സ്വബോധത്തോടെ അല്ലെങ്കിലും ചെയ്ത തെറ്റ് തെറ്റല്ലാതാവുന്നില്ല | Malayalam short Video |

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 415

  • @michikebi7624
    @michikebi7624 9 месяцев назад +169

    1stey❤

    • @asiavillemalayalam0
      @asiavillemalayalam0  9 месяцев назад +6

      pinned🥰

    • @michikebi7624
      @michikebi7624 9 месяцев назад +4

      @@asiavillemalayalam0 ur storys r too good…and actress too❤️‍🔥

    • @CUTECHILREN-2A
      @CUTECHILREN-2A 9 месяцев назад +4

      🦆🐟🦢🥳👍🎉

    • @JeslaJesla-x4i
      @JeslaJesla-x4i 6 дней назад

      Ivarude team il over acting varsha aan 😮

  • @rinuar7414
    @rinuar7414 9 месяцев назад +288

    ജീവിതത്തിൽ എല്ലാത്തിനും നിയന്ത്രണം ആവശ്യമാണ് .....ഒന്നു കൂടെ തെളിയിച്ച...Short film ...Super Acting ,Good direction

  • @BechMediaClubNews
    @BechMediaClubNews 9 месяцев назад +521

    തുറന്നു പറയുന്നതൊരു ഗുണമാണ്,സംശയമില്ല. മറച്ചുവെച്ചു വഞ്ചിച്ചില്ല. എങ്കിലും കുറ്റബോധത്തെക്കാൾ ഭയാനകമാണ് വഞ്ചിക്കപ്പെട്ടു എന്നുള്ള ബോധം.
    👍nice acting, both of you.

    • @jomon641
      @jomon641 9 месяцев назад +1

    • @foodiesthaanfouji2833
      @foodiesthaanfouji2833 8 месяцев назад +3

      എന്നാൽ തൻറെ പെണ്ണ് എൻറെ കൂടെ കിടന്നിട്ട് വന്ന് അത് തുറന്നു പറഞ്ഞാൽ അത് ഒരു ഗുണമായി കരുതി പോട്ടെന്ന് വയ്ക്കുമോ താൻ

    • @Tdchgssd
      @Tdchgssd 8 месяцев назад

      ​@@foodiesthaanfouji2833 Da myree pinne enthaa cheyyendath aval Ellam olippichu vachu veendum avane cheat cheyyanam aayirunno ? Aval ath thurannu paranju angane thurannu parayaan ulla ധൈര്യം good quality aanu ath boys and girls num aavasyam ulla main quality aanu allathe olippichu vachu cheat cheyyunnath alla quality oru thettine matte thettukond illathe aakan pattilla problem koodi varoolu

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 7 месяцев назад

      ​@@Tdchgssdപറഞ്ഞെന്നു കരുതി ക്ഷെമിക്കണം എന്നാണോ നീ പറയുന്നത്

    • @alwin2658
      @alwin2658 Месяц назад +3

      ​@@foodiesthaanfouji2833Agne allalo pulli paranjee😂😂 than enthua ee parayanee

  • @saravanhari5268
    @saravanhari5268 9 месяцев назад +407

    എല്ലാം സഹിക്കാം അവിഹിതത്തെ ന്യായികരിക്കുന്ന കൊറേ പാവാടകൾ ഉണ്ട് . അവന്മാരെ ആണ് പറ്റാത്തത്

    • @sunithaguptha9638
      @sunithaguptha9638 9 месяцев назад +18

      സത്യം

    • @harisksharisrichu3178
      @harisksharisrichu3178 9 месяцев назад +17

      അവന്റെ ഒക്കെ അമ്മയും പെങ്ങളും ഇങ്ങനെ ചെയ്യുബോൾ സെറ്റ് ആവും

    • @kumaranvpm9414
      @kumaranvpm9414 9 месяцев назад +1

      3:44

    • @SunilKumar-vy4re
      @SunilKumar-vy4re 7 месяцев назад

      Support പറയുന്നവരുടെ ഭാര്യ കൊടുപ്പാണെന്ന് അറിയുമ്പോൾ kondam വാങ്ങി കൊടുക്കുന്നവനൊക്കെ കാണും. നല്ല ആൺപിള്ളേർ അങ്ങനെ അല്ല

    • @VipinBalan-sp8hc
      @VipinBalan-sp8hc 6 месяцев назад +3

      ഇതൊക്കെ ഇപ്പൊ natural എന്നല്ലേ ഓരോരുത്തന്മാർ പറഞ്ഞു വയ്ക്കുന്നത്. പിന്നെ ഈ പെണ്ണുങ്ങൾ എന്തിനാ പോകുന്നതും

  • @vimalrajmr9753
    @vimalrajmr9753 8 месяцев назад +77

    ലഹരിക്ക് വഴങ്ങിയോ അല്ലാതായോ ഒരു നേരത്തെ സുഖതിനായി ഓരോന്ന് കാണിച്ചിട്ട് അബത്തം പറ്റിപ്പോയി എന്നാ ന്യായം ഇന്ന് സർവ്വ സാധാരണം.. അനുഭവുച്ചവന് അറിയാം അതിന്റെ വേദന...

    • @gishnuanirudh5584
      @gishnuanirudh5584 8 месяцев назад +1

    • @ShajiS-rk1fz
      @ShajiS-rk1fz Месяц назад +4

      സത്യം ഇതിന്നെയാണ് കാമം എന്നു പറയുന്നത് ബോധം ഇല്ലങ്കിലും sexualy involved ആവാൻ ബോധത്തിന് കുഴാപ്പം ഇലയിരുന്നു 😂

  • @VipinBalan-sp8hc
    @VipinBalan-sp8hc 6 месяцев назад +53

    ഏറ്റവും ഇഷ്ടപ്പെട്ട episode. Excellent message. ഇത് തന്നെയാണ് ഏറ്റവും നല്ലത്. ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ എന്തൊക്കെ ആയാലും മനസ്സിൽ നിന്നും മായില്ല അതാണ്‌ ഈ വിശ്വാസം. ഒരു ദാമ്പത്യത്തിൽ അത് നഷ്ടപെട്ടാൽ പിന്നെ ഉള്ള ജീവിതം നരകതുല്യം.❤ good job team. ചിലപ്പോ ഞാൻ ഇതുപോലെ പറയുമ്പോ പലർക്കും തന്ത vibe ആയി തോന്നാം but it's a fact 😄

  • @shivanyavineeth1998
    @shivanyavineeth1998 9 месяцев назад +248

    കുടിച്ചിട്ട് ആണെന് പറയരുത് കുടിക്കുബോൾ അച്ഛനെയും അങ്ങളെയും തിരിച്ചു അറിയുന്നിലെ ഉണ്ടെങ്കിൽ നമ്മുടെ അളേം വേറെ അളേം തിരിച്ചു അറിയൻ പറ്റും. എന്തായാലും അങ്ങനെ ഉണ്ടായ ആൾടെ കൂടെ ജീവിക്കാൻ വിട്ടാലോ അടിപൊളി 👍🏻

    • @subashcp905
      @subashcp905 9 месяцев назад +2

      👌

    • @vichoottan
      @vichoottan 9 месяцев назад +3

      Correct.....

    • @HERCULES-yh3wm
      @HERCULES-yh3wm 8 месяцев назад +9

      അതെ. Police നെ കണ്ടാൽ പൂസും പോകും 😂
      ഞാൻ ഒരു ഹാഫ് ബോട്ടിൽ ഫുൾ കഴിച്ചിട്ടുണ്ട്. പൂസായി ബെഡിൽ കിടക്കുമ്പോൾ പോലും ആരേലും ഫോൺ വിളിച്ചാൽ അറ്റൻഡ് ചെയ്യും. ആരും പൂസാണോ എന്ന് ചോദിച്ചിട്ടില്ല. ഒരു ദിവസം ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ന്റെ അടുത്ത് ഇത് പറഞ്ഞു. അവൻ വിശ്വസിക്കുന്നില്ലാരുന്നു..... അതുകൊണ്ട്.... കള്ളുകുടിച്ചു ബോധം ഇല്ലാതെ ആണ് ചെയ്‌തത് എന്ന് ഒരിക്കലും പറയാൻ പാടില്ല.

    • @shivanyavineeth1998
      @shivanyavineeth1998 6 месяцев назад +1

      @@HERCULES-yh3wm ശരി ആണ് 👍🏻

    • @silvereyes000
      @silvereyes000 2 месяца назад +5

      Bodham pokunath vare kudikathe irikan ulla vakathirivu venam

  • @premjiprem1912
    @premjiprem1912 9 месяцев назад +528

    വിശ്വാസം ഒരു തവണ പോയി കഴിഞ്ഞാൽ പിന്നെ അത് തിരിച്ചു കിട്ടില്ല 🙂

  • @chinnu237
    @chinnu237 9 месяцев назад +655

    Instagramil kand vannavarundo🥰

    • @neenu3440
      @neenu3440 9 месяцев назад +1

      🙋🏻‍♀️😆

    • @Prajus_factory
      @Prajus_factory 9 месяцев назад

      Yes

    • @aflu9351
      @aflu9351 9 месяцев назад

      Instagramil eathu pagil aan ithu ullath

    • @aflu9351
      @aflu9351 9 месяцев назад +1

      Aa insta account onn parayavo

    • @chinnu237
      @chinnu237 9 месяцев назад

      @@aflu9351 areela kandappo ivide vann nokkki

  • @amaldasps6412
    @amaldasps6412 9 месяцев назад +135

    ഇതാണ് പറയുന്ന എല്ലാത്തിനും ഒരു ലിമിറ്റ് വേണം എന്ന്

  • @ashishkbiju4809
    @ashishkbiju4809 9 месяцев назад +55

    എല്ലാം ഒരു നേരത്തെ തോന്നൽ ആണ് അത് കഴിഞ്ഞ് ഒന്നും വേണ്ടന്ന് തോന്നും so think Twice എന്ത് കാര്യം ചെയ്താലും 🫰🏾🙂

  • @revathi5717
    @revathi5717 9 месяцев назад +260

    വ്യക്തി പ്രധാനമാണെങ്കിൽ കാര്യം മറന്നു കളയുക. കാര്യം പ്രധാനമാണെങ്കിൽ വ്യക്തിയെ മറന്നുകളയുക.

  • @AChuzzzzs
    @AChuzzzzs 9 месяцев назад +1167

    എന്തായാലും അവൻ അവളെ സ്വീകരിച്ചില്ല ല്ലോ..സന്തോഷം🤭 അല്ല..ഇപ്പൊ ഉള്ള shortfilm മൊത്തം അവിഹിതം ന്യായീകരിക്കൽ aanallo..
    അത് വെച്ച് നോക്കുമ്പോ ഇത് ഭേദം

    • @bttlbrt
      @bttlbrt 9 месяцев назад +46

      Ah penninu bhodham illarnello.. Best friend ne chathicha ah thendii aanu main

    • @sarathanil8699
      @sarathanil8699 9 месяцев назад +7

      Sathyam

    • @svsuraji
      @svsuraji 9 месяцев назад +22

      അവിഹിതം ആണെന്ന് പറയാൻ ഇതെന്താ വല്ല സാധനങ്ങൾ വല്ലതുമാണോ! മനുഷ്യരാണ് ഹേ! ഒരു ഇണയോടൊത്ത് ജീവിക്കുമ്പോൾ തന്നെ മറ്റൊരാളോട് ആകർഷണം തോന്നുകയും ശാരീരിക ബന്ധം പുലർത്താൻ തോന്നുകയും ചെയ്യും. ഈ വക യാഥാർത്ഥ്യങ്ങളെ പറ്റി ബോധമുള്ളവർ പരസ്പരം ഇണകളാവുകയും ഇത്തരം സാഹചര്യങ്ങളുണ്ടാവുമ്പോൾ പക്വതയോടുകൂടി പരസ്പരം സംസാരിക്കുകയും പരിഹാരം കാണുകയുമാണ് വേണ്ടത്. അവിഹിതം എന്ന പ്രാകൃത ചിന്തയും കൊണ്ട് ഈ 21ആം നൂറ്റാണ്ടിലും ജീവിക്കുന്നത് കഷ്ട്ടമെന്നേ പറയാനുള്ളൂ.

    • @anandu.s6886
      @anandu.s6886 9 месяцев назад +97

      @@svsuraji ninakku athra thantha undadai.

    • @sarathanil8699
      @sarathanil8699 9 месяцев назад +46

      @@svsuraji Film last paranja Dialog sredhikk..." Trust if it Breaken " it cannot Rebulid...

  • @nithilcf4013
    @nithilcf4013 9 месяцев назад +150

    നല്ല അഭിനയം എനിക് ഒരുപാട് ഇഷ്ടം ആയി , എങ്കിലും ബെസ്റ്റി😂 , അവൻ കുടിച്ചും ഇല്ല എന്നിട്ടും , ഇത് ഒരു പാടം ആയിരിക്കട്ടെ 😊

  • @Doll_in_hell
    @Doll_in_hell Месяц назад +8

    ഈ അവസ്ഥ റിയൽ ലൈഫിൽ അനുഭവിചിട്ടുണ്ടോ.... നല്ല രസാണ്.... 😅

  • @midhlaj11
    @midhlaj11 9 месяцев назад +241

    തെറ്റിനെ എത്ര ഞായികരിച്ചാലും, അത് തെറ്റാല്ലാതെ ആവില്ല. 😐

    • @reshmasajith2559
      @reshmasajith2559 8 месяцев назад +4

      Enthaayalum iyale marannit marannathu kondalle.... Allekil orikalum iganoru thettu cheyyilla sure

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 9 месяцев назад +45

    കള്ളുകുടിച്ചാൽ സ്ഥലകാലബോധംഒന്നുമില്ലാത്തഅവസ്ഥയൊന്നു വിരുകയില്ല ചെയ്യണം എന്ന് വിചാരിച്ചത് കുറച്ചുധൈര്യത്തോടുകൂടി ചെയ്യാൻ പറ്റും അത്രതന്നെഅവിടെയാണ് ഈ ബോധക്കേട്എന്ന്പറയുന്നത്ഉള്ളിൽ ഉറപ്പായുംബോധം കാണും

  • @Nidheesh_KS
    @Nidheesh_KS 8 месяцев назад +48

    സാധാരണ short films ൽ ഇത്തരം കുൽസിത പ്രവർത്തനങ്ങൾ ന്യായീകരിക്കൽ ആണ് കൂടുതൽ.. ആയി കണ്ടു വരുന്ന ഒരു കലാപരുപാടി..New ജനറേഷൻ ആണ് ... ഇതൊക്കെ ഇന്നത്തെ കാലത്ത് സർവ്വ സാധാരണം ആണ്.. വാവയോട് എട്ടായി ക്ഷണിച്ചിരിക്കുന്നു ..നിന്റെ മനസ്സ് ആണ് ഞാൻ സ്നേഹിച്ചത് ശരീരത്തെ അല്ല എന്നൊക്കെ പറഞ്ഞു വെളുപ്പിക്കൽ ആണ് എല്ലാ short films ലും കണ്ടു വരാറ്... ഇവിടെ... അങ്ങനെ വെറുപ്പിക്കാൻ നിന്നില്ല.. കൊള്ളാം...ഇതിന്റെ ക്ലൈമാക്സ്‌ എനിക്കു ഇഷ്ടം ആയി..വല്ലവന്റേയും എച്ചിൽ ചുമക്കേണ്ട കാര്യം ഇല്ലല്ലോ....ഹീറോമോനെ... നീയാണ് ആണ്...👌👌🔥🔥

    • @vidyasreejith1724
      @vidyasreejith1724 Месяц назад +3

      എച്ചിൽ, പെണ്ണ് എന്താ വസ്തു വല്ലതും ആണോ, ഏച്ചിൽ ഒക്കെ compare ചെയ്യാൻ

    • @syhuhjk
      @syhuhjk 6 дней назад

      ​ഒരു ഉള്ളുപ്പു ഇല്ലാതെ ഇങ്ങനെ പെണ്ണിന് ചെയ്യാമെങ്കിൽ അങ്ങനെ കരുതുന്നതിൽ തെറ്റില്ല@@vidyasreejith1724

  • @Jo-duz98
    @Jo-duz98 9 месяцев назад +220

    ഭാഗ്യം ഇതിൽ അവിഹിതം ന്യായീകരിച്ചു പുരോഗമനം എന്ന് ഒന്നും കാണിക്കാതെ പിന്നെ കാമുകൻ നന്മ മരം ആകാതെ കളഞ്ഞിട്ട് പോയല്ലോ സന്തോഷം. എല്ലാം മറന്നു സ്വീകരിക്കും എന്ന് വിചാരിച്ച് നടന്ന കുറെ പുരോഗമന വസന്തങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല 😂😂.

    • @harisksharisrichu3178
      @harisksharisrichu3178 9 месяцев назад +8

      സത്യം

    • @ajiaj7924
      @ajiaj7924 9 месяцев назад +13

      ഒരിക്കലും ഒരു പാർട്ണർക്ക് ആലോചിക്കാനോ അംഗീകരിക്കാനാകോ കഴിയാത്തത്
      വിശ്വാസവഞ്ചന🤬🤬

    • @craftworld-xw9sy
      @craftworld-xw9sy 9 месяцев назад +2

      Athee

    • @s___j495
      @s___j495 6 месяцев назад +1

      😮

  • @arunravi5790
    @arunravi5790 9 месяцев назад +208

    ഇപ്പോൾ തോന്നുന്നു single ആയി ഇരിക്കുന്നതാണ് ഭാഗ്യം 🥹👍🏻

  • @factscartel
    @factscartel 9 месяцев назад +35

    There is no justification for cheating on your partner. Trust once lost is very hard to regain. The pain betrayed partner goes through is unmeasurable.

  • @reshmapraveendran1072
    @reshmapraveendran1072 9 месяцев назад +52

    ഈ നടൻ കൊള്ളാം ❤നല്ല ഭാവി ണ്ട്.... Also cute girl❤❤❤

  • @UsmaanBappu
    @UsmaanBappu 8 месяцев назад +11

    മദ്യം എല്ലാ തിന്മയുടെയും താക്കൊലാണ്

  • @salmanbasith9127
    @salmanbasith9127 6 месяцев назад +17

    തെറ്റിനെ എങ്ങനെ ഞായീകരിച്ചാലും തെറ്റല്ലാതാവില്ല. സ്വബോധം ഇല്ലാതെ ഒന്നും നടക്കില്ല. മരണമല്ലാതെ

  • @ananduaravind1997
    @ananduaravind1997 9 месяцев назад +106

    കിടു subject ഏതൊരു ആണും ചെയ്യുന്നതേ അവനും ചെയ്തുള്ളു 👍🏻 NB : സ്വയം വരുത്തി വെച്ചതല്ലേ be on limits 👍🏻👍🏻👍🏻 acting direction casting poli vere level♥️♥️♥️♥️ ഒരു സിനിമ കണ്ട ഫീൽ

    • @dsanu4205
      @dsanu4205 8 месяцев назад +5

      ഇതേ കാര്യം അവനാ ചെയ്തിരീന്നതെങ്കിലോ

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 7 месяцев назад

      ​@@dsanu4205അവളോട്‌ ചോദിക്കണം

    • @rohitps2683
      @rohitps2683 6 месяцев назад

      ​@@dsanu4205nyayikaranam teams canallo

    • @shahul1594
      @shahul1594 6 месяцев назад

      ​@@dsanu4205 avanum ee avastha thanne varaam

    • @lachu-o4s
      @lachu-o4s 19 дней назад +1

      എന്നിട്ട് ആണുങ്ങൾ ആണല്ലൊ കൂടുതലും കള്ളവെടിക്ക് പോകുന്നത് 😂സ്ത്രീകൾ ആണ് ക്ഷമിക്കാൻ തയ്യാറാകുന്നതും

  • @cijojohn8680
    @cijojohn8680 9 месяцев назад +63

    She acts so good. Good future. 🔥

  • @imamhrih
    @imamhrih 9 месяцев назад +14

    Loyal boy gets his royal gift

  • @vipinwanderingworld1988
    @vipinwanderingworld1988 6 месяцев назад +6

    എന്തായാലും... തുറന്നു പറഞ്ഞല്ലോ.... അത് തന്നെ ഏറ്റവും വലിയ കാര്യം.. കൂടെ നടന്നു ചതിക്കുന്നതിനേക്കാളും ഏറ്റവും നല്ല തീരുമാനം.... പകരം... അത് മറച്ചു വെച്ച് ഒരിക്കൽ അറിഞ്ഞു ഡിവോഴ്സ് വരെ പോകുന്നതിനേക്കാൾ എത്രയോ നല്ലത്.... ഇതുപോലെ രണ്ടുപേർക്കും കുറെ നാളേക്ക് ശേഷം വിഷമം ഉണ്ടാകുമെങ്കിലും കാലം അതിനെ മായ്ക്കും......

  • @rahmanrahim3429
    @rahmanrahim3429 6 месяцев назад +17

    ഞാനൊരു കൗൺസിലർ ആണ് എല്ലാം തുറന്നു പറയാനുള്ളതല്ല ദൈവം നമുക്ക് മാപ്പ് തരും മനുഷ്യർ തരില്ല മനുഷ്യർക്ക് തെറ്റു പറ്റും സ്വയം തിരുത്തുക അല്ലെങ്കിൽ കൗൺസിലറെ സമീപിക്കുക

    • @kirancarlosejoesph7721
      @kirancarlosejoesph7721 6 месяцев назад +9

      അപ്പോ മറച്ചു എന്ത് വേണേലും ചെയ്യാം അല്ലെ...

    • @sheenasen9099
      @sheenasen9099 2 месяца назад +3

      ​@@kirancarlosejoesph7721alla counsellerde aduthu chellanam appol ayalu husbandnodu parayum ennokke paranju ah avasaram upayogikkum e comment ettavandem udhesham athu thanne😂

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 Месяц назад +1

      ni councillor alla ..kalla vedikku nadakkunna jaran

  • @Laalaa2889
    @Laalaa2889 9 месяцев назад +131

    1:00 why iam blushing in that time 😊

  • @floki118
    @floki118 9 месяцев назад +57

    അവർ ഉണ്ടായത് open ആയി പറഞ്ഞിട്ടുണ്ടെങ്കിൽ അവർ മര്യാദയുള്ളവരാണ്,പറഞ്ഞ വാക്ക് തെറ്റിച്ചവരെ സ്വീകരിക്കണോ എന്നത് cheat ചെയ്തവർക്ക് തീരുമാനിക്കാം👍.

    • @shivanyavineeth1998
      @shivanyavineeth1998 9 месяцев назад +8

      എന്ത് മര്യാദ ചെയിതു തുറന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ആ ചെയിത വ്യക്തിയുമായി kety ജീവിക്കുക

    • @ashwinantony3
      @ashwinantony3 6 месяцев назад +4

      Eniyum abadham Patti thurannu paranjalooo

  • @kiranm07
    @kiranm07 9 месяцев назад +46

    Normalising avihitham 😂😂 ee ida aayi ithanallo Trending
    Mistake ❌ kazhapp ✅

  • @avinashps1805
    @avinashps1805 9 месяцев назад +27

    തെറ്റ് അതു തെറ്റ് തന്നെ അണ്...ലിമിറ്റ് വിട്ടു കളിക്കാൻ നിന്നാൽ ഇങ്ങനെ ഇരിക്കും...ഇത് പലർക്കും ഒരു പാഠം അണ്... ബെസ്റ്ററ്റീ എന്നും പറഞ്ഞു കൂടെ കൂട്ടുമ്പോൾ ഇതൊക്കെ ചിന്തിക്കുക....അവർക്ക് ഒരു പ്രശ്നവും ഇല്ല...നശിക്കുന്നത് നിങ്ങളുടെ ജീവിതം മാത്രം....തെറ്റ് എക്കാലവും മറയ്ച്ച് വയ്ക്കാം എന്നും കരുതണ്ട...ഒരിക്കൽ അതു പുറത്ത് വരിക തന്നെ ചെയും

  • @RadhikaJkumar
    @RadhikaJkumar 2 месяца назад +3

    First sceneil unadayiruna aa chechi supera❤️

  • @Roshithaprakash
    @Roshithaprakash 9 месяцев назад +12

    Nalla concept, ingane okke sbavichal ellarum marachu vekkum ennitu partner ne pattikkum athum poranjit nammal arinji avarodu choichal chakka manga thenga num paranji avaru convince cheyyum avaru cheythathu thettalla nu nammale thanne bodhyapeduthikalayum. Nammalum. Nammalum pattila njan povanu nu paranjal athinum sammathikkilla . Ennitu avarude santhoshathinu vendi nammal naraga vedhana anubavichi jeevikkendi varum. Avastha

  • @sabinsaji4306
    @sabinsaji4306 9 месяцев назад +22

    Good acting good direction 😊

  • @shejilpeter9949
    @shejilpeter9949 4 месяца назад +10

    ഇപ്പോൾ ചിന്തിക്കുമ്പോൾ For me Accept ചെയ്യാന്‍ ബുദ്ധിമുട്ട്‌ ആണ്...real life il വന്നാല്‍ ഞാന്‍ എന്ത് ചെയ്യും എന്ന്‌ എനിക്കറിയില്ല....
    എന്റെ side il നിന്നു ആണെങ്കിലും ന്റെ partner accept ചെയ്യണം എന്ന് ഞാൻ പറയില്ല 🤷🤷

  • @rajeshceepee8436
    @rajeshceepee8436 9 месяцев назад +20

    ഇത് ഒരു കഥ ആയിരിക്കും. പക്ഷെ ഇത് കാണുന്ന കുറെ കുട്ടികൾ ഉണ്ടാകും. അതിൽ ചിലർ മറ്റു പല ചിന്താഗതിയിൽ വരും. പഴയ സംസ്കാരം മാറിക്കൊണ്ടിരിക്കുന്നു.

  • @invincible.memoriamore
    @invincible.memoriamore 9 месяцев назад +33

    orazhcha kazhinj ithinte hangover oke kazhnj le laval: ethayalum nananju ennaliniyipo kulichit varaam😂😂.........(Guys, ingne ulla girls um boys um orupaad ind...atrayum committed relationship aayal atrayum loyal aayitula etra aalkaru ind...angne ulla time il ith pole fake justifications oke aayit varunavare sookshikanam...ath future il apakadam cheyyum enulath pachayaya sathyamanu...So namal atrayum paavam aavaruth..paavangale pattikaan elupam anu...All the best guys ..have a happy and peaceful life)

  • @muzammilahmadullah887
    @muzammilahmadullah887 6 месяцев назад +16

    ഇതുപോലെ പാർട്ടിക്ക് പോയി അടിച്ചുപൊളിക്കുന്ന ഒരു കാമുകിയോ , കൂട്ടുകാരനുമായി കണക്ട് ചെയ്തു വിടുന്ന ഒരു കാമുകനോ മതി ജീവിതം കോഞ്ഞാട്ടയാവാൻ 🤣🤣

  • @Sumayya-v3p
    @Sumayya-v3p 7 месяцев назад +5

    Adipoli 😂😂😂😂

  • @akarsh_zr
    @akarsh_zr 9 месяцев назад +16

    Good Ending ❤

  • @Kaisen671
    @Kaisen671 9 месяцев назад +144

    ഇതൊക്കെ കാണുന്ന committed ആയവരുടെ അവസ്ഥ😂.
    നമ്മക്ക് ഇതൊക്കെ comedy😂

    • @lub_youh
      @lub_youh 9 месяцев назад

      🙂🙂🙂

    • @ajmalk8152
      @ajmalk8152 9 месяцев назад +1

      True😂😂

    • @rwithwikpradeep8756
      @rwithwikpradeep8756 9 месяцев назад +6

      Cheating is a choice, not a mistake

    • @aadhira1363
      @aadhira1363 9 месяцев назад

      ​@@rwithwikpradeep8756it's not a choice it's a mistake

    • @alwin2658
      @alwin2658 9 месяцев назад +8

      ​@@rwithwikpradeep8756 Actually ivde sherikum cheat cheythath frnd aanu... Pullikari kudich bhodam illlathe erikumbo sambavichathanu.. Bt sambavichath tettayi poyi

  • @anjuraju2020
    @anjuraju2020 9 месяцев назад +23

    Ivar pair aay varumpoleee njan videos kaanarullu..super

  • @njankottayamkaran
    @njankottayamkaran 9 месяцев назад +15

    കളിക്കാൻ പോകും പിന്നെ ന്യായീകരിക്കും 😂🙏🏻

    • @lachu-o4s
      @lachu-o4s 19 дней назад +1

      ആണുങ്ങൾ ആണ് ഇമ്മാതിരി പണിക്ക് നിക്കുന്നത് കൂടുതലും

  • @Sunilashoka
    @Sunilashoka 9 месяцев назад +11

    Le chechi: aarinjondu cheythath allallo manapurvam alle 😅

  • @Gnomon01666
    @Gnomon01666 6 месяцев назад +5

    2:40 that few words from her caring friend carves a big space in her heart, its a very very great job👍

  • @habitholanur1996
    @habitholanur1996 9 месяцев назад +15

    Trust Break cheytha
    Relationship stop cheyyunath ahh nallath

  • @Vishnudevan
    @Vishnudevan 9 месяцев назад +5

    Good attitude towards a emotional issue this kind of attitude is the right one

  • @machaan3540
    @machaan3540 9 месяцев назад +4

    Ohh open mind vaanaghale pole ibale thirchu edukathe
    Theory erinjathin thumps up

  • @Bestmoment-n4g
    @Bestmoment-n4g 9 месяцев назад +44

    Evaru randalum mach ayitt thooniyavar indo❤

  • @rwithwikpradeep8756
    @rwithwikpradeep8756 9 месяцев назад +52

    Cheating is a choice not a mistake💯
    Oru ankoch madya lahariyil oru penkochnod apamaradya ayi perumariyal athine mistake ayitt kanumo atho crime ayi choice ayi kanuvo same here

    • @aadhira1363
      @aadhira1363 9 месяцев назад +16

      Randum thett thanen.. cheating choice aan polum

    • @alwin2658
      @alwin2658 9 месяцев назад +5

      Iyal ntha udeshiche... Ivde madyalahariyil aaranu indaye? Avl aanu sex n initiate eduthath enn parayunundo?

    • @Battt862
      @Battt862 9 месяцев назад +1

      അയാൾ ഉദ്ദേശിച്ചത്, mistake ennu പറയുന്നത് അറിയാതെ ചെയുന്നതിനെ ആണ്, but cheating അങ്ങനെ അറിയാതെ ചെയ്തു പോകുന്നത് അല്ല അത് നമ്മൾ തന്നെ എടുക്കുന്ന discission ആണ് so അത് ഒരു choice ആണ് 🤷‍♂️​@@anjukunju

    • @instructormalayalam
      @instructormalayalam 9 месяцев назад +5

      Cheating is a choice not a mistake, but Once a cheater always a cheater

  • @Trendingbaby2001
    @Trendingbaby2001 9 месяцев назад +4

    Excellent 👌🏻

  • @rajvardhan1230
    @rajvardhan1230 9 месяцев назад +21

    Realistic aanalo❤

  • @rahulshaji3360
    @rahulshaji3360 4 месяца назад +5

    Ith kondann .....oru paridhi kazhinj friendship apakadam for lovers😂😂

  • @nijasriyas6637
    @nijasriyas6637 9 месяцев назад +11

    Good decision brooo❤

  • @snehathumbi
    @snehathumbi 9 месяцев назад +9

    Naturalistic aayt thonni.... ❤

  • @shibuvarghese750
    @shibuvarghese750 9 месяцев назад +11

    ഇങ്ങനെ ഉള്ളതിനെ യും, ഇങ്ങനെ ഉള്ള കൂട്ടു കാര്യയും ozivskkanam

  • @sathyanathanillikkal7663
    @sathyanathanillikkal7663 9 месяцев назад +29

    ഇതാണ് പറഞ്ഞത് പെൺകുട്ടികൾ മദ്യപിക്കരുതെന്നു. ആ സമയത്ത് ചൂഷണം ചെയ്യപെടാൻ സാധ്യതയുണ്ട്

    • @dsanu4205
      @dsanu4205 8 месяцев назад +9

      😂😂😂🙏🙏🙏എങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ സാധിക്കുന്നു കള്ള് കുടിക്കുന്ന പെൺകുട്ടികളെ മാത്രം ആണോ ചൂഷണം ചെയ്യുന്നത് 😂😂😂 ആണുങ്ങൾക്ക് മദ്യപിക്കാൻ പ്രശ്നം ഉണ്ടാക്കാം സ്ത്രീകളെ ഉപദ്രവിക്കാം ചൂഷണം ചെയ്യാം അല്ലെ 😂😂😂നല്ല ന്യായീകരണം

    • @pathu-zt3bm
      @pathu-zt3bm Месяц назад +1

      Penkutti matramala ankutiyim madyapukaruth Karanam Ella thettindeyum key anu lahari

  • @mahi_r2225
    @mahi_r2225 9 месяцев назад +8

    Aval it പറഞ്ഞിട്ട് അവൻ കുഴപ്പം ഇല്ല ബോധം ഇല്ലാതെ pattiyat അല്ലെ എന്നും പറഞ്ഞു ഇരുന്നായിരുന്നേൽ ph എറിഞ്ഞു പൊട്ടിച്ചേനെ

  • @vnk8425
    @vnk8425 9 месяцев назад +8

    Goood decision 🎉🎉 that's better 7:30

  • @LBTCERHRABINROJIR
    @LBTCERHRABINROJIR 9 месяцев назад +13

    Climax kidulam

  • @hanjas2205
    @hanjas2205 9 месяцев назад +13

    Starting super 👌 ayin

  • @Link577x
    @Link577x 2 месяца назад +1

    Mistake ❌ kazhapp ✅

  • @itsmeaadhoos5093
    @itsmeaadhoos5093 2 месяца назад +2

    A real man will not react in this situation ... once cheated ... he will not trust anyone

  • @MuhammadAnasMDD
    @MuhammadAnasMDD 9 месяцев назад +23

    Next episode part 2 wait bro

  • @sreevidya9618
    @sreevidya9618 5 месяцев назад +2

    Oru short film ,film, or webseries il engneyum story konduvaram engnyum end il konduvaram but reality il angane logically nadakatha karyamayirkum.
    Oru example paranjal real life il Oru manushynil empathy yum matulvrey dhrohikkunna swabavavum orumich varumo illa, but oru short film il angne kanichal athil logic illa ennu manasilakn Ulla logic namuk venam, but angne logically ok ayittulthum und ath thirichariyan patuna maturity varumbol matram kanunth akum nallath. Allenkil ath oru insecurity or wrong learning lek okkey akum

  • @harisksharisrichu3178
    @harisksharisrichu3178 9 месяцев назад +2

    കുറെond ഇങ്ങനെ ഒള്ള 🏵️മക്കൾ

  • @rachurachu2994
    @rachurachu2994 Месяц назад

    Good message and excellent acting by all the actors ☺️👍🏻
    I loved it. Nowadays all justify such s**t... This seemed so real...

  • @Chokkan-1998
    @Chokkan-1998 9 месяцев назад +13

    Hellow ഈ short film star ചെയുന്നത് എവടെയാ.... മനസിലാവുന്നില്ല.... പറഞ്ഞു തരോ

  • @rockysin2271
    @rockysin2271 9 месяцев назад +2

    Ariyathye onn kalu powlichu poyiii achan ammaye mathrm ariyulluuu😅😅

  • @shinadmonu9475
    @shinadmonu9475 9 месяцев назад +26

    Niceeee story ❤

  • @kirankrishna550
    @kirankrishna550 4 месяца назад +2

    Aa sijith bagiyavaneeeee😂 goal adichu

  • @v_i_n_i_n8701
    @v_i_n_i_n8701 6 месяцев назад

    A good message and wonderful theme 👏

  • @Raz-ri7ej
    @Raz-ri7ej 12 дней назад

    aaa kaaryam ithilkooode kettappol kamukan nte sthanath njAnaaaipoiii inte nenj pedanju nthaaa pattiyennariyilla ❤😢

  • @arvinds-cs1sm
    @arvinds-cs1sm 9 месяцев назад +7

    Cliche nanmamaram aakkathe matured aayittulla climax…vishwasam…athu nastapettal pinne ethra patch work cheythalum Athu nere aavilla

  • @adarshgm3137
    @adarshgm3137 9 месяцев назад +13

    Ee oru karyam anubavichavark ariyam athinte oru avastha ethragholam aan enn😢

  • @mohammedrustham2683
    @mohammedrustham2683 6 месяцев назад +7

    Kamukane vitt veroruthande koode partyk poya avalde manass aarum kanathey pokaruth 😂😂😂

    • @Soopus
      @Soopus 3 дня назад

      Kamukan ulla oru Pennine bodham illatha samayath upayokicha aa aaninte bhagath apo thetonum illanne aano.

  • @skyland0
    @skyland0 9 месяцев назад +7

    അവൻ അവളെ തേച്ചത് വളരെ മോശമായി പോയി........ അതും വെറും നിസാര കാര്യത്തിന്... 😌😌😌

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx 9 месяцев назад +8

    Feminist channel ആയത് കൊണ്ട് end ഞാൻ പ്രതീക്ഷിച്ച പോലെ അല്ല

  • @nandhuzznandu8616
    @nandhuzznandu8616 2 месяца назад

    Good. Short film ❤

  • @rahulkannur3947
    @rahulkannur3947 Месяц назад +1

    ഇതേ അവസ്ഥ ലൈഫിൽ അനുഭവിച്ചവരുണ്ടോ എന്നെ പോലെ 😢6 വർഷത്തെ പ്രണയം ഒരു നിമിഷം കൊണ്ട് അവൾ ഇല്ലാതാക്കി

    • @lachu-o4s
      @lachu-o4s 19 дней назад +1

      നമ്മുക്ക് ഒരേ സമയം പലരോടും ലൈംഗീക താൽപ്പര്യം തോന്നും നിനക്ക് കാമുകിയോടല്ലാതെ വേറെ പെണ്ണുങ്ങളോട് ലൈംഗീക താൽപ്പര്യം തോന്നീട്ടില്ലെ🙄

  • @rafimuhammed45
    @rafimuhammed45 6 месяцев назад +3

    kazappp😂🔥

  • @shiva3791
    @shiva3791 9 месяцев назад +18

    അവൾ ആദ്യമേ നിന്നെ അടിച്ചു പൊളിക്കാൻ വിളിച്ചത് അല്ലെ... Nee പോയില്ല സൊ വേറെ ഉള്ളവന്മാർ പൊളിച്ചു

  • @austins9701
    @austins9701 9 месяцев назад +3

    Poosheett vanitt sorry ennuu😂

  • @Shihas-c4d
    @Shihas-c4d 9 месяцев назад +17

    അറിയാതെ ഒരു മൈ.. രും ചെയ്യാൻ പറ്റില്ല. എല്ലാം അറിഞ്ഞുകൊണ്ട് ആയിരിക്കും ചെയ്യുന്നത്. അതൊക്കെ അനുഭവിച്ചവർക്ക് അറിയൂ.. 😔

  • @aravind5186
    @aravind5186 9 месяцев назад +16

    ❤ real ayipoi😢

  • @JohnPaul-im1ef
    @JohnPaul-im1ef 8 месяцев назад +2

    Besty ennu vachaal pet name of JAARAN

  • @SajidMohammedsajid-l1v
    @SajidMohammedsajid-l1v 9 месяцев назад +11

    Enganokke nyayikachalum kayapp kayapp thanne an😂

  • @adhithyanpvx
    @adhithyanpvx 9 месяцев назад +1

    Ellam cheythitt sorry parayan ellarkkum pattum...🙂

  • @ShanBan-u6s
    @ShanBan-u6s Месяц назад

    ഞാൻ അറിഞ്ഞോണ്ട് ചെയ്തതല്ല എന്ന് പറഞ്ഞപ്പോ ഒരാളെ ഓർമ വന്നു

  • @tamilking3637
    @tamilking3637 6 месяцев назад

    Full video please

  • @kl02pramodvlog28
    @kl02pramodvlog28 9 месяцев назад +14

    തെറ്റ് ചെയ്യാത്തത് ആരാ ഗോപു 😂😂😁😁

  • @sanjeevvasudevan1413
    @sanjeevvasudevan1413 4 дня назад

    5:01 I know that feeling.
    ശരീരം മുഴുവൻ എന്തോ തറച്ചു കയറുന്നത് പോലെ.. കാലിന്റെ അകത്തു ഒക്കെ പൊള്ളുന്ന പോലെ... ആ അനുഭവം ആർക്കും ഉണ്ടാകാതിരിക്കട്ടെ.

  • @harikrishnan2716.
    @harikrishnan2716. 9 месяцев назад +5

    Parii.. Cheyyanollath cheythatt mongeett entha karyam

  • @ammaachan3499
    @ammaachan3499 4 месяца назад

    Full film name.

  • @anudr.5878
    @anudr.5878 5 месяцев назад +1

    ഇതിൽ നിന്നും എന്ത് ഉപദേശം ആണ് കിട്ടുന്നത്??

  • @azsmooth4448
    @azsmooth4448 9 месяцев назад +1

    Ith pole ullavar ullappo engne orale vishwasich snehikkum🥺

  • @danithomas5393
    @danithomas5393 9 месяцев назад +2

    Chathikapedunath athum nammalde lokam ayi kandavaril ninnu porukan pattatha thettaanu. Athu anuvavichavark ariyaam.. My ex lover cheated on me... Njan ayi thanne maari koduthu..marriage vare ethiya edath ninnu.. Frankly speaking now i dont trust any girls... Single forever.. 6 yrs passed still the wound havent healed.

  • @user-xm5zk8cv3y
    @user-xm5zk8cv3y 9 месяцев назад +25

    Adich trip aay sex um cheyth enittum nest day ah Avl work nu vannille responsible employee....😅😅😅

    • @tysmmm
      @tysmmm 9 месяцев назад

      😂😂