Veedu 👌👌adipoli.. But common bathroom koodi venamayirunnu... Orupakshe kanikkan vittupoyathano🤔. Pinne oru budget friendly aayathukond oru work area ye kurich chodhikkunnilla.. Anyway adipoli aayittund eniyum ethupolulla videos pratheekshkkunnu. 🙏
ഒരുപാട് കാലം ആയി വീട് എന്ന സ്വപ്നം... But 1 സെന്റ് ഭൂമി പോലും ഇല്ല... കുറെ ആയി 3 സെന്റ് ഭൂമി നോക്കുന്നു. മലപ്പുറം tirur ആണ് ആർകെങ്കിലും അറിയുമെങ്കിൽ പറയണേ 🌹
ruclips.net/video/0pS9eF2LvU4/видео.html
സൂപ്പർ കുറഞ്ഞ ചിലവിൽ നല്ല വീട്
@@shameenaibrahim-by5cc0:33
ഈ വീടിന്റെ പ്ലാൻ കിട്ടുമോ
ആലപ്പുഴയിൽ വീട് വച്ചു കൊടുക്കുന്ന ഒരു നല്ല term ന്റെ ടെലിഫോൺ no. Please thanks 🌹
നല്ല ഭംഗിയുള്ള വീട് എല്ലാവർക്കും ഇഷ്ടപെടും എനിക്ക് ഇഷ്ടപ്പെട്ടു
വീട് എന്നാ സ്വപ്നം എന്ന് പൂവണിയും ഇത്പോലെ ചെറിയൊരു വീട് മതി 🤲🤲🤲🤲🤲
എന്തു മനോഹര ഭവനം.. പടിഞാട്ടിനി ഇസ് great..you are bringing lots of such beautiful homes to Kerala..it really great 👍🎉🎉🎉🎉
പടിഞ്ഞാറ്റിനി. ആലപ്പുഴ. നിന്ന് പോയി. പോയി. കോഴിക്കോട് വരെ. ആയി സൂപ്പർ വീട്.
അടുത്തയാഴ്ച ആലപ്പുഴ വീടാണ്
@@padinjattini7508 താങ്കൾ ഞങ്ങളെ. കാണിച്ചു. തരുന്ന. വീടുകൾ. വെറൈറ്റി. വീടുകൾ. ആണ്. അതാണ്. ഞങ്ങൾ. പടിഞ്ഞാറ്റിനിയുടെ. ആരാധകർ ആയത്.
Kuranja sthalam kooduthal sowkaryam....ennal simple....very good aproach,,,,🥰👌👍
നല്ല വീട്. ..❤❤❤❤
. താങ്കളുടെ അവധരണവും മനോഹരം 👍
അവതരണം ...മലയാള അദ്ധ്യാപകൻ കഥ പറയും പോലെ... 👍👍 വീടും... 👍👍
Veedu 👌👌adipoli.. But common bathroom koodi venamayirunnu... Orupakshe kanikkan vittupoyathano🤔. Pinne oru budget friendly aayathukond oru work area ye kurich chodhikkunnilla.. Anyway adipoli aayittund eniyum ethupolulla videos pratheekshkkunnu. 🙏
👍
ആ സോഫ സൂപ്പർ ❤❤❤
ചെറിയ ചിലവിൽ അടിപൊളി വീട് 👌🏻👌🏻
ഒരുപാട് കാലം ആയി വീട് എന്ന സ്വപ്നം... But 1 സെന്റ് ഭൂമി പോലും ഇല്ല... കുറെ ആയി 3 സെന്റ് ഭൂമി നോക്കുന്നു. മലപ്പുറം tirur ആണ് ആർകെങ്കിലും അറിയുമെങ്കിൽ പറയണേ 🌹
Within one year eallam set akum...
One year nullil replay idumallo appo nokkamay.manasil angnay thonni..athukond paranjatha.
@@ammuaneesh7561 mm ശരി യാവട്ടെ....
3 സെന്റ് കിട്ടാൻ വല്യ പാട് ആണ് മുറിച്ചു വിൽക്കുന്നവർ 5 എങ്കിലും ഇല്ലാതെ കൊടുക്കില്ല...കൊടുക്കുന്നുണ്ടേൽ സെന്റ് ന് ലക്ഷങ്ങൾ ഉണ്ടാകും
4 sentil oru veedu undu nokknnoo
Budget friendly suhrth ore name padinjattini👌👌👌👌
സത്യം പറഞ്ഞാൽ പൊളിച്ചു ഒരുപാട് ഇഷ്ടമായി വീട് എത്ര ബട്ജറ്റ് റിപ്ലൈ തരുമോ
Maasha allah Our dream.. My sis home..jasna noufal.. Haizin hanan.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰
ഹാളും, ലിവിങ്ങും എപ്പോഴും 4പാളി ജാലകം ആയിരിക്കും ഭംഗിയും സൗഗാര്യവും ❤️
ലളിത മായ അവതരണം 👍
Thanks bro
വീട് സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടമായി
Thanks bro
❤❤ adipoli. Parayaan vakukalilla. Super 👌👌
Eniku. Valiya veedunde. Pakshe kondu nadakaan. Enne kondu pattunnilla
നല്ല ഭംഗിയുള്ള വീട്
Superbbbbbb. Amazing collections
It's beautiful work..nalla oru cheriya veedu
Kiduveeee ❤❤❤❤❤polichu
മികച്ച അവതരണം
So total 10 lakh alle... 🥰nalla interiors ♥️👍🏽
സോഫ സൂപ്പർ 😍
Good interior design
Beautiful house eniku house ella kandappol Kothiyakuva
സൂപ്പർ വീട്
Masha അല്ലാഹ് super veed
സൂപ്പർ.... ❤️
❤️❤️❤️
Valare nalla veedu ...Daivam anugrahikkatte 😃👌👍🌹
Ithinta plan kitto clear aayitu
നിങ്ങൾ കാണിക്കുന്ന വീടിന്റെ ഒറിജിനൽ പ്രൈസ് പറയാമോ
.only missing component is a common toilet... which is a huge set back...otherwise a great design
Yes
oru cheriya veedennu paraju....Ee veedukaanan nth neet and clear aanu....well maintained.🎉🎉
Masha Allah ❤
Ma asha Allah ❤
ഒരു കോമൺ ബാത്രൂം വേണമായിരുന്നു
Very good video.Congrats.
Beautiful ❤️
Super
പതിനഞ്ചു വർഷം പ്രവാസി ആയിട്ടും വീട് എന്നത് ഇന്നും സ്വപ്നം മാത്രം 🥺🥺🥺😥😥
Because
Make Cost effective house. Don't make house to satisfy others or their approval
എല്ലാം ശരിയാകും bro
njanu 15 varsham ayi veedu illa
എനിക്കും കൊതിയ വീട് vekkan
ഞാൻ തൃശൂർ ജില്ലയിൽ ആണ്. ഇതുപോലെ വീടും സ്ഥലവും കുറഞ്ഞത് ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് അറിയിക്കൂ
Very nice creation.Can we have your service at Kasaragod...
തീരുർ പുല്ലൂർ മൂന്നര സെന്റുണ്ട്. പുല്ലുരലിൽ 7centund
Centine ethryane parayo
Ee veedinte plan kitumo how to contact?
Kottakkal, enikum, venam, oru vefum sthalavum, pls,
Dining table👍
Ready made aano.. evudunna vangiye
Supper veedu
Thanks bro
Ernaklumjillailwarkuchithutharumo
Congrats for the 100k subscribers ❤️
എല്ലാവരുടേയും ഹെൽപ്പ് ആണ് ...
Super. Vila parayo
നന്നായിട്ടുണ്ട് 👍👍👍👍
Nice ❤
Plan kittumo
എന്ന് ഒരു വീട് ഉണ്ടാകും എന്ന അങ്കലാപ്പിലാണ്
Nice
❤️
Plan clear Ella please plan send cheyyan patumo.... Enik 2.5 cent aa ullathu...
The corner sofa is too big for the area, better if it's a small set of chairs
U r rite bro
Same design thanne 3bhk cheyyan ethra akum
Soooopar poli
Very good
Plan vitt tharumo please
👌👌👍
ഞങ്ങൾക്കും 2 cnt ഉള്ളു. ഇത്പോലെ ഒരു വീട് പണിയാൻ പറ്റുമോ. എത്രയാകും??????
super cheta
So beautiful home
💯💯💯👍
Eee veedinte plan undo
Super home🥰🥰🥰🥰
Nice veed
ഫിനിഷിങ് വരെ ഉള്ള amount ഒന്ന് പറയാമോ
kannur patto
Jeevikkan ith dharalam❤
❤️👍
💕💕😍
Plan undo ithinte
Dining table marble thanne anno , it seems to be glass
Hi
ഇതിന്റെ പ്ലാൻ കിട്ടുമോ
❤
Tvm cheyyumo
price.etrayaa
Love the kitchen with cupboards. However, there is no common toilet for guests.
❤️
bro chilavu ?
How to contact???
Thrissur cheyththaraanakumo
Total cost 10 lakhs ennano parayunne
Ithinte house plan kitto
2.3/4cent und3bhkkettan pattumo
ഈ വീടിന്റെ കോൺട്രാക്ടറെ നമ്പർ ഡിറ്റെയിൽസ് ഒന്നു പറഞ്ഞു തരുമോ
മുകളിലേക് ഗോവണി ഇല്ലേ
Budget?
നിങ്ങൾ സ്ഥാലം കൂടി കാണിക്കാൻ നോക്കു
പ്ലാൻ ഒന്ന് ഇട്ട് തരുമോ
Bro ithinta plan kittumo
🙂
ഒരുഭാട് കാലത്തിന്റെ എന്റെ ഒരു ആഗ്രഹം ആണ് വീട് എന്നാ സുപ്നം eppul നടക്കും എന്ന് അറിയില്ല 😔😔😔😔😔😔
njannum 😭
Me too
Prize please
Tamil Nadu building construction available?
No
ഇതെവിടെയാണ് സ്ഥലം...