Balu! -Vidhu Prathap

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Posted on Facebook on 16th Oct 2018

Комментарии • 159

  • @bushrathrashid8383
    @bushrathrashid8383 5 лет назад +150

    ബാലു ചേട്ടൻ എവിടെയും പോയിട്ടില്ലാ..... ഇവിടെ ഒക്കെ തന്നെ ഉണ്ട് ...... നമ്മൾക്കൊപ്പം...... എന്നു വിശ്വസിക്കാൻ ആണ് എനിക്കും ഇഷ്ടം....

  • @soumyasurendran3305
    @soumyasurendran3305 5 лет назад +309

    Violin എന്നാൽ ഞങ്ങൾക്ക് Bhalabaskar മാത്രമാണ്. എന്നും അങ്ങനെ ആയിരിക്കും..

  • @Thejomation
    @Thejomation 2 года назад +15

    *ഇന്നു൦ ജീവിക്കുന്നു നമ്മൾ ഓരോരുത്തരുടെയു൦ മനസ്സിൽ ആ വയലിനിലൂടെ വായിച്ച മനോഹരമായ പാട്ടുകളിലൂടെ💐❤🥺*

  • @rajithaamar575
    @rajithaamar575 5 лет назад +73

    ബാലു Sir എന്റ ഹൃദയത്തിലുണ്ട് എവിടെം പോയിട്ടില്ല Nov 2 ഒര് മാസം ഹൊ....... വല്ലാത്ത മുറിവ്

    • @febifebi2517
      @febifebi2517 5 лет назад +3

      October 2alle

    • @dhanyadas1126
      @dhanyadas1126 5 лет назад +1

      athe Oct 2 orikkalum marakkatha day alle gandhijayandhi ippo nammude baluettanum parayan vayya enthokkeyo incomplete feel cheyyunnu adehathinte unexpected aya verpad lots of love plz edit the date k

    • @njan.varayan
      @njan.varayan 5 лет назад +2

      October

  • @appuz458
    @appuz458 5 лет назад +50

    ഒരു മാസം ആയി ഏട്ടൻ പോയിട്ട് ഇപ്പോളും സഹിക്കാൻ പറ്റാത്ത സങ്കടം ഉണ്ട്😞

  • @aswanthsa7796
    @aswanthsa7796 5 лет назад +27

    ബാലുചേട്ടന്റെ സംഗീതവും ഓർമ്മകളും നമ്മുടെ ഹൃദയത്തിൽ ഉള്ളയിടത്തോളം കാലം അദ്ദേഹത്തിന് മരണമില്ല.🙏🌹🎻😓

  • @bijeshrv4184
    @bijeshrv4184 5 лет назад +11

    ഇപ്പോഴും വിശ്വസിക്കുന്നില്ല, ബാലുച്ചേട്ടൻ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം

  • @abidasna1795
    @abidasna1795 5 лет назад +35

    സാറിന്റെ വാക്കുഗളും ബാലു സാറിന്റെ ഫോട്ടോഗളും കാണു ബോൾ ഷെരിക്കും ബാലുസാർ ജീവിച്ച് ഇരിപ്പ് ഉൻണ്ടൊന്ന് ഒരു തോന്നൽ

  • @shanibaaslam7766
    @shanibaaslam7766 5 лет назад +47

    Thanks Vidhu. .. Balu chettan always living in our heart. .🙏🙏

  • @reshmajayan7213
    @reshmajayan7213 5 лет назад +24

    എന്റെ ബാലുച്ചേട്ട മറക്കാൻ പറ്റുന്നില്ല ചേട്ടൻ ഞങ്ങളുടെ മനസ്സിൽ നിന്നും ഒരു കാലത്തും മായില്ല മറക്കില്ല ഞങ്ങൾ മരിക്കുവോളം

  • @kavyakmohan
    @kavyakmohan 5 лет назад +48

    He is and will always be my hero...The one and only Balu chettan..❤❤❤
    Much love,respect...and yes i believe that you are here amidst us...❤

  • @shehina_shehi
    @shehina_shehi 5 лет назад +15

    വയലിൻ എന്നു കേട്ടാൽ ഈ പേരിന് അപ്പുറം മറ്റൊരു പേരില്ല സംഗീതത്തെ അത്രെയേറെ സ്നേഹിച്ച ഒരാൾ സ്വായം സംഗീതമായി മറിയൊരാൾ കള്ളത്തരങ്ങൾ ഇല്ലാത്ത പോയ്മുഖങ്ങളില്ലാത്ത എപ്പോളും മുഖത്തു ഒരു നിഷകളങ്കമായ പുഞ്ചിരി സമ്മാനിക്കുന്ന ഞങ്ങളുടെ ബാലുച്ചേട്ടൻ . ബാലുച്ചേട്ടനും ജനിമോളും ഇവിടെ തന്നെ ഉണ്ട് ബാലുച്ചേട്ടൻ തിരക്കിട്ട പ്രാക്ടീസും ഒരുപാട് സ്റ്റേജ് ഷോസും ആയി ബിസി ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു .. ഒരുപാടു വേദികളിൽ അദ്ദേഹം നിറ പുഞ്ചിരിയും മനസ്സിൽ തട്ടുന്ന വയലിൻ നധങ്ങളുമായി വേദികളിൽ നിറഞ്ഞു നില്പുണ്ട്.☺️🎻🎻❤️❤️❤️ബാലുച്ചേട്ടന് ഇവിടെ നിന്ന് എങ്ങും പോഗൻ ആവില്ല🎻❤️❤️ലക്ഷ്‌മി ചേച്ചിയെയും പ്രിയപ്പെട്ട വയലിനു കളെയും അദ്ദേഹത്തെ സ്നേഹഹിക്കുന്ന ആരാധകരെയും വിട്ടു പോവാൻ എങ്ങനെ സാധിക്കും ബാലുച്ചേട്ടൻ ഇവിടെ തന്നെ ഉണ്ട് അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം🎻❤️

  • @sanuja4846
    @sanuja4846 4 года назад +2

    Yes .... love u baluchetta.... എപ്പോഴും ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു.... സംഗീതം എവിടെ കേട്ടാലും , വയലിൻ എവിടെ കണ്ടാലും ബാലുച്ചേട്ടൻ മനസിൽ ഓടി എത്തും....

  • @ambikasiya7593
    @ambikasiya7593 5 лет назад +1

    നഷ്ടപ്പെടുമ്പോഴാണ് ആ നഷ്ടത്തിന്റെ വില എത്രത്തോളം വലുതായിരുന്നു എന്നു നമ്മൾ ഓർക്കുന്നത്. ഒരിക്കലും ....
    ഇനിയൊരിക്കലും നികത്താനാവാത്ത പകരം വെയ്ക്കാൻ ഇല്ലാത്ത നഷ്ടമാണ് പ്രിയപ്പെട്ട ബാലു സർ നമ്മൾക്കു തന്നിട്ടു പോയത്. ഇപ്പോൾ സാറിന്റെ ഓരോ progaram കാണുമ്പോൾ. ആ ചിരിയും ആ സംസാരവും ആ എളിമയും ആ ലാളിത്യവും..സഹിക്കാൻ പറ്റുന്നില്ല കണ്ണു നിറയാതെ കാണാതിരിക്കാൻ ആവില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ അന്നു സാറിനെ കാണാനും പരിചയപ്പെടാനും ഉള്ള ഭാഗ്യം എനിക്കും ഉണ്ടാവട്ടെ

  • @berdinandben959
    @berdinandben959 5 лет назад +22

    Haa.... Baalu yevide pogaana.... Ivideyokka thanneyund 🙍🙍🙍
    Miss you lot......

  • @dencildelvia3264
    @dencildelvia3264 5 лет назад +8

    ബാലുചേട്ടൻ വയലിൻ വായിക്കുന്നതു കണ്ടാണ് വയലിൻ ഇഷ്ടപ്പെട്ട്‌ തുടങ്ങിയത്. വയലിൻ എന്നാൽ ബാലഭാസ്ക്കർ മാത്രമാണ്.വയലിൻ play മാത്രമല്ല സദസിനെ മുഴുവൻ കയ്യിലെടുക്കുന്ന ആ പുഞ്ചിരിയും കാപട്യമില്ലാത്ത പെരുമാറ്റവും സംസാരവും ഒരിക്കലെങ്കിലും കണ്ട ഒരാളും മരണംവരെ മറക്കില്ല ആ മുഖം. വയലിനുമായി ഇനി ആരെല്ലാം വന്നാലും ബാലുചേട്ടൻ്റെ സിംഹാസനത്തിന്റെ അടുത്ത് പോലും എത്തില്ല.അതിൽ ബാലഭാസ്ക്കർ മാത്രമായിരിക്കും. അന്നും ഇന്നും എന്നും. വിധു സർ പറഞ്ഞത് ശരിയാണ്. അദ്ദേഹം മരിച്ചിട്ടില്ല.ഈ ലോകത്തിൽ എവിടെയെങ്കിലും പ്രോഗ്രാം ചെയ്യുന്നുണ്ടാകും. അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം.

  • @alvinkr2487
    @alvinkr2487 5 лет назад +5

    ചേട്ടൻ ഞങ്ങളുടെ മനസ്സിൽ നിന്നും ഒരു കാലത്തും മായില്ല മറക്കില്ല ഞങ്ങൾ മരിക്കുവോളം

  • @aryalal5362
    @aryalal5362 5 лет назад +1

    Enikkum baluchettan Guru aan.Violin padikkan start cheythath balu chettante vedios kandan,Ah nimisham baluchettan koodeyirunn padippikkunnath pole thonnum.violin padikkan inspiration thannathum, valuthakumbol balu chettane pole avanam ennum dreams kanda njan balu chettane kandappol enikk snehathode upadesangalum motivation um thannu.Nannayitt practice cheyyanam,orupad padikkanam ennokke paranju. Innum balu chettante vedios kanumbol,vedios kand violin practice cheyyumbol ellam pazhayathu pole thanne. Baluchettan illa enna sathyam vishwasikkan enikk ishtamilla.He is still in my heart. ❤️🎶🎻🎻🎻🎶

  • @sandhyaknair4618
    @sandhyaknair4618 5 лет назад +27

    Orikalum....maayaatha.....SangeethaSoundaryam.....😍
    He is my Malargale...😘I called him as Malargale in our chats.
    Tvm ennu kelkumbo manassil aadyam varunnath Balabhaskar aanu.....
    He lives in our heart forever......😍

  • @vijayalakshmib2283
    @vijayalakshmib2283 5 лет назад +5

    Balu Eavidem poyittilla....pokukayum illaa....Balu the Legend....eannum nammodoppam undu....Love you alot dear brother🎻🎶🎻😖😖💔

  • @merlinmathews4214
    @merlinmathews4214 5 лет назад +16

    Balu chetta.....Still lives in our heart ❤️❤️❤️.....

  • @mrsvarmaamar
    @mrsvarmaamar 5 лет назад +1

    ഒത്തിരി ബഹുമാനിക്കുന്നു, അതിലേറെ ആരാധനയും, വിധു പ്രതാപ് എന്ന ഗായകനെ

  • @estherchrisgrace8029
    @estherchrisgrace8029 5 лет назад +7

    You can't leave us Balu Chetta.. U are still in our hearts..... ❤❤❤ Thanks Vidhu Pratap Chetta for the updates...... Ur updates & tributes are our only relief..

  • @sharongeorge7143
    @sharongeorge7143 5 лет назад +11

    Thank you Vidhu for this video. You are right, it feels like he is in our midst.

  • @zamamazreenzama5866
    @zamamazreenzama5866 5 лет назад +8

    Sharikkum orupad aagrahichu pokunnu baluchettante oru performance neritt kaanaan reallyyyy miss baluchettaaaaa

  • @bineshattuvalappil8903
    @bineshattuvalappil8903 5 лет назад +2

    ബാലു ആണ് എന്റെ trivadram ജീവിതം ഒരു ആഘോഷമാക്കിയത്... Balu u r always with me Bro.. Take Care

  • @sujatha6267
    @sujatha6267 5 лет назад +7

    സത്യമാണ്... Balu എവിടെയും പോയിട്ടില്ല... ഇവിടെ യൊക്കെ തന്നെ ഉണ്ട്... നമ്മുടെ ഓരോ മനസുകളില്‍.... 😢

  • @merlinsony9141
    @merlinsony9141 5 лет назад +11

    Yes vidhu...balu evide pokan aanu??ivide okke und !! ividunnu..ee sangeethalokathu ninnu engane balunu pokan patum??olichirunnu ellam kanunnundu..miss u balu

  • @minishery4840
    @minishery4840 5 лет назад +27

    ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ കൂടെ അറിയാൻ ആഗ്രഹം ഉണ്ട്

  • @priyaavinash3816
    @priyaavinash3816 5 лет назад +6

    U will live in our hearts forever😘❤️❤️

  • @sreelekshmid796
    @sreelekshmid796 5 лет назад +7

    He will always live in our hearts

  • @GK-ti6kk
    @GK-ti6kk 5 лет назад +4

    Great legend dear brother Balu...miss you badly miss your smile.... after you left l hate violin....

  • @jcjk6246
    @jcjk6246 5 лет назад +3

    really..still hard to forget them...they made such a pain in every ones heart.

  • @siddarthashivaji3887
    @siddarthashivaji3887 3 года назад

    Heart - touching words, sir. A good practice and a good guru is the most essential part of learning anything, sir. Balu sir's greatest gift is his guru, sir. 🙏🙏🙏

  • @divyagopal3035
    @divyagopal3035 5 лет назад +2

    Baluchettan ivide thanne und... Evideyum poyeetilla... Love you Baluchettaa....

  • @ipviner8077
    @ipviner8077 2 года назад

    3 years ആയി 💔💔
    Luv you balu chetta😰😰😰

  • @aleenapavithran985
    @aleenapavithran985 5 лет назад +16

    Enhganeyokke sremichittum a chirikkunna mugham manasil ninnum mayunnilla.appol lakshmiyude avastha endayirikkum....

  • @sreejasu
    @sreejasu 5 лет назад

    Vidhu chetta, thank you for this video... Through out the video I was trying to control my tears, but towards the end I broke into tears... Balu chettan reminds me of my late teenage years. His music, his smile was such a soothing sensation... It's been over a month since he left us, however, I still mourn his passing... As you said, he is around... With all of us .. Aayiram kannumayi kaathirunnu...

  • @krishnapriyasowmyakrishna1422
    @krishnapriyasowmyakrishna1422 5 лет назад +13

    Baala evidem poyitilla orma marayum vare violin sangeetam ennu paranja only balabhaskar msu so much baallllaaa nine orkate ninte chiri samsaram kelkate ente oru divasam polum kadanu pokunilla baalaa elavarum chodhikunund entanu ethra attachment ennu njan orikal polum kanditilla samsarichitilla ninte sangeetathodu athrakum pranayamayirunu ethra ketalum madhiyavilayirunu atu eni kanan kelkan patilanu chintikumbol chanku potum msu so much baalaaa

  • @Samasyabhijith
    @Samasyabhijith 4 года назад +1

    ബാലു ചേട്ടന്റെ പേര് kelkkumbozho ആ മുഖം kaanumbozho അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു... അത്രയ്ക്ക് ആരാധിച്ചിട്ടുണ്ട്, സ്നേഹിച്ചിരുന്നു...🥺😔😔

  • @shastharamgovindh1408
    @shastharamgovindh1408 5 лет назад +11

    Baluettan karanam aanu violin isthapedan thudagiyath please

  • @saleygeorgegeorge5300
    @saleygeorgegeorge5300 5 лет назад +26

    Balu&Mani evarku pakaramveikan Vere arum.ella.😢😢😢😢

  • @ahammedkabeerkabeer4554
    @ahammedkabeerkabeer4554 5 лет назад +4

    Violin ketaan ennum rathri urangaar.. Ipo aa shabdam ketaal kannuneer varunnu ariyade... Orikkalum marikkaatha ormmakalumaayi balu Chetan ine ellavarudeyum manassil jeevikkum.. 😢😢

  • @omanageorge6777
    @omanageorge6777 5 лет назад

    So nice of you. ..your words were from the bottom of your heart. ..

  • @clownop8063
    @clownop8063 3 года назад +2

    2 YEARS KAZHINJE COMMENT IDUNNA NJAN!!!!!!!!!!!! I'M COMMENTING ON 26/10/2020 29TH IS MY BROTHER ASHER'S BIRTHDAY !!!!!!!!!!!!!!!!!!!!!!WISH HIM!!!!!!!!!!!!!!!

  • @KAMLESHKUMAR-mv7su
    @KAMLESHKUMAR-mv7su 5 лет назад +2

    We'll miss you my dear violin maestro Bala Sir, love you Sir.

  • @mercymathai4249
    @mercymathai4249 5 лет назад +3

    Yes u cannot leave us baluchetta😭😢

  • @clownop8063
    @clownop8063 3 года назад +4

    2 YEARS KAZHINJE COMMENT IDUNNA NJAN!!!!!!!!!!!!

  • @sreenatk6580
    @sreenatk6580 5 лет назад

    ബാലു എവിടെയും പോയിട്ടില്ല ഞങ്ങളെ പോലുള്ള ആരാധകരുടെ കൂടെയുണ്ടെന്ന് വിശ്വസിക്കാനാണ് താൽപര്യം

  • @anusreejayan9997
    @anusreejayan9997 5 лет назад

    balu chetan ennum njangade ullil thanneyund....music ne snehikunna arkum orikalum marakanakatha ee mugam ennum ee hridayathilundakum....

  • @veenamusicacademy3402
    @veenamusicacademy3402 5 лет назад

    Parayan vakkukalillachetta orikkal matram njan kandittulla balu chettan annu yenikku aparichithanayirunnu yennal eppo oru kudumbangathe nashttapettathu pole😓😢😢😢
    Ella baluchettan evidethanne ondu nammalodoppam 🎻🎻🎻🎻🎻🎻

  • @geethumohan5394
    @geethumohan5394 5 лет назад +2

    Luv u balu chettayi

  • @minimanoj7193
    @minimanoj7193 5 лет назад +3

    THANKS VIDHU ....

  • @Achu14ProMax
    @Achu14ProMax 5 лет назад +2

    Baalu chetttaaa love u ..........😘😘😔

  • @sabithajamalsabithajamal4624
    @sabithajamalsabithajamal4624 5 лет назад

    Miss you baluchetta njagalum varum chettan poya lokathek annu namuk kanam

  • @neenunarayanan2755
    @neenunarayanan2755 5 лет назад

    He and his music will never leave our hearts

  • @sujasuja2301
    @sujasuja2301 5 лет назад +3

    Miss u balu sir...

    • @padmanair559
      @padmanair559 5 лет назад

      A the one month aayi Bali poyitte,orikkalum marakan pattilla,orkumpil nombaramane ullil

  • @alphonsaalphzzz1108
    @alphonsaalphzzz1108 5 лет назад

    Lv u baluchettaa...orikkalum marakkukayilla..kazhiyilla athinu...

  • @jayabiju9087
    @jayabiju9087 5 лет назад +5

    Priya baluuu

  • @anremixmedia4473
    @anremixmedia4473 3 года назад +1

    ബാലു ചേട്ടാ 🎸🌹🎸🌹😓😓😓

  • @babuanitha2454
    @babuanitha2454 5 лет назад +1

    Miss you chetta

  • @preethaa8888
    @preethaa8888 5 лет назад

    Miss u balu chetta njangallude manasil Nunnu balu Chettan orikkalum mayil😭😭

  • @2323171
    @2323171 5 лет назад +1

    BALUUU MISS U BADLY LAST YEAR DUBAI GLOBAL VILLAGE IL .........MARAKILLLLAAAA

  • @yamunakrishnakumar6585
    @yamunakrishnakumar6585 5 лет назад +1

    Balu u r in our hearts.

  • @mohdmusthafa8299
    @mohdmusthafa8299 5 лет назад +1

    Ennum manassil snehathode orkkm ee Priya kalakarane..poyenn orkkumbozhanu vedhana...vidhu paranja pole poyenn vishvasikkunnilla..baluchettan nammod ivideyund....

  • @nithuravi7
    @nithuravi7 5 лет назад +2

    Kandittilla oru vattam pollum....
    Sangeetham, Pranayam, Sneham, Manushika moolayangal nyan manasillaki...adhu sadhikkum ingeneyaanu Balu chettane parichayam...
    Oru masathinu sheshavum vedanipikkunnu aaa verpadu...Balu Chetta
    Evide thanne ondu yennu vishawasikkunnu...

  • @danishathomas2487
    @danishathomas2487 5 лет назад

    Remembering Balu Chettan with a broken heart...... But still we believe that you are here with us....... 😢😢

  • @devikamp
    @devikamp 5 лет назад

    You will always be remembered Baluchetta..

  • @RemyaTs
    @RemyaTs 2 года назад +1

    ❤️❤️❤️👍👍

  • @akshithavani4847
    @akshithavani4847 5 лет назад

    Great loss to his fans.. Really sad.. Always remember.. Miss you and your music

  • @clownop8063
    @clownop8063 3 года назад +1

    2 YEARS KAZHINJE COMMENT IDUNNA NJAN!!!!!!!!!!!! I'M COMMENTING ON 26/10/2020

  • @Testuser582
    @Testuser582 5 лет назад +1

    Hope Lakshmi is doing better now.

  • @alonachinnu2053
    @alonachinnu2053 3 года назад

    Missing you balu chetta🥺🥺🥺😭😭

  • @vishnuanand9485
    @vishnuanand9485 5 лет назад +1

    Miss you😍🎻🎻

  • @husnajinas2122
    @husnajinas2122 5 лет назад

    We all loving u balucheta.... We missing you from the bottom of our heart...

  • @Sunlight20203
    @Sunlight20203 3 года назад +1

    🎻🎻🙏🙏

  • @flavouringrecipesvlogs1838
    @flavouringrecipesvlogs1838 5 лет назад +1

    Great video vidhu

  • @ashnavshamsu5407
    @ashnavshamsu5407 5 лет назад

    still miss u....love you lot...

  • @shincyhashim6416
    @shincyhashim6416 5 лет назад

    Miss him.

  • @ranianil2055
    @ranianil2055 5 лет назад

    Balu.....ennum manassil oru vingal aayi thankalum molum undavum.Orikkal polum nerittu kandittilla, enkilum kanmunpil makaleyum eduthu priyappetta violin cherthupidichu chirichukondu nilkkunnathu pole.

  • @ronymonkv
    @ronymonkv 5 лет назад +1

    Karayippikkathe vidhu chetta
    For me violin is balu ettan.

  • @arundassri
    @arundassri 5 лет назад

    Violin=balabhaskar....💝💝

  • @jinijoyputhenveetil9749
    @jinijoyputhenveetil9749 5 лет назад

    Njangalkkum angine thanne viswasikkananu ishtam ........Balu Chetan evideum poyittilla ennu.

  • @worldoftaste2118
    @worldoftaste2118 5 лет назад

    Ate chetta .Naan ituvare Baluchettane neril kanndittilla.atukondutanne ippozum angane oral evityo kanaan kaziyattidatu undennu vishwasikkana ishtam.evitokkeyo poy violinokke vayichu nilppundavum.😔

  • @akkugouri4525
    @akkugouri4525 5 лет назад

    Balu chetta miss uuuu

  • @radhamani1064
    @radhamani1064 5 лет назад +6

    Karayathirikan vaya

  • @anju3890
    @anju3890 5 лет назад

    ♥️♥️♥️like only to believe that he is somewhere there 😥

  • @raniramesh3289
    @raniramesh3289 3 года назад +1

    💝💖💖💖💖💖💖💖

  • @mayanair1635
    @mayanair1635 5 лет назад +1

    Love you balukutta

  • @dhanyapradeep9331
    @dhanyapradeep9331 5 лет назад +5

    voiln ennal baluchettan athu mathrame enikkariyoo. ...maranam vare aghaneyayirikkum....

  • @chithrasekharan5700
    @chithrasekharan5700 3 месяца назад

  • @Anuanu22341
    @Anuanu22341 5 лет назад

    Baluchetta miss you 😭😭😭😭

  • @preethabineeshpg4296
    @preethabineeshpg4296 4 года назад

    We miss you balettataaaaaaa😭😭😭😭😭

  • @CODgamingidiotking06
    @CODgamingidiotking06 5 лет назад

    Vidhu cheatta flowersil oru programil oru paatt padiyirunnallo
    .oroidath oru ayalpakkakari anganea ntho onn .Aa video undeankil onn upload cheyyoo

  • @dhanyapradeep9331
    @dhanyapradeep9331 5 лет назад +2

    chetta baluchettande Lakshmi chechide avasthayendha????

    • @sulekhav8067
      @sulekhav8067 5 лет назад

      ലക്ഷ്മിയെ രണ്ടു മൂന്നു ദിവസം മുൻപ് ഡിസ്ചാർജ് ചെയ്തു എന്ന് ഹോസ്പിറ്റലിൽ നിന്നും അറിഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയില്ല.

  • @shamynajeemalibrothers8795
    @shamynajeemalibrothers8795 5 лет назад

    love you my dear balu chettayi

  • @fayaza7545
    @fayaza7545 5 лет назад +3

    balu chettan enna vekthi orikalum marikunilla jeevikunnu njangaliloode

  • @mercelinegeorge2287
    @mercelinegeorge2287 3 года назад +1

    🥰👍

  • @ridanizam9498
    @ridanizam9498 3 года назад

    Annum prardhanayode balunte achanum ammakkum oppam b

  • @keerthukumar6318
    @keerthukumar6318 5 лет назад

    Driving il onnu care chaithirunnenki. .. mind distrubed ayal.....ellam pokum.....koode ullavar vare...ini arakum ingane varathirikkate..... night driving ..ozhivakamayirunnu......baluu.....