ചാൻസിനു വേണ്ടി ആണോ ഇതൊക്കെ ചെയ്യുന്നേ?? എന്ന് ചോദിക്കുന്നവരോട് Anaswara Rajan photoshoot Interview

Поделиться
HTML-код
  • Опубликовано: 19 авг 2024

Комментарии • 828

  • @VarietyMediaVM
    @VarietyMediaVM  Год назад +46

    ഫുൾ വീഡിയോ 👉 ruclips.net/video/KfzjxG1xhhA/видео.html

  • @binshaashok9305
    @binshaashok9305 Год назад +6086

    ഞാനിപ്പോഴാണ് ഈ ഫോട്ടോ കാണുന്നത് എന്നെ പോലെ ആരെക്കിലും ഉണ്ടോ😎 😆

  • @homellycake2613
    @homellycake2613 Год назад +4510

    പറയുന്നവർ പറഞ്ഞോണ്ടിരിക്കും. കാണിക്കുന്നവർ കാണിച്ചോണ്ടിരിക്കും.

  • @fazilaa1203
    @fazilaa1203 Год назад +1624

    മഞ്ജു വാര്യർ,നവൃ നായർ, സംയുക്ത വർമ്മ, ശാലിനി,ദിവൃ ഉണ്ണി,വാണി വിശ്വനാഥ്, പാർവ്വതി, ഉർവ്വശി,കൽപന,ശോഭന, രേവതി, സംവൃത etc legend 🥰👏🥰👏🔥🔥🔥 ithrayum likeso🥰🥰🥰

    • @ayshaanas288
      @ayshaanas288 Год назад +77

      Ithil navya ippo kaanikkaan thudangi baakki allaarum👏

    • @njn_kr
      @njn_kr Год назад +63

      Aa generation vere ee generation vere

    • @mablebenchilas4687
      @mablebenchilas4687 Год назад +29

      Shobhana maminu vittu poyi

    • @user-jz2bc4ly7j
      @user-jz2bc4ly7j Год назад +15

      വാണി വിശ്വനാഥോ😆😆

    • @fazilaa1203
      @fazilaa1203 Год назад +3

      @@user-jz2bc4ly7j aa 🤔

  • @methaar
    @methaar Год назад +741

    .. ലെ അമ്മ 'അവൾ ജനിക്കുമ്പോൾ ഒരു ഡ്രെസ്സും ഉണ്ടായിരുന്നില്ല, ഇപ്പോൾ കുറച്ച് ഡ്രസ്സ്‌ മറച്ചതിനാണ് അവരിങ്ങനെ....'😢

  • @AN...94
    @AN...94 Год назад +454

    Her costume.. black 🖤 ❤️❤️

  • @holly4809
    @holly4809 Год назад +545

    Do whatever that makes you happy and be confident about it.. ഈ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ എന്ന് പറയുന്നവർ ആരും ഒരു ആവശ്യത്തിന് കൂടെ നിൽക്കാൻ പോകുന്നില്ല.. As long as you don't hurt anyone else no one has any right to question you or judge you. Keep your head high and do whatever it takes to keep your heart smile.

    • @prettypretty1217
      @prettypretty1217 Год назад +14

      💯

    • @sumayyam5207
      @sumayyam5207 Год назад

      ​@@prettypretty1217 oooo

    • @scientificmalayalam9622
      @scientificmalayalam9622 Год назад +55

      Nooo. ഞങ്ങൾ online ആങ്ങളമാർക്കും അമ്മായിമാർക്കും സഹിക്കില്ല. സ്വന്തം വീട് നന്നാക്കില്ലേലും നാട് നന്നാക്കിയിട്ടേ അടങ്ങു ഞങ്ങൾ. ആരാന്റെ വസ്ത്രത്തിന്റെ ഇറക്കത്തിലാണ് ഞങ്ങളുടെ വികാരം ഇരിക്കുന്നത് 🥲.

    • @mrraam2151
      @mrraam2151 Год назад +1

      💯💯

    • @Raina2233
      @Raina2233 Год назад +1

      ​@@scientificmalayalam9622😂😂

  • @Minhamehar
    @Minhamehar Год назад +200

    അവതാരികയെ കാണാൻ ഗായകൻ M. ജയചന്ദ്രനെ പോലെ ഉണ്ട്

  • @NICHUSFUNS
    @NICHUSFUNS Год назад +979

    ഇങ്ങനെ കാണിക്കുന്നതിന് അമ്മയ്ക്കും ഫാമിലിക്കും കുഴപ്പം ഇല്ല... അതിനെ കുറിച്ച് ആരേലും പറയുന്നത് ആണ് കുഴപ്പം 🤣🤣🤣

    • @saneebashahul
      @saneebashahul Год назад +6

      💯

    • @lechulazz2692
      @lechulazz2692 Год назад +9

      എന്താണു കാണിക്കുനെ🧐

    • @shajahanmanamkeri655
      @shajahanmanamkeri655 Год назад +2

      🤣🤣🤣🤣🤣

    • @sheebapm2769
      @sheebapm2769 Год назад +2

      🤣🤣🤣

    • @MRM9528
      @MRM9528 Год назад +25

      Adane ishtamulla dress idunnadine family k kuzhapm illa online angalas ,pengls,ammayis ne ane kuzhapm enda cheya

  • @LUCIFER-dr7zc
    @LUCIFER-dr7zc Год назад +11

    കാണിക്കാൻ ഇഷ്ടം ഉള്ളവർ കാണിക്കു കാണാൻ ഇഷ്ടം ഉള്ളവര് കാണും അത്രേ ഒള്ളു

  • @user-anuzzzz
    @user-anuzzzz Год назад +187

    ഞാൻ ഇപ്പൊ ആണ് ഫോട്ടോ തന്നെ കാണുന്നത് 🤭🤭🤭

  • @asokthomas1090
    @asokthomas1090 Год назад +118

    ഓരോരുത്തരും അവനവനു ഇഷ്ടമുള്ളത് ഇടട്ടെ .............,..താല്പര്യമില്ലാത്തവർ കാണണ്ട ഹേ .................

  • @sajisabi8080
    @sajisabi8080 Год назад +650

    സത്യത്തിൽ ഈ ഫോട്ടോ വളരെ മോശമാണ്

    • @manuarunzzz2104
      @manuarunzzz2104 Год назад +26

      Parajitt കാര്യം ഉണ്ടോ. അംഗീകരിക്കുമോ ഇതൊക്കെ

    • @richurichu6275
      @richurichu6275 Год назад +12

      ആരോട് പറയാൻ 🤭

    • @nicknik7202
      @nicknik7202 Год назад +2

      Athe soundaryam undallo ithinte avashyam illallo

    • @aksaashly1082
      @aksaashly1082 Год назад +6

      മോശമാണ്

    • @malavikar7242
      @malavikar7242 Год назад +34

      thanikku istayilla ennu paranja mathi mosham aanenna parayenda aavashyam illa

  • @club-cb6cp
    @club-cb6cp Год назад +93

    മോളു കാര്യം akanda ഈ ചേട്ടൻ support ഇനിയും photo ഷൂട്ട്‌ ponotey 😂😂💥💥....

  • @Amkr633
    @Amkr633 Год назад +45

    I got number of threats and shaming only because of i did her makeup for this shoot 😢 it is so hard to deal with it from our own people

    • @simijose2701
      @simijose2701 Год назад

      Why did she look so pale in that photoshoot?

    • @akhil__dev
      @akhil__dev Год назад

      @@simijose2701 Could be anything.. Maybe the make up, or lighting or the post processing.

  • @Ann._u__
    @Ann._u__ Год назад +7

    Ithil kuzhappam kandpidikkanayi ellarum kaanum.ippo bollywood nadimare pole akn ahno enn choichal ellavarum mattullavaru oro nalla dress ittal ath eshttapedukayanengil nammakum idan thonnum,athippo enthu thanne ayikkotte.pne ee parayunna pole parayunnavar paranj kond irikkum,avare mind chyyan nadannal pne ithinonnm time kanilla . So oru life ullathu maximum enjoy cheyyuka.🙂

  • @hajarasameer5043
    @hajarasameer5043 Год назад +77

    പണ്ട് ഇത് മറക്കാൻ വേണ്ടി സമരം ചെയ്തവരെ ഓർത്തുപോയി

    • @arathydpillai8020
      @arathydpillai8020 Год назад +7

      dha vannu..

    • @suhadshamsad1812
      @suhadshamsad1812 Год назад +3

      അതെ. സത്യം

    • @MRM9528
      @MRM9528 Год назад +4

      Id maraykano vendayonn averane theerumanikunad hijab idendavrk adidam Venda enn paranja evide samarm nadakille adalla orale ad adichelpikanm patila adane personal choice

    • @salvinod2776
      @salvinod2776 Год назад +1

      athe...sathyam.. entintyum opposite chythal complete ayo? pand kaatil jeevicha aadima manushyanr pachila kond nanam marakkanengilum padichu.. padich padich vannu ipo padip koodipoyi... ini ithonnum venda.. nna..

    • @malavikar7242
      @malavikar7242 Год назад +3

      Ithu parayunnathinu mumbu thaan athinte history manasilaakku. Enthinaanu athu marakkan vendi samaram cheythathu ennu

  • @asiyakhalid660
    @asiyakhalid660 Год назад +71

    എങ്ങിനെ പറയാണ്ടിരിക്കും മാറേണ്ടത് പറച്ചിലില്ല കാണിക്കൽ നിർത്തലാണ് അപ്പൊ പറച്ചിലും നികും

    • @MRM9528
      @MRM9528 Год назад +2

      Ad kanathadkond ane parayunnad ellarkum ore body parts ane ullad chilapo size ,clr different ayirikum athre ollu idoke endo valya sambvm ay kanunadane e society de prblm

    • @nufalmaliyakkal8962
      @nufalmaliyakkal8962 Год назад

      ​@@MRM9528 angane parayalle dress oyivaaki ellavarkkum ullathaann ennu paranju nadakaan patumo ? Photoshoot avarude ishtam .
      Abiprayam parayunnathu avarudeyum ishtam

    • @MRM9528
      @MRM9528 Год назад +2

      @@nufalmaliyakkal8962 criticize cheyunadine onnum parayunilla but manyamay samsarikamallo swandm ishtathine dress cheyumpo nammude natil mathrem women nde character question cheyunad endinane ithreyum samskaram paranjalm rape nde karyathil e nade ottum purakilum alla oru rape victim polm exposed dress ittadayum arivilla

    • @MRM9528
      @MRM9528 Год назад

      @@nufalmaliyakkal8962 pine complete dress idunnavrde oru nude pic kittan vendi textiles il dressing room ilum public toilet ilum vare cam vekunavarane evide ullavr a time il onnum anungale nannakn online angalas verunilla women ne dress idikan mathram kure ennam

    • @malavikar7242
      @malavikar7242 Год назад +1

      nirthendathu ningade kazhcha alla kazhchappadu aanu

  • @Fathima-vatakara
    @Fathima-vatakara Год назад +30

    ഒരുപാട് ഇഷ്ട്ടായി ഫോട്ടോ. അമ്മയ്ക്കും അച്ഛനും ഇഷ്ട്ടായോ ഫോട്ടോ

  • @josmithajoseph1352
    @josmithajoseph1352 Год назад +3

    It's her life guys!!

  • @DIVYA-lb9zm
    @DIVYA-lb9zm Год назад +119

    Actually ഈ photo shoots കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.... ഇങ്ങനെ shoots നടത്തുമ്പോൾ എന്ത് benefit ആണ് ആക്ടർ ക്ക് കിട്ടുന്നത്.. അറിയാത്തതു കൊണ്ട് ചോദിക്കുന്നതാ... മിക്ക actors ഉം ഇപ്പൊ ഇങ്ങനത്തെ photo shoots ചെയ്യുന്നുണ്ടല്ലോ... Doubt ആണേ

    • @hadilvt1771
      @hadilvt1771 Год назад +4

      Enikum 🤔🤔🤔🤔

    • @thasni1331
      @thasni1331 Год назад +31

      അതവർക്കും അറിയില്ല എല്ലാവരും ചെയ്യുന്നു അത്കൊണ്ട് ഞാനും ചെയ്യുന്നു അത്രന്നെ. മാസാമാസം ഈ പരിപാടി നടത്തുന്ന ആളാണ് അനിഖ

    • @Gokz0072
      @Gokz0072 Год назад +3

      Enikkum ulla dbt aanuu... 😔

    • @gsjathu6364
      @gsjathu6364 Год назад +19

      എല്ലാം തുറന്നു കാണിക്കുമ്പോൾ ഒരു മനസുഖം അത്രേ ഉള്ളു മറ്റുള്ളവർ എതിർക്കുമ്പോൾ കൂടുതൽ കാണിക്കും കുരങ്ങുകളുടെ പാരമ്പര്യം ആരും ശ്രദ്ധിക്കാതിരുന്നാൽ അപ്പോഴും കൂടുതൽ കാണിക്കും എല്ലാം തുറന്നുകാണിച്ചു കഴിയുമ്പോൾ ഇനി ഒന്നും കാണിക്കാനില്ലാതാവും ആരും കാണാനും ഇല്ലാതാവും അപ്പോഴേക്കും പെരുവഴിയാവും അത്രേ ഉള്ളു 😂🤣😂🤣കാണുവിൻ ആസ്വദിക്കുവിൻ 😂🤣😂🤣😋😋🤤

    • @Abhilash-.
      @Abhilash-. Год назад +2

      അതെ ഇങ്ങനെ photoshoot main male actors കനിക്കരില . Pritviraj um ടോവിനോ യും gymil നിന്ന് ടോപ്പ്‌ലെസ് ഫോട്ടോസ് ഇടാറുണ്ട് എന്നലും അത് gymil തീരും. ഇത് അങ്ങനെ അല്ല്ലോ. But avrude ഇഷ്ടം നമ്മൾക്ക് എന്താ. എന്തായാലും confusing aanu

  • @jobyaibel4400
    @jobyaibel4400 Год назад +91

    ചാൻസിനു വേണ്ടിയല്ല, ഒരു മനസ്സുഖം

  • @nsa1549
    @nsa1549 Год назад +107

    പറയുന്നവർ പറയട്ടെ do it ....

    • @user-ux5qc1wy1e
      @user-ux5qc1wy1e Год назад

      😃

    • @Merline__2.5
      @Merline__2.5 Год назад

      Yes cheythoolu.
      Oraale thett cheyyan prerippikkunna nammal aan ippozhathe hero 🤦🏻‍♀️

    • @Himynameis755
      @Himynameis755 7 месяцев назад +1

      ​@@Merline__2.5aval thett cheyukayanenn nee ang theerumanichal mathiyo? Indian constitution prakaram ishtamulla dress idunnath thett alla...valiya dialogue adich vannirukkunnu 🥴 ninak ishtamayilla enn para allaathe thett aanenn parayaan ninak oru avakashavum illa 😂

  • @bipinkalathil6925
    @bipinkalathil6925 Год назад +145

    എല്ലാർക്കും എഫക്ട് ചെയ്യുന്നുണ്ട്.... പിന്നെ ഇത്രയും കഷ്ടപ്പെട്ട് ചെയ്യാൻ കാര്യം....ആരെങ്കിലും തല്ലി ചെയ്യിച്ചതായിരിക്കും....

    • @jophyjohn6135
      @jophyjohn6135 Год назад +1

      🤣

    • @akhil__dev
      @akhil__dev Год назад +21

      ചെയ്യുന്നതല്ലല്ലോ affect ചെയ്യുന്നത്?
      ആളുകൾ പറയുന്നതല്ലേ?
      വല്ലവരും പറയുന്നത് കേട്ട് സ്വന്തം ഇഷ്ടങ്ങൾ വേണ്ടെന്ന് വയ്‌ക്കേണ്ട കാര്യമില്ലല്ലോ

    • @pkulangara1994
      @pkulangara1994 Год назад

      അത് അവരുടെ ഇഷ്ടം താങ്കൾ തല പുണ്ണാക്കേണ്ട

    • @bipinkalathil6925
      @bipinkalathil6925 Год назад

      @@pkulangara1994 ആ ഇഷ്ടം ചെയ്തോട്ടെ... പിന്നെ ഇങ്ങനെ പറയാൻ നിൽക്കണോ... എനിക്ക് ഇഷ്ടം ഉണ്ടായിട്ട് ചെയ്തതാണ് എന്ന് പറയണം.. ഇതൊക്കെ ആരോ പറഞ്ഞു പറ്റിച്ചു ചെയ്യിക്കുന്നതായിരിക്കാൻ ആണ് സാധ്യത..

  • @alipk9789
    @alipk9789 Год назад +64

    നിങ്ങൾ കാണിക്കുന്നത് കൊണ്ടാണ് ആളുകൾ പറയുന്നത് ഫോട്ടോ ഷൂട്ട് ഇങ്ങനെ വൾഗർ ആയി തന്നെ എടുക്കണമെന്നത് നിങ്ങളുടെ ചോയ്സ് ആയിരിക്കും അത് പറയുന്നത് അവരുടെതെയും ഇഷ്ടവുമാണ്

    • @aishu8392
      @aishu8392 Год назад +11

      മറ്റുള്ളവരെ slutshame ചെയ്യുന്നതല്ല സ്വാതന്ത്ര്യം. അവർക്കു ഇത്തരം വസ്ത്രങ്ങൾ ഇടുന്നതു ഇഷ്ടമല്ലെങ്കി ഇടേണ്ട മറ്റുള്ളോരെ ഉപദേശിക്കാനും മോശമായി സംസാരിക്കാനും ആർക്കും license ഒന്നും ഇല്ല. Cyber complaint കൊടുക്കാവുന്നതേ ഉള്ളു.

    • @hermionegranger4693
      @hermionegranger4693 Год назад +1

      ഇയാളുടെ കാര്യത്തിൽ മറ്റുള്ളവർക് അഭിപ്രായം പറയാൻ ഉള്ള അവകാശം ഉണ്ടോ? തന്റെ ഡ്രസ്സ്‌ കൊള്ളില്ല തന്നെ കാണാൻ കൊള്ളില്ല പോയി ഡ്രസ്സ്‌ മാറി വരു എന്നൊക്കെ ഒരാൾ തന്നോട് പറഞ്ഞാൽ എന്താകും തോന്നുക? അഭിപ്രായ സ്വതന്ത്ര്യം കാണിക്കേണ്ടത് മറ്റുള്ളവരുടെ ജീവിതത്തിൽ കേറി ഉണ്ടാക്കി കൊണ്ട് അല്ലെ!

    • @santhoshanthikad9384
      @santhoshanthikad9384 Год назад +7

      ​@@hermionegranger4693 ഇടുന്നവർക്ക് നാണവും , മാനവും ഇല്ല എങ്കിലും കാണുന്നവർക്ക് അത്‌ ഉള്ളത് കൊണ്ട് പറഞ്ഞു പോകും.

  • @bindhunisha8588
    @bindhunisha8588 Год назад +108

    അമ്മയ്ക്കും ഫാമിലിക്കും എഫക്റ്റ് ചെയ്താലും ഞാൻ എല്ലാം തുറന്നു കാണിക്കും 😂😂😂😂എന്തെന്നറിയില്ല ഞാൻ ഓപ്പൺ ആണ്... അല്ലാതെ ആൾക്കാർ പറയും പോലെ ചാൻസിന് വേണ്ടി അല്ലെയല്ല

    • @neethub.s726
      @neethub.s726 Год назад

      😂

    • @akhil__dev
      @akhil__dev Год назад

      അമ്മയ്ക്കും ഫാമിലിക്കും affect ചെയ്യുമെന്ന് പറഞ്ഞത് ആളുകളുടെ ശല്യത്തിന്റെ കാര്യമാണ്..
      എന്നിട്ട് ആളുകൾ മിണ്ടാതെ ഇരിക്കുന്നുണ്ടോ?

  • @jabu3120
    @jabu3120 Год назад +128

    അച്ഛനും അമ്മയും മോളുടെ ഈ pic കണ്ടിട്ട് ആസ്വദിക്കുന്നുണ്ടാവും അല്ലെ 😊👍

    • @LifebyaGirl
      @LifebyaGirl Год назад +10

      Thankalde achanum ammayum thante asvadhikenda pic knditt asvadhikunn indavum le😊

    • @aesthethicmaman4776
      @aesthethicmaman4776 Год назад +5

      ​@@LifebyaGirl ayin avan pani onnum ill verthe comment boxill vann negative adikkane ariyoo😹

    • @akhil__dev
      @akhil__dev Год назад +9

      എല്ലാവർക്കും തന്നെ പോലെ സ്വന്തം മോളെ കണ്ടാൽ കാമം മാത്രം തോന്നുന്ന ശീലം ഉണ്ടാകില്ലല്ലോ

    • @LifebyaGirl
      @LifebyaGirl Год назад +2

      @@akhil__dev anashwarayude vtl poyi than daily parentsnu kamam thonunno enn check cheyyunnatha thante Pani allee

  • @pavanjoseph4134
    @pavanjoseph4134 Год назад +2

    Your money , your body
    You are free to do anything whatever you want 🎉
    Don't care others 😊
    Go on

  • @shalujose5753
    @shalujose5753 Год назад +27

    You are a wonderful actress & you looks stunning 🥰

  • @userbot123
    @userbot123 Год назад +69

    പറയുന്നവർ പറഞ്ഞോണ്ടിരിക്കും 👍. ഇനിയും dress maximum കുറച്ച് photo shoot നടത്തണം. ഒരു ബികിനി ഫോട്ടോ ഷൂട്ട്‌ പ്രതീക്ഷിക്കുന്നു. കാണാനും support ചെയ്യാനും ഞങ്ങൾ ഉണ്ട് keep going 👍

  • @salvinod2776
    @salvinod2776 Год назад +33

    ഇങ്ങനെ കാണുമ്പോൾ ഒരു പുരുഷന് എന്ത് ആണ് തോന്നുന്നത്.. എന്ന് ചിന്തിച്ചു എങ്കിൽ ഇങ്ങനെ ചെയ്യില്ല... ee photo njan കാണുന്നത് തന്നെ ആദ്യം.. അത്കൊണ്ട് തന്നെ, ഇങ്ങനെ ഒരു ചർച്ച ഉണ്ടാക്കി ഇതിങ്ങനെ famous aaki, തമിഴിലും ഹിന്ദിയിലും matt languages lum chance nu vendi thanne aanu ith chyunnath.. sareera bhangi ഇത്രയും ഓപ്പൺ ആക്കി ഭർത്താവിനെ കാണിച്ചാൽ പോരെ? മറ്റുള്ള പുരുഷന്മാരെ എന്തിന് കാണിക്കണം..? ഇങ്ങനെ കാണിക്കുന്നത് കൊണ്ട് എന്താ ഉദേശിക്കുന്നത്.. കാണിച്ചതുകൊണ്ട് എന്താ ഗുണം. നിങ്ങൾ ഒരു celebrity ayakond ningalk prasnangal onnum undavilla. സാധാരണ ഒരു പെണ്ണ് ഇങ്ങനെ കാണിച്ചാൽ എന്താവും ഫലം.. അത് മുംബൈ റെഡ് street pole ulla സ്ഥലങ്ങളിൽ etheetundavum.. എന്തൊക്കെ പറഞ്ഞാലും.. ഇതിങ്ങനെ ഓപ്പൺ ആക്കി കാണിച്ചാൽ.. നല്ലത് ഒന്നും സംഭവിക്കില്ല.. സംഭവിക്കുന്നത് bhaarayum ഭർത്താവിനും ഇടയിൽ മാത്രം.. പലപ്പോഴും റോഡിൽ പല ലേഡീസ് ഉം back okke bayangaramayi thalli നിൽകുന്ന രീതിയിൽ jeans itt കാണുന്നു.. നടകുമ്പോ തന്നെ എന്തൊരു ബോർ.. ഇങ്ങനെ ഉള്ള... prsnagal undakunna ഡ്രസ്സ് ഇട്ടിട്ട് പ്രശനങ്ങൾ ഉണ്ടായി എന്ന് എന്തിന് പറയണം..ഇത് bayangara ബോർ ഫോട്ടോ.. ആവശ്യമില്ലാത്ത ഫോട്ടോ ഷൂട്ട്.. ഇത് എൻ്റെ personal opinions. അവനവൻ്റെ ശരീരം എന്ത് chyanam ennu അവനവനു തീരുമാനിക്കാം. പക്ഷെ ഇതിൻ്റെ bad ഇഫക്ട് സമൂഹത്തിൽ സംഭവിക്കുന്നുണ്ട്..

    • @LifebyaGirl
      @LifebyaGirl Год назад +8

      Oru lady nth dress cheyyunnu ennathalla back thalli nikkuna jeans polum...thanikokke enn vivekabudhi varan anu...so dressing alla mahn prsnm penninte thuni kanumbozhekm pidich nikkn pattathe thangkale pole ullavarude njarambine chikilsikku...

    • @salvinod2776
      @salvinod2776 Год назад +3

      @@LifebyaGirl excuse me....njanum oru lady anutto..ath kond enik thonniya abiprayam.njan paranju. njan paranjallo.. arkum enth dress idanum ulla swathantram und.. ella purushanmaarum angane avilla, pakshe 90% angane aayirukum.

    • @salvinod2776
      @salvinod2776 Год назад

      Verthe vadi kodth enthinu thallu vanganam.. pand maaru marakkan vendi samaram chythu.. ipo enthaa nadakkunnath..

    • @LifebyaGirl
      @LifebyaGirl Год назад +2

      @@salvinod2776 Angnee arelum thallan Keri Vanna thanne thirich thallan anu women's nu strength koduknde alland thuni udukku Maru marakku ennulla cheelu dialog s alla

    • @salvinod2776
      @salvinod2776 Год назад

      @@LifebyaGirl ath ororuthardem abhiprayagal aanu

  • @ravanan97
    @ravanan97 Год назад +44

    നിങ്ങൾക്ക് ഫ്രീ ആയിട്ടു കാണിക്കാൻ പറ്റുമെങ്കിൽ ഞങ്ങൾക്ക് ഫ്രീയായിട്ടു അഭിപ്രായം പറയാം ok

    • @sarithacharucr3364
      @sarithacharucr3364 Год назад

      Angane mattullavaru kaanickunnathil.. ishtam illaathathaanenkil abhipraayam parayendathaayittillallo... Athavarde personal choice aanu... Pinne thaankalku abhipraayam parayanam ennundenki thaankalude dressing stylil abhipraayam parayaam.. athre ullooo.. everyone is a person... Respect that..

    • @akhil__dev
      @akhil__dev Год назад +6

      റോഡിൽ കൂടി നടക്കാമെങ്കിൽ വണ്ടി ഓടിക്കുന്നവർക്ക് ഇടിച്ചിടുകയും ആകാം എന്ന് പറയുന്ന പോലെയാണ് ഇത്.
      അഭിപ്രായം ആർക്ക് വേണമെങ്കിലും പറയാം.. പക്ഷേ അവിടെ പാലിക്കേണ്ട ചില ബേസിക്ക് മര്യാദകൾ ഉണ്ട്.
      അവരുടെ വസ്ത്രം ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറയാം..
      അല്ലാതെ വസ്ത്രത്തിന്റെ പേരിൽ അവരെ slut shame ചെയ്യുന്നത് ശരിയല്ല..

    • @sh8hasshiaja408
      @sh8hasshiaja408 Год назад

      ad crct 👍

  • @withmecuties556
    @withmecuties556 Год назад +54

    ഉടുതുണി ഇല്ലാതെ കാണുന്നതിനു അച്ഛനും അമ്മയ്ക്കും കുഴപ്പമില്ല പറയുന്നതാ kuzhappam🥳🥳🥳

  • @gopika5978
    @gopika5978 Год назад +6

    Don't know why people aren't accepting the art of photography and the aesthetics and beauty in it .Why only focusing on their body when there is an art behind it.I really find those pictures beautiful

    • @Merline__2.5
      @Merline__2.5 Год назад +2

      Body focus cheyyunnath body aakarshikkunna reethiyil dress ittittaan. Allengil pinne face maathram edutha pore 🤦🏻‍♀️

  • @lovely-gg2fc
    @lovely-gg2fc Год назад +20

    പറഞ്ഞവർ പറഞ്ഞോണ്ടിരിക്കും... കാണിക്കുന്നവർ കാണിച്ചു കൊണ്ടിരിക്കും 😜😜

  • @AshaAsha-lc7bm
    @AshaAsha-lc7bm Год назад +39

    തുറന്നു കാണിക്കാതെ സിനിമയിൽ നിൽക്കണമെങ്കിൽ കഴിവ് വേണം

  • @kallichiri776
    @kallichiri776 Год назад +31

    എന്തിനാടോ സിൽക്ക് സ്മിതയെ കുറ്റം പറയുന്നെ ഇവളെ കാൾ ഒക്കെ എത്രയോ ബേധം ആണ് അവർ
    ചാൻസിന് തന്നെ ആണ് ഇല്ലേൽ സിനിമയിൽ വരുന്നതിന് മുന്നെ നീ എടുത്ത ഇത് പോലോത്തെ ഫോട്ടോസ് ഒന്ന് കാണിക്കോ 🤮🤮

  • @Bpositive885
    @Bpositive885 Год назад +2

    Answara... Dress okk ok aan... Attittude onn set cheyanam tto oru vallatha bhavam aan... sandoshathode cheyanam

  • @shaimuayisha9836
    @shaimuayisha9836 Год назад +2

    Kaanikkunnathh ninte ishttamanengil parayunnathe avarudeyum ishttam

  • @adhil2086
    @adhil2086 Год назад +57

    HATERS ASSEMBLE 🌝

  • @shirishs6150
    @shirishs6150 Год назад +5

    woemn empowerment is so necessary for showing FLESH , very sad females are going so harsh time , showing FLESH is more important coz money is thr guys

    • @spdrg86
      @spdrg86 Год назад

      How much ever these people work on this way of empowerment, our admiration is always to actors who have done strong characters and have taken their job seriously.. Sadly its hard to see such works now.

  • @sooryatg8136
    @sooryatg8136 Год назад +15

    Annum innum ellam manju chechiye kandu padikkanam

  • @karthikavamadevan1006
    @karthikavamadevan1006 Год назад +37

    Oru kuzhppvm illa. adutha photos expect cheyyunnu. 👍 Keep going.

  • @danitk3565
    @danitk3565 Год назад +30

    Avarayi avarde paadayi🙂

  • @nusrathvvmvvm1828
    @nusrathvvmvvm1828 7 месяцев назад +1

    പണ്ട് സ്ത്രീകൾ മാറ് മറക്കാൻ വേണ്ടി സമരം ചെയ്തു ആ ഒരു സ്വാതന്ത്ര്യം നേടിയെടുത്തു. നേരെ തിരിച്ച് ഇന്ന് മാറിടങ്ങൾ തുറന്നിടാൻ വേണ്ടി ആഗ്രഹിക്കുന്നു. What a change.....

  • @Brucelez
    @Brucelez Год назад +21

    ബോളിവുഡ് ചെയ്താൽ ആഹാ മറ്റുള്ളവർ ചെയ്താൽ ഓഹോ

  • @shinningstar1454
    @shinningstar1454 Год назад +10

    നിങ്ങളുടേ അമ്മ ഈ ഡ്രസ്സിട്ട് ഫോട്ടോ ഷൂട്ടിന് നിൽക്കുമ്പോൾ നിങ്ങൾക്കൊന്നും കുഴപ്പമില്ല എന്ന് നിങ്ങൾക്ക് ചിന്തിക്കുന്ന കാലത്ത് ജനങ്ങളും മാറിയിരിക്കും

  • @ravanan97
    @ravanan97 Год назад +32

    ജീവിച്ച് വന്ന വഴികൾ മറക്കരുത്

  • @santhoshnair4170
    @santhoshnair4170 Год назад +3

    Enikkum affect cheyyunundu. Ravile Nerethe enikkanam, bedsheet kazhuvanam🤣😂

  • @junaidjunu4946
    @junaidjunu4946 Год назад +147

    എന്ത് തന്നെ പറഞ്ഞാലും സിനിമയുടെ ഉള്ളിൽ അഭിനയിക്കാൻ എന്തൊക്കെ ആവണം എന്ന് നല്ല വണ്ണം എല്ലാവര്ക്കും അറിയാം ഇതൊന്നും നമ്മൾ പറയുന്നതല്ല സിനിമയിൽ ഉള്ളവർ തന്നെ പറഞ്ഞതാ അത് കൊണ്ട് ബാക്കി ഉള്ളവരുടെ മേലേക്ക് കയറേണ്ട

    • @liveoutloud2020
      @liveoutloud2020 Год назад +11

      adichu vaaran pokunna chechimare kurich polm ellarm ithoke parayullu... oru beautician nnoke pranja nammade naatil bahumanathode kanunna ethra perund... ath kond ee katha parayunna aalkAre aadyam ozhivakku... nna chelapo ee paranjath feel cheyilla

    • @meenakshikkutti
      @meenakshikkutti Год назад

      @@liveoutloud2020 Athu poleyallada cinema vamban nayikamarku polum even heroes nu polum casting couch neridendi vannitundennu thurannu sammathichitullatha.pinnalee afinayam ariyatha ee kilunthukalde karyam may be ivalde turn vannitundavilla.thudakkam thuniyazhikkalil ninnu thudangum

    • @liveoutloud2020
      @liveoutloud2020 Год назад

      @@meenakshikkutti angane undenn karuthi ellarum angane aanenn parayan patuo... Pinne ingane dress cheyunna orupad nayikamarille... Mamta nyla usha oke idarille inganathe dress... Avare onm entha ingane parayathe.... Dressing avarde thalparyam aanu ath thuni azhikkal alla

    • @akhil__dev
      @akhil__dev Год назад +3

      സിനിമയിൽ ഉള്ളവർ എല്ലാവർക്കും ഒരേ അനുഭവം ആയിരിക്കുമോ?
      Casting couch അടക്കമുള്ള കാര്യങ്ങൾ ഉണ്ടാകാം.. എന്ന് കരുതി നമുക്ക് നേരിട്ട് അറിയാത്ത ഒരു നടിയെ പറ്റി അവൾ അത് ചെയ്തിട്ടാണ് സിനിമയിൽ നിൽക്കുന്നത് എന്ന് പറഞ്ഞു പരത്തുന്നത് ശരിയാണോ?

  • @sheebamadhu9272
    @sheebamadhu9272 Год назад +5

    നല്ല ഒരു നടിയാകാൻ മാറിടം തുറന്നു കാണിക്കണോ
    ശരീരഭാഗങ്ങൾ കാണിച്ചിട്ടാണോ കുട്ടി വലിയ നടി ആകാൻ
    നല്ല വേഷം ഭാഷ ഭാവം ഒക്കെ മതി
    സിനിമയിൽ ആ കഥാപാത്രം ആവശ്യപെടുമ്പോലെ അഭിനയിച്ചാൽ അതു തൊഴിൽ
    ഈ കാണിക്കുന്നത് വളരെ വളരെ മോശം
    ഒന്നുമില്ലെങ്കിലും നിന്റെ അച്ഛൻ ഇത് കാണുന്നില്ലേ...

  • @shamsudeenpm4938
    @shamsudeenpm4938 Год назад +61

    ഈ പ്രായത്തിൽ തന്നെ ഇങ്ങനെയൊക്കെ ചെയ്തിട്ടും തെറ്റിനെ ന്യായീകരിക്കാൻ വാക്കുകൾ വളച്ചൊടിക്കുന്നു ശരിക്കും നാണമില്ലാത്ത ഒരു സാധനം

    • @arshyarajeev3386
      @arshyarajeev3386 Год назад +13

      She has the right to dress or not to dress. Vere oru women pardha idunnadh avarda right aanu, hijab idunnadh avarda right aanu, saree idunnadhum, idathurikunnadhum avarda right aanu. Why do u care about what she wears ?

    • @radhamania9499
      @radhamania9499 Год назад +6

      @@arshyarajeev3386 what kind of right she has...??? If a man came in only shorts... Most of the women get offended.... She has the right to do such photoshoots... She can do that.... Wat about the audience... Its a public platform... We can criticise them.... So wat...??? We also got that right.... Why do we care... Le.... I really dont care tta... But public platform lu ingane idumbol vimarshanangal varum.... Pinne eee photoshoot kondu enthaanu udheshikane nnu enik ithuvare vyekthamaayitilla.... Modern dress idunnathu ee kuttykku nannayi cherunundu... I have seen a lot of photos ... Ellathum kidu aanu...but eee photoshoot exposing mathramaanu.... Alla eee dress okke ittu swantham pembileru photoshoot nadathi naatukare kaanikunnathinekal enthu sangadamaanu naatukar parayumbol varua....😅 Enik athaanu doubt....
      Nammalum modern dress idaarundu.... But immathiri oola dress idaarilla... Fully exposing aavunnathu personally enik mosham abhipraayam aanu... She can wear it...but vimarshanangal undaavum ..athu avarde right...

    • @arshyarajeev3386
      @arshyarajeev3386 Год назад +3

      @@radhamania9499 vimarshanagal aayikotte, but don't bully her. Read the comments under this video and u will understand the difference between criticism and bullying. Angana orale humiliate chaiyyanda kaaryam endha? Adhu oru avakasham aano? Ithilum ethrayo exposed aayit ulla dress okkay celebrities idunnundallo. I don't see any problem with it. Ningal ishttam aayilla ennu parayaan ulla avakasham und but ee dress ittadhu kond aval naanam illatha koothara aanu, culture illathaval, pinne kuray theri okkay aavumbo adhu verum abhiprayam maathram aano?

    • @arshyarajeev3386
      @arshyarajeev3386 Год назад

      @@radhamania9499 and why get offended if a man comes in shorts? Lungi pokki nenjathu vare madakki vekkunna aanungal und, shirt palarum idaaru polum illa, it's all okay. It's their attire...
      Men underwear maathram ittit alle beachil okkay undava. And no one cares to see them I'm boxers.

    • @radhamania9499
      @radhamania9499 Год назад

      @@arshyarajeev3386 the thing is. Koothara aanennu njn orikalum parayilla...pinne therri vilikunnathinodum yojippu illa...but nammude naadinte culture ithalla... Athu parayathe vayya.... Sheriyaanu orupaadu actress ingane cheyyarundu ... Ennu karuthi ithu nallatha nnu parayaan pattilla... Pinne immaathiri post idunnathinte thazhe.... " Kidu🔥🔥".... " U r very hot"... "Full support".... "Girl.. go for it...".... " Sexy ".... "Sun kissed ur skin...expecting more" ennokke comment adikunnavar daivangalaanu ennonnum karutharuth......😌 Eee pembilerde vijaaram ingane parayunnavar nalla aalukal baaki okke oolakal ennaanu ..but ingane parayunnavar verum kaama variyamaaranennu avarku ariyilla.... Aalojichu noku.... Ivdathe issue about comments aanu... But still ethaanu kooduthal prashnam... Eee pics kandu sahikettu therri parayunnavaro... Atho... Kaama variyal eee pics okke screenshot eduthu group lum youtube lum slow-motion video idunnavaro...????
      The thing is... Ithrem perde munpil ingane dress ittu showcase cheyyaan ee kuttykku prashnam illel pinne enthinaanu eee comments okke vaayichu prashnam undaavua ...??? Last week i have seen an insta account...hoo i felt so bad... Enthumaathram oola pics aanu aa channel lu ullathu.... Sambavam comment section lu supportive aayi samsaaricha oru account aanu.... Like he said in his comment " dress ethum idaam.. athu avarde avakaasham aanu "... And in his account... Athe pembilerde immaathiri exposed aaya pics... So wat it signifies...???? Aalojichu noku...

  • @prejithm4988
    @prejithm4988 Год назад +1

    ഇതിനു photo shoot അല്ല..... Body parts show..... അച്ഛൻ അമ്മ സ്തുതിച്ചു 🙏🙏🙏

  • @purpleocean7158
    @purpleocean7158 Год назад +27

    സത്യം പറയാല്ലോ ഈ ഡ്രസ്സ്‌ ഭയങ്കര മോശം ആണ്, മോഡേൺ ആവാം but ഇത് കുറച്ചു കൂടി പോയൊന്നു ഒരു സംശയം, വസ്ത്രം അവരവരുടെ ഇഷ്ടമാണ് ബട്ട്‌ നിങ്ങളെ അനുകരിക്കാൻ ശ്രേമിക്കുന്ന കുഞ്ഞു കുട്ടികൾ വരെ ഉണ്ട് അവര് ഇത് അനുകരിക്കാൻ ശ്രെമിക്കും,

    • @karumbivlogs7063
      @karumbivlogs7063 Год назад +4

      സത്യം ഞാനും ഇതുപോലെ തന്നെയാണ് പറഞ്ഞത്🙄🙄🙄നമ്മുക്ക് ഇഷ്ടമുള്ള ഡ്രസ്സ്‌ ഇടാം അത് മറക്കേണ്ടത് മറച്ച് ഇടൂ എന്ന് അത് കുറെ പേർക്ക് ഉൾക്കൊള്ളാൻ കഴിയില്ല 🤔🤔🤔ഫാഷൻ ആയിട്ടുള്ള ഡ്രസ്സ്‌ ഇട്ടോ കുഴപ്പമില്ല പക്ഷെ ഈ ശരീരം കാണിക്കണം എന്ന് എന്തിന് നിർബന്ധം പിടിക്കുന്നു 😔😔😔

  • @shans7028
    @shans7028 Год назад +18

    ചാൻസിന് വേണ്ടി അല്ലങ്കിൽ പിന്നെ എന്തിനാ..... തനിക്ക് അങ്ങനത്തെ ഫോട്ടോ ഇഷ്ട്ടമാണെങ്കിൽ അത്‌ തന്റെ ഫോണിൽ ഇട്ട് കണ്ടാൽ പോരായോ എന്തിനാ നാട്ടുകാരെ കാണിക്കുന്നത്

    • @nikhithak9752
      @nikhithak9752 Год назад +2

      Ennitt ni onnum jeevithathil ithupolulla pic onnum nokeettilla..ippozhum nokkunnum illaa...nattukar poyi nokkeettalle kanunne..kandit ath thurann nokkathe povunna manyamaronnum ivde nattilillallo..ningalk kanandel kananda.. that's it..avarde life..avarde ishttangal

  • @sreejusree1439
    @sreejusree1439 Год назад +17

    നാണം എന്നത് ഇല്ലാണ്ടായ ഇതല്ല ഇതിൽനപ്പുറം കാണണേണ്ടി വരും പറയുന്നത് ഇവർക്ക് പ്രശ്നം അല്ല എന്ത് ചെയ്താലും ന്യായികരിക്കാൻ കാരണം ഇഷ്ടംപോലെ നിയൊക്കെ ഇങ്ങനെ ആവും തൊറും മാറില്ല പറച്ചിൽ

  • @arshyarajeev3386
    @arshyarajeev3386 Год назад +17

    She has the right to dress or not to dress. Vere oru women pardha idunnadh avarda right aanu, hijab idunnadh avarda right aanu, saree idunnadhum, idathurikunnadhum avarda right aanu. Why do u care about what she wears ?

    • @jisharj788
      @jisharj788 Год назад +3

      Bcz she is not wearing it inside but making photoshoot for public view and public comment...If the public does not want to see those they may comment. All have no "lainkiga daridryam"to see explosive pic of her...

    • @MRM9528
      @MRM9528 Год назад +1

      ​@@jisharj788expose cheyd dress ital ad sex ne vendi ulla invitation anenn arane paranjad oral ishtamulladum comfortable umaya dress ane idunnad adum aver oru actress ane profession anusarich aver dress cheyum oralk kanan ishtamollengil skip cheyam allade malayali de language il adinde thazhe poy pongala idenda avasym illa
      Pinne sexually frustrated society alla enn parayan patilla iverde oke ed pic eduthalm adinde thazhe chechi oru Kali therumo chodikunavr ane evide ullad , sunny leone ne kanan ernakulam vare poya mahanmar

    • @arshyarajeev3386
      @arshyarajeev3386 Год назад +4

      @@jisharj788 I'm talking about people who she was talking about, basically advising or bullying. U can criticise but there is a lot of difference between giving your opinion and humiliating a person. Just read the comments to this video and u will understand why it's bullying and not criticizing.

    • @Minasulthana
      @Minasulthana Год назад

      Avarke idanmenkil namukum parayam

    • @jisharj788
      @jisharj788 Год назад

      @@arshyarajeev3386 ok i criticise bcz it makes the women body objectified...fashion shoots and all that ..

  • @sajitanair4511
    @sajitanair4511 Год назад

    Don't have to wear less dress to be a successful actor. There are so many costumes that look modest and make one look smarter

  • @varshachandran601
    @varshachandran601 Год назад +3

    Mariyalum mariyillegilum avanavn sookshichal avanavnu kollam pinne oronn paranju socil medial vann karayan irikkaruth etraoke velupich vachalum filim field engne anen oru tettaya dharana alla athin upri enthan enn ellavrkum ariyam dont forget that Athkond, Nth thanne ayalum ath nigle thanne badhikuka ullu, Alland evide ullavrk no problem chechi,, Chansin vedi allengil pinne nthin venditt an athin niglk vyakthamaya marupadi kodukuvan pattumo, Apo thanne ariyam, nthan filim avsyam ullath enn, Onnium oru vyakthayum ella marupadiyum ella, veruthe erunnu chirichit karyam illa,

  • @user-zj3ug8ft1n
    @user-zj3ug8ft1n Год назад +9

    ചാൻസിന് വേണ്ടിയല്ല...കാറ്റ് കിട്ടാൻ വേണ്ടി തുറന്നിടുന്നതാ..അവളുടെ അമ്മ അങ്ങനെയാ പഠിപ്പിച്ചിരിക്കുന്നത്... എന്തെങ്കിലും കാണിക്കട്ടെ.. വീട്ടിലേക്ക് കാശ് കിട്ടി തുടങ്ങിയാൽ പിന്നെ എങ്ങനെ ആയാലും വേണ്ടില്ല...

  • @nazaworld7953
    @nazaworld7953 Год назад +16

    Kaanikunnathonnum prashnam alla but ath kand aalukal comment ittaal kuzhappavum illa 😂😂😅

    • @aparnaradhakrishnan1970
      @aparnaradhakrishnan1970 Год назад +2

      Onnu podoo athokke avarude ishmalle enthu cheyanam ennullathu

    • @anagha1236
      @anagha1236 Год назад

      ​@@aparnaradhakrishnan1970Enna pinne egne comment idanam ennokke oruthideyum personal istam alle 🤣

  • @drishyarajdrishya8721
    @drishyarajdrishya8721 Год назад

    Parayunnavar oke ingane parayum. Eniku ella photosum ishtamanu. Njn ennum aa mugathe bangiyannu srethikaru. So beautiful... Samsaravum ishtamanu. Ella costumes chercha ind.

  • @alonewalker4162
    @alonewalker4162 Год назад +1

    അത്ര ഇഷ്ട്ടാണെങ്കിൽ അങ്ങനത്തെ pic നാട്ടുകാരെ കാണിക്കാൻ social media ൽ post ചെയ്യാൻ നിക്കണ്ട ഇടും തോറും കമന്റ്‌ വരും allapinne

  • @hermionegranger4693
    @hermionegranger4693 Год назад +17

    വസ്ത്രധാരണം ഒക്കെ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യം ആണ് അതിൽ കയറി കുറ്റം പറയാൻ നമുക്ക് അവകാശം ഉണ്ടെന്ന് ഒരിക്കലും കരുതരുത് ഒരാളുടെയും personal space നമ്മളെ ബാധിക്കുന്ന കാര്യമേ അല്ല. ആ കുട്ടി ആ വസ്ത്രം ഇട്ടത് കൊണ്ട് ഒരാൾക്കു പോലും ബുദ്ധിമൂട്ട് ഉണ്ടാകുന്നില്ല ( കാണാൻ വയ്യാത്തവർ skip അടിച്ചു പോവുക കരുതൽ കാണിക്കാനോ slutshame ചെയാനോ നില്കുന്നത് എന്തിന്?)
    പിന്നെ കുരു പൊട്ടിക്കേണ്ട ആവശ്യമില്ല.
    ഒരു സ്ത്രീയുടെ മാറിടം കണ്ടാൽ പോകുന്ന അഭിമാനം ആണേൽ പോകട്ടെ എന്ന് വക്കണം.

    • @santhoshanthikad9384
      @santhoshanthikad9384 Год назад +7

      ഇത്‌ കാണിക്കാനാണെങ്കിൽ , ഇത്‌ മറക്കാൻ വേണ്ടി സമരം ചെയ്തത് എന്തിനാണ്.

    • @adiza1830
      @adiza1830 Год назад +1

      Sathyam. Abhiprayam parayam pakshe orale moshamakki parayunnath nallathalla.
      Eshttam ilenkil skip cheyuka

    • @unnuus
      @unnuus Год назад +5

      പിന്നെ എന്തിനാ രൻവീർ സിംഗ് നേടിരെ കേസ് എടുത്തദ്. ആരുടെ അഭിമാനം സംരക്ഷിക്കാൻ ആണ്. അപ്പോ ഇടിനെടിരെ ഒരു പുരുഷൻ കേസ് കൊടുത്താൽ ഇവൾക്കെടിരെ കേസ് എടുക്കുമോ. സ്ത്രീകൾക്ക് എന്തും ചെയ്യാം എന്നാണോ.

    • @hermionegranger4693
      @hermionegranger4693 Год назад

      ​@@unnuusഒരിക്കലും അല്ല രൺവീർ സിംഗിൻ എതിരെ കേസ് എടുത്തതും തെറ്റ് തന്നെ ആണ്

    • @hermionegranger4693
      @hermionegranger4693 Год назад

      ​@@santhoshanthikad9384സ്വാതന്ത്ര്യതിന് വേണ്ടിയും സമരം ചെയ്തിരുന്നു.. ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആണ് വസ്ത്രധാരണം ഒരാളുടെ അവകാശവും ആണ്.. അയാളെ അപമാനിക്കുന്ന തരത്തിൽ വ്യക്തിഹത്യ ചെയ്താൽ അക്കത്ത് ആകാൻ ഉള്ള വകുപ്പും ഉണ്ടെന്ന് മനസിലാക്കുക

  • @user-rf4pe6oj5i
    @user-rf4pe6oj5i 10 месяцев назад +1

    Actually, അവതാരികയുടെ മനസിലും ഈ ചോദ്യം തന്നെ..
    "ഇവൾ ചാൻസിന് വേണ്ടിയല്ലേ ഇങ്ങനെ കാട്ടികൂട്ടുന്നത്??"
    ചാൻസിന് വേണ്ടിയല്ലെങ്കിൽ പിന്നെ ഈ ഫോട്ടോസ് എടുത്ത് വീട്ടിൽ ഫ്രെയിം ഇട്ട് വെച്ചാ പോരേടെ....

  • @aryamohan9980
    @aryamohan9980 Год назад +7

    Psychology yil exhibitionism ennoru condition padichitund. Ipo athoke modern trend ennokke ayi

    • @glossystarsmedia123
      @glossystarsmedia123 Год назад

      Actually adhoru manorogamano??

    • @aryamohan9980
      @aryamohan9980 Год назад +1

      ചിലപ്പോ പുസ്തകം എഴുതിയവ ർകായിരിക്കും പ്രശ്നം അല്ലെങ്കിൽ അവര് modern trends update ആകാത്തത്കൊണ്ടാവും

  • @adithya9632
    @adithya9632 Год назад +4

    She is a good actor 💗
    Comment box 😐😵‍💫

  • @rahulkurupcp
    @rahulkurupcp Год назад +1

    അനശ്വര അനശ്വരമായി നല്ല കുട്ടിയാണ്😜

  • @annoajo8376
    @annoajo8376 Год назад +4

    kollam best family

  • @sajithpalliyathsajithpalli1309
    @sajithpalliyathsajithpalli1309 Год назад +10

    നീ കാണിച്ചോ.... കണിച്ചോ..... കണ്ട് പിള്ളാരൊക്കെ dedication ചെയ്യട്ടേ....

  • @sirajudheensiraju6973
    @sirajudheensiraju6973 Год назад +3

    മുഴുവൻ അഴിച്ചിട്ടു ഫോട്ടോസ് ഇടണം എന്നാണ് എന്റെ ഒരു ith.... പറയുന്നവർ പറഞ്ഞോണ്ടിരിക്കും ഇതൊന്നും മാറുമോ എന്നെനിക്കറിയില്ല 🤭

  • @swalihmon9931
    @swalihmon9931 Год назад +7

    ഡ്രെസ്സിന്റെ അളവ് എത്രത്തോളം കുറയുന്നുവോ അത്രത്തോളം കൂടുതൽ chance സിനിമയിൽ കിട്ടും

  • @jayakumarmg5270
    @jayakumarmg5270 Год назад +2

    എന്നെ അഫക്ട് ചെയ്യുന്നുണ്ട്.. അമ്മയെ അഫക്ട് ചെയ്യുന്നുണ്ട്.. ഫാമിലിയെ അഫക്ട് ചെയ്യുന്നുണ്ട്.. എന്നാപ്പിന്നെ മര്യാദക്ക് തുണി ഉടുത്തോണ്ട് ഫോട്ടോസ് ചെയ്തു കൂടെ..?

  • @sumim615
    @sumim615 Год назад +34

    Pavam achan 🙄🙄

  • @underthesky1848
    @underthesky1848 Год назад +4

    ഇതൊക്കെ കാണുമ്പോൾ മഞ്ജു ചേച്ചി 💯💯

  • @suntubestory
    @suntubestory 7 месяцев назад +1

    അല്ല. പിന്നെന്താണ് reason, നീ മറച്ചുവെക്കണ്ട സ്ഥലങ്ങൾ എല്ലാവരേം കാണിച്ചു ഒരു photoshoot നടത്തുമ്പോൾ what is reason?. See നിങ്ങടെ ലൈഫ് നിങ്ങടെ ഇഷ്ട്ടം, ഇട്ട് തരുന്നത് ഞാനടക്കമുള്ള സമൂഹത്തിലേക്കല്ലേ, so കമന്റ്‌ പറയേണ്ടതും അപ്പോ ആ സമൂഹമല്ലേ.

  • @honeymanuprasad8312
    @honeymanuprasad8312 Год назад +2

    Breast oke ellarkkum und pinne endha eniyum photo shoot venam..parayunnavar parayatte kanikkunnavar kanikatte that's all

  • @muhammednazi1732
    @muhammednazi1732 Год назад +16

    എത്ര കാലം കഴിഞ്ഞാലും മാറുമോ അറീല... എതകാലം കഴിഞ്ഞാലും ഇത്തരം സ്റ്റൈ ലുകൾ മാറീട്ടില്ലെങ്കിൽ Comments മാത്രം മാറുല

  • @april8098
    @april8098 Год назад +21

    Nice try 🙂🤝🏻, don't try again

    • @anusha9518
      @anusha9518 Год назад +5

      its her choice

    • @april8098
      @april8098 Год назад +6

      @@anusha9518 yeah def it's her choice ,,, i said my opinion here.

    • @maneesham5602
      @maneesham5602 Год назад +2

      ​@@anusha9518 it's his opinion

  • @haifahifa55
    @haifahifa55 Год назад +21

    Ithoke cheynne natkare kanikan alle apo vimarshanam indavm😂
    I dnt care ennoke paryanel ingneyoke ulla pic privte akendi varum😂

  • @velminvarghesevelminvarghe9959
    @velminvarghesevelminvarghe9959 Год назад +10

    Ente dbt enthanenu vechal... Pinne enthinananu photoshoot😅

  • @jainjoy2221
    @jainjoy2221 Год назад +6

    Definitely ellavarkum avaravarde ishtathinu anusarichu darikkanum parayanum right indu until it hurts someone. Enthokke aanu vere oru aale hurt cheyya cheyyadirikka ennu ariyanamengi common sense mathi. Athu palarkum illathathanu ivde preshnam

  • @subisoumya4639
    @subisoumya4639 Год назад

    എസ്തറും ഇതിലും വലിയ photo shoot നടത്തിട്ടുണ്ട്....അവൾ photo ഇട്ടു കാണിക്കുമ്പോൾ കാണാൻ ഇരിക്കുന്ന മലയാളികൾ

  • @keralamallumalayalee528
    @keralamallumalayalee528 Год назад +9

    Thuni idaathe vannalum njaan Full support cheyyum 😁 🏃🏃

  • @aadhi7903
    @aadhi7903 Год назад +25

    Kochae modern dress edunnathu verae enganae kolam kettunnathu verae ...nthokkae parangalum alpam vrithiyil nadakkunnorae thanneya alkarkkistam....monish...samyukta...vrvashi...shobhana....manju...evarkokkae oru pretheka stanam undu....they r getting luv and respect.. 😏kuttiyae okkae janangalku orishamundu....enthina kalangu kulikkunnae...cinemayil avasaram kittan talented hardworkkum mathi...enganae kanikkenda karyamilla enikkumundu mol ...nalae athengannanariyilla...but ethu echiri koodipoyi ktto...🙏🙄

  • @littletalks123
    @littletalks123 Год назад +1

    സ്വന്തം പ്രവർത്തി അല്ലേ അമ്മയെയും അച്ഛനെയും എഫക്റ്റ് ചെയ്യാൻ കാരണം?

  • @himagireesh5920
    @himagireesh5920 Год назад +2

    I really like her..♥️♥️♥️

  • @user-gi4od3gt3z
    @user-gi4od3gt3z Год назад +8

    നാട്ടുകാർ ചോദിക്കുന്നത് പോട്ടെ സ്വന്തം അപ്പനും അമ്മയും ബന്ധുക്കൾ വരെ കുട്ടിയോട് ചോദിച്ചു കാണുമല്ലോ ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ ആളുകളെ കൊണ്ട് പറയിപ്പിക്കാൻ എന്ന്

  • @subithaps1143
    @subithaps1143 Год назад +3

    ചാൻസിനു വേണ്ടി തന്നെ

  • @gracygeevarghese9963
    @gracygeevarghese9963 Год назад +1

    You are wrong- Bollywood actress are doing these kind of photo shoots?

  • @ShiniyaAnandhu
    @ShiniyaAnandhu 5 месяцев назад

    She is 🔥

  • @spdrg86
    @spdrg86 Год назад +1

    Photo shoot aanu movies ne kalum ullath.. Concentrate more on your acting skills dear.. Let your movies speak.

  • @haadhiwahab5107
    @haadhiwahab5107 Год назад +26

    മോള് ധൈര്യം ആയിട്ട് കാണിച്ചോ ഒരു സീനും ഇല്ല 👍

  • @mathsipe
    @mathsipe Год назад +2

    കപടസദാചാരക്കാർ...
    സൗന്ദര്യമുള്ളവർ അല്ലെങ്കിൽ തന്റെ ശരീരം മറ്റുള്ളവരുടെ മുന്നിൽ confidence ഉള്ളവർ ചെയ്യുന്നതിൽ ആർക്കാണ് ഇത്ര കുരു..

  • @rahimmottammal8411
    @rahimmottammal8411 6 месяцев назад

    അവതാരിക ക്ക് സിനിമയിൽ അഭിനയിച്ചു കൂടെ

  • @Anjusujileah
    @Anjusujileah Год назад +10

    ഒന്നും പുത്തരിയല്ല പിന്നെ ഫാമിലി അഫക്റ്റ് ചെയ്യുന്നുണ്ട് എന്നാലും കുഴപ്പമില്ല നല്ല മൈൻഡ്

  • @joicycj5481
    @joicycj5481 Год назад +3

    ഇനിയും എല്ലാവരും പറയും കാണിച്ചോണ്ട് നടന്നിട്ടല്ലേ

  • @anileshkashi159
    @anileshkashi159 5 месяцев назад

    പറയുന്നവർ പറഞ്ഞു കൊണ്ടേ യിരിക്കും എന്നാൽ മോൾ അതൊന്നും കാര്യമക്കണ്ട..., അടുത്ത ഫോട്ടോ ഇതിലും കുറച്ചു കൂടെ കാണുന്ന രീതിയിൽ എടുക്കാൻ ക്യാമറ മേനോട് ഒന്ന് പറയണേ.

  • @sanjuvp9320
    @sanjuvp9320 Год назад +5

    പറയുന്നവർ പറയട്ടെ നീ ഇനിയും അങ്ങട് തുറന്നു കാണിക്കു മോളൂസേ 😂😂.. നുമ്മക്ക് ഹിന്ദിയിൽ പോവേണ്ട.... സൽമാണോപം നിക്കേണ്ടേ 😂

  • @ravanan97
    @ravanan97 Год назад +5

    നിങ്ങൾക്ക് കേൾക്കുമ്പോൾ expect
    ഞങ്ങൾക്ക് കാണുബോൾ expect