അഥവാ കളക്ടറുടെ ചേമ്പറിൽ ചെന്ന് " എനിക്ക് തെറ്റു പറ്റി " എന്ന് പറഞ്ഞെങ്കിൽ അത് ആ കളങ്കിതനായ കളക്ടർ അങ്ങേയറ്റം നിർബന്ധിച്ചപ്പോൾ യാത്രയയപ്പ് പരിപാടിയിൽ ഒട്ടും ഇഷ്ടമില്ലാതെ പങ്കെടുത്തത്, കളക്ടറെ അനുസരിച്ചത് എനിക്കു പറ്റിയ തെറ്റാണ് എന്നു തന്നെയാണ് പറഞ്ഞതെന്നാണ് മനസ്സിലാക്കേണ്ടത്.... അത് ഉറപ്പാണ്..
ഇങ്ങനെ ഒരു send off നു മുൻപു ഈ വിവരം അറിഞ്ഞിട്ടും അത് മറച്ചു വച്ചുകൊണ്ട് ആ മനുഷ്യനെ അപമാനിക്കാൻ കൂട്ട് നിന്നതിനു അത് തിരിച്ചറിഞ്ഞ നവീൻ അയാളെ കണ്ടു 'നിങ്ങളുടെ ചതി എനിക്ക് ഇപ്പോൾ ആണ് മനസിലായത് എന്ന് വ്യങ്ങാർത്ഥത്തിൽ എനിക്ക് തെറ്റ് പറ്റി എന്ന് മാത്രം പറഞ്ഞത് തന്നെയാണ്
ദിവ്യയെ പിരികേറ്റി വിട്ടത് പ്രശാന്തനാണ് അവനാണ് ശരിക്കും വില്ലൻ അവനിപ്പോൾ സുഖമായി പുറത്തു നടക്കുകയാണ് ദിവ്യ അകത്തും അവൻ ഉരുണ്ട് കളിക്കുകയാണ് അവനെ കൂടെ ഇതിൽ പ്രതിയാക്കണം
ധൈര്യമായി മുന്നോട്ട് പോകൂ സഹോദരി …. വിടരുത് ഒറ്റ ഒന്നിനെയും … IAS ഉദ്യോഗസ്ഥൻ ആണ് പോലും … ആ ഒരു സ്ഥാനത്തിന് അർഹൻ അല്ലാത്ത ഇയാളെ ഇനിയും വെച്ചോണ്ടിരിക്കുന്ന ഈ സർക്കാർ … നമിച്ചു !
മഞ്ജുഷ സഹോദരി വെറുതെ വിടരുതവനെ.. അയാൾ സാഹചര്യം പോലെ മൊഴിമാറ്റുന്ന നട്ടെല്ലില്ലാത്ത ഒരു ജന്മം ആണ്. നല്ല കളക്ടർമാരുടെ വിളകളയാൻ ഇറങ്ങിയ രാഷ്ട്രീയ ചട്ടുകമാണ്..
ADM, DM ന്റെ subordinate അല്ല. ജില്ലാ കളക്ടർ പറയുന്നതെല്ലാം ADM അനുസരിക്കേണ്ട ആവശ്യമില്ല. ഞാനും ഒരു ADM ആയിരുന്നു അതുകൊണ്ട് പറയുന്നതാണ്. ഞാൻ അങ്ങനെ ആയിരുന്നത് കൊണ്ട് ഇന്നും ജീവിച്ചിരിക്കുന്നു.
ഈ പൂക്കാണ്ടി കളക്ടർ ദിവ്യയുടെ കൂടെ ചേർന്ന് ഉഡായിപ്പിന് കൂട്ട് നിന്നിട്ടുണ്ടാകും അത് adm അറിഞ്ഞു കണ്ടിട്ടുണ്ടാകും അതുകൊണ്ടാണ് യാത്ര അയപ്പ് നിർബന്ധിച്ചു കൊടുത്ത് അവഹേളിക്കാൻ സമയം കൊടുത്തത്.... ഇയാൾക്കു adm നോട് പറയാൻ ഉള്ളത് ദിവ്യയെ കൊണ്ട് നടത്തിച്ചതിന്റെ സന്തോഷം ആണ് നമ്മൾ കണ്ടത്... Adm ആത്മത്യ ചെയ്തതുകൊണ്ട് ഇതെല്ലാം വെളിയിൽ വന്നു... ഇനിയും വരാനുണ്ട്... 14നു രണ്ടുപേരും സന്തോഷിച്ചതാ... പിന്നെ അവർക്ക് ചിരിക്കാൻ പറ്റിയിട്ടില്ല....
Nonsense. The collector writes your confidential report. Therefore he is your superior. A collector is superior even to a District Judge because he writes their confidential too.
Please refer to CRPC Section 23. It is shocking to see the statement that District Judge is subordinate to District Collector. Kindly avoid the words like Nonsense🙏
രാവിലെ വന്നിട്ട് പത്തനംതിട്ടയിൽ നിന്ന് വൈകിട്ട് പോണമെന്നുപറയുമ്പോൾ അവൻ എന്ത് മനുഷ്യനാണ്. സർവീസ് സംഘടനയൊന്നും ഇല്ലേ?ഒരു ദിവസം ADM സ്ഥലത്തില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ല.
നല്ല ഒരു കലക്ടർ ആയിരുന്നു എങ്കിൽ രാവിലെ നടന്ന പരിപാടിയിൽ ദിവ്യ പറഞ്ഞ കാര്യം നവീൻ സാറിനോട് പറയുമായിരുന്നല്ലോ പക്ഷെ പറഞ്ഞില്ല എന്നു മാത്രമല്ല വൈകുന്നേരത്തെ പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു. എന്താ ചെയ്ക ,,,
എനിക്ക് ഒന്നേ പറയാനുള്ളു പാർട്ടി നേതാക്കന്മാർ ഒരിക്കലും ഈ കുടുംബത്തിന് സപ്പോർട് ചെയ്യില്ല. പാവപെട്ട പാർട്ടി അണികളെ നിങ്ങളൊക്കെ അന്നന്നു ജോലി ചെയ്ത് ജീവിക്കുന്ന പാവം അണികളും ആ പാർടിക് വേണ്ടി കൊടിപിടിക്കുന്ന ആളുകൾ ആയിരിക്കുമല്ലോ മനസാക്ഷി എന്നുണ്ടെങ്കിൽ നിങ്ങൾ ആ പാവം കുടുംബത്തിന് ഒപ്പം നിന്ന് കളക്ടർ ദിവ്യ ഇവർകു എതിരെ ശക്ത മായി പ്രേതിഷേദത്തിലൂടെ ആ കുടുംബത്തിന് സപ്പോർട് കൊടുത്തൂടെ 🙏🏻
അവഹേളിക്കാൻ വേണ്ടി മാത്രം തട്ടിക്കൂട്ടിയ യാത്ര അയപ്പ് യോഗത്തിൽ പങ്കെടുത്തത് തെറ്റിപ്പോയി എന്ന് തോന്നിയത് കൊണ്ട് മനസ്സ് നൊന്തു പറഞ്ഞതായിരിക്കും.അല്ലാതെ മറ്റൊന്നും അല്ല.
ഫോൺ പോലീസിന്റെ കൈയിൽ ആയിരിക്കും കൈക്കൂലി വാങ്ങിച്ചെങ്കിൽ കാശ് കണ്ടെത്തിയിട്ടില്ല കയർ എവിടെ നിന്ന് കിട്ടി ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നു ഇല്ലയോ അങ്ങനെ ഒരുപാട് ദുരൂഹതകൾ ഏതായാലും ഇപ്പോൾ ഉള്ള റാൽഫ് നല്ല വക്കീലാണ് വേണമെങ്കിൽ അതിലും കൂടിയ വക്കീലിനെ വെക്കണം
അങ്ങനെ ഒരു ആത്മ ബന്ധം കളക്ടർക്ക് ഉണ്ടായിരുന്നെങ്കിൽ ആ പെട്രോൾ പിമ്പിനെ അവിടെ സംസാരിക്കാൻ കളക്ടർ സമ്മതിക്കില്ലായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കളക്ടർക്ക് ദിവ്യ ബന്ധമായിരുന്നു എന്നു വേണം കരുതാൻ 🤔
ബഹുമാപ്പെട്ട അന്തരിച്ച നവീൻ ബാബുവിന്റെ ഭാര്യക്ക് നമസ്കാരം. ഈ കേസ് CBI അന്വേഷണത്തിന് വിടാൻ ഉള്ള നടപടി സ്വീകരിക്കണം. ഇല്ലായെങ്കിൽ എല്ലാം ആട്ടിമറിക്കും. ഭാര്യയോട് പറയാത്ത കാര്യങ്ങൾ കളക്ടറോട് പറഞ്ഞു എന്നത് വിശ്വസിക്കാൻ പറ്റുന്നതല്ല. കളക്ടർ വൈദികനല്ലല്ലോ നവീൻ ബാബു കളക്ടറുടെ മുൻപിൽ പോയി കുമ്പസരിക്കാൻ. നമസ്കാരം.
ധുതി പിടിച്ച് പോസ്റ്റ്മോർട്ടം ചെയ്തത് ശരിയല്ല. കുടുംബത്തിൻ്റെ ആവശ്യം കലക്ടർ പരിഗണിക്കാതെ പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ തന്നെ നടത്തിയത് കലക്ടറുടെ നിർദ്ദേശം പരിഗണിച്ചാണല്ലൊ.
കറക്റ്റ്. കാരണം ഏഴുമാസം മാത്രം സർവീസ് പിരീഡ് ഉള്ള നവീൻ സാർ ചെറുപ്പക്കാരനായ കളക്റ്ററുട് മുന്നിൽ യാചിക്കേട്ട ഒരു കാര്യവും ഇല്ല. ആരുടെ മുന്നിലും തലകുനിക്കാതെ നേരെ നിവർന്നു ജോലി ചെയ്ത ഉദ്യോഗസ്ഥൻ. നല്ല ഗൂഡാലോചന നടന്നിട്ടുണ്ട്. കളക്റ്ററും പ്രതിയാണ്.
"Wow, Sujaya, thank you so much for the mental support you've been providing to Manjusha at Naveen Sir's home. Your kindness and care mean a lot, and I'm grateful for your presence in their lives. Love you, Sujaya, for being such a wonderful support system!"!
ആത്മഹത്യ ചെയ്ത ആളുടെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കണമെങ്കിലും പോസ്റ്റ്മോർട്ടം നടത്തണമെങ്കിലും രക്തബന്ധമുള്ള ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരിക്കണം എന്നാണ് നിയമം. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തരുത് എന്ന് കുടുംബം പറഞ്ഞിട്ടും ബന്ധക്കൾ എത്തുന്നതിനു മുമ്പ് അവിടെ വച്ച് തന്നെ പോസ്റ്റ്മോർട്ടം നടത്തി. അതിൽ കളക്ടർക്ക് എന്തായിരുന്നു ഇത്ര ധൃതി.. ആരുടെ ഉത്തരവ് പ്രകാരമാണ് കളക്ടർ ഇങ്ങിനെ ചെയ്ത്.. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വക്കീൽ കോടതിയിൽ ഈ പ്രശ്നം ഉയർത്തും.. ഐഎ എസ് എന്ന മൂന്നക്ഷരത്തെ, അടിമ സർവ്വീസ് ആക്കി മാറ്റിയ കളക്ടർ... "ഇറച്ചിക്കടയുടെ മുമ്പിൽ എല്ലിൻ കഷ്ണത്തിന് വേണ്ടി കാത്തു നിന്ന് വാലാട്ടുന്ന പട്ടികൾ... " എന്ന് പറയപ്പെട്ട പാലക്കാടൻ ഫലകം ചാർത്തി കൊടുക്കാൻ പറ്റിയ പാർട്ടി അടിമയായി അധപതിച്ചു.. കഷ്ടം
യാത്രയാപ് വേണ്ടാ എന്ന് പറഞ്ഞിട്ടും അയാളെ എന്തിന് അവിടേക്കു ഷെണിച്ചു???? കളികൾ ഭയങ്കര സ്‌ട്രോങ്ങിൽ നടന്നു... അയാൾക്ക് ലീവില്ല ഓവർ വർക്ക് ചെയ്യിപ്പിക്കുന്നു. ട്രാൻസ്ഫർ അനുവദിക്കുന്നില്ല.. അയാളെ കുറെ ബുദ്ധി മുട്ടിച്ചു എന്നാണ് മനസ്സിലാകുന്നത്.. അയാളെ പേടിപ്പിച്ചാൽ എല്ലാം നടക്കുമെന്ന് ഇവർക്കൊക്കെ മനസ്യലായി..അയാൾക്ക് എന്തോ ഒരു രഹസ്യം അറിയാം???
രക്ഷിക്കാനും ശ്രമിക്കുകയും കൊണ്ട് ശ്രമിക്കുക രണ്ടുപേരും കൂടെ ചേർന്ന് ഒരു കുടുംബത്തിലെ രണ്ട് കുഞ്ഞുങ്ങളെ അച്ഛൻ ഇല്ലാതാക്കിയിട്ട് എന്ത് നേടി? എന്ത് കിട്ടും നിങ്ങൾക്ക് ആ കുഞ്ഞുങ്ങൾക്ക് നീതി കിട്ടണം പാടില്ല കൊടുക്കരുത് ചോദ്യം ചെയ്യണം കളക്ടറേ ചോദ്യം ചെയ്യണം മൊബൈൽ അന്വേഷിച്ച കണ്ടെത്തണം നുണ പറഞ്ഞ് ജയിക്കുക ഒരു കുടുംബത്തിലെ നാഥനെ ഇല്ലാതാക്കിയിട്ട് എന്ത് കിട്ടും എന്ത് നേടി അവരുടെ അഴിമതി കണ്ടെത്തി ചോദ്യം ചെയ്യുന്നതുകൊണ്ടാണ് കൊന്നത് തന്നെ ഒരു കൊന്നു കെട്ടി തൂക്കി സൂക്ഷിക്കണം ചെയ്യണം കളക്ടറെ വെറുതെ വിടരുത് ചോദ്യം ചെയ്യണം
കളക്ടറുടെ ചെയ്യുമ്പോൾ പുറത്തും സിസിടിവി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് നവീൻ ബാബു വന്നിട്ടുണ്ട് എങ്കിൽ അത് സിസിടിവിയിൽ ഉണ്ടാകും പക്ഷേ ഇവിടെ ഒരു സമഗ്രമായ ട്രാൻസ്പരന്റ് ഇൻവെസ്റ്റിഗേഷൻ അല്ല നടക്കുന്നത് ദിവ്യ കുടുങ്ങിയാലും കളക്ടർ രക്ഷപെടാനുള്ള സാധ്യത വളരെ കൂടുതലാണ് കളക്ടർക്ക് ഇതിൽ ഏതെങ്കിലും രീതിയിൽ പങ്കുണ്ട് എങ്കിൽ അത് പുറത്തു വരിക തന്നെ ചെയ്യണം.....
ആർക്കും ഒരു ചുക്കും ഇല്ല.!! നഷ്ടം ആ അമ്മക്കും മക്കൾക്കും. സിപിഎം ഭരിക്കുന്ന സംസ്ഥാനത്ത് അവർ പാർട്ടി പ്രവർത്തികരെ ഏത് അറ്റം വരെ പോയാലും സംരക്ഷിക്കും. ക്രിമിനൽകൾക്ക് ഒപ്പമാണ് ഈ ഗവണ്മെന്റ് അത് ജനങ്ങൾക്ക് എന്നേ ബോധ്യമായതാണ്..
ഞാൻ കൈക്കൂലി വാങ്ങി പോയി എന്ന് നവീൻ ബാബു പറഞ്ഞു എന്ന് കളക്ടർ പറയാഞ്ഞത് ഭാഗ്യം. നവീൻ ബാബു, പാവം, മരിച്ചുപോയല്ലോ. അത് വിചാരിച്ചു ഇവനൊക്കെ എന്തും പറയാമോ. ഇവനെ നുണ പരിശോധനക്ക് വിധേയമാക്കണം
പോലീസ് അന്വേഷിച്ചാൽ സാഹചര്യ തെളിവുകൾ മാത്രം മതി കൊലപാതകം ആണെന്ന് തെളിയാൻ ഡോക്ടറുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വേണ്ടപ്പെട്ട ഉദ്യോഗസ്ഥൻ വേണ്ടപ്പെട്ട രീതിയിൽ ചോദ്യം ചെയ്താൽ അയാളും സത്യം പറയും ഏതായാലും സിബിഐ വേണ്ടിവരും പെട്ടെന്നുള്ള മഹസ്സർ തയ്യാറാക്കാനും പെട്ടെന്നുള്ള പോസ്റ്റുമോർട്ടറും ബന്ധുക്കളെ ആരെയും അറിയിക്കാതെ നടത്തിയില്ലേ ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം
കളക്ടറുടെ റൂമിൽ Cctv ഇല്ലേ...... ഉണ്ടായാലും റെക്കോർഡ് ഇല്ലെങ്കിൽ എന്ത് വേണമെങ്കിലും പറയാമല്ലോ. കളക്ടറുമായി നല്ല രീതിയിൽ അല്ല എന്ന് pp മനസ്സിലാക്കി, പണി പറ്റിച്ചു. Collector ക്ക് ചിരി, അത് അവൾക്ക് പ്രോത്സാഹനം ആയി. ആ സമയത്തു് ആ സാറിന്റെ മുഖം.... വല്ലാത്ത കഷ്ടം ആയി പ്പോയി... ദൈവമേ... ആൾ പോയി, ഇനി അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് എന്ത് വേണമെങ്കിലും ആർക്കും പറയാം. അഥവാ അദ്ദേഹം അങ്ങനെ പറഞ്ഞു എങ്കിൽ ഏത് രീതിയിൽ ഈ പ്രശ്നം കളക്ടർ പരിഹരിക്കുമായിരുന്നു........
Yes...the collector is a callous person. Seems like a big criminal. He should be in jail. I love this lady, she is very bold❤❤❤ If she kept quiet, the collector will make new stories to tarnish Naveen Sir.
നവീൻ ബാബു സാർ വന്നു കണ്ടു എന്ന് കളക്ടർ പറയുന്ന സമയം CCTV പരിശേധിക്കുന്നത് കുടി ഹരജിയിൽ ഉൾപ്പെടുത്തുക. അതുപോലെ റയിൽവേ സ്റ്റേഷനനിലെ CCTV ദൃശ്യങ്ങളും അധികം താമസിയാതെ ലഭ്യമാക്കുക. കോടതി മുഖാന്തിരം രണ്ടും ആവശ്യമുള്ളവ
വീഡിയോ നേരെ കാണാൻ സമ്മതിക്കാത്ത വിധം reporter exclusive വല്ല്യ വാർത്ത എന്നത് ഇടയ്ക്ക് ഇടയ്ക്ക് എടുത്തു കാണിക്കുമ്പോൾ എല്ലാരും നിർത്തി പോവും വേറെ ഒരു ചാനലും ഇങ്ങനെ കാണിക്കില്ല ഒരു രണ്ട് തവണ കാണിക്ക് ഇത് തുടങ്ങി അവസാനം വരെയും വെറുപ്പിക്കൽ ഒരു മര്യാദ വേണ്ടേ 🤷🏿♂️
ദിവ്യയെ രക്ഷിക്കേണ്ടത് പലരുടെയും ആവശ്യമാണ്. ഭരണ സംവിധാനം അതിനായി ഉപയോഗിക്കുന്നു. നീതി ലഭിക്കാൻ സമൂഹവും മാധ്യമങ്ങളും ശക്തമായി പൊരുത്തണം. കളക്ടർ വീട്ടിൽ വരാൻ മടിച്ചതിന്റെ കാരണം അദ്ദേഹത്തിന്റെ കത്തിൽ പറയുന്നതല്ല.
സ്ഥലം മാറ്റ ഉത്തരവ് വന്നിട്ടും വിടുതൽ ചെയ്യാതെ പിപി ദിവ്യ എന്ന ......മോൾക്ക് പുലഭ്യം പറയാൻ അവസരം നല്കിയ കളക്ടർ --..... മോനെക്കുറിച്ച് എന്ത് എഴുതാനാ.....
സഹോദരി നിങ്ങൾ മിടുക്കൻ വക്കീലിനെ വച്ചത് കൊണ്ട് പ്രതി ജയിലിൽ പോയി,ദൈവം മാത്രം തുണ
കളക്ടറുടെ തുടർന്നുള്ള ജീവിതവും ഇരുട്ടിലാകട്ടെ.. ദൈവം ഉണ്ട്.
Ariyathe orale vyakthihathya nadathathe.ithu thanne alle p p divyayum cheythathu
He should have stopped that
@@vijikrishnakumar5335
സഹോദരി നിങ്ങൾ പോരാടുന്നത് ശശി യെ പോലുള്ള വലിയ ക്രിമിനൽ സംഗങ്ങളോട് ആണ് ദൈവം നിങ്ങളെ കാക്കട്ടെ 🙏🙏🙏🙏
അദ്ദേഹം പറഞ്ഞത് ശരിയാ എന്നും ചുറ്റും ഇരുട്ടായിരിക്കും അത് വെളിച്ചമുണ്ടാവാൻ സാധ്യത ഇല്ല തന്നെ
കലക്ടറെ നുണ പരിശോധനക്ക് വിധേയമാക്കണം.. അച്ഛനെ നഷ്ട്ടപ്പെട്ട മക്കൾ. ഭർത്താവിനെ നഷ്ട്ടപ്പെട്ട ഭാര്യ...... ഇവരുടെ കൂടെ ജനങ്ങൾ മൊത്തം und
കളക്ടർ ശരിയല്ല എന്തൊക്കെയോ അയാൾ ഒളിക്കുന്നു
അഥവാ കളക്ടറുടെ ചേമ്പറിൽ ചെന്ന് " എനിക്ക് തെറ്റു പറ്റി " എന്ന് പറഞ്ഞെങ്കിൽ അത് ആ കളങ്കിതനായ കളക്ടർ അങ്ങേയറ്റം നിർബന്ധിച്ചപ്പോൾ യാത്രയയപ്പ് പരിപാടിയിൽ ഒട്ടും ഇഷ്ടമില്ലാതെ പങ്കെടുത്തത്, കളക്ടറെ അനുസരിച്ചത് എനിക്കു പറ്റിയ തെറ്റാണ് എന്നു തന്നെയാണ് പറഞ്ഞതെന്നാണ് മനസ്സിലാക്കേണ്ടത്.... അത് ഉറപ്പാണ്..
Collector kalankithananennu record undo appol ayale byakthihathya cheyyan ningaljenthuvqfhikaram?
Very true
പോസ്റ്റ്മോർട്ടത്തിൽ ആശങ്കയുള്ളതിനാൽ മൃതശരീരം സംസ്കരിച്ചത് ശരിയായില്ല
പോസ്റ്റുമോർട്ടം കുടുംത്തിലെ ആളുകൾ വന്നതിനു ശേഷം ചെയ്യണമായിരുന്നു
Re postmortem cheyanamayirunu,
മാധ്യമ സൃഷ്ട്ടി
@@nujoomhhhഅങ്ങനെ ചെയ്തിട്ടില്ല എന്ന് അവർക്ക് അറിയുമ്പോൾ എന്തിനാണ് ദഹിപ്പിച്ചു കളഞ്ഞത് 🤔🤔🤔
നവിൻ്റെ അന്ത്യകർമ്മ ചടങ്ങ് CPM പത്തനംതിട്ട ജില്ല കമ്മറ്റി ഹൈജാക്ക് ചെയ്തുവോ?
രഹസ്യമായി വേട്ടയാടുകയും പരസ്യമായി ഇരക്കൊപ്പമാണെന്ന് വരുത്തി തീർക്കുകയും ചെയ്യുക
കളക്ടറുടെ മുഖലക്ഷണം തന്നെ ശരിയല്ല . ഒരു മനുഷ്യത്വവും തോന്നിക്കുന്നില്ല .
Enthuade ithu
Yes
നിയമപോരാട്ടത്തിൽ, കുടുബത്തിനു ദൈവസഹായവും, കേരള ജനതയുടെ പ്രാർത്ഥനയും ഒപ്പമുണ്ടാവും ,സധൈര്യം മുന്നേറുക👍🙏
തീർച്ചയായും തെറ്റ് പറ്റിയെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അത്, യാത്ര അയപ്പ് യോഗത്തിനു സമ്മതിച്ചതാണ് തെറ്റ് പറ്റിയെന്നു കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്.
തെറ്റ് പറ്റി പോയി എന്ന് പറഞ്ഞിട്ടില്ല. അഥവാ പറഞ്ഞിട്ടുണ്ടെങ്കിലും ഞാനീ പരിപാടിയിൽ പങ്കെടുക്കാതിരിക്കണമായിരുന്നു. പങ്കെടുത്തതാണ് തെറ്റ് പറ്റിയത്.
ഒരു കാരണവശാലും അവൾക് ജാമ്യം കിട്ടാൻ അനുവദിക്കരുത്, സുജയാ 👏👏👏
കളക്ടറിന്റെ ചെയ്മ്പറിൽ cctv ഇല്ലേ അവിടെ voice കിട്ടുമല്ലോ കളക്ടറിന്റെ ഉടായിപ്പ് കയ്യോടെ പിടിക്കാമല്ലോ
CCTV voice ഒക്കെ edit ചെയ്യും ഇപ്പോ
അന്ന് അവിടെ മൊത്തം cctv കേടായിരുന്നു. കോവിലിൽ ഇറക്കിയ ഡ്രൈവർ എവടെ. ചോദ്യം ചെയ്തോ
അതൊന്നും മാധ്യമങ്ങൾ നോക്കില്ല 😂😂😂😂 നോക്കിയാൽ പണി പാളും 😂😂😂 കള്ളൻ പണം വാങ്ങിയതിന്റെ cctv വീഡിയോ നിങ്ങൾ ന്യൂസ് ചാനലിൽ കണ്ടോ 🤔
ഏത് കള്ളൻ നീ പരനാറി കമ്മിയാകും. അതാണ് നിന്റെ പാർട്ടിയിൽ ഉള്ള ആളെ തന്നെ നീ കള്ളൻ അന്ന് പറന്നത്. നീയും ദിവ്യ ന്റെ വാലാകും @@abeeshv8227
@@abeeshv8227ദിവ്യന്റെ ദിവ്യത്തത്തിൽ കുടുങ്ങിയ ഒരു പരനാറി കമ്മി
മൊഴിയിൽ വൈര്ത്ഥ്യമുണ്ടെങ്കിൽ കളക്ടറെ തൽസ്ഥനത്തുനിന്നു terminate ചെയ്യുക
Athinadhikaram arkum illa IAS aanu
ഇങ്ങനെ ഒരു send off നു മുൻപു ഈ വിവരം അറിഞ്ഞിട്ടും അത് മറച്ചു വച്ചുകൊണ്ട് ആ മനുഷ്യനെ അപമാനിക്കാൻ കൂട്ട് നിന്നതിനു അത് തിരിച്ചറിഞ്ഞ നവീൻ അയാളെ കണ്ടു 'നിങ്ങളുടെ ചതി എനിക്ക് ഇപ്പോൾ ആണ് മനസിലായത് എന്ന് വ്യങ്ങാർത്ഥത്തിൽ എനിക്ക് തെറ്റ് പറ്റി എന്ന് മാത്രം പറഞ്ഞത് തന്നെയാണ്
കളക്ടർക്ക് ദിവ്യയെ ഊരി എടുക്കുകയും വേണം സ്വന്തമായി കുടുങ്ങാനും പാടില്ല അത്രെയേ ഉള്ളു. ദിവ്യയെ അയാൾക്ക് ഇനിയും കാണാൻ ഉള്ളതാണ് ഏത്.......
പാർട്ടിക്കാരിൽ നിന്നും ഭീഷണിയുംം കാണും കളക്ടർക്ക്
ദിവ്യയെ പിരികേറ്റി വിട്ടത് പ്രശാന്തനാണ് അവനാണ് ശരിക്കും വില്ലൻ അവനിപ്പോൾ സുഖമായി പുറത്തു നടക്കുകയാണ് ദിവ്യ അകത്തും അവൻ ഉരുണ്ട് കളിക്കുകയാണ് അവനെ കൂടെ ഇതിൽ പ്രതിയാക്കണം
ഞാൻ അന്നേ പറയുന്നു, കളക്ടറിനു ഇതിൽ നല്ല പങ്കുണ്ട്. .ദിവ്യ, കളക്ടർ, പ്രശാന്ത് ഇവർ ആണ് മെയിൻ പ്രതികൾ
ഇതിന്റെ പുറകിൽ ശശിയണ്ണൻ ഉണ്ട്
വേട്ടക്കാരനെ രക്ഷിക്കാനുള്ള നികൂഡ ഗൂടാലോചന.
സിബിഐ അന്വേഷണം നടക്കണം
കലക്ടർ ദിവ്യ പ്രശാന്ത് വീഡിയോഗ്രാഫർ വീഡിയോ പ്രചരിച്ചവർ എല്ലാവരേയും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യണം, നവീൻ ആത്മഹത്യ ചെയ്തതല്ല
Athil oru doubtum illa, collectorkku ithil pannkkundu.
ആര് ചോദ്യം ചെയ്യും. കേരള പോലീസ്സിൻ്റെ പ്രധാന പണി തെളിവ് നശിപ്പിക്കലല്ലേ?
കളക്ടർ പറയുന്നത് മുഴുവൻ കളവാണ്.. ഇത് കൊലപാതകം തന്നെ. കളക്ടറും പ്രതിയാണ്
He is lier
സഹോദരി കേസ് CBI ക്ക് വിടാൻ പറയണം
നവീൻ ബാബുവിൻ്റെ ഫോൺ ,ലാപ്ടോപ് ,bag evide
ധൈര്യമായി മുന്നോട്ട് പോകൂ സഹോദരി …. വിടരുത് ഒറ്റ ഒന്നിനെയും … IAS ഉദ്യോഗസ്ഥൻ ആണ് പോലും … ആ ഒരു സ്ഥാനത്തിന് അർഹൻ അല്ലാത്ത ഇയാളെ ഇനിയും വെച്ചോണ്ടിരിക്കുന്ന ഈ സർക്കാർ … നമിച്ചു !
We support Naveen sir family
മഞ്ജുഷ സഹോദരി വെറുതെ വിടരുതവനെ.. അയാൾ സാഹചര്യം പോലെ മൊഴിമാറ്റുന്ന നട്ടെല്ലില്ലാത്ത ഒരു ജന്മം ആണ്. നല്ല കളക്ടർമാരുടെ വിളകളയാൻ ഇറങ്ങിയ രാഷ്ട്രീയ ചട്ടുകമാണ്..
കണ്ണൂർ കളക്ടറെ നുണ പരിശോധനക്ക് വിധേയനാക്കണം... Driver നെയും
കളക്ടർ ഇപ്പോഴും ഒരു അവസരവാദി മാത്രം ഒരു കള്ള ലക്ഷണം മുഖത്ത് എപ്പോഴും വ്യക്തമായി കാണാം.
Govidhan and Pinarai are controlling him. Lier
സഹോദരീ ഈ കലക്ടർക്കെതിരെ നിങ്ങൾ കോടതിയിൽ പോകണം
ADM, DM ന്റെ subordinate അല്ല. ജില്ലാ കളക്ടർ പറയുന്നതെല്ലാം ADM അനുസരിക്കേണ്ട ആവശ്യമില്ല. ഞാനും ഒരു ADM ആയിരുന്നു അതുകൊണ്ട് പറയുന്നതാണ്. ഞാൻ അങ്ങനെ ആയിരുന്നത് കൊണ്ട് ഇന്നും ജീവിച്ചിരിക്കുന്നു.
ഈ പൂക്കാണ്ടി കളക്ടർ ദിവ്യയുടെ കൂടെ ചേർന്ന് ഉഡായിപ്പിന് കൂട്ട് നിന്നിട്ടുണ്ടാകും അത് adm അറിഞ്ഞു കണ്ടിട്ടുണ്ടാകും അതുകൊണ്ടാണ് യാത്ര അയപ്പ് നിർബന്ധിച്ചു കൊടുത്ത് അവഹേളിക്കാൻ സമയം കൊടുത്തത്.... ഇയാൾക്കു adm നോട് പറയാൻ ഉള്ളത് ദിവ്യയെ കൊണ്ട് നടത്തിച്ചതിന്റെ സന്തോഷം ആണ് നമ്മൾ കണ്ടത്... Adm ആത്മത്യ ചെയ്തതുകൊണ്ട് ഇതെല്ലാം വെളിയിൽ വന്നു... ഇനിയും വരാനുണ്ട്... 14നു രണ്ടുപേരും സന്തോഷിച്ചതാ... പിന്നെ അവർക്ക് ചിരിക്കാൻ പറ്റിയിട്ടില്ല....
Nonsense. The collector writes your confidential report. Therefore he is your superior. A collector is superior even to a District Judge because he writes their confidential too.
Please refer to CRPC Section 23. It is shocking to see the statement that District Judge is subordinate to District Collector. Kindly avoid the words like Nonsense🙏
കളക്ടർ പറയുന്നതെല്ലാം അനുസരിക്കേണ്ടതില്ല എന്നത് ശരിയാണ്. എന്നത് കൊണ്ട് സബോർഡിനേറ്റ് അല്ലാതാവുന്നില്ല
@@k.n.abduljabbar8467ജില്ലാ ജഡ്ജ് കളക്ടറുടെ സബോർഡിനേറ്റ് ആവുന്നതെങ്ങനെ. ജുഡീഷ്യറിയും എക്സിക്യൂട്ടീവും വ്യത്യസ്ത മല്ലേ
രാവിലെ വന്നിട്ട് പത്തനംതിട്ടയിൽ നിന്ന് വൈകിട്ട് പോണമെന്നുപറയുമ്പോൾ അവൻ എന്ത് മനുഷ്യനാണ്. സർവീസ് സംഘടനയൊന്നും ഇല്ലേ?ഒരു ദിവസം ADM സ്ഥലത്തില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ല.
Avanu paniyonum arillaaitikkum
നല്ല ഒരു കലക്ടർ ആയിരുന്നു എങ്കിൽ രാവിലെ നടന്ന പരിപാടിയിൽ ദിവ്യ പറഞ്ഞ കാര്യം നവീൻ സാറിനോട് പറയുമായിരുന്നല്ലോ പക്ഷെ പറഞ്ഞില്ല എന്നു മാത്രമല്ല വൈകുന്നേരത്തെ പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു. എന്താ ചെയ്ക ,,,
സുജയ പോയത് നന്നായി.ടി.വി പ്രസാദ് കാണിച്ച തെമ്മാടിത്തത്തിന് പ്രായശ്ചിത്തം ആയിട്ടായാലും. Manjusha deserves respectful and sensitive approach by journos.
നിങ്ങളെ മനസ്സിലാക്കിയതിൽ എനിക്ക് തെറ്റ് പറ്റി എന്നാവും പറഞ്ഞിട്ടുണ്ടാവാൻ സാധ്യത.
The collector put his transfer on hold till Naveen Sir gave NOC for that petrol pump. Arun Vijayan is the mastermind behind everything it seems.
എനിക്ക് ഒന്നേ പറയാനുള്ളു പാർട്ടി നേതാക്കന്മാർ ഒരിക്കലും ഈ കുടുംബത്തിന് സപ്പോർട് ചെയ്യില്ല. പാവപെട്ട പാർട്ടി അണികളെ നിങ്ങളൊക്കെ അന്നന്നു ജോലി ചെയ്ത് ജീവിക്കുന്ന പാവം അണികളും ആ പാർടിക് വേണ്ടി കൊടിപിടിക്കുന്ന ആളുകൾ ആയിരിക്കുമല്ലോ മനസാക്ഷി എന്നുണ്ടെങ്കിൽ നിങ്ങൾ ആ പാവം കുടുംബത്തിന് ഒപ്പം നിന്ന് കളക്ടർ ദിവ്യ ഇവർകു എതിരെ ശക്ത മായി പ്രേതിഷേദത്തിലൂടെ ആ കുടുംബത്തിന് സപ്പോർട് കൊടുത്തൂടെ 🙏🏻
അവഹേളിക്കാൻ വേണ്ടി മാത്രം തട്ടിക്കൂട്ടിയ യാത്ര അയപ്പ് യോഗത്തിൽ പങ്കെടുത്തത് തെറ്റിപ്പോയി എന്ന് തോന്നിയത് കൊണ്ട് മനസ്സ് നൊന്തു പറഞ്ഞതായിരിക്കും.അല്ലാതെ മറ്റൊന്നും അല്ല.
Pavam avar k nalla sheenam und neethi kittatte❤
Kerala people are with you Manjusha
തെറ്റ് പറ്റി എന്ന് പറഞ്ഞത് ഒരു പക്ഷെ, മീറ്റിംഗിൽ പങ്കെടുക്കാൻ നിന്നത് തെറ്റായിപ്പോയി, രാവിലെ വീട്ടിൽ പോകുന്നത് ആയിരുന്നു നല്ലത് എന്നതാവാം
നവിൻ സാറിന്റെ ഫോൺ കുടുംബത്തിന്റെ കയ്യിൽ കിട്ടിയോ..
കിട്ടില്ല.
ഫോൺ പോലീസിന്റെ കൈയിൽ ആയിരിക്കും കൈക്കൂലി വാങ്ങിച്ചെങ്കിൽ കാശ് കണ്ടെത്തിയിട്ടില്ല കയർ എവിടെ നിന്ന് കിട്ടി ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നു ഇല്ലയോ അങ്ങനെ ഒരുപാട് ദുരൂഹതകൾ ഏതായാലും ഇപ്പോൾ ഉള്ള റാൽഫ് നല്ല വക്കീലാണ് വേണമെങ്കിൽ അതിലും കൂടിയ വക്കീലിനെ വെക്കണം
അങ്ങനെ ഒരു ആത്മ ബന്ധം കളക്ടർക്ക് ഉണ്ടായിരുന്നെങ്കിൽ ആ പെട്രോൾ പിമ്പിനെ അവിടെ സംസാരിക്കാൻ കളക്ടർ സമ്മതിക്കില്ലായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കളക്ടർക്ക് ദിവ്യ ബന്ധമായിരുന്നു എന്നു വേണം കരുതാൻ 🤔
ജില്ലാകളക്ടർ പച്ചനുണയൻ കുടുങ്ങും എന്ന് ആയപ്പോൾ.. നിന്ന് ഉരുളുന്നു... പാർട്ടിക്കും ദിവ്യക്കും വേണ്ടി ജോലിചെയ്ത ആളാണ് കലക്ടർ... കേസ്സ് എടുത്ത് അകത്തിടണം
അദ്ദേഹം പറഞ്ഞ 'തെറ്റ് ചെയ്തു ' എന്നത് കളക്ടർ ഒരുക്കിയ യാത്ര അയപ്പ് മീറ്റിംഗിൽ പങ്കെടുത്തതായി കൂടെ
ഐക്യദാർഢ്യം നവീൻ്റെ കുടുംബത്തിന് ലോക മുള്ള നാൾ വരെ
ദിവ്യ സഖാത്തിക്ക് ജാമ്യം കിട്ടാനുള്ള ഒരു തുറുപ്പ് ചീട്ട് മാത്രമാണ് കളക്ടറുടെ പുതിയ മൊഴി. പച്ചക്കള്ളം പറയുന്ന കളക്ട്ടർക്കെതിരെ കേസെടുക്കണം
ബഹുമാപ്പെട്ട അന്തരിച്ച നവീൻ ബാബുവിന്റെ ഭാര്യക്ക് നമസ്കാരം.
ഈ കേസ് CBI അന്വേഷണത്തിന് വിടാൻ ഉള്ള നടപടി സ്വീകരിക്കണം. ഇല്ലായെങ്കിൽ എല്ലാം ആട്ടിമറിക്കും.
ഭാര്യയോട് പറയാത്ത കാര്യങ്ങൾ കളക്ടറോട് പറഞ്ഞു എന്നത് വിശ്വസിക്കാൻ പറ്റുന്നതല്ല.
കളക്ടർ വൈദികനല്ലല്ലോ നവീൻ ബാബു കളക്ടറുടെ മുൻപിൽ പോയി കുമ്പസരിക്കാൻ.
നമസ്കാരം.
ധുതി പിടിച്ച് പോസ്റ്റ്മോർട്ടം ചെയ്തത് ശരിയല്ല. കുടുംബത്തിൻ്റെ ആവശ്യം കലക്ടർ പരിഗണിക്കാതെ പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ തന്നെ നടത്തിയത് കലക്ടറുടെ നിർദ്ദേശം പരിഗണിച്ചാണല്ലൊ.
കറക്റ്റ്. കാരണം ഏഴുമാസം മാത്രം സർവീസ് പിരീഡ് ഉള്ള നവീൻ സാർ ചെറുപ്പക്കാരനായ കളക്റ്ററുട് മുന്നിൽ യാചിക്കേട്ട ഒരു കാര്യവും ഇല്ല. ആരുടെ മുന്നിലും തലകുനിക്കാതെ നേരെ നിവർന്നു ജോലി ചെയ്ത ഉദ്യോഗസ്ഥൻ. നല്ല ഗൂഡാലോചന നടന്നിട്ടുണ്ട്. കളക്റ്ററും പ്രതിയാണ്.
Dear Manjusha, We the people are with you. Sujaya please chase this news for us. At this juncture your work is highly appreciated.❤
കളക്ടർ ഒരു മോയന്ത് ആണെന്ന് തോന്നുന്നു,, ഒരു തെറ്റുപറ്റി എന്ന് പറഞ്ഞാൽ അതിനർത്ഥം കൈക്കൂലി വാങ്ങി എന്നാണോ കളക്ടറെ,, നിങ്ങളുടെ വാക്ക് വിശ്വസിച്ചു കൂടാ,
അയാളുടെ trap തിരിച്ചറിയാതെ നവീൻ അയാളുടെ യാത്ര അയപ്പ് പരിപാടിക്ക് നിന്നത് തെറ്റായിപോയി എന്ന് തന്നെ ആണ് പറഞ്ഞത്.
"Wow, Sujaya, thank you so much for the mental support you've been providing to Manjusha at Naveen Sir's home. Your kindness and care mean a lot, and I'm grateful for your presence in their lives. Love you, Sujaya, for being such a wonderful support system!"!
ഒപ്പിട്ടത് തെറ്റായെന്നാണ് എ.ഡി.എം ഉദ്ദേശിച്ചത്
കഴിയുന്നതും CBI യെ അന്വേഷണത്തിനു വേണ്ടി എത്തിക്കവാൻ കുടുംബം. പരമാവധി ശ്രമിക്കണം എങ്കിലെ നീതി ലഭിക്കുള്ളു
ആത്മഹത്യ ചെയ്ത ആളുടെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കണമെങ്കിലും പോസ്റ്റ്മോർട്ടം നടത്തണമെങ്കിലും രക്തബന്ധമുള്ള ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരിക്കണം എന്നാണ് നിയമം. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തരുത് എന്ന് കുടുംബം പറഞ്ഞിട്ടും ബന്ധക്കൾ എത്തുന്നതിനു മുമ്പ് അവിടെ വച്ച് തന്നെ പോസ്റ്റ്മോർട്ടം നടത്തി. അതിൽ കളക്ടർക്ക് എന്തായിരുന്നു ഇത്ര ധൃതി.. ആരുടെ ഉത്തരവ് പ്രകാരമാണ് കളക്ടർ ഇങ്ങിനെ ചെയ്ത്.. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വക്കീൽ കോടതിയിൽ ഈ പ്രശ്നം ഉയർത്തും..
ഐഎ എസ് എന്ന മൂന്നക്ഷരത്തെ, അടിമ സർവ്വീസ് ആക്കി മാറ്റിയ കളക്ടർ... "ഇറച്ചിക്കടയുടെ മുമ്പിൽ എല്ലിൻ കഷ്ണത്തിന് വേണ്ടി കാത്തു നിന്ന് വാലാട്ടുന്ന പട്ടികൾ... " എന്ന് പറയപ്പെട്ട പാലക്കാടൻ ഫലകം ചാർത്തി കൊടുക്കാൻ പറ്റിയ പാർട്ടി അടിമയായി അധപതിച്ചു.. കഷ്ടം
യാത്രയാപ് വേണ്ടാ എന്ന് പറഞ്ഞിട്ടും അയാളെ എന്തിന് അവിടേക്കു ഷെണിച്ചു???? കളികൾ ഭയങ്കര സ്‌ട്രോങ്ങിൽ നടന്നു... അയാൾക്ക് ലീവില്ല ഓവർ വർക്ക് ചെയ്യിപ്പിക്കുന്നു. ട്രാൻസ്ഫർ അനുവദിക്കുന്നില്ല.. അയാളെ കുറെ ബുദ്ധി മുട്ടിച്ചു എന്നാണ് മനസ്സിലാകുന്നത്.. അയാളെ പേടിപ്പിച്ചാൽ എല്ലാം നടക്കുമെന്ന് ഇവർക്കൊക്കെ മനസ്യലായി..അയാൾക്ക് എന്തോ ഒരു രഹസ്യം അറിയാം???
എനിക്ക് തെറ്റ് പറ്റി. ഇങ്ങിനെ ഒരു ചതിയിൽ എന്നെ പെടുത്തും എന്ന് മുൻ കൂടി മനസിലാക്കാൻ പറ്റാത്തതിൽ.
ഈ കേസ് CBI ക്ക് വിട്ടാൽ എല്ലാം തെളിയും.
കലക്ടർ പറഞ്ഞത് ആരുടെയോ സമ്മർദ്ദം കാരണം ആണ് എത്തും ഒരു ഗൂഡാലോജനയാണ് പോലീസ് അയാളെ ചോദ്യം ചെയ്യണം
ഇയാൾക്ക് ഇതു പോലെ കള്ളം പറയാൻ യാതൊരു മനസാക്ഷി കുത്തുമില്ലാത്തതാണ് അതിശയം
രക്ഷിക്കാനും ശ്രമിക്കുകയും കൊണ്ട് ശ്രമിക്കുക രണ്ടുപേരും കൂടെ ചേർന്ന് ഒരു കുടുംബത്തിലെ രണ്ട് കുഞ്ഞുങ്ങളെ അച്ഛൻ ഇല്ലാതാക്കിയിട്ട് എന്ത് നേടി? എന്ത് കിട്ടും നിങ്ങൾക്ക് ആ കുഞ്ഞുങ്ങൾക്ക് നീതി കിട്ടണം പാടില്ല കൊടുക്കരുത് ചോദ്യം ചെയ്യണം കളക്ടറേ ചോദ്യം ചെയ്യണം മൊബൈൽ അന്വേഷിച്ച കണ്ടെത്തണം നുണ പറഞ്ഞ് ജയിക്കുക ഒരു കുടുംബത്തിലെ നാഥനെ ഇല്ലാതാക്കിയിട്ട് എന്ത് കിട്ടും എന്ത് നേടി അവരുടെ അഴിമതി കണ്ടെത്തി ചോദ്യം ചെയ്യുന്നതുകൊണ്ടാണ് കൊന്നത് തന്നെ ഒരു കൊന്നു കെട്ടി തൂക്കി സൂക്ഷിക്കണം ചെയ്യണം കളക്ടറെ വെറുതെ വിടരുത് ചോദ്യം ചെയ്യണം
കളക്ടറുടെ ചെയ്യുമ്പോൾ പുറത്തും സിസിടിവി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് നവീൻ ബാബു വന്നിട്ടുണ്ട് എങ്കിൽ അത് സിസിടിവിയിൽ ഉണ്ടാകും പക്ഷേ ഇവിടെ ഒരു സമഗ്രമായ ട്രാൻസ്പരന്റ് ഇൻവെസ്റ്റിഗേഷൻ അല്ല നടക്കുന്നത് ദിവ്യ കുടുങ്ങിയാലും കളക്ടർ രക്ഷപെടാനുള്ള സാധ്യത വളരെ കൂടുതലാണ് കളക്ടർക്ക് ഇതിൽ ഏതെങ്കിലും രീതിയിൽ പങ്കുണ്ട് എങ്കിൽ അത് പുറത്തു വരിക തന്നെ ചെയ്യണം.....
ആർക്കും ഒരു ചുക്കും ഇല്ല.!!
നഷ്ടം ആ അമ്മക്കും മക്കൾക്കും.
സിപിഎം ഭരിക്കുന്ന സംസ്ഥാനത്ത് അവർ പാർട്ടി പ്രവർത്തികരെ ഏത് അറ്റം വരെ പോയാലും സംരക്ഷിക്കും.
ക്രിമിനൽകൾക്ക് ഒപ്പമാണ് ഈ ഗവണ്മെന്റ് അത് ജനങ്ങൾക്ക് എന്നേ ബോധ്യമായതാണ്..
ഞാൻ കൈക്കൂലി വാങ്ങി പോയി എന്ന് നവീൻ ബാബു പറഞ്ഞു എന്ന് കളക്ടർ പറയാഞ്ഞത് ഭാഗ്യം. നവീൻ ബാബു, പാവം, മരിച്ചുപോയല്ലോ. അത് വിചാരിച്ചു ഇവനൊക്കെ എന്തും പറയാമോ. ഇവനെ നുണ പരിശോധനക്ക് വിധേയമാക്കണം
പാവം ആ സ്ത്രീയുടെ കണ്ണുകളിൽ എല്ലാവിഷമവും ഒണ്ട്.. സത്യം ജയിക്കട്ടെ നീതി നിങ്ങളുടെ കുടുംബത്തോടൊപ്പം ആകട്ടെ
சகோதரி தங்கள் ஒரு போதும் கட்சி யை நம்ப கூடாது கட்சி உங்களை சதிக்க வாய்ப்பு உள்ளது
தங்களுக்கு நீதி கிடைக்க எல்லாம் வல்ல இறைவனை மனதார வேண்டுகிறேன் 🙏
പോലീസ് അന്വേഷിച്ചാൽ സാഹചര്യ തെളിവുകൾ മാത്രം മതി കൊലപാതകം ആണെന്ന് തെളിയാൻ ഡോക്ടറുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വേണ്ടപ്പെട്ട ഉദ്യോഗസ്ഥൻ വേണ്ടപ്പെട്ട രീതിയിൽ ചോദ്യം ചെയ്താൽ അയാളും സത്യം പറയും ഏതായാലും സിബിഐ വേണ്ടിവരും പെട്ടെന്നുള്ള മഹസ്സർ തയ്യാറാക്കാനും പെട്ടെന്നുള്ള പോസ്റ്റുമോർട്ടറും ബന്ധുക്കളെ ആരെയും അറിയിക്കാതെ നടത്തിയില്ലേ ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം
മേഡത്തിന്റെ. മുഖത്തെ ദുഃഖം. അതൊരു. നഷ്ടത്തിന്റെ. വേദനയാണ്. തെറ്റ് ചെയ്തവർക്ക്. ശിക്ഷ. കിട്ടണം.... പാർട്ടിയെ. വിശ്വസിക്കരുത്.
sujaya chechi ❤❤
കളക്ടറുടെ റൂമിൽ Cctv ഇല്ലേ...... ഉണ്ടായാലും റെക്കോർഡ് ഇല്ലെങ്കിൽ എന്ത് വേണമെങ്കിലും പറയാമല്ലോ. കളക്ടറുമായി നല്ല രീതിയിൽ അല്ല എന്ന് pp മനസ്സിലാക്കി, പണി പറ്റിച്ചു. Collector ക്ക് ചിരി, അത് അവൾക്ക് പ്രോത്സാഹനം ആയി. ആ സമയത്തു് ആ സാറിന്റെ മുഖം.... വല്ലാത്ത കഷ്ടം ആയി പ്പോയി... ദൈവമേ... ആൾ പോയി, ഇനി അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് എന്ത് വേണമെങ്കിലും ആർക്കും പറയാം. അഥവാ അദ്ദേഹം അങ്ങനെ പറഞ്ഞു എങ്കിൽ ഏത് രീതിയിൽ ഈ പ്രശ്നം കളക്ടർ പരിഹരിക്കുമായിരുന്നു........
Arrest collector 😡😡😡😡😡
കലക്ടറെ ചോദ്യം ചെയ്യണം CBI യെ കൊണ്ടുവരണം
Sujaya ❤❤❤❤❤
Yes...the collector is a callous person. Seems like a big criminal. He should be in jail.
I love this lady, she is very bold❤❤❤
If she kept quiet, the collector will make new stories to tarnish Naveen Sir.
കോഴ വാങ്ങി എന്നല്ല ആ വാക്കിന് അർത്ഥം.
കൊന്നിട്ടും തൃപ്തിഅയകാതെ പിന്നെയും വേട്ടയാടുകയാണ് ഒരു കൊടും ക്രിമിനൽ മൈൻഡ് ഉള്ള വ്യക്തിയെ രക്ഷിക്കാൻ
അരുൺ വിജയ് എന്ന് മനുഷ്യനെ വേണ്ടവിധത്തിൽ ചോദ്യം ചെയ്താൽ ഒരുപാട് കാര്യം പുറത്തുവരും. അയാൾ അകത്താവും. തീർച്ച
കലക്ടറേ നന്നായി ഒന്ന് ചോദ്യം ചെയുക
നവീൻ ബാബു സാർ വന്നു കണ്ടു എന്ന് കളക്ടർ പറയുന്ന സമയം CCTV പരിശേധിക്കുന്നത് കുടി ഹരജിയിൽ ഉൾപ്പെടുത്തുക.
അതുപോലെ റയിൽവേ സ്റ്റേഷനനിലെ CCTV ദൃശ്യങ്ങളും അധികം താമസിയാതെ ലഭ്യമാക്കുക. കോടതി മുഖാന്തിരം
രണ്ടും ആവശ്യമുള്ളവ
കലക്ടർ .....മോനെ അറസ്റ്റ് ചെയ്യണം
വീഡിയോ നേരെ കാണാൻ സമ്മതിക്കാത്ത വിധം reporter exclusive വല്ല്യ വാർത്ത എന്നത് ഇടയ്ക്ക് ഇടയ്ക്ക് എടുത്തു കാണിക്കുമ്പോൾ എല്ലാരും നിർത്തി പോവും വേറെ ഒരു ചാനലും ഇങ്ങനെ കാണിക്കില്ല ഒരു രണ്ട് തവണ കാണിക്ക് ഇത് തുടങ്ങി അവസാനം വരെയും വെറുപ്പിക്കൽ ഒരു മര്യാദ വേണ്ടേ 🤷🏿♂️
Ni,, reporter channel kananda,, kairali people news kando.
കളക്ടറും - ദിവ്യയും തമ്മിൽ നടത്തിയ ചതി അദ്ദേഹത്തിന് മനസിലാക്കാൻ സാധ്യക്കാതെ പോയ ഒരു വ്യക്തിയുടെ അവസാന വാക്കാണ് അദ്ദേഹം പറഞ്ഞത്
Tettu patty Ennu parajatu Ee meetingil pagedukedi Eellayirunu Adanu caletor moone samcha.
Collector must resign from that job
Manjusha kalidaraathe munnott munnott❤❤❤❤❤
ദിവ്യയെ രക്ഷിക്കേണ്ടത് പലരുടെയും ആവശ്യമാണ്. ഭരണ സംവിധാനം അതിനായി ഉപയോഗിക്കുന്നു. നീതി ലഭിക്കാൻ സമൂഹവും മാധ്യമങ്ങളും ശക്തമായി പൊരുത്തണം. കളക്ടർ വീട്ടിൽ വരാൻ മടിച്ചതിന്റെ കാരണം അദ്ദേഹത്തിന്റെ കത്തിൽ പറയുന്നതല്ല.
SUPER VILLAN COLECTOR
പ്രിയ സോദരി എന്ത് വിലകൊടുത്തും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടരുത്
കളക്ടർ.നുണ.പരിശോധനക് വിതെയാണക്കണം
good work sujayya
കളക്ടറുടെ പേരിൽ വിജയൻ ഉണ്ടല്ലോ 🥲🥲🥲
Ayalekkal nalla aalanu naveen. Asooyayayirikkum
സ്ഥലം മാറ്റ ഉത്തരവ് വന്നിട്ടും വിടുതൽ ചെയ്യാതെ പിപി ദിവ്യ എന്ന ......മോൾക്ക് പുലഭ്യം പറയാൻ അവസരം നല്കിയ കളക്ടർ --..... മോനെക്കുറിച്ച് എന്ത് എഴുതാനാ.....
Believe in Almighty madam. Our prayers with you ❤
നവിൻ ബാബുവിൻ്റെ മരണം കൊലപതകകാണ് എന്ന് ബോദ്ധ്യമായി കലക്ടർക്കും പങ്ക് ഉണ്ടെന്ന് സംശയം കുടു താലണ്
മുഖ്യ മന്ത്രിയും കളക്ടറും തമ്മിൽ നടന്ന ചർച്ച ആരും പറയാത്തതെന്താ.
ആ വീഡിയോയില്‍ ADM ശരിയ്കും വെട്ടിലായ മട്ടില്‍ ആണിരിയ്കുന്നത്..😮
വിവരമുള്ള ഒരെണ്ണമെങ്കിലും ഉണ്ടല്ലോ Reporter ചാനലിൽ 🙏🙏👍
😅
Collector is not deserving IAS.. not a right person...not stable mindset....he doesn't know his job , don't have proper experience also.....