'എന്‍റെ കാലിന് വയ്യായിരുന്നു, അതാണ് ആംബുലന്‍സില്‍ പോയത്, ആരുടെയും അപ്പന് വിളിച്ചതല്ല' | Suresh Gopi

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 129

  • @1965asdf
    @1965asdf 4 часа назад +54

    കാലിലെ അസുഖം ഇപ്പോൾ തലയ്ക്കായി, അത്രേയുള്ളൂ.

    • @lvl3172
      @lvl3172 3 часа назад +1

      സൂപ്പർ 😂😂😂

    • @panineer-wm8mo
      @panineer-wm8mo 3 часа назад

      😂

    • @Thunder998-f1g
      @Thunder998-f1g 2 часа назад

      അത് നേരത്തെ ഉണ്ട്

    • @RoshanJoseph-f6x
      @RoshanJoseph-f6x 2 часа назад

      മേത്തന്റെ കരച്ചിൽ 😂😂

    • @Amigoz2669
      @Amigoz2669 2 часа назад

      Ath sheriya

  • @shobhinc4135
    @shobhinc4135 3 часа назад +18

    ഓന്ത് മാറുമോ ഇത് പോലെ എന്നാലും എന്റെ ഗോപിയണ്ണാ 😂😂😂😂😂

  • @alluvlogs0075
    @alluvlogs0075 4 часа назад +17

    ഞാൻ പനിക്ക് ഒരു ഗുളിക വാങ്ങാനും ആംബുലൻസിൽ ആണ് പോയത് അത്രേ ഉള്ളു 😂👍

  • @koyakh917
    @koyakh917 3 часа назад +18

    സുഖമില്ലെങ്കിൽ ഹോസ്പിറ്റലിലാണ് പോകേണ്ടത് അല്ലാതെ പൂരം പറമ്പിൽ അല്ല

    • @vipinbhasker9611
      @vipinbhasker9611 2 часа назад +1

      Aano enna adyam pinarayi potte iyalu sevikan aayit irangiyatha veetil irikkanalala monne😊

    • @GGHbomx
      @GGHbomx 2 часа назад

      ഞങ്ങടെ അമ്പലത്തിലെ കാര്യമാണ് പുറത്തുനിന്നുള്ളവരുടെ ഉപദേശം വേണ്ട

  • @dasanb.k2010
    @dasanb.k2010 3 часа назад +14

    തിലകൻ അന്നു പറഞ്ഞ അവസ്ഥ, ഇപ്പോൾ ചികിത്സ ഫലിച്ചാൽ രക്ഷപ്പെടും, നമ്മൾ

  • @AshrafErinchikkal
    @AshrafErinchikkal 4 часа назад +26

    ഇങ്ങനെ പറയുന്നതിലും ഒരു ലോജിക് വേണ്ടേ, സിനിമ ഡയലോഗ് നിറുത്തി മലയാളം പറയാൻ നോക്കു. കാലിന് സുഖമില്ലാത്ത ആൾ സ്വന്തം കാറിൽ വരുന്നതിന് പകരം ആംബുലൻസിൽ എന്തൊരു തള്ള്.

    • @vipinbhasker9611
      @vipinbhasker9611 2 часа назад

      Car akath ketti vidathath londannu Anna hi ambulances poyath

    • @RoshanJoseph-f6x
      @RoshanJoseph-f6x 2 часа назад

      നീ പൊട്ടൻ ആണോ പറഞ്ഞില്ലേ കാർ തടഞ്ഞു എന്ന്

  • @starliner76
    @starliner76 3 часа назад +16

    ഒരു പ്രധാനപ്പെട്ട സിനിമാനടൻ ആയതുകൊണ്ട് SG ക്ക് രാഷ്ട്രീയത്തിൽ അവസരങ്ങൾ കിട്ടിയേക്കാം. പക്ഷെ
    സിനിമാറ്റിക് ആയി രാഷ്ടീയത്തോട് പ്രതികരിക്കുന്ന അദ്ദേഹത്തിന് പറഞ്ഞിട്ടുള്ളതല്ല. ആ ക്യാരക്ടറിൽ നിന്ന് വിട്ട് പോരാൻ പുള്ളിക്ക് കഴിയുന്നില്ല

    • @AJITHKUMAR-ix1tq
      @AJITHKUMAR-ix1tq 3 часа назад

      ath neeyano theerumanikkunath ...

    • @starliner76
      @starliner76 3 часа назад +1

      @AJITHKUMAR-ix1tq തീരുമാനം എസ് ജി യുടെതാണ്. പക്ഷേ അഭിപ്രായം ആർക്കും പറയാമല്ലോ.. പറ്റില്ലേ

  • @saraswathivimal3916
    @saraswathivimal3916 2 часа назад +4

    കാറിലാണ് പോയത് എന്ന് എവിടെയോ പറഞ്ഞത് പോലെ തോന്നി 😮

  • @SanithaS-wm9ci
    @SanithaS-wm9ci 4 часа назад +15

    ഇയ്യാൾ മഹാ നുണയൻ ആണ് ഷീറ്റ് ആദ്യം കയറിയിട്ടില്ല പറഞ്ഞു ഇപ്പോൾ പറയുന്നു കാൽ വയ്യായിരുന്നു

  • @udayakumartk8885
    @udayakumartk8885 3 часа назад +9

    ഇപ്പോൾ കാര്യങ്ങൾ ഏതാണ്ട് മനസ്സിലായി, ഇപ്പോൾ കുറച്ചു Soft ആയിട്ടുണ്ടു, സിനിമാ style സിനിമയിൽ മതി, Public ൽ കാണിച്ചാൽ പണി കിട്ടും.

  • @sameermohamed8557
    @sameermohamed8557 3 часа назад +8

    ആംബുലൻസിൽ പോയില്ല യെന്ന് 2 ദിവസം മുമ്പ് പറഞ്ഞു ഇപ്പോൾ പറഞ്ഞു പോയി യന്നു.

  • @ajuantony2508
    @ajuantony2508 4 часа назад +13

    😂😂😂 തൃശ്ശൂരിലെ ജനം ഇതൊക്കെ കാണണം.

  • @ayishakri6218
    @ayishakri6218 2 часа назад +3

    അപ്പൊ ഇയാൾ ഇന്നാൾ അല്ലെ പറഞ്ഞേ ആംബുലൻസിൽ പോയിട്ടില്ല എന്ന് ഓന്തേ ഓന്തേ

  • @kunhimohammed2116
    @kunhimohammed2116 2 часа назад +3

    കാലിന് സുഖമില്ലെങ്കിൽ ഹോസ്പിറ്റലിലേക്കാണ് പോവുക.. അല്ലാതെ പൂരപ്പറമ്പിലേക്കല്ല.. ജനങ്ങളുടെ സാമാന്യ ബുദ്ധിയെ വിലകുറച്ച് കാണരുത്..

    • @007Sanoop
      @007Sanoop 41 минуту назад

      Ninne kaanan alla adheham pooraparambil vannathu.

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im 3 часа назад +6

    ഇയാളാലെ പറഞ്ഞത് ഞാൻ കാറില പോയ ത്

  • @usmank9032
    @usmank9032 3 часа назад +6

    ഞങ്ങൾക്ക് തെറ്റുപറ്റി പോയി മാപ്പാക്കണം 😂

    • @drs549
      @drs549 2 часа назад

      ഇജ് വോട്ട് ഇട്ടോ ഉസ്മാനേ 😂😂

  • @agaazaentertainment51
    @agaazaentertainment51 3 часа назад +3

    പത്രക്കാരെ നിങ്ങൾക്ക് വിവരമില്ലേ.. തലയ്ക്ക് സ്ഥിരമില്ലാത്തവരോട് ആരെങ്കിലും ചോദ്യം ചോദിക്കുമോ

  • @shamsudheenkv1975
    @shamsudheenkv1975 2 часа назад +1

    ഒന്നിലധികം തന്തമാരുള്ളവരെന്ന് പറയുന്നവരുടെ സ്വഭാവം ഇപ്പോൾ ആർക്കാണ് പ്രകടമാകുന്നത്
    (ഇന്നലെ ആംബുലൻസിൽ വന്നത് മായക്കാഴ്ച
    ഇന്ന് തിരുത്തി )
    സുരേഷ് ഗോപി നല്ല ഒരു മനുഷ്യനായിരുന്നു ഇപ്പോൾ എന്തോ ആവോ
    ചെറിയ ഒരു ബോധം വന്ന പോലെ
    ഇപ്പോൾ മാധ്യമങ്ങളോട് വളരെ മാന്യമായി പെരുമാറുന്നു.

  • @lijocyriac1375
    @lijocyriac1375 3 часа назад +2

    മാധ്യമങ്ങൾക്ക് രാഷ്ട്രീയം കളിക്കാൻ പാടില്ല. ഞങ്ങൾക്ക് കളിക്കാം. അതാണ് പൂരം കലക്കി ഞങ്ങൾ കളിച്ചു കാണിച്ചത്. അത് പരസ്പ്പരം ഞങ്ങൾക്കെല്ലാം ഗുണമായി. കരുവന്നൂർ ആ
    വഴി പോയി, ഞാൻ ജയിച്ചു മന്ത്രിയായി.
    രാഷ്ട്രീയശത്രുക്കളെ എല്ലാം ഒറ്റതന്തക്കു പിറന്നവർ ഉണ്ടങ്കിൽ എന്ന് പറഞ്ഞു മുൻ‌കൂർ ജാമ്യം എടുത്തു പൊതു വേദിയിൽ ഡയലോഗ് കാച്ചി കൈയടിപ്പിച്ചു ആളാകുമ്പോൾ നിങ്ങൾ ഒന്ന് മറക്കുന്നു ഒരു ആയുസ് മൊത്തം പതിവ്രത്യം സൂക്ഷിച്ച എത്രയോ അമ്മമാരെ യാണ് നിങ്ങൾ അപമാനിക്കുന്നത്.

  • @panineer-wm8mo
    @panineer-wm8mo 3 часа назад +2

    കിടന്നാണോ വന്നത്...നടക്കുമ്പോൾ ഒരു കുഴപ്പവും ഇല്ല

  • @Sha-i2l
    @Sha-i2l 3 часа назад +3

    ഓന്ത് മാറി നിൽക്കും ഇവനെ കണ്ടാൽ 😄😄😄😄

  • @ManojMs-zt5nk
    @ManojMs-zt5nk Час назад +1

    പാലക്കാട്‌ b j p മൂന്നാം സ്ഥാനം പോകും കാരണം ഇത്‌ തന്നെ

  • @KizhakkeAshraf
    @KizhakkeAshraf 2 часа назад +1

    കാലിന് വയ്യെങ്കിൽ പുറപ്പറമ്പിലാണോ ഹോസ്പിറ്റൽ 😂

  • @lvl3172
    @lvl3172 3 часа назад +3

    ഈ സേട്ടൻ kerala ജനതയെ സിരിപ്പിച്ചു കൊല്ലും..😂😂😂😂
    മായ തലയിൽ ആണ്.😂😂😂😂

  • @panineer-wm8mo
    @panineer-wm8mo 3 часа назад +2

    ഒന്നര കാലുമായി കൊക്കി ചാടി നടക്കുന്നത് കണ്ടപ്പോയെ തോന്നി കാലിനു എന്തോ പറ്റിന്നു 😂😂😂

  • @NasarNasar-fr9xw
    @NasarNasar-fr9xw 4 часа назад +9

    കള്ളം പറയല്ലേ ഗോപി 😂

  • @shuhaibs6099
    @shuhaibs6099 3 часа назад +3

    തലയ്ക്ക് കൂടുമ്പോൾ കാലിലേക്ക് എടുക്കാ..

  • @augustinepj2098
    @augustinepj2098 3 часа назад +2

    രണ്ട് ദിവസം മുന്നേ പറഞ്ഞു അത് മായ ആയിരുന്നെന്ന് 🤔

  • @GGHbomx
    @GGHbomx 2 часа назад +1

    ഈ കമൻറ് ബോക്സിൽ മുഴുവൻ ഒരു വിഭാഗക്കാരുടെ കരച്ചിലാണ് ഇവന്മാരൊക്കെ വകുപ്പ് ബോർഡ് വിഷയത്തിൽ എന്താണ് അഭിപ്രായം മുനമ്പത്ത് പാവങ്ങളെ സഹായിക്കുക

  • @chandrank.4835
    @chandrank.4835 47 минут назад

    ഇദ്ദേഹം അല്ലേ കഴിഞ്ഞ ദിവസം ആംബുലൻസിൽ കയറിയിട്ടില്ലെന്നും പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ മനസ്സിലാകില്ലെന്നും മോഡിയുടെ സിബിഐ അന്വേഷിച്ചാൽ തെളിയുമെന്നും പറഞ്ഞത്!

  • @sageervattappilly6006
    @sageervattappilly6006 Час назад

    ജനങ്ങൾക്ക് ഓർമ്മയുണ്ട് .സേവാഭാരതി ആംബുലൻസിൽ വന്നിറങ്ങിയത്.പല സമയത്ത് പല വാക്ക്😂

  • @rekhars6667
    @rekhars6667 3 часа назад +2

    ഒരു കേന്ദ്ര മന്ത്രി ആണ് താങ്കൾ എംവി കോവി യെ പോലും മാധ്യമ പ്രവർത്തകർ ഇങ്ങനെ ശല്യം ചെയ്യില്ല നിങ്ങൾക് ആരാണ് പ്രൊട്ടക്ഷൻ, ആവശ്യം ഉള്ള കാര്യങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യുക, സിനിമ അല്ല രാഷ്ട്രീയo മനസ്സിൽ ആക്കുക

  • @hanasvh
    @hanasvh 2 часа назад

    എന്നിട്ട് കരുവന്നൂർ എന്തായി? അത് പിണറായിയുമായി കോംപ്രമൈസ് ആക്കിയില്ലേ

  • @saralakrishnan5202
    @saralakrishnan5202 Час назад

    ആംബുലൻസ് കണ്ടിട്ടേയില്ലന്നു പറഞ്ഞയാൾ 😊

  • @ahammedshafeeque5508
    @ahammedshafeeque5508 2 часа назад

    ഏതെങ്കിലും ഒന്നിൽ ഉറച്ചു നിക്കാഡോ 🤣🤣

  • @shameem916
    @shameem916 3 часа назад +1

    😂😂😂😂😂😂

  • @theperfectpiano473
    @theperfectpiano473 2 часа назад

    കാലിലെ അസുഖം ഇപ്പോൾ ഇയാൾക്ക് തലയ്ക്കായി😂😂

  • @suhailmuhmed6074
    @suhailmuhmed6074 Час назад

    ഓന്ത് തോറ്റുപോകുമല്ലോടാ പൂരം കലക്കി നിന്റെ മുൻപിൽ 😄

  • @rafeerafeeq8157
    @rafeerafeeq8157 2 часа назад

    Chemb

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 3 часа назад +1

    ആദ്യം അത് പറയാമായിരുന്നില്ലേ?, ആശാനെ??

  • @leenapaul2864
    @leenapaul2864 Час назад

    ഉളുപ്പ് ലവലേശം ഇല്ല... ഇങ്ങനെ നുണ പറയാൻ നല്ല ട്രെയിനിങ് വേണം... കൊച്ചുനാളിലെ ഉള്ള ശീലം ആരിക്കും... എന്തോ ആണെന്ന ഭാവം.. 🤪🤪🤪

  • @NaushadKk-wm2uh
    @NaushadKk-wm2uh 2 часа назад

    സിപിഎം ലും ബിജെപിയിലും ചേർന്നാൽ ഇങ്ങിനെ ഒക്കെ മാത്രമേ പറയാൻ പറ്റുകയുള്ളൂ

  • @shuhaibs6099
    @shuhaibs6099 3 часа назад +1

    ഇയാൾക്ക് എന്നെങ്കിലും സത്യം പറയാൻ നാവ് അനുവദിക്കോ

  • @kishorb1836
    @kishorb1836 2 часа назад

    ഇവൻ്റെ കാലിനല്ല തലക്കാണ് അസുഖം😂

  • @sebinscaria4502
    @sebinscaria4502 2 часа назад

    തൃശ്ശൂർകാർക്ക് തെറ്റി.. ഇയാളെ തൃശ്ശൂർകാർ അടുത്ത തവണ തോൽപിക്കും. ഒരു ലോജിക്ക് ഇല്ലാത്ത സംസാരം. പിന്നെ സിനിമ സ്റ്റൈൽ ഉള്ള ഡയലോഗ് മാത്രം.

  • @francol6903
    @francol6903 Час назад

    പറയുന്ന വാക്കിൽ ഉറച്ചു നിക്കാത്ത ആളുകളെ വിശ്വസിക്കരുത്

  • @PradeeshPradeesh-e5x
    @PradeeshPradeesh-e5x 3 часа назад +1

    പെട്രോൾ മണത്താൽ തലക്ക് ഇത്രയും അസുഖം വരുമോ?varumo

  • @sathyanathanck3953
    @sathyanathanck3953 2 часа назад

    No news paper has reported any thing about Sureshgopi's visit at Munumbam. Shame on Kerala newspapers

  • @SSNair-nb9rt
    @SSNair-nb9rt 4 часа назад +2

    Suresh gopi is telling lie. His language used is to be careful. Suresh gopi must give up his ministership as he being quite unfit. Political wisdom is not seen. Thrissur people regret for his win. No more winning for him.

  • @shareeftm446
    @shareeftm446 3 часа назад

    ഇന്നലെ ആംബുലൻസിൽ പോയില്ല എന്നല്ലെപറഞ്ഞത് കോവി

  • @Nz95aus
    @Nz95aus 3 часа назад

    Eni paladum kelkaam😅😅

  • @flowersdays5273
    @flowersdays5273 3 часа назад

    പറഞ്ഞത് മാറ്റി പറയുന്നവനെയും നമ്മുക്ക് നിന്റെ വാക്കുകൾ ഉപയോഗിക്കാം

  • @gangadharanmp1958
    @gangadharanmp1958 Час назад

    ആദ്യം പിന്നെ എന്തിനാ നുണ പറഞ്ഞത്?

  • @ramankutty4906
    @ramankutty4906 3 часа назад

    ഓ.. എന്തൊരു തൊലി...

  • @Ismail.Valiyakath.
    @Ismail.Valiyakath. 4 часа назад

    Himalayan Comady! Ethenthoru Thamashayanedo?

  • @Sha-i2l
    @Sha-i2l 3 часа назад

    Pppa പുല്ലേ 😂😂

  • @shijuind5696
    @shijuind5696 3 часа назад +1

    Ivan Anu chembu kobi😂😂

  • @ShajahanKerala-s7e
    @ShajahanKerala-s7e 4 часа назад +1

    Eyalc
    Pirathu

  • @jijudanieldaniel5592
    @jijudanieldaniel5592 3 часа назад

    Mayakazhcha - kanjavu gopi

  • @RoshanJoseph-f6x
    @RoshanJoseph-f6x 2 часа назад

    സുരേഷ് ഗോപി 🔥🔥

  • @NasarThayyulathil
    @NasarThayyulathil 3 часа назад

    UDAYIPP GOPI

  • @jayannil2890
    @jayannil2890 3 часа назад

    Road tax vettichu pondicherryil veedundennu paranja kalla Gopi.

  • @ThilakanThodu
    @ThilakanThodu 3 часа назад

    Thrisuuripennagal

  • @DamodaranMathottathil
    @DamodaranMathottathil 3 часа назад +1

    SG❤️❤️

  • @mohammedzahid5191
    @mohammedzahid5191 2 часа назад

    Sathyame vajai the 😂

  • @antonyjoseph893
    @antonyjoseph893 3 часа назад

    Ennalay parachathu caril vannananu,Eyal arada madambiya😂

  • @bineeshthottappilly4340
    @bineeshthottappilly4340 Минуту назад

    Nee fraud aanu

  • @jayannil2890
    @jayannil2890 3 часа назад

    Kaalinu sukhamundayirunnathu kondanu gapi kallam parayunnathu.

  • @Amigoz2669
    @Amigoz2669 2 часа назад

    Ivan loga udayippanu

  • @premkumargopi8015
    @premkumargopi8015 3 часа назад

    Serikkum ambulancil kuthiravattathekku anu pokendiyurunnathu

  • @sheldinjoseph442
    @sheldinjoseph442 2 часа назад

    Nee angine allalo paranje

  • @jaferjafer4674
    @jaferjafer4674 3 часа назад

    Thathaku stheramelathavan

  • @Saji-y5j
    @Saji-y5j 3 часа назад

    Ivanterandukalumthallipottikanam

  • @nijinrp6612
    @nijinrp6612 4 часа назад +1

    Capsule kammikale matram kudumba sothallallo....jai SRG

  • @ThilakanThodu
    @ThilakanThodu 2 часа назад

    Ottathathayalappathuthathaya

  • @skariyamj881
    @skariyamj881 2 часа назад

    സുരേഷേട്ടാ ഇതു നിങ്ങൾക്ക് പറ്റിയ പണിയല്ല ഇപ്പോൾ വിട്ടു പോയാൽ നാറാതിരികാം നിങ്ങളൊരു കോപ്പുമല്ല

  • @Unni-q1t
    @Unni-q1t 3 часа назад

    Cbi. ❤😊

  • @electrotech7828
    @electrotech7828 2 часа назад

    എന്താ ഓന്ത് സുരേഷ് ഗോപി മലയാളത്തിൻ്റെ ഗതികേട്

  • @muhammediqbal9891
    @muhammediqbal9891 2 часа назад

    ഇയാൾ എന്തൊക്കെയാ പറയുന്നത് ഇയാൾക് ശരിക്ക് തലക്ക് സുഖമില്ലാതായി

  • @ckoojaa
    @ckoojaa 3 часа назад

    😂😂😂😂