സുമതി യുടെ travel vlog 😅😅

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 603

  • @renjiniravi6609
    @renjiniravi6609 2 года назад +154

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു നീതു... 🥰അടിപൊളി

  • @alphonsaappu2009
    @alphonsaappu2009 Год назад +7

    എന്റെ അഭിനയ സിംഹമേ..... എന്താ പറയാ.. മുത്ത് മണി പൊളിച്ചു.. ❤️❤️❤️😘😘

  • @sarithaashok2568
    @sarithaashok2568 2 года назад +70

    നീതൂസേ super സുമതിചേച്ചി പൊളിച്ചു.😍😃👌👍
    അവട രണ്ടാമത്തെ മോൾക്ക് എന്നേക്കാൾ പ്രായമുണ്ട്.എന്നിട്ടാണ് അമ്മാ...👌👍👍👍dialogues അടിപൊളി😀

  • @theladymonster9108
    @theladymonster9108 2 года назад +49

    ഇപ്പൊ ടൂർ പോകുമ്പോഴും characters ആയിട്ട് ആണല്ലേ പോകുന്നെ,.. nice vedio നീതുചേച്ചി ❤️❤️❤️❤️

  • @statusworld954
    @statusworld954 2 года назад +3

    എന്റെ നീതുചേച്ചി സുമതി പിന്നെ പണ്ടേ പൊളിയല്ലേ 😘😘😘😘😘എല്ലാ വിഡിയോസും ഒന്നിന് ഒന്ന് സൂപ്പർ 😍😍😘😘😘😘

  • @sinduc2900
    @sinduc2900 2 года назад +12

    you are great Neethu പറയാതെ വയ്യ ചിരിച്ച് മടുത്തു

  • @this.is.notcret
    @this.is.notcret 2 года назад +31

    😂😂😂😂ഒന്നും പറയാനില്ല നമിച്ച്.....🙏😍superrrrrr 👌👌♥️♥️

  • @ameenasajad8829
    @ameenasajad8829 2 года назад +21

    sooooooppppeeerrrr .........👌👍
    Dialogues പൊളി 😎....കൊറോണ വന്നില്ലായിരുന്നുവെങ്കിൽ നീതുസിനെ ഒന്നും ഞങ്ങൾക്ക് കാണാൻ പറ്റില്ലായിരുന്നു .....കൊറോണ time വീട്ടിൽ ഉണ്ടായിരുന്നപ്പോൾ നീതുസ് ക്രീയേഷൻസ് എന്നും കാണുമായിരുന്നു ....അന്നും ഇന്നും ഒരു മാറ്റവും ഇല്ല അടിപൊളി .....😊😊😊😊

  • @mujeebshani9829
    @mujeebshani9829 2 года назад +1

    നീതു ചേച്ചി ഓരോ കഥാപാത്രം ഒന്നിന് ഒന്ന് കല്ല ക്കുന്നുണ്ട് but സുമതി ചേച്ചി ക്കു പകരം സുമതി ചേച്ചി മാത്രം സുമതി ചേച്ചി കലക്കി തകർത്തു കിടുക്കി സൂപ്പർ പൊളിച്ചു ഇനി പറയാൻ വാക്കുകൾ ഇല്ല God bless you 🌹🌹🌹

  • @shadi9426
    @shadi9426 2 года назад +4

    ൻ്റെ പൊന്നോ സൂപ്പർ....👌 എമ്മാതിരി അഭിനയം ...സൂപ്പർ പൊളിച്ചു മുത്തെ 🤩😍🥰🥰😘😘

  • @esther2212
    @esther2212 2 года назад +12

    എന്റെ സുമതി ചേച്ചീ❤️❤️✨

  • @annamariya4527
    @annamariya4527 2 года назад +8

    മനസറിഞ്ഞു ഒന്നു ചിരിക്കാണെകിൽ നീതു ചേച്ചിടെ വീഡിയോസ് കാണണം 😂😂😘😘 ഭയകര ഇഷ്ടാ ❤️

  • @abhaypl4398
    @abhaypl4398 2 года назад

    Super chechiyude videos ellam thanne eniku bhayankara eshttamanu

  • @roshnajoseph8882
    @roshnajoseph8882 Год назад

    Adipoli abhinayam....enganeya chechi ingane kore pere cheyyan sadhikkunnath...supperrr🥰

  • @profoxprofox9493
    @profoxprofox9493 2 года назад +1

    വീഡിയോയിലെ ഹൈലൈറ്റ് വത്സല ചേച്ചിയുടെ ഉടുപ്പ് തന്നെ നല്ല ഭംഗി ഉണ്ട് ട്ടോ. പിന്നെ സ്വപ്നത്തിൽ കൂടെ ആണെങ്കിലും നസീർ താമസിച്ച വീടും കാണിച്ചു തന്നു adipoli😄😄😄👏👏👏👏👏.... വളരെ മനോഹരമായി... നീതു... നൈസ്... 👌👌👌💞💞👏👏💯💯💯

  • @faz2724
    @faz2724 2 года назад +2

    സുമതി ചേച്ചി സൂപ്പർബ്. ഒരുപാട് ചിരിച്. നീതു ചേച്ചി ഇഷ്ട്ടം

  • @thomassamuel4261
    @thomassamuel4261 2 года назад +1

    സൂപ്പർ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു

  • @rizunichu6475
    @rizunichu6475 2 года назад

    05:17 ayyo daaridryam😁😁😂,thayyal kada nadathunna valsala chechi, ithupolulla promotion evidem kittilla, sumathi chechi rockss✌

  • @raghirajan6199
    @raghirajan6199 2 года назад

    Neethu mole adipolee....oro pravasyavum oro veriety aanallo.....kalakkitund....

  • @haripriyanair8710
    @haripriyanair8710 2 года назад

    Adipoli😍 Neethu chechiye orupad istatto....

  • @Richoos-sm
    @Richoos-sm 2 года назад +8

    ബും ബും കേട്ടപ്പോൾ വേറൊരു ചാനൽ ഓർമ്മ വന്ന് 🤪🤪🤪

  • @geethupv6214
    @geethupv6214 2 года назад +2

    ഈ cmt oke voice ആയി send cheyyan പറ്റുമെങ്കിൽ എത്ര നന്നായിരുന്നു . Athrakum kidu vedio..
    Sooper aayitund എന്നൊന്നും പറഞ്ഞാൽ മതിയാകില്ല. 👍🏼👍🏼👍🏼👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @echimoiduechimoidu2333
    @echimoiduechimoidu2333 2 года назад +4

    എന്റെ പൊന്നുനീതു ചേച്ചി ഇങ്ങനെ പോയാൽ ഉടനെ ഒരു movie actor aavum🥰🥰👍🏻👍🏻, ഒരുപാട് ഇഷ്ടവാ 😘😘

  • @sajitharajesh9032
    @sajitharajesh9032 2 года назад +71

    കാശുചിലവില്ലാതെ നമ്മളെയെല്ലാം കൊടൈക്കനാൽ കാണിച്ച സുമതിച്ചേച്ചി മാസ്സ് 🤣🤣
    ഒന്നും കാണാൻ ഇല്ല 🤣🤣🤣note the point🤣🤣🤣

    • @jobymattathil7841
      @jobymattathil7841 2 года назад

      Twist kalanj🥺

    • @syamasdreamland414
      @syamasdreamland414 2 года назад

      Athe

    • @sajitharajesh9032
      @sajitharajesh9032 2 года назад

      കഴിവ് സമ്മതിച്ചു 🔥🔥🔥🔥🔥🔥

    • @sandhyarenju1499
      @sandhyarenju1499 2 года назад

      അയ്യോ..സത്യം കൊടൈക്കനാൽ ഒന്നും കാണാൻ ഇല്ല..ഒരു suicide point ..Guna cave..

  • @plantsgardenyoursgreenpart4113
    @plantsgardenyoursgreenpart4113 2 года назад

    കണ്ട് കണ്ട് പ്രായമായ ആളെ പോലെയാണ്. എങ്ങനെ സാധിക്കുന്നു ഇങ്ങനെ ചെയ്യാൻ. അടിപൊളി ആയിട്ടുണ്ട്

  • @tastyfoodandhometips495
    @tastyfoodandhometips495 Год назад

    നിങളെ തമ്പ് നെയിൽ എഡിറ്റിംഗ് ❤❤❤❤പോളി എല്ലാം നിങ്ങൾ ആണോ ചെയുന്നത് എല്ലാം വിഡിയോസും 😂😂😂😂ഒരു പാട് ചിരിക്കാൻ ഉണ്ട് ഞാൻ മൂഡ് ഓഫ് ആയി ഇരിക്കുമ്പോൾ തന്നെ ഇങ്ങളെ വീഡിയോ കണ്ടാൽ മതി ഹാപ്പി മൂഡ് ആവും ❤എല്ലാവിഡിയോസും പോളി ❤❤❤❤

  • @23aswathy
    @23aswathy 2 года назад

    Onnum parayaan illa chechi....kalakki.....chirich chirich oru vazhiyaayi...

  • @mijababy1511
    @mijababy1511 2 года назад +1

    നീതു പൊളിയല്ലേ 🥰. ആ ശ്വാസംമുട്ടല് കലക്കി

  • @vijithashaji5061
    @vijithashaji5061 2 года назад +1

    അടിപൊളി ആയിട്ടുണ്ട് ചേച്ചി ചേച്ചിടെ എല്ലാ വീഡിയോസും അടിപൊളിയാ

  • @Indusanthosh5400
    @Indusanthosh5400 2 года назад

    Chechi polichu
    ചേച്ചിയെ സമ്മതിക്കണം👌🏻👌🏻👌🏻

  • @sumam612
    @sumam612 2 года назад +7

    നന്നായിട്ടുണ്ട് നീതുസേ. കൊടൈക്കനാൽ കാണിച്ചുതന്നതിന് നന്ദി. അഭിനയം തകർത്തു. അവസാനം പൊളിച്ചു❤️

  • @ram_siyapkd4300
    @ram_siyapkd4300 Год назад

    നീതു ചേച്ചി നിങ്ങൾ പൊളി ആണ് 💞love you ചേച്ചി ഇങ്ങളെ കട്ട fan ആണ് ഞാൻ ❤️☺️☺️

  • @hibahisha.entertainment
    @hibahisha.entertainment 2 года назад

    എന്റെ നീതു എന്താ ഒരു അഭിനയം അടിപൊളി 👍👍👍👍സൂപ്പർ നോട്ടിഫിക്ഷൻ വരുമ്പോയേക്കും കാണും അത്രയ്ക്കും ഇഷ്ടവുമാ രസവുമാ 🥰🥰👍🙏സമ്മതിച്ചു മോളെ സമ്മതിച്ചു 🙏

  • @niyaspullengode8148
    @niyaspullengode8148 2 года назад +2

    എനിക്കെ തണുപ്പ് പറ്റൂല സാസം മുട്ടലിണ്ടെ 😂😂😂pwoli pwoli

  • @ambilisatheesan5251
    @ambilisatheesan5251 Год назад +1

    ക്ലൈമാക്സ് പൊളിച്ചു എന്തൊരു ട്വിസ്റ്റ് ആയിരുന്നു

  • @sumayyasumi6205
    @sumayyasumi6205 2 года назад

    Chechiyude Oro videosum adipoly aanu.sumathi chechikk pakaram Njan poyikolaaam

  • @ambikac5956
    @ambikac5956 2 года назад

    Lastile vandikku purakeyulla ottam suuuper. Chirichu pandaramadangi tto. 👍👌🌹

  • @kashinadhks578
    @kashinadhks578 2 года назад +5

    നീതു ന്റെ വീഡിയോ എത്ര കണ്ടാലും മതിയാവില്ല 😍😍

  • @kunjumolbaby1116
    @kunjumolbaby1116 8 месяцев назад

    👍🏻👍🏻 സൂപ്പർ പരിപാടി എനിക്കിഷ്ടപ്പെട്ടു

  • @sukumumbaicp5710
    @sukumumbaicp5710 2 года назад

    Chechide videosokke anik ishtta positive energy aanu

  • @sreekutti6680
    @sreekutti6680 2 года назад +4

    ചേച്ചിയുടെ അഭിനയം ഒരു രക്ഷയും ഇല്ല പൊളിച്ചു

  • @tastyfoodandhometips495
    @tastyfoodandhometips495 Год назад

    എന്തയാലും നിങളെ സിനിമയിൽ കാണും ഉറപ്പ ❤🙌😀ഇങ്ങനെ പോയാൽ God bless you

  • @afthabhussainpt8204
    @afthabhussainpt8204 2 года назад +5

    traveller Sumathi chechi rockz❤️‍🔥

  • @Devu.6372
    @Devu.6372 2 года назад +24

    😂😂ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഉവ്വേ 😂👍👍

  • @shailaali4017
    @shailaali4017 2 года назад

    അടി പൊളി എനിക്ക് മോളെ നല്ല ഇഷ്‌ടാ,,,,

  • @Sanjoos55
    @Sanjoos55 2 года назад +2

    ijjathi travel vlog 🤣 kodaikannal pokan alojichapol onn kann adach avde varem poy vlog eduta sumathi chechide dedicationeeeee🤣🤣🤣🤣🤣

  • @jameelakv9389
    @jameelakv9389 2 года назад

    Chechi edegane sadikunad adipoliyayittund👌👌

  • @sandhyasanthosh5203
    @sandhyasanthosh5203 2 года назад +2

    Dialogue onnum parayannillla.... Superb... 🥰

  • @sindhumenon7383
    @sindhumenon7383 2 года назад +1

    Sumathi adipoli😃😃😃😃 👌👌👌👌neetu super vlog dream 😂😂😂😂

  • @musthafamonu6948
    @musthafamonu6948 2 года назад +1

    ഒന്നും പറയാനില്ലാ super🥰🥰🥰

  • @nnvlogs5742
    @nnvlogs5742 2 года назад +1

    chechi.chichiyuda allla vlogum njan kannam attum eshtapatta vlog an eth adi pole chechi.😊

  • @asiyaasiya7521
    @asiyaasiya7521 3 месяца назад

    കൊടൈക്കനാൽ ൽ
    ഒന്നും കാണാനില്ലേ 🤔
    ഗീതു ചേച്ചി പൊളിച്ചു 👍👍👍

  • @yousaffathima3728
    @yousaffathima3728 2 года назад +3

    ഇങ്ങള് സൂപ്പർ അല്ലേ... നീതു ചേച്ചി 😘😍നിങ്ങളല്ലേ ഞങ്ങളുടെ ഇൻസ്പിരേഷൻ 😉

  • @reshmiprajith7978
    @reshmiprajith7978 2 года назад

    Engane patunnu ingane oro dialog irakkan....polichu....🥰🥰🥰

  • @Weeh_n
    @Weeh_n 2 года назад +1

    Onnum parayanilla chechi ee videoum poli ende ponnoo 😁😂🥰❤️
    chechi vayki bindunne miss cheyunnund 😂 adutha video ill vayikibindu undavum enn pratheekshikkunnu 🥰😂

  • @geethushibugeethu7756
    @geethushibugeethu7756 2 года назад

    ഒരു രക്ഷയില്ല പൊളി 👌
    വെയ്റ്റിംഗ് ന്യൂ വീഡിയോ

  • @shibilashibi445
    @shibilashibi445 2 года назад +13

    ചേച്ചി ഓരോ വിഡിയോക്കും വേണ്ടി എടുക്കുന്ന എഫോർട്ട് ഉണ്ടല്ലോ.. നമിച്ചു ചേച്ചി 🔥❤️😍

  • @sivadarsana7293
    @sivadarsana7293 2 года назад

    Chechi oro video noki irikuvaa poli ane ketto kanda video vedndum veendum kanum athraum nalla abhinayam ane

  • @NaziyaNazar78
    @NaziyaNazar78 2 года назад +9

    കൊടൈക്കനാൽ എന്ന് പറഞ്ഞപ്പോഴേ കണ്ണടച്ച് അവിടെ വരെ പോയി വന്ന സുമതി ചേച്ചി 😁

  • @sreeremyams6905
    @sreeremyams6905 2 года назад

    Neethu adipoly. Sumethy chechi rocks.great job welldone

  • @naliniradhakrishnan3824
    @naliniradhakrishnan3824 Год назад

    അടിപൊളി തന്നെ നല്ല ഇഷ്ടമാണ് ❤️

  • @printojohn6956
    @printojohn6956 2 года назад

    Chechikutty super ayittund 🥰🥰🥰

  • @thomassamuel4261
    @thomassamuel4261 2 года назад +1

    നല്ല രസമുണ്ട് വീഡിയോ കാണാൻ

  • @manilethaj4623
    @manilethaj4623 2 года назад

    നീതുസേ അടിപൊളി വീഡിയോ ആണ് കേട്ടോ .സൂപ്പർ...

  • @rasna.c110
    @rasna.c110 Год назад

    Neethuvine othiri eshtam ❤️

  • @jasminshaji9284
    @jasminshaji9284 2 года назад

    Neethunte video kandal pinne enthu vishamam ullathu marum super..👌👌👌

  • @reshmiarun7217
    @reshmiarun7217 2 года назад

    Adipwoli aanu chechi videos ellam ✨️❤️

  • @achushow8286
    @achushow8286 2 года назад

    Super aayittund chechi

  • @anasippi7802
    @anasippi7802 2 года назад +1

    Suprrr Chechiii👍🏻👍🏻👍🏻

  • @aswathysujikumar7099
    @aswathysujikumar7099 2 года назад

    Chechiyude video ellam njan kollam .

  • @krishnapriya688
    @krishnapriya688 2 года назад

    Sheriya chechi kodaikanalill kaanan angane onnumilla thanapp mathram. Super video chechi 👍

  • @deeparakesh595
    @deeparakesh595 2 года назад +1

    Ennnaalum ente sumathi chechii kodaikkanaal vare poyit avde onnum kaanaanillaannu paranjath mosamayippoyi 😀😀.. pakshe kannuril ithilum kuduthal kananundallo nnu paranjath kalakku 😂😂😂👏🏻👏🏻👏🏻👏🏻

  • @nishiyahashim4476
    @nishiyahashim4476 2 года назад

    Chechiyude abinayam super

  • @shamnarifasshamnarifad1667
    @shamnarifasshamnarifad1667 2 года назад

    Chechinte ceracter enik orupaad ishtaan ente oru big selut chechi

  • @omanaroy1635
    @omanaroy1635 2 года назад

    നീതൂഊഊ ചക്കര ഉമ്മ....
    സൂപ്പർ action & dialogue

  • @blzz9183
    @blzz9183 2 года назад

    Oru rakshayumilla...superr💕💕💕

  • @aneeshaneesh9116
    @aneeshaneesh9116 2 года назад

    കാണുന്നതിന് മുമ്പ് തന്നെ ലൈക്‌ അടിക്കും കാരണം നീതു ചേച്ചിടെ വീഡിയോസ് എല്ലാം ഒന്നിന് ഒന്ന് മെച്ചമാണ് love you നീതു chechy😍😘

  • @soniyaabin6666
    @soniyaabin6666 2 года назад +1

    Superrr adipoliiiii👍👌

  • @academicaccounting
    @academicaccounting 2 года назад

    0:33 valiv kalakki

  • @geethap6241
    @geethap6241 2 года назад

    Ithrayum Swasam Ullilekku Valikkalle Sumathy

  • @Fathima_Rasheed_5200
    @Fathima_Rasheed_5200 2 года назад

    Ayyo kodykanal adipoly ntey chechiyum super🥰🥰

  • @mintuvinod4378
    @mintuvinod4378 2 года назад +5

    സമ്മതിച്ചു പോയി നീധുച്ചേച്ചി. ചേച്ചിയെകൊണ്ടേ ഇത് പറ്റുള്ളു 😂😂😂😂😂🥰🥰🥰. അടിപൊളി 👍

  • @nandanavivek699
    @nandanavivek699 2 года назад

    Adipowli chechi super

  • @ashithageorge5190
    @ashithageorge5190 2 года назад +3

    You deserve million subscribers neethu😊😊😊😊

  • @aswathym3641
    @aswathym3641 10 месяцев назад

    Blooper venam chechi 🥰🥰🥰🥰pls 🌹🌹🌹🌹🌹🌹❤️❤️❤️💞💞💞

  • @plantsworld4001
    @plantsworld4001 2 года назад

    Ente ponnooo expressions 😆 orupaad uyarangalil ethatte,,nalloru bhavi und chechik 😊🥰🔥👏👏👏

  • @rejua8321
    @rejua8321 2 года назад

    നിതുചേച്ചി സൂപ്പർ 👍👍സുമതിചേച്ചി അടിപൊളി
    എങ്ങനെ സാതിക്കുന്നുത്താകെ 😘😘😘👍👍👍👍👍👍😄😄😄😄

  • @snehaprajilesh1569
    @snehaprajilesh1569 2 года назад

    Neethuu....spr....

  • @dragonmangaming699
    @dragonmangaming699 2 года назад

    നീതു അടിപൊളി വിഡിയോ, ഡയലോഗ് എല്ലാം സൂപ്പർ.. സമ്മതിച്ചു തന്നിരിക്കുന്നു.....

  • @jipsaalen6007
    @jipsaalen6007 2 года назад +2

    Nammuda sumathi chechide vlogilu mery chedathida oru interview nadathamo…..?

  • @dayadiya1414
    @dayadiya1414 2 года назад +1

    I see full
    Video & always i will see your all videos

  • @jacobgeorge6468
    @jacobgeorge6468 Год назад

    Superb.... ചിരിച്ചു ചിരിച്ചു വയ്യാതായി....

  • @rejijaison1647
    @rejijaison1647 2 года назад +2

    കൊടൈക്കനാൽ പോയിട്ടില്ല.... ഇതിൽ കൂടെ അത് സാധിച്ചു.... ഇനി പോകേണ്ടല്ലോ.... ഒന്നുമില്ലല്ലോ കാണാൻ 😂😂😂.... ചിലപ്പോൾ അവിടെ പെട്ടുപോയാലോ 😂😂😂😂😂

  • @Faseelasuneervlogs148
    @Faseelasuneervlogs148 2 года назад

    Pinnu kuttivechat polichu ,oru kalyanattinu poyappol ente pantinte vallipotti pinnu kuttivech😆😆😆😆😆

  • @lullulullu1920
    @lullulullu1920 2 года назад

    ചേച്ചി സൂപ്പർ ആണ് 👍👍👍

  • @nafanafu959
    @nafanafu959 2 года назад

    Ella videosm adipwoli aayittund😂😂😂
    Ella charactersm enth rasaytta cheyyunne ❤❤

  • @varsha.kkalarikkal8899
    @varsha.kkalarikkal8899 2 года назад

    Oro characters ndeyum perfection super neethoose....

  • @Ramyaajesh2018
    @Ramyaajesh2018 2 года назад

    Nee this polichutta,continue best wishes

  • @rahmathkarimbana7679
    @rahmathkarimbana7679 2 года назад

    Notification വരാൻ വേണ്ടി കാത്തിരിക്കും...❤️❤️

  • @ayshafaisal2011
    @ayshafaisal2011 2 года назад

    സുമതി ചേച്ചി polichu