ഈ വീട് 12.50ലക്ഷം രൂപക്ക് എവിടെയും നിർമിച്ച് തരും | Kerala Style Budget Home | Susheelkumar Vlog

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Architect Vishnu 99462 41073
    12.50 രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home | Easy2Build |12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റ് പണിതു | ഫ്ളോറിങ് മാർബിൾ ഉൾപ്പടെ | Budget 3BHK Home | Budget Friendly Home | Home Tour | Budget Friendly Home Malappuram | Budget Friendly Home Kondotty | 1096 Square Feet Budget Home | Budget Home | Budget House | Budget Friendly House | Home Tour Malappuram | Budget Friendly Home Kerala | Budget Friendly Home Malayalam |1100 Square Feet Home | കുറഞ്ഞ വിലയിൽ വീട് | കുറഞ്ഞ വിലയിൽ വീട് നിർമ്മിക്കാം | Easy2Build | Easy to Build | Trending Contemporary house design | Trending Contemporary Home Kerala | Budget Friendly Tiles | Budget Friendly Marble | 900 Square Feet 2BHK Home | Easy2Build
    Architect Vishnu 99462 41073
    For promotions contact
    Susheelkumar wa.me/918089003877
    #budgetfriendlyhome
    #hometour
    #easy2build

Комментарии • 322

  • @yunusyunus149
    @yunusyunus149 Год назад +24

    ഇതുപോലെ ആണ് ആഗ്രഹം ഒരു ചെറിയ വീട് റബ്ബ് സഫലമാക്കി തരട്ടെ 🤲🤲🤲

  • @suniraju9952
    @suniraju9952 Год назад +81

    സാധാരണകാരന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് എന്ന് എങ്കിലും ഇത് പോലെ ഒരു വീട് സ്വന്തം ആയി കിട്ടുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @vinayamukesh9181
    @vinayamukesh9181 Год назад +4

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. സിംപിൾ ആണ്.. ഇതു മതി ധാരാളം.. എനിക്കും ഇതുപോലെ ഒരെണ്ണം ഉണ്ടാക്കി എടുക്കണം ..

  • @appulegend9955
    @appulegend9955 Год назад +10

    എനിക്ക് ഇഷ്ടപ്പെട്ടു നല്ല ഒതുങ്ങിയ വീട് 👍👍👍

  • @KrishnaKumar-ik2co
    @KrishnaKumar-ik2co Год назад +5

    വീട് നന്നായിട്ടുണ്ട് പക്ഷെ 2Bed room - ൽ Attached Bath room ആയിരുന്നെങ്കിൽ നന്നായിരുന്നു' ബാക്കി എല്ലാംok❤❤❤❤❤❤

  • @salihsalim4584
    @salihsalim4584 Год назад +1

    അല്ലാഹ് എനിക്കും വേണം ഇങ്ങനെ ഒരു വീട് ഇൻശാ അല്ലാഹ്

  • @kulsubeevi-nw3de
    @kulsubeevi-nw3de Год назад +2

    വീട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു 😂😂😂👍

  • @rajanisugunan8322
    @rajanisugunan8322 Год назад +6

    ഇതുപോലെ ഈ Rate ൽ കോട്ടയത്ത് ഒരു വീട് പണിതു തരുമോ

  • @ponnusponnu5270
    @ponnusponnu5270 Год назад +170

    12 lac ന്റെ വീടായാലും 12 crore ന്റെ വീടായാലും attached bathroom ഉണ്ടോ അതിൽ പെയിന്റ് ന്റെ ബക്കറ്റ് നിർബധംമാ 😁

  • @tresamathew8398
    @tresamathew8398 Год назад +6

    Can you construct a house like this in kollam for the same price.

  • @isaacjoseph5713
    @isaacjoseph5713 Год назад +10

    12.5 ലക്ഷം മുടക്കി പണിതു എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല..എത്ര മനോഹരം..അവസ്വനീയം..wonderful ..

  • @rahmathkp7962
    @rahmathkp7962 Год назад +1

    നല്ലവീട്. ഇങ്ങനെത്തെ ഒരു വീട് എനിക്കും വേണം

  • @user-rw8bk8sl7k
    @user-rw8bk8sl7k Год назад

    ഇതു പോലെയുള്ള ഒരു വീടാണ് എന്റെ സ്വപ്നം

  • @user-gs8iq9oe8k
    @user-gs8iq9oe8k Год назад

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കലക്കി തിമിർത്തു.

  • @bublysarea4077
    @bublysarea4077 Год назад +2

    ഇതുപോലൊരു വീട് ...... എന്റെ സ്വപ്നം

  • @MoniBabu-wo7js
    @MoniBabu-wo7js Год назад +3

    സൂപ്പർ ആണ്. 12.50 ക്ക് പണിയാൻ പറ്റുമോ ഡൌട്ട് ഉണ്ട്.

  • @itsme-pk1ed
    @itsme-pk1ed Год назад

    സൂപ്പർ. Work areyil adupp വേണം ആയിരുന്നു വിറക് അടുപ്പ്

  • @muhammedsadiq1262
    @muhammedsadiq1262 Год назад +2

    25 lak kond 6 centil 4BHK cheyyan pqttumo

  • @prathapn6360
    @prathapn6360 Год назад +2

    Very good work 👍👍👍👍

  • @maalusfamily1932
    @maalusfamily1932 Год назад +4

    മനോഹരമായ വീട് 🥰

  • @sethumadhavanp1147
    @sethumadhavanp1147 Год назад +1

    Good one, can you construct in palakkad dist

  • @feminapaul188
    @feminapaul188 Год назад

    Valare nannayittundu ..
    ithinte plan tharumo?

  • @leenaleenakr9027
    @leenaleenakr9027 Год назад +2

    Nalla plan. Inium ithupole idanam

  • @albymolbinu2027
    @albymolbinu2027 Год назад

    Vishnu sir aaan ente home cheythathu adipwoli work aanu

  • @rajarekha-vy6ex
    @rajarekha-vy6ex Год назад

    എനിക്ക് നന്നായി ഇഷ്ട്ടപെട്ടു

  • @sumimol2088
    @sumimol2088 Год назад +3

    എനിക്ക് ഇഷ്ടപ്പെട്ടു ❤❤❤

  • @saleemkavungal9264
    @saleemkavungal9264 Год назад +2

    അടിപൊളി 👍👍👍

  • @saranyaambily
    @saranyaambily Год назад +2

    Ee price il ella furniture um included aano

  • @niranjana1537
    @niranjana1537 Год назад

    Really sweet home budget friendly ann idj

  • @devasiapayyanad9416
    @devasiapayyanad9416 Год назад

    Spoooppar
    Valare manoharam

  • @preetha8829
    @preetha8829 Год назад

    Nalla veet anikku valare Eshttamaye💪👍👌💗💗💞💞💚💚💙💙💖💖💝💝💟💟💛💛💜💜🙏🙏

  • @prem9501
    @prem9501 Год назад +2

    Super beautiful house ❤

    • @susheelkumarvlog
      @susheelkumarvlog  Год назад

      ഫ്ളോറിങ് വർക്കർ ആയ എൻ്റെ വീട്ടിൽ ടൈൽസ് ഫിറ്റ് ചെയ്ത രീതിയിൽ ruclips.net/video/-83-_7klHVc/видео.html

  • @crazy_students__
    @crazy_students__ Год назад

    വളരെ നന്നായിരിക്കുന്നു.❤

  • @ambilysuresh8731
    @ambilysuresh8731 Год назад +1

    Super വീട്❤

  • @ramsiyafiroz5449
    @ramsiyafiroz5449 Год назад +1

    നല്ല വീട് 🎉🎉🎉

  • @paulps3522
    @paulps3522 Год назад +2

    Super ishttapettu..

  • @user-it5uj1wd5o
    @user-it5uj1wd5o Год назад

    വളരെ മനോഹരം

  • @user-su9qf3oc5d
    @user-su9qf3oc5d Год назад +3

    നല്ല വീട് സൂപ്പർ

  • @preetha8829
    @preetha8829 Год назад

    Nalla veet anikku valare

  • @kaleshsfc2217
    @kaleshsfc2217 Год назад +1

    Kollam karungappally cheyth thran pattuvo?

  • @rameshkumartp581
    @rameshkumartp581 Год назад

    അടിപൊളി .

  • @shibilshan2311
    @shibilshan2311 Год назад +1

    Super 👌👌

  • @niranjana1537
    @niranjana1537 Год назад

    Adpoli veed Ishtam ayi

  • @shivajikrishna2628
    @shivajikrishna2628 Год назад +2

    അതിമനോഹരം ❤️

  • @busharakareem5385
    @busharakareem5385 Год назад +2

    അടിപൊളി. സാധാരണക്കാരന്റെ സ്വപ്നം.

  • @anilkumariks9266
    @anilkumariks9266 Год назад +1

    Good

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 Год назад

    കൊള്ളാം ... പക്ഷെ ഇങ്ങനെ കട്ട് ചെയ്ത് കാണിക്കുമ്പോൾ അടുത്ത റൂമും കിച്ചണും ഏത് പൊസിഷനിലാ വരുന്നെ എന്ന് confusion ആവും ..❤️❤️👍

  • @mayavinallavan4842
    @mayavinallavan4842 Год назад +3

    നല്ല വീട്

  • @ushabhasi9291
    @ushabhasi9291 Год назад

    Nalla verd orusadaranakarude thanku

  • @preethanair8836
    @preethanair8836 Год назад

    സൂപ്പർ

  • @omana.pprakash5432
    @omana.pprakash5432 Год назад +1

    വളരെ നന്നായിട്ടുണ്ട്

  • @riyakutty52
    @riyakutty52 Год назад

    Ithupole palakkad nenmara bhagathu chiethutharumo

  • @premaselvinrose3453
    @premaselvinrose3453 Год назад +3

    വളരെ നല്ല വീട് 🎉

  • @indulekha7059
    @indulekha7059 Год назад

    നല്ല വീട്, ഇഷ്ടപ്പെട്ടു, ഇത് എത്ര സെന്റ് സ്ഥലത്താണ് നിർമിച്ചത് എന്ന് പറഞ്ഞില്ല 🙏🏻

  • @a_m8b193
    @a_m8b193 Год назад

    Sadharanakarku patiya veed architector vishnu evideya nad

  • @smithama1364
    @smithama1364 Год назад

    Super style.

  • @cook226
    @cook226 Год назад

    Nalla veed👍

  • @ashbinbabu1256
    @ashbinbabu1256 Год назад

    Super veedu.

  • @farsana6472
    @farsana6472 Год назад

    6 centil ethupole same alavil veed edukkan patto

  • @ushasanthosh9448
    @ushasanthosh9448 Год назад

    Supper work

  • @omananair7759
    @omananair7759 Год назад

    Very good house

  • @preethymani454
    @preethymani454 Год назад

    Can u make this type of house in kottayam nattakom

  • @seethalakshmipk8572
    @seethalakshmipk8572 Год назад

    Nice house..

  • @lakshminair2903
    @lakshminair2903 Год назад

    Nannayitude

  • @basheerarikkad8137
    @basheerarikkad8137 Год назад

    ഫർണിച്ചർ ഒഴികെയെല്ലാം ഉൾപ്പെട്ടുകൊണ്ടാണൊ?
    കിച്ചനിലേയും
    ബെഡ് റൂമിലേയും കബോർഡ് വർക്കും ഇതിൽ പെടുമല്ലൊ

  • @Aseeb-vj7kf
    @Aseeb-vj7kf Год назад

    Nammukum edh pole kertitharamo

  • @ramachandrancr3524
    @ramachandrancr3524 Год назад

    വളെരെ നന്നായിട്ടുണ്ട്

  • @nusrath3939
    @nusrath3939 Год назад

    Kannuril cheyth tharan patuo

  • @miniov9346
    @miniov9346 Год назад

    Super

  • @mary73tomas
    @mary73tomas Год назад

    Ernakulam dist ithupoloru veed vakumo same rate.pls reply

  • @feba499
    @feba499 Год назад

    Ee vedintey mukallil paniyan pattumo

  • @albymolbinu2027
    @albymolbinu2027 Год назад

    Nyc home ❤

  • @pramojpramoj5504
    @pramojpramoj5504 Год назад

    സ്സൂപ്പർ വീട് എന്റെ സ്വപ്നം എന്നു യാഥാർഥ്യം ആവും എന്നു അറിയില്ല

  • @raihanathk8608
    @raihanathk8608 Год назад

    Super ❤❤

  • @aswathyj.r4798
    @aswathyj.r4798 Год назад

    Ith poloruveedu tvm vachu tharumo

  • @johnzachariah4764
    @johnzachariah4764 Год назад

    With Furniture?

  • @Musthukandampadi
    @Musthukandampadi Год назад

    I don't believe in just 12.5 lakh😮

  • @ishanibakes8711
    @ishanibakes8711 Год назад

    Njaggal ithupolae oru veed paniyaan thirumaanichirikaanu apozhanu ee video kandathu thrissur panthu tharo please replay

  • @nahasabunahasabu3086
    @nahasabunahasabu3086 Год назад

    ആലപ്പുഴയിൽ ചെയ്തുകൊടുക്കുമോ

  • @sajithat8907
    @sajithat8907 Год назад

    ഈ വീട് എനിക്ക് വളരെ ഇഷ്ടം ആ യി എവിടെ ആണ് സ്ഥലം

  • @sobhamenon7479
    @sobhamenon7479 Год назад

    Kochiyil undooo

  • @keltronwayanad
    @keltronwayanad Год назад

    SUPERB

  • @nandhananayana6629
    @nandhananayana6629 Год назад

    Very.God

  • @rajagopalnair7897
    @rajagopalnair7897 Год назад

    Cheap and best👌👌👌♥️

  • @maniroopesh3212
    @maniroopesh3212 Год назад

    പന്ത്രണ്ടര ലക്ഷത്തിൻ്റെ വീട് തന്നെയാണോ വിശ്വസിക്കാൻ പറ്റുന്നില്ല എന്തായാലും ഇത് മൂന്ന് സെൻ്റിൽ ഉണ്ടാക്കാൻ പറ്റുമോ ❤❤❤

  • @usharavi381
    @usharavi381 Год назад +1

    വീടില്ലാത്ത എനിക്ക് ഇത്‌ സ്വർഗം ആണ്

  • @2023ANASAISHA
    @2023ANASAISHA Год назад

    കൊല്ലത്തും ചെയ്യുമോ

  • @AbidAT-gg8fs
    @AbidAT-gg8fs Год назад

    Suppr

  • @sachinout
    @sachinout Год назад

    Aluvayil panithu kitto

  • @vidhyachandrashekar9736
    @vidhyachandrashekar9736 Год назад

    Ernakulam engane veedu undengil parayaney

  • @shaeeda8162
    @shaeeda8162 Год назад

    Ee ved vilkoo undangi parayam

  • @rashmisrecipes7453
    @rashmisrecipes7453 Год назад

    പെരുമ്പാവൂരിൽ വച്ചു തരുമോ pls reply

  • @Black-hu9lk
    @Black-hu9lk Год назад

    Kozhikode bakath veedundo

  • @darshananp5899
    @darshananp5899 Год назад

    Sthalam illaathavar enthakkum?

  • @muhammednafih4421
    @muhammednafih4421 Год назад

    Plan undo

  • @sabanab3982
    @sabanab3982 Год назад

    Will i get same house constructed in chennai without more prize differences? Plz reply

  • @jpphilipphilip5087
    @jpphilipphilip5087 Год назад

    There bedroom 1300 square feet cost ethraya

  • @kbfcshotsvideos5705
    @kbfcshotsvideos5705 Год назад +1

    എനിക്ക് വേണം

  • @shahimkannur3484
    @shahimkannur3484 Год назад

    Plan tharumo

  • @user-ki9vt1bt6d
    @user-ki9vt1bt6d Год назад

    നാല് റുമോടെ ഉണ്ടാകേണങ്കിൽ എത്ര രൂബ ആകും