പൂട്ടിയിട്ടവനെ പുറത്തിറക്കാൻ സമ്മതിച്ചില്ല.. dog challange.. leash talks

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 868

  • @nishasivanisreejith1054
    @nishasivanisreejith1054 9 месяцев назад +56

    ഓണർ ഡോഗിനെ പറ്റി എല്ലാരോടും ഓവർ ബിൽഡ് up ഉണ്ടാക്കി വെച്ചിട്ടുണ്ടാകും ചേട്ടൻ ഡോഗിനെ പുറത്തിറക്കുമെന്ന് പുള്ളിയ്ക് manasilayi😂 ആ ബിൽഡ് up പോകാതിരിക്കാനാകും പുറത്തിറക്കാൻ സമ്മതിക്കാതിരുന്നത്. ആ സിറ്റുവേഷൻ ചേട്ടൻ നല്ല രീതിയിൽ handle ചെയ്തു. 👏👏

  • @SARATHSKUMAR-g6c
    @SARATHSKUMAR-g6c 9 месяцев назад +999

    വരുൺ നു ആളെ ശെരിക്ക് മനസിലാവാത്തത് കൊണ്ടാ ... നുമ്മ ചെക്കൻ പോളിയാണ് .. കടുവാക്കൂട്ടിൽ കയറി അതിനേം മെരുക്കുന്ന ഇനമാ....❤

    • @jagadeeshparakal5781
      @jagadeeshparakal5781 9 месяцев назад +14

      സത്യം 👍🏻👍🏻

    • @DReaM_WalKeRr
      @DReaM_WalKeRr 9 месяцев назад +11

      😂😂😂

    • @alexdevasia3601
      @alexdevasia3601 9 месяцев назад +54

      അത്രക്ക് വേണോ പരമുപിള്ളൈ ഒരു പോടിക് കുറയ്ക്കാം

    • @Imasaintyep
      @Imasaintyep 9 месяцев назад +29

      evn evnte dog bhayankarananenn kanikkan vendi show erakkiyath ivde owner aan sherikkm dog show🤣🤣🤣

    • @joker8014
      @joker8014 9 месяцев назад +23

      Bro pitbula kadichal oner polum sremichal vidila pulika ah pedi ond

  • @vysakhambujakshan9171
    @vysakhambujakshan9171 9 месяцев назад +158

    ഓണർക്ക് തന്നെ അവനെ പേടിയാ!!!
    Great job renju chetta❤

  • @aneesh.v9399
    @aneesh.v9399 9 месяцев назад +388

    ചേട്ടൻ ജയിച്ചു❤❤❤ സൈക്കോഓണറും ചാവലിപ്പട്ടിയും തോറ്റു

    • @Vishnupp-o8c
      @Vishnupp-o8c 9 месяцев назад

      Chavalli pattiyaleeaaa thanike onnu touch chayyan patooo adineaaa

    • @prasanthvs9028
      @prasanthvs9028 9 месяцев назад +40

      Patty chavali alla mone puli thanneyanu pakshe vanna manushyan puppuliyanu

    • @RENITHKRISHNA6
      @RENITHKRISHNA6 9 месяцев назад +11

      Aneesh chetta onnu varunno chavali pattiye kaanan 😅😅😅

    • @tomhawkgaming4085
      @tomhawkgaming4085 9 месяцев назад +1

      ​@@prasanthvs9028athaanu..😌 ith dog chaavali aayond alla Avante aduthott Vanna aalude chankoottam aan
      Pinne ownerde sobhavam 🥱😹

    • @manuayyappan3114
      @manuayyappan3114 9 месяцев назад +5

      Daa mone ath pitbull aan

  • @binnythomas4727
    @binnythomas4727 9 месяцев назад +33

    തോറ്റു പോയി എന്നു മനസ്സിൽ ഉറപ്പു കിട്ടിയവന്റെ അവസാന രോദനം (ബുദ്ധി )😂pwoli renju bro👍

  • @sreethuravoor
    @sreethuravoor 9 месяцев назад +439

    രെഞ്ചു ചലഞ്ചു ഏറ്റെടുത്തപ്പോൾ ആ ഓണർ ആകെ ടെൻഷൻ ആയി. പുള്ളിയുടെ നായ എന്തോ സംഭവം ആണെന്ന് പറയാതെ പറഞ്ഞു. പക്ഷെ ഒരു തേങ്ങയും ഇല്ലെന്ന് 3-5 മിനിറ്റ് കൂടെ കിട്ടിയിരുന്നേൽ രെഞ്ചു കാണിച്ചേനെ. അപ്പോൾ ഓണർരുടെ ഉള്ളിലെ ഈഗോ വർക്ക്‌ ഔട്ട്‌ ആയി. അതാണ് മാസ്ക് ഇട്ടു ചെയ്യാനും പിന്നെ അതും പറ്റൂല്ല പറയാനും ഇടയായത്. എന്തുമാവട്ടെ രെഞ്ചു നിങ്ങൾ എവിടെ പോയാലും ജയിക്കും. സന്തോഷം അഭിമാനം തോന്നുന്നു നിങ്ങളുടെ കൂടെ ഒരു പ്രേക്ഷകൻ എങ്കിലും ആവാൻ കഴിഞ്ഞതിൽ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

    • @umarshadsalim3492
      @umarshadsalim3492 9 месяцев назад +3

      👍👍😂

    • @daytodayhiyam
      @daytodayhiyam 9 месяцев назад +1

      Correct 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @daytodayhiyam
      @daytodayhiyam 9 месяцев назад +8

      Udaaippu oner 😆😆😆😆😆😆

    • @richuignu2224
      @richuignu2224 9 месяцев назад +17

      Renju..... Challenge.... Win ചെയ്‌തു കഴിഞ്ഞു........ പുള്ളി ആകെ നാറി..... എന്തൊരു ചളി ആടോ.... എങ്ങനെ ഉണ്ടോ ഓണർ 😂😂😂

    • @abhi1978b
      @abhi1978b 9 месяцев назад +7

      നിങ്ങൾ തന്നെ ജയിച്ചു ബായ്... കാരണം പിറ്റ് ബുൾ വളരെ അപകടം പിടിച്ച ഒരു ഇനം ആണ്.. കടിക്കുക മാത്രമല്ല.. അതു ചെയ്യുക.. അതു മാംസം കൂടെ കൊണ്ട് പോവും

  • @umarshadsalim3492
    @umarshadsalim3492 9 месяцев назад +70

    സംഭവം അറ്റാക്ക് മൈൻഡ് ആണ് പക്ഷെ രെഞ്ചു സിംപിൾ ആയി പുറത്ത് ഇറക്കി കാണിച്ചെന്നാ ഓണർ വിളിച്ചു വരുത്തി ഓവർ പേടി ഷോ കാണിച്ചു മാസ്ക് ഇട്ടു കഴിഞ്ഞാൽ പിന്നെ എങനെ കടി കിട്ടും. രെഞ്ചു ഒരു പ്രാവശ്യം ഇറക്കി കഴിഞ്ഞാൽ പിന്നെ ഇതിനെ മിക്കവാറും ഡീൽ ചയ്യാൻ അറിയാവുന്ന ആർക്കും അഴിച്ചു പുറത്ത് ഇറക്കാൻ പറ്റും. ആപ്പോ ഇത് വരെ ഉണ്ടാക്കിയ ബിൽഡ്പ്പ് പൊളിയും🤗...
    രെഞ്ചു വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ ബി സേഫ് & ടേക്ക് കെയർ 👍👍👍

  • @ananyarajan4968
    @ananyarajan4968 9 месяцев назад +42

    Most satisfying comment section 🤓.Eventhough he wasn't allowed to complete the task, the trust his viewers have in him is just🔥.

  • @Saritha-ry1df
    @Saritha-ry1df 9 месяцев назад +64

    ഇനി ഇയാള് വിളിച്ചാ ചേട്ടൻ പോവരുത്. ഇത് ഒരുമാതിരി ആളെ കളിയാക്കാൻ പൊട്ടൻ ഓണർ. അയാൾക്ക്‌ കള്ളം പൊളിയും എന്ന് മനസിലായപ്പോ... പോവാൻ പറ അയാളോട്....
    ചേട്ടൻ പോളിയാണ് 👍👍👌👌👌

    • @DOGLOVER-HAPPYVIBE
      @DOGLOVER-HAPPYVIBE 9 месяцев назад +3

      ഏത് ഡോഗിൻ്റെ എടുത്തും കുറച്ച് സമയം സ്‌പെൻഡ് ചെയ്താൽ ആ ഡോഗിനെ നമ്മുക്ക് പുറത്ത് ഇറക്കാൻ കഴിയും..പക്ഷെ ചില ഡോഗ്സ് അറ്റാക്ക് ചെയ്യാൻ സാദ്ധ്യത കൂടുതൽ ആണ് എല്ലാ ഡോഗ്സും ഒരു പോലെ അല്ലാ.. pitbull dogs എപ്പോൾ വേണേലും മൈറ്റ് മാറും

  • @azeemm6139
    @azeemm6139 9 месяцев назад +25

    ഒരു 3 മിനിറ്റ് കൂടി കിട്ടിയിരുന്നേൽ renju bro അതിനെ വീട്ടിൽ കൊണ്ട് പോയേനെ🤣🤣 അടുത്ത പ്രാവശ്യം challenge കൊടുക്കുമ്പോൾ google meet വഴി കൊടുക്കുന്നതാവും നല്ലത്,owner നന്മയുള്ള ലോകത്തെ കില്ലാഡി 🥳🥳
    ഓണർക് തന്റെ dog ഇത്രയും danger ആണെന്ന് തോന്നുന്നുവെങ്കിൽ renju bro യെ ഈ challenge ചെയ്യാൻ വിളിക്കരുതായിരുന്നു. ഇതിവിടെ പറയാൻ കാരണം 3ലക്ഷത്തിനു പുറത്ത് subscribers ഉള്ള "Leash Talks" എന്ന ഈ ചാനലിൽ ഇതിലെ വ്യൂവേഴ്സ് കണ്ടതും, കാണുന്നതും, ഇനി കാണാൻ പോകുന്നതും ഒരു മനുഷ്യന്റെ ചങ്കൂറ്റത്തെയാണ്. അതുകൊണ്ട് തന്നെയാണ് കമന്റ്‌ ബോക്സ്‌ complete ഓണർക് എതിരായത്.
    Good effort Renju bro❤❤❤

  • @vishnuv2119
    @vishnuv2119 9 месяцев назад +11

    പുലിയെ വിളിച്ച് വരുത്തിട്ട് എലി കാണിച്ച് പേടിപ്പിക്കുന്നോ 🥱 😂
    😊

  • @നീലൻമംഗലശ്ശേരി
    @നീലൻമംഗലശ്ശേരി 9 месяцев назад +20

    ആ ചേട്ടന്റെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് ❤❤

  • @Subin_Chirakkadavu
    @Subin_Chirakkadavu 9 месяцев назад +230

    അതിനെ ഇറക്കി നടത്തണം എന്നാണ് അവൻ ആദ്യം പറഞ്ഞത് പുള്ളി ഇറക്കും എന്ന് ഉറപ്പായപ്പോൾ ആശാൻ നൈസ് ആയിട്ട് സ്കീം ഇട്ടു.... But നിങ്ങൾ ജയിച്ചു രെഞ്ചു ഭായ്

    • @DOGLOVER-HAPPYVIBE
      @DOGLOVER-HAPPYVIBE 9 месяцев назад +4

      ഏത് ഡോഗിൻ്റെ എടുത്തും കുറച്ച് സമയം സ്‌പെൻഡ് ചെയ്താൽ ആ ഡോഗിനെ നമ്മുക്ക് പുറത്ത് ഇറക്കാൻ കഴിയും..പക്ഷെ ചില ഡോഗ്സ് അറ്റാക്ക് ചെയ്യാൻ സാദ്ധ്യത കൂടുതൽ ആണ് എല്ലാ ഡോഗ്സും ഒരു പോലെ അല്ലാ.. pitbull dogs എപ്പോൾ വേണേലും മൈറ്റ് മാറും

  • @rpj_tecnormal1211
    @rpj_tecnormal1211 8 месяцев назад +219

    കമന്റ് ഒക്കെ കൊള്ളാം.... But ഓണറിന്റെ വാക്കുകൾ ശ്രദ്ധിച്ചാൽ മനസ്സിൽ ആകും... ഒരിക്കൽ ഒരാളെ കടിച്ചു കഴിഞ്ഞാൽ പിന്നീട് ഡോഗിന് കടിക്കാൻ ഉള്ള ഒരു ടെന്റെൻസി ഉണ്ടാകും... പിന്നീട് ഓണറിനും പണി കിട്ടാൻ ചാൻസ് ഉണ്ട്.... അതിനു അയാളെ ചുമ്മാ പൊട്ടൻ ഇന്ന് വിളിക്കാൻ പാടില്ല കുട്ടുകാരെ 🥰

    • @Lovenature-7983.
      @Lovenature-7983. 8 месяцев назад

      Correct

    • @babeeshbabi3920
      @babeeshbabi3920 8 месяцев назад +38

      അങ്ങനെ ആണേൽ ചലഞ്ചിന് വിളിക്കാൻ പാടില്ല മച്ചാനെ 😂😂😂😂

    • @motographerash7006
      @motographerash7006 8 месяцев назад +15

      പിന്നെ എന്തിനാണ് വിളിച്ചത്

    • @lunamovaz66
      @lunamovaz66 7 месяцев назад

      Yes bro ❤

    • @sujinpayyanursujin6336
      @sujinpayyanursujin6336 6 месяцев назад +1

      ഡോഗിനെ വളർ തേണ്ട രീതിയിൽ വളർത്തിയാൽ ഓണറിനെ കടിക്കില്ല sr

  • @forcarmalayalam
    @forcarmalayalam 9 месяцев назад +579

    പിന്നെന്തിനാ പുള്ളി ചലഞ്ച് എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്😠😠😠

    • @NunnumonMon
      @NunnumonMon 9 месяцев назад

      Ninte veetil vann vipicho 😬

    • @abhishekk5130
      @abhishekk5130 9 месяцев назад

      Ingere vattan nthelm aano? Nth koppan ith? Vilichu varuthi apamanichu.. avnte patti bhynkra bheekarananenne kanikkan vendi pulambunnu

    • @mallu_guy8756
      @mallu_guy8756 8 месяцев назад +15

      ഇത് ഇനം വേറെയാ കടിച്ചാൽ കടിച്ച സ്ഥലം പറിച്ചടെത്തെ പോവൂ

    • @mallu_guy8756
      @mallu_guy8756 8 месяцев назад

      ruclips.net/video/xAbGP6X2Kws/видео.htmlsi=gPIhbs2uz9rFAnHm

    • @forcarmalayalam
      @forcarmalayalam 8 месяцев назад +17

      @@mallu_guy8756 മച്ചാന് ആളെ ശരിക്കും മനസ്സിലായിട്ടില്ല അതാ 😂😂😂 പുള്ളി വേറെ ലെവലാ

  • @rajanpeter1636
    @rajanpeter1636 9 месяцев назад +69

    ഇങ്ങനെ ഉള്ള ഓണർമാർ ദയവു ചെയ്തു ഈ മനുഷ്യന്റെ സമയം കളയാതിരിക്കുക ലീഷ് ഇട്ടപ്പോ ഓണർക്ക് മനസ്സിലായി പണി പാളും എന്ന് അതോടെ ഒന്നിനും സമ്മതിക്കുന്നില്ല..

  • @ChakkuSooru
    @ChakkuSooru 9 месяцев назад +418

    വെറുതെ എന്തിനാ അദ്ദേഹത്തെ വിളിച്ചു വരുത്തിയത്.. Owner ആളെ വിളിച്ചു വരുത്തി അപമാനിക്കുന്നു.. Challenge തോറ്റു എന്ന് കാണിക്കാൻ മനഃപൂർവം.. 😡

    • @Nabeeeel_14
      @Nabeeeel_14 9 месяцев назад +2

      Enikkum angne thonni

    • @lechvlogz22
      @lechvlogz22 8 месяцев назад +9

      Nth challenge ahn paranjalum orale paruk vanalo ehn tensed ayt avum owner angnae chythathu safety nokith ale ellarkum avrude dog arelum hurt eyunath okay ay feel eyula

  • @asokas6613
    @asokas6613 9 месяцев назад +117

    ഓണറുടെ ഫ്രെണ്ട്സ്, പരിചയക്കാർ അവരുടെ മുന്നിൽ പുള്ളിക് ഡോഗിന്റെ
    ഡിമാന്റ്റ് കുറഞ്ഞുപോകുമോ എന്നുള്ള പേടി. പുള്ളിക്കാരനു മനസിലായി രഞ്ജു ഡോഗിനെ ഇറക്കുമെന്നു അപ്പോൾ നിലപാട് മാറ്റി മാറ്റി പറഞ്ഞു.രഞ്ജു ഓണറെ നാറ്റിക്കാതെ സീൻ ഒഴിവാക്കിയത് അഭിനന്ദനം അർഹിക്കുന്നു.

    • @DOGLOVER-HAPPYVIBE
      @DOGLOVER-HAPPYVIBE 9 месяцев назад +4

      ഏത് ഡോഗിൻ്റെ എടുത്തും കുറച്ച് സമയം സ്‌പെൻഡ് ചെയ്താൽ ആ ഡോഗിനെ നമ്മുക്ക് പുറത്ത് ഇറക്കാൻ കഴിയും..പക്ഷെ ചില ഡോഗ്സ് അറ്റാക്ക് ചെയ്യാൻ സാദ്ധ്യത കൂടുതൽ ആണ് എല്ലാ ഡോഗ്സും ഒരു പോലെ അല്ലാ.. pitbull dogs എപ്പോൾ വേണേലും മൈറ്റ് മാറും

  • @അദ്വൈത്-ശ2ധ
    @അദ്വൈത്-ശ2ധ 9 месяцев назад +11

    അല്ലേലും മച്ചാന്റെ തട്ട് താണ് തന്നെ ഇരിക്കും 😅🥳🤩🤩

  • @Ltj1280
    @Ltj1280 9 месяцев назад +284

    വരുൺ ഒരു പൊട്ടനായതുകൊണ്ട് അവന്റെ വീട്ട്കാര് തന്നെ അവനോട് മുഖം കാണിക്കണ്ട എന്ന് പറഞ്ഞുകാണും

    • @binoylalu4603
      @binoylalu4603 9 месяцев назад

      Athukondonnum angerude pavar povilla.... Avanu(owner)urappillengil pinne parangittentha... 🤭🤭

    • @achuappu5425
      @achuappu5425 8 месяцев назад +2

      Eyal pinne enth🤬🤬challenge vilichath

  • @AnwarAmbi
    @AnwarAmbi 3 месяца назад +8

    Renju ഇതിലും വലിയ സൈക്കോ നെ കണ്ടിട്ടുണ്ട് renju ❤️

  • @Sanoop754
    @Sanoop754 8 месяцев назад +11

    ഇതിനെ അല്ല ഇതിന്റെ അപ്പൂപ്പനെ വരെ ഈ ചേട്ടൻ മെരു ക്കും 🔥🔥

  • @RaichalJoseph
    @RaichalJoseph 7 месяцев назад +16

    പുള്ളി ഇറക്കും എന്ന് ഉറപ്പായപ്പോൾ ലവൻ വാക് മാറ്റി 🤣🤣🤣🤣🤣🤣

  • @sandeep.k.pkrishna5378
    @sandeep.k.pkrishna5378 8 месяцев назад +86

    ഞാൻ ഈ ഒരു ഡോഗ് ലോവർ ആണ് . ഈ pitbulline കുറിച്ചു ഒരുപാട് refer ചെയ്തിട്ടുണ്ട് . എനിക്കേറ്റവും പ്രിയവും ഭയവും തോന്നിയ ഒരു breed ആണ് .. നാട്ടിൽ ആരൊക്കെയോ എവിടെയൊക്കെയോ വച്ചു ക്രോസ് ബ്രീഡ് ചെയ്തു ഇറക്കുന്ന ഉടായിപ്പു pit നെ കണ്ടു ഇവരെ അളക്കരുത് ..genus വേറെ ആണ് ഇവർ അസാമാന്യ കരുത്തും ബുദ്ധിയും അനുസരണയും bite power ഉള്ളവരാണ് aggression എന്ന് പറഞ്ഞാൽ അങ്ങേ അറ്റം തന്നെയാണ് ഇവർക്കു ..ഡെയിലി എനർജി burned out ആക്കി ശാന്തനാക്കി നിർത്തുക എന്നത് അസാധ്യമാണ് ..കടി എന്ന് പറഞ്ഞാൽ ഒന്നൊന്നര കടിയാണ് ആ ഭാഗം പറിച്ചെടുത്തആണ് വിടുക .അടുത്ത സെക്കൻഡിൽ തന്നെ തുരു തുരാ കടിച്ചു പറിക്കും..ഒരു വീട്ടിൽ ഒരിക്കലും വളർത്താൻ പാടില്ല എന്ന് തന്നെ പറയാം .ആ owner നെ സമ്മതിച്ചു എന്ത് ഭയപ്പാട് കൂടിയാണ് അവനെ വളർത്തുന്നത് . ആ മതിലിനു പുറത്തെങ്ങാനും അവൻ ചാടിയാൽ ഒരു മരണം വരെ അയാൾ പ്രതീക്ഷിക്കണം .കൊച്ചു കുട്ടികൾ മുതൽ മൃഗങ്ങൾ വരെ അവൻ കടിച്ചു കീറും . നിരവധി രാജ്യങ്ങളിൽ ban ചെയ്ത ബ്രീഡ് ആണ് ..ഇവരുടെ പരാക്രമങ്ങൾ net ഇത് search ചെയ്താൽ കാണാവുന്നതാണ് .. Ivan അസ്സൽ genus തന്നെയാണെന്ന് കരുതുന്നു അതുകൊണ്ടാവണം owner ഒരു നിലയ്ക്കും സമ്മതിക്കാതെ ഇരുന്നത് .. aggression മൂത്തു കടി തുടങ്ങിയാൽ owner കു ഒന്നും ഒരു role um കാണത്തില്ല..അത്ര ഭയങ്കരൻ ആണ് ഇവർ .അതെ സമയം കുഞ്ഞു മക്കൾ വരെ handle ചെയ്യുന്നതും കാണാം . ഏതായാലും renju നിന്നെ സമ്മതിച്ചു കേട്ടോ അസാമാന്യ ധൈര്യം തന്നെ .നിങ്ങളുടെ ചങ്കൂറ്റത്തിന് മുന്നിൽ ഒരു പക്ഷെ നൂറോളം കടികൾക്കു ശേഷം അവൻ ചിലപ്പോൾ കീഴടങ്ങിയേനെ ..സൂക്ഷിക്കണം കഴുത്തിലേക്ക് എടുത്തു ചാടുന്ന ഏതൊരു breed നെയും ..എന്റെ കമന്റ് കൾക്ക് എതിരഭിപ്രായം ഉള്ളവർ ഉണ്ടാകാം. തർക്കത്തിന് ഞാനില്ല .pit-ബുൾ dogo Argentina ennivaye pole ullathine. വളർത്തുന്നവർ maximum ശ്രദ്ധിക്കുക അത്രയും paranju നിര്ത്തുന്നു ..താങ്ക്സ് all

    • @dharmayodha4436
      @dharmayodha4436 8 месяцев назад +1

      സ്വയം രക്ഷയക്ക് കായ്ക്മായി നേരിടാൻ പറ്റുമോ ഇതിനെ in case നമ്മുടെ മുമ്പിൽ വന്നാൽ??

    • @HaroonAnsari-sj4zj
      @HaroonAnsari-sj4zj 6 месяцев назад

      മികച്ചത്

    • @bincysabu5226
      @bincysabu5226 5 месяцев назад +2

      ഒന്നുമില്ല.. എന്റെ വീട്ടിൽ നാലുപേർ ഉണ്ട്... വെറും പൂച്ചക്കുട്ടികൾ......😃😃😃😃 സ്നേഹവും അനുസരണയും മറ്റൊരു ബ്രീഡിനും ഞാൻ ഇത്ര കണ്ടിട്ടില്ല... ഒരു പക്ഷെ വളർത്തുന്ന രീതിയുടെയാവും...

    • @DHANYA-o1m
      @DHANYA-o1m 5 месяцев назад

      Nee ethine valarthiyittundo?

    • @randomsentientbeing8366
      @randomsentientbeing8366 3 месяца назад

      Oru mayathilokke

  • @contentmedia3070
    @contentmedia3070 9 месяцев назад +74

    Dog അടിപൊളി dog ആണ് പക്ഷെ ownere എനിക്ക് തീരെ ഇഷ്ടമായില്ല ഒരുമാതിരി കാട്ടു കൂമൻ Owner രഞ്ജുചേട്ടാ നിങ്ങൾ ❤

    • @Petslover298
      @Petslover298 9 месяцев назад +1

      😂😂😂 കാട്ട് കൂമൻ😂😂😂

    • @sreelalvr8924
      @sreelalvr8924 6 месяцев назад

      😂😂😂😂😂😂😂

  • @binimathew5317
    @binimathew5317 9 месяцев назад +64

    ശരിക്കും ഓണറുടെ ഉദ്ദേശം എന്തായിരുന്നു, തീർച്ചയായിട്ടും ഈസിയായി അതിനെ പുറത്തിറക്കുമായിരുന്നു

  • @pappan5380
    @pappan5380 9 месяцев назад +103

    ഇനി ഈ കോപ്പൻ വിളിച്ചാൽ പോകരുത്.

  • @the__schumache__r_4757
    @the__schumache__r_4757 9 месяцев назад +35

    പുള്ളിക്ക് ആളെ വേണ്ടത്ര പരിചയമില്ല അതുകൊണ്ടായിരിക്കും സമ്മതിക്കാത്തത് ☹️☹️

  • @sudheeshps6832
    @sudheeshps6832 4 месяца назад +3

    ഇവൻ നല്ല ഗാർഡിങ് ആണ് അതാണ്‌ ഇത്ര ദേഷ്യം... ബട്ട്‌ കൊറച്ചു ടൈം കൊടുത്താൽ ആശാൻ ഇറക്കിയേനെ ഓണർ ടെ വെഷമം കാരണ.. ആളെ പറയാനും പറ്റില്യ കാരണം എന്തെങ്കിലും ഉണ്ടായ എല്ലാരും appt ബ്രീഡ് നെ പറയും... പിനെ ഓണർക്കും മാറ്റാൻ പറ്റില്യ നു പറഞ്ഞുലോ...

  • @shawnpsalm
    @shawnpsalm 9 месяцев назад +11

    Very responsible owner. Very brave Renju. Very aggressive dog.

    • @educare482
      @educare482 9 месяцев назад +1

      Yes...Yes responsible owner he is❤

  • @sreejithpsctr4
    @sreejithpsctr4 9 месяцев назад +80

    egoistic owner
    ചലഞ്ച് പൊളിയും എന്ന് കണ്ടപ്പോൾ സമ്മതിക്കാതിരുന്നു😂😂

    • @akhilb.n73
      @akhilb.n73 9 месяцев назад +9

      Brother ...ath sherikk bhayankara aggressive aaanu... Kadilkum...kadichal vere paniyavum... Ingane comment idan eluppam aanu.

    • @vishnu8938
      @vishnu8938 9 месяцев назад

      ​@@akhilb.n73ningal ee channel le videos onn kaannttoo

    • @vishnum.m7826
      @vishnum.m7826 9 месяцев назад +1

      Atharijodalle bro pulle athine erakkunne
      Owner shokam avanu aa dog ne keep cheyyan arhatha ella

  • @musicmusiconly1829
    @musicmusiconly1829 9 месяцев назад +238

    ചലഞ്ച്തോറ്റു എന്ന് കാണിക്കാനുള്ള ശ്രമം ആവാം പുള്ളിയെ ഒന്നിനും സമ്മതിക്കാത്തത്

    • @sunithapriyan8757
      @sunithapriyan8757 9 месяцев назад +2

      നിങ്ങൾ പോവുമോ ഇങ്ങനെ ഒരു നായയുടെ അടുത്തേക്ക്

    • @DOGLOVER-HAPPYVIBE
      @DOGLOVER-HAPPYVIBE 9 месяцев назад +3

      ഏത് ഡോഗിൻ്റെ എടുത്തും കുറച്ച് സമയം സ്‌പെൻഡ് ചെയ്താൽ ആ ഡോഗിനെ നമ്മുക്ക് പുറത്ത് ഇറക്കാൻ കഴിയും..പക്ഷെ ചില ഡോഗ്സ് അറ്റാക്ക് ചെയ്യാൻ സാദ്ധ്യത കൂടുതൽ ആണ് എല്ലാ ഡോഗ്സും ഒരു പോലെ അല്ലാ.. pitbull dogs എപ്പോൾ വേണേലും മൈറ്റ് മാറും

    • @musicmusiconly1829
      @musicmusiconly1829 7 месяцев назад +3

      @@sunithapriyan8757 ഞാൻ എന്തിനാ പോകുന്നത്??

    • @vineesh.t7877
      @vineesh.t7877 4 месяца назад

      100,%

  • @Muku922
    @Muku922 9 месяцев назад +12

    Ranjubro ningal powli anu.. ingane ulla alkkarude aduth pokaruth orikkalum..

  • @dp9290
    @dp9290 9 месяцев назад +168

    പുള്ളിക്ക് തന്നെ അതിനെ പേടിയാ... പറഞ്ഞിട്ട് കാര്യമില്ല

  • @nandinibharath5793
    @nandinibharath5793 4 дня назад

    അതേ രെഞ്ചുനേ വരുണിനു ശരിക്ക് മനസിലായില്ല യെന്നു തോന്നുന്നു 👍രാജാപാളയം, കാങ്കണ ഇവരെയെല്ലാം തോൽപ്പിച്ചയാളാണ് രഞ്ജു,പിന്നെയാണോ 16:40 പിന്നെയാ

  • @AshikC-rn1sy
    @AshikC-rn1sy 9 месяцев назад +69

    വരുൺ ഒന്ന് ആളാവാൻ നോക്കിയതാ

  • @yasiryuseph
    @yasiryuseph 9 месяцев назад +21

    Aw..Ballatha jaathi owner..😂

  • @muhammedct5549
    @muhammedct5549 8 месяцев назад +4

    ഓണറേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പിറ്റ്ബുള്ളൂ ഇനം കടിച്ചാൽ കടി വിടീക്കാൻ ഓണർക്കും കഴിയില്ല രഞ്ചുചേട്ടൻ പൊളി ഒരു രക്ഷയുമില്ല 🌹🌹🌹ഞാൻ മലപ്പുറം അരീക്കോട് സ്ഥിരം പ്രേഷകൻ

  • @Kallupalamfamily
    @Kallupalamfamily 9 месяцев назад +35

    ഡോഗ് ഓണർക്ക് മാനസിക പ്രശ്നം ഉണ്ടോ??? 🤔🤔

    • @sreelalvr8924
      @sreelalvr8924 6 месяцев назад +2

      അവനെ. ആയിരുന്നു ചങ്ങല ഇടേണ്ട ത്

    • @thusharbabu6042
      @thusharbabu6042 4 месяца назад

      ​@@sreelalvr8924😂😂

  • @AjayKumar-xm9xd
    @AjayKumar-xm9xd 9 месяцев назад +61

    കങ്കലിന്റെ മുന്നിൽ പോയി ഇരുന്ന ആളാണ് ഇതിനെ ഈസിയായി പുറത്തിറക്കിയേനെ അതിനെ പുറത്തിറക്കിയാൽ ഇതിന്റെ ഓണറുടെ ബിൽഡപ്പ് എല്ലാം പൊളിഞ്ഞു പോകും അങ്ങനെ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ നാടകം

  • @Arrow-cuTs
    @Arrow-cuTs 9 месяцев назад +14

    ഇങ്ങനെയുള്ള ഒരാളുടെ challenge എടുക്കണ്ടായിരുന്നു.വേറെ ബോധമുള്ള ഉടമസ്ഥന്റെ അടുത്ത് പോയാൽ മതിയായിരുന്നു
    Anyway owner pottan anen arijitum challenge theerkan kanicha manas sammayichirikanu❤❤

  • @faisalnv8609
    @faisalnv8609 9 месяцев назад +50

    ഇതൊരു മാതിരി മറ്റേടത്തെ ഇടപാട് ആയിപ്പോയി

  • @ajialex-l5x
    @ajialex-l5x Месяц назад +5

    ആ ഓണറിനെ എല്ലാവരും തെറി വിളിക്കുന്നു.. അയാൾ അയാളുടെ കാര്യം ആദ്യമേ തന്നെ പറഞ്ഞിരുന്നു.. പിന്നെ ഈ ഡോഗ് ഇതുവരെ ആരെയും കടിച്ചിട്ടില്ല. രഞ്ജു bro കടി കിട്ടിയാലും പുറത്തിറക്കും അത് പുള്ളിയുടെ ധൈര്യം. പക്ഷെ ഓണർ വളരെ കൃത്യമായി കാര്യം പറഞ്ഞു. പട്ടി കടിച്ചാൽ പുള്ളിയെ കൊണ്ട് പിടിച്ചു നിർത്താൻ പറ്റില്ല. അതുകൊണ്ട് ആണ് അയാൾ സമ്മതിക്കാത്തത്.. ഡോഗോ അർജന്റീന കടിച്ചപ്പോൾ പിടിച്ചു നിർത്താൻ അതിന്റെ ഓണർ ഉണ്ടായിരുന്നു. രാജാപാളയം. ഒരു നാടൻ ഡോഗ്.. അവിടെയെല്ലാം ഓണർമാർക്ക് ധൈര്യം ഉണ്ട്. പിടിച്ചു മാറ്റാൻ. പക്ഷെ ഇവിടെ അതില്ല

  • @josephjose2766
    @josephjose2766 9 месяцев назад +34

    ചുമ്മാ.. പടക്കം അടിക്കുന്നതാ.. ഞാനും വളർത്തിയിട്ടുള്ളതാ pit bull നെ... ഇദ്ദേഹത്തിന് അതിനെ നിഷ്പ്രയാസം പുറത്തു കൊണ്ട് വരാൻ പറ്റും.. ചേട്ടന്റെ "അവൻ ആരെയും അടുപ്പിക്കില്ല".. എന്ന സങ്കൽപം പൊട്ടി പോയാലോ എന്ന ഈഗോ ആണ് പുള്ളിക്ക്

    • @abzgaming9547
      @abzgaming9547 9 месяцев назад +1

      സത്യം 😂😂

    • @Todayismydayonlymyday
      @Todayismydayonlymyday 8 месяцев назад +1

      Exactly

    • @RajaniR-jd6is
      @RajaniR-jd6is 2 месяца назад

      ഇത്രയും അപകട കാരി ആണെങ്കി എന്തിനാ ഇതിനെ വളർത്തണെ

  • @SruthySudarsanan-happiness
    @SruthySudarsanan-happiness 9 месяцев назад +43

    ഇത് ഒരുമാതിരി ഇല ഇട്ടിട്ടു ചോറില്ല എന്ന് പറയുന്ന പോലെ ആയല്ലോ ഇതിനാണോ ചലഞ്ച് എന്ന് പറഞ്ഞു വിളിച്ചു വരുത്തിയത് 😏😏

  • @technicalhelp2297
    @technicalhelp2297 9 месяцев назад +4

    ഓണർ ഒന്ന് വെല്ലുവിളിക്കാൻ നോക്കിയതാ പണി പാളും എന്ന് കണ്ടപ്പോ നൈസ് ആയിട്ട് പുള്ളിയെ ഒന്നിനും സമ്മതിക്കുന്നില്ല 😂 നിങ്ങള് പുലിയല്ല പുപ്പുലിയാണ് 👏🏻

  • @robertjoy2125
    @robertjoy2125 9 месяцев назад +32

    രഞ്ജു ൻ്റേ റേഞ്ച് അറിയാൻ മെലത്തകൊണ്ട് ആണ്...

    • @robertjoy2125
      @robertjoy2125 9 месяцев назад +1

      Oru ballatha jjathi

    • @vishnucp4798
      @vishnucp4798 4 месяца назад

      അറിയാത്ത കൊണ്ട് അല്ല. അറിഞ്ഞപ്പോൾ തടി തപ്പൽ... കടിക്കും എന്ന് ഉറപ്പു ഉണ്ടെങ്കിൽ അയാൾ ആഴിച്ചു നോക്കു. എന്റെ ഡോഗ് എന്നെ മാത്രേ അനുസരിക്കൂ എന്ന് ഒരിക്കൽ കൂടി അടിവര ഇട്ടേനെ 😂

  • @sadikshajahan1952
    @sadikshajahan1952 9 месяцев назад +10

    വന്നത് പുലിയാണെന്ന് ഡോഗിന്റെ ഓണർക്ക് അറിയില്ല ഓണർ സ്വന്തം ഡോഗിനെ കുറിച്ച് ഒരുപാട് പൊക്കി പറഞ്ഞു പക്ഷേ നമ്മുടെ ചെറുക്കൻ പുലിയാണെന്ന് അറിഞ്ഞപ്പോൾ ഓണർതോറ്റു പോകുമെന്ന് കരുതി😆 പാവം ഓണർ

  • @IsmalIchu
    @IsmalIchu Месяц назад

    ആ ഓണർക് നന്ദിപറഞ്ഞോളൂ
    നിങ്ങളുടെ ജീവൻത്തിരിച്ചുതന്നതിനു
    ഇത് പ്രൊഫസനായി
    ചെയ്യാതിരിക്കുക
    അതാണ് താങ്കൾക്കും
    താങ്കളുടെ കുടുംബത്തിനും
    നല്ലത്..

  • @anandurohini3981
    @anandurohini3981 9 месяцев назад +5

    Thenditharam 💯 ingana olla idath poyi swantham vila kalayatha irikoo chetta ningala eshtam ayond anu parayunne..... Namll ellarum parayum chettan thottittilla ❤💯

  • @PRAVEENPRAVI2211
    @PRAVEENPRAVI2211 9 месяцев назад +10

    Hats off your guts man

  • @bobbykrishna7653
    @bobbykrishna7653 9 месяцев назад +3

    മച്ചാനെ നിങ്ങൾ പൊളി ആണ് ❤❤❤

  • @aswanthshivashiva312
    @aswanthshivashiva312 9 месяцев назад +7

    Challange ningal jayichu❤❤

  • @sambansivan6427
    @sambansivan6427 9 месяцев назад +47

    കൂളായി അതിനെ പുറത്തിറക്കായാൽ ഇത്രയും നാൾ സ്വന്തം നായയെ കുറിച്ചു പറഞ്ഞത് നുണ ആകും അതാണ് അദ്ദേഹം സമ്മതിക്കാത്തത്

    • @DOGLOVER-HAPPYVIBE
      @DOGLOVER-HAPPYVIBE 9 месяцев назад +1

      അത് പിറ്റ്ബുൾ നെ വളർത്തു ന്നവർക്ക് അറിയാം ..അതിനെ എങ്ങനെ എങ്കിലും പുറത്തിറക്കി ഇരിക്കട്ടെ അത് എപ്പോൾ വേണമെങ്കിലും കടിക്കാം

    • @RajaniR-jd6is
      @RajaniR-jd6is 2 месяца назад

      പിന്നെ എന്തിനാ വിളിക്കുന്നെ

  • @praveenjames3455
    @praveenjames3455 5 месяцев назад +1

    Renju brooooo❤.... 💪🏻👽💪🏻

  • @DuDe646
    @DuDe646 9 месяцев назад +11

    ലെ രെഞ്ചു ബ്രോ :
    കടി കിട്ടിയാൽ കുഴപ്പമില്ല ..
    ഓണർ :
    ഏ അത് പറ്റില്ല പിന്നെ അത് എല്ലാവരും കണ്ടാൽ ശരിയാവില്ല .
    രെഞ്ചു ബ്രോ : എന്നാൽ മാസ്ക്ക്‌ ഇട്ട് പുറത്ത് ഇറക്കാം
    ഓണർ : ഏയ് അത് പറ്റില്ല അങ്ങനെയും വേണ്ട
    ലെ സ്ഥിരം പ്രേക്ഷകർ ആയ ഞങ്ങൾ പിന്നെ നിങ്ങൾ എന്ത് തേങ്ങയ്ക്ക് ആണ് രെഞ്ചു ബ്രോ യെ വിളിച്ചത്

    • @RajaniR-jd6is
      @RajaniR-jd6is 2 месяца назад

      ആ പട്ടിനെ നാട്ടിലെ ഉള്ളവരെ കാണിക്കാൻ

  • @dreamskdr1488
    @dreamskdr1488 9 месяцев назад +46

    പിന്നെ എന്തിനാണ് ചലഞ്ച് എന്നും പറഞ്ഞു വിളിച്ചു വരുത്തിയത് 🙄

  • @anoopanirudhan7237
    @anoopanirudhan7237 9 месяцев назад +29

    Owner pattishow veruthe samayam kalanju.

  • @goldenmedia1969
    @goldenmedia1969 9 месяцев назад +4

    Renju brother finally you won the challenge. Great.

  • @girishkumargirish1896
    @girishkumargirish1896 8 месяцев назад +10

    Comment വായിക്കുന്ന ഓണർന്റെ അവസ്ഥ 😁😁😁 ഈഗോ.. സിംഹം 🤣

  • @knox1825
    @knox1825 9 месяцев назад +2

    Alle athrak parichayam ellan thonuu ❤anan uyir💞💞

  • @reginrajan
    @reginrajan 7 месяцев назад +4

    വരുൺ ആള് ഒരു മനുഷ്യ സ്നേഹിയും മൃഗ സ്നേഹിയും കൂടിയാണ് എന്ന് തെളിയിച്ചു 😍😍😍😍

  • @nidheeshmeledath5722
    @nidheeshmeledath5722 7 месяцев назад +1

    ഭീകരനാണ് അവൻ കൊണ്ടും ഭീകരൻ 🔥🔥🔥🔥BIG BULL

  • @iambenz22
    @iambenz22 9 месяцев назад +4

    Challenge failure enn paryan pattila entelum chyan samadichal ale chyan pattu .. enalum good attempt.. ningal chyunntinte 10% polum negative paryunnvark chyan pattila ennat satym matram

  • @rageshragesh738
    @rageshragesh738 9 месяцев назад +5

    Owner, underestimate... RANJU...😃❤

  • @款Jamshi
    @款Jamshi 9 месяцев назад +2

    വരുൺ ചേട്ടൻ പെട്ടു 😂😂😂😂😂

  • @subinnath2056
    @subinnath2056 8 месяцев назад +3

    Ithippo aroda parayunne 😀😀 moopparu vere levela 😀

  • @philipjoseph3583
    @philipjoseph3583 9 месяцев назад +10

    Even yanna Manu kunappana vilichu varuthi apamanichu

  • @adithyanks6639
    @adithyanks6639 9 месяцев назад +8

    Owner our umban😂

  • @BenBen-l2r
    @BenBen-l2r 9 месяцев назад +19

    Owner നെ കുറ്റം പറയുന്നവർ അറിയാൻ, pit bull മറ്റുള്ളവരെ പോലെ അല്ല, അത് attitude psychology work out ആകാൻ സാധ്യത ഇല്ലാത്ത work ഡോഗ് ആണ്, ഒരാളെ കാണിക്കാതെ വളർത്തിയത്, അത് കടിച്ചാൽ കടി വീടിപ്പിക്കാൻ ഒരുപക്ഷെ owner ക്കു കഴിഞ്ഞെന്നു വരില്ല, pitbull നെ മെരുക്കാൻ ഇത്രേം ടൈം ഉം പോര, നമ്മുടെ അണ്ണൻ challenge ഏറ്റെടുത്തു അത് വിജയിപ്പിക്കുക കണ്ടു നമുക്ക് രസിച്ചാൽ മാത്രം പോരല്ലോ, പുള്ളിക്ക് ഒരു അപകടം ഉണ്ടാകാതെ ഇരിക്കുകയും വേണ്ടേ, veinsinu സീരിയസ് damages വരുത്താൻ pitbull നു കഴിയും പോരാത്തതിന് അത് breed ഏകദേശം proper അമേരിക്കൻ ആണ്, കടിച്ചാൽ ലാസ്റ്റ് അതിനെ കൊന്നാൽ മാത്രമേ ചിലപ്പോൾ വീടിക്കാൻ കഴിയു, സൊ all the best

    • @ss-zu4kc
      @ss-zu4kc 9 месяцев назад

      ഓ.. ബാക്കി ഉള്ളവർ എല്ലാം എന്താ പൊട്ടന്മാർ ആണോ.. വീഡിയോ കണ്ടവർക്ക് കാര്യം മനസിലായി.. ഒരു സെക്കന്റ്‌ പോലും രഞ്ജുവിന് ഡോഗ് ആയിട്ട് ഫ്രീ ആയി സംസാരിക്കാൻ പോലും ആയാൾ സമ്മതിക്കുനില്ല.. അതും പോട്ടെ മാസ്ക് ഇട്ടിട്ട് ഇറക്കിക്കോളാൻ അയാൾ തന്നെ പറഞ്ഞു.. അത് ഇട്ട് ഇറക്കാനും ആയാൾ സമ്മതിക്കുന്നില്ല.. എന്നിട്ടും അയാളെ വെളുപ്പിക്കാൻ വന്ന തകൾക് 🙏

    • @akhilb.n73
      @akhilb.n73 9 месяцев назад +3

      ​@@ss-zu4kcbro...video ittath ranju aanu...owner alla!... And ivide main comment paranjath 100% correct aanu...oru apakadam vannal ..pitbull kadi vidilla...arhone kollendi varum.... Owner ente frnd aanu... I know tyser...

    • @ss-zu4kc
      @ss-zu4kc 9 месяцев назад +7

      @@akhilb.n73 ഒന്ന് പോയെ bro.. നിലവിൽ 3 apbt വളർത്തുന്ന എന്നോട് ആണോ ഈ ഡയലോഗ്... കാങ്കലിന്റെ കൂട്ടിൽ കേറി ഇരുന്ന പുള്ളിക്കാണ് pitbull 😂

    • @basithmlpm4956
      @basithmlpm4956 9 месяцев назад

      Onnu podey 😂​@@akhilb.n73

    • @akhilb.n73
      @akhilb.n73 9 месяцев назад

      @@ss-zu4kcningalk Kangalum , APBT yum thammil illa vethyasam polum ariyilla😁. 3 APBT undayit polum....
      15 percent mtramanu APBT total dog breeds il population- but almost 75 percent dog attacks and death APBT responsible... 😬Allathe low agressive aaya oru Kangal nte kootil irunnitt karyammilla...
      ivde kidann comment il vannu thalli marikkan ellarkum kazyum bro .. instagram or ethenkikm social share cheyy...
      Patuenki ningade socials , insta , WhatsApp number fwd cheyy...ningade 3 APBT ye onnu kaanan aanu😁

  • @JayakumarThammu-fu2fl
    @JayakumarThammu-fu2fl 9 месяцев назад +2

    നിങ്ങൾ ജയിച്ചു 😍🌼

  • @deepakantony3905
    @deepakantony3905 9 месяцев назад +2

    നിങ്ങളുടെ ചാനലിൽ ആദ്യമായാണ് cmnt ഇടുന്നത്.ആ ആൾക്ക് കൃത്യമായി മനസ്സിലായി നിങ്ങൾ അതിനേ മാസ്ക് ഇടാതെ പുറത്തിറക്കുമെന്ന്.ഏകദേശം കാര്യങ്ങൾ ആ വഴിക്കു തന്നെ വരികയും ചെയ്തു.അപ്പോഴേക്കും കുരു പൊട്ടിത്തുടങ്ങി.നിങ്ങൾ പക്ഷെ ലവൻ വിളിച്ചതിലുള്ള മര്യാദ അങ്ങേയറ്റം കൊടുത്തു കാര്യങ്ങൾ സംസാരിച്ചവസാനിപ്പിച്ചു.ഒന്നേ പറയാനുള്ളു,ഇതുപോലുള്ള പുങ്കന്മാരുടെ വിളിക്ക് കാതും സമയവും കൊടുക്കാതിരിക്കുക.എനിക്കുറപ്പുണ്ട്,അടുത്ത് തന്നെ ഒരു APBT ചലഞ്ചു വീഡിയോയുമായി നിങ്ങൾ വരും.

  • @muhammedhaneef3515
    @muhammedhaneef3515 7 месяцев назад

    Renju bai sammadich ori rakshe illa chalanjalla adukum mele 👍🔥🔥💪🏻

  • @jobvarghese8785
    @jobvarghese8785 9 месяцев назад +1

    Owner 😂😂😂😂 Renju chettan 🔥🔥🔥🔥🔥🔥

  • @Janaki-iq2cv
    @Janaki-iq2cv 9 месяцев назад +1

    Bro. Super. The. Real. Hero

  • @gautamgireesh1887
    @gautamgireesh1887 9 месяцев назад +2

    Sooper owner 😂😂😂

  • @NaushadN-wv1so
    @NaushadN-wv1so 9 месяцев назад +20

    അയ്യേ ഓണർ എന്താ ഇങ്ങനെ . അങ്ങേര് വേണമെങ്കിൽ സിംഹത്തിൻ്റെ മടയിൽ പോയി സിംഹത്തിനെ വരെ ലീഷ് ഇട്ടു ഇറക്കും. പിന്നെന്താ .ഓണർക്കിത്ര പേടി . ഓ ഇമേജ് പോവും .

    • @globetrotter986
      @globetrotter986 8 месяцев назад

      നീ പിറ്റ്ബുൾ എന്ന ഇന്നത്തെ പറ്റി വായിച്ചിട്ടുണ്ടോ ... കടിച്ചാൽ കടി വിടാത്ത സാധനം .. കഴുത്തിലെങ്ങാനം പിടിച്ചാൽ വള്ളിയാകും ... !!

  • @dheeraj.p.s1348
    @dheeraj.p.s1348 9 месяцев назад +1

    Ayalk daryam undegil alu irakattedoo thande dog n arkum thodan pattilan ulla confidence povum ennu vachano thadukunne?

  • @ManialangadSmart
    @ManialangadSmart 12 дней назад

    ഞാൻ ചെറിയ സംശയം ചോദിച്ചോട്ടെ. നിങ്ങൾ പൊളി ആണ്. നിങ്ങള്ക്ക് ധൈര്യം ഉണ്ട്‌. എല്ലാം ശരിയാണ്. പക്ഷെ ഈ യൂ ട്യൂബ് ചാനൽ ഇല്ലെങ്കിൽ ഈ പരിപാടി ഇടുമായിരുന്നോ

  • @mello5017
    @mello5017 9 месяцев назад +1

    കാര്യങ്ങൾ കൈവിട്ട് പോകുന്നു...... 😂😂😂

  • @Yadhu-r7
    @Yadhu-r7 9 месяцев назад +7

    Insta video kandd vannavar ondooo

  • @sheeja7579
    @sheeja7579 9 месяцев назад +10

    ആ ഓണർക് ന്താ 😮

  • @SUFIYANGSM
    @SUFIYANGSM 9 месяцев назад +16

    ദയവ് ചെയ്ത് ഇത് പോലുള്ള മണ്ടൻ owners വിളിച്ചാൽ പോവരുത് പ്ലീസ്

  • @pranavaramana8141
    @pranavaramana8141 9 месяцев назад +1

    Ithilum valuth vannu pedichilla pinnah.. ❤

  • @itzka6061
    @itzka6061 9 месяцев назад +23

    പുള്ളി ശരിക്കും എന്താണ് വിചാരിച്ചത് ഇറക്കാൻ ആള് വരുമ്പോൾ ഡോഗ് മിണ്ടാതെ ഇരുന്നാൽ ഇറക്കാൻ സമ്മതിക്കാം എന്നാണോ 😒🥴

  • @KareemA-t6b
    @KareemA-t6b Месяц назад

    നിങ്ങൾ പൊളി ആണ്. അവൻ തോറ്റു പിന്മാറി അയ്യേ

  • @Darkstallion566
    @Darkstallion566 9 месяцев назад +10

    പിന്നെ എന്ത് മുടി കാണിക്കാനാ അവൻ വിളിച്ചു വരുത്തിയത് 👺👺

  • @akhilkstech9245
    @akhilkstech9245 9 месяцев назад +6

    Ownerkku ego adichuuu....
    Atha irakkan samthikathe

  • @ummuss1990
    @ummuss1990 9 месяцев назад +20

    Video kandu..
    With all due respect towards Mr.Varun bro & Ranju.
    Videoil intro kazhinju parayunnund varun broyk Taiser kadikunna scene vannal aa portion videoil vararuthen.Ath ranju sammathich thanne aanu taiserde aduth poyath..namuk ath videoyil kaanaam. Actually Varun brother was not willing to allow taiser to socialize with Ranju.
    Challenge cheyumbo ariyaalo Taiser terror aanen avan kadikumennum broyk ariyaam...& Ranju was dare enough to face the bite frm taiser n varun bro still resist his attempts more than 2 times.
    Ithil ninnu nik manasilayath... challenge en paranju ranjune vilich varuthi varun bro insult cheythu ennanu...& he was afraid of his image may cause down if he tame taiser.
    This is just what i felt...Those who have a different views or opinions are expected to respond in a respectful manner.
    Ranjuvinte videos kaanunna nik ariyaam pullidethaya reethiyil aanu dogsne purath irakunnathen,athinu idayil keri aarum "NO" enn parayunnath njan ithu vare kanditilla.
    Atho varun broyk sathyathil ranjune kadichalo ennulla concern thanne aayrnno ithinte pinnil...???

  • @sachinsachin9750
    @sachinsachin9750 9 месяцев назад

    Vere levala dog ath ❤

  • @vipinjaina
    @vipinjaina 9 месяцев назад +1

    പിന്നെന്തിനാ challenge ചെയ്തത്. രഞ്ചു ഈ challenge ഉം വിജയകരമായി പൂർത്തിയാക്കി.😂

  • @bindua7751
    @bindua7751 Месяц назад

    ❤❤❤❤❤❤❤

  • @ramlaazeez123
    @ramlaazeez123 9 месяцев назад +15

    ഓണർ തന്നെ പറയുന്നുണ്ടല്ലോ അറ്റാക്ക് ചെയ്ത പിന്നെ ഞാൻ പോലും പിടിച്ച അവൻ എന്നെയും അറ്റാക്ക് ചെയ്യഉം 😮

    • @rijukuniyil6058
      @rijukuniyil6058 9 месяцев назад +5

      എങ്കിൽ മിണ്ടാതെ വീട്ടിലിരിക്കണം. ചലഞ്ച് എന്നും പറഞ്ഞ് വിളിക്കരുത്

    • @jaymohanpn7127
      @jaymohanpn7127 8 месяцев назад

      😂😂👌

  • @ch6569
    @ch6569 9 месяцев назад +6

    ഓണർ സമ്മതിക്കുന്നില്ല മനപൂർവ്വം ശബ്ദമുണ്ടാക്കി നായയെ അഗ്രഷനാക്കുന്നു . അതിനെ രജ്ജു സുഖമായി ഇറക്കി കൊണ്ട് നടന്നേനെ പിന്നെ നായയെ വീട്ടിൽ ഇട്ടു വളർത്തുന്നു അതിന് മറ്റൊരു സൈകോളജി ഉണ്ട് . ഇയാൾ നായയെ വളർത്തുന്നത് നായയോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് സ്വന്തം വീട്ടിൽ മറ്റൊരാൾ വരാതിരിക്കാനാണ്

  • @sameerkuttayiij6289
    @sameerkuttayiij6289 Месяц назад

    നായയുടെ ഓണർക്ക് നായയുടെ സ്റ്റാർ കുറഞ്ഞ് പോവുമെന്ന വിജാരം അതാണ് പുറത്തിറക്കാൻ സമ്മദിക്കാതിരുന്നത് 😅

  • @Sharon_Vishakham
    @Sharon_Vishakham 7 месяцев назад

    16:36 അതാണ് 👏👏👏👏

  • @abhipovathumkadavil4712
    @abhipovathumkadavil4712 2 месяца назад

    Dangerous Pitbull

  • @BackerBackersoudha
    @BackerBackersoudha 2 месяца назад

    💥💥💥💥💥💥👍🏻

  • @BackerBackersoudha
    @BackerBackersoudha 2 месяца назад

    ❤️❤️❤️❤️❤️👍🏻

  • @jobitjtj5293
    @jobitjtj5293 9 месяцев назад +10

    Vilichu varuthi kaliyakunno