തെക്കുതെക്കൊരു നാട് | THEKKU THEKKORU NAADU | കേരളഗാനം | Leela Joseph | ലീലാ ജോസഫ്

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 251

  • @novmamoney7823
    @novmamoney7823 3 года назад +1

    പ്രിയ ലീലാ ജോസഫ്,
    അതി മനോഹരം ----- എന്തെല്ലാമെന്നോ............
    വരികൾ, ഈണം ,സംഗീതം,ഗാനം, ആലാപനം,ചിത്രസംയോജനം ,ഗായികയുടെ വസ്ത്രാലങ്കാരം, ഐശ്വര്യമുള്ള മുഖ ചൈതന്യം പുഞ്ചിരി തൂകിയുള്ള
    ആവിഷ്ക്കാരഭംഗി എല്ലാം ഒന്നിനൊന്നു മെച്ചം.
    ആകെക്കുടി മലയളമണ്ണിന് - കേരള
    ത്തിന്, ലാളിത്യത്തിൻ്റെയും, ഐശ്വ
    ര്യസമൃദ്ധിയുടെയും, പ്രകൃതി രമണീ
    യതയുടെയും, സന്തോഷത്തിൻ്റെയും
    ശ്രുതി പകരുന്ന മനസ്സിനു കുളിർമ്മ
    യേകുന്ന ശ്രുതി മധുരമായ ഗാനാലാപനവും അവതരണവും .
    സ്നേഹാഭിവാദ്യങ്ങളും
    അഭിനന്ദനങ്ങളും .
    ഇനിയുമിനിയും ഉയർന്ന നിലവാരം പുലർത്തുന്ന മികവുറ്റ സംരംഭങ്ങൾക്ക് സ്നേഹാശംസകളും

  • @vijayasena7520
    @vijayasena7520 2 года назад +1

    എനിക്ക് ഏറ്റവും ഇഷ്ടം ...." മാറോടണച്ച് ഞാൻ ഉറക്കിയിട്ടും " എന്ന ഗാനമാണ്. എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും.

  • @fayaz6662
    @fayaz6662 3 года назад +2

    ഇന്ന് വരെ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ കേരളത്തിനേക്കാൾ, സ്വര- സംഗീത- ദൃശ്യ വിസ്മയ വിരുന്നൊരുക്കി, പകരം വെക്കാനില്ലാത്ത അഭിമാന കേരളം പരിചയപ്പെടുത്തിയ ലീല മാഡത്തിനും ടീമിനും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ...

  • @lakkattoorponnappan
    @lakkattoorponnappan 3 года назад +3

    ആകാശവാണിയിലൂടെ കേട്ടിരുന്നു. നല്ല വരികൾ ! ഈണം - ആലാപനം എല്ലാം നന്ന്. Congrats !

  • @sivasreesivasree2825
    @sivasreesivasree2825 3 года назад +2

    Superb..........❤️❤️❤️❤️❤️.......polichu ട്ടോ...........🙏🙏❤️❤️

  • @pramodsivanandan7965
    @pramodsivanandan7965 3 года назад +1

    നല്ല രസമുണ്ട് മാം..... കേരളം... എൻ്റെ കേരളം... ആ പോർഷൻ.... ഹോ.... നമ്മളെ തൂവൽ പോലാക്കും..... ഈണത്തിൻ്റെ പുഴ ഇനിയുമൊഴുകട്ടെ....,,💕💕💕💕👌👌👌👌

  • @jerryamaldev5786
    @jerryamaldev5786 2 года назад +2

    Well done, Leelaamma.

  • @venugopalannair1936
    @venugopalannair1936 3 года назад +5

    വളരെ വളരെ നന്നായിട്ടുണ്ട്. വരികളും, സംഗീതവും ആലാപനവും വളരെ ഹൃദ്യമായി ഇഴുകിച്ചേർന്നു.

    • @crazysunil007
      @crazysunil007 Год назад +1

      It's soooooo good, beautiful, natural song. 😊😊😊❤❤❤ I love Kerala

  • @mathewannsdale
    @mathewannsdale 3 года назад +1

    വളരെ നന്നായിട്ടുണ്ട്, congratulations. 👌👌👌👌👌👍👍👍👍👍👍👍👍👍

  • @anilvk1839
    @anilvk1839 3 года назад +3

    വളരെ നന്നായിട്ടുണ്ട്, വരികളും സംഗീതവും ആലാപനവും...

  • @shantyfcc6863
    @shantyfcc6863 3 года назад +1

    സൂപ്പർ... അതിമനോഹരം ആയിരിക്കുന്നു... Congratulation ❤👌🌹😄

  • @bharateeysangeetvidyalay3041
    @bharateeysangeetvidyalay3041 3 года назад +3

    നല്ല രചനയും, അതിനൊത്ത ഈണവും അതിനു മികവെക്കുന്ന സ്വരമാധുര്യത്തിലുള്ള ആലാപനവും. അതിമനോഹരം!!!👌

  • @babythilakan8811
    @babythilakan8811 3 года назад +2

    സൂപ്പർ 👌👌👌

  • @jayadasy6485
    @jayadasy6485 3 года назад +1

    ശ്രേഷ്ഠജലം പെയ്തിറങ്ങുന്നപോലുള്ള ആലാപനവും കടന്ന് പദസ്വരങ്ങളുടെ രചനയിലേക്ക് എത്തിയപ്പോഴേക്കും ഗായിക കലാലോകത്തെ ബഹുമുഖപ്രതിഭയുടെ സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു. അതിനൊരു അടയാളമാണ് ഈ ഗാനം. അഭിനന്ദനങ്ങൾ... ആശംസകൾ 👏👏

  • @jithasudhir5139
    @jithasudhir5139 3 года назад +6

    നല്ല വരികൾ. ഹൃദ്യമായ ആലാപനവും...

  • @rajeshpillaig
    @rajeshpillaig 3 года назад +1

    പഴയ റേഡിയോ /ദൂരദർശൻ കാലത്തെ ലളിതഗാനങ്ങളുടെ സുന്ദരമായ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി ലീലാജി..അതിമനോഹരം വരികളും സംഗീതവും ആലാപനവും..

  • @kmuraleedharan9704
    @kmuraleedharan9704 2 года назад +1

    കേരള തനിമ ചോരാത്ത ഗാനം. ഹൃദ്യമായി👌👌👌

  • @yesodakyesodak2351
    @yesodakyesodak2351 3 года назад +2

    ലീല മേഡം എത്ര മനഃഹരമായ വരികളും ആലാപനവും... ഗ്രേയ്റ്റ് അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @georgekuttikkattu891
    @georgekuttikkattu891 3 года назад +1

    കേരളത്തിൻ്റെ ചരിത്രവും പാരമ്പര്യവും വശ്യസുന്ദരമായ പ്രകൃതി ഭംഗിയും ആവോളം ആവാഹിച്ചെടുത്ത് വളരെ മനോഹരമായി ലീലാമ്മ മാഡം ഗാനം ആലപിച്ചിരിക്കുന്നു.മലയാളക്കരക്ക് പ്രത്യേകിച്ച് മലയാളികൾക്ക് കേരളപ്പിറവി ദിനത്തിൽ മഹത്തായ സമ്മാനമാണ് "തെക്കു തെക്കൊരു നാട്..."

  • @sivadaskb9662
    @sivadaskb9662 3 года назад +7

    Really surprised to See that singer herself is poet too.
    Really erupts feeling of Love to our state and its scenical beauties
    Congranjulations

  • @vtsk1001
    @vtsk1001 3 года назад +1

    മലയാള നാടിനെ ഇതിനെക്കാൾ ഭംഗിയായി വരച്ചുകാട്ടാൻ കഴിയില്ല. അനുയോജ്യമായ സംഗിതവും ആലാപനവും കേരളപ്പിറവി ആശംസകൾ നേരുന്നു.

  • @japieyjapiey
    @japieyjapiey 2 года назад +1

    ശ്രീമതി ലീല ജോസഫ്.
    ഹൃദ്യമായ വരികൾ.
    ശ്രവ്യമായ സംഗീതം, ശബ്ദം.
    ധാരാളം ഗാനങ്ങൾ ഈ ശബ്ദത്തിൽ കേട്ടിട്ടുണ്ട്.
    ആലാപനത്തേക്കാളും ഉയരത്തിൽ,സംഗീത സംവിധാനം ഗംഭീരം ആയി തോന്നിയിട്ടുമുണ്ട്.
    ആശംസകൾ 🌺🌺
    - ജീൻ പോൾ 🎬

  • @vmalatheef5789
    @vmalatheef5789 3 года назад +1

    മൂന്ന് വിഭാഗവും മികച്ചു നിൽക്കുന്ന നല്ലൊരു ലളിതഗാനം എന്ന അഭിപ്രായം തന്നെ രേഖപ്പെടുത്തട്ടെ.

  • @mruduragamdigitalmedia9965
    @mruduragamdigitalmedia9965 Год назад

    രചന, സംഗീതം, ആലാപനം, ചിത്രീകരണം.. എല്ലാം അതി മനോഹരം👌👌👌💕

  • @knsahadevan4174
    @knsahadevan4174 3 года назад +2

    ഗാനം ഏറെ ഇഷ്ടമായി. കേരളത്തെക്കുറിച്ചുള്ള വരികൾ എത്ര മനോഹരം .!!! അഭിനന്ദനങ്ങൾ.....

  • @jamespaikkadan
    @jamespaikkadan 3 года назад +2

    Very good Leelamma

  • @bijupunnathanam
    @bijupunnathanam 3 года назад +2

    കേരളം എന്റെ കേരളം 👌👌👌👌മനോഹരം ...അഭിനന്ദനങ്ങൾ 💐

  • @manacaudgopan4881
    @manacaudgopan4881 Год назад

    മനോഹരം 👌
    രചന, സംഗീതം, ആലാപനം, ഓർക്കേസ്ട്രേഷൻ, ചിത്രീകരണം എല്ലാം നന്നായിട്ടുണ്ട് 👏👍✨

  • @jancyeapen9774
    @jancyeapen9774 3 года назад +1

    നല്ല ഭംഗിയായി ആലപിച്ചിരിക്കുന്നു..... ലീലാ.... അഭിനന്ദനങ്ങൾ....

  • @marydasabraham3517
    @marydasabraham3517 3 года назад +1

    കേരളീയ തനിമയുള്ള ഗാനം,
    ഈണവും,ആലാപനവും നന്ന്...
    Visuals ഏറെ ഹൃദ്യം..
    ലീലാ ജോസഫിന്റെ പഴയകാല
    സിനിമാ ഗാന ആലാപനമാണ്
    ഏറ്റവുമിഷ്ടം...

  • @krishnadaskm5852
    @krishnadaskm5852 3 года назад +2

    കേരളത്തിൻ്റെ ആത്മാവ് തുടിക്കുന്ന വരികൾ.ഹൃദ്യമായ ആലാപനം - അനുഗ്രഹം കിട്ടിയ ഗായിക.

  • @TheAzzeezu
    @TheAzzeezu 3 года назад +2

    രചന, സംഗീതം & ആലാപനം 🙏🏻🙏🏻🙏🏻 പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയ ലീല മാമിന്നു ഹൃദയം നിറഞ്ഞ നന്ദി യും ആശംസകളും നേരുന്നു 🙏🏻🙏🏻🙏🏻♥️♥️♥️

  • @frmayyattil
    @frmayyattil 3 года назад +1

    കേരളപ്പിറവിക്ക് സമുചിതമായ ഒരു ഗാനാഞ്ജലി! നല്ല വരികൾ, സംഗീതം, ആലാപനം...

  • @amesabu1165
    @amesabu1165 3 года назад +7

    Wonderful melody dedicated to the beautiful state Kerala.
    Congratulations Ms Leela for wonderful rendering and composition

  • @chessilcherian
    @chessilcherian 3 года назад +1

    ഗൃഹാതുരത്വം തുളുമ്പുന്ന വരികളും നല്ല ആലാപനവും 👌

  • @binduskariah1633
    @binduskariah1633 2 года назад

    ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി, എഡിറ്റിംഗ്, നല്ലവരികൾ, നല്ല ആലാപനം എല്ലാം മികച്ചത്

  • @babycv2863
    @babycv2863 3 года назад +3

    വളരെ നല്ല ശബ്ദം, വളരെ നല്ല പാട്ട് sweet💕

  • @joseparacka6458
    @joseparacka6458 Год назад

    കേൾക്കാൻ സുഖമുള്ള വരികൾ നല്ല സ്വരമാധു രി

  • @krishnakumarvasupurath2193
    @krishnakumarvasupurath2193 7 месяцев назад

    മാഡത്തിന്റെ ഈ പാട്ടിന്റെ ആലാപനം അതിസുന്ദരം. ദൈവം അനുഗ്രഹിക്കട്ടെ.

  • @jojishthomas9046
    @jojishthomas9046 Год назад

    ഒരോ വരികളും മനോഹരം ആലാപനം അതിസുന്ദരം കേരളത്തിൻ്റെ വാനമ്പാടി നന്മകൾ നേരുന്നു

  • @ajithkumarmethundil7436
    @ajithkumarmethundil7436 2 года назад +1

    വളരെ നല്ല ഗാനം....

  • @rajanchandran1388
    @rajanchandran1388 3 года назад +1

    മലയാള തനിമ വാഴ്ത്തുന്ന രചന മനോഹരം.. ആലാപനം അതി സുന്ദരം....

  • @fouziaabubacker5715
    @fouziaabubacker5715 3 года назад +2

    ❤️🙏👌 എല്ലാം കൊണ്ടും മനോഹരം ...... 🥰

  • @lisalal8275
    @lisalal8275 Год назад

    ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ഇഷ്ടം കൂടുന്നു 🥰.. നന്നായി പാടിയിരിക്കുന്നു.. Beautiful lyrics and tune.. Congrats!!!🌹❤️👏👏

  • @sasidharannaira.k6255
    @sasidharannaira.k6255 Год назад

    നല്ല വരികൾ,ആലാപനം സംഗീതം 👌🏻👌🏻👌🏻
    എ കെ ശശി വെട്ടിക്കവല

  • @delfipj312
    @delfipj312 3 года назад +2

    മനോഹരമായ വരികളും ഹൃദ്യമായ സംഗീതവും കേരളത്തെ കൂടുതൽ മനോഹരമാക്കിയ അനുഭവം, അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @sreekumarv5705
    @sreekumarv5705 3 года назад +1

    വളരെ നല്ല പാട്ട്. നല്ല സംഗീതം, നല്ല ആല്ലാപനം, നല്ല ചിത്രീകരണം. 👍

  • @crsarathchandranpillai8365
    @crsarathchandranpillai8365 3 года назад +1

    Dear Mrs Leela, അതിമനോഹരം, രചനയും, സംഗീതവും, ആലാപനവും very goooood, Congrats a lot, എനിക്ക് വളരെ ഇഷ്ടപ്പെട്ടു , Stay safe and blessed, Rgds Kollam Sarathchandran

  • @rajeenabassam4486
    @rajeenabassam4486 3 года назад +1

    Manoharamaya varikal👌👌

  • @anilaalex2555
    @anilaalex2555 3 года назад +2

    രചനയും സംഗീതവും ആലാപനവും മനോഹരം💐👍

  • @salimcheruvadi
    @salimcheruvadi 3 года назад +2

    അതി മനോഹരം ..
    ശരിക്കും ആസ്വദിച്ചു .
    അഭിനന്ദനങ്ങൾ ,,❣️

  • @jaisonmath
    @jaisonmath 2 года назад

    ഹൃദ്യമായ കേരള കലാ സദ്യ. നന്ദി.

  • @georgekj2223
    @georgekj2223 3 года назад +1

    വളരെ നാളുകൾക്കു ശേഷം നല്ലൊരു പാട്ട്‌ കേട്ടു. ഈ ഗാനത്തിന്റെ പിന്നിൽപ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 👍

  • @kvranjitharani5676
    @kvranjitharani5676 3 года назад +1

    കണ്ണിനും കാതിനും മനസ്സിനും കുളിർമ്മയും നിറവും ആഹ്ളാദവും പകരുന്ന കേരളപ്പിറവി സമ്മാനം👌

  • @rajuantony5628
    @rajuantony5628 3 года назад +1

    വരികൾ, സംഗീതം, ആലാപനം എല്ലാം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ...

  • @geethajayan5300
    @geethajayan5300 Год назад

    രചനയും സംഗീതവും ആലാപനവും അതിമനോഹരം 👌🏻👌🏻👌🏻👌🏻👍👍👍👍👍💐💐💐💐💐

  • @indupnair
    @indupnair 2 года назад +1

    നന്നായി ആസ്വദിച്ചു ❤

  • @krrajeev4950
    @krrajeev4950 3 года назад +1

    Enjoyed , Leela Mam , continue the ride ahead

  • @ambilysivaprasad5216
    @ambilysivaprasad5216 3 года назад +2

    ഹൃദ്യമായ അനുഭവം , ഹാർദ്ദമായ അഭിനന്ദനങ്ങൾ ...

  • @arunprasath4123
    @arunprasath4123 3 года назад +2

    അര്ത്ഥവത്തായ വരികൾ, മനോഹരമായ സംഗീതം,
    ഹൃദ്യമായ ആലാപനം.
    മലയാളനാടിന് അനുയോജ്യമായ ഗാനം👌❤️

  • @lathikasubhash5362
    @lathikasubhash5362 Год назад

    സൂപ്പർ, സന്തോഷം. അഭിനന്ദനങ്ങൾ🌹

  • @joymv9677
    @joymv9677 2 года назад +2

    മനോഹരം 👌

  • @jollyjoseph7178
    @jollyjoseph7178 Год назад

    ഹൃദ്യമായ ആലാപനം.
    വളരെ ഭംഗിയുള്ള ദൃശ്യങ്ങളും
    Congratulations ❤

  • @jeslyjacob6469
    @jeslyjacob6469 3 года назад +1

    ഹൃദ്യമായ വരികളും ആലാപനവും

  • @subhadranv4236
    @subhadranv4236 13 дней назад

    എത്രഎത്ര കേട്ടാലും മതിവരില്ല❤

  • @kayyoorsathyan7372
    @kayyoorsathyan7372 3 года назад +1

    മനോഹരം 🌹

  • @premanair8134
    @premanair8134 3 года назад +2

    ഹ്രൃദൃമായ ആലാപനം

  • @haribhnairhari9254
    @haribhnairhari9254 3 года назад +1

    നല്ല രചനയും ആലാപനവും
    അഭിനന്ദനാർഹം ആശംസകൾ 🌹

  • @shobaviswan2009
    @shobaviswan2009 2 года назад +1

    Athimanomohana Keralam,thanks a lot to this combination.and also singer.

  • @sabu_joseph
    @sabu_joseph 3 года назад +1

    മനോഹരമായ വരികളും അതിനു ചേർന്ന സംഗീതവും ഹൃദ്യമായ ആലാപനവും.. നല്ലൊരു സംഗീതാനുഭവം..

  • @chandrasekharan5145
    @chandrasekharan5145 3 года назад +1

    വളരെ നന്നായിട്ടുണ്ട് .... I കെ പി എ സി ചന്ദശേഖരൻ

  • @balanmenon4352
    @balanmenon4352 3 года назад +3

    Excellent singing with apt beautiful lyrics

  • @monsikmani1211
    @monsikmani1211 11 месяцев назад

    മനോഹരമായിരിക്കുന്നു!അഭിനന്ദനങ്ങൾ!

  • @MayaDevi-tc3mp
    @MayaDevi-tc3mp Год назад

    വരികളും ആലാപനവും 👍🏻👍🏻t👍🏻👏👏👏

  • @SureshbabuC-x4u
    @SureshbabuC-x4u Год назад

    Ee ganam ethraketalum mathivarunnilla... Ee ganam srishtucha ellavarkum 1000 abhinandanangal❤❤💐💐🌷🌷

  • @vivektp2123
    @vivektp2123 3 года назад +2

    അതിസുന്ദരം🌹

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL Год назад

    സൂപ്പർ ഗാനം നന്നായി പാടി❤

  • @DrHaridasWorld
    @DrHaridasWorld 3 года назад +1

    നല്ല പാട്ട്... ആശംസകൾ... 🙏🙏💗💗💗🌷🌷🌷

    • @mathewthomas3702
      @mathewthomas3702 3 года назад

      നല്ലപാട്ട് ആശംസകൾ 🎉

  • @NARANGA.MITTAYI.MALAYALAM
    @NARANGA.MITTAYI.MALAYALAM 3 года назад +1

    ഏറെ ഹൃദ്യം

  • @thomaskariapuram6812
    @thomaskariapuram6812 3 года назад +1

    അഭിനന്ദനങ്ങൾ

  • @george19168
    @george19168 8 месяцев назад

    നല്ല പാട്ട് അഭിനന്ദനങ്ങൾ

  • @m.s.ajayaghosh8911
    @m.s.ajayaghosh8911 Год назад

    കൊള്ളാം. Very good.

  • @jeenakpeter6
    @jeenakpeter6 3 года назад +1

    👍👍👍👍👍മനോഹരം

  • @nishaunni5767
    @nishaunni5767 Год назад

    Madam enthu rasamayitta padiyirikkunne…. Nalla visuals…. Manoharamayirikkunnu…. Best wishes 💐❤️

  • @muralipunalur3493
    @muralipunalur3493 3 года назад +1

    Manoharam 👋👋👋

  • @subashkeelath3735
    @subashkeelath3735 3 года назад +2

    Excellent composition,superb lyrics,, and wonderful rendition congras

  • @jacobuthup
    @jacobuthup 3 года назад +1

    നല്ല ഗാനം . അഭിനന്ദനങ്ങൾ 👏👏👏

  • @mohananaa
    @mohananaa 2 месяца назад

    സൂപ്പർ സോങ് സൂപ്പർ sound

  • @puttozz
    @puttozz 3 года назад +2

    Well done 👏

  • @abrahamtharakan7442
    @abrahamtharakan7442 3 года назад +1

    Lovely music!. Congratulations to Leela Joseph Vazhackan. You have a wonderful voice and keep going!👍👌

  • @kasukumaran8498
    @kasukumaran8498 3 года назад +2

    Superb Maam

  • @sunugigi7445
    @sunugigi7445 2 года назад +1

    Super Composition & Music Chechy...

  • @saradat9597
    @saradat9597 3 года назад +1

    പ്രകൃതി മനോഹരമായ നമ്മുടെ നാട് അതിനൊത്ത പാട്ട്‌

  • @devdasnambalat3960
    @devdasnambalat3960 3 года назад +2

    Out standing lyrics excellent composing and rendition good work keep it up Leelaji👌👌👌😊

  • @ArunGSMusical
    @ArunGSMusical 3 года назад +2

    മനോഹരമായ ഗാനം 🙏🏻🙏🏻😊😊

  • @girishkumar348
    @girishkumar348 3 года назад

    ചേച്ചി...ഉഗ്രൻ 👌👌👌👍ഈ ഗാനവും, അതിന്റെ സംഗീതവും, ആ വരികളും വശ്യസുന്ദര കേരളത്തിന്റെ കലാ- സാംസ്കാരിക പൈതൃകവും, ഗൃഹാ തുരത്വവും എടുത്തറിയിക്കുന്ന ഗാനം ആണ്...ആലാപനം വളരെ മനോഹരമായിരിക്കുന്നു... 👌നല്ല കവിഭാവനയുണ്ട്. ഒരു കാര്യം വ്യക്തമായി, ചേച്ചിയുടെ AIR ലെ ഔദ്യോഗിക ജീവിത തിരക്കുകൾക്കിടയിൽ മലയാള ഗാനസ്വാദകർക്ക് നല്ല ഒരു സംഗീതസംവിധായകയുടെയും, ഗാനരച യിതാവിന്റെയും അഭാവം ഉണ്ടായിരുന്നു വെന്ന് തോന്നുന്നു..ഇനിയും മനോഹരമായ ഗാനങ്ങൾക്കു വേണ്ടി കാതോർത്തിരിക്കുന്നു 👍🙏

  • @Mathewsjosek
    @Mathewsjosek 3 года назад +2

    Beautiful lyrics and music...and singing....superb....multi talented...🌹🌹🌹👌👌

  • @humayoonkabir6132
    @humayoonkabir6132 3 года назад +1

    വളരെ നല്ല വരികളും അതിനെ വെല്ലുന്ന ആലാപനവും

  • @swathikv14
    @swathikv14 3 года назад +1

    മനോഹരമായ ഗാനം..

  • @ambadyvaikom3975
    @ambadyvaikom3975 2 года назад

    ഹൃദ്യം മനോഹരം