ചിക്കൻ ഒരേ ഒരു തവണ ഇതുപോലെ പൊരിച്ചു നോക്ക് എത്ര കഴിച്ചാലും കൊതി തീരുല

Поделиться
HTML-код
  • Опубликовано: 6 июн 2024

Комментарии • 49

  • @irfanmohd5744

    Hi ഇത്ത asalamu alikum. വീട്ടിൽ ഉണ്ടാക്കിയ ഗര മസാല ആണോ.. നിങ്ങൾ എങ്ങനെ ആണ് ഗര മസാല ഉണ്ടാകുന്ന വിഡിയോ ഒന്ന് ഇടോ.. പലരുടെയും വിഡിയോ കണ്ടു ഗര മസാല ഉണ്ടാകുന്നത് but ചിക്കൻ മസാലയും ഗാരേസാലയും ഒന്നാലല്ലോ. പല വിഡിയോസിലും ആ രണ്ട് മസാലയും ഉണ്ടാകുന്നത് ഒരേ പോലെ തോന്നി അത് കൊണ്ട് ചോദിച്ചത് ആണ്

  • @SivaJith-de7jk

    എന്റെ പൊന്നു ചേച്ചീ അരപ്പൊക്കെ പുരട്ടിയിട്ട് ഈ ചിക്കന് ഫ്രിഡ്ജിൽ വയ്ക്കരുത് വേറെ വിഷമായിട്ടു മാറും

  • @rajanputhanveettil2811
    @rajanputhanveettil2811 16 часов назад +3

    അസ്സലാം അലൈക്കും ഇതിന്റെ അർത്ഥമെന്നെന്താ?

  • @manjinisatheesan5028
    @manjinisatheesan5028 7 часов назад

    കോഴിയും തൈരും വെറുതെയല്ല ആശുപത്രിയിൽ നിന്ന് ഇറങ്ങാത്തത്

  • @manjusha4336
    @manjusha4336 21 час назад +1

    മസാല പുരട്ടി ചിക്കൻ ഫ്രീസർവെക്കരുത്

  • @KSubash-yy3ki
    @KSubash-yy3ki 21 день назад +4

    സാധാരണ oil എന്ന ഒരു oil ഉണ്ടോ ഇത്താ.... വെളിച്ചെണ്ണയാണോ അതോ പാംഓയിലോ.... അതോ sunflower ആണോ നല്ലത് ?

  • @gourikm6971

    ചിക്കൻ ചെത്തു സ്റ്റൈൽ പിന്നെ ആ ചെടിയിൽ ആ എന്റെ കണ്ണ് ഒറിജിനൽ അല്ലെ? ആ പച്ചരി ബിരിയാണിയും ഈ ചിക്കനും നാളെ 🤩

  • @pamuhammedyaseen4042

    കോൺഫ്ളർ മതി, അരിപൊടി ഒന്നും വേണ്ട

  • @user-my5rn6hh3l
    @user-my5rn6hh3l 14 дней назад +3

    ഓല്... ഇങ്ങള്.... കൊയച്ചു.... ഫ്രിടിജ്ജ്....ഇജ്ജ്... വച്ചോളി...

  • @user-oq8yh8bq5o
    @user-oq8yh8bq5o 12 часов назад

    ഇപ്പോൾ സലാം കൊണ്ടും ഒരു കളിയാണ് പല ആളുകൾക്കും

  • @SafiyaNk-sf4dr

    സൂപ്പർ

  • @rajagopalan320
    @rajagopalan320 28 дней назад +1

    ഉണ്ടാക്കി നോക്കി കേട്ടോ നന്നായിട്ടുണ്ട് കേട്ടോ നല്ല ടേസ്റ്റ് ആണ് കേട്ടോ നന്ദി ഉണ്ട് കേട്ടോ ❤

  • @MuthuMon-zz9dx

    ഞാൻ ഇങ്ങനെ ചിക്കൻ ഉണ്ടാകാറുണ്ട്

  • @athirashivashylam667

    ❤super❤😊

  • @AshrafAAchu-rk9hj

    Wahw suppar❤ikkatte.oru.baagiyam.

  • @antonyandrews2902

    ഒന്നു പരീക്ഷിച്ചുനോക്കി, നന്നായിരിക്കുന്നു.

  • @anaghaps1256

    Supper ❤

  • @muhammedsalim2500
    @muhammedsalim2500 14 часов назад

    Wa Alaikkumussalaam.

  • @user-ue6ku6qv1z

    Hai soooopper😊

  • @SajuRahi

    Ithiri kuda valiya paatram eduthu koode? 😊