ല......

  • @karthick9927
    @karthick9927 7 лет назад +23

    Very nice sukumar sir, Really i admire him. He stood alone n fighting against the stars, also they can't speak fluently as him, just bluffing. bubba bubba ah

  • @user-ey7bz8xl7i
    @user-ey7bz8xl7i 4 года назад +14

    അഴീക്കോട് ഇജ്ജാതി തുഗ്‌ അടി ഇന്നസെന്റ് ഇരുന്ന് മേടിച്ച് കൂട്ടുവാണല്ലോ

  • @shajushah5056
    @shajushah5056 4 года назад +73

    അഴീക്കോടൻ സർ പറഞ്ഞത് ഈൗeeee കാലഘട്ടത്തിൽ വച്ചു നോക്കുമ്പോൾ 100'/.ശരിയാണ്.

    • @georgepj1840
      @georgepj1840 2 года назад +4

      അണ്ടി ആണ്. പ്രായം കൂടിയപ്പോ കഴപ്പ് കേറിയിട് കൊണ അടിച്ചതല്ലതെ ഒരു മൈരും ഇല്ല.. 😂😂 അത് ശെരിയാണ് എന്ന് പറയാതെ വെല്ല വിവരം ഉള്ള കാര്യമാണോ പറഞ്ഞത്

    • @user-gp4nz8yu3m
      @user-gp4nz8yu3m 2 года назад +5

      @@georgepj1840 angane aanenkil thanikk fanism thallakku pidichu vattayathanu😂

    • @claustrophobic0015
      @claustrophobic0015 2 года назад +3

      @@user-gp4nz8yu3m avan pakka fanoli anu

    • @Padaveeda_n
      @Padaveeda_n 2 года назад

      @@georgepj1840 നിന്നെ പോലെ ഫാനിസം തലക്ക് പിടിച്ച് നടക്കുന്ന കുറെ പൊട്ടന്മാർ പറയും

  • @aghorasayodhya236
    @aghorasayodhya236 5 лет назад +148

    3:20 ഇന്നസെന്റനെ വലിച്ചു കീറി ഒട്ടിച്ചുകളഞ്ഞു 😂😂😂😂

    • @san2881
      @san2881 5 лет назад +4

      Innocent kandam vazhi oodi. Mohanlal saashtangam Veenu namaskarichu

    • @vishnukaladharan3674
      @vishnukaladharan3674 4 года назад +1

      😁😁😁😂😂

    • @wazeem9916
      @wazeem9916 2 года назад +1

      😂😂

  • @anjaha3660
    @anjaha3660 4 года назад +17

    സുകുമാർ അഴീക്കോട്👌👌👌👌100%

  • @yadhulsuresh
    @yadhulsuresh 4 года назад +35

    troll in 2012 be like 😂😂😂
    probably the 1st malayalam troll video ❤️

  • @Maybinben
    @Maybinben 5 лет назад +11

    Sukumar azikode sir I bow infront of your great knowledge

  • @-mu6gz
    @-mu6gz 2 года назад +7

    എന്റെ പൊന്നോ സുകുമാർ അഴീകൊടിന്റെ ഒരു റേഞ്ച് 🔥🔥

  • @gangadharanify
    @gangadharanify  12 лет назад +52

    azhekkodu mash paranja karyangal sathyamanu...allatha karyangal vilichu paranjittilla..ithe kettengilum ividuthe ammayum koottukarum nannakate.

  • @eskaybee
    @eskaybee 5 лет назад +3

    Anyone know the year of this video..?

  • @shuhaibcholasseri
    @shuhaibcholasseri 4 года назад +33

    ഇദ്ധേഹം പറഞ്ഞതായിരുന്നു സത്യം എന്ന് ഇപ്പോൾ തിരിച്ചറിയുന്നു,,

  • @unsanghheroes3013
    @unsanghheroes3013 2 года назад +28

    വർഷങ്ങൾക്ക് മുമ്പ് അഴീക്കോട്‌ മാഷ് പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കാൻ നമുക്കൊക്കെ 2022 വരെ കാക്കേണ്ടി വന്നു...
    The real legend ❤️

  • @shamsudheen0
    @shamsudheen0 6 лет назад +71

    സാംസ്‌കാരിക നായകൻ എന്ന് അക്ഷരം തെറ്റാതെ ലോകം വിളിച്ചിരുന്ന വലിയ മനുഷ്യൻ ഇന്ന് ആ വിടവ് അപാരം ആണ്

    • @ashik771
      @ashik771 6 лет назад +2

      shamsudheen vkpadi ....very correct bro

  • @arunps113
    @arunps113 2 года назад +10

    ഇപ്പോഴത്തെ സാഹിത്യകാരന്മാരെ വല്ല തോട്ടിലും കൊണ്ട് എറിയണം🙏😁

  • @azharus4501
    @azharus4501 2 года назад +6

    2022 ൽ ഇദ്ദേഹം പറഞ്ഞത് കറക്റ്റ് ആണെന്ന് തെളിഞ്ഞിരിക്കുന്നു The compleate troll actor

  • @dinudavis4230
    @dinudavis4230 5 лет назад +145

    ഇപ്പോ ഒടിയനും തീരുമാനം ആയി, ഇവരൊക്കെ ഒരു 10 വർഷം മുന്പേ ജോലി രാജി വയ്കേണ്ടതായിരുന്നു...

    • @AjayKumar-bb6xh
      @AjayKumar-bb6xh 4 года назад +4

      അതെ 🙂😁

    • @gokulcr8114
      @gokulcr8114 4 года назад +12

      Lucifer?? Lal era angane onnum avasanikillado

    • @dinudavis4230
      @dinudavis4230 4 года назад +6

      @@gokulcr8114
      അപ്പോ bigbrother, ഇട്ടിമാണി,
      Lucifer ഒരു പുലികുട്ടി സംവിധാനം

    • @gokulcr8114
      @gokulcr8114 4 года назад +18

      @@dinudavis4230 athe kollada padam pottiya ettante perum vijayichal directornte perum

    • @aswing2706
      @aswing2706 4 года назад +10

      8 നിലയിൽ പൊട്ടിയ മാമംഗം😂

  • @annktm3716
    @annktm3716 2 года назад +5

    സുകുമാർ അഴീക്കോട് നൂറ്റാണ്ടുകളിൽ ഒരിക്കൽ കാണുന്ന ജന്മം. 👍👍 മമ്മൂട്ടിയെയും മോഹൻലാലിനെയും ഇന്നസെന്റ് നെയും നിസാരമാക്കി കളഞ്ഞു

  • @hariharia581
    @hariharia581 7 лет назад +56

    Azikode mashu thakarthu

  • @user-gu6nm4ln5i
    @user-gu6nm4ln5i 4 месяца назад +3

    2024 ല് കാണുന്ന വരണ്ടൊ?

  • @ajayaghoshp6428
    @ajayaghoshp6428 2 года назад +5

    സുകുമാരൻ സർ ,ഒരു രക്ഷയും ഇല്ല
    എന്നാ dialogue ആണ് പറഞ്ഞത്
    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും
    ചെയുന്ന വാക്കുകൾ ...😄😂😂🙏🙏🙏

  • @Diru92
    @Diru92 8 лет назад +7

    He he...so funny

  • @Gkm-
    @Gkm- 6 лет назад +37

    സുകുമാരൻ അഴിക്കോട് നമിക്കുന്നു താങ്കളുടെ മുന്നിൽ

  • @ahmadsaleem2480
    @ahmadsaleem2480 4 года назад +23

    അഴീക്കോട് ജീനിയസ് ആണ്... അദ്ദേഹം പറഞ്ഞത് 2020... എത്ര ശരിയാണ് എന്ന് വ്യക്തമാണ് കാര്യങ്ങളുടെ പോക്ക്

  • @appuKayamkulamm
    @appuKayamkulamm 5 лет назад +24

    കഴുത്തിൽ നോക്കാതെ ഹേമാമാലിനിയുടെ നെഞ്ചത്ത് നോക്കിയ അങ്ങ് ആണ്. മഹാ ജ്ഞാനി...

    • @haridhar8620
      @haridhar8620 5 лет назад +1

      Exactly 😊

    • @sachinvenx8809
      @sachinvenx8809 4 года назад +1

      Agane abinayikaan poya aal athilum valyavan 😘

    • @rajeenabeevi9213
      @rajeenabeevi9213 3 года назад +2

      @@sachinvenx8809 mohanlal ayaalude thozhil aanu cheyunath ath ayaallk cheyaam thilakunum ayaalude thozhil cheyunu pakshe sukumar azhikod mohanlaline enthukond parayunu ayaalk ayallude joli cheyunu cash kittunu mohanlal nadane kandumaduthavar kanaathe irikuka alatha pakshe mohanlal ena actor ne vech padam cheyaan directors ondangil cheyum pine mammootty mohanlal industry active aayi padam cheyunath avarude ishtam kondaaan alaathe avaru arudeyum avasaram thattikalayenda kariyam ila
      Aangane cheyunath vere oru paashanathil krimiyaan avane pati oru variyengilum vilichu paranjo azhikodu avishyamullathaan parayandath

    • @rajeenabeevi9213
      @rajeenabeevi9213 3 года назад +1

      Dileep offscreen revenge attitude elaarkum ariyaam but mohanlal ne pole oru nadanu thilakane pole nadante avasarangal kalyanda karyamila thilakante etavum ishtamulla oru nadanaan mohanlal enu adheham thane paranjittund mohanlal angane cheyilanu thilakan mansilaakum

  • @maneeshkanayikanam955
    @maneeshkanayikanam955 4 года назад +11

    Thilakan is a great actor.

  • @sreeragvlogs301
    @sreeragvlogs301 2 года назад +3

    ഞാനും അന്ന് ഫാനിസം തലയ്ക്ക് പിടിച്ച വിദ്യാർത്ഥി ആയിരുന്നു.നട്ടെല്ലുള്ള സാഹിത്യകാരൻ ആയിരുന്നു അഴിക്കോട്.നട്ടെല്ല് റബ്ബർ ആയുള്ള സൂപ്പർസ്റ്റാർ ആണ് നമ്മൾക്കുള്ളത് എന്ന് അറിയാൻ വൈകിപ്പോയി

  • @cijengeorge8186
    @cijengeorge8186 2 года назад +8

    ഇത് പോലെ ചിന്തിക്കുന്നവർ കൂടിയാൽ നാട് നന്നായേനെ 😆👌🏻👌🏻

  • @athulprabhakaran
    @athulprabhakaran 2 года назад +4

    ഇതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമാണ് ആർക്കും അതിൽ ദോഷം ഒന്നുമില്ലല്ലോ. പിന്നെ ഒരു എഴുത്തുക്കാരൻ മാത്രം വിചാരിച്ചാൽ ഒരാൾ നടൻ ആവില്ല. മോഹൻലാൽ /മമ്മൂട്ടിയെല്ലാം ഉയർന്നു വന്നിട്ടുണ്ടെൽ അത് അവരുടെ മാത്രം കഴിവ് കൊണ്ടാണ്. പിന്നെ ഇദേഹം പറയുന്ന വിവരക്കേട് കേട്ടിട്ട് സപ്പോർട്ട് ചെയ്യാനും കൊറേ ആൾക്കാർ ഇവരോട് ഒക്കെ എന്ത് പറയാനാ.... കഷ്ടം

  • @user-mf9to6dc1k
    @user-mf9to6dc1k 6 лет назад +57

    ഗുരുനാഥൻ (സുകുമാർ സാർ ) നിന്ദിക്കരുത്

  • @baijuthankappan9748
    @baijuthankappan9748 2 года назад +7

    മോഹൻലാലിൻറെ ഇത്രയും arrogant ആയ മുഖം ഇപ്പഴാ കാണുന്നത് 😭

    • @Shan17992
      @Shan17992 2 года назад +3

      മോഹൻലാലിനോഡ് പരസ്യത്തിൽ അഭിനയിക്കരുതെന്ന് പറയാൻ ആ സദാചാരം കളിക്കുന്ന സുകുമാരന് എന്താ കാര്യം. അത് പോലെ മോഹൻലാൽ വിഗ് വെക്കണോ വേണ്ടയോ എന്നതൊക്കെ അങ്ങേരുടെ ഇഷ്ടം. അതിനെ കേറി body shaming ഒക്കെ ചെയ്യുന്ന സുകുമാരൻ അല്ലെ ശെരിക്കും അഹങ്കാരി.

  • @mysongshafir9983
    @mysongshafir9983 5 лет назад +10

    ശെരിയാണ് സർ തുറന്നു പറയാൻ കാണിച്ച സാറിന്റെ ആ ജഗ്ഗുറ്റo

  • @thejuspv7571
    @thejuspv7571 6 месяцев назад +2

    First ever malayalam troll video... Was actually in cable TV Epic

  • @SasiKumar-mm4it
    @SasiKumar-mm4it 2 года назад +5

    Azheekode was a man of profound and inclusive experience..🙏🙏