സിനിമ ചെയ്യാൻ ഉള്ള കഴിവില്ല. സംവിധാനം, എഡിറ്റിംഗ്, തിരക്കഥ, ക്യാമറ, അഭിനയം ഇതൊക്കെ ഒരു കല ആണ് അതിന് കഴിവ് വേണം അത് പുള്ളിക്ക് ഇല്ല അത് ഉറപ്പ്. പക്ഷെ പുള്ളിക്ക് സംസാരിക്കാൻ കഴിവുണ്ട്, നല്ല വിദ്യാഭാസം ഉണ്ട്, നല്ല iq ഉണ്ട്, അത് അംഗീകരിക്കുന്നു
മലയാളസിനിമയിലെ മഹാൻമാരായി നടന്ന് കോടികൾ പ്രതിഫലം പറ്റുന്ന പല മാന്യൻ മാരും ഇദ്ധേഹത്തിൻടെ വാക്കുകൾ ദിവസവും കുറച്ച് നേരം കേൾക്കട്ടെ.മനസിലെ കോടികൾകൊണ്ടുണ്ടായ അന്ധകാരമകന്ന് ലേശം വെളിച്ചം വരും...ചിന്തിച്ച് സംസാരിക്കുന്ന വ്യക്തിയാണ് ശ്രീ സന്തോഷ്..
മുല്ലപ്പെരിയാറിന്റ interview പലതും കണ്ട് പക്ഷെ ഇത്രയും വ്യക്തമായി ആരും പറഞ്ഞട്ടില്ല 👍👍👍👍എല്ലാവരും പറഞ്ഞത് പൊട്ടുന്നതിനെ കുറിച്ചും മറ്റുകാര്യങ്ങളാണ് പറഞ്ഞത് അങ്ങനെ തോന്നിയവർ ഉണ്ടോ
ഞാനും പങ്കെടുത്ത ഒരു മീറ്റിംഗ് ആണിത്. സന്തോഷ് പണ്ഡിറ്റ് നല്ല ഒരു മനുഷ്യ സ്‌നേഹി ആണ്. വലിയ നടൻമാർ സമൂഹത്തോട് കാണിക്കാത്ത സ്നേഹം അങ്ങേര് 0പ്രകടിപ്പിച്ചു. നന്ദി പണ്ഡിറ്റ് 🙏🏻 കാണിക്കാത്atha
സന്തോഷ് പണ്ഡിറ്റ്, നമിക്കുന്നു 🙏, പറഞ്ഞതെല്ലാം വളരെ ദീർഘ വീക്ഷണത്തോടെ യുള്ള കാര്യങ്ങളാണ്, മോനെ നീതന്നെ മുന്നിട്ടിറങ്ങണം, കേന്ദ്രത്തിൽ ഇതിന്റെ ഗൗരവം അറിയിക്കണം, താങ്ക്സ്
സന്തോഷിനെ കണ്ടാൽ എല്ലാവർക്കും ഒരു കളിയാക്കലും ചിരിയും ഒക്കെയാണ് മുല്ലപ്പെരിയാറിനെ പറ്റി പറയാൻ സന്തോഷേ ഉണ്ടായുള്ളൂ. പറഞ്ഞ കാര്യങ്ങളൊ കെ വളരെ ശരിയാണ് '❤❤❤❤❤❤ കളിയാക്കിയവരൊക്കെ ഇത് കാണട്ടെ
അതു ആ കസേരയിൽ ഇരിക്കുമ്പോഴേ മനസ്സിൽ ആകൂ. വെളിയിൽ നില്കുന്നവർക്കു ഇതുപോലെ പറയാൻ പറ്റും. അതു നമ്മുടെ ആവശ്യം ആയതുകൊണ്ട്. കസേരയിൽ ഇരിക്കുന്നവർക്കു ചിന്തിച്ചു എടുക്കേണ്ട കാര്യം ആണ്.
ഈപ്പറഞ്ഞ കൂട്ടത്തിൽ താങ്കളും പെടും. ഈ ചെയ്തികൾ ചെയ്തു വച്ചവർ തന്നെ നമ്മൾത്തന്നെ വോട്ട് കോടുത്തു ഭരണത്തിൽ കയറ്റി ഇരുത്തിയിരിക്കുന്നത്. തേണ്ടയിൽ പുഴുത്തു ഇറക്കുകയേ നിവൃത്തിയുള്ളു..
സാധാരണക്കാർക്ക് വേണ്ടിയുള്ള സാറിന്റെ ആ ൽ മാർത്ഥത... നമിക്കുന്നു 🙏..... എത്ര സത്യമായ കാര്യങ്ങൾ.... ഏതൊരാൾക്കും മനസിലാക്കാവുന്ന തരത്തിൽ കാര്യങ്ങൾ പറയാൻ കഴിവുള്ള..... മനുഷ്യ സ്‌നേഹി...🤝
ഇപ്പോഴുള്ള മുഖ്യമന്ത്രി പറയണം ഇനി തമിനാടിന് മുല്ലപെരിയാറിൽ നിന്ന് വെള്ളം കൊടുക്കാൻ സാധിക്കില്ലെന്നു. നേരെത്തെ ഉണ്ടായിരുന്നവർ വിവരമില്ലാതെ വല്ലതും ചെയ്തു വെച്ചെന്നു കരുതി ഇപ്പോഴുള്ള മുഖ്യമന്ത്രി അതുതന്നെ ആവർത്തികക്കേ ണ്ടതില്ല. കാരണം ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.🙏🙏🙏
ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിൽ എല്ലായിടത്തും ചെയ്യുന്ന ആൾ ആണ് ശ്രീ സന്തോഷ് പണ്ഡിറ്റ്........ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ചാനൽ ആയ... SANTHOSH PANDIT OFFICIAL.... കാണുക...... SHARE ചെയ്യുക..
തമിഴന്മാർ പറയുന്ന പോലെ ഞങ്ങൾക്ക് വെള്ളം കിട്ടില്ല പുതിയ ഡാം പണിത... പൊട്ടിയ പിന്നെ ഇവനൊക്കെ കക്കൂസിൽ നിന്ന് കോരി എടുക്കുമോ വെള്ളം 🤔... പിന്നെ മുഖ്യമന്ത്രിക്ക് പിന്നെ ഹെലികോപ്റ്റർ ഉണ്ട് പറക്കാൻ 😂.... പാവങ്ങൾ ഞങൾ പെടും...
പിണറായി വിജയൻ ഭരണത്തിൽ ഇരിക്കുമ്പോൾ ഡാം പൊട്ടില്ല എന്ന് പറയും പ്രതിപക്ഷത്ത് ആവുമ്പോൾ ഇപ്പൊ പൊട്ടും എന്നു പറയുന്നു ഇതാണ് ഇവിടെ നടക്കുന്നത്. ഡാം പൊട്ടിയാലും സുപ്രീംകോടതിക്ക് ഒരു (മുടിയും) പോകാനില്ല അതാണ് സത്യം.
@@josephreetha9974 വള്ളക്കടവ് മുതൽ എറണാകുളം വരെ മുല്ലപ്പെരിയാറിന്റെ ബലക്ഷയത്തെക്കുറിച്ച് ആശങ്ക പറഞ്ഞ് ചങ്ങല പിടിച്ചവർ ഇപ്പോഴും പറയുന്നു ഒരു കുഴപ്പവുമില്ലെന്ന്.
മുല്ല പെരിയറിനെ കുറിച് വേവലാതി പെടുന്നവർ ഈ നിസ്സാര കാര്യം ചെയ്താൽ ഡാം പൊട്ടില്ല എന്ന വിവരം മനസിലാക്കണം . കടൽ ഭിത്തി കെട്ടുന്ന പോലെ ഡാമിന്റെ ഉള്ളിലേക്ക് 50 മീറ്റർമാറി ഡാമിന് പരാളായി നീളത്തിൽ കരിക്കലും മുട്ടലും ഗ്രാവളും ഡാമിന്റെ പൊക്കത്തിൽ koottuka ഇങ്ങിനെ ചെയ്താൽ ഡാമിലേക്ക് ഒരു മർദ്ധവും ഉണ്ടാവുകയില്ല.ഏതായാലും നീളത്തിൽ കൂട്ടിയിരിക്കുന്ന ഈ കരിങ്കൽ മല തള്ളി നീക്കി വെള്ളത്തിനു പോകാൻ സാധിക്കില്ല
ആയിരിക്കണം.. കേരളത്തെ നശിപ്പിക്കാൻ ചെയ്ത നീച പ്രവർത്തി...ക്ഷമിക്കില്ല....കേരളത്തിൽ 5 ജില്ല vell👍കൊണ്ട് പോയാൽ tamil നാടില്ലെ 5 ജില്ല വെള്ളം കിട്ടാതെ നശിക്കും
ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഇവിടെ ഒരു ശബരിമല വിഷയം വന്നപ്പോൾ ഉണ്ടായ പ്രതിഷേധം, പള്ളി ഏറ്റെടുക്കൽ പ്രതിഷേധം ഇതൊക്കെ വിജയിപ്പിക്കാൻ കാണിച്ച ആർജവം ഈ വിഷയത്തിൽ ആർക്കും ഇല്ല. പണ്ട് ഇവിടെ സ്ത്രീകൾ മാത്രം രംഗത്ത് ഇറങ്ങി ചാരായം നിർത്തലാക്കിച്ചിട്ടുണ്ട് പ്ലസ് ടു വിന് പഠിച്ചിട്ടുണ്ട് njan, പിന്നെയോ അയിത്തം, ക്ഷേത്ര പ്രവേശനം തുടങ്ങി എന്തെല്ലാം നേടിയെടുത്തു. പ്രബുദ്ധ ജനങ്ങൾ ആയപ്പോൾ ബുദ്ധി കൂടി ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു. ആരെയും പറഞ്ഞിട്ട് കാര്യമില്ല. വിനാശ കാലേ വിപരീത ബുദ്ധി എന്നാണല്ലോ. നമുക്ക് ഒന്നും ചെയ്യാൻ തോന്നാത്തത് നമ്മുടെ അന്ത്യം അടുത്തത് കൊണ്ടാണ്. പക്ഷെ ഒരു കാര്യത്തിൽ നമുക്ക് അഭിമാനിക്കാം. ഒരു പാട് കാര്യങ്ങളിൽ മുൻപന്തിയിൽ നിന്ന സംസ്ഥാനം ആണ് നമ്മുടേത്. അത് പോലെ ഇന്ത്യാ മഹാരാജ്യത്തു നിന്നും ആദ്യം തുടച്ചു മാറ്റപ്പെടുന്ന സംസ്ഥാനം എന്ന വിശേഷണം കൂടി നമുക്ക് തന്നെ. കടലിൽ നിന്നും ഉയർന്നു വന്ന നാടിന് കടലിൽ തന്നെ സമാപ്തിയും
ഒരു കാട്ടിൽ നൂറു തത്തകൾ ഉണ്ടായിരുന്നു. എന്തു കേട്ടാലും അതിനെ മിമിക്രി ആയി അനുകരിക്കുന്നവർ. ഒരിക്കൽ ഒരു അണ്ണാൻ വന്നു അവരോട് പറഞ്ഞു "ഒരു വേടൻ ഇറങ്ങിയിട്ടുണ്ട്, കെണിയിൽ വീഴാതെ സൂക്ഷിക്കണം" എന്ന്. അവർ ഓടിനടന്ന് പറയാൻ തുടങ്ങി. "വേടൻ ഇറങ്ങിയിട്ടുണ്ട് കെണിയിൽ വീഴാതെ സൂക്ഷിക്കണം" എന്ന്. വേടൻ വന്നു കെണിവച്ചു. ഓരോ തത്തകൾ കെണിയിൽ വീണുകൊണ്ടിരുന്നു. കെണിയിൽ വീണപ്പോഴും തത്തകൾ പറഞ്ഞു. "വേടൻ ഇറങ്ങിയിട്ടുണ്ട് കെണിയിൽ വീഴാതെ സൂക്ഷിക്കണം" കിട്ടിയതിനെ എല്ലാം വേടൻ കൊണ്ടുപോയി. അന്നേരവും പറഞ്ഞു "
സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് സത്യം ആയ കാര്യം ബിഗ് സല്യൂട്ട്🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
❤
സന്തോഷിനെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മഹാന്മാർ ഇതൊക്കെയൊന്നു കേൾക്കുന്നത് നല്ലതാണ് 👍🏻👍🏻
സത്യമാണ് ഇദ്ദേഹത്തിന് ഉള്ള ഒരു ബോധവുംവിവരവും പോലും നമ്മുടെ ഭരണകർത്താക്കൾ ഇല്ലാതെപോയി
ഇയാളുടെ ബുദ്ധി അയാളെ കളി യാകുന്നവർക് ഇല്ല
സിനിമ ചെയ്യാൻ ഉള്ള കഴിവില്ല. സംവിധാനം, എഡിറ്റിംഗ്, തിരക്കഥ, ക്യാമറ, അഭിനയം ഇതൊക്കെ ഒരു കല ആണ് അതിന് കഴിവ് വേണം അത് പുള്ളിക്ക് ഇല്ല അത് ഉറപ്പ്. പക്ഷെ പുള്ളിക്ക് സംസാരിക്കാൻ കഴിവുണ്ട്, നല്ല വിദ്യാഭാസം ഉണ്ട്, നല്ല iq ഉണ്ട്, അത് അംഗീകരിക്കുന്നു
അഭിനന്ദനങ്ങൾ സന്തോഷ് പണ്ഡിറ്റ് സാറിന്
സത്യമായ കാര്യങ്ങൾ ജനങ്ങളുടെ ഇടയിലേക്ക് പകർന്നു തന്നു
ബിഗ് സല്യൂട്ട് 🤝👌🙏🏻🙏🏻🙏🏻👍
പറയുന്നത് വളരെ സത്യം
മലയാളസിനിമയിലെ മഹാൻമാരായി നടന്ന് കോടികൾ പ്രതിഫലം പറ്റുന്ന പല മാന്യൻ മാരും ഇദ്ധേഹത്തിൻടെ വാക്കുകൾ ദിവസവും കുറച്ച് നേരം കേൾക്കട്ടെ.മനസിലെ കോടികൾകൊണ്ടുണ്ടായ അന്ധകാരമകന്ന് ലേശം വെളിച്ചം വരും...ചിന്തിച്ച് സംസാരിക്കുന്ന വ്യക്തിയാണ് ശ്രീ സന്തോഷ്..
മുല്ലപ്പെരിയാറിന്റ interview പലതും കണ്ട് പക്ഷെ ഇത്രയും വ്യക്തമായി ആരും പറഞ്ഞട്ടില്ല 👍👍👍👍എല്ലാവരും പറഞ്ഞത് പൊട്ടുന്നതിനെ കുറിച്ചും മറ്റുകാര്യങ്ങളാണ് പറഞ്ഞത് അങ്ങനെ തോന്നിയവർ ഉണ്ടോ
ഞാനും പങ്കെടുത്ത ഒരു മീറ്റിംഗ് ആണിത്. സന്തോഷ് പണ്ഡിറ്റ് നല്ല ഒരു മനുഷ്യ സ്‌നേഹി ആണ്. വലിയ നടൻമാർ സമൂഹത്തോട് കാണിക്കാത്ത സ്നേഹം അങ്ങേര് 0പ്രകടിപ്പിച്ചു. നന്ദി പണ്ഡിറ്റ് 🙏🏻
കാണിക്കാത്atha
സന്തോഷ് പണ്ഡിറ്റ്, നമിക്കുന്നു 🙏, പറഞ്ഞതെല്ലാം വളരെ ദീർഘ വീക്ഷണത്തോടെ യുള്ള കാര്യങ്ങളാണ്, മോനെ നീതന്നെ മുന്നിട്ടിറങ്ങണം, കേന്ദ്രത്തിൽ ഇതിന്റെ ഗൗരവം അറിയിക്കണം, താങ്ക്സ്
മുല്ലപെരിയാർ വിഷയം സന്തോഷ് sirന്റെ ഓരോ വാക്കുകളും 👏👏👏👏👏👏👏
സർ വളരെ ശെരി ആണ് പറഞ്ഞത് സത്യം പറഞ്ഞാൽ, തമിഴ്നടേ ഗെവൻമെന്റ്നോട് ആണ് നമ്മൾ മലയാളികൾ പ്രേതിഷേധിക്കണ്ടതെ,
എല്ലാം സത്യമായ കാര്യം... 👍👍👍
സന്തോഷ് പണ്ഡിറ്റും അഖിൽ മാരാരും വേറെ ലെവൽ...
He is very correct
തമിഴ്ർക്ക് വെള്ളം കിട്ടില്ല മലയാളികളെ വെള്ളം അറബിക്കടലിൽ കൊണ്ടുപോകുകയും ചെയ്യും
വെറുതെ പറയുന്നതാണ്. മുല്ലപ്പെരിയാർ പണിത സമയത്ത്
5 - 6 ഡാമാണ് തമിഴ് നാട്ടിൽ ഉണ്ടായിരുന്നത്. ഇപ്പോൾ അതിന്റെ പത്ത് ഇരട്ടി ഡാമുകളും വെള്ളവും ഉണ്ട്.
Durantham started in 2016
സന്തോഷിനെ കണ്ടാൽ എല്ലാവർക്കും ഒരു കളിയാക്കലും ചിരിയും ഒക്കെയാണ് മുല്ലപ്പെരിയാറിനെ പറ്റി പറയാൻ സന്തോഷേ ഉണ്ടായുള്ളൂ. പറഞ്ഞ കാര്യങ്ങളൊ കെ വളരെ ശരിയാണ് '❤❤❤❤❤❤ കളിയാക്കിയവരൊക്കെ ഇത് കാണട്ടെ
ഇദ്ദേഹം പറയുന്നതെല്ലാം സത്യം. പക്ഷെ ഇവിടെയുള്ള ഭരണാധികാരികളെക്കാൾ എത്ര ഭേദം
അതു ആ കസേരയിൽ ഇരിക്കുമ്പോഴേ മനസ്സിൽ ആകൂ. വെളിയിൽ നില്കുന്നവർക്കു ഇതുപോലെ പറയാൻ പറ്റും. അതു നമ്മുടെ ആവശ്യം ആയതുകൊണ്ട്. കസേരയിൽ ഇരിക്കുന്നവർക്കു ചിന്തിച്ചു എടുക്കേണ്ട കാര്യം ആണ്.
ഇദ്ദേഹം പറയുന്നത് 100% ശെരിയാണ് 👍🏻
കേരളം നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും ഇതിനു വേണ്ടി കൈ korkanam. സുരക്ഷാ നമ്മുടെ ആവശ്യം ആണ്
മുല്ലപ്പെരിയാർ ഡാം നെ പ്പറ്റി സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ന്യായമായ കാര്യങ്ങളാണ്. സത്യത്തിൽ ഇതൊക്കെ എനിക്കും തോന്നിയിരുന്നു.
സന്തോഷ് പറയുന്നത്. ശരിയായ കാര്യം
Yes correct ❤
👍💐എല്ലാവരും ഇത് കേട്ടിട്ട് ചിന്തിച്ചാൽ രക്ഷപ്പെട്ടു
Well said.....
കേരള ജനതയുടെ കഴിവ് കേട് മാത്രം
ഈപ്പറഞ്ഞ കൂട്ടത്തിൽ താങ്കളും പെടും. ഈ ചെയ്തികൾ ചെയ്തു വച്ചവർ തന്നെ നമ്മൾത്തന്നെ വോട്ട് കോടുത്തു ഭരണത്തിൽ കയറ്റി ഇരുത്തിയിരിക്കുന്നത്. തേണ്ടയിൽ പുഴുത്തു ഇറക്കുകയേ നിവൃത്തിയുള്ളു..
വളരെ ലളിതമായ ഇദ്യേഹത്തിന്റെ ചോദ്യത്തിന് ആരുതീരുമാനമെടുക്കും? പ്രകൃതി തീരുമാനിക്കുന്നതുവരെ കാക്കണോ? തമിഴ്നാടിന് ജലക്ഷാമം തീർക്കാൻ വേറെ വഴിയൊന്നുമില്ലേ?
Shutter thurannu vellam ipozhe vittu kalayuka .ineem vellam ketti nirtharuthu rekshapettille angane
Ottum kathirikkathe ipozhe vellam thurannu viduka.thazhe jenangale surekshitharakkikkondu
സാധാരണക്കാർക്ക് വേണ്ടിയുള്ള സാറിന്റെ ആ ൽ മാർത്ഥത... നമിക്കുന്നു 🙏..... എത്ര സത്യമായ കാര്യങ്ങൾ.... ഏതൊരാൾക്കും മനസിലാക്കാവുന്ന തരത്തിൽ കാര്യങ്ങൾ പറയാൻ കഴിവുള്ള..... മനുഷ്യ സ്‌നേഹി...🤝
സന്തോഷ് പണ്ഡിറ്റിന് അല്ലാതെ മറ്റാർക്ക് കഴിയും ഇങ്ങനെ പറയാൻ!
മാ പ്രകൾക്കും കിട്ടി നല്ലോണം.🙏❤️
സത്യം 👍
സന്തോ ഷ് ഇത്രയ്ക്ക് അറിവുള്ള മനുഷ്യനായിരുന്നോ. മറ്റുള്ളവർ സംസാരിക്കുന്നതിനെക്കാൾ വ്യക്തമായി പറഞ്ഞ ഈ മനുഷ്യൻ ഒരു മന്ത്രിയായിരുന്നെങ്കിൽ👍👍👍👍
Well said sir.👍👍👍👍👍👍👍👍
ഇദ്ദേഹത്തെ പരിഹസിക്കുന്നവർക്ക് ഇല്ലാത്ത ബുദ്ധിയും കരുണയും സമൂഹത്തോടു പ്രതിബദ്ധതയുമുള്ള ശുദ്ധനായ മനുഷ്യൻ
Santosh Pandit 100% Correct.
❤❤❤❤❤ 🙏🙏🙏🙏🙏
ഇപ്പോഴുള്ള മുഖ്യമന്ത്രി പറയണം ഇനി തമിനാടിന് മുല്ലപെരിയാറിൽ നിന്ന് വെള്ളം കൊടുക്കാൻ സാധിക്കില്ലെന്നു. നേരെത്തെ ഉണ്ടായിരുന്നവർ വിവരമില്ലാതെ വല്ലതും ചെയ്തു വെച്ചെന്നു കരുതി ഇപ്പോഴുള്ള മുഖ്യമന്ത്രി അതുതന്നെ ആവർത്തികക്കേ ണ്ടതില്ല. കാരണം ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.🙏🙏🙏
ഈ ലൈക്ക് പ്രതിഷേധത്തിന് ഉള്ളത് 👍🏻 ഇത്രയും പറഞ്ഞത് വളരെ വളരെ സത്യങ്ങൾ❤
മറ്റുള്ളവർ ക്യാമെറയിൽ നായകന്മാരാകുന്നു... നിങ്ങൾ ജനങ്ങളുടെ മനസ്സിൽ എന്നും നായകൻ ❤
വിവരം കെട്ട കുറേ ജനങ്ങൾ എന്നെ മുഖ്യമന്ത്രി ആക്കി.. 😁😁കറക്റ്റ് 👍👍😁😁
nalla speech
സന്തോഷ് പണ്ഡിറ്റ് പുലി.
ഒരു വാല് കുറവുണ്ട് 😄
ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിൽ എല്ലായിടത്തും ചെയ്യുന്ന ആൾ ആണ് ശ്രീ സന്തോഷ് പണ്ഡിറ്റ്........ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ചാനൽ ആയ... SANTHOSH PANDIT OFFICIAL.... കാണുക...... SHARE ചെയ്യുക..
സന്തോഷ് ജി❤❤❤❤❤
ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് സന്തോഷ് സാർ ഒരുപാട് ബിഗ് salute🙏🙏🙏
തമിഴന്മാർ പറയുന്ന പോലെ ഞങ്ങൾക്ക് വെള്ളം കിട്ടില്ല പുതിയ ഡാം പണിത... പൊട്ടിയ പിന്നെ ഇവനൊക്കെ കക്കൂസിൽ നിന്ന് കോരി എടുക്കുമോ വെള്ളം 🤔... പിന്നെ മുഖ്യമന്ത്രിക്ക് പിന്നെ ഹെലികോപ്റ്റർ ഉണ്ട് പറക്കാൻ 😂.... പാവങ്ങൾ ഞങൾ പെടും...
S you are very super
He is smart enough to learn all history of this cheating business..🎉
നല്ല അഛൻ - അമ്മ ക്ക് പിറന്ന മകൻ🙏🙏🙏💜.
സർ🙏 ഈ പ്രസംഗം കേരളം മുഴുവൻ അലയടിക്കണം.
എന്റെ പൊന്നുമോനെ നീ എവിടാരുന്നു👌👌👌👌👌👌👌
Save people of Kerala please... save us....
Shutter thurakku vellam thurannu kuresshe vittu dam cali aakku
സന്തോഷ് 🙏😍🌹
അതെ മാസ്റ്റ് പെറ്റീഷൻ തന്നെ കൊടുക്കണം.
Nalla theerumanam. Panditji mass peteshion 👍🏻
Good
Correct 😊😊
ആര് എന്ത് എഴുതി കൊടുത്താലും ഇനി ഇത് വേണ്ട.
വളരെ ശരി ആണ് പറഞ്ഞത്
സത്യമായ കാര്യങ്ങൾ 👏👏
പിണറായി വിജയൻ ഭരണത്തിൽ ഇരിക്കുമ്പോൾ ഡാം പൊട്ടില്ല എന്ന് പറയും പ്രതിപക്ഷത്ത് ആവുമ്പോൾ ഇപ്പൊ പൊട്ടും എന്നു പറയുന്നു ഇതാണ് ഇവിടെ നടക്കുന്നത്. ഡാം പൊട്ടിയാലും സുപ്രീംകോടതിക്ക് ഒരു (മുടിയും) പോകാനില്ല അതാണ് സത്യം.
@@josephreetha9974 വള്ളക്കടവ് മുതൽ എറണാകുളം വരെ മുല്ലപ്പെരിയാറിന്റെ ബലക്ഷയത്തെക്കുറിച്ച് ആശങ്ക പറഞ്ഞ് ചങ്ങല പിടിച്ചവർ ഇപ്പോഴും പറയുന്നു ഒരു കുഴപ്പവുമില്ലെന്ന്.
മോനെ എറണാകുളം മുതൽ പത്തനംതിട്ട വരെ യുള്ള വരുടെ മനസ്സിൽ തീ യാണ് ഞാൻ പത്തനംതിട്ട യാണ്, എത്രയും വേഗം കാര്യങ്ങൾ നടപ്പിലാക്കും എന്ന് വിശ്വാസം ഉണ്ട് ഓ കെ 👌
അല്ല.. കേരളം മുഴുവൻ... ഞൻ tvm ആണ്..
💯
👏
Good❤🎉🎉
മലയാളികൾ വോട്ട് ചെയ്യുമ്പോൾ ഡാം ഒന്നും ഓർക്കില്ല - ഏത് മുന്നണി വന്നാലും ഡാമിൻ്റെ കാര്യത്തിൽ ഒന്നാണ് -
എത്ര ശരി പാവങ്ങളെ ഒരു വിലയും ഇല്ല സന്തോഷസാറ് ൻ്റെ വാക്ക് എല്ലാവരും നല്ല പോലെ ശ്രദ്ധിച്ച് നല്ല നടപടി എടുക്കുക
❤❤❤
Santhosh jii u are right👍👍👍
മുല്ല പെരിയറിനെ കുറിച് വേവലാതി പെടുന്നവർ ഈ നിസ്സാര കാര്യം ചെയ്താൽ ഡാം പൊട്ടില്ല എന്ന വിവരം മനസിലാക്കണം . കടൽ ഭിത്തി കെട്ടുന്ന പോലെ ഡാമിന്റെ ഉള്ളിലേക്ക് 50 മീറ്റർമാറി ഡാമിന് പരാളായി നീളത്തിൽ കരിക്കലും മുട്ടലും ഗ്രാവളും ഡാമിന്റെ പൊക്കത്തിൽ koottuka ഇങ്ങിനെ ചെയ്താൽ ഡാമിലേക്ക് ഒരു മർദ്ധവും ഉണ്ടാവുകയില്ല.ഏതായാലും നീളത്തിൽ കൂട്ടിയിരിക്കുന്ന ഈ കരിങ്കൽ മല തള്ളി നീക്കി വെള്ളത്തിനു പോകാൻ സാധിക്കില്ല
Correct
ആദ്യം agreement 99 വർഷം ആയിരുന്നു..പിന്നീട് ചതി വഴി അതിന്റെ മുന്നിൽ 9 കൂടി ചേർത്ത് 999 ആക്കിയത് ആണെന്ന് പറയപെടുന്നു
ആയിരിക്കണം.. കേരളത്തെ നശിപ്പിക്കാൻ ചെയ്ത നീച പ്രവർത്തി...ക്ഷമിക്കില്ല....കേരളത്തിൽ 5 ജില്ല vell👍കൊണ്ട് പോയാൽ tamil നാടില്ലെ 5 ജില്ല വെള്ളം കിട്ടാതെ നശിക്കും
സാറിന്റെ വാക്കുകൾ എത്ര സത്യം
👍
ക കൽക്കട്ടയിൽ നടക്കുന്നതുപോലെ youth നെ ഉൾപ്പെടുത്തണംഅതുപോലെ നിരന്തര സമരം ചെയ്യണം. നേടിയെടുക്കണം
സത്യം 👍👍👍👍
പണ്ഡിറ്റ് പറഞ്ഞത് ശരിയാണ് ചിന്തിക്കുക
💯
❤❤❤❤❤❤❤❤❤❤
രാഷ്ട്രീയക്കാരോട് ഒന്നേ പറയാനള്ള ... മനുഷ്യാ... ഹേ മനുഷ്യാ... വലിച്ചെറിയൂ നിങ്ങൾ തൻ മുഖം മൂടി''...
ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഇവിടെ ഒരു ശബരിമല വിഷയം വന്നപ്പോൾ ഉണ്ടായ പ്രതിഷേധം, പള്ളി ഏറ്റെടുക്കൽ പ്രതിഷേധം ഇതൊക്കെ വിജയിപ്പിക്കാൻ കാണിച്ച ആർജവം ഈ വിഷയത്തിൽ ആർക്കും ഇല്ല. പണ്ട് ഇവിടെ സ്ത്രീകൾ മാത്രം രംഗത്ത് ഇറങ്ങി ചാരായം നിർത്തലാക്കിച്ചിട്ടുണ്ട് പ്ലസ് ടു വിന് പഠിച്ചിട്ടുണ്ട് njan, പിന്നെയോ അയിത്തം, ക്ഷേത്ര പ്രവേശനം തുടങ്ങി എന്തെല്ലാം നേടിയെടുത്തു. പ്രബുദ്ധ ജനങ്ങൾ ആയപ്പോൾ ബുദ്ധി കൂടി ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു. ആരെയും പറഞ്ഞിട്ട് കാര്യമില്ല. വിനാശ കാലേ വിപരീത ബുദ്ധി എന്നാണല്ലോ. നമുക്ക് ഒന്നും ചെയ്യാൻ തോന്നാത്തത് നമ്മുടെ അന്ത്യം അടുത്തത് കൊണ്ടാണ്. പക്ഷെ ഒരു കാര്യത്തിൽ നമുക്ക് അഭിമാനിക്കാം. ഒരു പാട് കാര്യങ്ങളിൽ മുൻപന്തിയിൽ നിന്ന സംസ്ഥാനം ആണ് നമ്മുടേത്. അത് പോലെ ഇന്ത്യാ മഹാരാജ്യത്തു നിന്നും ആദ്യം തുടച്ചു മാറ്റപ്പെടുന്ന സംസ്ഥാനം എന്ന വിശേഷണം കൂടി നമുക്ക് തന്നെ. കടലിൽ നിന്നും ഉയർന്നു വന്ന നാടിന് കടലിൽ തന്നെ സമാപ്തിയും
👍
Correct words
അവിടെ മാത്രം പ്രസംഗിച്ചാൽ പോരാ All round in keralam
Correct 👍
Super ❤❤
സത്യം
I think he is speaking very nicely
സത്യസന്ധമായ വാക്കുകൾ
Please decommission
തുങ്കഭദ്ര ഡാമിൻറെ ഒരു ഷട്ടർ ആണ് തകർന്നത്, അതിൻറെ അർത്ഥം ഡാം തകർന്നു എന്നല്ല.
അതുകൊണ്ട് 60% വെള്ളം ഒഴുകി കളഞ്ഞു ഇവിടെ അവർക്കും ഉണ്ട് കൃഷി ജീവിതം ഒക്കെ അല്ലാതെ തമിഴന്മാർക്ക് അല്ല ഇതൊക്കെ ഒള്ളൂ 😂😂😂
Sheriya ❤
Big salute dear 🙏🙏🙏🙏
❤💯👍
നന്നായി സർ സംസാരിച്ചു ആരെയും ബുദ്ധിമുട്ടിക്കാതെ
🙏🙏🙏
എത്ര സത്യമാണ് .
സാർ
Please സുപ്രിം കോടതി ഒരു കേസ് കൊടുക്ക് ഞങ്ങൾ കോട്ടയം കാര് അറബിക്കടലിൽ എത്തും കൂടെ ആലപ്പുഴ ,എറണാകുളം ഒക്കെ കുട്ടത്തിൽ ഒലിചു പോകും .
👍👍👍
🌹🌹🌹🌹🌹👍
Santhos aanu hero ❤❤❤
Santhosh speach super❤❤❤❤❤❤
👏🏻👏🏻👏🏻
Why are we collecting Road Tax for 15 years for new vehicles at the time of purchase, when the term of office of Govt is only for five years?
ഒരു കാട്ടിൽ നൂറു തത്തകൾ ഉണ്ടായിരുന്നു. എന്തു കേട്ടാലും അതിനെ മിമിക്രി ആയി അനുകരിക്കുന്നവർ.
ഒരിക്കൽ ഒരു അണ്ണാൻ വന്നു അവരോട് പറഞ്ഞു
"ഒരു വേടൻ ഇറങ്ങിയിട്ടുണ്ട്, കെണിയിൽ വീഴാതെ സൂക്ഷിക്കണം" എന്ന്. അവർ ഓടിനടന്ന് പറയാൻ തുടങ്ങി. "വേടൻ ഇറങ്ങിയിട്ടുണ്ട് കെണിയിൽ വീഴാതെ സൂക്ഷിക്കണം" എന്ന്. വേടൻ വന്നു കെണിവച്ചു. ഓരോ തത്തകൾ കെണിയിൽ വീണുകൊണ്ടിരുന്നു. കെണിയിൽ വീണപ്പോഴും തത്തകൾ പറഞ്ഞു. "വേടൻ ഇറങ്ങിയിട്ടുണ്ട് കെണിയിൽ വീഴാതെ സൂക്ഷിക്കണം"
കിട്ടിയതിനെ എല്ലാം വേടൻ കൊണ്ടുപോയി.
അന്നേരവും പറഞ്ഞു "
Dam പൊട്ടട്ടെ അങ്ങനെ എങ്കിലും 999വർഷത്തെ കരാർ തീരുമല്ലോ പുതിയ damum വേണ്ടല്ലോ
ചങ്ക് പൊട്ടി ചാകും
❤