dailyupdate 7/9/24,ഉത്തരമിറങ്ങി 3200പെൻഷൻ ബുധനാഴ്ച മുതൽ പുതിയ, മറ്റ് ഓണ സഹായങ്ങൾ കൂടി പ്രഖ്യാപിച്ചു,

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Dailyupdate 7/9/24, ഉത്തരമിറങ്ങി 3200പെൻഷൻ ബുധനാഴ്ച മുതൽ പുതിയ, മറ്റ് ഓണ സഹായങ്ങൾ കൂടി പ്രഖ്യാപിച്ചു, നാല് ജില്ലകളിൽ ഇറച്ചി കോഴി നിരോധനം, ആധാർ രണ്ടു കാര്യങ്ങൾ ചെയ്യണം,ഓണച്ചന്ത തുടങ്ങി, 169 രൂപക്ക് ഭക്ഷ്യക്കിറ്റ്, ഓണം ബമ്പർ, പെൻഷൻ, ബാങ്ക്,നീല വെള്ള റേഷൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക, 11 രൂപക്ക് 10 കിലോ അരി, നിങ്ങൾക്കും സൗജന്യ അരിയും ഗോതമ്പും മറ്റ് ആനുകൂല്യങ്ങളും
    റേഷൻ കിട്ടാൻ ഇനി നികുതി നൽകണം, ഒരാഴ്ച കൂടി സൗജന്യം,നീല വെള്ള റേഷൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക, 3 പ്രധാന അറിയിപ്പ, APLBPL blue white ration card,Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update
    Disclaimer| | |
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നവീഡിയോകളിൽ ഒരുതരത്തിലുമുള്ളരാഷ്ട്രീയ, സാമുദായിക, മതപരമായ ഒരുവേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾഏത് നിമിഷവും എപ്പോൾ വേണമെങ്കിലുംമാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾപ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോഅപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക
    #muneerhistoryvlogs
    🪀വിവിധ അറിയിപ്പുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇 chat.whatsapp....
    Follow us for the latest Malayalam information updates 👇
    Facebook : www.facebook.c...
    please subscribeto our chaneel:
    1) / @muneervideo
    2) / @abdulmuneer
    Instagram :📷
    ...

Комментарии • 22

  • @BalanMvk
    @BalanMvk 9 дней назад +7

    നിർമാണ തൊഴിലാളി പെൻഷൻ കൊടുക്കാത്ത ഈ സർക്കാരിന്ഞാൻ വോട്ട് ചെയ്യരുത് ഞാൻ സിപിഎം ആണ് അദ് കൊണ്ട് ഒരാളും സിപിഎംന് വോട്ട് ചെയ്യരുത്

  • @AthulKrishna-ou5vx
    @AthulKrishna-ou5vx 9 дней назад +3

    നിർമ്മാണ തൊഴിലാളികളെ പറ്റിചു സർക്കറ്റനും മന്ത്രിമാർക്കും നന്ദി👍👍👍👍👍👍

  • @MartinFernandez-jm1zy
    @MartinFernandez-jm1zy 9 дней назад +1

    Very good detailed important information. Thanks to Muneer.

  • @anandavallym18
    @anandavallym18 6 дней назад

    Deepithi Praveen mananth Narayanium

  • @M.e.danielm.e.daniel-j3e
    @M.e.danielm.e.daniel-j3e 6 дней назад

    Ennu kitum

  • @anithaarun1140
    @anithaarun1140 9 дней назад +1

    നിർമാണ തൊഴിലാളി പെൻഷൻ കിട്ടുമോ

  • @jameelakaraparambil8578
    @jameelakaraparambil8578 9 дней назад +1

    Septembariĺ kittiyittilla

  • @padmanabhannaircp9285
    @padmanabhannaircp9285 7 дней назад

    Edo Balagopala Nirmana thozhilalikal Oonam enghaneya kazhikkuka Avarkku onnumille kudissikakakenkilum theerthum tharoor Avarum Oonamunnatte Udhyogasthan marumm mattulla pensonkarum Okke thonnal mathiyo ???

  • @narayanankutty9737
    @narayanankutty9737 9 дней назад

    നിർമ്മാണ തൊഴിലാളികൾക്ക് ഓണത്തിന് പെൻഷൻ ഇല്ലേ

  • @moosacherada
    @moosacherada 8 дней назад

    കുടുഷിക കൂടാതൈ ഓനത്തിന് പ്രതിയാഗ മുവായിരത്തിരുനൂറോ?
    തുറന്നുപറയൂ

  • @PadmanabhanPilakkadan
    @PadmanabhanPilakkadan 9 дней назад +1

    നിർമാണ തൊഴിലാളി പെൻഷൻ ഷൻകാർക്ക് ഓണം ഇല്ലേ

  • @user-eo2cc1ex4i
    @user-eo2cc1ex4i 9 дней назад

    സാറെ ക്ഷേമപെഷൻ ഈ മാസം ഒൻപതാം തിയതി ഇടുമെന്നു പറഞ്ഞിട്ടുണ്ടായിരുന്നു ഇപ്പോൾ പറയുന്നു പതിനൊന്നംതിയതി എന്നു ഓണത്തിന് മുൻപ് വല്ലതും കിട്ടുമോ എന്തോ

  • @swamipappannoor
    @swamipappannoor 7 дней назад +1

    നിർമ്മാണ തൊഴിലാളികളുടെ വായിൽ ഇടാൻ ഒരു പിടി മണ്ണങ്കിലും തരു! നീ എല്ലാ ദിവസവും കിടന്ന് ചിലക്കു വല്ലാഞങ്ങളുടെ കാര്യം കൂടി അന്വേഷിച്ചു പറയു മോനെ😀

  • @p.tabubacker8682
    @p.tabubacker8682 9 дней назад

    മുനീർ മോനെ, ഓണം ആഘോഷിക്കാൻ നമ്മുടെ വീട്ടിൽ വരുമോ? Always Welcome

  • @jameelakaraparambil8578
    @jameelakaraparambil8578 9 дней назад

    Enik kittiyittilla

  • @annieka6234
    @annieka6234 8 дней назад

    Arhathayullavarude pensiananu അവർക്ക് kimbalamayi കൊടുക്കുന്നത്

  • @RajiRMenon
    @RajiRMenon 7 дней назад

    എനിക്ക് ഓഗസ്റ്റിലെ 200 രൂപ കിട്ടിയിട്ടില്ല

  • @harshanaharsha1231
    @harshanaharsha1231 9 дней назад +4

    ക്ഷേമ പെൻഷൻ വാങ്ങുന്നവർക് 1000 ഓണം ബത്ത കിട്ടോ

    • @babuantonyt.iantony8187
      @babuantonyt.iantony8187 8 дней назад

      സഹകരണ ബാങ്ക് വഴി കൊടുക്കുന്ന പെൻഷൻ 1600/_രൂപ. മുഴുവൻ വീടുകളിൽ ക്രിതൃമായി കൊടുക്കുന്നുണ്ട് പക്ഷേ. എന്ത് കൊണ്ടാണ് മറ്റ് പ്രധാനപ്പെട്ട ബാങ്ക് വഴി കൊടുക്കുന്ന പെൻഷൻ 1400/_ രൂപ വരെ കിട്ടൂന്നുള്ളു അത് എന്താണ് കാരണം കേന്ദ്ര ഭരണനേതക്കളുമായി ബെന്ധ്യപ്പെട്ടതാണ് എന്നാണ് പറയുന്നത് അവിടെ എന്തിനാണു ഒരു വേർതിരിവ് 😮

    • @adhilakshmin5400
      @adhilakshmin5400 8 дней назад

      പെൻഷൻ എങ്കിലും കിട്ടിക്കോട്ടേ.

  • @user-jm9me6tc3t
    @user-jm9me6tc3t 9 дней назад

    ക്ഷേമപെൻഷൻ സത്യാവസ്ഥ മുനീറെ നീ പറഞ്ഞല്ലോ സന്തോഷം,, അതാണ് ശരി,, വിമരശ്ശനം ആവാം,, കള്ളം, അസത്യം പറയരുത്