അഴീക്കോട് മാഷ് കള്ളു കുടിക്കില്ല; പക്ഷെ | V.R Sudheesh | Sukumar Azhikode

Поделиться
HTML-код
  • Опубликовано: 23 янв 2021
  • #Highlights
    Watch full Interview: truecopythink.media/v-r-Sudhe...
    #Truecopythink
    Follow us on:
    Website: www.truecopythink.media
    Facebook: / truecopythink
    Instagram: / truecopythink

Комментарии • 49

  • @asokakumar1923
    @asokakumar1923 3 года назад +15

    മനിലയും, മാഷും ഏറെ മനസ് തുറന്ന് ചിരിപ്പിച്ചു. ഏറെ. നിങ്ങളുടെ ചിരികൾ കണ്ടും കേട്ടും ഞാനും പൊട്ടിച്ചിരിച്ചു. ഇങ്ങനെയാകണം അഭിമുഖം. ഇരുവർക്കും നമസ്തെ.

  • @arunraj9411
    @arunraj9411 3 года назад +6

    Vr സുധീഷിൻ്റെ , ബാബുരാജ് എന്ന കഥ ഇന്നും ഓർക്കുന്നു ❤️

  • @sindhuarappattu1718
    @sindhuarappattu1718 3 года назад +4

    വളരെ രസകരമായ episode.

  • @suhailaminamuhammed
    @suhailaminamuhammed 3 года назад +17

    കുറേ ചിരിച്ച്...
    മനിലചേച്ചീടെ ചിരി കൊള്ളാം... കേൾക്കാൻ നല്ല രസം!

  • @rajendranvayala7112
    @rajendranvayala7112 3 года назад +6

    ഇനിയുംതുടരണേമാഷെ ഈസംഭാഷണം

  • @sirajk.v2977
    @sirajk.v2977 3 года назад +1

    😄😄Very nice to hear him

  • @santhoshrajan3884
    @santhoshrajan3884 2 года назад

    Sudheesh sir ne aadhyaaya kaanunne.... othiri ishtaayi.. entha energy

  • @suresh5610
    @suresh5610 3 года назад +6

    ചിരിച്ചു മടുത്തു

  • @adarshr2282
    @adarshr2282 3 года назад +1

    ❤️❤️❤️

  • @AMMAMALAYALAMCHANNEL
    @AMMAMALAYALAMCHANNEL 2 года назад

    🙏🙏🙏💐

  • @rgmv5420
    @rgmv5420 Год назад

    Anchor laughing is so beautiful 😊

  • @mgajith
    @mgajith Год назад

    Awesome conversation ❤

  • @Gopal1939
    @Gopal1939 2 года назад

    കൊള്ളാം കേട്ടോ, വെള്ളം ! ഹഹഹ ഹിഹിഹി ഹുഹുഹു .!!! ചിരിച്ചുചിരിച്ച് ചത്ത്..

  • @luciferfallenangel666
    @luciferfallenangel666 3 года назад +5

    You're that guy I'd talk to after a couple of drinks, infront of the bar, till the cops asks us to leave😂

  • @sharafuddinsharafu279
    @sharafuddinsharafu279 10 месяцев назад

    എന്ത് മനുഷ്യൻ ആണോടാ താൻ 🙏🏻

  • @yahyanp5750
    @yahyanp5750 3 года назад +4

    മനില, ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ജേണലിസ്റ്റാണ്. മരിച്ചവരെ ഈ വിധം അപഹസിക്കുന്നത് സംസ്കാരശൂന്യതയാണ്. സുധീഷിൻ്റെ വാളുവെക്കൽ താങ്കളുടെ ചാനലിൽ വേണ്ട.

    • @deveshd5880
      @deveshd5880 2 года назад

      അതെ താങ്കളാണ് ശരി...
      ദൂഷണസംസ്കാരം കർണ്ണസുഖമായിടത്തോളം
      ഇത്തരം സംസ്കാരശൂന്യതകൾ
      കച്ചവടചരക്കാകും...
      കൂടെ വളിച്ച ചിരിയും...

    • @user-dw8qs9xs7e
      @user-dw8qs9xs7e 8 месяцев назад

      Why not..they jus sharing lighter moments. After all, laugher is good medicine.

  • @pooncholamuhammadali
    @pooncholamuhammadali Год назад

    സത്യം വല്ലാണ്ടങ്ങു ചിരിച്ചു ചിരിച്ചു
    വല്ലാണ്ടായിപ്പോയി 😄

  • @visakhkumar
    @visakhkumar 3 года назад +2

    😁😁😁

  • @nihadbankalath1348
    @nihadbankalath1348 3 года назад +2

    Chiri kett orupaad chirichu

  • @raghurudrani2753
    @raghurudrani2753 4 дня назад

    എത്രയോ നല്ല ചർച്ച

  • @yogaramesh7347
    @yogaramesh7347 2 года назад

    പീഢന പരാതിയെക്കുറിച്ച് എന്തെങ്കിലും?

  • @election-bm4bt
    @election-bm4bt 3 года назад +4

    Idakk azheekod mashe nannayi imitate cheytha pole tonni

  • @manojmampetta5143
    @manojmampetta5143 2 года назад

    സരമായ സംഭാഷണം.. മനസ്സ് തുറന്നു ചിരിക്കാൻ സാധിച്ചു...

  • @castrooo7260
    @castrooo7260 2 года назад

    Who is kunchikka?

  • @mashithamashitha5986
    @mashithamashitha5986 2 года назад

    Kunjikkaa😍

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 года назад

    A good pair devils from cemitary.

  • @renh921
    @renh921 2 года назад

    😂😂😂

  • @SakuKrish
    @SakuKrish 6 месяцев назад

    🤣🤣🤣🤣🤣

  • @vjacob255
    @vjacob255 Год назад

    .

  • @vismayatraders7196
    @vismayatraders7196 3 года назад

    Yadhar

  • @pratheeshkrishna551
    @pratheeshkrishna551 Год назад

    😂

  • @ittoopkannath6747
    @ittoopkannath6747 4 месяца назад

    വെറുതെ ചിരിക്കാൻവേണ്ടിയുള്ള ഒരു സംഭാഷണം. ഗൗരവം ഉള്ളതായിരിക്കും എന്ന് കരുതി കാണാൻ ഇരിക്കുന്നവരെ ഇതുപോലെ നിരാശപ്പെടുത്തരുത്. കള്ളുകുടിക്കുമ്പോൾ പറയേണ്ട കാര്യങ്ങൾ എന്തിനിങ്ങനെ വിഷയദാരിദ്ര്യമുള്ള യൂ ട്യൂ ബറുടെ നിലവാരത്തിലേക്കു താഴുന്നു?

  • @ranjueducation7145
    @ranjueducation7145 2 года назад +1

    ഊളത്തരം പറയുക ,തൊലിക്കുക

  • @jamesvayalil858
    @jamesvayalil858 3 года назад +3

    Thankalkku Alcohol il oru doctorate oppikkarutharunno?!
    Tholvikal... thankalokke karuthunne... sargalmakatha Kerala thil mathram kanduvarunna oru special sadhanamanna....Kashtam

  • @nishad1363
    @nishad1363 3 года назад

    sorry unsubscribed

  • @abdulrouf8642
    @abdulrouf8642 2 года назад +1

    Best kudicha katha mathrame ullu

  • @user-if8hu5hl2m
    @user-if8hu5hl2m 16 дней назад

    😂😂